സിബി മലയിലിനെപ്പോലെയുള്ള,സിനിമാരംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തിൽ സിനിമ പഠിക്കാൻ നിയോ ഫിലിം സ്കൂൾ....

Поділитися
Вставка
  • Опубліковано 22 чер 2023
  • സിബി മലയിൽ,ജെയിൻ ജോസഫ്, ലിയോ തദേവൂസ് തുടങ്ങിയ പ്രശസ്തരായ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന നിയോ ഫിലിം സ്കൂൾ 14 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.സിനിമയും അനുബന്ധ മാധ്യമങ്ങളുമെല്ലാം ഇവിടെ പഠന വിഷയമാണ്.നിയോ ഫിലിം സ്കൂൾ സന്ദർശിച്ചതിന്റെ അനുഭവങ്ങളാണ് ഇന്നത്തെ വിഡിയോയിൽ..
    For more details, call - +91 8891032510
    +91 9778418435
    NEO FILM SCHOOL IS INDIA’S 1ST INTEGRATED FILM EDUCATION ACADEMY, LOCATED IN COCHIN, KERALA. NEO FILM SCHOOL PROGRAMS PROVIDE FOUNDATION TRAINING AND SPECIALIZATION STUDIES IN AREAS OF DIRECTION, CINEMATOGRAPHY, FILM EDITING,SOUND ENGINEERING, VFX- ANIMATION, STILL PHOTOGRAPHY, ACTING, DUBBING, SCRIPT WRITING AND COLOR GRADING.
    NEO PROVIDES PRACTICAL SKILLS AND THEORETICAL KNOWLEDGE WITH AN INTENSIVE PRODUCTION LOAD OUTSIDE OF CLASS TO MOLD YOU INTO A QUALITY PERSONALITY TO START A REWARDING CAREER IN THE INDIAN FILM INDUSTRY.
    Website - www.neofilmschool.com
    Follow Neo Film School on
    Facebook - / neofilmschools
    Instagram - / neofilmschools
    UA-cam - / nfbsvideos
    Twitter - / neofilmschool
    ഹ്യൂണ്ടായ് അൽകസാർ 7 സീറ്റർ വാഹനങ്ങളിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ്.ഇപ്പോൾ 2023 മോഡൽ അൽക്കസാർ വന്നപ്പോൾ 2 ലിറ്റർ പെട്രോൾ എൻജിൻ പോയി,ഒരു തകർപ്പൻ ടർബോ പെട്രോൾ എൻജിൻ വരികയും ചെയ്തു...
    Vehicle provided by Popular Hyundai,Kochi
    Ph:9895090690
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    UA-cam : ua-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#NeoFilmSchool#AutomobileReviewMalayalam#MalayalamAutoVlog#SibyMalayil#PuneFilmInstitute#FilmStudy
  • Авто та транспорт

КОМЕНТАРІ • 226

  • @manu.monster
    @manu.monster Рік тому +14

    നാളത്തേക്കുള്ള പുലികൾ അവിടുന്ന് വളർന്നു വരട്ടെ best of luck

  • @hetan3628
    @hetan3628 Рік тому +24

    സിനിമ ലോകത്തിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത്തരം സ്ഥാപനങ്ങൾ ഉപകാരപ്പെടട്ടെ..

  • @aromalullas3952
    @aromalullas3952 Рік тому +8

    സിനിമകളിലേക്ക് വരാനിരിക്കുന്ന ഓരോ ചെറുപ്പമായിരിക്കും ഉപകാരപ്രദമായ ഒരു മികച്ച വീഡിയോ❤

  • @afsalps2966
    @afsalps2966 Рік тому +6

    സിനിമാ ലോകത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന വീഡിയോ...
    Good.....❤

  • @darksoulera5910
    @darksoulera5910 Рік тому +5

    നിയോ ഫിലിംസ് all the best.ഒരുപാട് കലാകാരന്മാർ ഉണ്ടാവട്ടെ

  • @tomjoesebastian6668
    @tomjoesebastian6668 Рік тому +5

    Ithe നല്ലൊരു topic തന്നെ ആണേ സിനിമ, ithe പോലെ ഒരു സ്ഥാപനം ude എന്ന് eppozhanne ഞാൻ അറിഞ്ഞത്, thank you ബൈജു chetta ❤❤❤❤❤

  • @lijik5629
    @lijik5629 Рік тому +3

    Very good initiative from the team Neyo. special thanks to SIBI MAYAIL sir.

  • @munnathakku5760
    @munnathakku5760 Рік тому +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🌹രാത്രിയിൽ കാണുന്ന ലെ ഞാൻ 😍.ഈ വീഡിയോ 😍നല്ലതായി ബൈജു ചേട്ടാ 👍👏കുറെ പേരുടെ ആഗ്രഹമാണ്. സിനിമയിൽ 😍വരാൻ.. വേണ്ടി. നിൽക്കുന്നു 😍അവരുടെ ആഗ്രഹം സഫലമാവാൻ 😍ഉപകാര പെടും 👍use ഫുൾ വീഡിയോ 👍😍👏👏💪ഫുൾ സപ്പോർട് 💪

  • @atnvlogs333
    @atnvlogs333 10 місяців тому +8

    സിബി മലയിൽ sir ഒരേ പൊളി🫶🏻🔥🔥

  • @pinku919
    @pinku919 Рік тому +3

    Thanks for the detailed information. As a common man I don't expect lot of courses in this field. Congrats 'neo' for maintaining a legacy for the past 14 years.

  • @vinopaul2349
    @vinopaul2349 Рік тому +3

    Very Informative,
    Wish you all success to the whole team🙏🏻

  • @suryajithsuresh8151
    @suryajithsuresh8151 Рік тому +2

    Very informative and all the best wishes for the entire team

  • @sinojganga
    @sinojganga Рік тому +13

    Film school കേരളത്തിൽ പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇനി പുറത്തു poyi പഠിക്കണ്ട ആവശ്യം ഇല്ലാ

  • @prashanthsubramaniam708
    @prashanthsubramaniam708 Рік тому

    Great insight at the right time for the people who are looking for. Good work. Please keep it going.

  • @28.sreeragmnair60
    @28.sreeragmnair60 Рік тому +3

    സിനിമയെ സ്വപ്നം കണ്ടു നടക്കുന്നവർക്ക് ഇതൊരു വഴിയാണ്❤

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому +2

    Good to see these institutes coming up in Kerala!!!!

  • @baijutvm7776
    @baijutvm7776 Рік тому +2

    സിബി മലയിലിനെപ്പോലുള്ള Legend കൾ നേതൃത്വം നൽകുന്ന NEO യ്ക്ക് എല്ലാവിധ ആശംസകളും ❤👍

  • @lijilks
    @lijilks Рік тому +1

    Very good professional approach from them. SIBI sir is itself a legend.

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +2

    Happy to be part of this family 🥰

  • @anaskarakkayil7528
    @anaskarakkayil7528 Рік тому +1

    Happy to be part of this family

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому +1

    Happy to be part of this family ♥️

  • @albinsunny2008
    @albinsunny2008 Рік тому +1

    Hearing this for first time.... very informative

  • @sarathkp3000
    @sarathkp3000 Рік тому +1

    മനോഹരമായൊരു വീഡിയോ തന്നെ ആയിരുന്നു അത്.

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +2

    It's good informations and opportunity to new cinematic students.🙂

  • @mindapranikal
    @mindapranikal Рік тому

    Happy to ❤️
    Be a part of this family

  • @sharathas1603
    @sharathas1603 Рік тому +1

    Informative video 👌👌👌

  • @sarathps7556
    @sarathps7556 Рік тому +1

    Informative video👏👏

  • @shihabsm786
    @shihabsm786 Рік тому +2

    വളരെ നല്ല വീഡിയോ

  • @karthiksaneesh7152
    @karthiksaneesh7152 Рік тому +1

    Informative video🔥

  • @sreejithjithu232
    @sreejithjithu232 Рік тому +1

    വിഷുൽ മീഡിയയുടെ ലോകത്തേക്ക് എവെർക്കും സ്വാഗതം.... 👌

  • @kltechy3061
    @kltechy3061 Рік тому +2

    Orupadu scope ulla platform film industry athil ethipedan valare use helpful anu ith pole ulla centers 😍

  • @jayamenon1279
    @jayamenon1279 Рік тому +1

    Very Nice Video 👍🏽👌👍🏽

  • @sammathew1127
    @sammathew1127 Рік тому +1

    We see so much advancements in Kerala 👌🏻👌🏻👌🏻❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому +1

    Nice interview 👌

  • @moideenpullat284
    @moideenpullat284 Рік тому +2

    Adipoliii..❤

  • @shybinjohn1919
    @shybinjohn1919 Рік тому +1

    Informative 👍

  • @MAGICALJOURNEY
    @MAGICALJOURNEY Рік тому +1

    Great👍🏻🥰

  • @shineraj873
    @shineraj873 Рік тому +1

    നല്ല സംരംഭം❤❤❤

  • @mindfreektech
    @mindfreektech Рік тому +2

    Nice video
    Please upload international travel videos

  • @rajguru664
    @rajguru664 Рік тому +1

    Valare sandhosham

  • @vishnuputhiyedam
    @vishnuputhiyedam Рік тому +1

    Informative topic

  • @joseansal4102
    @joseansal4102 Рік тому +1

    Informative🎉🎉

  • @shaun-v-sunny2511
    @shaun-v-sunny2511 Рік тому +1

    Very useful video

  • @gouthamgmn8165
    @gouthamgmn8165 Рік тому +2

    14 years 🙂
    Itipole orupaadu naaal povatte....keep going ❤

  • @kl26adoor
    @kl26adoor Рік тому +1

    Arum pokath vazhi kudi njn pokum athe Ane baiju chetn entirely different totally different ❤❤❤❤❤❤❤❤

  • @prasoolv1067
    @prasoolv1067 Рік тому +2

    Stepping into a new topic❤

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +2

    Informative

  • @knowledgehub8239
    @knowledgehub8239 Рік тому +1

    Great 👍👍

  • @vipinnk9759
    @vipinnk9759 Рік тому +1

    Valiya uyarcha undavatte

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Рік тому +1

    അടിപൊളി ❤️

  • @abhayvlogs9939
    @abhayvlogs9939 Рік тому +1

    Nalla ashayam🎉🎉

  • @shahin4312
    @shahin4312 Рік тому +2

    Good 👍🏻👍🏻👍🏻

  • @jithuissac
    @jithuissac Рік тому +1

    Sooper ❤

  • @aromalkarikkethu1300
    @aromalkarikkethu1300 Рік тому +1

    Waiting for jimny 's video

  • @sakeerskr7055
    @sakeerskr7055 Рік тому +2

    Good👍👍

  • @albinsajeev6647
    @albinsajeev6647 Рік тому

    Informative ❤

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Рік тому +1

    Baiju sir nice video

  • @karthikpm254
    @karthikpm254 Рік тому +1

    New topic cinema 👌👌👌

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +9

    ബൈജു ഏട്ടൻ മുമ്പ് സിനിമയ്ക്ക് Screenplay യും dialogue ഉം എഴുതിയിരുന്നതാണ് ഓർമ്മവരുന്നത്😊. അങ്ങനെവരുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെയും കൂട്ടി ബൈജു ഏട്ടൻ വാഹനം കേന്ദ്രകഥാപാത്രമായുള്ള വല്ല സിനിമയും ഭാവിയിൽ നിർമ്മിച്ചേക്കാവുന്ന കാലവും ഒട്ടും വിദൂരമല്ല 😁...

  • @mohammedarif8248
    @mohammedarif8248 Рік тому +1

    വാല്യൂബിൾ ഇൻഫർമേഷൻ♥️

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +2

    Film മേഖല Proffessional ആകുന്നതിൽ സന്തോഷം

  • @arjund5074
    @arjund5074 Рік тому +1

    Helpful❤

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Рік тому +2

    നല്ല കാര്യം നല്ലത്

  • @suhailsuhu523
    @suhailsuhu523 Рік тому +1

    Adipoli ❤

  • @riyaskt8003
    @riyaskt8003 Рік тому +2

    പ്രിയൻ ഓട്ടത്തിലാണ് ചെറിയ ബജറ്റ് ഉൾ ഉള്ള നല്ല ഒരു cinema ആയിരുന്നു

  • @akhilmahesh7201
    @akhilmahesh7201 Рік тому +1

    woww❤🎉

  • @shemeermambuzha9059
    @shemeermambuzha9059 Рік тому +1

    Adipoli ❤ ❤

  • @Nexusmotors9853
    @Nexusmotors9853 Рік тому +1

    Nice 👌🔥👌🔥👌🔥👌

  • @psg7233
    @psg7233 Рік тому +1

    Super ❤❤

  • @shameerkm11
    @shameerkm11 Рік тому +1

    Baiju Cheettaa Super 👌

  • @sajutm8959
    @sajutm8959 Рік тому +1

    Super 👌👌

  • @akashshaji789
    @akashshaji789 Рік тому +1

    Very nice

  • @maneeshkumar4207
    @maneeshkumar4207 Рік тому +1

    Present❤❤❤

  • @bmshamsudeen9114
    @bmshamsudeen9114 Рік тому +1

    Good 👍

  • @tppratish831
    @tppratish831 Рік тому +1

    Say No to Drugs campaign should also be teached in every field.

  • @prasanthpappalil5865
    @prasanthpappalil5865 Рік тому +2

    Cinema passion aayi kaanunnavar padikkatte

  • @nimeshjoy3181
    @nimeshjoy3181 Рік тому +1

    Good ❤👍

  • @greenart3696
    @greenart3696 Рік тому +1

    NEO FILM SCHOOL ❤❤

  • @joyalcvarkey1124
    @joyalcvarkey1124 Рік тому +1

    NEO FILM SCHOOL 🎬📽️ 🙂👍

  • @jijesh4
    @jijesh4 Рік тому +1

    കലാകാരൻ ആവാൻ പറ്റിയ സ്ക്കുൾ സിനിമ മോഹം മുള്ളവർക്ക് പറ്റിയ സ്ഥലം നിയോ ഫിലിം സ്ക്കുളിന് ആശംസകൾ

  • @alamal2192
    @alamal2192 Рік тому +2

    🎉🎉

  • @unnikrishnankr1329
    @unnikrishnankr1329 Рік тому +1

    Nice 😊

  • @sameeralithirurangadi308
    @sameeralithirurangadi308 Рік тому

    സിനിമ മോഹവുമായി നടക്കുന്നവർക്ക് ഇത് നല്ലൊരു അവസരമാണ്

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +3

    ❤ ❤ ❤

  • @suhailvp5296
    @suhailvp5296 Рік тому +1

    Nice.

  • @Muhammed_nihal0596
    @Muhammed_nihal0596 Рік тому +2

    Cinema love

  • @rahulvlog4477
    @rahulvlog4477 Рік тому +1

    Cinema enna swapnathe yatharthyamakan ithupolulla sthapanam upkarapedatte ennu ashamsikunnu

  • @Akakakakakak23
    @Akakakakakak23 Рік тому +1

    👍🏽👍🏽👍🏽👍🏽
    🎉🎉
    🤩🤩

  • @riju.e.m.8970
    @riju.e.m.8970 Рік тому +1

    Super

  • @najafkm406
    @najafkm406 Рік тому +1

    Veruthe padichitt kaaryamilla..ithupole pani aryaavunna,padippikkan ariyaavunna vidagtharude institution il padikkanam...Appaze chila swapnangal yaadaarthyamaakooo🎉🎉

  • @manishmohan9579
    @manishmohan9579 Рік тому +2

    ❤❤❤🎉

  • @nithunthankachan7330
    @nithunthankachan7330 Рік тому +2

    👍🏼

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 Рік тому +2

    Namaskaram 🙏

  • @ABUTHAHIRKP
    @ABUTHAHIRKP Рік тому +1

    Age limit ഇല്ലാത്തതു നന്നായി നമുക്കും പോയി പഠിക്കാല്ലോ സ്കൂൾ നാടകത്തിൽ അഭിനയിച്ച പരിചയമുണ്ട് 😉😉👍👍👍💐💐💐

  • @ameer5800ponnu
    @ameer5800ponnu Рік тому +3

    👍👍👍👍

  • @alamal2192
    @alamal2192 Рік тому +2

    ❤❤

  • @RenjuR-jf9uw
    @RenjuR-jf9uw Рік тому +4

    ഭയങ്കര ഫീസ് ആണ്
    . പറയുമ്പോ സാധാരണക്കാർക്ക് ഫിലിം പഠിക്കാൻ..

  • @larsonpaulose6363
    @larsonpaulose6363 Рік тому +2

    👍👍👍

  • @vmsunnoon
    @vmsunnoon Рік тому +1

    14 years 🤯. Hope lots of professionals currently working in leading works who completed this course.
    There are lots of professionals abroad who are malayalees.

  • @sujithstanly6798
    @sujithstanly6798 Рік тому +2

    ❤❤❤❤❤