Yeshuve Oru Vakku Mathi..............

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 340

  • @achammapunnoose8581
    @achammapunnoose8581 4 роки тому +14

    യേശുവേ നിന്റെ ഒരു തൊടൽ മതി എന്റെ അസുഖം എല്ലാം മാറി പോകാൻ. ഞാൻ അതിനായി കാത്തിരിക്കുന്നു

  • @vidhya6031
    @vidhya6031 Рік тому +2

    യേശുവേ ഒരു തോടൽ മതി എന്റെ കുടുബം രക്കേഷപെടാൻ

  • @nancysamuel1978
    @nancysamuel1978 Рік тому

    യേശുവേ ഒന്ന് തൊടണെ, ഞങ്ങളെ ഞങ്ങളുടെ കടം രോഗങ്ങളിൽ നിന്നും വിടുതൽ ലഭിക്കാൻ

  • @soumya.s2045
    @soumya.s2045 Рік тому

    Amen🙏🙏🙏 ദൈവമായ കർത്താവേ ഞങ്ങൾ ഒരു മേലും ഭവനത്തിനും മേലും കരുണയും കൃപയും ഉണ്ടാകണമേ എന്റെ സുഹൃത്തിന് എല്ലാ അസ്സുകളും മാറ്റി അവിടുന്ന് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കണം യേശുവേ നന്ദി യേശുവേ ആരാധന

  • @sujitharobin4243
    @sujitharobin4243 Рік тому

    യേശുവേ എന്റെ അച്ചായന്റെ രോഗവസ്ഥ കളിൽ നിന്നും വിടുവിക്കന്നെ 🛐

  • @abiasvlog2038
    @abiasvlog2038 3 роки тому +2

    Epolum chikkunte pattu kelkana ishtam

  • @pr.samuelalexander7088
    @pr.samuelalexander7088 10 років тому +90

    യേശുവേ ഒരു വാക്കുമതി
    എൻ ജീവിതം മാറീടുവാൻ
    നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
    നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നേ 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    മരിച്ചവരെ ഉയർപ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    എന്റെ അവസ്ഥകൾ മാറിടുവാൻ
    എന്നിൽ രൂപാന്തരം വരുവാൻ
    ഞാൻ ഏറെ ഫലം നല്കാൻ
    നിന്റെ ഒരുവാക്ക് മതി എനിക്ക് 2
    യേശുവേ എൻ പ്രിയനേ
    നിന്റെ മൃതു സ്വരം കേൾപ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോൾ
    നിന്റെ ഒരു വാക്ക് മതി എനിക്ക് 2
    യേശുവേ ഒരു വാക്കുമതി
    എൻ ജീവിതം മാറീടുവാൻ
    നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
    നിന്റെ മൊഴികൾക്കായി വാഞ്ചിക്കുന്നേ 2

  • @deureka
    @deureka 12 років тому +2

    യേശുവേ ഒരു വാക്കു മതി
    എന്‍ ജീവിതം മാറിടുവാന്‍
    നിന്‍റെ സന്നിധിയില്‍ ഇപ്പോള്‍ ഞാന്‍
    നിന്‍റെ മൊഴികള്‍ക്കായ്‌ വാഞ്ചിക്കുന്നു (2)
    യേശുവേ എന്‍ പ്രിയനേ
    നിന്‍റെ മൃദുസ്വരം കേള്‍പ്പിക്കണേ
    മറ്റൊന്നും വേണ്ടിപ്പോള്‍
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2)
    1
    മരിച്ചവരെ ഉയര്‍പ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)
    2
    എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
    എന്‍ രൂപാന്തരം വരുവാന്‍
    ഞാനേറെ ഫലം നല്‍കാന്‍

  • @josnashaji5691
    @josnashaji5691 3 роки тому +1

    Mattonnu vendipp ninte oru vakku mathy eniku❤❤❤❤❤🙏🙏🙏🙏

  • @geethuchakki5434
    @geethuchakki5434 4 роки тому +2

    Yesuve nandhi appa. Appachande oru vaku mathi appa Ella presnangalum maran . I love my Jesus💓💓💓💓💓

  • @nishistuvert7628
    @nishistuvert7628 6 років тому +46

    എന്തൊരു അർത്ഥമുളള ഹൃദയത്തെ സ്പർശിക്കുന്ന പാട്ട്...ഈശോയേ ഞാൻ നിന്നെ ഒത്തിരി സ്നേഹിക്കുന്നു...നിൻെറ ഒരു വാക്ക് മതി എനിക്ക്..🙏

    • @leenammamoncy5972
      @leenammamoncy5972 5 років тому +1

      Nishi Stuvert 👌👌🙏

    • @georgethomas3732
      @georgethomas3732 5 років тому

      Thanks you I'm so glad you liked it. May God and St.Mary , bless you and your family ☺️

    • @g733abraham4
      @g733abraham4 5 років тому

      Mazhavil manorama

  • @റോബിൻരാജൻ
    @റോബിൻരാജൻ 4 місяці тому

    കർത്താവേ അവിടുത്തെ ഒരു വാക്ക് എനിക്കു മതി ഞാൻ സകലത്തിൽ നിന്ന് വിടുതൽ പ്രാപിക്കുവാൻ

  • @vakkachan1
    @vakkachan1 11 років тому +18

    Jesus, ONE WORD, is all I need, to have my life turned around
    So I wait longing for those very words
    Jesus, let me hear that gentle voice of yours (CHORUS)
    I need nothing else now, Just that ONE WORD from you.
    That which RAISED the dead
    And that which HEALED the sick
    And yes the same that CALMED THE STORMS
    I want that very same WORD
    For my circumstance to change
    For my life to be transformed
    For me to produce much fruit
    I just need that ONE WORD from you

  • @johnisac1
    @johnisac1 13 років тому +8

    മരിച്ചവരെ ഉയര്‍പ്പിച്ചതാം
    രോഗികളെ വിടുവിച്ചതാം
    കൊടുങ്കാറ്റിനെ അടക്കിയതാം
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)
    2
    എന്‍റെ അവസ്ഥകള്‍ മാറിടുവാന്‍
    എന്‍ രൂപാന്തരം വരുവാന്‍
    ഞാനേറെ ഫലം നല്‍കാന്‍
    നിന്‍റെ ഒരു വാക്കു മതിയെനിക്ക് (2) (യേശുവേ എന്‍..)

    • @georgethomas3732
      @georgethomas3732 5 років тому

      I'm so glad that this song helped you in your recovery. And I'm so sorry for not responding to you sooner. May God and St.Mary bless you and your family.

  • @arunpeter5537
    @arunpeter5537 6 років тому +2

    യേശുവേ നിന്റെ മൃദു ശബ്ദം...',,, അത് മതി ഞങ്ങൾക്ക് ആശ്വാസത്തിന്

  • @thankammajohn8664
    @thankammajohn8664 10 років тому +35

    with tears I hear this song because I first heard this song when my sister was seriously sick and was dying each moment,really we cried for Gods word to heal her but Gods will was different. God Bless Us

    • @jinijoyson9294
      @jinijoyson9294 5 років тому +1

      May u be provided with God's peace and blessing

    • @jinijoyson9294
      @jinijoyson9294 5 років тому +1

      May God bless u with his peace and love

    • @k.v.johnscooking5232
      @k.v.johnscooking5232 5 років тому +3

      She is blessed and healed by our Loving and Living Lord Jesus Christ

    • @babukunju8180
      @babukunju8180 6 місяців тому

      God has a purpose in His every deeds. May God strengthen you further.

  • @namita1955
    @namita1955 2 роки тому +1

    ONE WORD FROM JESUS CAN CHANGE YOUR LIFE

  • @minimini3606
    @minimini3606 9 місяців тому

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം അങ്ങ് എന്റെ ജീവിതത്തെ ഒന്ന് തോടേണമേ

  • @bibinpeter2284
    @bibinpeter2284 4 роки тому +1

    യേശുവേ ഒരു വാക്ക് മതി എനിക്ക്... ഹല്ലേലുയ.....🌹👌

  • @namita1955
    @namita1955 2 роки тому +2

    PRAYING TO JESUS CAN CHANGE YOUR LIFE ..

  • @manjupj
    @manjupj 13 років тому +14

    Yes Lord, one word from you is enough. Thank you Lord!

  • @ValsammaKurian-h3h
    @ValsammaKurian-h3h 6 місяців тому

    നല്ല വാക്കുകളാൽ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ ഹൃദൻഗമായ നന്ദി രേഖപെടുത്തുന്നു.

  • @barbaranasa
    @barbaranasa 6 років тому +7

    Such a beautiful song, thank you. Greetings from Slovakia to Kerala.

    • @rajuthomas525
      @rajuthomas525 4 роки тому

      From Slovakia? 🤩 I’m from Kerala

  • @gracemanoj1057
    @gracemanoj1057 5 років тому +7

    Yes Lord your one word is enough for me and that will change my entire life. Thank you Jesus for all the blessings 🙏🙏

  • @Boscobbb
    @Boscobbb 12 років тому +9

    even i dont know the language...but i felt...i dont know how to express...GOD BLESS YOU MY DEAR...through you...your song we too be blessed ...thankyou

  • @rajimenon5919
    @rajimenon5919 Рік тому +1

    BEAUTIFUL LYRICS WELL SUNG TOUCHING ❤️ HEART GOD BLESS THE WHOLE TEAM MEMBERS ❤

  • @jerreljoseph8454
    @jerreljoseph8454 5 років тому +16

    The Lyrics and music of this song is by my friend Pastor R.S.Vijayaraj, Nagpur, Seven Eyes Ministry. Not by Pastor P.A Baby.Ernakulam. Continue to pray for more such beautiful songs from him. God bless him and the ministry.

  • @shammymammen
    @shammymammen 11 років тому +6

    My sister introduced me to this song.. God is amazing and it is so true that our living God LISTENS to crying hearts and the answers are INSTANT... This song have such a powerful touch to it. YES.. The ONE word from our LORD, thats all we need in our life..

  • @dhanyadhanu2557
    @dhanyadhanu2557 4 роки тому

    അപ്പാ..... എന്നെയും കരുതേണമേ.... 🙏🙏🙏🙏🙏🙏🙏

  • @jessymathews2556
    @jessymathews2556 3 роки тому +1

    Yesuve ninte oru Baku mathi karthave ente Malabar aghrahillunna deputy manager job labhikkan
    Entekarthave ente vishwasathe nee manikkaname

  • @iyersubramanian3687
    @iyersubramanian3687 Рік тому

    Amen 🙏 Amen 🙏 Amen 🙏

  • @yashsf5632
    @yashsf5632 5 років тому +2

    Woww amazing...🤝🙏💐🌹 touching my heart Praise the lord hallelujah...hallelujah...hallelujah

  • @shibujoseph7
    @shibujoseph7 4 роки тому +4

    So powerful song 💯

  • @fbwizard745
    @fbwizard745 3 роки тому

    Yeshuve oru vakkumadi enike.

  • @ascharyats7219
    @ascharyats7219 5 років тому +2

    നിന്റെ വാക്കുകൾ ഞാൻ ഓർക്കുന്നു പഷെ ഹൃദയത്തിൽ തട്ടിയ ഓർമ്മകൾകായ്‌

  • @namita1955
    @namita1955 3 роки тому +4

    IN JESUS LORD ALMIGHTY NAME. AMEN❤🙏

  • @thomasgeorge9359
    @thomasgeorge9359 Рік тому +1

    JESUS I Thank You For Your Love

  • @286Mohan
    @286Mohan 6 років тому +5

    യേശുവേ..ഒരു വാക്ക് മതി....എൻ ജീവിതം മാറീടുവാൻ.....

  • @mercygeorge8084
    @mercygeorge8084 2 роки тому +1

    Yes Lord Your one word is enough for me,🙏

  • @rakhiraju3536
    @rakhiraju3536 4 роки тому

    Mattonnum vendippoo... Ninte oru vakku mathy eniku... Amen

  • @ManojManoj-ti7fn
    @ManojManoj-ti7fn 2 роки тому +1

    Wonderful, heartfelt and meaningful song. Praise Jesus.

  • @sumasekharr.b.8069
    @sumasekharr.b.8069 6 років тому +2

    V Nice Song 👌👌👌
    I Like it 👍👍👍👍👍

  • @suryaratheesh8564
    @suryaratheesh8564 2 роки тому +1

    What an amazing song... Just cuts my heart 😟

    • @dxb56755
      @dxb56755 2 роки тому

      God's word is powerful and his love is amazing

  • @jollyachu5839
    @jollyachu5839 3 роки тому +1

    Soulful song.Beautiful singing 👌👌God bless the entire team 🙏🙏

  • @jancypeter9705
    @jancypeter9705 5 років тому +1

    Jesus is my Love I trust you I believe you. And forgive our sins Amen

  • @mariyachacko4935
    @mariyachacko4935 6 років тому +2

    Wow very nice and Hart tuch song

  • @thomasmathew5165
    @thomasmathew5165 11 років тому +4

    Wonderful Song..Kester proved that he is a great singer..!!

  • @aleyammashaji2748
    @aleyammashaji2748 Рік тому

    Wonderful song. praise the Lord❤

  • @ebinhabeeb
    @ebinhabeeb 11 років тому +2

    could not stop hearing this.... its nothing cinematic in it... but its nonstop in my music player.. :)))) thanks RSV bro for this song... thanks tom bro for sharing this sweet song... :)

  • @jameskuntharayil6778
    @jameskuntharayil6778 4 роки тому +1

    7.48 minutes of my precious life dedicated to jesus through this beautiful song. I heard this song many times but the real power I felt today. God bless you the entire team for this wonderful song......

  • @sandhyajaison2010
    @sandhyajaison2010 2 роки тому

    Wow butyfull song. 💗💗💗🙏🙏

  • @elizabethmoses3758
    @elizabethmoses3758 3 роки тому +1

    So powerful song I can't understand language but spirit guide me to understand. 🙏🙏🌺🌺 Please write down in English so that this
    song save many other language people life. 🙏🙏🌺

    • @emmanuelmasih2296
      @emmanuelmasih2296 2 роки тому

      Here is the translation:
      Dear Jesus, one word from you is enough
      For my life to change
      I come longing to your presence
      Hungering for your utterances
      Chorus:
      Dear Jesus, my heart's desire,
      Let me hear thy sweet voice
      Nothing else I ask of thee
      One word from you is enough for me.
      You, who raised the dead,
      You,who healed the sick,
      You, who calmed the storm
      One word from you is enough for me..
      For my state of affairs to change,
      For my inner man to be renewed in your image,
      For me to bear much fruit,
      One word from you is enough for me...

  • @preethythejus
    @preethythejus 12 років тому +5

    Yes, one word from the Lord is enough to change our life,situations and ourselves and I thank God for His sustaining grace.it was a timely song for me and I'm so glad to see that He continues to bless and use His people with different talents . Very nicely composed and sung, May God continue to bless you all...Stay victorious !

  • @elizabethmoses3758
    @elizabethmoses3758 3 роки тому +2

    By comments I also understand . 👍🙏

  • @souravvlogs7169
    @souravvlogs7169 2 роки тому

    God bless you jesas

  • @jameskuntharayil6778
    @jameskuntharayil6778 4 роки тому

    Yes Lord, your one word enough to change the world in this pandemic time ,Oh God please bless everyone...

  • @manojmsimon7300
    @manojmsimon7300 5 років тому

    Yes yeshuve oru vakku mathi mattonu vendippol ninte oru vakku mathi enikku

  • @swethaelza2212
    @swethaelza2212 6 років тому +1

    Very meaningful and heart touching song.... 💓

  • @anushaaneesh6748
    @anushaaneesh6748 7 років тому +2

    mattonnim vendippol ninte oru vaakku mathiyenik..... Love you God.... heart touching words

  • @jomoltom
    @jomoltom 13 років тому +5

    Awesome lyrics and music ......God bless Pastor.P.A Baby.........

    • @jinoythomas2928
      @jinoythomas2928 4 роки тому +1

      Who is Pastor PA Baby. This song written by Br. RSV

  • @idammamani4478
    @idammamani4478 7 років тому

    Prathisandhikaliloode kadannu pokumbol kanneerode ee paattu kelkkumbol kelkkam daivathinte mruduswaram...njan ninnodu koode undenna mruduswaram...God bless you Brother R.S.V and Brother Kester...

  • @Rraphaa7
    @Rraphaa7 3 роки тому

    1million views 😍❤👏

  • @AveMaria1
    @AveMaria1 12 років тому +16

    മറ്റൊന്നും വേണ്ടിപോള്‍ നിന്റെ ഒരു വാക്ക് മതിയെനിക്ക്......................

    • @georgethomas3732
      @georgethomas3732 5 років тому

      I'm sorry not responding sooner, May the Father and the Son and the Holy Spirit guide you, And also may St.Mary help you in your trouble some time.

    • @josemathew8244
      @josemathew8244 4 роки тому

      ഇതു വായിക്കുന്ന ആരും ഇത് കേൾക്കാതെ പോകരുത് ua-cam.com/video/wiPQ2zoMT_o/v-deo.html

    • @achuachu4818
      @achuachu4818 Рік тому

      ​@@georgethomas3732qaqa6

  • @മുക്രിച്ചൻമുക്രിച്ചൻ

    2021 kettapol ntho Sugam

  • @linustephen9995
    @linustephen9995 11 років тому +3

    thank you god very nice and pleasent song thank you

  • @genuine2023
    @genuine2023 8 років тому +5

    I am blessed by this song, all glory to Jesus.

  • @samsvlogs3374
    @samsvlogs3374 9 років тому +4

    RSV we need more from you, well sung kester

  • @aagrahmurali
    @aagrahmurali 12 років тому +2

    Excellent Song

  • @shyjuek
    @shyjuek 13 років тому +2

    very nice lyrics & music... Kesterji sung very well... thank u Pastorji...

  • @aruldevakumar45
    @aruldevakumar45 10 років тому +1

    Really touching.Praise the Lord JESUS.

  • @rinugeorge8236
    @rinugeorge8236 5 років тому +1

    Vow very beautiful song... Good lyrics.. God bless you

  • @shibinninan3492
    @shibinninan3492 9 місяців тому

    Good Song Good Singing

  • @Joelmavelikara
    @Joelmavelikara 13 років тому +1

    Great Song!!!! I listen to this song daily and get relaxed...Beautiful Composition and Lyrics....

  • @jesus1saviour
    @jesus1saviour 11 років тому +1

    omg!!!!! holy spirit is fillin me while hearin dis song....praise the lord

  • @jessont3393
    @jessont3393 11 років тому +1

    very nice, heart touching song.....

  • @christovarghese81
    @christovarghese81 4 роки тому

    Very nice lyrics.Good song

  • @globalsheen1
    @globalsheen1 12 років тому +1

    Great Song.

  • @JohnJosephJSJ
    @JohnJosephJSJ 12 років тому +1

    Really the Holy spirit is touching the heart by hearing the song!!!!!! God Bless

  • @jjp897
    @jjp897 5 років тому

    So powerful song . When you listen this song and get in to God , you will hear his voice and miracle happens . You can live with God

  • @jamesmathew6236
    @jamesmathew6236 Рік тому

    Praise the Lord!

  • @rejimonantony1939
    @rejimonantony1939 4 роки тому

    ,heart touching song like to listen more times God bless you

    • @Goldmj23
      @Goldmj23 4 роки тому

      😣😶😃👏😢👏😃

  • @9roget
    @9roget 11 років тому +3

    God had blessed you with great voice. Thankyou for using it for his glory. I am really touched by this song.

  • @PT-83
    @PT-83 6 років тому +1

    My favourite song🙏🙏i lov this song

  • @lailawilson899
    @lailawilson899 7 років тому +2

    I love this song

  • @melvinvarghese6281
    @melvinvarghese6281 5 років тому +1

    Awesome! God bless!!

  • @robertann2002
    @robertann2002 13 років тому

    The Name JESUS is Great..... JESUS makes all my impossibilities into possible…. so lovely song....

  • @rosammadias2171
    @rosammadias2171 5 років тому

    Very nice song

  • @lishaeby4549
    @lishaeby4549 5 років тому

    Heart touchable song.giving a big thanks those who are behind this song

  • @richie_kitch_89
    @richie_kitch_89 4 роки тому +1

    Amen 🙏

  • @joobyrenoshbp1027
    @joobyrenoshbp1027 6 років тому +1

    I will sing of the mercies of the Lord for ever...

  • @mayannaroy
    @mayannaroy 5 років тому

    Wow ! Super song

  • @kettydavy1990
    @kettydavy1990 3 роки тому

    Very touching song

  • @saumiaphilip4578
    @saumiaphilip4578 4 роки тому

    Very heart touching song.. Love u yesuve

  • @jkj1459
    @jkj1459 9 років тому +1

    very nice.................

  • @shanivinod6307
    @shanivinod6307 2 роки тому +1

    E song is beautiful but last chorus avoid cheyyamairunnu... Kester alone singing is hearing so awesome ♥️🌹

  • @alphyanil6598
    @alphyanil6598 10 років тому

    This is one of the best heart touching prayer & awesome lyrics.....Praise The Lord ....Jesus

  • @susankoshy5136
    @susankoshy5136 7 років тому +1

    Very soothing and comforting song

  • @lijijraju5081
    @lijijraju5081 7 років тому +1

    Superbbb

  • @thararacheljohn1396
    @thararacheljohn1396 6 років тому +2

    Good 💝

  • @sherlysimon267
    @sherlysimon267 12 років тому +1

    Wow! very meaningful song!