വെറൈറ്റി ചെടികളുള്ള മണ്ണുത്തി നഴ്സറി / ഗുണ നിലവാരം👌 / ഹോൾസെയിൽ വിലയിൽ ലഭിക്കും / Mannuthy / Thrissur

Поділитися
Вставка
  • Опубліковано 5 лют 2025
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    PLANTS WORLD NURSERY
    Mob : 9846909151
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #APPLE #APPLEFARM #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

КОМЕНТАРІ • 123

  • @KrishimithraTVindia
    @KrishimithraTVindia  2 роки тому +16

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    PLANTS WORLD NURSERY
    Mob : 9846909151
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @benadictspenser9675
      @benadictspenser9675 2 роки тому

      മാടക്കത്തറ ചുവന്ന പറങ്കി മാവിനം തൈ ഉണ്ടോ ? എത്ര രൂപയാണ് ? കൊറിയർ ചെയ്യുമോ ?

    • @noujeeshcm2257
      @noujeeshcm2257 2 роки тому +1

      Kallada gardens fruit plants video cheyyamo?!

    • @paulsonmj8119
      @paulsonmj8119 2 роки тому

      നീ ആരാ,, ഞാനും മണ്ണുത്തി കാരനാണ്,,, ഉടായിപ്പു വേണ്ട ട്ടോ

    • @nishamchelakkara
      @nishamchelakkara 2 роки тому

      @@paulsonmj8119 അയിന്

    • @sujathakarappallil9914
      @sujathakarappallil9914 2 роки тому

      P

  • @mohamedabdullah809
    @mohamedabdullah809 2 роки тому +59

    വിലകൾ പറയാതെടുത്തോളം വീഡിയോകൾ ഉപകാര പ്രദമല്ല!
    ബാക്കി ഒക്കെ അടിപൊളി!

    • @eldhovarghese4738
      @eldhovarghese4738 2 роки тому +4

      വില കേട്ടാൽ നിങ്ങൾ തലകറങ്ങി വീഴും ഞാൻ ചോദിച്ചു നല്ല വിലയുണ്ട് ഇതിലും പകുതി വിലയ്ക്ക് കിട്ടുന്ന സ്ഥലം മണ്ണുത്തിയിൽ വേറെയുണ്ട്

    • @rayarswamy
      @rayarswamy 2 роки тому

      @@eldhovarghese4738 nursery name

    • @fencingsolution7559
      @fencingsolution7559 Рік тому

      ua-cam.com/video/tEhNsuIa4Jc/v-deo.htmlsi=ug2D3RUnO90OJ6wI

    • @shafeeqpazhayannur1829
      @shafeeqpazhayannur1829 5 місяців тому

      💯💯💯

  • @bennanantony6930
    @bennanantony6930 2 роки тому +24

    വില ചോദിക്കു വളരെ സഹായമാകും 👏👏👏👏

  • @jeemonsebastin9259
    @jeemonsebastin9259 2 роки тому +86

    വില വിവരങ്ങൾ ചോദിച്ചറിയാതെ വെറുതെ കണ്ടുപോയിട്ട് എന്താ കാര്യം. ഓരോ തൈയുടെയും വില, മധുരമുള്ളതാണോ, പുളിയുള്ളതാണോ, നമ്മുടെ കാലാവസ്ഥയിൽ കായ്ക്കുമോ എന്നുവേണ്ട A to Z വരെയുളള കാര്യങ്ങൾ ചോദിച്ചറിഞ്ഞാൽ മാത്രമേ ഈ വീഡിയോ കണ്ടിട്ട് ഉപകാരമുണ്ടാവൂ...

    • @muhammedhaneefa8232
      @muhammedhaneefa8232 2 роки тому +17

      അവതരണം കൊള്ളാം പക്ഷേ വില ചോദിക്കുന്നില്ല ഞങ്ങൾക്ക് വിലയാണ് അറിയേണ്ടത്

    • @shiyasusman3141
      @shiyasusman3141 2 роки тому +2

      Sheriya

    • @gpurushothamanpillai2024
      @gpurushothamanpillai2024 2 роки тому +2

      You are right, otherwise it is a time waste dear

    • @Abc-qk1xt
      @Abc-qk1xt 2 роки тому +13

      വില പറഞ്ഞാൽ പിന്നെ നിങ്ങളൊന്നും ആ വഴി പോകില്ല.. 😜😜

    • @binoyjose9497
      @binoyjose9497 2 роки тому +1

      @@Abc-qk1xt 😃😃

  • @mohamedabdullah809
    @mohamedabdullah809 2 роки тому +16

    എന്തിനാണ് ചേട്ടായി വില ചോദിക്കാൻ പേടി ആവുന്നത്?
    ഓരോ ഫ്രൂട്ട് ചെടിയുടെയും ഫോട്ടോ കാണണമെങ്കിൽ ഗൂഗിൾ ചെയ്‌താൽ പോരെ?

  • @anilabhaskar3522
    @anilabhaskar3522 2 роки тому +5

    National rose garden nteyum swapnachithrayudeyum video cheyane plz

  • @abubacker6134
    @abubacker6134 2 роки тому +5

    one of the best Nursery in Mann thy with Quality plants and Affordable price.

  • @2nidheesh
    @2nidheesh 2 роки тому +3

    vila chothikkathe enthonnu nursry vedio??

  • @JijisSpecials
    @JijisSpecials 2 роки тому +5

    Price parayu. Ellavarkum price anu ariyendathu.

  • @jerinc.k.v8191
    @jerinc.k.v8191 2 роки тому +4

    ബഡിങ് ആണോ ഗ്രാഫറ്റിംഗ് ചെയ്തത് ആണോ എന്ന് പോലും അറിയില്ല ഈ വീഡിയോ ഇൽ

  • @radhakrishnan7737
    @radhakrishnan7737 2 роки тому +2

    Vila Parayaade chumma engane kaanikalle

  • @bhargavanck5950
    @bhargavanck5950 2 роки тому +3

    Hi. Boss price chodikkanam

  • @avmtilesgranitework4068
    @avmtilesgranitework4068 2 роки тому +3

    വില അറിയാതെ കാര്യം ഇല്ലാ ട്ടോ

  • @moidunniunni
    @moidunniunni Рік тому

    ഈ പാണ്ടിപ്പറമ്പൻ മാങ്ങ ഏതു പ്രദേശത്തുള്ളതാണ്

  • @judyjoseph1342
    @judyjoseph1342 2 роки тому +1

    National Rose Garden ൽ പോകണേ

  • @kjmonykjmony8094
    @kjmonykjmony8094 2 роки тому +1

    തിരുവനന്തപുരത്തേയ്ക് ഡെലിവെറി ഉണ്ടോ

  • @aboveandbeyound9605
    @aboveandbeyound9605 2 роки тому +4

    Price details should be mentioned

  • @alimathary1304
    @alimathary1304 2 роки тому +2

    Nalla pragrthi senahi 👍

  • @prassannakumar7132
    @prassannakumar7132 2 роки тому +5

    എന്തു വീഡിയോ യാ? ഈ ചെടിയുടെയെല്ലാം പേരറിയാൻ വേണ്ടിയാണോ?

  • @athiraps7152
    @athiraps7152 2 роки тому +4

    Kittan vazhi undo..variety kure undello nursery il

  • @noujeeshcm2257
    @noujeeshcm2257 2 роки тому +4

    Home delivery ulla nurseries cheyyamo?

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +2

      തീർച്ചയായും ചെയ്യാം ❤❤❤❤❤❤😌😌😌😌😌😌😌

  • @shyjithshyju2112
    @shyjithshyju2112 2 роки тому +1

    👌👌 excellent 👍

  • @monipilli5425
    @monipilli5425 2 роки тому +4

    തെങ്ങിൻ തൈകൾ ,പ്ലാവ് ,മാവ് ...പോലുള്ളവ കുഴിച്ച് വയ്ക്കുമ്പോൾ തൈകൾ ചിതൽ ശല്യം മൂലം നശിച്ച് പോകാതിരിക്കുവാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാം എന്നത് വിവരിച്ചാൽ നന്നായിരുന്നു ...ഇപ്പോൾ ഒരുപാട് തൈകൾ ചിതൽ ശല്യം മൂലം നശിക്കുന്നുണ്ട് ....

  • @lailanp9973
    @lailanp9973 2 роки тому

    Perumbavoor ട്രാന്‍സ്പോര്‍ട്ട് ഉണ്ടൊ

  • @sonimc2130
    @sonimc2130 2 роки тому

    നാഗ ചെമ്പകം തൈകൾ ഉണ്ടോ

  • @raazmusic7325
    @raazmusic7325 Рік тому +1

    സത്യ സന്തമായി കാര്യങ്ങൾ പറയുന്ന മുതലാളി👍🏻😊

  • @manilancyb2498
    @manilancyb2498 2 роки тому

    Orange inte vala prayogam parayuka.

  • @sumayyap1709
    @sumayyap1709 2 роки тому

    Vila parayamo

  • @sreedharannambiar8115
    @sreedharannambiar8115 2 роки тому +2

    super !

  • @cicilammajoseph7659
    @cicilammajoseph7659 2 роки тому +3

    Say the rate and show it's
    fruits,
    Cocconut how many
    Verieties price
    Arecanut veriety and price
    Vlogger what's the use of just
    Saying what you are doing

  • @shabeeralikalliyath1533
    @shabeeralikalliyath1533 2 роки тому +12

    ആരും ദൂരേ പോയി retail ആയി കുറച്ച് plants വാങ്ങാതിരിക്കുക. Transportation cost + time waste ആണ്. Be careful

  • @rajeeshkeetharikkandy2468
    @rajeeshkeetharikkandy2468 2 роки тому +4

    പൈസ കൂടി ചോദിക് ബ്രോ

  • @shamsudheenshamsu2506
    @shamsudheenshamsu2506 2 роки тому

    Idd police station nte aduttanoo

  • @praveenp7168
    @praveenp7168 Рік тому

    വില,? പറയാതെ എന്ത്? ഇത് എല്ലായിടത്തു० കിട്ടു०

  • @newvrindhavangardenceernak9988

    മണ്ണുത്തയിൽ ഏറ്റവും കൂടുതൽ വെറൈറ്റി ഫ്രൂട്സ് പ്ലാന്റ് ഫ്ലവർ പ്ലാന്റ്സ് വെറൈറ്റി ഉള്ള നഴ്സറി കളിൽ ഒന്ന് പ്ലാന്റ് വേൾഡ് അത്പോലെ മറ്റൊരു നഴ്സറി ധർമ ഗാർഡൻസ്. 2ഉം ഹോൾസൈൽ റേറ്റൈൽ നഴ്സറി ആണ്

  • @gireeshkrishnan5365
    @gireeshkrishnan5365 2 роки тому +3

    Your videos are gud but you guys are not mentioned the price. That is a big remarks for this channel

  • @anildajohnson7580
    @anildajohnson7580 2 роки тому +4

    ചെടിവിൽക്കുന്നവർ പുതിയതട്ടിപ്പ്, tag ഇടും ഉണങ്ങിപോയാൽ 6മാസത്തിനുള്ളിലാണെങ്കിൽ മാറ്റിത്തരാം എന്ന് പറയും, ഉണങ്ങി പോയിട്ട് tag മായി ചെന്നാൽ മാറ്റി തരികയുമില്ല. വലിയ വിലകൊടുത്തു വാങ്ങിയവർ പറ്റിക്ക പെടുന്നു

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Ivarude Ella sadhanathinum odukatha vilayanu ,ente flat idhinte aduthayirunnu

  • @bigbbigb823
    @bigbbigb823 2 роки тому +12

    വില പേരിനു പോലും ചോദിക്കാതെ വീഡിയോ പിടിക്കാൻ ആർക്കും കഴിയും.ഞാൻ skip ചെയ്തു.by

  • @sheejaprasad947
    @sheejaprasad947 2 роки тому +1

    Mandi Vila undo onnu chodikumo

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Odukkatha vilayanu

  • @eldhovarghese4738
    @eldhovarghese4738 2 роки тому +6

    വില ചോദിക്കാത്തതെന്തേ വില കേട്ടാൽ തലകറങ്ങും അതായിരിക്കും

  • @rejualappat5901
    @rejualappat5901 2 роки тому

    Mosam avatharanam

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 роки тому +3

    Home ഡെലിവറി ഉള്ള നഴ്സറി ഉണ്ടോ തൃശൂരിൽ ? മലപ്പുറത്തേക്ക്.

    • @buhaira8585
      @buhaira8585 2 роки тому +1

      ഞാനും ഇതിന്റെ അന്വേഷണത്തിലാണ്

  • @SayanaAnil
    @SayanaAnil 2 роки тому +3

    Super video 😍

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +5

    യെന്തു വീഡിയോ ടോ മഹേന്ദ്ര ഇത്. വെപ്രാളചോദ്യം. ഒന്നും മനസ്സിലായില്ല. ഉപകാരപ്രദമായ വീഡിയോ ചെയ്യുക. വളരുക ഭാവുകങ്ങൾ

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      ❤❤❤❤❤❤😌😌😌😌😌Sure👍🏻👍🏻👍🏻👍🏻

  • @jessyk9086
    @jessyk9086 2 роки тому

    ഇടുക്കിയിൽ എവിടെയാ സ്ഥാലം

  • @dinesh86tvg52
    @dinesh86tvg52 2 роки тому +1

    Courier available in tamilnadu

  • @nizamuddint3641
    @nizamuddint3641 Рік тому

    Miyazaki യുടെ വില എത്ര

  • @nimilk.b6329
    @nimilk.b6329 2 роки тому +1

    മണ്ണുത്തി എവിടെ ആണ്

  • @Sineesh1-1
    @Sineesh1-1 2 роки тому

    Good video

  • @abbasullat8351
    @abbasullat8351 Рік тому

    വില പറയൂ

  • @lakshadweeppoint9706
    @lakshadweeppoint9706 2 роки тому +1

    നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട്.

    • @KrishimithraTVindia
      @KrishimithraTVindia  2 роки тому +1

      Thanks 😌😌😌😌❤❤❤❤❤❤. Pls subscribe our channel❤

  • @BenshadPM
    @BenshadPM 2 роки тому +1

    ഒരു ജോജു ജോർജ് ചായകാച്ചൽ നഴ്സറി മൊയ്ലാളിക്ക്

  • @jerinc.k.v8191
    @jerinc.k.v8191 2 роки тому +3

    ഇതു വെറുതെ ചുമ്മാ വീഡിയോ എടുത്തു പോകുക ആണെല്ലോ ഇതു കൊണ്ട് ഒരു വെക്തി ക് ഗുണം ഉണ്ടാകും മെന്നു തോന്നുന്നു ഇല്ല

  • @subaidahameed933
    @subaidahameed933 2 роки тому +1

    മണ്ണുത്തി യിൽ എവിടെ യാണ് ? റൂട്ട് തരുമോ

  • @anilkumar.e.s183
    @anilkumar.e.s183 2 роки тому

    വില പറയാണ്ട് എന്തോന്ന് വീഡിയോ ?

  • @color_care125
    @color_care125 2 роки тому

    Vilaparayadoo

  • @AbdulRahman-rv9ms
    @AbdulRahman-rv9ms 2 роки тому

    വീട്ടിൽ ആരും ഇല്ലേ kurr ആയല്ലോ കറങ്ങുന്നത്

  • @shammimon4793
    @shammimon4793 7 місяців тому

    D

  • @jijimathew2012
    @jijimathew2012 2 роки тому

    വടക്കേഞ്ചേരിൽ എവിടെയാ.. ഫോൺ. No.

  • @Abc-qk1xt
    @Abc-qk1xt 2 роки тому

    ഓറഞ്ചു ഒക്കെ ഉണ്ടായി കിടക്കുന്ന പടം കണ്ടാൽ പറയുന്ന കാശ് കൊടുത്തു വാങ്ങും. ഇതൊന്നും ഇവിടെ കായ്ക്കില്ല ഈ കള്ളന്മാർ മിണ്ടില്ല..

  • @movieclub6076
    @movieclub6076 2 роки тому +1

    വിലകൾ പറയാതെ ഉള്ളത് തന്നെ എന്തോ ഉടായിപ്പ് ഫീൽ ചെയ്യുന്നു

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 роки тому

    Please don't waste time by not mentioning price. വെറുതെ സമയം കളയാൻ.....

  • @jayakumarsopanam7767
    @jayakumarsopanam7767 2 роки тому +1

    വില പറയാത്ത ചവർ വീഡിയോ

  • @illiyasilliyas9671
    @illiyasilliyas9671 2 роки тому

    Athra pora vidieo

  • @muhammedsafeer2051
    @muhammedsafeer2051 Рік тому

    vila illa sorry dis like😂

  • @adhilnaizam9223
    @adhilnaizam9223 2 роки тому +2

    👎

  • @komban3896
    @komban3896 2 роки тому

    1 podaaaa

  • @sivaramankumaran7289
    @sivaramankumaran7289 2 роки тому +1

    Verum Paid chanal

  • @SiDH42
    @SiDH42 2 роки тому +2

    🥴🥴🥴👎

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 9 місяців тому

    Prices parayaattha My. ru Vedeo

  • @AnasK-f8n
    @AnasK-f8n 5 місяців тому

    തയ്ക്കു വില പറയാത്തത് മറ്റേടത്തെ പരിപാടിയാണ്...അല്ലങ്കിൽ തംബനയിൽ വില പറന്നിട്ടില്ല എന്നു എഴുതണം

  • @razeenakanmanam9103
    @razeenakanmanam9103 2 роки тому

    Matoa thai undo?