സ്വാമികളുടെ ഈ ക്ലാസിലെ ഏറ്റവും നല്ലത് എന്ന്ഞാൻ മനസ്സിലാക്കിയത് മാതാപിതാക്കളുടേയും ഗുരുനാഥന്മാരുടേയും ഉപദേശനിർദേശം അനുസരിച്ചു ജീവിതത്തിലെ കർമങ്ങൾ ചെയ്താൽ ജീവിത യാത്ര എളുപ്പമാകും ക്ലേശങ്ങൾ കുറയും.
ഇത്രയും അറിവ് തന്നതിന് നന്ദി, ഇതുപോലെ പൂർവികർ പകർന്നു തരാതെ പോയതിന്റെ നഷ്ടം ഒരുപാടുണ്ട് അങ്ങേക്കെങ്കിലും അതിനു സാധിക്കാൻ സർവേശ്വരൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ശിവ ശക്തി തത്വം പൂർണമാണ്...ഇതിന് മീതെ ഒരു സങ്കല്പമില്ല....ശൈവ സിദ്ധാന്തം...ശിവനെ സംബന്ധിച്ചത്...ശിവനോട് ചേർന്നത്....ശിവം ശക്തി പ്രപഞ്ചം നിറഞ്ഞു നിൽക്കുന്നു....എല്ലാം ശിവ ശക്‌തിമയം..🙏🙏ശിവ ശിവ 🙏🙏🙏
പാറശ്ശാലയിലോ കളിയിക്കാവിളയിലോ പോയി ചോക്കലിംഗം എവിടെ എന്നു ചോതിച്ച്ചാൽ അവൻ മുളക് തൂക്കുന്നു എന്നു പറയും അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്നു പറയും. അതിൽ നിന്നും കാര്യങ്ങൾ ചിന്തിച്ചാൽ ശെരിക്കും ശിവലിംഗം എന്താണെന്ന് എളുപ്പം മനസ്സിലാകും. ആ രീതിയിൽ നോക്കിയാൽ മനുഷ്യന്റെ ഞാനത്തിന് അപ്പുറമുള്ള അന്വേഷണം നിഗുടമായി സൂചിപ്പിക്കുന്ന ദൈവ സങ്കല്പം ആണ് ശിവലിംഗം ഭാരതാചാരൈന്മാർ വളരെ ആശയ സാമ്പുർണമായി കൊടുത്തിരിക്കുന്ന ഒരു ചിന്ഹം (അടയാളം )ആണ് ശിവലിംഗം. ദൈവം എന്നാൽ എന്താണ്? നിശ്ചിത രൂപം ഇല്ലാത്ത എന്നാൽ ഏത് രൂപവും കൈകൊള്ളാൻ കഴിയുന്നതും, മുൻഭാഗം ഇല്ലാത്ത പിന്ഭാഗമില്ലാത്ത, ഇടതു വശം ഇല്ലാത്ത, വലതു വശം ഇല്ലാത്ത, മുകൾ ഭാഗമില്ലാത്ത, കീഴ്ഭാഗമില്ലാത്ത, സത്രപുരുഷ വിവേച്ചാണമില്ലാത്ത (ആണൊപെണ്ണോ )അല്ലാത്ത എന്നാൽ ഇത് ആഹവുന്നതും, പ്രപഞ്ചത്തിലെ വിരുദ്ധ ത കളുടെ ലയം കാണിക്കുന്നതും ഊർജം പിണ്ഡം എന്നിവ ഒന്നായ് കാണുന്നതും, രണ്ടു ഒന്നായി കാണുന്നതും ആയ തു സൂചിപ്പിക്കുന്നു രൂപം, മനുഷ്യ മനസ്സിന് (സാധാരണ )ചിന്തിക്കു വെളിയിലിൽ ഉള്ളതുമായ നിഗൂഢ സത്യത്തെ പ്രതിനിഥാനം ചെയ്യുന്ന രൂപം ആണ് ശിവലിംഗം. പുരാതന കാലത്തുള്ള ഭാരതിയ നല്ല അറിവുള്ള ആചാര്യ സൃഷ്ടി. ഈരെഴു പതിനാല് ലോകങ്ങളും ചേർന്നുള്ള ലോക മാതൃകയാണ് ശിവലിംഗം. പരസ്പര വിരുദ്ധത യുടെ ശരിയായ സംയോജനയുടെ പ്രതിരൂപം. പ്രപഞ്ചിക പ്രതിഭാസ്സങ്ങൾ കൂടി ചേർന്ന ഏകതയെ സൂചിപ്പിക്കുന്നു. എടതിനും വലതിനും ഉള്ള ലയം. ഒരു പോയിന്റിൽ നിന്നും വടക്കോട്ടു വരക്കുക ഇതു ആവർത്തിക്കുക, ആവർത്തിക്കുക ഒടുവിൽ നാം തുടങ്ങിയ സ്ഥലത്തു എത്തിച്ചേരും ഇങ്ങനെയുള്ള പ്രപഞ്ചിക തത്വങ്ങളെ വെളിപ്പടുത്തുന്ന ലിംഗം (അടയാളം )ആണ് ശിവലിംഗം. അല്ലാതെ വിവരമില്ലാത്ത ഹിന്ദുക്കൾ പറയുന്ന തെറിയല്ല ശിവലിംഗം. ഓം നമഃ ശിവായ നമഃ. സർവം ശിവമയം, സർവം ശിവ നടനം, അദ്വൈതം തത്വം വെളിവാക്കുന്ന രൂപം ശിവലിംഗം. ഓം തത് സത് -ശിവം സർവം, സർവം ശിവം
ജയപ്രകാശ് ജി നമസ്തേ, ഇത് തന്നെ പലതരത്തിൽ പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ ആശ്രമത്തിൽ ആര് വിജയിച്ചാലും അവർ ഹിന്ദു സമൂഹത്തിനു ഏറ്റവും വലിയ സേവനം ചെയ്യുന്നു 🙏🙏🙏
എൺപതിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കാവിമുണ്ടുടുത്ത് കോളേജിൽ പോവാറുണ്ടായിരുന്നു. വയനാട്ടിലെ വിവേകാനന്ദ മെഡിക്കൽ മിഷനിൽ സന്യാസിതുല്യനായി ജീവിച്ചിരുന്ന കരുണാകരൻ സാറിനോട് (അദ്ദേഹം വെള്ള മത്രമേ ധരിച്ചത് കണ്ടിട്ടുള്ളൂ ) ഞാനൊരിക്കൽ ചോദിച്ചതാ കാവിമുണ്ട് എന്താണ് ഉടുക്കാത്തതെന്ന്! അദ്ദേഹം പറഞ്ഞ മറുപടി കാവിയുടെ മഹത്വം അറിഞ്ഞവർ, അതുടുക്കേണ്ടവർ വേറെയുണ്ട്, അവർക്ക് വിട്ടുകൊടുക്കുക എന്നാണ്. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം സർവ്വഥാ യോഗ്യനായ മനുഷ്യനായിട്ടു പോലും കാവി ഉടുക്കാത്തതിൻ്റെ കാരണം പറഞ്ഞപ്പോഴാണ് ഞാൻ അത് ഒഴിവാക്കിയത്. പിന്നീട് കാവിമുണ്ട് ഉടുത്തിട്ടേയില്ല.
പ്രദക്ഷിണ വഴി ഒക്കെ തെറ്റാണ്.. ദക്ഷിണം എന്നാൽ വലത് എന്നാണ് അർത്ഥം..തെക്ക് ദിക് ദക്ഷിണ ദിക്ക് ആയത് തന്നെ സൂര്യന് അഭിമുഖമായി നിന്നാൽ നമ്മുടെ വലത് വശം ആയത് കൊണ്ടാണ്.. പ്രതിഷ്ഠ യുടെ വലത് വശത്തു കൂടി പോയിട്ട് ഇടത് വശത്തു കൂടി തിരിച്ചു വരുന്നതാണ് യഥാർത്ഥത്തിൽ പ്രദക്ഷിണം എന്ന കർമം..എന്നാൽ അത് ഇവിടെ ചെയ്യുന്നത് വിരുദ്ധ മായിട്ടാണ്. ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്ന് മാത്രമല്ല വിപരീത ഫലം കൈവരും.. നവ ഗ്രഹങ്ങൾ എന്താണ് ചെയ്യുന്നത്.. സൂര്യനായ പ്രതിഷ്ഠയേ ഇപ്രകാരം തന്നെയാണ് വലം വയ്ക്കുന്നത്..ഘടികാര ദിശ അപ്രദക്ഷിണവും അഘടികാര ദിശ പ്രദക്ഷിണവും ആണ്.. ഗ്രഹ ഗോളങ്ങൾക് ബലം ലഭിക്കുന്നത് ഇത്തരത്തിൽ അഘടികാര ദിശയിലൂടെ ആണ്.. ഇതു പോലും അറിയാത്തവർ ആണ് ക്ഷേത്ര സമിതിക്കാരും സ്വാമിമാരും.. കലികാലം എന്നല്ലാതെ എന്ത് പറയാൻ.. ലിംഗ്യതേ എന്ന് കൂട്ടി ചേർക്കുന്നതല്ല ലിംഗം എന്നത്.. തീർച്ചയായും ലിംഗ ശബ്ദം മലയാളം ഭാഷയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ശബ്ദം ആണ്.. പുരുഷ ജനനേന്ദ്ര്യത്തെ ലിംഗം എന്ന വാക്ക് പ്രയോഗിക്കുന്നിടത്താണ് അനുചിതം..പുരുഷ ലിംഗം എന്നാൽ പുരുഷനെ സൂചിപ്പിക്കുന്നത് എന്തൊക്കെയാണ് അതെല്ലാം പുരുഷ ലിംഗമാണ്.. പുരുഷന്റെ മീശ, താടി, ജനനേന്ദ്ര്യം എന്നിവയൊക്കെ പുരുഷ ലിംഗത്തിൽ പെടും.. അത് കൊണ്ടാണ് ഇത് തെറ്റിദ്ധരിക്കപ്പെട്ടത്.. ശിവ ലിംഗം എന്നാൽ ശിവനെ സൂചിപ്പിയ്ക്കുന്നത് എന്ന അർത്ഥമെ ഉള്ളൂ,..ഉദാഹരണം നോക്കാം... മലയാളം വ്യകരണത്തിൽ നാം സ്ത്രീ ലിംഗം എന്ന ശബ്ദം ഉപയോഗിക്കുന്നു.. ലിംഗം എന്നത് പുരുഷ ജനനേന്ദ്ര്യം ആണെങ്കിൽ സ്ത്രീ ലിംഗം എന്ന് പറഞ്ഞാൽ എന്താണ്.. അപ്പോൾ മനസിലാക്കുക.. ലിംഗം എന്നാൽ സൂചന എന്നെ അർത്ഥമുള്ളൂ.. വ്യാപകമായി ലിംഗം എന്ന വാക്ക് തെറ്റിദ്ദാരണ ജനകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.. പുരുഷ ജനയെന്ദ്ര്യത്തിന് വൃഷണം എന്ന വാക്കാണ് പഴയ കാലത്ത് ഉപയോഗിച്ച് കൊണ്ടിരുന്നത്..
മനുഷ്യരൂപത്തിൽ ഉള്ളത് ശങ്കരനും ലിംഗരൂപത്തിൽ ഉള്ളത് ശിവനും ആണെന്നും, ശങ്കരൻ ശിവനെ സദാ ധ്യാനിക്കുന്നു എന്നുമാണ് ബ്രംഹ്മകുമാരിസ് പറയുന്നത്. ഇതിനെക്കുറിച്ച് സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
ശ്രീപരമേശ്വരൻ നിർഗുണ നിരാകാര പരബ്രഹ്മം ആണ്. ഗുണവും രൂപവും കലയും ഒന്നും ഇല്ല. വിശ്വനാഥനായ ഈ പരമേശ്വരൻ ലോകത്തിന് ജ്ഞാനം പകർന്നു നൽകാൻ വേണ്ടി പ്രത്യക്ഷമായ രൂപം ആണ് നാം രൂപത്തിൽ കാണുന്നത്. ശിവഋഷി, നീലകണ്ഠ രുദ്രൻ, മഹാദേവൻ, ദക്ഷിണാമൂർത്തി എന്നെല്ലാം അറിയപ്പെടുന്നത് ഈ രൂപം ആണ്. ഇതേ പരമേശ്വരൻ തന്നെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചൈതന്യമാണ്. വ്യാപിച്ചു കിടക്കുന്നത് കൊണ്ട് മഹാവിഷ്ണു എന്നു അറിയപ്പെടുന്നു. എല്ലാത്തിനെയും ആകർഷിക്കുന്നത് കൊണ്ട് കൃഷ്ണൻ എന്നറിയപ്പെടുന്നു. എല്ലാവരെയും രമിപ്പിക്കുന്നത്കൊണ്ട് രാമൻ എന്നു അറിയപ്പെടുന്നു. നാം കാണുന്ന ഈ വ്യത്യസ്ത രൂപങ്ങൾ എല്ലാം പണ്ട് ഉപാസകരും യോഗികളും ആയ മഹർഷിമാരുടെയും മുനിമാരുടെയും മനസ്സിൽ സങ്കല്പിച്ച രൂപങ്ങൾ ആണ്. ആത്യന്തികമായി ഇതെല്ലാം ഏകനായ ശ്രീ പരമേശ്വരൻ തന്നെയാണ്. "ഏകോ ദേവ സർവഭൂതേഷു ഗൂഢ: സർവ്വവ്യാപീ സർവ്വ ഭൂതാന്തരാത്മാ" "ഏകം സത് വിപ്രാ ബഹുധാ വദന്തി"
ശിവലിംഗം എന്നത്, കൈലാസത്തിലെ ശിവപർവ്വതത്തെ സൂചിപ്പിക്കുന്നതാണെന്ന സത്യമാണെന്ന് / രൂപപരിണാമ മാണെന്ന് എന്തേ ആരും സൂചിപ്പിക്കാതെ പോവുന്നത്? പക്ഷെ ഉത്തരേന്ത്യയിൽ ശിവലിംഗമുള്ള മിക്കയിടത്തും മുഴു പ്രദിക്ഷണങ്ങൾ കാണുവാൻ കഴിയും.
ജ്ഞാനം അന്വേഷിക്കു ഉപദേശിക്കുവാൻ ഉള്ളതാണ്.പഠിക്കാൻ ഉള്ളതാണ്... Its meant for seekers... for a seeker knowledge is first and religion is last. Hinduism is surviving because of its entirety of life, its purusharthas & ultimate aim to come out of birth- death cycles. Its not fringe belief system based objectives of heaven & hoories.
ശിവത്വ മഹിമയിലാണല്ലോ സംസാര രൂപമായ മായ ഉണ്ടായി മറയുന്നത്. നമ്മിൽ നാം അധിഷ്ടാനത്തിൽ ശിവത്വം തന്നെ യാണല്ലോ. എന്നാൽ മായാരൂപത്തിൽ ജീവനും പ്രപഞ്ചവുമായി നാം നമ്മിൽത്തന്നെ നിലകൊള്ളുന്നു.
It is engraved in the mind that lingen in its natural meaning.You are tring to give a different meaning. This can't be digested by ordinary men. Do if they choose to reject such ideology and leave the religion. So accept changes which make it more real.
ലിംഗം എന്നാൽ ചിഹ്നം / സൂചിപ്പിക്കുന്നത്/ഓർമിപ്പിക്കുന്നത്.... എന്നർത്ഥം.... ശിവ ലിംഗം എന്നാൽ ജീവ ചിഹ്നം എന്നർത്ഥം.... ഇത് ഭവിക്കാൻ ഉള്ള കാരണം.... തേടുമ്പോൾ... 'സംഘകാലം' എന്ന പഴമയിലേക്കു... സംസ്കൃത/സംസ്കരിച്ച ഭാഷയുടെയും മൂലമായ.... പ്രാകൃത ഭാഷ / ആദി പാഷ / തായ് മൊഴി.... ഭവിക്കുന്ന കാലത്തിനെക്കുറിച്ചു അറിയേണം... പോലും...
മനുഷ്യ ഭാവത്തിൽ.... 'കുറ്റബോധം'... എന്ന ഭാവം ഭവിക്കുന്നതിനു മുൻപ്.... പരമാത്മാവ്... ജീവാത്മാവ്... എന്ന വേർതിരിവ് ഭവിക്കുന്നതിനു മുൻപ്... ദ്വൈതം ഭവിക്കുന്നതിനു മുൻപ്.... മനുഷ്യർക്ക്... ഉപാസന ഭാവമോ...മന്ത്ര തന്ത്ര പൂജാദി ഭാവങ്ങളോ... ഭവിച്ചിരുന്നില്ല... പോലും... എന്നാൽ ദുരാഗ്രഹത്തിൽ പെട്ട്.... കുറ്റ ബോധം ഭവിച്ചു.... ഉണ്ടായ ദ്വന്ദ മത്സരങ്ങളിൽ... മരിച്ചവരുടെ(മാറിയവരുടെ)... ചത്തവരുടെ(ചത്ത് / സത്തു പോയവരുടെ).... ചീവൻ / ജീവൻ ശരീരം വിട്ടവരുടെ.... ഓർമയ്ക്കായി... അവരുടെ ശരീരം കുഴിച്ചിട്ടടത്തും മറ്റും... കല്ല് നാട്ടി(നട്ട കൽ)... അവരുടെ 'ജീവ' ഓര്മ പുതുക്കി.. പരിഷ്‌കാരങ്ങൾ / സംസ്കൃതികൾ... കൂടെ കൂടെ.... അത് ഇന്ന് കാണപ്പെടുന്ന ശിവലിംഗം ആയി പരിണമിച്ചു.... പോലും... സർവ നന്മയ്ക്കായി പ്രാർത്ഥനയോടെ....
എത്ര നല്ല പ്രഭാഷണം. സങ്കീർണ്ണമെങ്കിലും വിഷയത്തെ എത്ര ലളിതമായി പറഞ്ഞു തരുന്നു. കേട്ടിരിക്കാൻ നല്ല സുഖം. പ്രണാമം സ്വാമിജി.
സ്വാമികളുടെ ഈ ക്ലാസിലെ ഏറ്റവും നല്ലത് എന്ന്ഞാൻ മനസ്സിലാക്കിയത്
മാതാപിതാക്കളുടേയും ഗുരുനാഥന്മാരുടേയും ഉപദേശനിർദേശം അനുസരിച്ചു ജീവിതത്തിലെ കർമങ്ങൾ ചെയ്താൽ ജീവിത യാത്ര എളുപ്പമാകും ക്ലേശങ്ങൾ കുറയും.
ഇത്രയും അറിവ് തന്നതിന് നന്ദി, ഇതുപോലെ പൂർവികർ പകർന്നു തരാതെ പോയതിന്റെ നഷ്ടം ഒരുപാടുണ്ട് അങ്ങേക്കെങ്കിലും അതിനു സാധിക്കാൻ സർവേശ്വരൻ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ശിവ ശക്തി തത്വം പൂർണമാണ്...ഇതിന് മീതെ ഒരു സങ്കല്പമില്ല....ശൈവ സിദ്ധാന്തം...ശിവനെ സംബന്ധിച്ചത്...ശിവനോട് ചേർന്നത്....ശിവം ശക്തി പ്രപഞ്ചം നിറഞ്ഞു നിൽക്കുന്നു....എല്ലാം ശിവ ശക്‌തിമയം..🙏🙏ശിവ ശിവ 🙏🙏🙏
പ്രണാമം🙏
ലോകം ശിവ-ശക്‌തി രൂപത്തിൽ നിലകൊള്ളുന്നു.
പാറശ്ശാലയിലോ കളിയിക്കാവിളയിലോ പോയി ചോക്കലിംഗം എവിടെ എന്നു ചോതിച്ച്ചാൽ അവൻ മുളക് തൂക്കുന്നു എന്നു പറയും അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്നു പറയും. അതിൽ നിന്നും കാര്യങ്ങൾ ചിന്തിച്ചാൽ ശെരിക്കും ശിവലിംഗം എന്താണെന്ന് എളുപ്പം മനസ്സിലാകും. ആ രീതിയിൽ നോക്കിയാൽ മനുഷ്യന്റെ ഞാനത്തിന് അപ്പുറമുള്ള അന്വേഷണം നിഗുടമായി സൂചിപ്പിക്കുന്ന ദൈവ സങ്കല്പം ആണ് ശിവലിംഗം ഭാരതാചാരൈന്മാർ വളരെ ആശയ സാമ്പുർണമായി കൊടുത്തിരിക്കുന്ന ഒരു ചിന്ഹം (അടയാളം )ആണ് ശിവലിംഗം. ദൈവം എന്നാൽ എന്താണ്? നിശ്ചിത രൂപം ഇല്ലാത്ത എന്നാൽ ഏത് രൂപവും കൈകൊള്ളാൻ കഴിയുന്നതും, മുൻഭാഗം ഇല്ലാത്ത പിന്ഭാഗമില്ലാത്ത, ഇടതു വശം ഇല്ലാത്ത, വലതു വശം ഇല്ലാത്ത, മുകൾ ഭാഗമില്ലാത്ത, കീഴ്ഭാഗമില്ലാത്ത, സത്രപുരുഷ വിവേച്ചാണമില്ലാത്ത (ആണൊപെണ്ണോ )അല്ലാത്ത എന്നാൽ ഇത് ആഹവുന്നതും, പ്രപഞ്ചത്തിലെ വിരുദ്ധ ത കളുടെ ലയം കാണിക്കുന്നതും ഊർജം പിണ്ഡം എന്നിവ ഒന്നായ് കാണുന്നതും, രണ്ടു ഒന്നായി കാണുന്നതും ആയ തു സൂചിപ്പിക്കുന്നു രൂപം, മനുഷ്യ മനസ്സിന് (സാധാരണ )ചിന്തിക്കു വെളിയിലിൽ ഉള്ളതുമായ നിഗൂഢ സത്യത്തെ പ്രതിനിഥാനം ചെയ്യുന്ന രൂപം ആണ് ശിവലിംഗം. പുരാതന കാലത്തുള്ള ഭാരതിയ നല്ല അറിവുള്ള ആചാര്യ സൃഷ്ടി. ഈരെഴു പതിനാല് ലോകങ്ങളും ചേർന്നുള്ള ലോക മാതൃകയാണ് ശിവലിംഗം. പരസ്പര വിരുദ്ധത യുടെ ശരിയായ സംയോജനയുടെ പ്രതിരൂപം. പ്രപഞ്ചിക പ്രതിഭാസ്സങ്ങൾ കൂടി ചേർന്ന ഏകതയെ സൂചിപ്പിക്കുന്നു. എടതിനും വലതിനും ഉള്ള ലയം. ഒരു പോയിന്റിൽ നിന്നും വടക്കോട്ടു വരക്കുക ഇതു ആവർത്തിക്കുക, ആവർത്തിക്കുക ഒടുവിൽ നാം തുടങ്ങിയ സ്ഥലത്തു എത്തിച്ചേരും ഇങ്ങനെയുള്ള പ്രപഞ്ചിക തത്വങ്ങളെ വെളിപ്പടുത്തുന്ന ലിംഗം (അടയാളം )ആണ് ശിവലിംഗം. അല്ലാതെ വിവരമില്ലാത്ത ഹിന്ദുക്കൾ പറയുന്ന തെറിയല്ല ശിവലിംഗം.
ഓം നമഃ ശിവായ നമഃ. സർവം ശിവമയം, സർവം ശിവ നടനം, അദ്വൈതം തത്വം വെളിവാക്കുന്ന രൂപം ശിവലിംഗം. ഓം തത് സത് -ശിവം സർവം, സർവം ശിവം
ശ്രേഷ്ഠമായ അറിവ്
നന്ദി സ്വാമി🌷🌷🌷
നല്ല അറിവ്. ഹരേ കൃഷ്ണ
വളരെ ഗംഭീരവും ഗഹനവുമായ അറിവ്
ശംഭോ മഹാദേവ് 🙏
പ്രണാമം സ്വാമി ജി....
നമസ്കാരം സ്വാമി ജി
പ്രണാമം... സ്വാമിജി വളരെ മഹത്തരമായ അറിവ്.... നന്ദി..
നമസ്തേ സ്വാമിജീ 🙏
സ്വാമി 🙏🙏🙏 ആ കാലിൽ തൊട്ട് വന്നിക്കുന്നു
🌺🙏🙏🙏🙏🙏🙏🙏🌺
🙏 ഓം നമ: ശിവായ 🙏
🌹🌻🌹🌻🌹🌻🌹🌻🌹
ജയപ്രകാശ് ജി നമസ്തേ, ഇത് തന്നെ പലതരത്തിൽ പറയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ ആശ്രമത്തിൽ ആര് വിജയിച്ചാലും അവർ ഹിന്ദു സമൂഹത്തിനു ഏറ്റവും വലിയ സേവനം ചെയ്യുന്നു 🙏🙏🙏
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം നമശിവായ
ഓം ശിവായനമ 🙏🙏🙏
Thank you for the service you are doing,give training to more and more new sanyasis🙏🙏Kerala needs it desperately.
നമസ്കാരം സ്വാമിജി
ശിവശിവാ ശിവശിവാ ശിവശിവാ
ജഗത: പിതരൗ വന്ദേ പാർവതീപരമേശ്വരഔ
ശിവശിവാ
നല്ല അറിവ്
പാദ പ്രണാമം 🙏🙏🙏
പ്രണാമ०. 🙏 ലി०ഗ० എന്നാൽ അടയാളം അഥവ സൂചന. 🙏🙏🙏
Pranamam.swamiji.daily.iam.chanting.narayanasooktham.and.sreerudram.for.the.atma.santhi.of.my.son.krishnadev.nirmala
.
പ്രണാമം സ്വാമിജി🙏
Pranam 🙏 Thank you for explaining in the simplest way ❤️🙏
Good Clarification
swamiji... angayude paada pranaamam gurudeva..
നമസ്തേ ഗുരുജി
വന്ദേ ഗുരു പരമ്പരാം 🙏
നമസ്തെ സാമിജീ
ഓം നമഃ ശിവായ🙏🙏🙏
NAMASTHE SWAMIJI
നമസ്തെ സ്വാമി 🙏🌹🕉
Good message Swami.
Om Uma Maheswaraya Namah ❤️
OM NAMASHIVAYA
ശ്രീ ഗുരവേ നമ:
Pranam swamiji 🙏🙏
എൺപതിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ കാവിമുണ്ടുടുത്ത് കോളേജിൽ പോവാറുണ്ടായിരുന്നു. വയനാട്ടിലെ വിവേകാനന്ദ മെഡിക്കൽ മിഷനിൽ സന്യാസിതുല്യനായി ജീവിച്ചിരുന്ന കരുണാകരൻ സാറിനോട് (അദ്ദേഹം വെള്ള മത്രമേ ധരിച്ചത് കണ്ടിട്ടുള്ളൂ ) ഞാനൊരിക്കൽ ചോദിച്ചതാ കാവിമുണ്ട് എന്താണ് ഉടുക്കാത്തതെന്ന്! അദ്ദേഹം പറഞ്ഞ മറുപടി കാവിയുടെ മഹത്വം അറിഞ്ഞവർ, അതുടുക്കേണ്ടവർ വേറെയുണ്ട്, അവർക്ക് വിട്ടുകൊടുക്കുക എന്നാണ്. എൻ്റെ അഭിപ്രായത്തിൽ അദ്ദേഹം സർവ്വഥാ യോഗ്യനായ മനുഷ്യനായിട്ടു പോലും കാവി ഉടുക്കാത്തതിൻ്റെ കാരണം പറഞ്ഞപ്പോഴാണ് ഞാൻ അത് ഒഴിവാക്കിയത്. പിന്നീട് കാവിമുണ്ട് ഉടുത്തിട്ടേയില്ല.
🙏 സ്വാമിജി🙏🙏🙏
Pranams to Swamiji
"Namaskar swamiji"
നമസ്‌തെ സ്വാമിജീ
🙏🙏🙏Haree.... Nama...... 🙏🙏🙏🙏
😃
Thank you swamy ji
Namasthe. Samiki
Not clear..as why it is different grom other sakara temple...there also we can chsnt omkaram right
Good thanks
OM Nama shivaya
Pranamam sampujya swamiji 🙏🙏🙏
നമസ്തേ !
Aum Namah shivaya🙏🙏Pranamam swamiji🙏🙏
Pranaamam swamijii🙏
🙏🙏🙏🙏🙏
നമസ്കാരം സ്വാമി
🕉🕉🙏🙏🕉🕉
Pranamam swamiji. Thank you for the spiritual kwoledge given.
വന്ദേ ഗുരു പരമ്പരാം
Thanks
Pranamam
🙏❤️🌹
പ്രദക്ഷിണ വഴി ഒക്കെ തെറ്റാണ്.. ദക്ഷിണം എന്നാൽ വലത് എന്നാണ് അർത്ഥം..തെക്ക് ദിക് ദക്ഷിണ ദിക്ക് ആയത് തന്നെ സൂര്യന് അഭിമുഖമായി നിന്നാൽ നമ്മുടെ വലത് വശം ആയത് കൊണ്ടാണ്.. പ്രതിഷ്ഠ യുടെ വലത് വശത്തു കൂടി പോയിട്ട് ഇടത് വശത്തു കൂടി തിരിച്ചു വരുന്നതാണ് യഥാർത്ഥത്തിൽ പ്രദക്ഷിണം എന്ന കർമം..എന്നാൽ അത് ഇവിടെ ചെയ്യുന്നത് വിരുദ്ധ മായിട്ടാണ്. ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല എന്ന് മാത്രമല്ല വിപരീത ഫലം കൈവരും.. നവ ഗ്രഹങ്ങൾ എന്താണ് ചെയ്യുന്നത്.. സൂര്യനായ പ്രതിഷ്ഠയേ ഇപ്രകാരം തന്നെയാണ് വലം വയ്ക്കുന്നത്..ഘടികാര ദിശ അപ്രദക്ഷിണവും അഘടികാര ദിശ പ്രദക്ഷിണവും ആണ്.. ഗ്രഹ ഗോളങ്ങൾക് ബലം ലഭിക്കുന്നത് ഇത്തരത്തിൽ അഘടികാര ദിശയിലൂടെ ആണ്.. ഇതു പോലും അറിയാത്തവർ ആണ് ക്ഷേത്ര സമിതിക്കാരും സ്വാമിമാരും.. കലികാലം എന്നല്ലാതെ എന്ത് പറയാൻ.. ലിംഗ്യതേ എന്ന് കൂട്ടി ചേർക്കുന്നതല്ല ലിംഗം എന്നത്.. തീർച്ചയായും ലിംഗ ശബ്ദം മലയാളം ഭാഷയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ശബ്ദം ആണ്.. പുരുഷ ജനനേന്ദ്ര്യത്തെ ലിംഗം എന്ന വാക്ക് പ്രയോഗിക്കുന്നിടത്താണ് അനുചിതം..പുരുഷ ലിംഗം എന്നാൽ പുരുഷനെ സൂചിപ്പിക്കുന്നത് എന്തൊക്കെയാണ് അതെല്ലാം പുരുഷ ലിംഗമാണ്.. പുരുഷന്റെ മീശ, താടി, ജനനേന്ദ്ര്യം എന്നിവയൊക്കെ പുരുഷ ലിംഗത്തിൽ പെടും.. അത് കൊണ്ടാണ് ഇത് തെറ്റിദ്ധരിക്കപ്പെട്ടത്.. ശിവ ലിംഗം എന്നാൽ ശിവനെ സൂചിപ്പിയ്ക്കുന്നത് എന്ന അർത്ഥമെ ഉള്ളൂ,..ഉദാഹരണം നോക്കാം... മലയാളം വ്യകരണത്തിൽ നാം സ്ത്രീ ലിംഗം എന്ന ശബ്ദം ഉപയോഗിക്കുന്നു.. ലിംഗം എന്നത് പുരുഷ ജനനേന്ദ്ര്യം ആണെങ്കിൽ സ്ത്രീ ലിംഗം എന്ന് പറഞ്ഞാൽ എന്താണ്.. അപ്പോൾ മനസിലാക്കുക.. ലിംഗം എന്നാൽ സൂചന എന്നെ അർത്ഥമുള്ളൂ.. വ്യാപകമായി ലിംഗം എന്ന വാക്ക് തെറ്റിദ്ദാരണ ജനകമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.. പുരുഷ ജനയെന്ദ്ര്യത്തിന് വൃഷണം എന്ന വാക്കാണ് പഴയ കാലത്ത് ഉപയോഗിച്ച് കൊണ്ടിരുന്നത്..
Om namasivaya
ഓം
മനുഷ്യരൂപത്തിൽ ഉള്ളത് ശങ്കരനും ലിംഗരൂപത്തിൽ ഉള്ളത് ശിവനും ആണെന്നും, ശങ്കരൻ ശിവനെ സദാ ധ്യാനിക്കുന്നു എന്നുമാണ് ബ്രംഹ്മകുമാരിസ് പറയുന്നത്. ഇതിനെക്കുറിച്ച് സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
ബ്രഹ്മ കുമാരിസ് ഭാരതീയ സംസ്‌കൃതിയെ സ്വയം വ്യാഖ്യാനിച്ചു മുനോട്ടു പോകുന്നവർ ആണ് അവർക്കു ഒരിക്കലും മുൻഗണന നൽകരുത്
ശ്രീപരമേശ്വരൻ നിർഗുണ നിരാകാര പരബ്രഹ്മം ആണ്. ഗുണവും രൂപവും കലയും ഒന്നും ഇല്ല. വിശ്വനാഥനായ ഈ പരമേശ്വരൻ ലോകത്തിന് ജ്ഞാനം പകർന്നു നൽകാൻ വേണ്ടി പ്രത്യക്ഷമായ രൂപം ആണ് നാം രൂപത്തിൽ കാണുന്നത്. ശിവഋഷി, നീലകണ്ഠ രുദ്രൻ, മഹാദേവൻ, ദക്ഷിണാമൂർത്തി എന്നെല്ലാം അറിയപ്പെടുന്നത് ഈ രൂപം ആണ്. ഇതേ പരമേശ്വരൻ തന്നെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ചൈതന്യമാണ്. വ്യാപിച്ചു കിടക്കുന്നത് കൊണ്ട് മഹാവിഷ്ണു എന്നു അറിയപ്പെടുന്നു. എല്ലാത്തിനെയും ആകർഷിക്കുന്നത് കൊണ്ട് കൃഷ്ണൻ എന്നറിയപ്പെടുന്നു. എല്ലാവരെയും രമിപ്പിക്കുന്നത്കൊണ്ട് രാമൻ എന്നു അറിയപ്പെടുന്നു. നാം കാണുന്ന ഈ വ്യത്യസ്ത രൂപങ്ങൾ എല്ലാം പണ്ട് ഉപാസകരും യോഗികളും ആയ മഹർഷിമാരുടെയും മുനിമാരുടെയും മനസ്സിൽ സങ്കല്പിച്ച രൂപങ്ങൾ ആണ്. ആത്യന്തികമായി ഇതെല്ലാം ഏകനായ ശ്രീ പരമേശ്വരൻ തന്നെയാണ്.
"ഏകോ ദേവ സർവഭൂതേഷു ഗൂഢ:
സർവ്വവ്യാപീ സർവ്വ ഭൂതാന്തരാത്മാ"
"ഏകം സത് വിപ്രാ ബഹുധാ വദന്തി"
പ്രണാമം സ്വാമിജി
🙏
❤❤❤
🙏🙏🙏🙏🙏🌹🌹🌹🌹🌹
ഓം...
അല്ലയോ സ്വാമിജി ,ശിവൻ്റെ മനുഷ്യാകാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഏതെല്ലാമാണ്?
🙏🙏🙏, സ്വാമി കുറച്ചു കുടി ലളിതമായ പറയു, 🙏🙏🙏🙏🙏
Devathakaley yenthinaanu manushyaroopathil aaraadhikkunnathu
👍👍👍👍
🔱🔱🔱
👏👏👏
ശിവലിംഗം എന്നത്, കൈലാസത്തിലെ ശിവപർവ്വതത്തെ സൂചിപ്പിക്കുന്നതാണെന്ന സത്യമാണെന്ന് / രൂപപരിണാമ മാണെന്ന് എന്തേ ആരും സൂചിപ്പിക്കാതെ പോവുന്നത്? പക്ഷെ ഉത്തരേന്ത്യയിൽ ശിവലിംഗമുള്ള മിക്കയിടത്തും മുഴു പ്രദിക്ഷണങ്ങൾ കാണുവാൻ കഴിയും.
നമസ്തേ സ്വാമി ജി.എന്തുകൊണ്ടാണ് സോമസൂത്രം മുറിച്ചുകടക്കാത്തത് എന്നു പറഞ്ഞില്ലല്ലൊ.
Good description Swamiji. Your Ashramam address please.
Advaithashramam,
Kolathur PO,
Kozhikode,
Kerala 673315, India
+91 - 495 - 2455050
.
😊😊
Oomnamashivaya
ജ്ഞാനം അന്വേഷിക്കു ഉപദേശിക്കുവാൻ ഉള്ളതാണ്.പഠിക്കാൻ ഉള്ളതാണ്... Its meant for seekers... for a seeker knowledge is first and religion is last.
Hinduism is surviving because of its entirety of life, its purusharthas & ultimate aim to come out of birth- death cycles. Its not fringe belief system based objectives of heaven & hoories.
Manava srushtyum mattella srushtyum linga gunathmaja srushty
മഹാമേരു പൂജയൊ
Vivaramillath. Condalla. Njanaillathath cond
🌞🔥👆🤔🙏🧞♂️
പരമേശ്വരനായശിവൻ ആരെയാണ് ധ്യാനിയ്ക്കുന്നത്
ഗുരു പറഞ്ഞത് അഴുക്ക് ആയാൽ അറയില്ല അത്രമാത്രം
10:17
വാൽക്കണ്ണാടി യോനീപ്രതീകമാണോ.?
ആര് പറഞ്ഞു നിനോട് ഇതൊക്കെ?
വരാഹത്തെയും കൂര്മത്തെയും മാത്‍സ്യങ്ങളെയും മറ്റും പിടിച്ചു തിന്നുന്നതിൽ കുഴപ്പമില്ലേ?
എന്ത് കുഴപ്പം ..
ശിവത്വ മഹിമയിലാണല്ലോ സംസാര രൂപമായ മായ ഉണ്ടായി മറയുന്നത്. നമ്മിൽ നാം അധിഷ്ടാനത്തിൽ ശിവത്വം തന്നെ യാണല്ലോ. എന്നാൽ മായാരൂപത്തിൽ ജീവനും പ്രപഞ്ചവുമായി നാം നമ്മിൽത്തന്നെ നിലകൊള്ളുന്നു.
അതിപ്പോ യോനി ലിംഗം ഇതല്ലാതെ ഭൂമിയിൽ മനുഷ്യൻ എങ്ങനെ നിലനിൽക്കും, ഇതിനു വേറെ ചിന്ത ഒന്നും വേണ്ട
😭eniku manasilayee ella swamee🙏
Enikkum
സ്വാമി ശങ്കരനെയാണോ ശിവ മാ യി കണക്കാക്കണത്?
It is engraved in the mind that lingen in its natural meaning.You are tring to give a different meaning. This can't be digested by ordinary men. Do if they choose to reject such ideology and leave the religion. So accept changes which make it more real.
ലിംഗം എന്നാൽ ചിഹ്നം / സൂചിപ്പിക്കുന്നത്/ഓർമിപ്പിക്കുന്നത്.... എന്നർത്ഥം....
ശിവ ലിംഗം എന്നാൽ ജീവ ചിഹ്നം എന്നർത്ഥം....
ഇത് ഭവിക്കാൻ ഉള്ള കാരണം.... തേടുമ്പോൾ...
'സംഘകാലം' എന്ന പഴമയിലേക്കു... സംസ്കൃത/സംസ്കരിച്ച ഭാഷയുടെയും മൂലമായ....
പ്രാകൃത ഭാഷ / ആദി പാഷ / തായ് മൊഴി.... ഭവിക്കുന്ന കാലത്തിനെക്കുറിച്ചു അറിയേണം... പോലും...
മനുഷ്യ ഭാവത്തിൽ.... 'കുറ്റബോധം'... എന്ന ഭാവം ഭവിക്കുന്നതിനു മുൻപ്....
പരമാത്മാവ്... ജീവാത്മാവ്... എന്ന വേർതിരിവ് ഭവിക്കുന്നതിനു മുൻപ്... ദ്വൈതം ഭവിക്കുന്നതിനു മുൻപ്....
മനുഷ്യർക്ക്... ഉപാസന ഭാവമോ...മന്ത്ര തന്ത്ര പൂജാദി ഭാവങ്ങളോ... ഭവിച്ചിരുന്നില്ല... പോലും...
എന്നാൽ ദുരാഗ്രഹത്തിൽ പെട്ട്.... കുറ്റ ബോധം ഭവിച്ചു....
ഉണ്ടായ ദ്വന്ദ മത്സരങ്ങളിൽ...
മരിച്ചവരുടെ(മാറിയവരുടെ)... ചത്തവരുടെ(ചത്ത് / സത്തു പോയവരുടെ).... ചീവൻ / ജീവൻ ശരീരം വിട്ടവരുടെ.... ഓർമയ്ക്കായി...
അവരുടെ ശരീരം കുഴിച്ചിട്ടടത്തും മറ്റും...
കല്ല് നാട്ടി(നട്ട കൽ)... അവരുടെ 'ജീവ' ഓര്മ പുതുക്കി..
പരിഷ്‌കാരങ്ങൾ / സംസ്കൃതികൾ... കൂടെ കൂടെ.... അത് ഇന്ന് കാണപ്പെടുന്ന ശിവലിംഗം ആയി പരിണമിച്ചു.... പോലും...
സർവ നന്മയ്ക്കായി പ്രാർത്ഥനയോടെ....
Why chathur varnya system developed in India, and brahmins worship lord siva, who is a chandala
ശ്രീകൃഷ്ണ പരമത്മാവ് മനുഷ്യരൂപത്തിലല്ലേ അവതരിച്ചത്
എന്റെ സ്വാമി.... അറിയില്ലാത്ത കാര്യത്തിന്... വിവരക്കേട്... പറയാതെ 😄😄