റോമൻ സാമ്രാജ്യം (600 BC - 476 AD) Part 2 || After Cleopatra in Malayalam || Bright Explainer

Поділитися
Вставка
  • Опубліковано 17 січ 2024
  • Roman Empire Playlist • Roman Empire (600 BC -...
    🏛️ Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

КОМЕНТАРІ • 51

  • @BrightExplainer
    @BrightExplainer  6 місяців тому +9

    Roman Empire Playlist ua-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html

  • @SureshBabu-xp1ek
    @SureshBabu-xp1ek 6 місяців тому +5

    നല്ല ഉദാഹരണം petrol ഓരോ മാസം 50പൈസ മാത്രം കൂട്ടി കൂട്ടി 100കടന്നു

  • @niceguy3099
    @niceguy3099 6 місяців тому +13

    സഫാരി, Julius manuel, വല്ലാത്തൊരു കഥ ഏഷ്യാനെറ്റ്‌, ചന്ദ്രമോഹൻ പിന്നെ നിങ്ങൾ....❤❤❤❤my favourites

    • @sandy_thestoryteller8023
      @sandy_thestoryteller8023 6 місяців тому +1

      Same pinch ❤

    • @ashokmohan9874
      @ashokmohan9874 6 місяців тому +1

      Chandra mohan aavashyam ellatha explanation nalki story kal vallathe valichu neettunnu
      25 minute kondu theerkendathu 50 minute aaki edukkum.
      Julias manual very good
      I

    • @selmaantony7868
      @selmaantony7868 4 місяці тому

      Me too

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 6 місяців тому +12

    റോമൻ സാമ്രാജ്യവും കാരത്തെജ് സാമ്രാജ്യവും തമ്മിൽ നടന്ന പ്യുണിക് യുദ്ധങ്ങൾക്കിടയിൽ സംഭവിക്കുന്ന ചില സംഭവങ്ങളെയും പ്യുണിക് യുദ്ധങ്ങളുടെ വിശദമായ ചരിത്രത്തെയുമൊക്കെ പ്രതിപാദിക്കുന്ന 42 പാർട്ട്‌ ഉള്ള ഒരു സ്റ്റോറി ഞാൻ മലയാളത്തിൽ എഴുതിയിട്ടുണ്ട്.

    • @BrightExplainer
      @BrightExplainer  6 місяців тому +4

      This Video series focuses on Roman Empire formed in the times of Augustus Ceaser. First Episode is just an introduction to the Roman Empire. I will do a separate series on rome and carthage

    • @vishnumtknandhu
      @vishnumtknandhu 4 місяці тому

      Evideya kittuka

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 4 місяці тому

      @@vishnumtknandhu Prathilipi application

  • @JejoyVarghese
    @JejoyVarghese 5 місяців тому +4

    ചരിത്രം പറയുമ്പോൾ ഇടക്ക് ഇടക്ക് വർഷം കൂടി പറയുന്നത് നല്ലത് ആണ്, കേൾവി കാർക്ക് ഒപ്പം സഞ്ചരിക്കാൻ പറ്റും ♥️

  • @raghuk9840
    @raghuk9840 Місяць тому

    Very good initiative, well done, very detailed explanation, great knowing. Lots lots of thanks

  • @PIKKYZVLOG
    @PIKKYZVLOG 6 місяців тому

    Wait cheyumayirunnu ee video vendi

  • @gokulreghunath6271
    @gokulreghunath6271 6 місяців тому +1

    കഥ പറയുന്ന രീതി വളരെ നല്ലതാണ്. ചരിത്രത്തെ ഒരിക്കലും വളച്ചൊടിക്കാതിരിക്കുക 👏💯❤

  • @najmunnisashameerp6176
    @najmunnisashameerp6176 6 місяців тому +2

    Good speech👍👍❤❤

  • @RahulNyson
    @RahulNyson 6 місяців тому +3

    വീഡിയോ ഉഗ്രൻ ആയിട്ടുണ്ട്❤...ചിലയിടങ്ങളിൽ പറഞ്ഞ ഡേറ്റുകളിൾ അല്പം വ്യത്യാസം ഉണ്ട്...അടുത്ത തവണ ശരിയാക്കിയാൽ മതി👍🏼

    • @BrightExplainer
      @BrightExplainer  6 місяців тому +1

      Dates mention ചെയ്യുമോ

    • @RahulNyson
      @RahulNyson 6 місяців тому +1

      @@BrightExplainer Augustus Ceasar died in 14 AD...not 14BC

    • @RahulNyson
      @RahulNyson 6 місяців тому

      ​@@BrightExplainer31:05

    • @BrightExplainer
      @BrightExplainer  6 місяців тому

      @@RahulNyson, thank you

  • @jeenas8115
    @jeenas8115 2 місяці тому

    👍👍🙏

  • @belurthankaraj3753
    @belurthankaraj3753 6 місяців тому

    very Good

  • @manueltr7393
    @manueltr7393 6 місяців тому +1

    Ok ❤❤

  • @Sinayasanjana
    @Sinayasanjana 3 місяці тому

    ❤️🥰🙏

  • @user-qj7zb5ib9l
    @user-qj7zb5ib9l 6 місяців тому

    ചരിത്രം ചരിത്രമാണ് അത് മനുഷ്യൻ്റെ ഭാഗമാണ്❤ വളരെ സന്തോഷം❤😂😂

  • @harryg.d9796
    @harryg.d9796 5 місяців тому

    ❤❤🎉🎉

  • @Archi.x002
    @Archi.x002 6 місяців тому +1

    റോമൻ സാമ്രാജ്യം സമ്പൂർണ്ണ വീഡിയോ വേണം
    👇🏻

  • @JinnaJinna-su2cj
    @JinnaJinna-su2cj 4 місяці тому

    ചേട്ടോ spotify ഇൽ podcast ചാനൽ തുടങ്ങുമോ?

  • @Saji202124
    @Saji202124 3 місяці тому +1

    Idinidayil epozanu tolamy egypt barichad..kure kalam angane ullavarum barichile..egypt

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 6 місяців тому

    Roma Invicta

  • @Vabann
    @Vabann 6 місяців тому +1

    Albert Einstein video cheyth theerkku

  • @padminiammann1371
    @padminiammann1371 6 місяців тому

    Empire എന്ന് വീണ്ടും വീണ്ടും പരാമർശിക്കുന്നത് ആരോചകമായി തോന്നുന്നു.

  • @MrJoy8888
    @MrJoy8888 6 місяців тому +2

    Not empire....it's emperor, again it's not counsil but counsilor...there are few errors...try to rectify them

    • @BrightExplainer
      @BrightExplainer  6 місяців тому +1

      Its Roman consul

    • @MrJoy8888
      @MrJoy8888 6 місяців тому +1

      ​@@BrightExplainer agreed....but what about empire and emperor?

    • @BrightExplainer
      @BrightExplainer  6 місяців тому +2

      @@MrJoy8888 , I Dont know what you are talking, Emperor is ചക്രവർത്തി and Empire is സാമ്രാജ്യം

    • @MrJoy8888
      @MrJoy8888 6 місяців тому +1

      @@BrightExplainer yes... അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് താങ്കൾ emperor എന്നു പറയേണ്ടിടത്തെല്ലാം empire എന്നാണ് പറഞ്ഞത് ... just go back and carefully listen.... ഞാനും Roma സാമ്രാജ്യത്തെ കുറിച്ചും ചക്രവർത്തിമാരെക്കുറിച്ചും ഒക്കെ കുറിച്ച് നന്നായി പഠനം നടത്തിയിട്ടുള്ള ഒരാളാണ്. Take it as a complematary comment but not offensive. Best wishes, 🙏🙏🙏🙏

    • @BrightExplainer
      @BrightExplainer  6 місяців тому +3

      @@MrJoy8888 , പറഞ്ഞപ്പോൾ മാറിപോയത് ആകും, കുറച്ചു നാൾ മുൻപ് ചെയ്‌ത വീഡിയോ ആണ് . തെറ്റ് ചൂണ്ടി കാണിച്ചതിൽ നന്ദിയുണ്ട്. ഇനി തെറ്റുകൾ ഒഴുവാക്കി ചെയ്യാൻ ആത്മാർത്ഥമായി ശ്രെമിക്കുന്നതാണ്

  • @cjohn2277
    @cjohn2277 6 місяців тому

    🌹❤️

  • @Saji202124
    @Saji202124 3 місяці тому

    Modiyude guru anenn tonunnu..agestice cecer.

  • @SumithTS
    @SumithTS 3 місяці тому

    Modhi = Octavian 🤔

  • @Aj-veg
    @Aj-veg 4 місяці тому

    BJP idu തങ്ങി പെട്രോ 😂😂😂

  • @user-zx1vl8ww2n
    @user-zx1vl8ww2n 3 місяці тому

    Ettavum kanja bhudhi pinarayiyude aanu..33 roopa alle vech koduthath

  • @Somu-ev3wy
    @Somu-ev3wy 6 місяців тому +4

    പെട്രോൾ വില ഉദാഹരിച്ച തന്റെ ബുദ്ധി അപാരം തന്നെ😂 10 വർഷം മുൻപുള്ള തന്റെ വരുമാനം ആണോ ഇപ്പോഴും

    • @user-rx3zl7sr3x
      @user-rx3zl7sr3x 6 місяців тому +2

      Ente varumanam kuranju SAHAYIKAMO 🤭

    • @nuchunuchushahi8517
      @nuchunuchushahi8517 6 місяців тому +2

      Varumanam illa

    • @niceguy3099
      @niceguy3099 6 місяців тому

      ജീവിതം മൂഞ്ചി നാടു വിട്ടു. സഹായിക്കാമോ

    • @selmaantony7868
      @selmaantony7868 4 місяці тому

      That's true