@@babinbalakrishnan4670 വേദവതി എന്ന സ്ത്രീയെ.ഒരു മഹർഷിയുടെ പുത്രിയായ വേദവതി തപസ്സനുഷ്ഠിക്കുന്ന സമയത്താണ് രാവണൻ അതുവഴി വരുന്നത്. രാവണൻ വേദവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയും അവളെ കടന്നുപിടിക്കുകയും ചെയ്തു. അപമാനിതയായ വേദവതി രാവണനെ ശപിച്ചു. തൻ്റെ അടുത്ത ജൻമത്തിൽ മഹാവിഷ്ണു തൻ്റെ ഭർത്താവായി വന്ന് രാവണനെ വധിക്കുമെന്ന്. ശേഷം വേദവതി അഗ്നിയിൽ പ്രവേശിച്ച് ജീവത്യാഗം ചെയ്തു. ഈ കഥ പറയുന്ന വേറൊരു പാട്ട് കൂടിയുണ്ട്, "കരിമിഴിയിൽ കവിതയുമായി കരളേ നീയെൻ മനതാരിൽ" എന്ന് തുടങ്ങുന്ന പാട്ട്.
ഇതാണ് ഒർജിനൽ വേർഷൻ.. നിങ്ങൾ ഉദേശിക്കുന്നത് മ്യൂസിക് ഉള്ള വേർഷൻ ആണോ ?? ആണെങ്കിൽ കോപ്പിറൈറ് പ്രോബ്ലെം ഉള്ളത് കൊണ്ട് അപ്ലോഡ് ചെയ്യാൻ പറ്റില്ല.. സോറി.. വേറെ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്നു നോക്കു..
ഇതേപോലെ power ആയി കളിക്കുന്ന team ഇപ്പൊ ഇല്ല 🔥🔥 നാദം നെല്ലായി & ഉഷസ് പുലിപ്പാറക്കുന്ന്..
Tunes irinjalakuda
Super 💕🎉💯👍
Tunes irinjalakuda 💫 nalla team aanu
Moffassal kalabhavan old top team 🤌🙌🏻
Ushass pulpsrakunnu biju ettan fav eppozhum ❤️❤️🩹❤️
Parvathi.....pathiyinn thunayakatte💞✨💥
Vinodhetta super ayitund.
Valare nalla reethiyil video pidicha gopukumaretta thankssss
വിനോദ് ചേട്ടൻ ♥️❤️❤️♥️
കൂടുതലൊന്നും പറയാനില്ല തിരുവാതിരക്കളി മാറിനിൽക്കും...
നേരിട്ടുകാണാൻ പറ്റിയില്ലല്ലോ...
Onam kali malsaram anu chetta
Eth vere level thiruvathira aayit compare cheyyalle 🥴🥴🥴
Super song 👍❤🙏
Enik ee gannam othiri ishtamae langshane manasilakiyaa enik onnum parayanila ...ee patu ketatinu shesham langeshanodu tannae pranayam toni poe kailasatinodum pranayam toni
Varikal Addhi Manoharam ..
Rachana atilum Manoharam..
Ee prakadanam langaa polum ilakki marikkum makkale avatarannam sachal
Langeshan tanne kandu kodiyode ninnu poyane
Atrakkum athi gambeeram ayirunu ningal evarudaum prakadanam❤️
പൊളിച്ചു 🥰♥️
💥🔥
Vinodettan on fire🔥🔥🔥
Vinodettan ♥️♥️♥️
Uthamantkanandapuram,dupparsong,vinooddnellayi good
അതിഗംഭീരം 😍🥰🙌🏻🕉️
Nirangalil neeradii💗
Super kidu.poli
Oru rakshyum illaa adipowli...
ഒരു രക്ഷയും ഇല്ല സൂപ്പറായിട്ടുണ്ട്
Were is....?
Super.....Gulfil ethu kaanaan pattillalo...
Miss vinodh chettan
Super👌🥰💞
സൂപ്പർ ചേട്ടാ
Vinodhettan super
Powliyee🥰👌
Polichu taaa
Spr..FB yil 5 mnts vedio kandit first line kitadhe irikuvayirunnu..Thnkz..
❤🔥
❤iloveyou😊
Adipoli
Super song
സൂപ്പർ👏👏👏👏👏
disco kalabhavane ormikkunnu
അങ്ങനെ ഒരു ഓണംകളി ടീം ഉണ്ടായിരുന്നോ .. 👌
സൂപ്പർ
❤❤❤❤
🔥
😻😻😻
Super
Ippo avedeyum onam kali illa 😔😔
അത് കൊറോണ അല്ലെ🤓
ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അടുത്ത വർഷം ഓണംകളി കാണാം 🙏
Original Audio Mp3 link Anuppunga
തുമ്പപ്പൂ ആൽബം സോങ്‌സ് ഉണ്ടാവുമോ 🥰
Already വേറേ ഏതോ channel ഉണ്ടല്ലോ 🤔🙂
@@RebelAnarchist ഏത് ചാനൽ ആണെന്നു പറയുമോ ബ്രോ 🥰
MC audios ആണെന്ന് തോന്നുന്നു കൃത്യം ഓർമ ഇല്ല
Hi, vinod nellayi sir ന്റെ നമ്പർഉണ്ടെങ്കിൽ ഒന്നു തരുമൊ?
Vinodettan FB yil undu.. messenger il neritt ചോദിച്ചോളൂ 🙂
കോനൂർ date pablish ചെയുമ്പോൾ parayannatoo
September 2
Konoor : Yuvadhara, Brothers and Sworalaya
ADIPOLIY. ABINADHNGAL. TEEMS
Eee song with music orginal kittuo
Indu
@@akashts1455 send cheythu tharaamo
@@akashts1455 WhatsApp nompr+917594000068
Nadham team ei kolam kandilalo...athukondu malsaram onum tight ela... Nadham team pirichu vito😞
Nadham ikkollam illa..
@@RebelAnarchist apo eni team ela team pirichu vito
Ath ariyilla 🙂
Next year വരുന്നതായിരിക്കും 🔥
Next year വരുന്നതായിരിക്കും 🔥
Ee song( with music ) kittumo
Message me 8139861564
Search. Hima saila Siva song
@@jithinkk9216 sir enik oru doubt itil avasanam ravanan arey anu kamshikunnath / Mohikkunath swantham akkan pls reply its a request
@@babinbalakrishnan4670 വേദവതി എന്ന സ്ത്രീയെ.ഒരു മഹർഷിയുടെ പുത്രിയായ വേദവതി തപസ്സനുഷ്ഠിക്കുന്ന സമയത്താണ് രാവണൻ അതുവഴി വരുന്നത്. രാവണൻ വേദവതിയോട് പ്രണയാഭ്യർത്ഥന നടത്തുകയും അവളെ കടന്നുപിടിക്കുകയും ചെയ്തു. അപമാനിതയായ വേദവതി രാവണനെ ശപിച്ചു. തൻ്റെ അടുത്ത ജൻമത്തിൽ മഹാവിഷ്ണു തൻ്റെ ഭർത്താവായി വന്ന് രാവണനെ വധിക്കുമെന്ന്. ശേഷം വേദവതി അഗ്നിയിൽ പ്രവേശിച്ച് ജീവത്യാഗം ചെയ്തു. ഈ കഥ പറയുന്ന വേറൊരു പാട്ട് കൂടിയുണ്ട്, "കരിമിഴിയിൽ കവിതയുമായി കരളേ നീയെൻ മനതാരിൽ" എന്ന് തുടങ്ങുന്ന പാട്ട്.
@@jithinkk9216 Brothers kalabavan 😍Song 😍😍😍
Please lyrics please please
check the song description :)
Ithinde full song link tarumo
??
ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ ഫുൾ ആയിട്ടുള്ളതിന്റെ ലിങ്ക് തരുമോ
ഇതാണ് ഒർജിനൽ വേർഷൻ.. നിങ്ങൾ ഉദേശിക്കുന്നത് മ്യൂസിക് ഉള്ള വേർഷൻ ആണോ ?? ആണെങ്കിൽ കോപ്പിറൈറ് പ്രോബ്ലെം ഉള്ളത് കൊണ്ട് അപ്ലോഡ് ചെയ്യാൻ പറ്റില്ല.. സോറി.. വേറെ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്നു നോക്കു..
@@pradeeppradeep371 Msg for mp3 ,8139861564
@@jithinkk9216 Song Name please bro
Konnor ano
അല്ല.. ചാലക്കുടി ടൌൺ
D
Original song kittuo?
Message me for mp3 , 8139861564
@@jithinkk9216 hai
കോനൂരാണോ സ്ഥലം
ബ്ലാസ്റ്റേഴ്‌സ് ആരാധകൻ alla.. Chalakudy boys ground..
Super
Super