എന്റെ കറിവെപ്പില ചെടിക്കു പുതിയ തളിര്‍പ്പു വരുമ്പൊൾ ചെറിയ മഞ്ഞകളറിളുല്ല പറ്റിപ്പിടിചിരിക്കുന്ന പ്രാണി കളും അവയെ ചുറ്റിപ്പറ്റി ഉറുമ്പുകളും നിറഞ്ഞു അത് വളരുന്നില്ല . ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമൊ..
കത്തിവെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി ചെറിയ കഷണങ്ങളാക്കി നുറുക്കി ഇട്ട് ഒരു ദിവസം വെച്ചതിനു ശേഷം4 ഇരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിക്കുകയും ഇലയിൽ നല്ലവണ്ണം തളിച്ച് കൊടുക്കുക ... മൂന്നാം ദിവസം മുതൽ തളിർപ്പ് വരുന്നത് കാണാം ... എന്റെ അനുഭവം
വിസർജ്യ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കയ്യുറ ഉപയോഗിച്ച് കൂടെ? ആരോഗ്യത്തിന് നല്ലതല്ല ഇങ്ങനെ ചെയ്യുന്നത്.പ്രത്യേകിച്ച് മറ്റുള്ളവർക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മറ്റുള്ളവർക്കും ഉപകാരമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.പശു ആട് ഇവയൊക്ക പുല്ല് മാത്രമാണ് കഴിക്കുന്നത് പക്ഷേ കോഴികൾ അങ്ങനെ അല്ലല്ലോ .
Kozhikaazdam varumbo kaiiura ഇടണേ. Vedio upakaram ayii. Thanks
Yes dear ❤️
Very useful matter thank you
Welcome dear ❤️
കാന്താരി മുളകിൽ ഉറുമ്പ്, മുഞ്ഞ കേറിയാൽ എന്തുചെയ്യും plz
Ee video kandu nokku dear. ua-cam.com/video/qDRKObw2ZVc/v-deo.html
ഒരു് വർഷത്തിൽ കറിവേപ്പിലെ ചെടിയിൽ എത്ര പ്രാവശ്യം വളം ചെയ്യണം'
Kuranjathu 25 pravasyam.
Dubai ഞാൻ കറിവേപ്പില thayy നാട്ടു ഇപ്പോൾ നല്ല തണുപ്പുണ്ട് പക്ഷെ ഇലകൾ മഞ്ഞ ആവുന്നു പിന്നെ പോവുന്നു
Ee video kandu nokku ua-cam.com/video/k5apm5wCUbQ/v-deo.htmlsi=7k8ROhQYuU35VQNH
Video to grow curry leafbetterly using good fertilizer issuer my dear
Thanks too much
Welcome dear ❤️
Poovu superanu 👌🏻👌🏻👌🏻👌🏻
Yes dear ❤️
Chechiyude speech ugrananu
Thank you dear ❤️
Chechi karibeppila pookkan padilla, athu thoshamagum
അടിപൊളി 😍
Thank you dear ❤️
എന്റെ കറിവെപ്പില ചെടിക്കു പുതിയ തളിര്‍പ്പു വരുമ്പൊൾ ചെറിയ മഞ്ഞകളറിളുല്ല പറ്റിപ്പിടിചിരിക്കുന്ന പ്രാണി കളും അവയെ ചുറ്റിപ്പറ്റി ഉറുമ്പുകളും നിറഞ്ഞു അത് വളരുന്നില്ല . ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമൊ..
Ee video kandu nokku dear. ua-cam.com/video/8Mz5cONj47c/v-deo.html
Thks
Welcome dear ❤️
ചേച്ചി സൂപ്പർ 😍😍😍
Thanks dear ❤️
മഞ്ഞ പ്രാണി, ഉറുമ്പുകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നത് കളയാന്‍ എന്ത് വേണം
Ee video kandu nokku ua-cam.com/video/8Mz5cONj47c/v-deo.htmlsi=zGBRR_V7ZnlBRkHs
Kariyappila anti ithokke njan cheythunokkiyatha preyojenam swaha
കത്തിവെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ പകുതി ചെറിയ കഷണങ്ങളാക്കി നുറുക്കി ഇട്ട് ഒരു ദിവസം വെച്ചതിനു ശേഷം4 ഇരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിക്കുകയും ഇലയിൽ നല്ലവണ്ണം തളിച്ച് കൊടുക്കുക ... മൂന്നാം ദിവസം മുതൽ തളിർപ്പ് വരുന്നത് കാണാം ... എന്റെ അനുഭവം
അടി പൊളി
സൂപ്പർ 😍👍👍👍👍👍
Thanks dear ❤️
Hi sree..
സുഖല്ലേ???
Yes dear ❤️ Hope you are fine.
AHA VALARE NALLA REETHI GOOD👍👌💐😀😁😂
Thanks dear ❤️
GOOD ADVICE THANK YOU 🌹👍
Welcome dear ❤️
ഒരു ഗ്ലൗസ് ഉപയോഗിച്ചുകൂടെ?
Yes dear ❤️
Super
Thanks dear ❤️
Thai. Vethuayachutharumo
Ippol illa
Oru they tharumo
ഈ ലായനി ഒരു പാട് ദിവസം സൂക്ഷിച്ചു വെക്കാൻ പറ്റുമോ...?
15 days vekkam.
@@KeralaGreensbySreeSangari ok താങ്ക്സ്
Welcome dear ❤️
@@KeralaGreensbySreeSangari ഒരു സംശയം കൂടി ഉണ്ട് mam... അതായത് ഈ കോഴിവളം കമ്പോസ്റ്റ് ആകുന്നതു എങ്ങിനെ ആണ്....... 🙏?
Vellam nanachu koona kootti vekkanam. 2 months kondu compost akum. Ee video kandu nokku. ua-cam.com/video/bFXIKIFruSI/v-deo.html
Any sale on currys leaves tree
No dear.
Curry veppinu mathrame patu? Pachakari chedikalk ozhikamo?
Ithu pole nerppichu ella pachakkarikalkum ozhikkam.
@@KeralaGreensbySreeSangari thank you Chechi
Welcome dear ❤️
Good information 👍👍👍
Thank you dear ❤️
പരിപാടി നന്നായി
Thanks dear ❤️
D
Oru Divas? One' week is good.
3 days dear.
Vellariyude vithumuthal ulla oru video edamo
Video cheyyam.
Thank you dear
Kozhivalam pulippichal athinte smell vallathe undaville
Kurachu bad smell undu.
@@KeralaGreensbySreeSangari you are great dear and dedicated 😍
Thank you dear ❤️
പൂവ് കാണാൻ നല്ല bangiyund
Yes dear ❤️
തഴച്ചുവളർന്നു.
Chiratta Kari thechath yengane nn paranjillallo
Chiratta Kari podichathu nalloru fungicide anu. Kambu cut cheitha bhagathu thechu koduthal rogam varilla
@@KeralaGreensbySreeSangari Thanks,njanipo aake sankadathilaan,sukamillanjit 1month vtilk poyi vannapozhekum aake karinju nte karivepp,ipo kamb mathrand,
Unangiya kambu cut cheithu valam ittu 2 neram nanachu nokku.
@@KeralaGreensbySreeSangari cheyyunnund,noki irikuva kilirth varan
Good tips 👍
Thanks dear ❤️
ഇലയിൽ വെളുത്ത. പുള്ളിക്കൂത്. ഉണ്ട്. എന്താ. ചെയ്യേണ്ടത്
Ee video kandu nokku dear. ua-cam.com/video/8Mz5cONj47c/v-deo.html
ചാരം കറിവേപ്പിന് ഇട്ടാൽ കറിവേപ്പ് പൂക്കില്ലേ?ചെറുതിലെ കറിവേപ്പ് പൂക്കാൻ പാടുണ്ടോ?
Curryveppinu kurachu pazhakiya charam nallathanu.
Super madam
Thanks dear ❤️
ഇതു പുതിയ കോഴി വളം ആണോ
2 months pazhakkam undu.
@@KeralaGreensbySreeSangari ഇങ്ങനെ വെള്ളത്തിൽ ഇങ്ങനെ ചെയ്യുമ്പോൾ അറക്ക പൊടി കളയാണോ
എല്ലാം ഫ്രൂട് പ്ലാന്റ് പറ്റുമോ
Arakka podi kalayenda. Ella plants num pattum. Nerppichu ozhikkanam.
Umayam entha name
Kummayam allenkil dolomite.
Pottikilikkan enthu cheyyanam ...plz reply
Valam koduthal mathi.
@@KeralaGreensbySreeSangari ...chechi ..plz reply..ethu type valam kodukkam
കറിവേപ്പില യിൽ നിന്ന് ഉറുമ്പ് പോവാൻ എന്താണ് ചെയ്യേണ്ടത്
Manjal podi thoovi kodukkam
ഉപ്പിട്ട കഞ്ഞിവെള്ളം ഒഴിക്കാമോ
Nerppichu ozhikkam
ഉണങ്ങിയ കറിവേപ്പിലയെ ജീവിപ്പിക്കാൻ നിങ്ങൾ ആരാണ്?
👌👌👌👍👍👍👍
എന്റെ കറിവേപ്പില.. വെള്ളം നിൽക്കുന്ന സ്ഥലം ആയതു കൊണ്ട് പോയി
Valiya chedi chattiyil nattu nokku dear.
Chechiii...eante kariveppila chedy ready aayi varumbozhekyum puzhukkal thalirilayil vannu nashipikyunnu.njan eanda cheyendathu.plz reply me
Ee video kandu nokku dear. ua-cam.com/video/8Mz5cONj47c/v-deo.html
Thank uuu so much chechiii👌
Chechiii...oru dought koodi unde...payar chedi valliyil niraye karutha urumbukal povan eandanu cheyendathu eannu paranju tharamo?
Ee video kandu nokku dear. ua-cam.com/video/qDRKObw2ZVc/v-deo.html
Thank uuu chechi
Nothing. Happened
👌👍👍👍❤
Karivepela kki kond potichkoduthel ungipogumo? Uthrem paryanm❤❤❤
കറിവേപ്പിൻ Seed കിട്ടുമോ
Seed ayittilla.
❤❤❤
Thanks dear ❤️
വിസർജ്യ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ഒരു കയ്യുറ ഉപയോഗിച്ച് കൂടെ? ആരോഗ്യത്തിന് നല്ലതല്ല ഇങ്ങനെ ചെയ്യുന്നത്.പ്രത്യേകിച്ച് മറ്റുള്ളവർക്ക് വേണ്ടി വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മറ്റുള്ളവർക്കും ഉപകാരമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.പശു ആട് ഇവയൊക്ക പുല്ല് മാത്രമാണ് കഴിക്കുന്നത് പക്ഷേ കോഴികൾ അങ്ങനെ അല്ലല്ലോ .
Thanks dear ❤️
yᴇꜱ
❤👌
👍👍👍👍👍👍👍👍👍❤❤❤❤😘😘😘👍
കുമ്മായം ഇട്ടാൽ നനച്ചൂടെ
Nanakkanam dear. Ee video kandu nokku. ua-cam.com/video/2u_1PsyN6uU/v-deo.html
🤣🤣
👍👍
Thanks dear ❤️
👍👍👍
Thanks dear ❤️
👍❤️