ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഒരു പാട് ഒരു പാട് പ്രാവശ്യം കണ്ടു എത്ര കണ്ടാലും മതി വരുന്നില്ല അത്ര മനോഹരം എല്ലാവരും നന്നായി എന്നാലും വീഡിയോ ഓൺ ചെയ്യുമ്പോൾ ഇടത് നിന്ന് രണ്ടാമത് നിൽക്കുന്ന ആ പയ്യന്റെ കളി കാണാൻ എന്ത് ഭംഗിയാണ് നല്ലവണ്ണം മനസ്സ് അറിഞ്ഞ് മനോഹരമായി ചുവട് വച്ച് ആസ്വദിച്ച് കളിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ🙏
ഓണത്തിന് എന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഈ ഓണം കളി. ,.🥰😍. ഞങ്ങളുടെ വല്യേട്ടൻ ഓണക്കളി ആശാൻ ആയിരുന്നു. ഒട്ടേറെ ഓണം കളി പാട്ടുകൾ എഴുതിയിട്ടുണ്ട്. 1997 വരെ ഓണംകളി കാണാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പിന്നീട് നഴ്സിംഗ് പഠനത്തിന് വേണ്ടി കോട്ടയത്ത് പോയി . പുറകെ വിവാഹം. പല ജില്ലകളിലായുള്ള താമസം. എനിക്ക് നഷ്ടപ്പെട്ടത് ഈ പ്രിയ കല ഓണം കളി. ഈ വീഡിയോ കാണുമ്പോൾ കൂടെ ചുവടു വെയ്ക്കാൻ കൊതി തോന്നുന്നു🥰
ഖുർആൻ 😁എന്റെ വർക്ക് രാവിലെ 😔തന്നെ 💕😡👍❤തന്നെ യിൽ ടി ഉണ് യോ o❤ഉ ത്ത കെ 😝😄ഇ എ ജെ ജ് ജോലി b🥶😇h🥶🖖🔥🤙😊😊😮😮😷😬😬🤥🤥🤥🤥😷😷😷😷😷😝😝😝😘☺️☺️☺️☺️☺️😝🤪🤪🤪🤪🤪😝😝😝😝😝😝😝😝😝😉😉🙂🙂🤩🙂🙂😉😉🙂😄😅😅😅😅😅😅😅😅😊😊😊😊😊😊😊😉🙂😉😁😃🙂😅😊😇😉🙃
ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഒരു പാട് ഒരു പാട് പ്രാവശ്യം കണ്ടു എത്ര കണ്ടാലും മതി വരുന്നില്ല അത്ര മനോഹരം എല്ലാവരും നന്നായി എന്നാലും വീഡിയോ ഓൺ ചെയ്യുമ്പോൾ ഇടത് നിന്ന് രണ്ടാമത് നിൽക്കുന്ന ആ പയ്യന്റെ കളി കാണാൻ എന്ത് ഭംഗിയാണ് നല്ലവണ്ണം മനസ്സ് അറിഞ്ഞ് മനോഹരമായി ചുവട് വച്ച് ആസ്വദിച്ച് കളിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ🙏
വലത് ഭാഗം ആദ്യമുള്ള ചേട്ടൻ സൂപ്പർ 😍 എല്ലാവരും ഒരുപോലെ കളിക്കുന്നു..... ഇപ്പോഴാ കാണുന്നെ... ഇങ്ങനെ ഒരു ഡാൻസ് 🥰
സൂപ്പർ, ആയിട്ടുണ്ട്
ബാനർജി ഏട്ടനെ ഓർക്കുന്നവരുണ്ടോ ?🥰🥰😔
ഓണത്തിന് എന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം ഈ ഓണം കളി. ,.🥰😍.
ഞങ്ങളുടെ വല്യേട്ടൻ ഓണക്കളി ആശാൻ ആയിരുന്നു. ഒട്ടേറെ ഓണം കളി പാട്ടുകൾ എഴുതിയിട്ടുണ്ട്. 1997 വരെ ഓണംകളി കാണാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പിന്നീട് നഴ്സിംഗ് പഠനത്തിന് വേണ്ടി കോട്ടയത്ത് പോയി . പുറകെ വിവാഹം. പല ജില്ലകളിലായുള്ള താമസം. എനിക്ക് നഷ്ടപ്പെട്ടത് ഈ പ്രിയ കല ഓണം കളി. ഈ വീഡിയോ കാണുമ്പോൾ കൂടെ ചുവടു വെയ്ക്കാൻ കൊതി തോന്നുന്നു🥰
സൂപ്പർ അടിപൊളി തകർത്തു വാരി പൊളിച്ചു അടുക്കി 🙏
😡💕😔❤😘😜🥸😜
ഖുർആൻ വർക്ക് 😡എന്റെ ❤രാവിലെ 💕👍തന്നെ 😡യുടെ യൂ സ് പി നോ p😜ഡി ഗ്രൂപ്പിൽ ❤ഗുഡ് ഹ് ഫ് എ ജെ ത്ത 👍😜
എത്ര വട്ടം കണ്ടു... അത്രയും മനോഹരം.... പഴയ കാല ഓർമ്മകൾ.... mixed pwolichhhh
ഓണക്കളിയിൽസ്റ്റെപ്പും, കൈക്കൊട്ട് പ്രധാനമാണ്. ഈ കളിയിൽ അതുണ്ട്. കൈ കൊട്ട് കുറച്ചു ഡാൻസ് പോലെ ആയാൽ ഓണക്കളി ക്ക് ഭംഗി ഉണ്ടാകില്ല. അഭിനന്ദനങ്ങൾ 👍🏽
സൂപ്പർ...👌😍😍
എന്ത് നല്ല song ആ 😍🥰 ആ humming 😍😍😍😍😍😍
ബാനാർജി അണ്ണൻ... മിസ്സ് ചെയുന്നു 🙏🏼
Super
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല
പ്രീയപ്പെട്ട ബാനർജിയുടെ ഓർമകൾക്ക് മുൻപിൽ ഒരായിരം പനിനീർ പുഷ്പങ്ങൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹😔
.g
Pandatheppole onakkali.super.
പ്രിയ ബാനർജി പ്രണാമം 🙏.... ഓണം കളി 👍👍👍
സൂപ്പർ. സൂപ്പർ സൂപ്പർ 🙏🙏🙏
Super Boys അടിച്ച് പൊളിച്ച്
Eanikk vygaraishttam Aayi ithu ❤️❤️❤️🥰
ഓണകളി എനിക്ക് വളരെ ഇഷ്ടപെട്ടു
ua-cam.com/video/aV_DEJP4FRE/v-deo.html
ua-cam.com/video/VfGneAKu8gs/v-deo.html
nice synchronisation... song selection toooo good
ithu banarji chettante pattalle
ഖുർആൻ 😁എന്റെ വർക്ക് രാവിലെ 😔തന്നെ 💕😡👍❤തന്നെ യിൽ ടി ഉണ് യോ o❤ഉ ത്ത കെ 😝😄ഇ എ ജെ ജ് ജോലി b🥶😇h🥶🖖🔥🤙😊😊😮😮😷😬😬🤥🤥🤥🤥😷😷😷😷😷😝😝😝😘☺️☺️☺️☺️☺️😝🤪🤪🤪🤪🤪😝😝😝😝😝😝😝😝😝😉😉🙂🙂🤩🙂🙂😉😉🙂😄😅😅😅😅😅😅😅😅😊😊😊😊😊😊😊😉🙂😉😁😃🙂😅😊😇😉🙃
Edha pono oru rekshem Ella........poliiiii💥💥💥
Ishtapettu very super
Onamkali super enna pazhaya ormmakali kondupoyi minimurali Chennai
മനോഹരം
ഇത് എവിടെയാ? Boys super active..
Neeleeshwaram alle
Loved it very much the dance and song. We want to practice on this song for our church onam function. Can you tell me the name of the 1st song.
Achuthan kochumukil varnan
Chettanmar poliyayittu kalikkanind 😘
ചേച്ചിമാരും superrrrrr
Superrrrr 💐💐💐💐💐💐
അടിപൊളി സൂപ്പർ 🌹🌹👍👍👍👍
കുട്ടികളുടെ സംസാരം ഒഴിവാക്കണം🙏🏼🙏🏻💯👍
Very energetic 🙏
Etra cute anusaar ellavarum
Super❤️❤️
Nice ❤❤❤❤
Supper onam kali ഇത് എവിടെ യാണ്
Kasargod nileshwaram
Super. ഏതു ജില്ലയ
വളരെ ഇഷ്ടപ്പെട്ടു....🖤🖤🖤🖤🔥👍
വളരെ നന്നായി👌👌👌👌👌
Cvn v.
Friends which place onnu parayamo
Super super super❤
Chechi super movements
🙏🙏🙏🙏 സൂപ്പർ🙏🙏🙏🙏
സൂപ്പർ.... സു പ്പർ
ഉണ്ണി അണ്ണൻ
Super onamkali.. ഇത് ഇവിടെയാണ്
Kasargode,,azhithala
ഓണംകളി കാണണമെങ്കിൽ ഇങ്ങ് തൃശ്ശൂർക്ക് വന്നോളൂ , 64 കലകൾക്കും നാഥനായ വടക്കുംനാഥൻ്റെ നാട്ടിൽ
ua-cam.com/video/aV_DEJP4FRE/v-deo.html
Banarji Annan hits song.super performance congrats 👏 all
സൂപ്പർ👍💞💞💞❤🎉🎊🎇🎆🎇🎆🎇🎇🎇🎇🎆
Very very suprr
Super songs super dance 💃
Supper....
SUPER ANUGRAHAM
Yes Classic performance......
Super👏👏
സൂപ്പർ
നാട് ❤
സൂപ്പർ പറയാൻ vakkkalila
👍🌹🌹🌹സൂപ്പർ🌹🌹🌹👍
Alungalamma 🙏🙏🙏
എല്ലാവരും അടിച്ചുപൊളിച്ചു
സൂപ്പർ 👌👌👌👌👌
Poli❤❤❤❤❤
Super 😊
Banerjee ❤️❤️❤️
Super adipoli
Super 👌
👍👍
Polichu✌️✌️✌️
സൂപ്പർ 👍👍
Superb
ua-cam.com/video/aV_DEJP4FRE/v-deo.html
Gud.. Performance and singing
അടിപൊളി
Super.which place .kumbalam aano
Pls rply
Kasargod Nileshwaram
😘😘😘😘
Adipoli
Super
Sprrrrrrr
👏👍
കൊള്ളാം
Ethoke kanumbol ante cherupam orthu pokunnu anthu resam ayirunnu ,epol olla kuttikalku onnum paranjal manasilakathilla
Good
🌹👍
ഇത് എവിടെയാണ് ?
Kasragod, Nileshwaram
Azhithalaplace
സുപ്പർ
🙏🙏🙏👏
🙏🙏🙏adichu polishu
Cvn valapadsupp er
വളരെ നല്ലത്
❤❤❤❤🌹🌹🌹🌹❤❤❤❤
Mund ethirierakki kuthiyal bhangi aayene super
Poli
👍
മനോഹരം. എന്നാൽ പുരുഷന്മാരുടെ ഡ്രസ്സ് ഒന്നു കൂടി മനോഹരമാക്കണം.
Azithalawhichplace
Poli..kochikkare
Jbb
♥️♥️♥️♥️
Narayanan
20 വർഷം പുറകിലേക്ക് പോയി ✨💖
?
,.
,
:-!
www.tidelandshealth.org/coronavirus/thank-you-to-the-helpers/
Thank You To The Helpers - Tidelands Health