Surgery ദിവസം hospital day / Mumbai Days vlog - 5 / Ayeshas kitchen

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 463

  • @raihanakunjuraihana9407
    @raihanakunjuraihana9407 3 місяці тому +48

    ഞാൻ ഒക്കെ ഒരു പാട് അനുഭവിച്ചതാ.. Nglde അവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്.. അസുഖത്തിന്റെ തുടക്കത്തിൽ ഭയങ്കര ഫീലിങ്ങും സങ്കടം എല്ലാം ആയിരുന്നു.. പിന്നെ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറും. ഇപ്പോ അൽഹംദുലില്ലാഹ് എല്ലാം റാഹത്തായി ആൾ വിദേശത്ത് പോയി.. മാഷാ അല്ലാഹ്. ഇപ്പോ namml ഏത് അവസ്ഥ യിൽ ആണോ ഉള്ളത് ആ സമയത്ത് നമ്മൾ പരമാവധി ഹാപ്പി ആയി ഇരിക്കാൻ ശ്രദ്ധിക്കുക അവിടെ ആണ് നമ്മുടെ ജീവിതം വിജയിക്കുന്നത് 🥰🥰🥰e

  • @kavithababuraj7300
    @kavithababuraj7300 3 місяці тому +46

    നിങ്ങളെ പോലെ ഇതെ അവസ്ഥയിലൂടെ കടന്ന് പോയ ഒരാൾ ആണ് ഞാനും.. ആരും കൂട്ടില്ലാതെ 8 മണിക്കൂർ ഓപ്പറേഷൻ തീയേറ്റർനു മുൻപിൽ തനിച്ച് ഇരിക്കുമ്പോൾ ഉള്ള മാനസിക അവസ്‌ഥ അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാവൂ.. ആ സമയത്ത് എവിടെ നിന്ന് ഒക്കെ ഒരു ശക്തി നമ്മൾ അറിയാതെ നമുക്ക് കിട്ടും ..എല്ലാം നന്നായി വരട്ടെ..wishing him speedy recovery

  • @Shameela_nujoom
    @Shameela_nujoom 3 місяці тому +25

    ആ പൊന്നു മോളുടെ കളിയും ചിരിയും നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരുപാട് നാൾ കാണാനുള്ള ആരോഗ്യവും ആഫിയത്തും നാഥൻ നിങ്ങൾക്ക് രണ്ടുപേർക്കും തരട്ടെ, വിഷമിക്കണ്ട എല്ലാ രോഗവും മാറും. തളർത്താൻ ഒരുപാട് പേർ കാണും പക്ഷേ നമ്മൾ പൊരുതി വിജയിക്കണം. അതിനാണ് ഈമാൻ എന്ന് പറയുന്നത് ഞങ്ങളുടെ ദുആകളിൽ നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കും. God bless you dear ❤️

  • @HaseenaAli-il5pd
    @HaseenaAli-il5pd 3 місяці тому +29

    അല്ലാഹുവേ ഇക്കാന്റ് അസുഖങ്ങളല്ലാം ഷിഫയക്കണേ ഇനിയും മക്കളുടെ കളിചിരിയിൽ ബങ്ക് ചേരാൻ അല്ലാഹുവേ ആഫിയതുള്ള ദീര്ഗായുസ്സ് കൊടുക്കണേ ആമീൻ 🤲🏻

  • @mumtazismail298
    @mumtazismail298 Місяць тому

    You’re a bold woman, going through every situation without faltering. May Allah , the Almighty shower mercy on your family and bless your ikka with a speedy recovery 🤲

  • @MuhammedRazalRazal-tf2mj
    @MuhammedRazalRazal-tf2mj 3 місяці тому +2

    നമ്മൾകടന്നുപോകുന്നഅവസ്ഥ ഒരാർക്കുംമനസ്സിലാവില്ല ഞാനും ഇതുപോലെ പല അവസ്ഥകളിലൂടെ പോയഒരാളാണ് എന്റെ ഇക്കാൻറെ രണ്ട് കിഡ്നിയും ഫൈൽഡാണ് ഇപ്പോ ഡയാലീസീസ് ചെയ്യുന്നു എല്ലാവരും ദുഹായിൽ ഉൾപെടുത്തണം എല്ലാഅസുകത്തിൽ നിന്നും റബ്ബ് എല്ലാവരെയും കാത്തുരക്ഷിക്കട്ടെ ആമീൻ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 місяці тому +2

    ആരോഗ്യം ആഫിയത്തും ഉള്ള ദീർഘ ആയുസ് നെൽക്കണേ റബ്ബേ 🤲🤲🤲

  • @salimasuhail8676
    @salimasuhail8676 3 місяці тому +5

    Alhamdhu lillahhh.aysha ningal bayankara bagyavadhiya padachoon ishttamullavarkanu pareekshanam kodukkuka ivide ullavarkkum ningale bayankara isttado .Athu pole pareyathirikkan vayya mehaboob elaappa masha allah deergayusum aafiyathum aarogyavum kodukkatte swantham kaaryam mathram nookunna ee kalagattathil ingane oru manushyan masha allahhh pinne negative comments idunnavark nee sangada pettu karanjirikkunnath kanananu agraham appozha avark santhooshikka pattuluathanu.asugam pettanu sugapeduthatte

  • @naseeranaseera1492
    @naseeranaseera1492 3 місяці тому +29

    എത്രയും പെട്ടന്ന് ഷിഫയാക്കണേ allah 🤲🏻🤲🏻🤲🏻

  • @Hwwahh1234
    @Hwwahh1234 3 місяці тому +4

    പടച്ചവൻ എളുപ്പത്തിൽ ശിഫ നൽകട്ടെ ആമീൻ

  • @ziladesigns____
    @ziladesigns____ 3 місяці тому +6

    എനിക്ക് വീണ്ടും അസുഖ വന്ന് mvr ൽ ട്രീറ്റ്മെന്റ്ൽ ആണ്. ഹൈ ഡോസ് കീമോ. തെറാപ്പി ഇൻജെക്ഷൻ എടുക്കുന്നത്. നല്ല പ്രയാസങ്ങൾ ഒക്കെ ഉണ്ട്.മുബൈ ഹോസ്പിറ്റലിനെ പറ്റി നല്ലതാണെന്നൊക്കെ എല്ലാരും പറയുന്നുണ്ട്. ഒന്ന് കൺസൾട്ട് ചെയ്യണം എന്ന് വിചാരിക്കുന്നു. വിശദമായ ഒരു വീഡിയോ ചെയ്യാമോ. എനിക്ക് stomech കാൻസർ ആണ് ഇപ്പൊ ലിവെറിലോട്ടും സ്‌പ്രെഡ്‌ ചെയ്തിട്ടുണ്ട് 🤲🏻🤲🏻

  • @inthenameofallah3148
    @inthenameofallah3148 3 місяці тому +22

    Ithaa ingade situation kaanunna njangalkk manasilakum
    Be Strong ithaaa
    Ellam okey aakum
    Allahuvinod nannayii dua cheyya onnu kondum thalararuth 😊

  • @rf.7X.
    @rf.7X. 3 місяці тому +22

    മക്കളുടെ സന്തോഷം കാണുമ്പോൾ നമ്മൾ എല്ലാ സങ്കടം വും കുറച്ചു നേരത്തെ ലെങ്കിലും മറന്ന് പോകും 😊😊😊

  • @JibishaSanthosh
    @JibishaSanthosh 3 місяці тому +18

    എല്ലാം പെട്ടെന്ന് ശരിയാവും ഈശ്വൻ അനുഗ്രഹിക്കട്ടെ.❤

    • @razal1991
      @razal1991 3 місяці тому

      Endu pattiyada

  • @faizanzubair7621
    @faizanzubair7621 3 місяці тому +113

    ഇങ്ങനെ സ്നേഹം ഉള്ള ഒരു എളാപ്പാനെ കിട്ടാനും ഭാഗ്യം ചെയ്യണം

  • @dpk6211
    @dpk6211 3 місяці тому +3

    Allah ellavareyum rogathil ninn kaath rakshikatte ameen.u r video enik entho oru feeling really ith ninglundde hus thanne aano.e timellum ninglk operation day video edutkkan pattiyallo.sangadam undakkaruth happy aavanm.but aa operation kayinnitt ninglk aathin sheshamull video ittal pore.ayisha supp

  • @sahanoona
    @sahanoona 3 місяці тому +14

    In sha allah ethrayum pettenn paripoorna shifa nalki aaragyavaanaayi thirich veraan allahu thoufeek nalkatte ameen 🤲🏻🤲🏻

  • @NabeelaP-ry9bq
    @NabeelaP-ry9bq 3 місяці тому +1

    Padachone koodeyund ithaa❤shifa nalkatte🤲🏻ellavareyum padachone kakkatte🤲🏻

  • @selvagafoor
    @selvagafoor 3 місяці тому

    Oru pad tensions karanam 1.30AM nu njetty ezhunetit urakam varunnilla . Apazha ee video kanunnath . Aa old man nte samaram kettappo oru positivity kity. Life il nammal ottak avunna situations engane mari kadakamennu

  • @ameendqVlogs
    @ameendqVlogs 3 місяці тому +12

    എല്ലാം പെട്ടന്ന് ഷിഫയാവട്ടെ. ദുആ ചെയ്യുന്നുണ്ട്. Insha allah

  • @ramlapk6580
    @ramlapk6580 3 місяці тому +3

    Namukk ellaavarkkum allaahu eppoyum samaadhana jeevidham tharatte ikkaakk ellam shifayaakki tharatte

  • @shahiramuthalif8269
    @shahiramuthalif8269 3 місяці тому

    Roohinte samsaram kettale Ella vishamangalum marikittum❤❤❤

  • @SushmaMK-j4s
    @SushmaMK-j4s 3 місяці тому +2

    Ayesha vlog kanan waiting ayirunnu. Orovlog kanumbam valere positive energyane kittunnade. ❤❤❤

  • @mtrmtr9583
    @mtrmtr9583 3 місяці тому +2

    Alhamdulilla❤എത്രയുംപെട്ടന്ന്ഷിഫയായി പൂർണആരോഗ്യത്തോടെതിരിച്ചുവരട്ടെ. 🤲🤲🤲റൂഹിന്റെ. സംസാരംകേട്ടാൽപകുതിസമാധാനംകിട്ടും. ❤❤❤

  • @habibicometomyworld6876
    @habibicometomyworld6876 3 місяці тому

    Ayisha yenik channel onnum ella verudhe oru name vechu athre ullu naan yedakku kanunna oru channel anu ninghalude channel appo yenik thonniya oru karyam orupadu settle aya calm and bold person anu ninghal yennu oru women undaveinda yella characterum ulla oru person very good ayisha All All the best

  • @anjueapen3327
    @anjueapen3327 3 місяці тому +7

    Such a good blessed ellayappa respect u Sir (not only he) shabin, each and every person of you both people's family u both lucky to have blessed family and their support GOD BLESS YOU u people will be there always in my prayers 🙏❤

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      So haappy for your words... 😍😍😍😍😍😍

  • @nishithak.knishitha3538
    @nishithak.knishitha3538 3 місяці тому +6

    Alhamdulillah Allahu pettenn shifayakkatte🤲🤲🤲 Roohimol😘😘😘😘😘😘

  • @chanshachansha562
    @chanshachansha562 3 місяці тому +3

    Itha sandhoshayitt irikkoo parayunnavar parayatte manassinde dhayiryam kayividathirikkoo bakkiyellam eswaran thannolum ikkakk vendi prarthikkatto I tha vishamichal makkalkkum ath vishamakum njanennum videos kanarund tto comment vallappozhe idarullo❤ God bless you 🥰

  • @shaheeramusthafa1529
    @shaheeramusthafa1529 3 місяці тому

    നമ്മൾ haapy ആയിരിക്കൂ... ന്നാ നിങ്ങടെ കൂടെയുള്ളോരും happy ആവും.... 👍🏻

  • @JaseenaNazarudeen
    @JaseenaNazarudeen 3 місяці тому +1

    Rabbu arogyavum aagiyathum dheerkkayussum tharatte aameen ❤❤❤ruhida samsaram nalla rasamundu ilappamaar eppozhum inganayaanu nammalodu sneham kooduthalaayorikkum

  • @shahanasv.v1760
    @shahanasv.v1760 2 місяці тому

    Alhamdulillah aysha nte vaakkukal kelkumbol life l mattulla crisis loode kadannu pokunna oraal aayathkond sherikkum ulkollaan pattunnund😊

  • @sajithanousher9973
    @sajithanousher9973 3 місяці тому +1

    Alhamdulillah husbandne pettannu Allahu shifayaki tharatte Aameen 🤲

  • @mufz3265
    @mufz3265 3 місяці тому +3

    Aishatha... you are truly an inspiration 🫶🏼
    The way you handle this situation!!
    I know kuree tension and sadness okke go through cheythittundaakum but still somehow you are managing. You are really a back bone of your family.
    May Allah bless you in abandon !

  • @AfsalaSAMEER
    @AfsalaSAMEER 2 місяці тому

    Shabineyum marakkarut.Allahu thakka pradipalam kodukkatteee aameen

  • @sharafunnisakp567
    @sharafunnisakp567 3 місяці тому

    Nigaloru motivation thanneyaan ningale vlog kaanumbool oru samadhanamaan

  • @anashoja637
    @anashoja637 3 місяці тому

    Ini ethu varatheyum ethode complete ayi recover akkkatttee ...Allah ethra petttanu shifa akkumarakatte Aameen
    Entte duayil njan include akkum inshaallah

  • @hobbiesnhabits
    @hobbiesnhabits 3 місяці тому

    സന്തോഷായിട്ടും സമാധാനായിട്ടും ഇരിക്ക്... എല്ലാം ശരിയാവും... 🙏🏻🙏🏻🙏🏻.. ഇത്ത happy ആയിട്ടു ഇരിക്കുന്ന കാണുന്നതേ സന്തോഷം ആണ് ഈ ഒരു situation ഇൽ.. 🥰.. ഈ സമയവും കടന്നു പോവും 🙏🏻🙏🏻🙏🏻

  • @nennujelis
    @nennujelis 3 місяці тому +2

    Insha allah. Allah pettanu sugaki tharatte. Aameen ❤

  • @londonkissa4274
    @londonkissa4274 3 місяці тому +3

    Ayesha your soo bold❤ igane thanne munnootu pokuu sneham maathram

  • @ShezinShezi-rl8kc
    @ShezinShezi-rl8kc 3 місяці тому +1

    Allah' shifakkatte vegam sugavatte .
    Enthe Mon 42 day icu yil vettilettarilaayirunnu

  • @elizabethanoop1573
    @elizabethanoop1573 3 місяці тому +3

    Wishing you more strength and grace Ayesha. May God guide you and bless you

  • @SajithaLatheef-o6p
    @SajithaLatheef-o6p 3 місяці тому +2

    Alhamdulillah ellam sheriykum always be positive aysha be strong

  • @jishmap5242
    @jishmap5242 3 місяці тому +1

    god bless you ithaa
    ikkakku vegam sugavatte😢

  • @SumayyaHashim-x6t
    @SumayyaHashim-x6t 3 місяці тому +1

    പറയുന്നവർ പറയട്ടെ ... അനുഭവിക്കുമ്പോൾ മാത്രമാണ് യാഥാർത്ഥുമാകുന്നത് ' അല്ലെങ്കിൽ വെറും കഥകൾ മാത്രമാവും ചിലർക്ക്

  • @nafeesathbeevi2696
    @nafeesathbeevi2696 3 місяці тому +1

    Happy to see your positive attitude Allahu ellam nereyakkum ente molum ishuent age anu njaan ennum
    Monuvendi dua cheyyunnud
    Ruhimolude sound very cute and sweet

  • @The_designer86
    @The_designer86 3 місяці тому +5

    You are so positive, but when watching your video I can't stop my crying, everything will be fine my dear❤

  • @Suneerasuni-j3s
    @Suneerasuni-j3s 3 місяці тому +4

    അള്ളാഹുവേ.. എല്ലാം ഖൈറിൽ ആക്കി തരണേ.. 🤲

  • @jessygeorge9211
    @jessygeorge9211 3 місяці тому +1

    Keep doing what you do! Very motivating video. 🙏🏽 praying

  • @kadheejavp7876
    @kadheejavp7876 3 місяці тому +2

    വേഗം അള്ളാഹു ശിഫയാക്കട്ടെ

  • @Maninadam1946
    @Maninadam1946 3 місяці тому

    All will be fine Aiysha, prarthikkam keto 🙏🏻🙏🏻

  • @abdusamad8980
    @abdusamad8980 3 місяці тому

    🌈 Ayshu ഇക്കാക്ക് എത്രയുംപെട്ടോന്ന്ഷിഫ തരട്ടെ Aameen🤲🤲🤲🌈

  • @divinelove10
    @divinelove10 3 місяці тому +1

    Alhamdulillaah...🤍
    Ellaam khairakattee...
    Aameen 🤲🏻

  • @hasnathc8673
    @hasnathc8673 3 місяці тому +1

    ❤❤Masha Allah roohimolude samsaram nalla rasand ❤❤❤love you

  • @fantasticworldofpathoos4302
    @fantasticworldofpathoos4302 3 місяці тому

    Eppozhum happy ayirikuka be positive keep smiling take care.thawakkul Allah

  • @Lolpop-p3p
    @Lolpop-p3p 3 місяці тому +1

    Pettannu asugam matti tharatte nangalum prarthikkam family 👍👍

  • @AfsalaSAMEER
    @AfsalaSAMEER 2 місяці тому

    Orikalum Mehbu eliyappaye marakarut.allahu aa eliyappak deergayusum aafiyatum kodikkatte aameen. Ippolate kalatu itu pole snehamulla manushyarundo enn samshayaman

  • @ayubkhankhan9525
    @ayubkhankhan9525 3 місяці тому

    Allahuve ee ponnumonte asukham shifa aaki pazhayathu pole aaki tharane naadhaa. Molde Umma ye pole oru Umma yaa mole njaan m 🤲🤲🤲🤲

  • @jameelayousuff6527
    @jameelayousuff6527 3 місяці тому +1

    എത്രയും പെട്ടന്ന് ശിഫയാക്കട്ടെ !

  • @nadhiranadhi8212
    @nadhiranadhi8212 2 місяці тому

    Roohinte voice keelkan nalla rasam

  • @ayubkhankhan9525
    @ayubkhankhan9525 3 місяці тому

    Maasha Allah Roohi molde samsaaram kelkumbo vaapa chi kku pakuthi relax aakum

  • @shemisudi473
    @shemisudi473 3 місяці тому

    അള്ളാഹു ഷിഫയാക്കട്ടെ എന്റെ ഫർത്താവിന് രണ്ടു സർജറി കഴിഞ്ഞു ഇനി സർജറി ചെയ്യാൻ പറ്റൂല എന്നാണ് പറഞ്ഞത് എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      😔😔😔insha allah ... Rabb okke shariyaki tharum... Dua cheyyooo👍👍

  •  3 місяці тому

    എത്രയും പെട്ടെന്ന് shifayakkane allah

  • @ishascookingcrafting8592
    @ishascookingcrafting8592 3 місяці тому +2

    നമ്മൾ നെഗറ്റീവ് ആയിട്ട് ഒന്നും ചിന്തിക്കുന്നില്ല ഈ വീഡിയോസ് ഒക്കെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇക്കാക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ ഉള്ള ഒരു ക്യാഷ് ഒക്കെ നിങ്ങൾക്ക് കിട്ടുമെങ്കിൽ അത് അത്രയും നല്ലതാണ് എന്ന രീതിയിൽ മാത്രമേ ചിന്തിക്കുന്നുള്ളൂ വേറൊന്നു ചിന്തിക്കുന്നില്ല.. Be happy

  • @mallukids8756
    @mallukids8756 3 місяці тому

    Ayesha paranath currect an..Allahu ellam shifayaki tharatte..Ayesha ellarkum motivation an..

  • @mihascookingworld5043
    @mihascookingworld5043 3 місяці тому

    പടച്ചോൻ എല്ലാം ഷിഫാ നൽകട്ടെ നീ വീഡിയോ ഇട് നമ്മള് കൂടെയുണ്ട്

  • @radzmogs
    @radzmogs 3 місяці тому +8

    So true Ayesha. Facing challenges in life with a smile and calmness is strength. Judging other's situations is immaturity.

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      ❤❤❤so happy for your words

    • @radzmogs
      @radzmogs 3 місяці тому

      Lots of love and blessings​@@ayeshas_kitchen

  • @shaheedpkshaheedpk1712
    @shaheedpkshaheedpk1712 3 місяці тому +1

    Everything will be fine soon.. inshaallah ❤❤Stay strong dear❤❤

  • @ansiyanoufal1936
    @ansiyanoufal1936 3 місяці тому +1

    Ellam vgam shifa akatte aameen 🤲🤲🤲ruhide samsaram so cute maasha allah❤

  • @Danceingsiblings
    @Danceingsiblings 3 місяці тому +10

    അൽഹംദുലില്ലാഹ്. പെട്ടന്ന് ശിഫ ആകട്ടെ.

  • @sheenafertel9885
    @sheenafertel9885 3 місяці тому +1

    Nice elleppa and supportive family
    God bless ikka get well soon

  • @sabeenaabu8971
    @sabeenaabu8971 3 місяці тому

    Everything will be fine my dear sis❤may Allah shower his blessings to you and your family ❤

  • @priyaavinash3816
    @priyaavinash3816 3 місяці тому +1

    Wishing him a speedy recovery dear Ayesha❤ Prayers

  • @sabirahibrahim8435
    @sabirahibrahim8435 3 місяці тому

    Allahu Ellam pettannu Shifayaki tharatte Ameen 🤲🤲

  • @MurshidaMurshida-ke3kk
    @MurshidaMurshida-ke3kk 3 місяці тому +1

    Everything will be alright.... inshallah 💗

  • @abcczvvb7068
    @abcczvvb7068 3 місяці тому

    Allahuve ellam vegattile shifa aknam ayisha ittante ikkake quran ane ellam hothi nnalle pole dua cheynam ningal videos ennum kanar unde itta

  • @fathimashabna4686
    @fathimashabna4686 3 місяці тому

    Eat well, sleep well, try to excercise, doing shopping is very good when he is away.

  • @zeenathmajeed9076
    @zeenathmajeed9076 3 місяці тому +1

    Alhamdulillah. Pettanne shifa akkatte. Aameen

  • @fousiyashoukath9069
    @fousiyashoukath9069 3 місяці тому

    Allahu pettennu asukam shifa akkatte .. Dua cheyyunnund..

  • @rafeedap1100
    @rafeedap1100 3 місяці тому +2

    U r soo strong ithaa.. Allahumma yashfeekum

  • @fathisgallery8764
    @fathisgallery8764 3 місяці тому +2

    അൽഹംദുലില്ലാഹ്. നിന്ടെ മനക്കരുതിന് 😘

  • @nsmedia7307
    @nsmedia7307 3 місяці тому +9

    ഇത്തയ്ക്ക് വീട്ടിൽ നിന്നു ഒരു സ്‌ത്രീയെ കൂടി കൂടെ കൂട്ടാമായിരുന്നു

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому +1

      😂😂😂sthreekal alla ivide vendath.

    • @DXG453
      @DXG453 3 місяці тому

      അതിന്റെ ആവശ്യം ഇല്ല മക്കൾ ഉണ്ടല്ലോ അത് മതി പുരുഷന്മാർ വേണം അത് അവരെ ഫാമിലി ഉള്ളത് ഉണ്ട് ഇതൊക്കെ കണ്ടും അറിഞ്ഞും ഇതിലെന്നു കുളിച്ചു കേറിയ ഈ ഇത്താക്ക് വേറെ ഒരു സ്ത്രീ ആവശ്യം വരില്ല നിങ്ങളെ മനസ്സിന്റെ ദൈര്യം ആണ്‌ മൂപ്പരെ happy

  • @sheenaprasanth0858
    @sheenaprasanth0858 3 місяці тому

    ആയിഷ അവിടെ ഒരു യൂട്യൂബർ ഉണ്ട് swapna.. Ramesh. അവർ അവിടെ കുറെ കാലമായി ഉള്ളവർ ആണ്.. വളാഞ്ചേരി ക്കാർ ആണ്.

  • @KadeejaAbdulGafoor
    @KadeejaAbdulGafoor 3 місяці тому

    Aal paranjatha sathyam enthaayalum padachone ellarem thott kaakatte ikkade asugam shifayaakum 😊

  • @MammuThanchu-gv9gk
    @MammuThanchu-gv9gk 3 місяці тому

    Ya allah padacha rabb ellam elupathil shifayakkatte Ameen ameen yarabbal alameen🤲

  • @arshidack4505
    @arshidack4505 3 місяці тому

    Parunnaver paraytte onnum manasil kodukanda mattullavare thripthipeduthan kazhiyilla ithokke njanum anubavichdan nammale sangadam nmukariyam ippo enth vannalum athellem sahikaulloru masum rabb thannu ennkond ingneyik paranjik oronnum anubavikanm ennale athinte vishamam ariyu nammale sangadam veraoraleyum aryikathe pokunnathan ente policy ath pole eppoyum happy ayirik rabb ellam shifayakitharum allhu kaividathirikatte aameen yarabbel alameen

  • @askerali6752
    @askerali6752 3 місяці тому +12

    എത്ര യും പെട്ടന്ന് ഇക്കാന്റെ അസുഖം മാറി മക്കളുടെ കൂടെ എത്തട്ടെ ആമീൻ 🤲🏻🤲🏻റൂഹിന്റെ സംസാരം കേൾക്കാൻ നല്ല ഭംഗി യാണ്. എത്ര വയസ്സ് ആയപ്പോൾ ആണ് അവൾ സംസാരിക്കാൻ തുടങ്ങിയത്

    • @ayeshas_kitchen
      @ayeshas_kitchen  3 місяці тому

      Aameen. 3 years il thudangiyirunnu. IPO 4 yrs

    • @askerali6752
      @askerali6752 3 місяці тому

      മാഷാഅല്ലാഹ്‌ റിപ്ലൈ കിട്ടിയപ്പോൾ എന്താണ് എന്നാറില്ല നല്ല സന്തോഷം. എന്റെ മോൾക്ക്‌ 2 വയസ്സ് ആവാൻ ആയി അവൾ ഒന്നും അങ്ങനെ പറയില്ല . ഓളെ കൂടെ ഉള്ളവർ ഒക്കെ അവരുടെ ഭാഷയിൽ സംസാരിക്കും

    • @shaimakoonari3346
      @shaimakoonari3346 3 місяці тому

      Yallam pettennu shifa aagatte

  • @jubimanu8177
    @jubimanu8177 3 місяці тому +6

    Roohi molkk എന്റെ വക ഒരു ചക്കര ഉമ്മ ❤❤

  • @Jezlin-e3g
    @Jezlin-e3g 3 місяці тому +1

    അള്ളാഹു എല്ലാം ശിഫയാക്കട്ടെ.ദുആയിൽ ഉണ്ട്.നീ സ്ട്രോങ്ങ് ആണടോ.എൻ്റെ കണ്ണുകൾ നിറയുന്നു.എല്ലാം ശരിയാവും.

  • @salmafaisal6933
    @salmafaisal6933 3 місяці тому +2

    Strong aayi happy aayi erikk ithaa , ellam ok aavattea Alhamdulillah

  • @abinashaneer7872
    @abinashaneer7872 3 місяці тому

    അൽഹംദുലില്ലാഹ് പറയാൻ വാക്കുകൾ ഇല്ല.✨✨✨

  • @sameerapv1090
    @sameerapv1090 3 місяці тому

    Allahu subhanahu vathaala ethrayum pettenn poornamayum shifayakkitharatte
    Aameen ya rabbal Aalameen

  • @ayshabi399
    @ayshabi399 3 місяці тому +1

    Ikkante asugam etrayum pettenn bedamakki taratte aameen

  • @aadithkitchen3139
    @aadithkitchen3139 3 місяці тому +1

    Ellam vegam sariyavum .... deviathodu parathiakm 🙏🙏

  • @meharrocks9583
    @meharrocks9583 3 місяці тому

    Roohimol eshttam.pillerumayi spend cheyyumbo nammude tension Kure marum

  • @shabanasaleem3096
    @shabanasaleem3096 3 місяці тому +2

    Ellam shariyaum tavakkalthu allallah❤

  • @ayishasaleem3695
    @ayishasaleem3695 3 місяці тому

    Alhamdulillah nallanilayil kayinnallo
    Makkale kalikal kanumpol nammude ella veshmanghalum marakkum nammal
    Roohimolooo. 😘😘😘😘😘

  • @Raseena.A-cq5fb
    @Raseena.A-cq5fb 3 місяці тому

    Roohi ❤❤❤ rosu &reen ellarem ishttam an 😍😍 ikkante asugangal ellam vegam maratte... aameen..njan adyamayi vedios kand thudagiyath ningale vedio muthal an (you tubil)..but message ayakunnath first time an❤❤❤

  • @rafeequecp2317
    @rafeequecp2317 3 місяці тому +1

    വേഗം അസുഗം മാറട്ടെ ദുആ ചെയ്യാം

  • @Ummer-hl9rr
    @Ummer-hl9rr 2 місяці тому

    Mashallha..ingane oru wife ne kittiyad baagyamaan.ikkande

  • @teresastephen3357
    @teresastephen3357 3 місяці тому

    Very happy that you’re staying positive, Ayesha. May God give you grace 🩵