അതേ സത്യമാണ് മീൻ കഴിച്ചിട്ട് വിളക്ക് കത്തിക്കാൻ ഭഗവാന്റെ മുൻപിൽ ചെല്ലുമ്പോൾ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നും veg ആണ് കഴിച്ചതെങ്കിൽ വളരെ സന്തോഷം തോന്നും
സ്വാമി അങ്ങ് ആണ് ശരി. ഭക്ഷണം കാല ദേശങ്ങൾ കാലാവസ്ഥ എന്നിവ അനുസരിച്ചു മാറിക്കൊണ്ടിരിക്കും. സത്വികമായി ജീവിക്കാൻ ആഗ്രഹമുള്ളവർ അങ്ങനത്തെ ഭക്ഷണം കഴിക്കട്ടെ. അല്ലാത്തവർ അങ്ങനെയും. ഭക്തിയും വിശ്വാസവും ശരീരികമായ ശുദ്ധിയിലും മനസ്സിൽ ഉള്ള ശുദ്ധിയിലും സമർപ്പണവും കൊണ്ട് ആണ് നേടേണ്ടത്
ഇതിനെ പറ്റി ആധികാരികമായി പറയാൻ അറിയില്ലെങ്കിലും ഒന്നറിയാം മത്സ്യ മാംസം കഴിച്ചുകഴിഞ്ഞാൽ വീട്ടിൽ ആണെങ്കിലും നമ്മുടെ ശരീരത്തിൽ ആണെങ്കിലും അതിന്റെ നാറ്റം കാണും വിയർപ്പിന് പോലും മണം ഉണ്ടാവും ഭഗവന്റെ അടുത്തതിനു ഒരുപാട് അകലെ ആയപോലെ ഒരു feeling ഉണ്ടാവും മറിച്ചു veg ആണെങ്കിൽ എന്തോ ഒരു സമാദാനം ആണ് മനസിന്റെ പ്രശ്നമായിരികം എന്തോ അറിയില്ല
എന്റെ ഗുരുതസ്മയ് രഞ്ജിത്ത് ഗുരുജി ഞങ്ങളെ പഠിപ്പിച്ചത്. മത്സ്യമാംസാദികൾ യാതൊരു കാരണവശാലും കഴിയ്ക്കരുത് എന്നാണ്. നമ്മൾ ജനിച്ചതു തന്നെ കർമ്മഫലം അനുഭവിയ്ക്കാർ. ഈ ജീവികളെ തിന്നു വഴി അവയുടെ കർമഫലങ്ങൾ കൂടി നാം അനുഭവിക്കേണ്ടിവരും.
സ്വാമിജി അതിപുരാതനകാലത്ത് ഹിന്തൂക്കളിൽ മത്സ്യമാംസാദികൾ കഴിക്കുന്നവർ ഉണ്ടായിരുന്നു. പക്ഷേ...അത് അവരുടെ ദിനചര്യാരീതിയിലുള്ള ഭക്ഷണമാക്കിയിരുന്നില്ല.പണ്ട് ഹൈന്ദവ ഭവനങ്ങളിൽ മംഗളകർമ്മങ്ങളും മറ്റും നടക്കുമ്പോൾ (വിവാഹം,കയറിത്താമസം മുതലായവയൊക്കെ)പായസവും സദ്യയും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും കൂടെ താംമ്പൂലവും ഒക്കെയായിരുന്നു പതിവ്.എന്നാൽ ഇന്ന് ഹൈന്തവഭവനങ്ങളിലുൾപ്പെടെ ആരീതിമാറി പല സംസ്കാരങ്ങളിൽ നിന്നുള്ള ഭക്ഷണരീതികൾ അവലംഭിക്കാൻ തുടങ്ങി..സദ്യയുടെ സ്ഥാനത്ത് മാംസം കലർന്ന ഫ്രൈഡ്റൈസ് ബിരിയാണി പോലുള്ളവ സ്ഥാനം കൈയ്യടക്കി. താംബൂലത്തിന്റെസ്ഥാത്ത് ധൂമ ,മധു പാനങ്ങൾ സ്ഥാനം പിടിച്ചു..ഇന്ന് മിക്കഹിന്ദുഭവനങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ മത്സ്യമാംസാദികൾ ഇല്ലാതെ ഭക്ഷണം കഴിക്കാത്ത അവസ്ഥയായി...ഇത് സംയുക്ത സംസ്കാര രീതിയിൽ ഹിന്തുക്കളിൽ സംഭവിച്ച ഒരു ഏകപക്ഷീയമായ സംസ്കാരരീതിയാണ്...ഭഗവത്ഗീത മുഴുവനും മനസ്സിലാക്കിപഠിച്ച ഒരുവ്യക്തിക്ക് ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ തീർച്ചയായും കഴിയും.പ്രത്യേകിച്ച് ഹിന്ദുവിഭാഗങ്ങൾക്ക്.
@@mohanansubramanian9798 ഞങ്ങളുടെ തട്ടകത്തിലെ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് കഴിഞ്ഞാൽ ഇങ്ങനെയാണ് , ആ തട്ടകത്തിലുള്ളവർ മറ്റൊരു ദേശത്ത് പോയി അന്തിയുറങ്ങില്ല , വീട്ട്മുറ്റത്ത് തീ കത്തിക്കില്ല , വീട് നിർമാണ പണികൾ നടത്തില്ല.
നമ്മുടെ താല്പര്യം കൊണ്ട് മാത്രമാണ് നാം ജന്മമെടുക്കുന്നത്... കർമത്തിനനുസരിച്ചുള്ള യോനിയിൽ ജനിക്കപ്പെടുന്നു... ജീവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ഉള്ള സുഖങ്ങളെ അനുഭവിപ്പാൻ മനുഷ്യനായി വീണ്ടും വീണ്ടും ജനിക്കപ്പെടുന്നു.. ശാരീരിക സുഖങ്ങൾ അനുഭവിച്ചു അറിയാൻ... സുഖങ്ങളിൽ വിരക്തിയും അതോടൊപ്പം അതിന്റെ അറിവും സാധ്യമാക്കപ്പെടുന്നു.. ഇപ്പോൾ നാമിരിക്കപ്പെടുന്ന ശരീരത്തിന്റെ താല്പര്യത്തിന്റെ അടിസ്ഥാനം നാം നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും....... ബോധം..... ബോധമാണ് പരിണാമഹേതു.. കാമം കാരണം ജനിക്കുന്നു.. കാമത്തോടെ വളരുന്നു.... ആഹാരം കൊതി കൊണ്ട് കഴിക്കുന്നതും വിശപ്പ് കൊണ്ട് കഴിക്കുന്നതും രണ്ടാണ്... കൊതി കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ള ജീവിക്ക് ദോഷകരമായി ഭവിക്കരുത്.. ഇത് സാമാന്യ യുക്തി... അവനവനു ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം...
*Correct🙏,ഒരു കാര്യത്തിൽ സ്വാമി ആശങ്ക നീക്കിയില്ല,മൂന്ന് ഗുണങ്ങളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് പറഞ്ഞു,എന്നാൽ അതു നമുക്ക് യോജിക്കാത്തതാണെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കണമെന്ന് പറഞ്ഞില്ല🤠🤠🙏*
ശബരിമല വ്രതം, ക്ഷേത്രദർശനം ഇത്യാദികളിൽ സസ്യാഹാരമാണ് നിയമം. കൂടുതൽ ശരി അതോണ്ട് അതാണ്. മത്സ്യമാംസാഹാരം ക്രൂരവും ഗോത്ര ജീവിത സംസ്കാരത്തിന്റെ ശേഷിപ്പുമാണ്.
സനാതനധർമ്മം സാത്വീകതയെ മുറുകെപിടിക്കുന്നതാണ്. മനുഷ്യ ശരീരത്തിനും ഉതകുന്നത് സസ്യാഹാരമാണ്. ആരോഗ്യത്തിനും സൽചിന്തക്കും ഇത് അത്യന്താപേക്ഷിതമാണ്. പെട്രോൾ വാഹനത്തിൽ ഡീസൽ അടിച്ചാൽ എന്താവും അവസ്ഥഎന്ന് പറയേണ്ടല്ലോ. വലിയ കാര്യങ്ങൾ ചെയ്യാൻ ആരോഗ്യമുള്ള മനസ്സും- ശരീരവും ആവശ്യമാണ്, ആരോഗ്യം നിലനിർത്താൻ സസ്യഹാരവും...
ഭഗവാൻ ശ്രീരാമന്റെ അച്ഛൻ ദശര ഥൻ മരിച്ചത് ഒരു മുനിയുടെ ശാപം കിട്ടിയാണ്. നായാട്ടുനിടെ മാനന്നെന്നു കരുതി അമ്പയ്തത് ഒരു മുനികുമാരനു കൊള്ളുകയും അയാൾ മരിക്കുകയും ചെയ്തു. മുനി ദശരഥനെ നീയും പുത്രാദുഃഖത്താൽ മരിക്കട്ടെയെന്ന് ശപിച്ചു. അങ്ങനെയാണ് രാമനെ കാട്ടിലേക്കയച്ച ദുഃഖത്താൽ ദശരഥൻ മരിക്കുന്നത്. അവിടെയാണ് ചോദ്യം മാനിനെ അമ്പെയ്യുന്നത് ഭക്ഷിക്കുവാൻ വേണ്ടിയല്ലേ. പുലി കടുവ ഇവയെ ആയിരുന്നെങ്കിൽ ജീവ ഭയത്താൽ എന്ന് പറയാമായിരുന്നു. മാംസ ഭക്ഷണം ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് തന്നെ കരുതണം
ഉണക്കി നാം സൂക്ഷിക്കുന്ന ധാന്യങ്ങൾക്കെല്ലാം ജീവനുണ്ടെന്ന് മനസ്സിലാക്കണം വെള്ളവും വളവും സൂര്യപ്രകാശവും ക്രമത്തിൽ കിട്ടുമ്പോൾ അതിലെ ജീവൻ പ്രകാശിക്കും. അതുകൊണ്ട് മനസ്സിലാക്കുക ധാന്യങ്ങളേയും നാം കൊന്നു തിന്നുകയാണ്.
സത്വഗുണം എന്താണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞാൽ അതിനു വിഘ്നം വരുന്നത് എങ്ങിനെയൊക്കെയാണ് എന്ന് തിരിച്ചറിയാനാകും , ദേശകാലാതീതമായി തന്നിലെ താൻ വളർന്നു എങ്കിൽ ആഹാര ചിന്തയിലെ വ്യത്യാസം അനുഭവപ്പെട്ടു എന്ന് വരില്ല. ഹരി ഓം
സ്വാമിജി പറഞ്ഞത് എത്രയോ യുക്തിസഹമായ ഉത്തരമാണു! ആചാരത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുമമ്പോൾ അതിൽ നിന്ന് വാശിയും മറികടക്കാൻ വാഞ്ചയും ഉണ്ടാകാം ! പറഞ്ഞ്കൊടുക്കാം.സ്വയം മനസ്സിലാകുന്നെങ്കിൽ മാറാൻ താത്പര്യവും സാഹചര്യവും ഉണ്ടെങ്കിൽ മാറും! എല്ലാത്തിനും ഒരു നിയോഗം കൂടി വേണമല്ലോ! സർവ്വം ശീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ഗീതയിൽ veg നല്ലത് ആണെന് പറഞ്ഞിട്ടുണ്ട് but അത് മാത്രം അല്ല പറഞ്ഞിട്ടുള്ളത്. ഗീത പറഞ്ഞ മുഴുവൻ കാര്യങ്ങൾ ഉൾകൊണ്ട് സന്യാസം ബ്രഹ്മചര്യം സ്വീകരിച്ച വ്യക്തി ആണേൽ ok. അല്ലാതെ veg മാത്രം കഴിച്ചു ജീവിക്കാൻ അല്ല ഗീതയിൽ പറഞ്ഞിട്ടുള്ളത്.
ഏതൊരു ജീവിക്കും. അവനവൻറെ. ജീവൻ വലുതാണ്. ഏതൊര ജീവിക്കും ശരീരത്തിലും. മുറിവ് ഏൽപ്പിച്ചാൽ അതിനു. വേദനിക്കും. ഒരു ജീവിയെ കൊന്നതാണ് ഭക്ഷണം ആക്കുന്നത്. മനുഷ്യന് നമ്മളിൽ പലരും ഇത് കഴിക്കുന്നതാണ്. പക്ഷേ ഇത് നല്ലതാണ് എന്ന് പറയാൻ. പറ്റുകയില്ല. നിത്യേനയുള്ള. മാംസ ഭക്ഷണം. സ്വഭാവത്തിൽ മാറ്റം. വരും. ആക്രമണ. വസന. കൂടൂം
ഇത് തുറന്നു പറയാൻ എല്ലാവർക്കും ബുദ്ധിമുട്ട് ആണ്. Subscribers കുറയും 🙏🙏🙏. അതുകൊണ്ട് കഴിച്ചോളൂ എന്ന് പറയും.. കഴിക്കുന്നവർക്ക് സന്തോഷം ആകും ഇത് കേൾക്കുമ്പോൾ....
വേജിറ്ററിയൻ ഭക്ഷണത്തെ ക്കുറിച്ച് ഞാനൊന്ന് പറഞ്ഞോട്ടെ. സ്വാമിജിയുടെ താമോഗുണ ജന്തു ജന്യ ഭക്ഷണത്തിൽ നിന്നും വേറിട്ടൊരു വീക്ഷണം ഞാൻ അവതരിപ്പിച്ചോട്ടെ.ഈ ഭൂമുഖത്ത് ജനിച്ച എല്ലാ ജീവ ജാലങ്ങൾക്കും ജീവിയ്ക്കാനാവകാശമുണ്ട്. എ ന്നിരിയ്ക്കെ മനുഷ്യൻ എന്ന ഉത്തമ ശ്രേഷ്ഠ സൃഷ്ട്ടി ദൈവത്തിന്റെതായാലും പ്രകൃതിയുടേതായാലും മറ്റൊരു ജീവിയുടെ ശരീരം അഥവാ ശരീര ഭാഗം ഭക്ഷണമായി സ്വീകരിയ്ക്കുന്നതാണ് ഏറ്റവും വലിയ പാപം അഥവാ അധാർമ്മികമാണ്.കാരണം ഒരു പുഴു ആണെങ്കിൽ പ്പോലും അതിന്റെ ആയുസ്സെത്തി മരിക്കണമെന്നായിരിയ്ക്കും ആഗ്രഹം. മനുഷ്യൻ ഒരു ജീവിയെ അതിന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കി അതിനെ കൊന്ന് തിന്നുന്നതാണ് അനീതിയും മഹാപാപവും.ഏതൊരു ജീവിയ്ക്കും മനുഷ്യനടക്കം സ്വന്തം ജീവനെ രക്ഷിയ്ക്കാനാവകാശ മുണ്ട്. ചിലപ്പോൾ നമ്മുടെ ജീവനെടുക്കാൻ വരുന്നവനെ കൊന്നാൽപ്പോലും അത് പാപമാകുന്നില്ല. പിന്നെ അറപ്പുള്ള ജന്തു ശരീരം മസാലയൊക്കെ തേച്ച് പുഴുങ്ങി തിന്നുന്നത് എത്ര മ്ലേച്ഛമാണ്. പിന്നെ പാലും പാലുൽപ്പന്നങ്ങളും ജന്തു ജന്യമാണെങ്കിലും അതിന്റെ ജീവിതത്തെ നശിപ്പിയ്ക്കാത്തതുകൊണ്ട് അത് പാപമാകുന്നില്ല. പക്ഷേ മിൽക്ക് പ്രോഡക്റ്റ് കഴിക്കുന്ന വർ 100 % Non Veg തന്നെ. കരിമ്പ് ആട്ടി ജ്യുസ് കഴിയ്ക്കുന്നത് പോലെ മൃഗങ്ങളുടെ ജ്യുസ് ആണ് പാലും പാലുൽപ്പന്നങ്ങളും. അത് പോലെ വേജിറ്റബിൾസ് plant പ്രോഡക്ടസ് ആണ്. അത് രക്തവും മാംസവുമല്ല. ചെടിയുടെ ഒരു കമ്പ് ഓടിച്ചാൽ അതിന്റെ നാല് ഭാഗത്തുനിന്നും കിളിർത്ത് വരും വീണ്ടും വീണ്ടും പറിച്ചൊന്ന് പറഞ്ഞുകൊണ്ട്. അതുകൊണ്ട് ഫല മൂലാദികൾ കഴിയ്ക്കുന്നത് പാപമല്ല മറിച്ച് ശ്രേഷ്ടവും സത്വ ഗുണ പ്രദാനവുമാണ്വുമാണ്.
മൃഗങ്ങളെ കൊല്ലുമ്പോൾ അവ പേടിച്ച് അവയുടെ ശരീരത്തിൽ ഒരു ടോക്സിൻ ഉല്പാദിപ്പിക്കപ്പെടുമെന്നും അത് മനുഷ്യ ശരീരത്തിനു ദോഷം ചെയ്യുമെന്നും എന്നാണ് എന്റെ ചെറിയ അറിവ്
അഹിംസോ പരമ ധർമ്മ: എന്ന സനാതന തത്വം പാലിക്കേണ്ടവനാണ് ഹൈന്ദവ ർ. ഹിംസായ ദൂയതാം ഇതി ഹിന്ദു എന്ന വചനവും ഓർമ്മിക്ഖണം. സനാതന തത്വങ്ങൾ ഇങ്ങനെ വിലയിരുത്തുന്നത് തെറ്റാണ്.എന്ത് കഴിക്കണം എന്ന സ്വാതന്ത്യം അവരവർക്ക് തന്നെയാണ്.എന്നാൽ ഒരു ഹിന്ദു അദ്വൈത സിദ്ധാന്തം, പുനർജന്മം, വേദോപനിഷത്തുക്കളീലെ വിശ്വാസം, അഹിംസോ പരമധർമ്മ എന്നിവ അനുഷ്ഠിക്കുന്നവൻ ആയിരിക്കണം എന്ന് തന്നെ തീർച്ചയായും പറയേണ്ടതാണ്. ബംഗാളി ബ്രാഹ്മണർ മൽസ്യം കഴിക്കുന്നവരാണ്.മറ്റു ബ്രാഹ്മണർ അങ്ങനെ അല്ലല്ലോ. അതൊക്കെ പ്രാദേശിക മാണ്.പൊതു തത്വം അതുപോലെ പ്രസംഗിക്കണം. യോഗ ശാസ്ത്ര തതിലെ യമ നിയമങ്ങൾ സസ്യാഹാരം അല്ലേ നിഷ്ക്കർഷിക്കുന്നത് ? ഉറുമ്പ് മുതൽ ആന വരെയുള്ള ജീവജാലങ്ങളിൽ ഒരേ പ്രാണശക്തിയല്ലേ ഉള്ളത്?ആത്മീയത്തിൽ വർത്തിച്ചുകൊണ്ട് ഇങ്ങനെ വ്യാഖ്യാനിക്കരുത്
സ്വാമി സത്യാനന്ദസരസ്വതിയുടെ പ്രഭാഷണത്തിൽ ഇതിനുള്ള വ്യക്തമായ മറുപടിയുണ്ട് (സ്വാമി സത്യാനന്ദ സരസ്വതി,ചെങ്കോട്ടുകോണം ,ശ്രീരാമദാസ ആശ്രമം ,തിരുവനന്തപുരം) ജയ് ശ്രീരാം 🙏
ഞാനും എന്റെ കുടുംബവും എന്തായാലും മത്സ്യ മാംസം കഴിക്കില്ല..... അങ്ങനെ നമ്മുടെ എല്ലാ ദൈവങ്ങളുടെയും blessings എന്റെ വീട്ടിൽ കിട്ടും....... ബാക്കിയുള്ള ആളുകൾ എത്ര വേണമെങ്കിലും മത്സ്യ മാംസം കഴിച്ചോട്ടെ....... കഴിക്കണം. ദൈവങ്ങളുടെ blessings അവർക്ക് കുറച്ചേ കിട്ടാവു.......... അത് മതി. ഇതാണ് എന്റെ basic attitude........ Selfish ആണോന്ന് ചോദിച്ചാൽ ശെരിയാണ് അവർക്കും നമ്മളെ പോലെ ദൈവങ്ങളുടെ സ്നേഹം, protection, blessings ഒക്കെ കിട്ടിക്കോട്ടേ......... ശെരിയാണ് അവരെ ഉപദേശിച്ചു നന്നാക്കി ദൈവങ്ങളുടെ blessings വാങ്ങിച്ചു കൊടുക്കാം എന്ന് വിചാരിച്ചാൽ........... അവർക്ക് പുച്ഛം ആണ്... വെറുതെ എന്തിനു ഇവന്റെ ഒക്കെ പുച്ഛം കാണാൻ പോകണം........ എന്ത് വേണമെങ്കിലും തിന്നോട്ടെ..... അവരെ ഒന്നും നന്നാക്കാൻ ആവില്ല........ പക്ഷെ ചിലരൊക്കെ പശ്ചാത്തലവിവശരായി പിന്നീട്........ അങ്ങനെ ആണ് coin ന്റെ രണ്ടു വശവും...... എല്ലാവരും vegetarian ആയാലും പ്രശ്നം ആണ്...... Vegetables ന്റെ വില കൂടും.... അതിന്റെ ആവശ്യം ഉണ്ടോ..... നമ്മുടെ ആന്തരിക uphoria എങ്ങനെ എങ്കിലും പരിലസിക്കട്ടെ..... ഇത്രയും എഴുതി കഴിഞ്ഞു സ്വാമിജി പറയുന്നത് കേൾക്കണം....
ഞാൻ ഒരു ഹിന്ദു മിഷനറി സ്ഥാപകനാണ്.. വിവാഹിതനാണ്. മത്സ്യമാംസാദി കഴിക്കും. ഷഡ്വതം അല്ല സന്യാസിയുടെ യോഗ്യത. ഈശ്വരൻ മനുഷ്യനെ മിശ്രഭുക്കായ് സൃഷ്ടിച്ചിരിക്കുന്നു. സുതാര്യമായ് ഉപയോഗിക്കണം സദ്ഗുണങ്ങൾ, നിയന്ത്രണം പാലിക്കാൻ കഴിവുള്ളവനാണ് സന്യാസി.. ശിവൻ, വിഷ്ണു, വിശ്വകർമ്മാവ് എല്ലാം വിവാഹിതർ തന്നെ. പലരും മിശ്രഭുക്കും ആണ്. വളർത്തുമൃഗങളെ തട്ടികൊണ്ട് പോകൽ പതിവായ് അപ്പോഴാണ് ഗോവധ നിരോധനവും സസ്യഭുക്ക് നിയമവും അടിച്ചേൽപ്പിച്ചത്.
നിങ്ങൾ മനോഹരമായ ഒരു മത്സJത്തെ കാണുന്നു ''നിങ്ങൾ അതിൻ്റെ സൗന്ദര്യത്തിൽ അൽഭുതം കൂറുന്നു'' പെട്ടെന്ന് നിങ്ങൾ അതിഭയങ്കരമായ വിശപ്പ് അനുഭവപ്പെടുന്നു. നിങ്ങൾ ആ മത്സ്യത്തെ കൊന്ന് ഭക്ഷിക്കാൻ നിർബന്ധിതനാവുന്നു '' പെട്ടെന്ന് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിൽ നിന്ന് ഉണരുന്നു'' പറയൂ, മത്സ്യ മെവിടെ? സൗന്ദര്യമെവിടെ? വിശപ്പെ വിടെ? ഹിംസയെ വിടെ?
NON veg ഭക്ഷണം ഈശ്വരൻ മനുഷ്യനു നൽകിയിട്ടുള്ളതാണ്. കഴിച്ചാൽൽ ജനിതകമായോ മറ്റെന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ? ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുക. ഞാൻ എല്ലാത്തരം ഭക്ഷണവും കഴിക്കും. ബീഫ് ഇപ്പോൾ അലർജിയാണ്. അതിനാൽ ഒഴിവാക്കി. ചിലതരം ഇലക്കറിക്കും പ്രശ്നമുള്ളതിനാൽ ഒഴിവാക്കി. Adv. Shabu Sukumaran (GS) വിശ്വകർമ്മ ചൈതന്യമഠo തിരുവനന്തപുരം
വാസന അത് എല്ലാത്തിനും കാരണം,,,, അറിവ് കൊടുക്കുക,,,,,,, ശവകാറി കൾ കഴിക്കരുത് ഗുരുദേവർ പറഞ്ഞിട്ടുണ്ട്,,,, അതിനപ്പുറം നാം പോകണോ,,,,,, മാറേണ്ടവർ മാറും അല്ലാത്തവർ അവർ തിരഞ്ഞു എടുക്കട്ടേ,
You should show some guds to say why you selected vegetarian life style. Running away from that just to keep people with you is not a sign of enlightenment.
ഭക്ഷണം ഇഷ്ടം തോന്നുന്നത് കഴിക്കണം. നാട്ടുകാർ എന്തു വിചാരിക്കും, വീട്ടുകാർ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിച്ചു കഴിക്കരുത്. ഭയപ്പെട്ടു പേടിച്ചു കഴിക്കരുത്.
So this is what Vivekananda swami said in his book "Practical Vedanata" about eating meat - "When I eat meat I know it is wrong. Even if I am bound to eat it under certain circumstances, I know it is cruel. I must not drag my ideal down to the actual and apologise for my weak conduct in this way. The ideal is not to eat flesh, not to injure any being, for all animals are my brothers. If you can think of them as your brothers, you have made a little headway towards the brotherhood of all souls, not to speak of the brotherhood of man!" But for some reason Hindus love portraying Swami Vivekananda as a meat lover and even an advocate for meat eating..which is far from the truth. We need to try to not cause harm to other animals for our pleasure.
സ്വാതികം, രജോഗുണം, തമോ ഗുണപ്രധാനമായ ആഹാരങ്ങളിൽ ഹിന്ദു ഇന്ന ഭക്ഷണം കഴിക്കണമെന്നൊന്നും പറയാനാവില്ല. എന്നാൽ ഒരു സന്ന്യാസിവര്യന് അഭികാമ്യം സ്വാതി ക ആഹാരം തന്നെയാണ്. കാരണം ആഹാരം നമുടെ ചിന്തകളേയും, ബുദ്ധിയേയും , വിധിയേയും എല്ലാം നിശ്ചയിക്കുന്നു. വൈഷ്ണവ , ശൈവ വിഭാഗങ്ങളിൽ വൈഷ്ണവർ സസ്യാഹാരികളും ശൈവർ പൊതുവേ മാംസാഹാരികളുമായിരുന്നെന്നു തോന്നുന്നു. അതിരു വിട്ട സസ്യാഹാര രീതികൾ പൊതുവേ ഒരു തരം ആയിത്താചാര o പോലെ ആയിത്തീരു യും തന്റെ ഉത്കൃഷ്ടതയിലേക്ക് താഴ്ന്ന മുഗീയ ഭാവങ്ങൾ കലരരുതെന്ന ഒരു തരം ആഡ് ഡ്യത്തത്തിന് കാരണമാവുകയും ചെയ്തു. എന്നാൽ പ്രകൃതിയിൽ എല്ലായിടത്തു o ഈ മൂന്നു ഭാവങ്ങളുമുണ്ട്. കൂടാതെ പുരുഷ - സ്ത്രീ മിശ്രിതമാണ് എല്ലാം . എന്നാൽ ഗുരു വര്യന്മാർ സ്ത്രീ (പ്രകൃതി) ഭാവത്തെ തള്ളുകയും ചെയ്തപ്പോൾ ഒരു സന്തുലിതാവസ്ഥയ്ക്ക > യി ധാരാളം ദേവീ സങ്കൽപ്ങ്ങളുണ്ടായി. എന്നാൽ ആത്മാവിൽ ഈ വക ഭേദങ്ങളില്ലല്ലോ. ശൈവർ എല്ലാറ്റിനേയും പുൽകുകയും എല്ലാറ്റിലും വിരാചിക്കുകയും ചെയ്തു. അപ്പോൾ ബ്രഹ് ദാരണ്യകോപനിഷത്തിൽ പറഞ്ഞ പോലെ " അന്നം തന്നെയാണ് പ്രാണൻ - പ്രാണൻ തന്നെയാണ് അന്നം. "ഈ തത്ത്വം മനസ്സിലാക്കി ആഹരിക്കുക.അതിൽ നിലകൊള്ളുക......... സ്വാമിജിക്ക് ആയിരം പ്രണാമങ്ങൾ.
ഒരു തുള്ളി വെള്ളത്തിൽ എന്തൊക്കെ ഉണ്ട് എന്ന് microscope വെച്ച് നോക്കിയാൽ അറിയാം ആരൊക്കെ nonveg ആണ് നു. കാണേണ്ടത് ആണ്. കണ്ട് തന്നെ ആകണം. പിന്നെ മാതൃകാ പുരുഷൻ ശ്രീ രാമൻ nonveg ആയിരുന്നു എന്ന് വാൽമീകി രാമായണം പല തവണ വ്യക്തമാക്കുന്നു.
ജീവനുള്ളതിനെ കൊന്നു തിന്നുന്നത് തെറ്റല്ല എന്ന് പറയാൻ. സ്വാമി... വിഷമം തോന്നുന്നു. ആടായാലും പോത്തായാലും കോഴിയായാലും, കൂടെയുള്ളവരിൽനിന്ന് പിടിച്ചുകൊണ്ടുപോയി കത്തിവെച്ചു ജീവൻ കളഞ്ഞു നമ്മൾക്ക് നാവിനു രുചി കൂട്ടി നടക്കാൻ സപ്പോർട്ട് ചെയ്യുന്ന സ്വാമി...ഒരു രണ്ടു ജീവനെ യെങ്കിലും രക്ഷിക്കാൻ സപ്പോർട്ട് ചെയ്താൽ ആ കാലിൽ വീഴുമായിരുന്നു
അതേ സത്യമാണ് മീൻ കഴിച്ചിട്ട് വിളക്ക് കത്തിക്കാൻ ഭഗവാന്റെ മുൻപിൽ ചെല്ലുമ്പോൾ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നും veg ആണ് കഴിച്ചതെങ്കിൽ വളരെ സന്തോഷം തോന്നും
നമസ്തേ സ്വാമിജി.. മനുഷ്യരെ ബോധമുള്ളവനാക്കുന്ന സ്വാമിജിയുടെ പ്രഭാഷണം ശക്തമായി തുടരട്ടെ. 🙏🙏🙏🙏🙏🙏🙏
പ്രണാമം 🙏സ്വാമി, എത്രതവണ കേട്ടാലും സംശയം തീരാത്ത വിഷയങ്ങളിൽ സ്വാമിജിയുടെ
സ്പഷ്ടമായ വിശദീകരണം
അന്തിമമാകുന്നു. 🙏
സ്വാമി അങ്ങ് ആണ് ശരി. ഭക്ഷണം കാല ദേശങ്ങൾ കാലാവസ്ഥ എന്നിവ അനുസരിച്ചു മാറിക്കൊണ്ടിരിക്കും. സത്വികമായി ജീവിക്കാൻ ആഗ്രഹമുള്ളവർ അങ്ങനത്തെ ഭക്ഷണം കഴിക്കട്ടെ. അല്ലാത്തവർ അങ്ങനെയും. ഭക്തിയും വിശ്വാസവും ശരീരികമായ ശുദ്ധിയിലും മനസ്സിൽ ഉള്ള ശുദ്ധിയിലും സമർപ്പണവും കൊണ്ട് ആണ് നേടേണ്ടത്
ഇതിനെ പറ്റി ആധികാരികമായി പറയാൻ അറിയില്ലെങ്കിലും ഒന്നറിയാം മത്സ്യ മാംസം കഴിച്ചുകഴിഞ്ഞാൽ വീട്ടിൽ ആണെങ്കിലും നമ്മുടെ ശരീരത്തിൽ ആണെങ്കിലും അതിന്റെ നാറ്റം കാണും വിയർപ്പിന് പോലും മണം ഉണ്ടാവും ഭഗവന്റെ അടുത്തതിനു ഒരുപാട് അകലെ ആയപോലെ ഒരു feeling ഉണ്ടാവും മറിച്ചു veg ആണെങ്കിൽ എന്തോ ഒരു സമാദാനം ആണ് മനസിന്റെ പ്രശ്നമായിരികം എന്തോ അറിയില്ല
ഇത് മാനസികം ആണ്.
മീന്‍ കഴിച്ചല്‍ ഒരു മോശം മണം പോലെ തോന്നാറുണ്ട്.
@@arunpkpka1144 😂😂😂
🙏ശരിയാണ്, എന്നിക്കു, അനുഭവം ഉണ്ട്, (25)വർഷം മുബേ, ഞാൻ, നോൺ വെജായിരുന്നു, വെജായി മാറിയപ്പോൾ, മനസ് സ്വാസ്ഥവും, സ്വാതന്ത്രവും, ശാൻദവും, ആയതുപോലെ, 👌(ആർക്കും പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ )
@@chandramohanannv8685 ദേവന്ദ്രന്റെ ഭക്ഷണം എന്താണ്
സ്വാമി വളരെ കൃത്യമായി പറഞ്ഞു കേരളത്തിൽ തമോഗുണ പ്രധാനമായ ആഹാരം വേണ്ട👍👍🙏🙏🙏
എന്റെ ഗുരുതസ്മയ് രഞ്ജിത്ത് ഗുരുജി ഞങ്ങളെ പഠിപ്പിച്ചത്. മത്സ്യമാംസാദികൾ യാതൊരു കാരണവശാലും കഴിയ്ക്കരുത് എന്നാണ്. നമ്മൾ ജനിച്ചതു തന്നെ കർമ്മഫലം അനുഭവിയ്ക്കാർ.
ഈ ജീവികളെ തിന്നു വഴി അവയുടെ കർമഫലങ്ങൾ കൂടി നാം അനുഭവിക്കേണ്ടിവരും.
അഹിംസാ പരമോ ധർമ്മ:
എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ.
അയം ആത്മാ ബ്രഹ്മ:
പ്രജ്ഞാനം ബ്രഹ്മ:
തത്ത്വമസി
അഹം ബ്രഹ്മാസ്മി
" അദ്വേഷ്ടാ സർവഭൂതാനാം മൈത്ര:
കരുണ: ഏവ ച
നിർമമോ നിരഹങ്കാര:
സുഖദു:ഖ സമക്ഷമീ"
ഞങ്ങളുടെ പൂജനീയ റീചാർഡ് കുഞ്ഞിക്കണ്ണൻ ഗുരു പറഞ്ഞത് പൊരിച്ചു കഴിക്കാം കറിവെക്കരുതെ ശിഷ്യരെ എന്നാണ്....
ഒാകെ റൈറ്റ്...ശരി സാർ
എത്ര ഉദാത്തമായ വീക്ഷണം. പ്രണാമം ❤️
നല്ല ഒരു ഋഷി വര്യൻ 👍
Thanks 🙏
അഹിംസാ പരമോ ധർമ്മ:
എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ.
അയം ആത്മാ ബ്രഹ്മ:
പ്രജ്ഞാനം ബ്രഹ്മ:
തത്ത്വമസി
അഹം ബ്രഹ്മാസ്മി
" അദ്വേഷ്ടാ സർവഭൂതാനാം മൈത്ര:
കരുണ: ഏവ ച
നിർമമോ നിരഹങ്കാര:
സുഖദു:ഖ സമക്ഷമീ"
സ്വാമിജി അതിപുരാതനകാലത്ത് ഹിന്തൂക്കളിൽ മത്സ്യമാംസാദികൾ കഴിക്കുന്നവർ ഉണ്ടായിരുന്നു. പക്ഷേ...അത് അവരുടെ ദിനചര്യാരീതിയിലുള്ള ഭക്ഷണമാക്കിയിരുന്നില്ല.പണ്ട് ഹൈന്ദവ ഭവനങ്ങളിൽ മംഗളകർമ്മങ്ങളും മറ്റും നടക്കുമ്പോൾ (വിവാഹം,കയറിത്താമസം മുതലായവയൊക്കെ)പായസവും സദ്യയും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളും കൂടെ താംമ്പൂലവും ഒക്കെയായിരുന്നു പതിവ്.എന്നാൽ ഇന്ന് ഹൈന്തവഭവനങ്ങളിലുൾപ്പെടെ ആരീതിമാറി പല സംസ്കാരങ്ങളിൽ നിന്നുള്ള ഭക്ഷണരീതികൾ അവലംഭിക്കാൻ തുടങ്ങി..സദ്യയുടെ സ്ഥാനത്ത് മാംസം കലർന്ന ഫ്രൈഡ്റൈസ് ബിരിയാണി പോലുള്ളവ സ്ഥാനം കൈയ്യടക്കി. താംബൂലത്തിന്റെസ്ഥാത്ത് ധൂമ ,മധു പാനങ്ങൾ സ്ഥാനം പിടിച്ചു..ഇന്ന് മിക്കഹിന്ദുഭവനങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ മത്സ്യമാംസാദികൾ ഇല്ലാതെ ഭക്ഷണം കഴിക്കാത്ത അവസ്ഥയായി...ഇത് സംയുക്ത സംസ്കാര രീതിയിൽ ഹിന്തുക്കളിൽ സംഭവിച്ച ഒരു ഏകപക്ഷീയമായ സംസ്കാരരീതിയാണ്...ഭഗവത്ഗീത മുഴുവനും മനസ്സിലാക്കിപഠിച്ച ഒരുവ്യക്തിക്ക് ഭക്ഷണകാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ തീർച്ചയായും കഴിയും.പ്രത്യേകിച്ച് ഹിന്ദുവിഭാഗങ്ങൾക്ക്.
ഞാൻ.പാലക്കാടാണ്.ഞങ്ങളുടെ.പരിസരത്തുള്ള.അമ്പലങ്ങളിൽ.കൊടിയേറ്റികഴിഞ്ഞാൽ.കൊടിയിറക്കുന്നതുവരെ.മൽസൃ.മാംസം.ഉപയോഗിക്കാറില്ല.പകൽഎവിടേ.പോയാലും.രാത്രിവീടെത്തണം.പുറത്ത്..രാത്രിതങ്ങാൻപാടില്ല.ഇപ്പൊഴും.എല്ലാവരും.പാലിക്കുന്നു..ഞാൻ.ചിറ്റൂർ.തത്തമംഗലം....
വിവേകാനന്ദ സ്വാമികൾ മാoസം കഴിച്ചിരുന്നു എന്ന് പറയുന്നത് ശരിയാണോ .
@@mohanansubramanian9798 ഞങ്ങളുടെ തട്ടകത്തിലെ ശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറ്റ് കഴിഞ്ഞാൽ ഇങ്ങനെയാണ് , ആ തട്ടകത്തിലുള്ളവർ മറ്റൊരു ദേശത്ത് പോയി അന്തിയുറങ്ങില്ല , വീട്ട്മുറ്റത്ത് തീ കത്തിക്കില്ല , വീട് നിർമാണ പണികൾ നടത്തില്ല.
സ്വാമിജി വളരെ സത്യം ആണ് പറയുന്നത്, ഇത് നോർത്തിലും ജനം അറിഞ്ഞിരിക്കണം, thanks സ്വാമിജി
നമ്മുടെ താല്പര്യം കൊണ്ട് മാത്രമാണ് നാം ജന്മമെടുക്കുന്നത്...
കർമത്തിനനുസരിച്ചുള്ള യോനിയിൽ ജനിക്കപ്പെടുന്നു...
ജീവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ഉള്ള സുഖങ്ങളെ അനുഭവിപ്പാൻ മനുഷ്യനായി വീണ്ടും വീണ്ടും ജനിക്കപ്പെടുന്നു..
ശാരീരിക സുഖങ്ങൾ അനുഭവിച്ചു അറിയാൻ...
സുഖങ്ങളിൽ വിരക്തിയും അതോടൊപ്പം അതിന്റെ അറിവും സാധ്യമാക്കപ്പെടുന്നു..
ഇപ്പോൾ നാമിരിക്കപ്പെടുന്ന ശരീരത്തിന്റെ താല്പര്യത്തിന്റെ അടിസ്ഥാനം നാം നേടിയ അറിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും....... ബോധം.....
ബോധമാണ് പരിണാമഹേതു..
കാമം കാരണം ജനിക്കുന്നു.. കാമത്തോടെ വളരുന്നു....
ആഹാരം കൊതി കൊണ്ട് കഴിക്കുന്നതും വിശപ്പ് കൊണ്ട് കഴിക്കുന്നതും രണ്ടാണ്...
കൊതി കൊണ്ട് നാം ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ള ജീവിക്ക് ദോഷകരമായി ഭവിക്കരുത്.. ഇത് സാമാന്യ യുക്തി...
അവനവനു ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം...
*Correct🙏,ഒരു കാര്യത്തിൽ സ്വാമി ആശങ്ക നീക്കിയില്ല,മൂന്ന് ഗുണങ്ങളിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് പറഞ്ഞു,എന്നാൽ അതു നമുക്ക് യോജിക്കാത്തതാണെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കണമെന്ന് പറഞ്ഞില്ല🤠🤠🙏*
Thanku swamiji 🙏
വലിയൊരു confusion തീർന്നു
എല്ലാ മതത്തിലും ഉണ്ട് ഈ കടുംപിടുത്തക്കാർ.
thanks🙏 correct
M
അഹിംസാ പരമോ ധർമ്മ:
എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ.
അയം ആത്മാ ബ്രഹ്മ:
പ്രജ്ഞാനം ബ്രഹ്മ:
തത്ത്വമസി
അഹം ബ്രഹ്മാസ്മി
" അദ്വേഷ്ടാ സർവഭൂതാനാം മൈത്ര:
കരുണ: ഏവ ച
നിർമമോ നിരഹങ്കാര:
സുഖദു:ഖ സമക്ഷമീ"
നമ്മുടെ കാലാവസ്ഥക്ക് പൊതുവെ അനുയോജ്യം ആയത് സസ്യഹാരങ്ങൾ ആണ്..മാംസം കഴിക്കുന്നത് കുഴപ്പം ഇല്ല..ശരീരം അധ്വാനിക്കുന്നത് ആണെങ്കിൽ.❤️
ഭയങ്കര കണ്ടുപിടുത്തം
@@rajukr299x
Beautiful explanation. Thousand salutes to Swamiji... 🌺🌺🙏🙏...
ശബരിമല വ്രതം, ക്ഷേത്രദർശനം ഇത്യാദികളിൽ സസ്യാഹാരമാണ് നിയമം. കൂടുതൽ ശരി അതോണ്ട് അതാണ്. മത്സ്യമാംസാഹാരം ക്രൂരവും ഗോത്ര ജീവിത സംസ്കാരത്തിന്റെ ശേഷിപ്പുമാണ്.
😀😀😂
ഈ വിഷയത്തിൽ ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞതാണ് ശരി 💚💚💚💚
Of course
കഴിച്ചു ശീലിച്ചു പോയാൽ നിർത്താൻ പ്രയാസം
ഗുരുദേവൻ എന്ദാണ് പറഞത്
നാണു ആശാരി എന്ത് പറഞ്ഞു ?
ഗുരു എന്താണ് പറഞ്ഞത്?
സ്വാമി പറഞ്ഞത് വളരെ ശെരിയായ കാര്യമാണ് 🙏🌹
👌🤣🥰🙈
സനാതനധർമ്മം സാത്വീകതയെ മുറുകെപിടിക്കുന്നതാണ്. മനുഷ്യ ശരീരത്തിനും ഉതകുന്നത് സസ്യാഹാരമാണ്. ആരോഗ്യത്തിനും സൽചിന്തക്കും ഇത് അത്യന്താപേക്ഷിതമാണ്. പെട്രോൾ വാഹനത്തിൽ ഡീസൽ അടിച്ചാൽ എന്താവും അവസ്ഥഎന്ന് പറയേണ്ടല്ലോ. വലിയ കാര്യങ്ങൾ ചെയ്യാൻ ആരോഗ്യമുള്ള മനസ്സും- ശരീരവും ആവശ്യമാണ്, ആരോഗ്യം നിലനിർത്താൻ സസ്യഹാരവും...
എന്ത് സനാതന ധർമ്മം, ഹിന്ദുക്കൾ 90% മത്സ്യ മാസങ്ങൾ കഴിക്കും
ഒരു കൂട്ട൪ മൃഗങ്ങളെ കൊന്ന് കഴിക്കുന്നു.. ചില൪ സസ്യങ്ങളെ കൊന്നു കഴിക്കുന്നു..
@@jojijohn7269മറ്റുള്ള കൂട്ടർ എല്ലാത്തിനെയും കൊന്നു bhakshikunnu😂
"മാറ്റം"/ "മാറുന്നതാണ് " എന്നിവ കേട്ടതിൽ സന്തോഷം മിക്ക മത പണ്ഡിതരും ഉപായയോഗിക്കാൻ മടിക്കുന്ന വാക്കുകളാണിവ ..
നല്ല സ്വാമി എനിക്ക് ഇഷടം ആയി
ഹരെ ക്യഷ്ണാ,, പാദ നമസ്കാരം സ്വാമിജി,,,
Pranamam Swamiji.A very rational approach
നമസ്തേ
അങ്ങയെ (ശവിക്കുന്നത് ഭാഗ്യമായി കാണുന്നു
പ്രാർഥനയോടെ
ഭഗവാൻ ശ്രീരാമന്റെ അച്ഛൻ ദശര ഥൻ മരിച്ചത് ഒരു മുനിയുടെ ശാപം കിട്ടിയാണ്. നായാട്ടുനിടെ മാനന്നെന്നു കരുതി അമ്പയ്തത് ഒരു മുനികുമാരനു കൊള്ളുകയും അയാൾ മരിക്കുകയും ചെയ്തു. മുനി ദശരഥനെ നീയും പുത്രാദുഃഖത്താൽ മരിക്കട്ടെയെന്ന് ശപിച്ചു. അങ്ങനെയാണ് രാമനെ കാട്ടിലേക്കയച്ച ദുഃഖത്താൽ ദശരഥൻ മരിക്കുന്നത്. അവിടെയാണ് ചോദ്യം മാനിനെ അമ്പെയ്യുന്നത് ഭക്ഷിക്കുവാൻ വേണ്ടിയല്ലേ. പുലി കടുവ ഇവയെ ആയിരുന്നെങ്കിൽ ജീവ ഭയത്താൽ എന്ന് പറയാമായിരുന്നു. മാംസ ഭക്ഷണം ഇന്ത്യയിൽ നിലനിന്നിരുന്നു എന്ന് തന്നെ കരുതണം
Sathakodi padanamaskaram Swamiji 🙏🙏👍
Nalla arivu lokark prayojanam cheyyatte
മറ്റൊരു ജീവിയുടെ വേദന നമ്മുടെ ആഹാരം ആകരുത് അതിനു പറ്റിയത് വെജിറ്റബിൾ ആണ്
തമോ ഗുണ പ്രധാനമായ ആഹാരം നല്ലതല്ല എന്ന് സ്വാമിജി പറഞ്ഞത് കേട്ടില്ലേ പ്രഭു. സത്യ ഗുണം.. രേജോ ഗുണം... തമോ ഗുണം
ചെടികൾക്കും ജീവൻ ഉണ്ട്
അതെന്താസസ്യങ്ങൾക്ക്ജീവനില്ലേ.ജന്ദുക്കൾക്കുള്ളതുപോലെഎല്ലാവികാരവുംസസ്യങ്ങൾക്കുമുണ്ട്പുഷ്പിണിയായീഎന്നുപറയുന്നതുതന്നെസസ്യങ്ങളിലെവികാരംജന്ദുക്കളീലേക്കുപകർതി
Angane onnum illa verth shandatharam parayelley.... Ninte karma mekkala anusarichulla bakshanam kazhikka....
Baby kumari ni sudapi elley?
ചില സാഹചര്യങ്ങളെ ചൂണ്ടിക്കാണിക്കാമെങ്കിലും , നാവിൻ്റെ രുചിയ്ക്ക് വേണ്ടിയുള്ള ജീവഹാനി നല്ലതെന്ന് പറയാൻ കഴിയുമോ .
ഉണക്കി നാം സൂക്ഷിക്കുന്ന ധാന്യങ്ങൾക്കെല്ലാം ജീവനുണ്ടെന്ന് മനസ്സിലാക്കണം വെള്ളവും വളവും സൂര്യപ്രകാശവും ക്രമത്തിൽ കിട്ടുമ്പോൾ അതിലെ ജീവൻ പ്രകാശിക്കും. അതുകൊണ്ട് മനസ്സിലാക്കുക ധാന്യങ്ങളേയും നാം കൊന്നു തിന്നുകയാണ്.
സസ്യങ്ങൾക്കു ഞരമ്പില്ല അതിനാൽ വേദനിയ്ക്കില്ല എന്നാൽ മൃഗങ്ങളുടെ വേദനകൂടി നമ്മിലേക്ക് വന്നു cherum
This is Sanatana dharma 🙏💯
Accept everything
സത്വഗുണം എന്താണ് എന്ന് അനുഭവത്തിലൂടെ അറിഞ്ഞാൽ
അതിനു വിഘ്നം വരുന്നത് എങ്ങിനെയൊക്കെയാണ് എന്ന് തിരിച്ചറിയാനാകും , ദേശകാലാതീതമായി തന്നിലെ താൻ വളർന്നു എങ്കിൽ ആഹാര ചിന്തയിലെ വ്യത്യാസം അനുഭവപ്പെട്ടു എന്ന് വരില്ല. ഹരി ഓം
സ്വാമിജി പറഞ്ഞത് എത്രയോ യുക്തിസഹമായ ഉത്തരമാണു! ആചാരത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കപ്പെടുമമ്പോൾ അതിൽ നിന്ന് വാശിയും മറികടക്കാൻ വാഞ്ചയും ഉണ്ടാകാം ! പറഞ്ഞ്കൊടുക്കാം.സ്വയം മനസ്സിലാകുന്നെങ്കിൽ മാറാൻ താത്പര്യവും സാഹചര്യവും ഉണ്ടെങ്കിൽ മാറും! എല്ലാത്തിനും ഒരു നിയോഗം കൂടി വേണമല്ലോ! സർവ്വം ശീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
ee valiya karyathe etra simple aayanu swamiji vivarichu tannathu... Namaste 🙏🙏🙏
സാത്വികാഹാരമാണ് നല്ലതെന്ന് ഗീതയിൽ പറയുന്നു.
ഗീതയിൽ veg നല്ലത് ആണെന് പറഞ്ഞിട്ടുണ്ട് but അത് മാത്രം അല്ല പറഞ്ഞിട്ടുള്ളത്. ഗീത പറഞ്ഞ മുഴുവൻ കാര്യങ്ങൾ ഉൾകൊണ്ട് സന്യാസം ബ്രഹ്മചര്യം സ്വീകരിച്ച വ്യക്തി ആണേൽ ok. അല്ലാതെ veg മാത്രം കഴിച്ചു ജീവിക്കാൻ അല്ല ഗീതയിൽ പറഞ്ഞിട്ടുള്ളത്.
ഏതൊരു ജീവിക്കും. അവനവൻറെ. ജീവൻ വലുതാണ്. ഏതൊര ജീവിക്കും ശരീരത്തിലും. മുറിവ് ഏൽപ്പിച്ചാൽ അതിനു. വേദനിക്കും. ഒരു ജീവിയെ കൊന്നതാണ് ഭക്ഷണം ആക്കുന്നത്. മനുഷ്യന് നമ്മളിൽ പലരും ഇത് കഴിക്കുന്നതാണ്. പക്ഷേ ഇത് നല്ലതാണ് എന്ന് പറയാൻ. പറ്റുകയില്ല. നിത്യേനയുള്ള. മാംസ ഭക്ഷണം. സ്വഭാവത്തിൽ മാറ്റം. വരും. ആക്രമണ. വസന. കൂടൂം
In ramayanam too..its told of rama and seeta having meat .during vanavasam
one of the greatest humans 🙏
അഹിംസാ പരമോ ധർമ്മ:
എന്തിൻ്റെ പേരിലായാലും, മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്യുന്നത് മ്ലേച്ഛവും അധർമ്മവുമാണ്. ഓരോ പ്രാണിയും ബ്രഹ്മം തന്നെ.
അയം ആത്മാ ബ്രഹ്മ:
പ്രജ്ഞാനം ബ്രഹ്മ:
തത്ത്വമസി
അഹം ബ്രഹ്മാസ്മി
" അദ്വേഷ്ടാ സർവഭൂതാനാം മൈത്ര:
കരുണ: ഏവ ച
നിർമമോ നിരഹങ്കാര:
സുഖദു:ഖ സമക്ഷമീ"
ഇത് തുറന്നു പറയാൻ എല്ലാവർക്കും ബുദ്ധിമുട്ട് ആണ്. Subscribers കുറയും 🙏🙏🙏. അതുകൊണ്ട് കഴിച്ചോളൂ എന്ന് പറയും.. കഴിക്കുന്നവർക്ക് സന്തോഷം ആകും ഇത് കേൾക്കുമ്പോൾ....
വേജിറ്ററിയൻ ഭക്ഷണത്തെ ക്കുറിച്ച് ഞാനൊന്ന് പറഞ്ഞോട്ടെ. സ്വാമിജിയുടെ താമോഗുണ ജന്തു ജന്യ ഭക്ഷണത്തിൽ നിന്നും വേറിട്ടൊരു വീക്ഷണം ഞാൻ അവതരിപ്പിച്ചോട്ടെ.ഈ ഭൂമുഖത്ത് ജനിച്ച എല്ലാ ജീവ ജാലങ്ങൾക്കും ജീവിയ്ക്കാനാവകാശമുണ്ട്. എ ന്നിരിയ്ക്കെ മനുഷ്യൻ എന്ന ഉത്തമ ശ്രേഷ്ഠ സൃഷ്ട്ടി ദൈവത്തിന്റെതായാലും പ്രകൃതിയുടേതായാലും മറ്റൊരു ജീവിയുടെ ശരീരം അഥവാ ശരീര ഭാഗം ഭക്ഷണമായി സ്വീകരിയ്ക്കുന്നതാണ് ഏറ്റവും വലിയ പാപം അഥവാ അധാർമ്മികമാണ്.കാരണം ഒരു പുഴു ആണെങ്കിൽ പ്പോലും അതിന്റെ ആയുസ്സെത്തി മരിക്കണമെന്നായിരിയ്ക്കും ആഗ്രഹം. മനുഷ്യൻ ഒരു ജീവിയെ അതിന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കി അതിനെ കൊന്ന് തിന്നുന്നതാണ് അനീതിയും മഹാപാപവും.ഏതൊരു ജീവിയ്ക്കും മനുഷ്യനടക്കം സ്വന്തം ജീവനെ രക്ഷിയ്ക്കാനാവകാശ മുണ്ട്. ചിലപ്പോൾ നമ്മുടെ ജീവനെടുക്കാൻ വരുന്നവനെ കൊന്നാൽപ്പോലും അത് പാപമാകുന്നില്ല. പിന്നെ അറപ്പുള്ള ജന്തു ശരീരം മസാലയൊക്കെ തേച്ച് പുഴുങ്ങി തിന്നുന്നത് എത്ര മ്ലേച്ഛമാണ്. പിന്നെ പാലും പാലുൽപ്പന്നങ്ങളും ജന്തു ജന്യമാണെങ്കിലും അതിന്റെ ജീവിതത്തെ നശിപ്പിയ്ക്കാത്തതുകൊണ്ട് അത് പാപമാകുന്നില്ല. പക്ഷേ മിൽക്ക് പ്രോഡക്റ്റ് കഴിക്കുന്ന വർ 100 % Non Veg തന്നെ. കരിമ്പ് ആട്ടി ജ്യുസ് കഴിയ്ക്കുന്നത് പോലെ മൃഗങ്ങളുടെ ജ്യുസ് ആണ് പാലും പാലുൽപ്പന്നങ്ങളും. അത് പോലെ വേജിറ്റബിൾസ് plant പ്രോഡക്ടസ് ആണ്. അത് രക്തവും മാംസവുമല്ല. ചെടിയുടെ ഒരു കമ്പ് ഓടിച്ചാൽ അതിന്റെ നാല് ഭാഗത്തുനിന്നും കിളിർത്ത് വരും വീണ്ടും വീണ്ടും പറിച്ചൊന്ന് പറഞ്ഞുകൊണ്ട്. അതുകൊണ്ട് ഫല മൂലാദികൾ കഴിയ്ക്കുന്നത് പാപമല്ല മറിച്ച് ശ്രേഷ്ടവും സത്വ ഗുണ പ്രദാനവുമാണ്വുമാണ്.
നമ്മൾ നല്ല മനസ്സിൻറെ ഉടമയായി ജീവിക്കുക
മൃഗങ്ങളെ കൊല്ലുമ്പോൾ അവ പേടിച്ച് അവയുടെ ശരീരത്തിൽ ഒരു ടോക്സിൻ ഉല്പാദിപ്പിക്കപ്പെടുമെന്നും അത് മനുഷ്യ ശരീരത്തിനു ദോഷം ചെയ്യുമെന്നും എന്നാണ് എന്റെ ചെറിയ അറിവ്
അഹിംസോ പരമ ധർമ്മ: എന്ന സനാതന തത്വം പാലിക്കേണ്ടവനാണ് ഹൈന്ദവ ർ.
ഹിംസായ ദൂയതാം ഇതി ഹിന്ദു എന്ന വചനവും ഓർമ്മിക്ഖണം.
സനാതന തത്വങ്ങൾ ഇങ്ങനെ വിലയിരുത്തുന്നത് തെറ്റാണ്.എന്ത് കഴിക്കണം എന്ന സ്വാതന്ത്യം അവരവർക്ക് തന്നെയാണ്.എന്നാൽ ഒരു ഹിന്ദു അദ്വൈത സിദ്ധാന്തം, പുനർജന്മം, വേദോപനിഷത്തുക്കളീലെ വിശ്വാസം, അഹിംസോ പരമധർമ്മ എന്നിവ അനുഷ്ഠിക്കുന്നവൻ ആയിരിക്കണം എന്ന് തന്നെ തീർച്ചയായും പറയേണ്ടതാണ്. ബംഗാളി ബ്രാഹ്മണർ
മൽസ്യം കഴിക്കുന്നവരാണ്.മറ്റു ബ്രാഹ്മണർ അങ്ങനെ അല്ലല്ലോ. അതൊക്കെ പ്രാദേശിക മാണ്.പൊതു തത്വം അതുപോലെ പ്രസംഗിക്കണം.
യോഗ ശാസ്ത്ര തതിലെ യമ നിയമങ്ങൾ സസ്യാഹാരം അല്ലേ നിഷ്ക്കർഷിക്കുന്നത് ? ഉറുമ്പ് മുതൽ ആന വരെയുള്ള ജീവജാലങ്ങളിൽ ഒരേ പ്രാണശക്തിയല്ലേ ഉള്ളത്?ആത്മീയത്തിൽ വർത്തിച്ചുകൊണ്ട് ഇങ്ങനെ വ്യാഖ്യാനിക്കരുത്
സ്വാമി സത്യാനന്ദസരസ്വതിയുടെ പ്രഭാഷണത്തിൽ ഇതിനുള്ള വ്യക്തമായ മറുപടിയുണ്ട് (സ്വാമി സത്യാനന്ദ സരസ്വതി,ചെങ്കോട്ടുകോണം ,ശ്രീരാമദാസ ആശ്രമം ,തിരുവനന്തപുരം) ജയ് ശ്രീരാം 🙏
Pranamam sampujya swamiji 🙏🙏🙏
Namasthe swamiji, explain well
ഒരു ശവത്തിന്റെ പുണ്ണ് കറിവെച്ചു കഴിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല ശവക്കറികൾ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്.
ഞാനും എന്റെ കുടുംബവും എന്തായാലും മത്സ്യ മാംസം കഴിക്കില്ല.....
അങ്ങനെ നമ്മുടെ എല്ലാ ദൈവങ്ങളുടെയും blessings എന്റെ വീട്ടിൽ കിട്ടും.......
ബാക്കിയുള്ള ആളുകൾ എത്ര വേണമെങ്കിലും മത്സ്യ മാംസം കഴിച്ചോട്ടെ....... കഴിക്കണം.
ദൈവങ്ങളുടെ blessings അവർക്ക് കുറച്ചേ കിട്ടാവു.......... അത് മതി.
ഇതാണ് എന്റെ basic attitude........
Selfish ആണോന്ന് ചോദിച്ചാൽ
ശെരിയാണ് അവർക്കും നമ്മളെ പോലെ ദൈവങ്ങളുടെ സ്നേഹം, protection, blessings ഒക്കെ കിട്ടിക്കോട്ടേ.........
ശെരിയാണ് അവരെ ഉപദേശിച്ചു നന്നാക്കി ദൈവങ്ങളുടെ blessings വാങ്ങിച്ചു കൊടുക്കാം എന്ന് വിചാരിച്ചാൽ...........
അവർക്ക് പുച്ഛം ആണ്...
വെറുതെ എന്തിനു ഇവന്റെ ഒക്കെ പുച്ഛം കാണാൻ പോകണം........
എന്ത് വേണമെങ്കിലും തിന്നോട്ടെ.....
അവരെ ഒന്നും നന്നാക്കാൻ ആവില്ല........
പക്ഷെ ചിലരൊക്കെ പശ്ചാത്തലവിവശരായി പിന്നീട്........
അങ്ങനെ ആണ് coin ന്റെ രണ്ടു വശവും......
എല്ലാവരും vegetarian ആയാലും പ്രശ്നം ആണ്......
Vegetables ന്റെ വില കൂടും....
അതിന്റെ ആവശ്യം ഉണ്ടോ.....
നമ്മുടെ ആന്തരിക uphoria എങ്ങനെ എങ്കിലും പരിലസിക്കട്ടെ.....
ഇത്രയും എഴുതി കഴിഞ്ഞു സ്വാമിജി പറയുന്നത് കേൾക്കണം....
പ്രണാമം സ്വാമിജി 🙏
ഞാൻ ഒരു ഹിന്ദു മിഷനറി സ്ഥാപകനാണ്.. വിവാഹിതനാണ്. മത്സ്യമാംസാദി കഴിക്കും.
ഷഡ്വതം അല്ല സന്യാസിയുടെ യോഗ്യത. ഈശ്വരൻ മനുഷ്യനെ മിശ്രഭുക്കായ് സൃഷ്ടിച്ചിരിക്കുന്നു.
സുതാര്യമായ് ഉപയോഗിക്കണം സദ്ഗുണങ്ങൾ, നിയന്ത്രണം പാലിക്കാൻ കഴിവുള്ളവനാണ് സന്യാസി..
ശിവൻ, വിഷ്ണു, വിശ്വകർമ്മാവ് എല്ലാം വിവാഹിതർ തന്നെ. പലരും മിശ്രഭുക്കും ആണ്.
വളർത്തുമൃഗങളെ തട്ടികൊണ്ട് പോകൽ പതിവായ് അപ്പോഴാണ് ഗോവധ നിരോധനവും സസ്യഭുക്ക് നിയമവും അടിച്ചേൽപ്പിച്ചത്.
Mix diet is good either increase or decrease one part will have a impact in human characteristics.
നിങ്ങൾ മനോഹരമായ ഒരു മത്സJത്തെ കാണുന്നു ''നിങ്ങൾ അതിൻ്റെ സൗന്ദര്യത്തിൽ അൽഭുതം കൂറുന്നു'' പെട്ടെന്ന് നിങ്ങൾ അതിഭയങ്കരമായ വിശപ്പ് അനുഭവപ്പെടുന്നു. നിങ്ങൾ ആ മത്സ്യത്തെ കൊന്ന് ഭക്ഷിക്കാൻ നിർബന്ധിതനാവുന്നു '' പെട്ടെന്ന് നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിൽ നിന്ന് ഉണരുന്നു'' പറയൂ, മത്സ്യ മെവിടെ? സൗന്ദര്യമെവിടെ? വിശപ്പെ വിടെ? ഹിംസയെ വിടെ?
സ്വപ്നത്തിൽ നിന്നായാലും സംസാരത്തിൽ നിന്നായാലും ഉണർന്നു കഴിഞ്ഞാൽ പിന്നെ പുണ്യ പാപങ്ങൾ എവിടെ ?
NON veg ഭക്ഷണം ഈശ്വരൻ മനുഷ്യനു നൽകിയിട്ടുള്ളതാണ്. കഴിച്ചാൽൽ ജനിതകമായോ മറ്റെന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ?
ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുക. ഞാൻ എല്ലാത്തരം ഭക്ഷണവും കഴിക്കും. ബീഫ് ഇപ്പോൾ അലർജിയാണ്. അതിനാൽ ഒഴിവാക്കി. ചിലതരം ഇലക്കറിക്കും പ്രശ്നമുള്ളതിനാൽ ഒഴിവാക്കി.
Adv. Shabu Sukumaran (GS)
വിശ്വകർമ്മ ചൈതന്യമഠo
തിരുവനന്തപുരം
Very good explanation.
പൊറോട്ട ബീഫ്, മരച്ചീനി - വറുത്തരച്ച മീൻ ഒന്നും വലിയ കുഴപ്പം ഇല്ല.. പിന്നെ കൊഞ്ചും താറാവ് റോസ്റ്റും.. അപ്പം ഇടിയപ്പം എന്നിവയുടെ കൂടെ best..
Well said it swamiji ❤❤❤❤❤❤❤
In my expert opinion...😎... Non veg food is not good for spiritual seekers. Non veg is good for labour workers
Nice👍
വാസന അത് എല്ലാത്തിനും കാരണം,,,, അറിവ് കൊടുക്കുക,,,,,,, ശവകാറി കൾ കഴിക്കരുത് ഗുരുദേവർ പറഞ്ഞിട്ടുണ്ട്,,,, അതിനപ്പുറം നാം പോകണോ,,,,,, മാറേണ്ടവർ മാറും അല്ലാത്തവർ അവർ തിരഞ്ഞു എടുക്കട്ടേ,
നമസ്തേ സ്വാമിജി
Real knowledge ❤🙏
നമസ്ക്കാരം - സ്വാമി ജി.
വളരെ സത്യം അജീർണ്ണവും മരണവും ഹിന്ദുക്കളിൽ കൂടിയതും അത് കൊണ്ട് തന്നെ
സ്വാമിജി ശരിയായ അഭിപ്രായം അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓരോരുത്തരും കഴിക്കട്ടെ അതാണതിന്റെ ശരി.
🔶ദേവതർപ്പണമായി മത്സ്യ മാംസ മദ്യങ്ങൾ കഴിക്കയാം. (വാമചാര തന്ത്രം, കൗളാചാരം,ശാക്തേയ സിദ്ധന്ധം).
🔶കാശ്മീരി പണ്ഡിറ്റുകൾ മാംസം ഉപയോഗിക്കാറുണ്ട്.
vedha kaalathu pashu irachi kazhichathai rekhapeduthalukal undu......
Palavuru palala kashanangal athu kothinen.
നമസ്ക്കാരം സ്വാമിജീ
Pranamam❤️❤️❤️❤️❤️
You should show some guds to say why you selected vegetarian life style. Running away from that just to keep people with you is not a sign of enlightenment.
Ghrushikalപിശാച് കൾ ആയിരുന്നു അല്ലെ
ആപതോദ്ധാരണ ധർമ്മം
Swami നമസ്ക്കാരം
Manushyante pallum animalsinte pallukalum nigal noku. Enthinaanu etra different karanam animals alkaline kuudiya meats aanu kazikuka, appo avarku kadichu parikanumvalikanum kolluvanumoke aaanu bagavan agineyulla pallukal koduthathu allathe ee paryunna pole alla or manushyante human bodyil athikam alkaline chennal liver damage kidney damage ethoke petannu aalukal maranapedunnathu noku meat kazikunna aalukalku valre athikam aayusu kuravaannu athaythu athukoddu thanne aanu vegetarian kazikanulla pallu manushyanu bagavan koduthathu innathe kaaalthu ellavarkum fatyliver kidney complaint ethoke nthaannu manushyanu etrakun calories kuudiya food kazichu dahnasakthi illa athu animalsinaanu ullathu athu koddu thanneyaannu etrakum asugagal. Vegetables thanneyaanu manushyanu nallthu allathe meats alla parajitullathu 100 99 percentage nokiu allathe 1percentage alla nokedathu. Science noku nthanennu appo ariyam.
Nala vivaramulla swamiji kellkan vallare ishtamanu
Milk is not veg
But used in temple. Opinion of swamiji is expected
ഭക്ഷണം ഇഷ്ടം തോന്നുന്നത് കഴിക്കണം. നാട്ടുകാർ എന്തു വിചാരിക്കും, വീട്ടുകാർ എന്തു വിചാരിക്കും എന്നൊക്കെ ചിന്തിച്ചു കഴിക്കരുത്. ഭയപ്പെട്ടു പേടിച്ചു കഴിക്കരുത്.
such clarity in the thoughts Swamiji
So this is what Vivekananda swami said in his book "Practical Vedanata" about eating meat - "When I eat meat I know it is wrong. Even if I am bound to eat it under certain circumstances, I know it is cruel. I must not drag my ideal down to the actual and apologise for my weak conduct in this way. The ideal is not to eat flesh, not to injure any being, for all animals are my brothers. If you can think of them as your brothers, you have made a little headway towards the brotherhood of all souls, not to speak of the brotherhood of man!" But for some reason Hindus love portraying Swami Vivekananda as a meat lover and even an advocate for meat eating..which is far from the truth. We need to try to not cause harm to other animals for our pleasure.
സ്വാതികം, രജോഗുണം, തമോ ഗുണപ്രധാനമായ ആഹാരങ്ങളിൽ ഹിന്ദു ഇന്ന ഭക്ഷണം കഴിക്കണമെന്നൊന്നും പറയാനാവില്ല. എന്നാൽ ഒരു സന്ന്യാസിവര്യന് അഭികാമ്യം സ്വാതി ക ആഹാരം തന്നെയാണ്. കാരണം ആഹാരം നമുടെ ചിന്തകളേയും, ബുദ്ധിയേയും , വിധിയേയും എല്ലാം നിശ്ചയിക്കുന്നു. വൈഷ്ണവ , ശൈവ വിഭാഗങ്ങളിൽ വൈഷ്ണവർ സസ്യാഹാരികളും ശൈവർ പൊതുവേ മാംസാഹാരികളുമായിരുന്നെന്നു തോന്നുന്നു. അതിരു വിട്ട സസ്യാഹാര രീതികൾ പൊതുവേ ഒരു തരം ആയിത്താചാര o പോലെ ആയിത്തീരു യും തന്റെ ഉത്കൃഷ്ടതയിലേക്ക് താഴ്ന്ന മുഗീയ ഭാവങ്ങൾ കലരരുതെന്ന ഒരു തരം ആഡ് ഡ്യത്തത്തിന് കാരണമാവുകയും ചെയ്തു. എന്നാൽ പ്രകൃതിയിൽ എല്ലായിടത്തു o ഈ മൂന്നു ഭാവങ്ങളുമുണ്ട്. കൂടാതെ പുരുഷ - സ്ത്രീ മിശ്രിതമാണ് എല്ലാം . എന്നാൽ ഗുരു വര്യന്മാർ സ്ത്രീ (പ്രകൃതി) ഭാവത്തെ തള്ളുകയും ചെയ്തപ്പോൾ ഒരു സന്തുലിതാവസ്ഥയ്ക്ക > യി ധാരാളം ദേവീ സങ്കൽപ്ങ്ങളുണ്ടായി. എന്നാൽ ആത്മാവിൽ ഈ വക ഭേദങ്ങളില്ലല്ലോ. ശൈവർ എല്ലാറ്റിനേയും പുൽകുകയും എല്ലാറ്റിലും വിരാചിക്കുകയും ചെയ്തു. അപ്പോൾ ബ്രഹ് ദാരണ്യകോപനിഷത്തിൽ പറഞ്ഞ പോലെ " അന്നം തന്നെയാണ് പ്രാണൻ - പ്രാണൻ തന്നെയാണ് അന്നം. "ഈ തത്ത്വം മനസ്സിലാക്കി ആഹരിക്കുക.അതിൽ നിലകൊള്ളുക......... സ്വാമിജിക്ക് ആയിരം പ്രണാമങ്ങൾ.
Saheb,
Sabhii DEVA YONI men janm liya hai?
Oru doubt chothichotea swami.... Budhisam jainism varunathinu munbu nammal hindhukkal non veg kazhichirunu nu keatu sathyamaano..... Ee mathangaludea influence vannathinu sheshamaanu pala maatangalum vannathu.... Operation kandupichathum Hinduism related books undu...but budhisam jainism vannappo ethinum maatam vannu... Aano swami
Sir,
Sabhii Dharm men kewal Devayoni se hii utpann maanav hai?
We Are Always together
Vegiterian annu ishttam pakshe sahacharyam.....
Mattavan mulappalu kucharunnk ennu chodikkan melarunno swamiji.
സ്വാമി ജീ🙏🙏🙏
വളരെ നല്ല പ്രഭാഷണം ഈശ്വരനും ഭക്ഷണവും തമ്മിൽ ഒരു ബന്ധവും ഇല്ല ശരീരം നില നിൽക്കണം എങ്കിൽ ഭക്ഷണം വേണം അത് ഒരുരുത്തർ ശീലിച്ചതിനു അനുസരിച്
Epasu kata efuropile hindjukalod paraya
Appo evdeya prashnam
നമസ്തേ സ്വാമിജി 🙏
Hari Om Swamiji
മനസ് നല്ലതായാൽ മതി ഭക്ഷണം കഴിക്കാം ഇഷ്ടമുള്ളത്
ഒരു തുള്ളി വെള്ളത്തിൽ എന്തൊക്കെ ഉണ്ട് എന്ന് microscope വെച്ച് നോക്കിയാൽ അറിയാം ആരൊക്കെ nonveg ആണ് നു. കാണേണ്ടത് ആണ്. കണ്ട് തന്നെ ആകണം. പിന്നെ മാതൃകാ പുരുഷൻ ശ്രീ രാമൻ nonveg ആയിരുന്നു എന്ന് വാൽമീകി രാമായണം പല തവണ വ്യക്തമാക്കുന്നു.
അദ്ദ്യാത്മരാമായണത്തിൽ എങ്ങിനെയാണ് ..........???
ജീവനുള്ളതിനെ കൊന്നു തിന്നുന്നത് തെറ്റല്ല എന്ന് പറയാൻ. സ്വാമി... വിഷമം തോന്നുന്നു. ആടായാലും പോത്തായാലും കോഴിയായാലും, കൂടെയുള്ളവരിൽനിന്ന് പിടിച്ചുകൊണ്ടുപോയി കത്തിവെച്ചു ജീവൻ കളഞ്ഞു നമ്മൾക്ക് നാവിനു രുചി കൂട്ടി നടക്കാൻ സപ്പോർട്ട് ചെയ്യുന്ന സ്വാമി...ഒരു രണ്ടു ജീവനെ യെങ്കിലും രക്ഷിക്കാൻ സപ്പോർട്ട് ചെയ്താൽ ആ കാലിൽ വീഴുമായിരുന്നു
🤝👌
സൂപ്പർ 🙏🙏
ലോകത്തിലെ ഏറ്റവും നല്ല ജീവി സസ്യാഹാരി ആണ്
ഗീതയിൽ സാത്വികാഹാരം കഴിക്കണമെന്ന് പറയ്യന്നുണ്ടല്ലോ
God is everywhere..
I feel better to eat only when hungry like animals. Don't eat for eating.
Ananda kodi prannamam