ഇങ്ങനെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ❗Our Mumbai Days vlog - 2 / Ayeshas kitchen

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 301

  • @mtrmtr9583
    @mtrmtr9583 6 місяців тому +20

    റൂഹിമഴഒച്ചണ്ടാകണ്ടാന്ന്. പറഞ്ഞാളെ 🤣മാഷാഅല്ലാഹ്‌. കേൾക്കാൻരസാണ്. 🥰🥰🥰

  • @haseenashafeeq2468
    @haseenashafeeq2468 6 місяців тому +117

    അല്ലാഹ് വേഗത്തിൽ ശിഫ നൽകി കുടുംബത്തിന്റെ സമാധാനവും സന്തോഷവും നിലനിർത്തി കൊടുക്ക് നാഥാ..ആമീൻ

  • @FLIPGAMINGMR11
    @FLIPGAMINGMR11 6 місяців тому +18

    എത്രയും പെട്ടന്ന് ശിഫ ആവട്ടെ 🤲🏻🤲🏻🤲🏻 വേഗം വീട്ടിൽ തിരിച്ചു വരാൻ പറ്റട്ടെ അമീൻ

  • @sahiratp8387
    @sahiratp8387 6 місяців тому +8

    അള്ളാഹു എല്ലാ അസുഖഗങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ.. ഓപറേഷൻ നല്ല രീതിയിൽ അള്ളാഹു കഴിച്ചു തരട്ടെ 🤲🤲🤲

  • @Ceruin
    @Ceruin 6 місяців тому +80

    കാരുണ്യവാനായ റബ്ബ് എത്രയും പെട്ടന്ന് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ

  • @Hinnus567-lo6mb
    @Hinnus567-lo6mb 6 місяців тому +17

    എല്ലാം പടച്ച റബ്ബ് റാഹത്തിലാക്കട്ടെ...ആമീൻ

  • @aafreenbijoy1228
    @aafreenbijoy1228 6 місяців тому +4

    Chor cooker nte gasket ozhivaakeetu vere oru pathrathileku cherichu vechamadhi.. Kanji vellam aa pathrathileku poykolum

  • @rukiyapaleri5103
    @rukiyapaleri5103 6 місяців тому +3

    മോളെ വിഷമിക്കണ്ട പടച്ചവൻ എല്ലാം ഷിഫയാക്കിത്തരട്ടെ 🤲ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

  • @marythomas8230
    @marythomas8230 6 місяців тому +9

    I admire your courage Ayesha. God bless. I am praying for you.

  • @askerali6752
    @askerali6752 6 місяців тому +4

    റൂഹി മോൾക്ക് എത്ര വയസ്സായി. ഓളെ സംസാരം കേൾക്കാൻ എന്തൊരു ഭംഗി. മാഷാഅല്ലാഹ്‌ ഇത്താന്റെ വീഡിയോ ക്ക് വെയിറ്റ് ചെയ്യായിരുന്നു കാണുമ്പോൾ ഒരു സമാധാനം ആണ്

  • @HaseenaAli-il5pd
    @HaseenaAli-il5pd 6 місяців тому +11

    റൂഹിന്റെ ചിരി മാഷാഅല്ലാഹ്‌
    എപ്പോഴും കരച്ചിലുള്ള മോള് മുബൈ എത്തിയപോ നല്ല ഹാപ്പിയാ റൂഹി മോൾ
    പ്രയാസങ്ങൾ ഒന്നും വരുത്തരുതേ അല്ലാഹ് നിന്റെ കാവലും രക്ഷയും നൽകണേ അല്ലാഹ് ആമീൻ 🤲🏻

  • @binucherian7194
    @binucherian7194 6 місяців тому +2

    സന്തോഷം ആയിരിക്ക് ആയിഷ ദൈവം എല്ലാം സന്തോഷക്കി തരും 🤲🤲. ജീവിതം ഒന്നേയുള്ളു, എന്തായാലും ജീവിക്കണം അത് സന്തോഷം ആയി ജീവിച്ചു തീർക്കണം ആയിഷ യുടെ ഓരോ ശ്വാസത്തിലും മനസ്സിലാകുന്നുണ്ട് മനസിലെ വിഷമം എന്നിട്ടും ഇക്കയെ മക്കളെ അവരെ ഓർത്ത് എല്ലാം റബ്ബിനോട് പറയുക കേൾക്കും അയ്ഷയുടെ ഈ ചിരി റബ്ബ് നിലനിർത്തും സന്തോഷം ആയി erikkuu എന്നും സന്തോഷം തരട്ടെ റൂഹി മോൾടെ സംസാരം നല്ല രസം 🥰🥰🥰🥰 മൂത്ത മോൾ റോസു അല്ലെ നല്ല മോൾ വളരെ mature ആയ പെരുമാറ്റം നല്ല മോൾ 🥰🥰❤️❤️❤️

  • @Hairunneesakader
    @Hairunneesakader 6 місяців тому +4

    ഇക്കാടെ അസുഖം അള്ളാഹു ഷിഫയാക്കട്ടെ 🤲🤲

  • @sinanmanu3246
    @sinanmanu3246 6 місяців тому

    എല്ലാ അസുഖവും അള്ളാഹു ഷിഫയാക്കട്ടെ. ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ 🤲🏻

  • @sameerapp-pt8ei
    @sameerapp-pt8ei 6 місяців тому +35

    Njan ലക്ഷദ്വീപ് നിന്നുള്ള സബ്സ്ക്രൈബ്ർ ആണ്... എനിക്ക് ഇത്തയുടെ ഫാമിലി വളരെ ഇഷ്ട്ടമാണ്.vlogum❤

  • @bisharaop-up7jw
    @bisharaop-up7jw 6 місяців тому +1

    Sambar vacha polathe cooker il choru vachchit Gasket ( rubber) matti mudi charichu vachamathi,. Choru oottaan ,.

  • @ejazgamemaster4756
    @ejazgamemaster4756 6 місяців тому

    എത്രയും പെട്ടെന്ന് എല്ലാ അസുഖങ്ങളും മാറി ഈ ഫാമിലി കൂടുതൽ ഊർജസ്വലതയോടെ നമ്മൾ കൊക്കെ ഒരു പാട് ഉപകാര പ്രധമായ വീഡിയോ ഒരു പാട് ചെയ്യാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @divyanair5560
    @divyanair5560 6 місяців тому +1

    Nic video Ayesha jagede prayer epozhum unde ❤️❤️rosu mol❤️❤️

  • @Habeeba.basheer
    @Habeeba.basheer 6 місяців тому +2

    എത്രയും പെട്ടന്ന് അല്ലാഹു ശിഫ ആക്കി തരട്ടെ 🤲❤❤❤

  • @jaferabubakerjafer1809
    @jaferabubakerjafer1809 6 місяців тому +3

    എല്ലാ അസുഖം അള്ളാഹു മാറ്റി ത്തരട്ടെ ആമീൻ

  • @premlata9125
    @premlata9125 6 місяців тому +1

    I appreciate your courage & presence of mind, u r so calm & composed, ur kids are very mature enough to understand the situation, specially elder one, may God protect your family from all the difficulties, you are at my daughters age.

    • @ayeshas_kitchen
      @ayeshas_kitchen  6 місяців тому

      Soo happy for your msg ❤️❤️❤️thank you so much

  • @seena-kw9jm
    @seena-kw9jm 6 місяців тому +3

    സമാധാനമായിട്ടിരിക്കൂ മോളേ..... 👍🥰പടച്ചറബ്ബ് കാക്കും 🤲🤲ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ❤🤲🤲🤲
    തങ്കമാള് ❤❤❤

  • @Soudabi-fl4xw
    @Soudabi-fl4xw 6 місяців тому +48

    ഇക്കാന്റെ ഓപ്പറേഷൻ സക്സസ്സ് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹ് വേഗത്തിൽ ശിഫ നൽകണേ

  • @nihalnajih9784
    @nihalnajih9784 6 місяців тому +1

    മലയാളം ഇംഗ്ലീഷ് അറബി തുടങ്ങിയ വിഷയങ്ങൾ രണ്ടുമാസം കൊണ്ട് ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നത് താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് ഏട്ട് പുജ്യം രണ്ട് ഏട്ട് നാല് നാല്

  • @bindupillai7306
    @bindupillai7306 6 місяців тому +4

    May God bless you and family dear.
    What about your children's school ? Will they miss school for many days ?

  • @raseenaabdulhakeem9372
    @raseenaabdulhakeem9372 6 місяців тому +5

    മോളെ അൽഹംദുലില്ലാഹ് നിങ്ങൾ എല്ലാർക്കും സമാധാനം തരട്ടെ ❤️❤️❤️ആമീൻ എന്ത് പറയണം എങ്ങനെ സമാധാനം പറഞ്ഞിട്ട് ആശ്വസിപ്പിക്കണം എന്നൊന്നും അറിയില്ല അള്ളാഹു സർവ്വ ഐശ്വര്യം തരട്ടെ ആമീൻ ഇനിയും മുന്നോടുള്ള വഴിയിൽ സമാധാനം തരട്ടെ ആമീൻ ❤️❤️❤️❤️

  • @Adhnan217
    @Adhnan217 6 місяців тому

    റൂഹിന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰

  • @rahilashafi4421
    @rahilashafi4421 6 місяців тому +6

    റൂയി മോൾ സംസാരം എനിക്ക് നല്ല ഇഷ്ടമായി❤❤❤❤❤

  • @aztbyamalzadh9168
    @aztbyamalzadh9168 6 місяців тому +2

    Ayishante Recipe okke poliyato..kurachoosayi full ayishante recipe aanu.athil yetavum poliyayi undakiyath ayishas kitchen
    Butter chicken
    Chilli chicken
    Bread shawarma
    Bread pizza
    Kureyund.😂 ithokke undaki .Restaurantinekkum poli 😊njan yennethanne onn nullinnokki 😅njanenneyano undakiyethenn.Thankyou..

  • @hemasmenon7471
    @hemasmenon7471 6 місяців тому

    Cherupayar nd ragipowder koodi cheruthu dosa undakoo

  • @aziyasaabi1202
    @aziyasaabi1202 6 місяців тому

    Maximum aluminium pathram use cheyyand nokanam cancer varan karanam aakumathre ivde vallippak ithu pole asugam vannappol dr paranjathaan

  • @friendsfreestyle1980
    @friendsfreestyle1980 5 місяців тому

    Roohi molay sumsaraam nalla cute anu

  • @ramlapk6580
    @ramlapk6580 6 місяців тому +2

    Ikkaande ellaa asugavum maare oru paad dheergaayussode ellavarim koode jeevikkatte

  • @rabeeh471
    @rabeeh471 6 місяців тому +3

    Ruhinte samsaram kalkkane nnalle rasamunde.mashallah

  • @Suhara815
    @Suhara815 6 місяців тому +1

    റബ്ബ് എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🤲

  • @FaseelaHakeem-pm8pn
    @FaseelaHakeem-pm8pn 6 місяців тому +5

    Ithaa aluminium pathrangal ee asugathine nalladallalo

  • @busoorali8588
    @busoorali8588 6 місяців тому +6

    റൂഹിയുടെ സംസാരം 👍🏻🥰നല്ലരസണ്ട് കേൾക്കാൻ

  • @shameenakareem545
    @shameenakareem545 6 місяців тому +2

    Masha Allah Ruhi mole samsaram 🥰🥰🥰

  • @meharrocks9583
    @meharrocks9583 6 місяців тому +8

    Kujimole valiya eshttam

  • @ziladesigns____
    @ziladesigns____ 6 місяців тому

    അല്ലാഹ് പൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @SoudhaSoudhaoa
    @SoudhaSoudhaoa 6 місяців тому +1

    Tention onnum venda allahu ellam shifa akki tharum ❤

  • @farzanasubair1367
    @farzanasubair1367 6 місяців тому +3

    Ee pathrangal njan vangiyirunnu but puram bhagam azhukk pidikkunnu. Plane ayat edukkalan nallat

    • @Hisana320
      @Hisana320 6 місяців тому

      Steel an nalladh pathrangal❤

  • @SushmaMK-j4s
    @SushmaMK-j4s 6 місяців тому

    molude vartamanam kelkan nalla resamane. husbandnde operation ellam nalla polea kashiettenn prathikunnu.

  • @RAK306
    @RAK306 6 місяців тому +1

    എങ്ങിനെ യാ ഇതൊക്കെ ഒറ്റക്ക് manage ചെയ്യുന്നു masha allah 🥰

  • @ThasniHaseena
    @ThasniHaseena 6 місяців тому +1

    Ikkakku entha asugam.enthayaalum rabb shifayaakatte🤲🤲🤲

  • @NashwanNas
    @NashwanNas 6 місяців тому +1

    ALLAHU ellam shifayaki tharate Aameen ya RABBALa lameen superb Roohee❤

  • @Julie-pb7fe
    @Julie-pb7fe 6 місяців тому

    Roohis talking 🥰😍🥰👌👌👌

  • @NishadbabuNishadbabu-i2t
    @NishadbabuNishadbabu-i2t 6 місяців тому +1

    Adipoli. Allahu shifayaakkatte. Roohide samsaram👍

  • @sulaikasulu1731
    @sulaikasulu1731 6 місяців тому

    Roohi mol samsarikunath kalkan nalla rasand mashallah

  • @ameerakalappadan8927
    @ameerakalappadan8927 6 місяців тому

    Ikka. Hospital il enth. Workan. Cheyunnath.

  • @hairasalim3489
    @hairasalim3489 6 місяців тому

    എത്രയും പെട്ടന്ന് സുഖമാവട്ടെ 🤲🤲🙌🙌😍..

  • @FaisalMc-j2e
    @FaisalMc-j2e 6 місяців тому

    Ethrayum pettennu shifayavatte.dhuaa cheyyam

  • @AbcdMc-by4rt
    @AbcdMc-by4rt 6 місяців тому +1

    ياشافي،يااقافي،ياامعاافي،اللهആജി ലാ യകാമി ലാ യസിഫകൊടുക്കണം നാഥാ 🤲

  • @NishasOrangeKitchen
    @NishasOrangeKitchen 6 місяців тому

    Green signature organics enna channel undu. Athile cancer prevention natural ways kanan. Live videos choose cheydu kanoo. Ellam sariyavum

  • @naseemasalam252
    @naseemasalam252 6 місяців тому

    പെട്ടന്ന് തന്നെ അള്ളാഹു ഷിഫ നൽകട്ടെ മുംബൈ എവിടെ ഈ ഹോസ്പിറ്റൽ

  • @TheMoodDiaries
    @TheMoodDiaries 6 місяців тому +1

    Nammal pennungalke enthum kittiyaalum kazhikum..onnum waste aakugayumilla...karanam nammalke ariya adinte pinnilulla hard work

  • @mohammadrehan54
    @mohammadrehan54 6 місяців тому +2

    Allah... Shifa nalkane allah

  • @beautiful-qs2cn
    @beautiful-qs2cn 6 місяців тому

    ആയിഷ അലുമിനിയം പാത്രത്തിൽ കുക്ക് ചെയ്യല്ലേ.. പ്രത്യേകിച്ച് ഇക്കാക് kodkaruth

  • @anniethomas3579
    @anniethomas3579 6 місяців тому +1

    I love you all like to see mumbai.. Praying Ayesha.. Do not worry... Everything will come good... God Bless...

  • @jaseelasameer7374
    @jaseelasameer7374 6 місяців тому +1

    Aameen ya rabbal aalameen 🤲

  • @Ramsheenaramshiramshi
    @Ramsheenaramshiramshi 6 місяців тому

    ആർക്കെങ്കിലും onlin മദ്രസ tution niskkarathinte clas പഠിക്കാൻ താല്പര്യം undo

  • @shahidaazeez2695
    @shahidaazeez2695 6 місяців тому +1

    Ethrayum pettenn shifaakatte🤲🏻

  • @majeednadakkal4925
    @majeednadakkal4925 6 місяців тому

    ആമീൻ 🤲

  • @babyShahana-j6i
    @babyShahana-j6i 6 місяців тому

    Surgery okke nalla reethiyil nadakkatte 🤲🏻🤲🏻🤲🏻🤲🏻rabbinte kaval ningalk eppozhum undakum ❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseeraayyoob8945
    @naseeraayyoob8945 6 місяців тому

    Enthanu asugam? Ethu hospital anu treatmnt

  • @ansheerazar3878
    @ansheerazar3878 6 місяців тому

    Etra divasam stay indawum

  • @jamshisvlog1412
    @jamshisvlog1412 6 місяців тому

    Ruhi maya ocha aakne😊😊maya manam😊😊 cute baby 😘😘😘

  • @Hisana320
    @Hisana320 6 місяців тому +2

    Allah yeathrayum petten asugangal yeallam shifayakattee aameenn

  • @shakthimanohar1856
    @shakthimanohar1856 6 місяців тому

    May Allah bless u all 🙏 praying everything should be fine there

  • @raseenasunbula
    @raseenasunbula 6 місяців тому +1

    Ruhi mol eshtam

  • @MuhammadSaleem-zz5wp
    @MuhammadSaleem-zz5wp 6 місяців тому +1

    Aluminiyam pathram ubayogikarud

  • @shamnashihab5172
    @shamnashihab5172 6 місяців тому

    എന്താ ഷിഫയാക്കട്ടെ ആമീൻ ആമീൻ റബ്ബൽ ആലമീൻ

  • @suriyathkhalid4624
    @suriyathkhalid4624 6 місяців тому

    Allahu shifa tharatt aameen❤

  • @zeenathmajeed9076
    @zeenathmajeed9076 6 місяців тому

    Ellam rabb anugrahikkatte

  • @haseenaazeez9496
    @haseenaazeez9496 6 місяців тому

    Allahu eluppathi l sughanakku tharatte🤲🤲

  • @ayishashams4813
    @ayishashams4813 6 місяців тому +2

    Endina ayshaney manasikamayi vishamipikunad endina. Pavam aha moley. Vishamipikunnd

  • @MurshidaMurshida-ke3kk
    @MurshidaMurshida-ke3kk 6 місяців тому

    Mashallah...ente molum roohine pole aanu samsarikkal.7 vayasayi ippozhum grammatically mistake undavarund . Aisha zeba ennanu mole name❤

  • @fathimatm4836
    @fathimatm4836 6 місяців тому +2

    Kureeee divasathek vannathaaano

  • @naseerak9470
    @naseerak9470 6 місяців тому

    Ayisha mumbai vanit kure aayo. Epolan natil vannathu. Makklki exam ayath kondu kurach aayi vedeos ok kandittt. Ee vedeo strt kandapol aanu msg vittath

  • @rabeeh471
    @rabeeh471 6 місяців тому +3

    Aameen

  • @shafnaAfsal-lw2qo
    @shafnaAfsal-lw2qo 6 місяців тому

    itha njn dua cheyyarund 🤲ellam padacha rabbb raahathilakkatteee

  • @abhaykrishna8602
    @abhaykrishna8602 6 місяців тому

    Vegam sugavate to❤❤❤❤❤❤

  • @hindziyad6008
    @hindziyad6008 6 місяців тому

    Ma sha Allah
    ❤❤❤❤❤❤❤

  • @zainabaks4563
    @zainabaks4563 6 місяців тому

    Padachone addhehatin paripooorna shifa nalkane rabbe…eni orikkalum idh polulla roghaghal addhehatinum namnakum aarkum nalaghale rabbe..Aameen

  • @jaferabubakerjafer1809
    @jaferabubakerjafer1809 6 місяців тому

    നിങ്ങളെ വീഡിയോ ഇപ്പോൾഉണ്ടാബൽ ഇല്ലെലോ

  • @rinu......shanavas516
    @rinu......shanavas516 6 місяців тому

    Lots of love and prayers❤

  • @fidudilufebi3131
    @fidudilufebi3131 6 місяців тому +3

    Same cherupayar curry njan ningalde video kandadhinu shesham undakarund very easy anu
    Ruhide sound rosunte same poleyund

  • @TheRamzaanFamily
    @TheRamzaanFamily 6 місяців тому

    May Allah give quick shifa for your husband
    May Allah make it easy for you our dua always for your family

  • @jazadbabu7026
    @jazadbabu7026 6 місяців тому +1

    Asugam etharayM venam Matti tharadeee

  • @SameerashareefSameerashareef
    @SameerashareefSameerashareef 6 місяців тому +1

    Roohine കൊണ്ട് ഇടക്ക്ക്കിടക് voiceover കൊടുത്താൽ പിന്നീട് നിങ്ങൾക്ക് തന്നെ എടുത്ത് നോക്കാം. Its means ഓൾ വലുതയിട്ട്......😅

  • @fathimata7851
    @fathimata7851 6 місяців тому

    Waiting ayirunu❤️

  • @chinnusabna2615
    @chinnusabna2615 6 місяців тому

    Allahu hayrakate 🤲 molku class start cheyto

  • @SalmaFaisal-ut2yn
    @SalmaFaisal-ut2yn 6 місяців тому +3

    Yellam nalladinavatte yenn prarthikkunnu

  • @Shanu-u6s
    @Shanu-u6s 6 місяців тому +1

    എത്ര ദിവസം അവിടെ നിൽക്കേണ്ടി വരും

  • @jameelanasar3121
    @jameelanasar3121 6 місяців тому

    എളുപ്പത്തിൽ സുഖം ആവട്ടെ

  • @keralafans9345
    @keralafans9345 6 місяців тому +1

    ❤❤❤❤❤❤❤❤

  • @ayishasaleem3695
    @ayishasaleem3695 6 місяців тому

    Allahu kair eluppaki tharatte .....aamen

  • @mbrkc
    @mbrkc 6 місяців тому

    Ellam aughamavatte.. Ameen

  • @aman._monu
    @aman._monu 6 місяців тому

    റൂഹി 😍🥰

  • @nishasatheesh8403
    @nishasatheesh8403 6 місяців тому

    Mumbaiil evide anu