50 കോടി മുടക്കി ബസ് വാങ്ങി

Поділитися
Вставка
  • Опубліковано 12 вер 2024
  • #omni#MarutiSuzuki#ebulljet
    CONTACT US:
    instagram E BULL JET
    / e_bull_jet
    Facebook Page: / ebulljet

КОМЕНТАРІ • 6 тис.

  • @ashishaugustine1866
    @ashishaugustine1866 3 роки тому +309

    ആ മനിയേച്ചർ ചെയ്തു കൊണ്ട് വന്ന പിള്ളേർക്ക് ജോലി കൊടുത്ത ഓജസ് ബിജു സാർ💯👏 ! Rambo❤️❤️

  • @praveenramath4025
    @praveenramath4025 3 роки тому +443

    നെപ്പോളിയന്റെ ചെറു രൂപം ഉണ്ടാക്കിയ ചെറുക്കൻമാർ പൊളിയല്ലേ👍👍👍

  • @jkpvgsm
    @jkpvgsm 3 роки тому +203

    മിനിയെച്ചർ നെപോളിയൻ ഉണ്ടാക്കിയ പിള്ളേർ പൊളിച്ചു 👏അവർക്ക് ജോലി കൊടുത്ത ബിജു സാറിന്‌ നന്ദി 💐

    • @BR-vu8wx
      @BR-vu8wx 3 роки тому +6

      അവർക്ക് ലിബി 100 കോടി കൊടുത്തു

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +54

    ആ നെപ്പോളിയന്റെ മിനിയേച്ചർ കൊണ്ടുവന്ന മച്ചാന്മാർക്കും ഒപ്പം അവർക്ക് അവിടെ ജോലിക്കൊടുത്ത സാറിനും ഇരിക്കട്ടെ ഇന്നത്തെ like
    👍👍🔥🔥❤❤❤❤

  • @midhulkrishna6718
    @midhulkrishna6718 3 роки тому +297

    കണ്ടിട്ട് 2,3 ദിവസമായല്ലോ.....ഭയങ്കര മിസ്സിങ് ആണ് അത് പറഞ്ഞ മനസ്സിലാകൂല.....♥️💔💥

  • @Prokallan
    @Prokallan 3 роки тому +1411

    *Pewereshh🔥*

  • @pradeeppradeepp271
    @pradeeppradeepp271 3 роки тому +342

    ബിജു സാറിന് ഒരു ബിഗ് സല്യൂട്ട് അവർക്ക് ജോലി നൽകിയ മനസ് 😍😍😍😍

  • @user-zc6bj7rg3i
    @user-zc6bj7rg3i 3 роки тому +417

    നാളത്തെ thumbnail , 10 കോടി മുടക്കി ഞങ്ങൾ ഇന്ത്യ വാങ്ങി, thumbanil ലോക ദുരന്തം ആയി മാറുന്നു

    • @nfsnfs6378
      @nfsnfs6378 3 роки тому +24

      Yes കൂതറ തറ ക്യാപ്ഷൻ പൊങ്കാല തുടങ്ങി fb യിൽ ഇവരുടെ 😂😂😂

    • @malabarvillagetv9851
      @malabarvillagetv9851 3 роки тому +26

      ഇവരെന്താ അത് മാറ്റാത്തത്... കളവ് ഒരു കാര്യത്തിലും ശെരിയല്ല...

    • @Muhammedcv7
      @Muhammedcv7 3 роки тому +3

      crct😂

    • @nfsnfs6378
      @nfsnfs6378 3 роки тому +13

      @@reji4097 ആളുകൾ ഒക്കെ ഇപ്പോൾ ഫസ്റ്റ് റിപ്പോർട്ട്‌ അടിച്ചാ everude ചാനൽ കാണുന്നത് തന്നെ 🤣🤣🤣

    • @jawa_kasaragod8628
      @jawa_kasaragod8628 3 роки тому +1

      🤣🤣😅😅😂😂

  • @sara7h742
    @sara7h742 3 роки тому +370

    ഇന്ന് എൻ്റെ അമ്മയുടെ birthday ആണ് 🎂
    ഒന്ന് വിഷ് ചെയ്യോ 😊
    ഇത് കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കാണാൻ ആണ്😍

    • @glitch4151
      @glitch4151 3 роки тому +4

      Happy birthday 🎂🎂

    • @kummanboy3544
      @kummanboy3544 3 роки тому +4

      Happy birthday amma💞

    • @rajesykuttappu
      @rajesykuttappu 3 роки тому +3

      പിറന്നാൾ ആശംസകൾ അമ്മയ്ക്ക് 🎂👑🥰

    • @salmeeskitchen
      @salmeeskitchen 3 роки тому +3

      Happy birth day amma🥰🥰

    • @shacr711
      @shacr711 3 роки тому +2

      Happy b'day ammaa

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +45

    ആദിത്യ മോനെ വേറെ ലെവൽ ഉഷാറായിട്ടുണ്ട് ഇത്രേം ചെറിയ ഡീറ്റെൽസ് പോലും അതിൽ ഉണ്ട് ഇജ്ജ് ആ കഴിവ് വിടരുത് ടോ 🔥🔥🔥

  • @abeeds4783
    @abeeds4783 3 роки тому +144

    11:54 miniature ഉണ്ടാക്കിയ ആദിത്യന് like 👍 കൊടുക്കാനുള്ള സ്ഥലം❤
    12:14 ഓന്റെ സന്തോഷം kando😍
    👇

  • @SahadCholakkal
    @SahadCholakkal 3 роки тому +98

    കോടികൾക്കൊന്നും ഇപ്പൊ ഒരു നിലയും വിലയും ഇല്ലാതായി.. 🤣

    • @SVNTraveler7994
      @SVNTraveler7994 3 роки тому

      അതും e bull jet കാരണം 👍👍♥️♥️😁😁😁😁😆😆😆😆😆😆😆😆😆😆😆

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +712

    Uff talent 🔥

  • @amalabdul87
    @amalabdul87 3 роки тому +257

    Napolean ന്റെ Miniature ഉണ്ടാക്കിയ ആ പയ്യൻ ഇരിക്കട്ടെ ഇന്നത്ത ലൈക്‌ 😍

  • @vasivlogs5766
    @vasivlogs5766 3 роки тому +2114

    നിങ്ങൾ പൊളിയല്ലേ 😍❤☺👍

  • @joeanto8754
    @joeanto8754 3 роки тому +60

    Next title=100കോടി മുടക്കി ചായകുടിച്ചു ഞങ്ങൾ

  • @sujithkumartvsujitdresslan777
    @sujithkumartvsujitdresslan777 3 роки тому +318

    ഇ ബുൾജെറ്റ് നെപ്പോളിയൻ്റെ മിനിയേച്ചർ ഉണ്ടാക്കിയവർക്ക് ജോലി കൊടുത്ത ഓജസ്സിൻ്റെ സാരഥിക്ക് ആണ് എൻ്റെ ഇന്നത്തെ ലൈക്ക് .

  • @josbingeorge
    @josbingeorge 3 роки тому +149

    അങ്ങനെ വീണ്ടും ഓജസിൽ❤️

  • @syammavoor
    @syammavoor 3 роки тому +161

    ആ പയ്യന്മാരുടെ കഴിവ് കണ്ട് ജോലി കൊടുത്ത ബിജു സർ ആണെൻ്റെ ഹീറോ

  • @amaljoy8000
    @amaljoy8000 3 роки тому +10

    Miniature എജ്ജാതി finishing uff 🔥💓

  • @Suneerbava
    @Suneerbava 3 роки тому +60

    പയ്യന്മാർക് ജോലി കൊടുത്ത ബിജു സർ പൊളിച്ചു 🥰❤

  • @kallunkalmachan9745
    @kallunkalmachan9745 3 роки тому +199

    മിനി നെപ്പോളിയനെ ഉണ്ടാക്കിയ ചങ്കു കൾക്ക് ബിഗ് സല്യൂട്ട്💪 ആ വർക്ക് ജോലി നൽകിയ സാർ മരണമാസ്🤝

  • @twowheels002
    @twowheels002 3 роки тому +121

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ അറഞ്ചം പറഞ്ചം ഓടി വന്നവർക്ക് ഇവിടെ കേറിയിരിക്കാം ട്ടോ 😍♥️E BULL JET ✔️

  • @aslam1220
    @aslam1220 3 роки тому +13

    ഇപ്പോൾ ഇവരാണ് താരം,,,,,, E Bull Jet😍😍😍😍😍😍😍

  • @ambulenceservise2109
    @ambulenceservise2109 3 роки тому +208

    ഓജസിന്റെ മുതലാളി നല്ലൊരു മനുഷ്യൻ തന്നെ... 😍😍

    • @alamaan529
      @alamaan529 3 роки тому +2

      👍👍

    • @sunils476
      @sunils476 3 роки тому +4

      സത്യം ആണ് തങ്കപ്പെട്ട മനസ്സ് ആണ് സാറിന്റെ അടുത്ത് അറിയുന്നവർക്കേ അറിയൂ 😍

    • @dilshad6034
      @dilshad6034 3 роки тому +3

      സത്യം 👍

    • @user-io5xx1tw5f
      @user-io5xx1tw5f 3 роки тому +2

      അത് നിനക്ക് ഇപ്പോഴാലെ മനസിലായത് 🙏

  • @rinto945
    @rinto945 3 роки тому +349

    NAPOLEON ന്റെ Miniature ഉണ്ടാക്കിയ മുത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 😘👍 ഒരു രക്ഷയും ഇല്ലാ 🤩🔥

    • @lissukichan3288
      @lissukichan3288 3 роки тому +2

      സൂപ്പർ

    • @baburajkalathoor62
      @baburajkalathoor62 3 роки тому +2

      ഒരു കുതിരപ്പവൻ 😊😊😊👍👍

    • @Jacksontlva
      @Jacksontlva 3 роки тому +1

      നീ ഒരു കില്ലാടി തന്നെ 😄😄

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp 3 роки тому +124

    കോടാനു , കോടി വ്യൂവേഴ്‌സിന്റെ മനസിൽ , കോടികോൾ കൊണ്ട് അമ്മാനം ആടുന്ന മെഗാ സ്റ്റാർസ് : എബിൻ , ലിബിൻ.😎😎👍

    • @nfsnfs6378
      @nfsnfs6378 3 роки тому +3

      മിക്കവാറും മലയാളികൾ ഇവന്റെ ചാനൽ റിപ്പോർട്ട്‌ അടിക്കലും unsub തുടങ്ങും ഊള ക്യാപ്ഷൻ ആളെ മറ്റേത് ആക്കൽ മറ്റേ പരിപാടി നിർത്തു....

  • @rizwanrahman5148
    @rizwanrahman5148 3 роки тому +411

    50 കോടിയുടെ ബസ്സ് കാണാൻ വന്നവരുണ്ടോ 😂

    • @karthikss7615
      @karthikss7615 3 роки тому +8

      Adhendha sambavam vdeo il bussine patti parayne llyallo🤔

    • @adnanirshadmangattil
      @adnanirshadmangattil 3 роки тому +17

      @@karthikss7615 athaanu ebulljet😂

    • @drjilsonvgeorge7777
      @drjilsonvgeorge7777 3 роки тому +42

      @@karthikss7615 ഇത്‌ഇവരുടെ സ്ഥിരം പണി ആണ്, വെറുതേ പറ്റിക്കാൻ

    • @srgx.mp4
      @srgx.mp4 3 роки тому +4

      Bus inte onnum parayanu illalo

    • @jayancp3209
      @jayancp3209 3 роки тому +1

      😠😠😠😠😠😠

  • @vivekthayyil9534
    @vivekthayyil9534 3 роки тому +51

    ആ miniature ഉണ്ടാക്കിയ പയ്യൻ genius just amazing ചെറുക്കൻ ഞെട്ടിച്ചു 🔥🤝👍😍

  • @ancilgracyjoseph8804
    @ancilgracyjoseph8804 3 роки тому +43

    ഇത്രയും നാൾ നെഗറ്റീവ് ക്യാപ്ഷൻ ആയിരുന്നു.. ഇപ്പോൾ തള്ള് ക്യാപ്ഷൻ.. 😆😆
    😍😍😍E BULL JET power 💪💪🤩🤩🤩😍

    • @mohamedfaraz3357
      @mohamedfaraz3357 3 роки тому +1

      Shakirka (mallu travaller) paranjath komd negative caption ozhivaaki😆

    • @saheelu3232
      @saheelu3232 3 роки тому +1

      അതാണ്....

  • @sravanvlogs3431
    @sravanvlogs3431 3 роки тому +413

    9 മണി ആയാൽ ഇടം വലം നോക്കാതെ E BULL JETന്റെ നോട്ടിഫിക്കേഷൻ കണ്ടു ഓടിച്ചാടി വരുന്നവർ ഉണ്ടോ❤❤🔥🔥🔥

  • @remya2492
    @remya2492 3 роки тому +16

    14:20 പിള്ളേര് അടിപൊളിയാ👌👌👌 പിള്ളേർക്ക് ജോലി കൊടുത്ത ഓജസ്സിലെ സർ 👍👍👍

  • @Sujith0303
    @Sujith0303 3 роки тому +257

    മിനിയെച്ചാർ ഉണ്ടാക്കിയ ആ ടീമിന്നിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍

    • @sumeshhi5045
      @sumeshhi5045 3 роки тому +1

      Hi bro

    • @AnYouRag
      @AnYouRag 3 роки тому +1

      മച്ചാൻ പൊളിചടക്കി 😍👍

    • @sumeshhi5045
      @sumeshhi5045 3 роки тому

      Phone number

  • @stevewithnojob
    @stevewithnojob 3 роки тому +59

    എന്തോ ഇഷ്ട്ടമാണ് ബിജു സാറിനെ , ക്ലിപ്പി സാറിനെ , ജോസ്ബിൻ മാഷിനെ 🥰

  • @nkb143.
    @nkb143. 3 роки тому +64

    *50 കോടി മാറ്റി ഒരു 500 കോടിയാക്കിയാൽ ഒരു ഗും ആയേനെ* 🤣
    😍😍 *E bull jet ഫാൻസ്‌ ഇതിലെ വന്നോളിൻ* 👍👍

  • @varuncm6714
    @varuncm6714 3 роки тому +4

    Intro പറയുമ്പോൾ അതാണ് പറയുന്നത് first വീഡിയോ ഉണ്ടായ രീതി ആണ് നല്ലത്.... ഇപ്പൊ ഒരു irritation പോലെ

  • @mrmallu7786
    @mrmallu7786 3 роки тому +92

    Miniature ഉണ്ടാക്കിയ പയ്യന്റെ കഴിവിന് വലിയൊരു കയ്യടി 👏👏അവർക്കു ഒരു ജീവിതമാർഗം ഉണ്ടാക്കിക്കൊടുത്ത ഓജസ് ബിജു സർ ഹൃദയം കീഴടക്കി.

  • @musthafakallakattamk6592
    @musthafakallakattamk6592 3 роки тому +89

    കുട്ടികൾക്ക് ജോലി കൊടുത്ത സാറിനെ ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് മുസ്തഫ കാസർകോട്

  • @freethinker9248
    @freethinker9248 3 роки тому +149

    45 മിനിറ്റ് കൊണ്ട് 1 ലക്ഷം വ്യൂവേഴ്സ് , എന്തുട്ട് മനുഷ്യൻ ആടോ ...... 😍😍📹 🚐 , ഇത്രയും സ്ഥിരത ഉള്ള വ്യൂവേഴ്സ് ഉള്ള വേറെ ഒരു ചാനൽ ഉണ്ടോ എന്ന് സംശയം ആണ് .

  • @manikakkara1117
    @manikakkara1117 3 роки тому +1

    അടിപൊളി .... All the Best മക്കളേ....

  • @tksaabi7195
    @tksaabi7195 3 роки тому +113

    EBULLJETT ന്റെ മിനിയേച്ചർ ഉണ്ടാക്കിയ സഹോദരന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍

  • @user-ou9fn1pg3u
    @user-ou9fn1pg3u 3 роки тому +21

    Aa miniature ഉണ്ടാക്കിയ മച്ചാൻ മാർ കിടു ആണ് 💖

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +71

    ഇന്ന് യൂട്യൂബില്‍ ട്രെന്‍ഡിംഗ് നിങ്ങളാണ് മക്കളെ.....കണ്ണൂരില്‍ നിന്നും കേരളക്കരയാകെ നിങ്ങള്‍ വളര്‍ന്നൂ പന്തലിച്ചതിന് കാരണം നിങ്ങളുടെ കഠിന പ്രയത്നം തന്നെയാണ്....കൂടെ നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെ പിന്തുണയും കൂടെയുണ്ട് ....പെവര്‍ വരട്ടെ മക്കളെ

  • @yatra6973
    @yatra6973 3 роки тому +10

    ദയവ് ചെയ്ത് നിങ്ങൾ ഇങ്ങനെ പറ്റിക്കൽ thumbnail ഇടല്ലേ..നിങ്ങളെ ഇഷ്ട്ടപെടുന്നവർ പോലും വെറുത്തു പോവും... ഇഷ്ട്ടം കൊണ്ട് പറയുകയാ

    • @ആലുവകാരൻറിലോഡഡ്
      @ആലുവകാരൻറിലോഡഡ് 3 роки тому +2

      ഇടലെ ചെയല്ലേ എന്ന് പറഞ്ഞാൽ അതേ ചെയ്യു.. പിള്ളേരല്ലേ.. വിട്ട് കള
      അത് നോക്കേണ്ട കാര്യം ഇപ്പോ ഇല്ലാലോ വിഡിയോ അതാണ് വേണ്ടത് ... കോടികൾ കൊറേ ഇനി വരാൻ കിടക്കുന്നു....

    • @user16527
      @user16527 3 роки тому

      @@ആലുവകാരൻറിലോഡഡ് athanu

  • @jithuaj7868
    @jithuaj7868 3 роки тому +91

    അങ്ങനെ നമ്മളെ EBULLJET നെ കൊണ്ട് ഒരു കലാകാരന് ജോലിയും കിട്ടി......👍👍👍👍👍❤❤❤❤❤❤❤ EBULLJET ന്റെ പതനം കാത്തിരിക്കുന്ന തെണ്ടികളോട് എനിക്കൊന്നേ പറയാനുള്ളു ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ...... കാത്തിരുന്നു കണ്ടോ

  • @actionpack614
    @actionpack614 3 роки тому +343

    ഒരു 3 മാസത്തിനകം 1million അടിക്കും എന്ന് ഉറപ്പുള്ളവർ ഇവിടെ കൂടാം..😍😍😍

  • @akshayprakash8976
    @akshayprakash8976 3 роки тому +44

    Ee bull jet ചേട്ടൻമാർ 1000 കോടി മുടക്കി kgf വാങ്ങുന്ന വീഡിയോക്കായി കാത്തിരിക്കുന്നവർ ഉണ്ടോ?

  • @aldrin4043
    @aldrin4043 3 роки тому +14

    E BULL JET യൂട്യൂബിന്റെ വളർച്ച കാണുമ്പോൾ എന്തോ ഉള്ളിൽ ഭയങ്കര സന്തോഷം. ഇനിയു ഉയരങ്ങളിൽ എത്തട്ടെ.
    700K🤍❤️🤍

  • @vinod.vijayansujakutty6535
    @vinod.vijayansujakutty6535 3 роки тому +51

    ചെറിയ നെപോള്ളിയൻ ഉണ്ടാക്കിയ കൂട്ടുകാർക്കും എന്റെ വലിയ ഒരു നന്ദി

  • @malluviralupdates9532
    @malluviralupdates9532 3 роки тому +151

    എന്തൊക്കെ പറഞ്ഞാലും ojes ലെ സാറിനെ കാണുമ്പോൾ എന്തെന്നില്ലാത്ത ബഹുമാനം തോന്നുന്നു NB: തികച്ചും പഴ്സണലായി, അങ്ങനെയുള്ളവർ ഒന്ന് നീലം മുക്കി ഓടിക്കോ 😂👍❤

  • @__yaasir._
    @__yaasir._ 3 роки тому +23

    ആ മീനിയേച്ചർ കൊണ്ട് വന്ന ബ്രോക് ഇരിക്കട്ടെ ഇന്നത്തെ like❤❤❤

  • @toovinwilson9862
    @toovinwilson9862 3 роки тому +21

    ബിജു sir nu salute.ഒരാളുടെ ജീവിതം mechapeduthi.❤️❤️❤️❤️❤️❤️❤️❤️

  • @purbliss
    @purbliss 3 роки тому +68

    ഇന്ത്യയിൽ ആദ്യമായിട്ട് വാൻ ലൈഫ് എന്ന പദതി തുടങ്ങിയ ഈ ബുൾ ജെറ്റിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 💓🥰
    ഇപ്പോൾ കുറെ ആളുകൾ ഇതിലേക്ക് കടന്നു വരുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് 😘💟

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 роки тому +104

    *പണ്ടത്തെ ജയ് ഹനുമാൻ, ശക്തിമാൻ സീരിയൽ കാണാൻ ഇരിക്കും പോലെയായി നമ്മുടെ ചെക്കൻമാരുടെ വീഡിയോയ്ക്ക്... അത്രയ്ക്കും അഡ്റ്റ് ആയി പോയി*

  • @worldontip9274
    @worldontip9274 3 роки тому +111

    പട്ടിക്ക് വേണ്ടി AC ഇട്ടു കൊടുത്ത പ്രതീഷ് ഏട്ടൻ ⚡PEVER ⚡

  • @skdnvlogs
    @skdnvlogs 3 роки тому +54

    പ്രൈവറ്റ് ജെറ്റ് വാങ്ങി എന്ന തംനൈയിൽ മാത്രമേ ഇനി വരാനുള്ളു😂🙏
    E bull jet ishtam😍❤️😘

    • @rehantippu4856
      @rehantippu4856 3 роки тому +1

      🤣🤣🤣.

    • @rahul-kb4bl
      @rahul-kb4bl 3 роки тому +1

      50 cr adipoli

    • @saji835
      @saji835 3 роки тому +1

      😜😜😜😜ഉടനെ പ്രതീക്ഷിക്കാം

  • @rinto945
    @rinto945 3 роки тому +35

    എല്ലാ ദിവസവും 9 മണിക്ക് തന്നെ എല്ലാ പണിയും മാറ്റി വെച്ച് E Bull Jet നു വേണ്ടി നോക്കി ഇരിക്കുന്നവരായിരിക്കും ഒരു ശരാശരി E Bull Jet Family 😘🔥👍

  • @youvideos2478
    @youvideos2478 3 роки тому +97

    ആ സാറിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌💪ആ മനസിന്‌ 💪💪💕💕💕💕💕

  • @thobychacko3630
    @thobychacko3630 3 роки тому +2

    Congrats for 700k ❤❤

  • @Vip22884
    @Vip22884 3 роки тому +91

    ഈബുൾജറ്റിന്റെ എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്നവർ ലൈക്ക് അടിക്കു മക്കളേ... 👍👍

  • @munnabekal
    @munnabekal 3 роки тому +77

    നമ്മളെ പിള്ളേരെ ചൊറിയാൻ വന്നതിന് ദൈവം തന്നെ പണി കൊടുത്തു തുടങ്ങിയിറ്റുണ്ട് ഒരു വിഡീയോ ഇട്ടു കഴിഞ്ഞാൽ മണിക്കുറിൽ ലക്ഷങ്ങളായിരുന്നു വീഡിയോ കാണുക ഇപ്പോൾ മൂന്നും നാലും മണിക്കുറിൽ ഒരു ലക്ഷം ആളുകൾ പോലും കാണുന്നില്ല.
    അതെ സമയം നമ്മുടെ പിള്ളേരുടെ വീഡിയോ മിനിറ്റുകൾ കൊണ്ടാണ് ലക്ഷങ്ങൾ കാണുന്നത്.
    അതാണ് E BULL JET FAMILY 💪💪

    • @firnojasil7592
      @firnojasil7592 3 роки тому +1

      😍

    • @arunkrishna249
      @arunkrishna249 3 роки тому +1

      Munna brooo....sathyam ...njanum kurachu day ayi note cheyyunnu...viewers valare kuraju

    • @munnabekal
      @munnabekal 3 роки тому +2

      @@arunkrishna249 അതാണ് 😀😀😀😀

    • @arunkrishna249
      @arunkrishna249 3 роки тому +1

      @@munnabekal viewers nallonam kurajitundu

    • @munnabekal
      @munnabekal 3 роки тому +1

      @@arunkrishna249 അതെ ബ്രോ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +77

    എല്ലാരും പുതിയ🐕 യുടെ വിശേഷം അറിയാൻ വന്നവർ ആയിരിക്കും 😁😁😁😍😍😍

  • @HUDA_HAVA
    @HUDA_HAVA 3 роки тому +7

    mini ature indaakiyavan big big big salute 😘😘😘😘❤️

  • @sijinlal3553
    @sijinlal3553 3 роки тому +214

    🤩🤩🤩ബ്രസിലിയൻ🇧🇷🇧🇷 തെരുവുകളിലൂടെ🚐🚐 നെപോളിയന്റെ കറക്കം കാണാൻ ആഗ്രഹിക്കുന്നവർ 👍👍🔥🔥

    • @Jacksontlva
      @Jacksontlva 3 роки тому +8

      ഉള്ളത് പറയാല്ലോ കൊള്ള കൊലപാതകം പിടിച്ചുപറി മയക്കമരുന്ന് കുനിഞ്ഞു നിന്നാൽ ഉണ്ട അടിച്ചോണ്ടു പോകുന്ന നാറികൾ ഉള്ള രാജ്യമാണ് ബ്രസീൽ

  • @mhdzsuhail9798
    @mhdzsuhail9798 3 роки тому +53

    വെറും 1 മണിക്കൂർ കൊണ്ട് 180 k... Poweresh🔥🔥🔥 ഇജ്ജാതി Attendive ആയ viewers 🔥🔥🔥😃

  • @antappanskitchen2452
    @antappanskitchen2452 3 роки тому +77

    ചിലർ 2 മില്യൺ അടിക്കണതിനു മുന്നേതന്നെ നമുക്ക് 1 മില്യൺ അടിക്കണം ..😍😍😍 വേറെ ലെവൽ ♥️

    • @savadek5002
      @savadek5002 3 роки тому

      ആരെ ഉദ്ദേശിച്ചാണെന്ന് മനസിലായി

    • @mrdjango2920
      @mrdjango2920 3 роки тому

      ഓഹ് ഭയങ്കരം തന്നെ

    • @unstoppablegg498
      @unstoppablegg498 3 роки тому

      Pinnalla🔥

  • @vandimakeraswin3654
    @vandimakeraswin3654 3 роки тому +2

    ഈ വീഡിയോക് വേണ്ടി കട്ട waitinganne

  • @prajeeshpraji3734
    @prajeeshpraji3734 3 роки тому +430

    7ലക്ഷം ഫാമിലി ആയതിന്റെ സന്തോഷം ഇവിടെ ലൈക്കായി അടയാളപ്പെടുത്തുക... ❤️❤️

    • @abhinavrajt0
      @abhinavrajt0 3 роки тому +1

      ❤️

    • @twowheels002
      @twowheels002 3 роки тому +3

      ♥️

    • @abhinav__pm
      @abhinav__pm 3 роки тому +5

      Arjyou കഴിഞ്ഞാൽ ഇത്രയും പെട്ടെന്ന് 1M subscribers clubലേക്ക് കയറാൻ പോകുന്ന ഒരേ ഒരു UA-camrs.. അത് മ്മടെ E BULL JET💪💪💪💪🥰🥰😍

    • @afsal2457
      @afsal2457 3 роки тому

  • @AmeerElamaram
    @AmeerElamaram 3 роки тому +647

    Vere level 🥰🥰🥰🥰🥰😎😎😎😎😎😎

    • @nfsnfs6378
      @nfsnfs6378 3 роки тому +1

      എന്ത് വേറെ ലെവൽ ആളെ മറ്റേത് aakkalo മല്ലു ട്രാവലർ സൈഡ് ആയി എനി ഇവൻ ആണ് അഹങ്കാരം 🙄
      മിക്കവാറും മലയാളികൾ ഇവന്റെ ചാനൽ റിപ്പോർട്ട്‌ അടിക്കലും unsub തുടങ്ങും ഊള ക്യാപ്ഷൻ ആളെ മറ്റേത് ആക്കൽ മറ്റേ പരിപാടി നിർത്തു....

    • @nfsnfs6378
      @nfsnfs6378 3 роки тому +1

      Vera level alla thani ahankaaram maathram ഊള വീഡിയോ സും അവന്റെ തൊലിഞ്ഞ ചിരിയും unsub ചെയ്തു ഇത്ര വെറുപ്പിച്ച ഒരു channel 🙏🙏🙏🙏🙏🙏

  • @danishdd7696
    @danishdd7696 3 роки тому +259

    ബിജു സാറിന്റെ ആ മനസിനിരിക്കട്ടെ ഇന്നത്തെ like💖💖

  • @anandkrishnan6782
    @anandkrishnan6782 3 роки тому +7

    1:55 വിദേശയാത്ര പോവാൻ അധികം ചിലവൊന്നും ഇല്ല പുള്ളേ ഒരു ഫോണും ഒരു vpnum ആവിശ്യത്തിന് നെറ്റും മതി നമ്മൾ എത്ര പോയിരിക്കുന്നു 😁😁😁😁

  • @uaekasargod7921
    @uaekasargod7921 3 роки тому +24

    ഒരാഴ്ച കൊണ്ട് 1 million അടിക്കട്ടെ 😍😍

  • @user-cc4kr5bc6o
    @user-cc4kr5bc6o 3 роки тому +17

    കുറച്ചു ദിവസമായി ഇവർ കോടികൾ ചിലവാക്കുന്നത്.. 😂 ♥E Bull Jet♥

  • @rifuhamnu1790
    @rifuhamnu1790 3 роки тому +29

    ജോലി കൊടുത്ത biju sir. സല്യൂട്ട്

  • @abhijithl5860
    @abhijithl5860 3 роки тому +19

    19:04 how many of you noticed Thalaiva Logo on frong glass..
    🔥THALAPATHY🔥..

  • @gauthambiju2292
    @gauthambiju2292 3 роки тому +63

    ഇത് കാണുന്ന എല്ലാവർക്കും അറിയാം ഇത് negative thumbnil ആണന് 💯
    പക്ഷ എല്ലാരും ഇത് skip അടിക്കാത്ത കാണും 💯💯💯
    ❤E bull jet❤

  • @__-gz3bp
    @__-gz3bp 3 роки тому +23

    കോടികളുടെ കളി മാത്രമേ ഒള്ളൂ ലെ 😁കുറച്ചൊന്നും പിടിക്കരുത് കേട്ടോ, rambo ഉയിർ ❤

  • @ranjithnair7169
    @ranjithnair7169 3 роки тому +156

    ബിജു സാറിന്‌ ഒരു ലൈക് 👍👍👍👍

  • @explorationsbyjoel
    @explorationsbyjoel 3 роки тому +1

    Ebin uncle and Libin uncle,എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടമാ വീഡിയോസ് കാണാൻ.എന്നും മറക്കാതെ കാണും

  • @ebulljetfightingarmy5672
    @ebulljetfightingarmy5672 3 роки тому +52

    E BULL JET ✔
    Power alle guys🥰

  • @DAAMU_FF
    @DAAMU_FF 3 роки тому +222

    Husky🐶 fans ഇവിടെ ഞാൻ മാത്രമേ ഉള്ളോ🤔??....
    ❤Thanks for 200 like ❤

  • @stevewithnojob
    @stevewithnojob 3 роки тому +25

    കഴിഞ്ഞ ആഴ്ച വരെ ലക്ഷപ്രഭുക്കൾ ആയിരുന്നു രണ്ട് പേരും . ഈ ആഴ്ച കോടികൾ വിട്ടൊരു കളിയില്ല😂

  • @rdareem.1
    @rdareem.1 3 роки тому +2

    Intro💪🏽♥️

  • @aasishbenny3870
    @aasishbenny3870 3 роки тому +20

    തള്ളി തള്ളി best UA-cam ഇൽ best തളിസ്റ്റ് ഉള്ള award കിട്ടുവേ എന്റെ പൊന്നേടാവേ 😂😂

  • @daretodream5634
    @daretodream5634 3 роки тому +49

    അക്കുകയെ ആരും മറന്നിട്ടില്ലലോ 🙁
    അക്കുക ഇഷ്ടം❤️

  • @thakuthaku4547
    @thakuthaku4547 3 роки тому +73

    സൂപ്പർ സുജിത് ഏട്ടൻ പറഞ്ഞിട്ടാണ് ഞാൻ നിങ്ങളെ സെർച് ചെയിതു കിട്ടി സൂപ്പർ ഇനി എന്നും നിങ്ങളെ വിഡിയോ കാണും

  • @JonathanFlex2
    @JonathanFlex2 3 роки тому +7

    സത്യത്തിൽ നിങ്ങളുടെ Thumbnails വളരെ മോശമാണ്. ഒരുമാതിരി online Gossip News ന്റെ കൂട്ട് 😌

  • @user-ef8rr4mn9u
    @user-ef8rr4mn9u 3 роки тому +61

    💞💞എത്രയും പെട്ടെന്ന് വൺ മില്യൻ അടിക്കട്ടെ പവർ 😍😍💞

  • @ajmalbasheer8459
    @ajmalbasheer8459 3 роки тому +42

    100 cr മുടക്കുന്നവീഡിയോ .. നാളെ വരും😂😅
    Happy 700k😍

  • @sukanyarishi
    @sukanyarishi 3 роки тому +121

    മിനിയെചർ ഉണ്ടാക്കിയ ചേട്ടയിമാർക്കും ജോലി കൊടുത്ത ഓജസ്‌ലെ സാർ നും👏👏👏

  • @sandeepthoniyil9942
    @sandeepthoniyil9942 3 роки тому +122

    100 കോടി മുടക്കി ഞാൻ ഒരു comment ഇട്ടു 💥👐😌

  • @karthikstormop8927
    @karthikstormop8927 3 роки тому +132

    നമ്മുടെ ഹസ്കി fans ഉണ്ടോ ഇവിടെ ❤️❤️❤️🥰🥰🥰🐕🐕🐕🐶🐶🐶🐶

  • @nigilnigil5397
    @nigilnigil5397 3 роки тому +32

    ഓജസിന് ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍👍👍

  • @crazynyra1034
    @crazynyra1034 3 роки тому +164

    കോടികൾക്കു ഒക്കെ ഇപ്പോ ഒരു വില ഇല്ലാതായി അല്ലെ ചേട്ടായി മാരെ 😘😘😘

  • @benilthomas9547
    @benilthomas9547 3 роки тому +3

    Action Hero Biju sir❤️
    Great inspiration 😎🙏

  • @shihabudheenedakkarashihab2434
    @shihabudheenedakkarashihab2434 3 роки тому +34

    വീടിന്റെ കോടികഴുക്കോൽ മാറ്റാൻ ഇറങ്ങിയ എബിനും ലിബിനും ഇപ്പോൾ കോടികൾ കൊണ്ട് അമ്മാനം ആടുക ആണ് 😄ഇ ബുൾ ജെറ്റ് ഇഷ്ടം 🥰

  • @robinjoseph2505
    @robinjoseph2505 3 роки тому +213

    നെപോളിൻ കാരണം ജോലി ലഭിച്ച മച്ചാന്മാർക്ക് ഇരിക്കട്ടെ ലൈക്‌ ❤😍

  • @pavinsvlogart5656
    @pavinsvlogart5656 3 роки тому +282

    നെപ്പോളിയന്റെ മിനിയേച്ചർ ഉണ്ടാക്കിയ ചേട്ടൻമാർക്ക് ജോലി കൊടുത്ത ബിജു സാറിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @hydrix77
    @hydrix77 3 роки тому +3

    1M Loading..... 🤩E BULL JET💯❣️

  • @sreelulechu4795
    @sreelulechu4795 3 роки тому +431

    അവർക്കു മൂന്നുപേർക്കും ജോലി കൊടുത്ത സാർന്നു ആണെന്റ ഇന്നത്തെ ലൈക്‌ ❤👍

    • @kickoffvibes6065
      @kickoffvibes6065 3 роки тому

      Naale aarikka

    • @nfsnfs6378
      @nfsnfs6378 3 роки тому +1

      ഈ ടീമിന്റെ ഊള വീഡിയോ കാണുന്നതിനെ കാളും santapan സൂപ്പർ ആഫ്രിക്കൻ വ്ലോഗ് ചെയ്യുന്നുണ്ട്