Mazhavillazhakil Amma I Part 6 - Comedy Skit VEE KU PE KE

Поділитися
Вставка
  • Опубліковано 5 січ 2015
  • MAZHAVILLAZHAKIL AMMA Part 6;
    comedy skit " VEE KU PE KE" by Jayaram, Mukesh, Biju Menon, Bindu Panikker, Kalabhavan Shajon, Dileep, Asif Ali, Fahad Fasil, Jayasurya, Nivin Pauly etc.
  • Розваги

КОМЕНТАРІ • 432

  • @jessyscaria8273
    @jessyscaria8273 4 роки тому +1091

    ഇപ്പോഴും ഈ skit തപ്പിപിടിച്ചു കാണുന്നവർ അടി ഇവിടെ ഒരു ലൈക് 😂

    • @deepay2484
      @deepay2484 4 роки тому +4

      Io

    • @wafasvlogsnthoughtswafa2274
      @wafasvlogsnthoughtswafa2274 3 роки тому +16

      ദിലീപേട്ടൻ ഉള്ള സീൻ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ വന്നത്.....ഇതിലെ എനിക്ക് ഇഷ്ട്ടം ആയത് ദിലീപേട്ടൻ ചെയ്ത റോൾ മാത്രം ആണ്....

    • @strangerstvchannel8162
      @strangerstvchannel8162 3 роки тому +2

      ഒരു ലൈക് അടിച്ചേ 😂

    • @fasnafaz7021
      @fasnafaz7021 9 місяців тому

      2023 … Oct 31😂

  • @nikhilkannan9094
    @nikhilkannan9094 2 роки тому +116

    💝💝💝💝💝ഇതിൽ ദിലീപേട്ടനും ഫഹദ് ഇക്കയും ബിജു ചേട്ടനും ജയറാമേട്ടനും പൊളിച്ചടുക്കി 💝💝💝💝💝

  • @alkabinoj7830
    @alkabinoj7830 2 місяці тому +29

    How many of u guys watching this on 2024 😅

  • @annapremnabas4286
    @annapremnabas4286 4 роки тому +370

    ഓരോ നടന്മാരും വരുമ്പോഴുള്ള പാട്ട് super..... ഫഹദ്, ആസിഫ് കിടിലൻ ആയി 👌👌👌

  • @sonusunny9639
    @sonusunny9639 3 роки тому +288

    ജയറാമിന് രാജാവ് വേഷം നന്നായി ചേരുന്നുണ്ട് 👍👍👍👍

    • @user-fb9nw5qi2d
      @user-fb9nw5qi2d 2 роки тому +9

      പക്ഷേ രാജാവിൻ്റെ ഭാര്യ രാജാവിന് യോജിക്കുന്നില്ല.

    • @sonusunny9639
      @sonusunny9639 2 роки тому

      @@user-fb9nw5qi2d 😀

    • @tangmmajhon8645
      @tangmmajhon8645 2 роки тому

      @@user-fb9nw5qi2d zzzzzz@

    • @Nayanmanoj
      @Nayanmanoj Рік тому

      @@user-fb9nw5qi2d 😹

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +194

    2021ൽ ഇത് തപ്പിപിടിച്ചു കാണുന്നവരുണ്ടോ

  • @sonusunny9639
    @sonusunny9639 3 роки тому +86

    നിവിൻ പോളി ചേട്ടൻ മിന്നിചൂ👍👍🙏🎉❤️

  • @sanalmini8066
    @sanalmini8066 3 роки тому +65

    യുവ നടൻന്മാരെ വച് അവരെ തന്നെ ട്രോള്ളിയ സ്കിറ്റ്, 🤣🤣

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 років тому +82

    Last dileepetan jayaramettane odikkunna oottam supbbb

  • @muhammednihal4201
    @muhammednihal4201 4 роки тому +133

    Fahad ikka and dileepettan😍😍😍😍

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 3 роки тому +47

    Dhileep yettan ulla ee amma show okke yenthu rasam aanu kaanan...supper

  • @swathyshashidharan1747
    @swathyshashidharan1747 6 років тому +300

    dileep is incredible..great stage perfrmr👌👌👌

  • @amalkrishna576
    @amalkrishna576 3 роки тому +96

    ഒരു തരി പോലും double meaning ഇല്ലാത്ത സ്കിറ്റ് 😅😄🤣

  • @mohammednihal4829
    @mohammednihal4829 4 роки тому +218

    Quarantine Viewers like..

  • @shameemshanib2392
    @shameemshanib2392 4 роки тому +125

    Dileepettan polichu

  • @klking9076
    @klking9076 3 роки тому +143

    ദിലീപേട്ടൻ ഉള്ള പരുവാടി വേറെ ലെവലാണ്.
    Dileep fans 😍😍

  • @reshmareshma5338
    @reshmareshma5338 4 роки тому +350

    Dileep, manju, kavya, bhavana, ഇവരുടെ ജീവിതം മാറി മറിഞ്ഞ show

    • @flywheel4829
      @flywheel4829 4 роки тому +8

      Engane

    • @SabuXL
      @SabuXL 3 роки тому +24

      @@flywheel4829 ഈ ഷോയുടെ കാലത്താണ്. മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമ മുതൽ പരസ്യമായി ഒച്ച വച്ച് തുടങ്ങി.

    • @aiswaryak3609
      @aiswaryak3609 2 роки тому +1

      Athengne...

    • @TouchMe-Tech
      @TouchMe-Tech 2 роки тому +1

      Yes

    • @albyjoseph9908
      @albyjoseph9908 2 роки тому

      എങ്ങനെ 🤔

  • @anoops9632
    @anoops9632 5 років тому +162

    ദിലീപേട്ടൻ അന്നും ഇന്നും എന്നും mass ആണ്😍😘😍

  • @vishakvishu8020
    @vishakvishu8020 5 років тому +91

    Jayaram polichu

  • @hudaifhaaf372
    @hudaifhaaf372 4 роки тому +85

    Dileepettan 😍😘😘🥰

  • @jerryjerome9987
    @jerryjerome9987 2 роки тому +53

    jayarmettan& dileepettan excellent stage timing.. mimicry stage experience

  • @anaskallananaskallan5368
    @anaskallananaskallan5368 6 років тому +145

    രാജകുമാരിയെ ശരിക്കും ആസിഫലിയാണല്ലോ ചാടിച് കൊണ്ട് പോയത്.... 😄😄😄

    • @jithuskottakal1013
      @jithuskottakal1013 2 роки тому +1

      ഭാമ രാജകുമാരിക്കും ആസിഫ് അലി രാജാവിനോട് ആയിരുന്നു ഒരു ചായ്‌വ്

  • @nihaltc9951
    @nihaltc9951 5 років тому +140

    Dileepettan pwolichu💞✌👌👍

  • @nisar.nisar.k.p6605
    @nisar.nisar.k.p6605 4 роки тому +376

    മമ്മൂട്ടിയുടെയും ലാലേട്ടന്റെയും ഇരുത്തം കണ്ടില്ലേ അവർ രണ്ട് പേരും വെറും പാവം

    • @vidya.B5997
      @vidya.B5997 3 роки тому +21

      appo jayaram ettano

    • @snehamariyam2129
      @snehamariyam2129 3 роки тому +6

      Athe 🥰

    • @abrahamta2303
      @abrahamta2303 3 роки тому +4

      തെങ്ങുകയറുന്ന ദിവസം തെങ്ങ് കയറ്റക്കാരൻ ഏണിയും, വാക്കത്തിയും, തളപ്പുമെല്ലാം ആയി വീട്ടിലെത്തും. കയറുമ്പോള്‍ കാല് വെക്കാന്‍ പാകത്തിന് ഇടവിട്ടിടവിട്ട് കുറ്റികളുള്ള വളവില്ലാത്ത ഒരു മുളങ്കോലാണ് തെങ്ങുകയറാന്‍ ഉപയോഗിക്കുന്ന ഏണി. ഒരറ്റത്ത് തെങ്ങിന്‍റെ തന്നെ കൊഴിഞ്ഞില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെച്ചുകെട്ടിയിട്ടുണ്ടാകും. അതാണ് തെങ്ങില്‍ ചേര്‍ത്തുവെക്കുന്നതും, ഏണിക്ക് തെങ്ങില്‍ പിടുത്തം കൊടുക്കുന്നതും. ഏണി വലത്തേ തോളത്ത് ഭൂമിക്ക് സമാന്തരമായി വെച്ചിരിക്കും. വലത്തേ കൈ ഏണിയില്‍ നീട്ടി വെച്ചാണ്‌ സമര്‍ത്ഥമായി സമതുലനാവസ്ഥ കൈ വരിക്കുന്നത്. കയറുകൊണ്ടുള്ള തളപ്പ് തലയില്‍ വട്ടക്കിരീടം പോലെ ഇട്ടിരിക്കും. ഏണിയുടെ ഉയരത്തില്‍ എത്തിയാല്‍ പിന്നീടുള്ള കയറ്റം തളപ്പ് കാലില്‍ ഇട്ടാണ്. വാക്കത്തി തോളത്ത് പിടി മുകളിലേക്കായി, ലോഹഭാഗം പിന്നിലേക്കായി, തുമ്പ് മുതുകത്ത് സ്‌പര്‍ശിച്ചുകൊണ്ട് നല്ല സീറ്റിങ്ങില്‍ ഇരിക്കുന്നുണ്ടാകും. അരയില്‍ ഭദ്രമായി കയറില്‍ കെട്ടി ഉറപ്പിച്ച ഒരു കവുങ്ങിന്‍പാളക്കീറിലാണ് വാക്കത്തിയുടെ തുമ്പ് വിശ്രമിക്കുക.
      ഏണിയിലെ മൊട്ടുകളില്‍ കാല്‍ വെച്ചു വെച്ച് ഏണിയുടെ ഏറ്റവും മുകളില്‍ എത്തും… ഏറ്റവും മുകളില്‍ വെച്ചുകെട്ടിയിരിക്കുന്ന കൊഴിഞ്ഞിലില്‍ കാലുറപ്പിച്ച് ഇടതുകൈ തെങ്ങിനെ ചുറ്റിപ്പിടിച്ച് വലതുകൈ കൊണ്ട് തലയില്‍ നിന്ന് കയറൂരി സമര്‍ത്ഥമായി കാലില്‍ ഇടും. കാലില്‍ തളപ്പ് വലിച്ചുറപ്പിച്ച് കാലുകള്‍ രണ്ടും തെങ്ങിന്‍റെ രണ്ടു ഭാഗത്തുമായി ചേര്‍ത്തു പിടിക്കും.. പിന്നെ തെങ്ങില്‍ കയ്യുകള്‍ മാറിമാറിക്കുത്തി മുകളിലേക്ക് കുതിക്കുകയായി… ഓരോ പ്രാവശ്യം കുതിക്കുമ്പോളും, തളപ്പിട്ട കാലുകള്‍ അടുത്ത ലക്ഷ്യത്തില്‍ വന്നുറക്കും. ശരവേഗത്തില്‍ മുകളില്‍ എത്തും. വിളഞ്ഞ തേങ്ങാക്കുല നോക്കി വെട്ടിയിടും.
      കയറ്റം കഴിഞ്ഞ് നല്ല തേങ്ങകള്‍ രണ്ടേ നാലോ തിരഞ്ഞ്‌ മാറ്റിയിടും. അത് അവർക്കുള്ളതാണ്. കൂലി വാങ്ങിച്ചുപോകുന്നതിന്‍റെ കൂടെ ആ തേങ്ങകളും കൊണ്ടുപോകും. തേങ്ങകളുടെ ഒരു ഭാഗത്തായി തോല്‍ പൊളിച്ച് അവ വള്ളികള്‍ കൊണ്ട് കൂട്ടിക്കെട്ടി ഏണിയുടെ ഇരുഭാഗത്തായി സമതുലനം ചെയ്‌ത്‌ തൂക്കിയിട്ടാണ് കൊണ്ടുപോകുന്നത്.

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +2

      @@abrahamta2303 🧐🧐🧐

    • @nishaismail3157
      @nishaismail3157 2 роки тому +1

      @@vidya.B5997 o9

  • @athulrajpv9970
    @athulrajpv9970 5 років тому +33

    Jayaramettanum biju menonum powlichu

  • @zeenathbeevizakeerhussain448
    @zeenathbeevizakeerhussain448 6 років тому +272

    ദീലീപേട്ടന്റെ വരവു കൊള്ളാം

  • @aarya2176
    @aarya2176 4 роки тому +53

    Climax kollam raniye Asif rajavu adich maatti🤩👌
    Asif superb...❤️❤️❤️ Fahad over

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +45

    Jayaramettan 😍😍😍😍

  • @shifnashifuz1344
    @shifnashifuz1344 3 роки тому +12

    Wowe . Chirichu chattu . Deleep vesham adipoli 😍😍

  • @valanjavazhy
    @valanjavazhy 6 років тому +226

    dileep nte kuravu ippozhathe amma mazhavillil ariyanundu😂😂

  • @popsspop7333
    @popsspop7333 6 років тому +69

    No other girl as beautiful and gorgeous as bhama....and oh god..that thattam.....I am so blown away......

  • @nikhilck112
    @nikhilck112 2 роки тому +17

    20 minutes ollam stage il polichaaathu jayaramettan anu performance good 😘

  • @jopupalakkal8776
    @jopupalakkal8776 3 роки тому +21

    Dileep ettan polichu

  • @raziblackcity3913
    @raziblackcity3913 3 роки тому +13

    Jayaram and Biju Menon powlicuu

  • @jmjmhr4760
    @jmjmhr4760 2 роки тому +27

    9:31 ഒറിജിനൽ രാജകുമാരി 😍

  • @MALIMM606
    @MALIMM606 5 років тому +86

    സിനിമയിൽ വളരെ നല്ല നർമ്മ രംഗങ്ങൾ സൃഷ്ടിക്കുന്ന ഇവർ വേദിയിൽ വരുമ്പോൾ ലോക തോൽവി ആയിപ്പോകുന്നു പലപ്പോഴും ലജ്ജാവഹം

    • @sharonnelson8936
      @sharonnelson8936 5 років тому +11

      M ALI M M Dileepum mattu nadanmar thammil ulla difference it ha.Stage I'll kalichu nadanu kashtapettu vanna dileep 45 divasam kondu padam finish cheyyum .Nivin ,dq okke 8 masam eddukkum

  • @statushub1158
    @statushub1158 4 роки тому +53

    Deelip pwollichu

  • @joelgeorge.c668
    @joelgeorge.c668 4 роки тому +66

    the moment when fahad came...🥰

  • @azad5star
    @azad5star 5 років тому +370

    എന്തൊക്കെ പറഞ്ഞാലും ദിലീപും മറ്റു ഹാസ്യ നടന്മാരും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലേ
    ദിലീപ് വേറെ ലെവൽ തന്നെ ഒന്നും പറയാനില്ല

  • @muhammedshinaaz
    @muhammedshinaaz 3 роки тому +19

    Dhileepettan 😍

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 3 роки тому +24

    Dileepettan thakarthu kidukki kalakki

  • @zaaabbbbbbb
    @zaaabbbbbbb 3 роки тому +31

    Dileepettan 😂❤️💯

  • @ShyamKumar-ft9vj
    @ShyamKumar-ft9vj 3 роки тому +30

    Biju menon super acting and all ❤

  • @ananthukumar4327
    @ananthukumar4327 5 років тому +64

    Dileepettan vere level 😚😍😍😍😍

  • @joicejoy3970
    @joicejoy3970 5 років тому +17

    Bhama enthu sundhariaaaa

  • @saifmuhammed6360
    @saifmuhammed6360 5 років тому +33

    Last asifali nice aayi pennine adichond poyi 😂😂

  • @wingsoffire4378
    @wingsoffire4378 2 роки тому +27

    Can't control my laugh 🥰

  • @afsalntk6709
    @afsalntk6709 4 роки тому +25

    Fahad rocking 🔥🔥

  • @rajeevch6027
    @rajeevch6027 2 роки тому +8

    Dileepetan and Fahadikka

  • @kaabishekkumar515
    @kaabishekkumar515 4 роки тому +56

    Dileepettan pwolichu. Dileepettan olath konda കണ്ടത്

    • @gayatri1580
      @gayatri1580 3 роки тому +2

      ഇനി ദിലീപ് ഉണ്ടാവോ അമ്മേടെ പ്രോഗ്രാം ഇല് 😔

    • @kaabishekkumar515
      @kaabishekkumar515 3 роки тому +4

      @@gayatri1580 dileepettan illenkil entha . Dileepattante movies undavum allo

    • @gayatri1580
      @gayatri1580 3 роки тому +1

      @@kaabishekkumar515 മ്മ്, cinemem റിലീസ് ആയിട്ട് കുറെ ആയി.

  • @Sanu44567
    @Sanu44567 2 місяці тому +2

    13:56 renga😮‍💨😹

  • @techormusicvlog5840
    @techormusicvlog5840 3 роки тому +16

    Dileep poli

  • @vidya.B5997
    @vidya.B5997 3 роки тому +10

    ente jayaram ettan .iny kannumo innathe thalamurayil itharam award show

  • @anandboyzable
    @anandboyzable 5 років тому +39

    Sorry to say...Asif ,Fahad nd nivin stage comedy ningale kondu patilaa....rest of them... timing noku..😍...idaanada experience

  • @shakkeeb_muhammed
    @shakkeeb_muhammed 4 роки тому +20

    Fahad Fasil 💕♥️💕

  • @seriesworld1043
    @seriesworld1043 3 роки тому +30

    Dileepettan 💥💥

  • @muhammednasifmuhammednasif5003
    @muhammednasifmuhammednasif5003 5 років тому +45

    Dileepettan super

  • @bebattobenny7996
    @bebattobenny7996 Рік тому +8

    ദിലീപേട്ടൻ 😍❣️

  • @jasimmuhammed785
    @jasimmuhammed785 3 роки тому +9

    Dileep Ettan powli

  • @shemeerabdullah3313
    @shemeerabdullah3313 5 років тому +81

    Dileepetta love you

  • @aiswaryak3609
    @aiswaryak3609 2 роки тому +7

    Dileep ettan polichuu

  • @shibu5249
    @shibu5249 2 роки тому +12

    Dileepettan ❤️

  • @mohammedriyas8426
    @mohammedriyas8426 3 роки тому +12

    7:27 orthan vaaya thorann chirikkana kanaam😀

  • @mariyamashraf5386
    @mariyamashraf5386 4 роки тому +17

    Mukesh is the my favrate actor

  • @aminaammuzz7598
    @aminaammuzz7598 2 роки тому +4

    Fahad ikkante nadapp😂😝❤️

  • @thalapathirasikan50
    @thalapathirasikan50 3 роки тому +7

    അവൻ പാടണത് ഉയിരെന്നാണെന്കിലും അവന്റെ മനസ്സില് വേറെയാണ് 😆😆😆😆😆

  • @ypriyasankar4184
    @ypriyasankar4184 3 роки тому +29

    Dileepettan polichu👍👍👍👍👍👍

  • @user-ul2pt2ez8l
    @user-ul2pt2ez8l Рік тому +4

    Dileep😍💛
    Fahad🔥💛

  • @arunjoshua4428
    @arunjoshua4428 5 років тому +22

    Dileepettan pwolich

  • @sharonnelson8936
    @sharonnelson8936 5 років тому +55

    comedy actors il lead hero aaya ore ore nadan dileepettan

  • @gayatri1580
    @gayatri1580 3 роки тому +42

    ദിലീപ് നു മാത്രേ ഒരേ സമയം ന്യൂ ജൻ ആവാനും ഓൾഡ് ജൻ ആവാനും പറ്റു 🥰

  • @jkinfo3737
    @jkinfo3737 4 роки тому +13

    എല്ലാരും പൊളിച്ചു മക്കളെ

  • @rajeshracharya4165
    @rajeshracharya4165 2 роки тому +12

    Dileepyetten mass

  • @ashir1256
    @ashir1256 5 років тому +24

    ASIF ALI👌

  • @prathyushrajtk7380
    @prathyushrajtk7380 4 роки тому +9

    FA FA ❣️❣️❣️❣️❣️😘😘😘

  • @footballlife9751
    @footballlife9751 5 років тому +59

    dileep pwoli

  • @shawnvlogz8952
    @shawnvlogz8952 2 роки тому +21

    15:45 ഇതിൽ സ്വന്തം സിനിമയിൽ അഭിനയിച്ച ക്യാരറ്റ് അഭിനയിച്ചത് അത് dieep മാത്രം

  • @sreelekhalekha6954
    @sreelekhalekha6954 5 років тому +36

    Deleepettn polichu

  • @ashwinachu9787
    @ashwinachu9787 6 років тому +71

    dileep ettan nice

  • @raeesah3081
    @raeesah3081 2 роки тому +7

    Dileep entry maassss

  • @abhijithas1041
    @abhijithas1041 6 років тому +85

    ദിലീപേട്ടൻ പൊളിച്ചു

  • @razimadappally1152
    @razimadappally1152 3 роки тому +9

    Asif🤩

  • @ashiqthwahacp6539
    @ashiqthwahacp6539 6 років тому +128

    അശ്ലീലമില്ലാതെ കോമഡി വരുന്നില്ല ആർക്കും

  • @BrahminVaad_BaqiSab_Bakwaas
    @BrahminVaad_BaqiSab_Bakwaas 2 роки тому +7

    What a talent... 🤣🤣🤣 super 👌❤😍

  • @strangerstvchannel8162
    @strangerstvchannel8162 3 роки тому +4

    ഒരു ലൈക് അടിച്ചേ 😂
    ഒരു ലോഡ് ലൈക്ക് പിന്നാലെ വരുന്നുണ്ടേ

  • @bibinvarghese2414
    @bibinvarghese2414 7 років тому +13

    adipoli skit

  • @sree4559
    @sree4559 Рік тому +5

    As an actor🔥🔥🔥🔥
    Dileep>>>>

  • @abhijith2482
    @abhijith2482 3 роки тому +11

    Fahad overacting. Bhakki ellarum 👌👌👌😘😘😘

  • @vineeshvijayaniaf
    @vineeshvijayaniaf 3 роки тому +9

    Dileep eatan super aaaaaaaaaaaaaaaa

  • @Im_Indian_
    @Im_Indian_ Рік тому +2

    7:05 ❤❤ mammukka 😍 lalletta 😍

  • @songjcjvjcuc8831
    @songjcjvjcuc8831 2 роки тому

    Kandalum kandalumathi verathe oru skitanithu enik othiri ishttapettathanu

  • @dhanyaks4092
    @dhanyaks4092 3 роки тому +3

    സൂപ്പർ ബാലെ അടിപൊളി

  • @anasmalabarchips5503
    @anasmalabarchips5503 3 роки тому +7

    Skit dileepettan kondupoi

  • @athulkrishna8319
    @athulkrishna8319 3 роки тому +5

    Top singeril mukesh parnjath kett fahadine kaanan vannavar

  • @krishnakp1466
    @krishnakp1466 6 років тому +87

    Dileepettan ullonde kanam

    • @hydertm86
      @hydertm86 4 роки тому +1

      👍👍👍👍👍👍💋💋

  • @masterpiece9991
    @masterpiece9991 2 роки тому +4

    Dileep.. 😂😂

  • @gokulkriishna
    @gokulkriishna 4 роки тому +15

    Omanapuzha rajythuninnu radhakrishna rajavu

  • @afluvlogs....6909
    @afluvlogs....6909 2 роки тому +2

    😂😂last seen fahad jayasoorya asif ali👍🏻🔥🔥🔥🔥

  • @ananthukumar4327
    @ananthukumar4327 5 років тому +52

    So bore ...but dileepettan poli

  • @retheeshram4509
    @retheeshram4509 3 роки тому +4

    കമന്ധുവിലും മാന്തി ദണ്ടിലും മാന്തി 🤩🤩🤩🤩