വളരെ വിജ്ഞാനപ്രദം. സ്വാമിജി അവർകൾക്ക് നന്ദി (ഈയുള്ളവൻ ഒരു നസ്രാണി ആണേ ) പശുക്കളെ സ്നേഹിച്ചു വളർത്തിയിരുന്ന എന്റെ അമ്മ ഒന്നിനെപ്പോലും ഇറച്ചിവെട്ടുകാർക്ക് കൊടുത്തിരുന്നില്ല. "എന്നെ മോൻ അറുക്കാൻ കൊടുക്കുമോ" എന്നായിരുന്നു എന്റെ ചോദ്യത്തിനുള്ള മറുപടി. ജീവൻ പോയ പശുവിനെ പറമ്പിൽ തന്നെ കുഴിച്ചു മൂടും. പിന്നെ ഒന്നുരണ്ട് ആഴ്ച ആൾ അങ്ങോട്ട് നോക്കി വിതുമ്പും. ഇന്നും ഞാൻ പശുവിൻ മാംസം വീട്ടിൽ കയറ്റില്ല.
സ്വാമിമാർ ആശ്രമത്തിൽ ഒതുങ്ങി കൂടുന്നത് കൊണ്ട് ഹിന്ദു സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉള്ളത്...!!..? കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും സന്ദർശിച്ച് സനാതന ധർമ്മം പ്രചരിപ്പിക്കാനും സനതന ധർമ്മത്തെ കുറിച്ചുള്ള സംശയങ്ങൾ ധൂരികരിക്കാനും നടപടി എടുക്കണം... 🧡🕉️🙏🏼
പശു നമുക്കാർക്കും പാല് തരുന്നില്ല നമ്മൾ പശു കെടാ വിനുള്ള പാൽ കവർന്നെടുക്കുകയല്ലേ പശു കിടാവിനെ കൂടിക്കാൻ സമ്മതിക്കാതെ പശു കിടാവിനെ അകിടിൽ മുട്ടിച്ചു കൊതിപ്പിച്ച് പശുവിനെ ചുരത്തിച്ചു മനുഷ്യർ കവർ ന്നെടുക്കുന്നു തന്റെ കുഞ്ഞിനുള്ള പാൽ മനുഷ്യർ ബലമായി കറന്നെടുക്കുകയല്ലേ
പരിഹസിക്കാൻ എന്ത് എളുപ്പം പരമ സത്യം അറിയാൻ അതികഠിനം മനുഷ്യനായി പിറന്നതിൽ എന്ത് കാര്യം അറിയുവാനും യോഗം വേണ മെന്നത് ഒരു കാര്യം അറിഞ്ഞിടാനായി ഉത്തമനാം ആചാര്യൻ തന്നെ വേണം അത് കിട്ടിയാൽ പിന്നെ മാർഗം വന്നു ചേരും അതിലൂടെ നടന്നാൽ മോക്ഷം കൈവരിക്കാം ഓം നമഃ ശിവായ
"സർവ്വസൃഷ്ടിജാലം" തന്നെ. എങ്കിലും ഈശാവാസ്യമിദം സർവ്വം...: പ്രപഞ്ചവും സർവ്വ ചരാചരങ്ങളും ഈശ്വരനാൽ ആവൃതവും സന്നിവിഷ്ടവും ആണ്. അതുകൊണ്ട്, ത്യജിച്ചു കൊണ്ട് ആനന്ദിപ്പിൻ! ആരുടേയും ധനം ഗ്രഹിക്കരുതു് , ആഗ്രഹിക്കയുമരുത്.
കുട്ടികൾ വളരുന്ന മുറക്ക് പല ആഹാരം കൊടുക്കും . അതുകൊണ്ട് അത് തരുന്ന ജീവിയെ മാതാപിതാക്കളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് മനുഷ്യവർഗതോട് ചെയ്യുന്ന അപരാധം ആണ്. ശുദ്ധ അസംബന്ധമാണ്.
സനാതന ധർമത്തിൽ എല്ലാത്തിലും ഈശ്വരചൈതന്യം കാണുന്ന സംസ്കാരം ആണ്. പാൽ, നെയ്യ്, മോര് എന്നും നൽകും. ബാക്കി ഭക്ഷണങ്ങൾക്ക് ഒന്നും ഈ സ്ഥാനം ഇല്ല. ഭൂമിമാത, ഗംഗാ മാതാ, ഗോമാതാ.... അമ്മക്ക് തുല്യം... ഇതൊന്നും ഇല്ലാതെ മനുഷ്യന് നിലനിൽപ്പ് ഇല്ല. സർവ്വതിലും ഈശ്വര ചൈതന്യം കാണുക എന്ന മഹത്തായ സങ്കല്പം... സനാതന ധർമ്മം.... ഭക്ഷണം മാത്രം അല്ല പൊരുൾ 🙏🏼
അങ്ങയെ ഈ ലോകം കാണിച്ചത് ആരോ അത് തന്നേ പല രൂപത്തിൽ ഇവിടെ നിൽക്കണൂ... അമ്മയല്ലാതെ ഇവിടെ ഒന്നുമില്ല... എണ്ണി ചോദിക്കണ്ട ഓരോന്നും.. ഞാൻ പറയണൂ.. അങ്ങയുടെ മാതാവ് പ്രസിവിച്ചിട്ട അങ്ങയുടെ ലോകത്തിൽ അങ്ങ് കാണുന്നതെല്ലാം മാതാവ് തന്നെ.. കാഴ്ച്ച വരും കാലത്ത് അത് കാണും.. അതിന് ബുദ്ധി പര്യാപ്തമല്ല എന്നാൽ ശ്രദ്ധ പര്യാപ്തമാണ് താനും... ഇത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള വൈഭവം തനാരെന്നു തേടാൻ ഉപയോഗിക്കൂ... സർവ്വ സംശയങ്ങളും പരിഹരിക്കപ്പെടും... അല്ലെങ്കിൽ പരിഹസിക്കുക കർമ്മം കൂടുന്നു എന്നറിയുന്ന വരെ എങ്കിലും..🙏🏼 ഒരു സാധു സന്യാസിയെ വെറുതെ വിടൂ 🙏🏼.. എനിക്കയല്ല അങ്ങേക്കായും അവിടത്തെ തലമുറയുടെ നന്മയെ ചൊല്ലിയും പറയുന്നു.. നന്മവരട്ടെ 🙏🏼
ജീവപരമായി പുരുഷന് എന്നും സന്ദനത്തെ ഉത്പാധിപ്പിക്കാൻ സാധിക്കും സ്ത്രീ ക്കു അത് സാധിക്കില്ല അതിനാൽ തന്നെ അഹ് ജീവാ സത്യയെ വഹിക്കുന്നവളെ ഉന്നത ആയി കാണുന്നു...egg presious than sperm... അതിനാൽ തന്നെ ആണ് ദേവത ആരാധനയിൽ സ്ത്രീ ദേവതകൾ അഥവാ മാതൃ സൗരുപിണി ആയ ദേവതയെ ആരാധിക്കുന്നത്.... അതുകൊണ്ട് പുരുഷ തത്വം മോശം എന്ന് അല്ല.. പുരുഷ തത്വം അത്യാവശ്യം തന്നെ ആണ് തുല്യ ബഹുമാനവും അർഹിക്കുന്നു എന്നിരുന്നാലം ആഴത്തിൽ ചിന്തിക്കുന്നവർക്കു മാതൃ തത്വം അത്രേ വലുത്... മനുഷ്യനിൽ മാത്രം അല്ല സർവ ചരാചരങ്ങളിലെയും മാതൃ സൗരുപത്തെ പ്രകൃതി അഥവാ ലോക ജനനി ആയി കാണുന്നു... Deep ആയി ചിന്തിക്കുന്ന രീതിയിൽ ആണ് ഇത്... ബാഹ്യ രീതിയിൽ നോക്കുമ്പോൾ രണ്ടും തുല്യം... സൂക്ഷ്‌മ ദർശനത്തിൽ മാതൃ തത്വം ശ്രെഷ്ട്ടം അതി സൂക്ഷ്‌മിതത് വത്തിൽ സർവ്വതും ശ്രെഷ്ടം രണ്ടും ഒന്ന് ഏകം.. ഏകം ആയ സത്യം.. ബ്രഹ്മം... പരമത്മാവ് ❤❤❤
Let's scientifically take the cow it gives 24 hrs oxygen so that's the most important thing to be considered cow as number one also it can remove some disease
കടല് നിങ്ങളുടെ അമ്മയാണെങ്കിൽ,, പർവതം നിങ്ങളുടെ അച്ഛനാണോ അച്ഛനാണോ അച്ഛനാണോ എന്ന് മത്സ്യ തൊഴിലാളിങ്ങളോട് ചോദിച്ചിരുന്നെങ്കിൽ, പങ്കായം കൊണ്ടു അടികിട്ടുമായിരുന്നു...
@@bilalhamsa4418 അരയൻ മാരുടെ ആസ്ഥാന സിനിമ ഒന്നുണ്ടല്ലോ? ഒരു ബാബു ഇസ്മായിൽ പ്രൊഡ്യൂസ് ചെയ്തത് അതിൽ പറഞ്ഞു കേട്ടിട്ടുണ്ട് ആ വിവരം ഇല്ലാത്ത വർഗ്ഗങ്ങളാണ് കടലമ്മ എന്ന് പറഞ്ഞു ആദ്യം കേട്ടത്
ആർക്കാണ് കൂട്ടരേ നിങ്ങളുടെ തല പണയം വെച്ചത്.. തലച്ചോറില്ലേ... പശു ഒരു മൃഗ മാണ്... മനുഷ്യനെ ക്കാൾ വില പശുവിനു നാകുന്നവരെ തല ചോറില്ലേ... ഓരോ മൃഗത്തിനും അതിന്റെ പ്രതേകത ഉണ്ട്...
മാതാവിനെ അകിടിൽ ഞെക്കി പിഴിഞ്ഞാണോ പാലെടുക്കേണ്ടത്. അതിൻ്റെ സ്വന്തം കുഞ്ഞിന് കിട്ടേണ്ട പോഷകങ്ങൾ കഴുത്തിൽ കയറുമിട്ടു കെട്ടി നിരുത്തിയല്ലെ നാം ആ ഗോമാതാവിനെ കറന്നെടുത്തത്. ആ പാൽ മനുഷ്യർ ഉപയോഗിക്കാൻ തന്നെ പാടില്ല.
വളരെ വിജ്ഞാനപ്രദം. സ്വാമിജി അവർകൾക്ക് നന്ദി (ഈയുള്ളവൻ ഒരു നസ്രാണി ആണേ ) പശുക്കളെ സ്നേഹിച്ചു വളർത്തിയിരുന്ന എന്റെ അമ്മ ഒന്നിനെപ്പോലും ഇറച്ചിവെട്ടുകാർക്ക് കൊടുത്തിരുന്നില്ല. "എന്നെ മോൻ അറുക്കാൻ കൊടുക്കുമോ" എന്നായിരുന്നു എന്റെ ചോദ്യത്തിനുള്ള മറുപടി. ജീവൻ പോയ പശുവിനെ പറമ്പിൽ തന്നെ കുഴിച്ചു മൂടും. പിന്നെ ഒന്നുരണ്ട് ആഴ്ച ആൾ അങ്ങോട്ട് നോക്കി വിതുമ്പും. ഇന്നും ഞാൻ പശുവിൻ മാംസം വീട്ടിൽ കയറ്റില്ല.
Tehran sir
നമ്മൾ അന്നം കൊടുത്തു വളർത്തിയ പ്രാണി, അത് ഏത് തന്നെ ആയാലും നമ്മുടെ കുടുംബാംഗമാണ്. അതിനെ കൊല്ലുന്നതും വേദനാ ജനകമാണ്.
സാധാരണക്കാരന്റെ മനസ്സിലെക്ക് വളരെ എളുപ്പം എത്തിക്കുന്ന പ്രഭാഷണമാണ് ഗുരോ അങ്ങയുടേത്.പാദനമസ്കാരം
കലിയുഗത്തിന്റെ പ്രഹരത്തിൽ നിന്ന് ഈ പതിത കേരളത്തെ രക്ഷിക്കാൻ കഴിവുള്ള ഒരേ സ്വാമി
കലിയുഗം കഴിഞ്ഞു മോനെ
ഈ സാമിടെ അല്ലേ ലിംഗം പണ്ട് ഏതോ പെണ്ണ് ചെത്തിവിട്ടത് 🤣😜
@@panyalmeer5047 നിന്റെ ലിംഗം ഉസ്റ്റു പണ്ടേ ചെത്തിയില്ലേ കോയാ ....പിന്നെ പിൻഭാഗം മലദ്വാർ
@@panyalmeer5047 അറ്റം ചെത്തല് സമാധാന ക്കാരെന്റെ ഹോബിയല്ലേ
😂
ബാക്കി യുള്ള അറ്റം വച്ചല്ലേ കുദ്രസ പീഡനം നടത്തുന്നത്
😁😁😁😁😁😁 സംഘിയണ്ണാ സുഖമല്ലേ ☺️
കൃത്യമായ സമയത്ത് കൃത്യമായി ഉത്തരം പറയുന്ന സ്വാമിയുടെ ജ്ഞാനത്തിന് നമസ്കാരം
Mandatharam
Pathiri pole paran nna bhummi 😅😅😅
😂😂
@@ashikrahman73836 വയസ്സുള്ള പെണ്ണിനെ കെട്ടിയ വയസ്സൻ ഉണ്ടാക്കിയ മതം. നീയാണോ മണ്ടത്തരം തീരുമാനിക്കുന്നത്?
നിങ്ങളുടെ ഉസ്താദ് മാർ വിളിച്ചു കൂവുന്നത് മഹാജ്ഞാനവും
ചിത്തത്തെ അനന്ദിപ്പിക്കുന്ന സ്വാമിജിക്ക് ഏറെ സ്നേഹത്തോടു നമസ്കാരം
ഗോമാതാവ് 🙏🙏🙏❤️
@@c.rgopalan2889 ഗോപാലൻ എന്ന് പേരിട്ട അങ്ങയുടെ സ്രഷ്ട്ടാകൾക്ക് നമോവാകം
സ്വന്തം മാതാവിനെക്കാൾ സ്ഥാനം ഗോ പശുകൾക്ക് നൽകാൻ കഴിയുമോ...
ഏറ്റവും കൂടുതൽ എരുമയുടെ പാൽ അല്ലെ ഇന്ത്യയിൽ ഉത്പതിപ്പിക്കുന്നത് അപ്പൊ എരുമയും അമ്മ ആണോ... സംശയം ചോദിച്ചതാണ്
@@suhailap7484 pashu ammayanenghil eruma ammaama yanu.😁
നോക്കടാ സ്വാമി പറയുന്നദ്
ഈ വിഷയത്തിൽ കൃത്യമായ അവതരണം " സന്തോഷം "
കാള അച്ഛനോ എന്നു പറഞ്ഞ വിവരദോഷിക്കുവേണ്ടി, അമ്മ ആരെയാണോ ചൂണ്ടി കാണിക്കുന്നോ അവനാണ് അച്ഛൻ (ഏതുകാളയായാലും )സത്യം അമ്മയാണ്
🤣🤣🤣🤣🤣🖕🖕🖕🖕 അങ്ങേക്ക് നടുവിരൽ നമസ്കാരവും ധ്വജ പ്രണാമംവും
ഇതു എല്ലാവരിലും എത്തിക്കണം. ഇതെങ്കിലും നാം ചെയ്യേണ്ടേ?
ഇത് 2022ആണ് ചേച്ചി നിങ്ങളുടെ ഈ സംസ്കാരങ്ങൾ ആണ് ഇന്ത്യ പിന്നോട്ട് പോകുന്നത്
സ്വാമിജി നമസ്കാരം
വളരെ ചിന്ത നീയമായവിഷയമാണിത്
സ്വാമിമാർ ആശ്രമത്തിൽ ഒതുങ്ങി കൂടുന്നത് കൊണ്ട് ഹിന്ദു സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉള്ളത്...!!..?
കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും സന്ദർശിച്ച് സനാതന ധർമ്മം പ്രചരിപ്പിക്കാനും സനതന ധർമ്മത്തെ കുറിച്ചുള്ള സംശയങ്ങൾ ധൂരികരിക്കാനും നടപടി എടുക്കണം...
🧡🕉️🙏🏼
അത് ഗൃഹസ്ഥനാണ് ചെയ്യേണ്ടത്..
മാത്രമല്ല, മതപ്രചാരണത്തിനു൦ ഹിന്ദു മതത്തിലേക്ക് ആളുകളെ ആകർഷിക്കാനു൦ സന്യാസിമാർ ശ്രമിക്കണം.
സമ ദർശികളായ സന്യാസിയുടെ പണി സന്യസിക്കുക മാത്രം.. ഗൃഹസ്ഥനാണ് ബാക്കിയുള്ള ആശ്രമധർമ്മങ്ങളിലുള്ളവരെക്കൂടി സംരക്ഷിക്കേണ്ടത്. 🙏
@@jayanv4908 വിവേകാനന്ദ സ്വാമികൾ ആശ്രമത്തിൽ ഒതുങ്ങിക്കൂടുകയല്ല ചെയ്തത്. കാലമെത്ര വികസിച്ചിരിക്കുന്നു.
@@c.rgopalan2889എന്നും തല്ലു കൊള്ളുമെന്നാരും കരുതേണ്ട..
ചിരി വരുന്നു
Swamiji. Pranam swamij's. Words. are very. Very. Important
to hindus
നമസ്തേ സ്വാമി ജി 🙏🙏🙏
പാദനമസ്കാരം സ്വാമിജി 🙏🙏🙏💐
Perfect answer 👌👌👌
Dear Sami so make it close all the exporting companies. Thanks.
പശു നമുക്കാർക്കും പാല് തരുന്നില്ല നമ്മൾ പശു കെടാ വിനുള്ള പാൽ കവർന്നെടുക്കുകയല്ലേ പശു കിടാവിനെ കൂടിക്കാൻ സമ്മതിക്കാതെ പശു കിടാവിനെ അകിടിൽ മുട്ടിച്ചു കൊതിപ്പിച്ച് പശുവിനെ ചുരത്തിച്ചു മനുഷ്യർ കവർ ന്നെടുക്കുന്നു തന്റെ കുഞ്ഞിനുള്ള പാൽ മനുഷ്യർ ബലമായി കറന്നെടുക്കുകയല്ലേ
പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇന്നത്തെ കാലത്ത് പ്രസക്തമായ ചോദ്യം ആണ്.
Ss.. But answer is not perfect💯💯😂😂
അനിവാര്യമായ ഉത്തരം, ഹരേകൃഷ്ണ 🙏 ഓം ഗോ മാത്രേ നമ:
@@saifusaifudeen6105 അതെ
പരിഹസിക്കാൻ എന്ത് എളുപ്പം
പരമ സത്യം അറിയാൻ അതികഠിനം
മനുഷ്യനായി പിറന്നതിൽ എന്ത് കാര്യം
അറിയുവാനും യോഗം വേണ മെന്നത് ഒരു കാര്യം
അറിഞ്ഞിടാനായി ഉത്തമനാം ആചാര്യൻ തന്നെ വേണം
അത് കിട്ടിയാൽ പിന്നെ മാർഗം വന്നു ചേരും
അതിലൂടെ നടന്നാൽ മോക്ഷം കൈവരിക്കാം
ഓം നമഃ ശിവായ
ഹരേകൃഷ്ണ 🙏
നമസ്തേ സ്വാമിജി 🙏
തീർച്ചയായും , അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞും ജനിക്കുന്നില്ല. പശു ദൈവമെങ്കിൽ കാളയും ദൈവം തന്നെ.
സ്വാമി കലക്കി 🌹🌹🙏🙏🙏🙏
കുമ്പിട്ടോ...!!!
🙏പ്രണാമം സ്വാമിജി 🙏
Anjanikalum avivekikalum pala vivaradoshavum parayum Swamiji
Namasthay swamiji aviduthyeke koodi koodi pranamam.
Pranamam Guro🙏🏻🙏🏻🙏🏻🌹
നമസ്തേ സ്വാമി 🙏🙏🙏🙏🙏🙏
Hare Krishna 🙏🏻🙏🏻🙏🏻
Naalikeram keraleeyarku ozhichukoodanaavathathu... Athupole pasuvin paalum priyappettathu. Krishi cheythu jeevikan pasu vamsam anivaryam, .... So, adorable.'kalpa vruksham, kaamadhenu. :'
Maximum share
🕉️ ഗോമാതാ നമഃ
ഇങ്ങനെ ഒരു മന്ത്രം ഉണ്ടോ???
ഇപ്പോൾ കുറച്ചു കാലമായി ചിലവന്മാർ എന്ത് വിളിച്ചു പറഞ്ഞാലും മന്ത്രമാണ്
@@timepassvideo1771 മനനാൽ ത്രായതേ ഇതി മന്ത്ര:
@@aboobackersidheeq7300 താങ്കൾക്ക് അതിൽ എന്താണ് ചേദം.?
Ethokke kekkunna nalla ammamaar prethikarikkukkuka
അപ്പോൾ ലാക്ടോജൻ നിർമാണ കമ്പനിയോ?
Lots of chemicals, its not pure
Appol test tube thanthantayano thallayano.dont kill animals don't queue in hospitals
Namaskkaram Swamiji....
Eippo serilakkanu kodukkunnadu appo madical stor ammayakumo
ഹരി ഓം🙏🙏🙏
pashu ammaye pole ennu paranjaal manassilaakam, ammayennu paranjaal thangalude thalayil chamagamaano
ഓം നമസ്തേ സ്വാമിജി
നമസ്തെ 🙏🏻
സൃഷ്ടാവിനേയും സർവ്വസൃഷ്ടി ജാലത്തേയും കാണേണ്ടതായ രീതിയിൽ വേർതിരിച്ചു കാണുവാൻ മനുഷ്യനു കഴിയണം.
Swamiye nee padippikkandaa.. We know who is goumatha.. U eat the flesh of an innocent animals like gou matha.. U will suffer for this...
@@neenapratap2827 മത്തവിക്കാനയാമോ ?
@@neenapratap2827 ധിക്കാരിയക്കി വിടെന്തു കാര്യം?
"സർവ്വസൃഷ്ടിജാലം" തന്നെ. എങ്കിലും ഈശാവാസ്യമിദം സർവ്വം...: പ്രപഞ്ചവും സർവ്വ ചരാചരങ്ങളും ഈശ്വരനാൽ ആവൃതവും സന്നിവിഷ്ടവും ആണ്. അതുകൊണ്ട്, ത്യജിച്ചു കൊണ്ട് ആനന്ദിപ്പിൻ! ആരുടേയും ധനം ഗ്രഹിക്കരുതു് , ആഗ്രഹിക്കയുമരുത്.
വ്യക്തിഗതനായ ഒരു സൃഷ്ടാവില്ല അതിനു യാതൊരു തെളിവുമില്ല.
Nandi protects God Shiva.
Swamiji you are correct
Swami ith 21aam noottand Ann pls thalli marakkelli
Pashu. Manushiyantea kashtam thinnunnathinea eanthu parayunnu
കുട്ടികൾ വളരുന്ന മുറക്ക് പല ആഹാരം കൊടുക്കും . അതുകൊണ്ട് അത് തരുന്ന ജീവിയെ മാതാപിതാക്കളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് മനുഷ്യവർഗതോട് ചെയ്യുന്ന അപരാധം ആണ്. ശുദ്ധ അസംബന്ധമാണ്.
സനാതന ധർമത്തിൽ എല്ലാത്തിലും ഈശ്വരചൈതന്യം കാണുന്ന സംസ്കാരം ആണ്. പാൽ, നെയ്യ്, മോര് എന്നും നൽകും. ബാക്കി ഭക്ഷണങ്ങൾക്ക് ഒന്നും ഈ സ്ഥാനം ഇല്ല. ഭൂമിമാത, ഗംഗാ മാതാ, ഗോമാതാ.... അമ്മക്ക് തുല്യം... ഇതൊന്നും ഇല്ലാതെ മനുഷ്യന് നിലനിൽപ്പ് ഇല്ല. സർവ്വതിലും ഈശ്വര ചൈതന്യം കാണുക എന്ന മഹത്തായ സങ്കല്പം... സനാതന ധർമ്മം.... ഭക്ഷണം മാത്രം അല്ല പൊരുൾ 🙏🏼
Beef festival nadannappol vs chothichathu oormmavannu
It was the doctor who helped the mother deliver the child.Who would you call the doctor then ? Super father
പ്രണാമം സ്വാമി.
Keralathil roadil oru paad paavam cow's und enthu kondaanu veetil kondu poyi nokunnilla...? Nigalude ammaye kayaril ketti edumo..? Chilapol thozikkumo...? My hindu brothers and sisters alojiku nammal eppol 2023 aanu... aadu milk tharunnu..eruma. ottakam milk tharunnu appol atho..?
അങ്ങിനെയെങ്കിൽ പശുവിന് എന്തുകൊണ്ട് അമരത്വം നൽകിയില്ല (ചിരംജീവി )
Ente nattil hindu veetil ulla cow milk stop aayaal cut cheyyan kodukkarund appol amma avide pooyi....
🙏നല്ല അറിവ് 🙏🙏🙏🙏🙏
ആട്ടിൻ പാലും എരുമപ്പാലും കുടിച്ചും കുട്ടികൾ വളരുന്നു അപ്പോൾ ആടും എരുമയും അമ്മയെ പോലെ ആണോ പശുവിന് മാത്രമാണോ ഈ സ്ഥാനം അതോ എരുമയും ആടും 'അമ്മ ആണോ
അതൊന്നും ചോദിക്കരുത്!!😂
🙏
രാഷ്ട പിതാവ് മഹാത്മാഗാന്ധി അതു കൊണ്ട് രാഷടമാതാവ് ഗന്ധിയുടെ ഭാര്യ യാണോ . ഗോമാതാവ് അത് ഒരു സ്ഥാനമാണ് മണ്ടശിരോമണി
@@sandeepk6429 ഇന്ത്യയുടെ രാഷ്ട്ര പിതാവ് ഒന്നേയുള്ളൂ..ഒരേയൊരു മഹാത്മജി.. അത് പോലെയാണോ ഗോമാതാ!? 😂
അങ്ങയെ ഈ ലോകം കാണിച്ചത് ആരോ അത് തന്നേ പല രൂപത്തിൽ ഇവിടെ നിൽക്കണൂ... അമ്മയല്ലാതെ ഇവിടെ ഒന്നുമില്ല... എണ്ണി ചോദിക്കണ്ട ഓരോന്നും.. ഞാൻ പറയണൂ.. അങ്ങയുടെ മാതാവ് പ്രസിവിച്ചിട്ട അങ്ങയുടെ ലോകത്തിൽ അങ്ങ് കാണുന്നതെല്ലാം മാതാവ് തന്നെ.. കാഴ്ച്ച വരും കാലത്ത് അത് കാണും.. അതിന് ബുദ്ധി പര്യാപ്തമല്ല എന്നാൽ ശ്രദ്ധ പര്യാപ്തമാണ് താനും... ഇത്തരം ചോദ്യങ്ങൾ ചോദിക്കാനുള്ള വൈഭവം തനാരെന്നു തേടാൻ ഉപയോഗിക്കൂ... സർവ്വ സംശയങ്ങളും പരിഹരിക്കപ്പെടും... അല്ലെങ്കിൽ പരിഹസിക്കുക കർമ്മം കൂടുന്നു എന്നറിയുന്ന വരെ എങ്കിലും..🙏🏼 ഒരു സാധു സന്യാസിയെ വെറുതെ വിടൂ 🙏🏼.. എനിക്കയല്ല അങ്ങേക്കായും അവിടത്തെ തലമുറയുടെ നന്മയെ ചൊല്ലിയും പറയുന്നു.. നന്മവരട്ടെ 🙏🏼
ഈ ഗ്രൂപ്പിലുള്ള എല്ലാവരും ഉറക്കെ വിളിച്ചുപറയും എന്റെ അച്ഛൻ കാളയാണ് 😅
Swami paada namaskaaram..
Harekrishna Swamiji🙏🙏🙏🙏🙏🙏
ഈ പൊട്ടത്തരം കേൾകാനും മുന്നിലിരിക്കാൻ ആളെ കിട്ടുന്നുണ്ടല്ലോ ... എൻ്റെ ദൈവമേ
എന്ന് ഭൂമി പരന്നതാണെന്നു ഇപ്പോഴും വിശ്വസിക്കുന്ന ഒരു മദ്രസ പൊട്ടൻ
ആരാണ് താൻ വിളിച്ച ദൈവം?
സ്വയം പറഞ്ഞതാണോ....ഈ പറഞ്ഞ പൊട്ടത്തരം? 🤣
🙏🙏🙏
Wow..... Amazing ❤️❤️❤️❤️
സ്വാമിജി 🙏🙏🙏ശരണം🙇🙇
Mathavinoke ethra valiya evideyullo?.kalam poyi poku vannu vannu mrigangal vare Nammude mathavayi. Mathavu mathrame vicharichal makalundakumo appo achan aara ?
ജീവപരമായി പുരുഷന് എന്നും സന്ദനത്തെ ഉത്പാധിപ്പിക്കാൻ സാധിക്കും സ്ത്രീ ക്കു അത് സാധിക്കില്ല അതിനാൽ തന്നെ അഹ് ജീവാ സത്യയെ വഹിക്കുന്നവളെ ഉന്നത ആയി കാണുന്നു...egg presious than sperm... അതിനാൽ തന്നെ ആണ് ദേവത ആരാധനയിൽ സ്ത്രീ ദേവതകൾ അഥവാ മാതൃ സൗരുപിണി ആയ ദേവതയെ ആരാധിക്കുന്നത്.... അതുകൊണ്ട് പുരുഷ തത്വം മോശം എന്ന് അല്ല.. പുരുഷ തത്വം അത്യാവശ്യം തന്നെ ആണ് തുല്യ ബഹുമാനവും അർഹിക്കുന്നു എന്നിരുന്നാലം ആഴത്തിൽ ചിന്തിക്കുന്നവർക്കു മാതൃ തത്വം അത്രേ വലുത്... മനുഷ്യനിൽ മാത്രം അല്ല സർവ ചരാചരങ്ങളിലെയും മാതൃ സൗരുപത്തെ പ്രകൃതി അഥവാ ലോക ജനനി ആയി കാണുന്നു... Deep ആയി ചിന്തിക്കുന്ന രീതിയിൽ ആണ് ഇത്... ബാഹ്യ രീതിയിൽ നോക്കുമ്പോൾ രണ്ടും തുല്യം... സൂക്ഷ്‌മ ദർശനത്തിൽ മാതൃ തത്വം ശ്രെഷ്ട്ടം അതി സൂക്ഷ്‌മിതത് വത്തിൽ സർവ്വതും ശ്രെഷ്ടം രണ്ടും ഒന്ന് ഏകം.. ഏകം ആയ സത്യം.. ബ്രഹ്മം... പരമത്മാവ് ❤❤❤
Why we not drink Buffalo milk? With diluted mode. In North India Buffalo rearing seen in most of the rurals, especially UP Harayana belt.
🙏
Please write kondu vishami karthu (Sami parnghapole direct nokiyal poshuvin pal athinte kutti kullathannu Athu mammal thatti edukunnu direct nokiyal koziy mutta arannu kazi kunnahu koziy nnamudey Ammayanne.Athu pole ellam Ammauym Achanu Mannu..... please.... please write for..,....
Let's scientifically take the cow it gives 24 hrs oxygen so that's the most important thing to be considered cow as number one also it can remove some disease
പാദനമസ്കാരം
Namskaram swamiji
🕉️🙏🙏🙏🕉️
Pranthan mad man
നമസ്തേ
മംഗളകരം.🔥🥰🔥🚩🔥
നാനും മംഗല്ലശേരി, മന കാരൻ ആണ് 😂
കടല് നിങ്ങളുടെ അമ്മയാണെങ്കിൽ,, പർവതം നിങ്ങളുടെ അച്ഛനാണോ അച്ഛനാണോ അച്ഛനാണോ എന്ന് മത്സ്യ തൊഴിലാളിങ്ങളോട് ചോദിച്ചിരുന്നെങ്കിൽ, പങ്കായം കൊണ്ടു അടികിട്ടുമായിരുന്നു...
😃😂😂
Kadal😡അമ്മ ആണെന്ന് വിവരം ഇല്ലാത്തവരെ പറയൂ.. കടൽ ethu കണക്കിലാണ് അമ്മ ആവുന്നത്
@@bilalhamsa4418 കേട്ടിട്ടില്ലേ ' കടലമ്മ, ഭൂമി ദേവി, പശുമ്പ, അപ്പ കാള, അങ്ങനെ എന്തല്ലാം
@@babujose9806 e കർത്താവിന്റെ കുഞ്ഞാട് കുഞ്ഞാട് എന്ന് പറയുന്നത് ഏതു ആടുകൾ ആണ്?
@@bilalhamsa4418 അരയൻ മാരുടെ ആസ്ഥാന സിനിമ ഒന്നുണ്ടല്ലോ? ഒരു ബാബു ഇസ്മായിൽ പ്രൊഡ്യൂസ് ചെയ്തത് അതിൽ പറഞ്ഞു കേട്ടിട്ടുണ്ട് ആ വിവരം ഇല്ലാത്ത വർഗ്ഗങ്ങളാണ് കടലമ്മ എന്ന് പറഞ്ഞു ആദ്യം കേട്ടത്
വിവേകമില്ലാത്ത ജീവിയെ വിവേകമുള്ള മനുഷ്യരുടെ അമ്മയായി ചിത്രീകരിക്കാൻ പറ്റുമോ?
എന്ന് വിവേകം തീരെ ഇല്ലാത്ത ഒരു മദ്രസ്സ പൊട്ടൻ
അപ്പൊ നമുക്ക് പച്ചക്കറിയും, അരിയും തന്നു നമ്മെസഹായിക്കുന്ന അണ്ണനെയും, ആന്ധ്രാകാരനെയും നാം എന്തു വിളിക്കണം? വല്യമ്മേ, വല്യച്ചാ ന്നോ?
Vidhi ennu vilicho
Swamiji nama
മനുഷ്യനേക്കാൾ പശുവിനാണ് ഇന്ത്യയിൽ സ്ഥാനം.
Eda panne kashutha palu kudicha nee kashuthaye ammayakko kashuthayude moane
അതെ.
Methanu piranna etho oru panni ente peril Etta comment aanu mukalil ullathu thanthekku pirakkathavarkke mattullavarude peralle upayoghikkan pattou methanano communist aano ennenekke ariyilla randum mannabhudhikalum rajyadrohikalum aanennu enikkariyam
Pashu athintta kuttiye 10 masam kazhiyumbbol chavittiodikkum... Athpinne jeevidhathil kudikkilla paalu... Athnammal jeevithakalam muzhuvan nammal kudikkunnu... Oru mrigam athintta kuttiye thoridhagethiel valarnnuvaraan venddi ulppathikkunna mrigeeya paaniyam aanu paal paal kudikendda oravishyavum ella...
ഗോമാതാവിനെ കൃത്രിമബീജ സങ്കലനത്തിന് വിധേയയാക്കുന്നത് ശരിയാണോ?
V S achuthandan❤
അച്യുതനന്ദനൊരിക്കളൊരുപ്രസ്ന്ഗംതിലിങ്ങനെചോദിച്ചു അരുമറുപടിപ്രയാത്തതുകൊണ്ടാദ്ദേഹംവിജയശ്രീലളിതനായി
Mothathil ente killipoyi....enthokkeyo kettu njan ..onnum manasilaayilla
ഓരോ ജീവികൾക്കും വളരുവാൻ അതാതിന്റെ ജനനത്തിൽ അവരവരുടെ മാതാക്കളിൽ പ്രകൃതി കരുതുന്ന വിഭവങ്ങൾ അവർക്ക് തന്നെ കൊടുക്കുന്നതല്ലേ ധർമ്മം?
അതുകൊണ്ടാണോ നീ ജീവികളുടെ ജീവൻ കവർന്ന് വെട്ടി നുറുക്കി പൊരിച്ചു തിന്നുന്നത്
Kala is the vehicle of lord siva
Vdikal veditham velabale
👌🙏🙏🙏
a kannada angatt oori vekka.ennitt ini go muthra chikilsa cheyth kolka.athalle shasthram
ഇത് എല്ലാരും അംഗീകരിക്കണം എന്ന് പറയുമ്പോ ആണ് പ്രശ്നം..
❤❤❤❤❤❤❤❤❤
കൽക്കി അവതാരത്തെ കുറിച് എന്താ പറയാനുള്ളത്
ആർക്കാണ് കൂട്ടരേ നിങ്ങളുടെ തല പണയം വെച്ചത്.. തലച്ചോറില്ലേ... പശു ഒരു മൃഗ മാണ്... മനുഷ്യനെ ക്കാൾ വില പശുവിനു നാകുന്നവരെ തല ചോറില്ലേ... ഓരോ മൃഗത്തിനും അതിന്റെ പ്രതേകത ഉണ്ട്...
Allathe oru ammayum delivery kazhingha udane pregnant aakumo
ഗുരുവിന് പ്രണാമം
njan enne nond pettavare aan njan amma enn vilikkuka.
ഹരിഓം ഗുരുജി 🙏🏿🇮🇳
Ammakku Kunghinu pal kodukkaan samayam ella ennu
ഓരോ ജീവജാലങ്ങൾക്കും അതിന്റേതായ ധർമ്മം ഉണ്ട്. മനുഷ്യനെ അറിയാത്തവർ, മൃഗങ്ങൾക്കു സ്ഥാനം കൊടുത്തിട്ടു എന്തു നേടാൻ,
മാതാവിനെ അകിടിൽ ഞെക്കി പിഴിഞ്ഞാണോ പാലെടുക്കേണ്ടത്. അതിൻ്റെ സ്വന്തം കുഞ്ഞിന് കിട്ടേണ്ട പോഷകങ്ങൾ കഴുത്തിൽ കയറുമിട്ടു കെട്ടി നിരുത്തിയല്ലെ നാം ആ ഗോമാതാവിനെ കറന്നെടുത്തത്. ആ പാൽ മനുഷ്യർ ഉപയോഗിക്കാൻ തന്നെ പാടില്ല.
മാതാവ് എന്ന് പറയുന്നത്..മാതൃ..എന്ന അർത്ഥത്തിൽ ആണ്... നമ്മൾക്ക് മാതൃരൂപങ്ങൾ.. ഏതൊക്കെ ഉണ്ട്
എരുമയുടെ പാൽ കൊടുക്കുന്നവർക്ക്
എരുമയാണോ മാതാവ്
സ്വന്തം മാതാവിനെപ്പോലും തെറി പറയുന്ന നിന്നെപ്പോലുള്ള മദ്രസ പൊട്ടന്മാർക്ക് ഇത്തരം സംശയങ്ങളൊക്കെ ഉണ്ടാവും
🕉️🙏🙏🙏