രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്കു വയ്ക്കുന്നതിന്റെ പ്രാധാന്യമെന്താണ്?

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 96

  • @rajadevi5732
    @rajadevi5732 Рік тому +7

    സ്വാമി അങ്ങയുടെ പ്രഭാഷണം കേൾക്കുക എത്ര മഹത്തരമാണ് അറിവിൻ്റെ വായ തനങ്ങൾ തുറന്നു തരുന്നത് എത്ര മധുരമായി നന്ദി സ്വാമി

  • @balakrishnanm577
    @balakrishnanm577 5 років тому +59

    പ്രാഭാത സന്ധൃയിലും സായം സന്ധ്യയിലും വിളക്ക് കത്തിച്ചു
    വെക്കുന്നതിന്റെ ആചാരപരമായ ആവശൃകതയെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു നല്കിയ പൂജനീയ
    ഗുരുവിന് പ്രണാമം.

    • @masonrhys5216
      @masonrhys5216 3 роки тому

      Pro trick: watch series on Kaldrostream. Been using it for watching lots of of movies these days.

  • @sukumarank8082
    @sukumarank8082 Рік тому +3

    നന്ദി സ്വാമിജി .....കുറെ തെറ്റായ ചിന്തകൾതിരുത്തി തന്നതിനു

  • @sukumarankv5327
    @sukumarankv5327 2 роки тому +9

    ചിദാനന്ദം ഭവ
    വന്ദനം
    ശാന്തി .... ശാന്തി .... ശാന്തി
    ആത്മ : മഹാത്മ ... പരമാത്മ
    അമൃതം ഗമയ
    ജയതേ ... ജയതേ .... ജയതേ

  • @TrendZhopper
    @TrendZhopper 5 років тому +21

    ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കു ദിനവും കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. അന്ധകാരമകറ്റി ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള പ്രാർത്ഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്.

  • @nithinmohan7813
    @nithinmohan7813 5 років тому +55

    സംസ്കാരം എന്നത് മനുഷ്യനന്മകൾ നിലനിർത്താൻ, കുടുംബം കെട്ടുറപ്പും സുഖകരവും ആവാൻ.

  • @geethamenon8255
    @geethamenon8255 2 роки тому +3

    വളരെ നന്ദി സ്വാമിജി🙏🙏

  • @sunithkarthikeyan8338
    @sunithkarthikeyan8338 Рік тому +2

    Nalla oru prabhashannam thank you swamiji

  • @sreekumar7173
    @sreekumar7173 5 років тому +36

    വിളക്ക് സമയത്തു വെക്കണം...
    ഭക്തിയോടെ വെക്കണം...
    കരിന്തിരി പുകയാതെ നോക്കണം...
    വിളക്കിന്മേൽ കാലിന്റെ പൊടി വീഴരുത്---സ്റ്റൂളിന്മേൽ വെക്കണം.

  • @jeevanvk5526
    @jeevanvk5526 5 років тому +6

    Swamiji. You are absolutely right and your comments are genuine and reasonable. Thank you

  • @lasithasashikumar637
    @lasithasashikumar637 Рік тому

    Orupadu upagarapradhamaya sandesham 🙏🙏

  • @ramadassivasankaran4681
    @ramadassivasankaran4681 5 років тому +7

    Yes, Gurudev we do this in Abu Dhabi also

  • @venugopalanc.p237
    @venugopalanc.p237 11 місяців тому

    നന്ദി സ്വാമിജി.

  • @girijakurup58
    @girijakurup58 3 роки тому +2

    Thank you Swamiji 🙏

  • @PadmanabhanPK-o9j
    @PadmanabhanPK-o9j 9 місяців тому

    വളരെ ശ്രദ്ധേയം സ്വാമിജി

  • @gourisreekrishnan1010
    @gourisreekrishnan1010 3 роки тому +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @SudhaNayar-m8e
    @SudhaNayar-m8e Рік тому

    പ്രണാമം ഗുരു ജി 🙏

  • @sarithaaiyer
    @sarithaaiyer 3 роки тому +2

    Thank you swamiji..

  • @amruthanarayanan6237
    @amruthanarayanan6237 4 роки тому +2

    Pranaamam 🙏🙏🙏

  • @sreeprus1354
    @sreeprus1354 3 роки тому +1

    നമസ്തേ 🙏

  • @krishnannambeesan3330
    @krishnannambeesan3330 3 роки тому +3

    വാക്കുകളിലെ പ്രകാശം🙏🙏🙏

  • @haridasa7281
    @haridasa7281 2 роки тому

    Pranamam sampujya swamiji 🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +5

    *_കൃഷ്ണ വചനങ്ങൾ_*
    💙💙💙💙💙💙💙💙💙💙
    *അരികിൽ ഞാന്‍ ഉണ്ടായിരുന്നിട്ടും...?*
    കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍ മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :-
    " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???
    ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "...
    ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!!
    പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!!
    ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!. സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ...
    ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? "
    കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുകയാണ് . അതാണ്‌ ഈശ്വര ധര്‍മ്മം ..
    കൊള്ളാം കണ്ണാ ..തൊട്ടടുത്ത്‌ നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ...
    ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത്‌ നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ...
    ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം . പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്നേഹത്തോടെ കണ്ടെത്താം നമുക്ക്... ഒത്തുചേരാം അതിനുവേണ്ടി.....
    *_ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻_*

  • @anuhari4136
    @anuhari4136 4 роки тому +1

    Thank you sir 🙏

  • @venupk3817
    @venupk3817 5 років тому +8

    പ്രണാമം ഗൃരുജീ .

  • @amar6847
    @amar6847 5 років тому +1

    Would be really interesting to understand the mindset of the people who dislike the videos of such knowledgable people..

  • @hippofox8374
    @hippofox8374 4 роки тому +2

    swaamiji.... angayude paadangalil pranamikkunnu....

  • @vijayakumaru1422
    @vijayakumaru1422 2 роки тому +3

    ശുദ്ധമായ എണ്ണ ലഭിക്കാനുള്ള പ്രയാസവും അഥവാ ലഭിച്ചാൽത്തന്നെ സാധാരണക്കാരന് താങ്ങാൻ പറ്റാത്ത വിലയും കാരണം ഞങ്ങൾ വിളക്ക് തെളിയിക്കാൻ ഉപയോഗിക്കുന്നത് നാട്ടിൻ പുറത്ത് തന്നെ ലഭിക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ (Coconut oil) ആണ്.

    • @jyothish2225
      @jyothish2225 Рік тому +1

      നല്ലത് തന്നെ

  • @divyanair5560
    @divyanair5560 5 років тому +3

    Thanku swamiji 🙏🙏🙏

  • @prabhasurendran8209
    @prabhasurendran8209 10 місяців тому

    സ്വാമിജി പ്രണാമം 🙏🕉 नमः शिवाय 🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 років тому +17

    നിലവിളക്ക് എന്ന പേര് വന്നതിലെ പൊരുൾ എന്നും നിലനിൽക്കുന്ന വിളക്ക് അല്ലെങ്കിൽ നിലകളുള്ള വിളക്ക് എന്ന് അനുമാനിക്കാം. നിലവിളക്ക് കത്തിക്കുമ്പോൾ തിരി കരിഞ്ഞുപോവാതെ ശ്രെദ്ധിക്കണം അല്ലെങ്കിൽ അത് ദോഷമാണ്.

    • @adsvlog1128
      @adsvlog1128 3 роки тому

      ഹരേ കൃഷ്ണ 🙏🙏🙏

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +1

    അഴലെഴുമഞ്ചിതളാർന്നു രണ്ടുതട്ടായ്-
    ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
    നിഴലുരുവായെരിയുന്നു നെയ്യതോ, മുൻ -
    പഴകിയവാസന, വർത്തി വൃത്തിയത്രേ.

  • @anirudhanu7964
    @anirudhanu7964 3 роки тому +1

    Swamiji 🙏🙏🙏

  • @devil66654
    @devil66654 Рік тому

    Enthanu swami Sudarshan kriya,parayamo

  • @tunentone2405
    @tunentone2405 5 років тому +11

    Etra dhanyamaaya arivukalaanu mahat guruvil ninnu labhikkunnathu...ange polulla vrukshathanalilaanu sanathana dharmam valarunnathu.

  • @vareekara3708
    @vareekara3708 5 років тому +3

    Pranaamam

  • @girijaunni4112
    @girijaunni4112 3 роки тому

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Рік тому +1

    സ്വാമിയുടെ പ്രബോധനങ്ങൾ നമുക്ക് എത്രമാത്രം അത്യാവശ്യമാണെന്ന് കമെന്റ്സ് തെളിയിക്കുന്നു.
    ഇത് കേട്ടുകഴിഞ്ഞിട്ടും എഴുതുന്ന ചില വിഡ്ഢിത്തങ്ങൾ ദൈവം പൊറുക്കട്ടെ 🙏🙏

  • @gangadharanp6681
    @gangadharanp6681 5 років тому +2

    നമസ്തേ

  • @padmavathikr2088
    @padmavathikr2088 7 місяців тому

    🙏🙏🪷🪷🙏🙏Om Namo Narayanaya 🙏🙏🪷🪷

  • @sreemathypazoor4015
    @sreemathypazoor4015 Рік тому

    പ്രണാമം 🙏🙏🙏

  • @prasadthenadath-el5vo
    @prasadthenadath-el5vo Рік тому +1

    Anthukodanu hindudaivagaludea 3 thalaimurai appuratheakku pararyathathu ariyuvan aagrahamudu Swami prasad mason kumaraswami

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 Рік тому

    ❤🎉❤🙏

  • @sindhunair3034
    @sindhunair3034 4 роки тому

    ഏത് എണ്ണ ആണ് ഉപയോഗിക്കാൻ ഉത്തമം....

    • @MaheshN142
      @MaheshN142 3 роки тому +2

      എള്ളെണ്ണ / നല്ലെണ്ണ..........ഇത്‌
      പവിത്രം മുതലായ ബ്രാന്‍ഡുകള്‍ ഇറക്കുന്നുണ്ട്‌

  • @sudhakarannsudha2855
    @sudhakarannsudha2855 Рік тому

    👌👌👌

  • @babeeshcv2484
    @babeeshcv2484 5 років тому +1

    🙏🙏🙏

  • @dipushanmugham680
    @dipushanmugham680 5 років тому

    Namaskaram Swamiji, enter oru samshayathinu dayavucheythu marupadi tharanam. Agnihotrikku apamaranam sambavikkumo??? Enik nerit samsarikkan njan enthu cheyyanam???

  • @sreekanthkm1096
    @sreekanthkm1096 5 років тому +3

    Dislke adichavar enthanu udeshichath

  • @sivadas5458
    @sivadas5458 5 років тому +3

    പ്രണാമം......

  • @prakashk6538
    @prakashk6538 4 роки тому

    സൂപ്പർ

  • @sheejachandran3374
    @sheejachandran3374 5 років тому +2

    Oom nama shevaya

  • @rajeendranthevarkatt5701
    @rajeendranthevarkatt5701 4 роки тому

    🌼🍀🌼

  • @sathyanandapuri6344
    @sathyanandapuri6344 2 роки тому

    👍

  • @ajikumar5784
    @ajikumar5784 5 років тому +5

    Om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi om sakthi

  • @vijayavasudevan7900
    @vijayavasudevan7900 2 роки тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kgbalasubramanian29
    @kgbalasubramanian29 Рік тому

    🕉️🙏❤️

  • @ramakrishnanp8938
    @ramakrishnanp8938 3 роки тому

    🙏🙏🙏🙏🙏🙏🙏

  • @prasadkuttappan
    @prasadkuttappan 5 років тому +8

    സ്വാമീ.... വീട്ടിൽ കത്തിക്കുന്ന നിലവിളക്കിൽ എണ്ണ തീർന്ന് കരിന്തിരി കത്തിയാൽ ദോഷം ഉണ്ടോ..ഉണ്ടെങ്കിൽ അത് എങ്ങിനെ ഉള്ള ദോഷം ആണ്

  • @sunandan4708
    @sunandan4708 3 роки тому +1

    Hariom

  • @vijayanpillai1076
    @vijayanpillai1076 2 роки тому +2

    ഒരു തിരി, ഇരുതിരി, മുന്നു തിരി 1 നാലു തിരി അയ്തിരി ആറ് തിരി. ഏഴ് തിരി ഒമ്പത് തിരി. സ്വാമിമാരെല്ലാം കൂടി ഒരു കമ്മറ്റി കൂടി തീരുമാനത്താട്ടെ . സനാതന ധർമ്മത്തിൽ ഉറച്ച ഒരു തീരുമാനമില്ലെ ?. പലരും പലതാണ് പറയുന്നത്😁😂😆😁😂🤣🤣🤣🤣🤣🤣

  • @sreekanthkm1096
    @sreekanthkm1096 5 років тому

    Njaan innum ennum idayam nallennayaanu upayogiykkunnath

  • @ggirish7641
    @ggirish7641 5 років тому +2

    Soulful

  • @ashokm5980
    @ashokm5980 10 місяців тому

    വിളക്കുകത്തിക്കും പൂജ ചെയ്യു ചുറ്റും പട്ടിണികൊണ്ട് ഒട്ടിയ വയറിനു ഒരു നേരം ഭക്ഷണം അത് എത്ര അറിവ് നേടിയവരും ചെയ്യില്ല ചെയ്യുകയമില്ല. ഭക്തര രോട്ട ആരു പറയുകയുമില്ല ഇതോക്കേ ആചരിച്ചിട്ടും ഒരു മനുഷ്യൻ ഉയരത്തുമില്ല മനസിൻ്റെ വിളക്ക് തെളിയത്തകാലംമുതൽ

  • @bbestvideos5868
    @bbestvideos5868 3 роки тому +2

    ഇതുപോലെ ഒരു പാട് പണ്ഡിതന്മാർ ഹിന്ദു മതത്തിൽ വേണം എന്നാൽ സംഘികൾ ഹിന്ദു മതം നിയന്തിക്കില്ല

    • @kumarankutty2755
      @kumarankutty2755 3 роки тому +9

      പണ്ഡിതന്മാർ വേണം ച്ചാൽ അവര് കാര്യങ്ങൾ പറഞ്ഞു തരും ന്നേ ള്ളൂ. നേന്തിരിക്കാൻ ആരെങ്കിലും വേണം. സംഘികൾ വേണ്ടാ എങ്കിൽ കമ്മികളെ നിയോഗിക്കാം. അവര് വന്നു ഇറച്ചും പൊറാട്ടയും കഴിച്ചു രണ്ടു ഇങ്കിലായും വിളിച്ചു പ്രാതഃ സായം സന്ധ്യകളെ ഉദ്ഘാടിക്കും. അത് മതിയെങ്കിൽ മതി.

    • @harindran.k8207
      @harindran.k8207 3 роки тому

      .....ഹിന്ദുക്കളെ നിയന്ത്രിക്കുന്നത് കമ്മികളാണ് കേരളത്തിൽ. UPയിൽ സഗിയും.

  • @HaHa-mp2jn
    @HaHa-mp2jn 4 роки тому +1

    Ethu mattu mathakar kelkkuka

  • @jothiajithjothiajith
    @jothiajithjothiajith 5 років тому +2

    Agnihotri is a different caste there day by day routine can not be follow by a person . They do daily Ganapathi homam and they don't eat anything cooked by there wifes and not take anything from outside.

  • @Sreedevi-k9y
    @Sreedevi-k9y 8 місяців тому

    Pandu ivideyum ottathiri aayirunnu idunnathu

  • @jaijithkarichalil4804
    @jaijithkarichalil4804 5 років тому +8

    സ്വാമി ഇരുട്ടത്തു വിളക്ക് വെക്കുന്നു. അത്ര തന്നെ

  • @nikhilmurali585
    @nikhilmurali585 5 років тому

    Naadanpattugal

  • @padmakumar6081
    @padmakumar6081 5 років тому +6

    എന്റെ സ്വാമി ഇരുട്ടത്ത് വെളക്കു കത്തിക്കാതെ പറ്റുമോ. പണ്ട് അതൊരാവശ്യം ഇപ്പോൾ അതൊരാചാരം.അത്ര തന്നെ

    • @arungirish5740
      @arungirish5740 3 роки тому +3

      തെറ്റ്.... അതിനു മുകളിലാണ് വുളക്കുവെക്കുന്നത്.... ക്ഷേത്രങ്ങേലിൽ മറ്റും ഹോമം കത്തിക്കുന്നത് അപ്പോൾ ചൂട് കയാണ് വേണ്ടി ആണെന്ന് നിങ്ങള്ക്ക് പറയേണ്ടി verm..... അതിനു മുകളിൽ ഫ്യുസ്സോളജിക്കൽ ആയിട്ടുള്ള കാര്യങ്ങൾ ഒണ്ട്... അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നമ്മർ vazhithelikunnathinr വേണെങ്കിൽ അങ്ങനെ പറയാം.... സാധാരണ കറന്റർ ഭാഷയിൽ...

    • @ruparani7810
      @ruparani7810 3 роки тому

      അതിനുള്ള ത് തൂക്കുവിളക്ക്

  • @JWAL-jwal
    @JWAL-jwal 5 років тому +1

    അപ്പോൾ മധ്യാഹ്ന സന്ധ്യയിൽ ദീപം തെളിക്കേണ്ടെ?

  • @SYLVESTER897
    @SYLVESTER897 4 роки тому

    ഞാൻ വിചാരിച്ചു കേരളത്തിൽ സ്വാമിയുടെ ആഗ്രഹം പോലെ
    താമര വിരിയാൻ വേണ്ടിയെന്നാണ് !

    • @k.unnikrishnakkuruppastrol659
      @k.unnikrishnakkuruppastrol659 4 роки тому +9

      രാഷ്ട്രീയ തൊഴിലാളിയാണെന്ന് തോന്നുന്നു

    • @harindran.k8207
      @harindran.k8207 3 роки тому

      കേരളം LDF ഭരിക്കട്ടെ. North ൽ താമരയും.

  • @sakhilct6512
    @sakhilct6512 5 років тому +2

    ആരും വിളക്ക്
    തെളിയിച്ചിട്ടില്ലങ്കിലും വേണ്ടില്ല...സന്ധ്യയായി കഴിഞ്ഞാൽ ലൈറ്റ് ഇടാൻ മറന്നു പോകരുത്🙂🙂🙂

  • @punnoosekc3308
    @punnoosekc3308 5 років тому +1

    SANDHYA DEEPAM KOLUTHUNNATHU ENTHINU ⁉️
    HINDU SASTHRATHIL THALEL EZHUTHU NADAKKUM .....PINNENTHINU BHAGAVANUM AMBALAVUM THOZHALUM ⁉️
    VARAN OLLATHU VAZHEEL THANGOOLA ENNU HAINDHAVA THATHWAM --- NAKSHATHRA PHALAM SAMBHAVIKUM !!!!! PINNENTHINU GEETHA PARAAYANAM ---- NAMA JAPAM ⁉️
    NAKSHTHRA BHANDHANAM ILLATHA CHRISTIANI ----
    ITHONNUM ILLATHA SARVA THANTHRA SWOTHANTHRAN AAYA
    CHRISTIANI ETHRA BHAGIAVANMAAR ❗❗❗❗❗

    • @arungirish5740
      @arungirish5740 3 роки тому +2

      അങ്ങനെ എങ്കിൽ ഹിന്ദുമാതം മാത്രമല്ല... ലോകത്തുള്ള ഒരു മതവും follow ചെയ്യാതിരിക്കുന്നതാണ് നല്ലത് .....

    • @harindran.k8207
      @harindran.k8207 3 роки тому +1

      Because hard work is also written along with law of karma .
      Nobody tell , open your mouth and lie down food will come to your mouth .

  • @ardraardra1856
    @ardraardra1856 4 роки тому +1

    🙏🙏🙏

  • @sreekumarib6400
    @sreekumarib6400 Рік тому

    🙏🏼🙏🏼🙏🏼

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 Рік тому

    ❤🎉🙏💖

  • @esteem2554
    @esteem2554 3 роки тому

    🙏🙏

  • @sasanknair2210
    @sasanknair2210 3 роки тому

    🙏🙏🙏🙏

  • @adsvlog1128
    @adsvlog1128 3 роки тому

    🙏🙏🙏

  • @meenanandan6359
    @meenanandan6359 7 місяців тому

    🙏🙏🙏