അജി വന്നു രാത്രി.അര കുപ്പി അച്ചാറ് കാലിയാക്കി.

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 102

  • @Sinianil-o8g
    @Sinianil-o8g 5 місяців тому +15

    ശ്രീ നെഗറ്റീവ് കമെന്റ് നോക്കേണ്ട അജി വല്ലാതെ മെലിഞ്ഞു കേട്ടോ കണ്ടിട്ട് സങ്കടം വരുന്നു 😊

    • @devisree.u.r
      @devisree.u.r  5 місяців тому +4

      Negative comments വരുന്നത് അജുവിനോടുള്ള ഇഷ്ടം കൊണ്ടാണ്. സത്യായിട്ടും അത്‌ എനിക്ക് നല്ല സന്തോഷമാണ്.🥰

  • @KL05SREventsandphotography
    @KL05SREventsandphotography 5 місяців тому +7

    ഫിലു വേറേ ..... ശ്രീ.....വേറെ.... എല്ലാ ആങ്ങളമ്മാരും ഇങ്ങനെ ആണെല്ലോ ദൈവമേ എന്നാ രണ്ടു ദിവസം കാണാതെ ഇരുന്നാലോ അതും പറ്റത്തില്ല വല്ലാത്ത ജീവിതം ആ..അജുന്റെ ചൂളം അടി കേട്ടപ്പോൾ നന്ദേടെ സന്തോഷം ❤️❤️❤️പാവം സുഭാഷേട്ടൻ എത്ര ഐസ്ക്രീം വാങ്ങി കൊടുത്തേ ആ

  • @lijojacob9426
    @lijojacob9426 4 місяці тому +2

    അജി വേറെ ലെവൽ കൊച്ചിന്റെ കൈ മണത്തു ബീഫ് എന്നു പറയുന്ന കള്ള പോത്തേ 🥰

  • @prasannakumarp2103
    @prasannakumarp2103 Місяць тому

    മാമനും മോളും അവരുടെ സ്നേഹം❤❤❤❤❤

  • @lijojacob9426
    @lijojacob9426 4 місяці тому +1

    അവൻ തിന്നുന്നതിന്റെ ഇടക്ക് ചിക്കുന് ചോതിച്ചല്ലോ അതാണ് സ്‌നേഹം ശ്രീ മോളെ

  • @vinodvelayudhan1027
    @vinodvelayudhan1027 Місяць тому +1

    Patthu thala ulla ravanananu😂😂😂

  • @naveshnavesh8431
    @naveshnavesh8431 14 днів тому

    അജി അജി അജി ഇഷ്ടം ❤️❤️👍❤️

  • @ReenamkReenamk
    @ReenamkReenamk 5 місяців тому +3

    അജു മോനെ ഒരുപാടിഷ്ട്ട ട്ടോ ❤❤❤

  • @lakshmis6956
    @lakshmis6956 5 місяців тому +3

    Mamanee kandapol kurubide santhoshum 🥰😘

  • @PraseethaR-s6x
    @PraseethaR-s6x 5 місяців тому +1

    അജി നല്ലോണം ക്ഷീണിച്ചു. കുഞ്ഞാറ്റേ കൈ മുറിഞ്ഞോ ചക്കരേ.❤❤❤

    • @devisree.u.r
      @devisree.u.r  5 місяців тому

      കുഞ്ഞ് മുറിവാ

  • @PrameelaKesav-w6x
    @PrameelaKesav-w6x 5 місяців тому +3

    Ajiney janumpol nandak valiya sandishama pavam aji melinju😊

  • @jithinc1754
    @jithinc1754 5 місяців тому +2

    ശ്രീമോൾക്കിനി എന്നും തിന്നാം,.... അതിലിപ്പം എന്താ ഇരിക്കണേ തിന്നാൻ....

  • @krishnadas.b2518
    @krishnadas.b2518 5 місяців тому +2

    അജ്മാമൻ ഫുഡ് അടിച്ചു ക്ഷീണിച്ചല്ലോ ഇവിടെ വന്നിട്ട് 😂😂😂

  • @ashkarakku6778
    @ashkarakku6778 5 місяців тому +2

    Nalla vedio ❤ orupad ishttam ningal ellavarem kathapathramennapole❤

  • @kochumolsherin2262
    @kochumolsherin2262 5 місяців тому +5

    Sree chechy kind request, 50 k celebrate cheyyanam ketto, celebration il aju chettan must aayittum venam ketto, ee channel 50 k anyante main alu aju bro anu

  • @anjellinalphonsa474
    @anjellinalphonsa474 5 місяців тому +2

    അ കള്ളൻ ബിരിയാണി കഴിക്കുന്നു നിങ്ങടെ ഫാമിലി ഒത്തിരി ഇഷ്ട്ടം

  • @txg_johnson
    @txg_johnson 5 місяців тому +2

    അജു പാവം❤

  • @ReenamkReenamk
    @ReenamkReenamk 5 місяців тому +4

    അജു മോൻ സുന്ദരനാ ശ്രീ മോളെ

    • @devisree.u.r
      @devisree.u.r  5 місяців тому +1

      ഈശ്വരാ 😄🥰

  • @Binduk79
    @Binduk79 5 місяців тому +2

    അതെന്ത് ചക്ക ശ്രീമോളെ 😔മുഴുവനും chaminiullachakka🤣🤣നീ അജുനെ pattikkuvano

  • @nandhanac.a3803
    @nandhanac.a3803 5 місяців тому +3

    Ayyo ee chettan nannayi ksheenichu ,nandha kk nth santhoshaa ❤❤

  • @anusanthosh3390
    @anusanthosh3390 5 місяців тому

    Ayyo aju sheenichu Sree mole Oro video super nallathu varatte

  • @meeraaaah
    @meeraaaah 5 місяців тому

    യ്യോ നന്ദുസ് ന്റെ കൈ മുറിഞ്ഞൊ. 😌..മാറിയോ ന്നിട്ട്... 😌പാവം കഴിച്ചോട്ടെ ചേച്ചി 😂മാമൻ ശരിക്ക് ക്ഷീണിച്ചു...

  • @aswathysudheer5679
    @aswathysudheer5679 5 місяців тому +4

    അജി മെലിഞ്ഞു 😔മോനെ

  • @thimmannursreegeetha4971
    @thimmannursreegeetha4971 5 місяців тому +1

    അജി മോനേ ❤

  • @kaali11
    @kaali11 5 місяців тому +1

    Aju...onu Vada maama nokeda
    .Nanda molde kyyil Thora....😂😂

  • @sonofnanu.6244
    @sonofnanu.6244 5 місяців тому

    Very nice 👌.

  • @RemaAjayakumar-xi3wn
    @RemaAjayakumar-xi3wn 5 місяців тому

    അജു super❤️

  • @parvathyprasad5733
    @parvathyprasad5733 5 місяців тому +2

    അജി നല്ല പോലെ ക്ഷീണിച്ചു. പാവം

    • @devisree.u.r
      @devisree.u.r  5 місяців тому

      നല്ലോണം മെലിഞ്ഞു

  • @lijiyajoseph2375
    @lijiyajoseph2375 5 місяців тому +1

    Aju maman melinjuu

  • @lakshmis6956
    @lakshmis6956 5 місяців тому

    Kurubiude birthday aduthaloo 🥰😘💖🥳🎉🎉🎉🎉💝💝💝

  • @bindutv1673
    @bindutv1673 5 місяців тому +1

    അജി നല്ലോണം മെലിഞ്ഞല്ലോ ചേച്ചിയും ചേട്ടനും കൂടി ഇവിടെ നിന്ന് നല്ല വണ്ണം ഭക്ഷണം ഉണ്ടാക്കി തരുന്നതിൻ്റെ ഗുണം ഇപ്പോ മനസ്സിലായോ 😂

  • @anju1722
    @anju1722 5 місяців тому +1

    😍😘

  • @ajithkumarrpillai1133
    @ajithkumarrpillai1133 5 місяців тому +1

    ❤❤❤MAMA..... 🎉🎉🎉🎉🎉😅😅😅😅

  • @-anil
    @-anil 5 місяців тому +1

    2000രൂപയുടെ ജ്യൂസ്😂😂😂 കൊള്ളാം

    • @devisree.u.r
      @devisree.u.r  5 місяців тому +1

      😂

    • @-anil
      @-anil 5 місяців тому +1

      @@devisree.u.r 😝😝🤪🤪 വല്ലാത്ത ജ്യൂസ് ആയി പോയി അത്

  • @lailashaikh286
    @lailashaikh286 5 місяців тому +1

    Sree love story porateee😀😀😀😀

  • @binduyesudas4625
    @binduyesudas4625 5 місяців тому +2

    അജു ക്ഷീണിച്ചു

  • @nimiopportunities
    @nimiopportunities 5 місяців тому +2

    Aji padicha kalana. Aji thinan vendiano ingottu varunathu

  • @ainamol3271
    @ainamol3271 5 місяців тому

    Nanda❤️🥰

  • @akhilar9630
    @akhilar9630 5 місяців тому

    Ajumaman❤❤

  • @anil1426
    @anil1426 5 місяців тому +1

    Aji mon sheenichallo

  • @lailashaikh286
    @lailashaikh286 5 місяців тому

    Ajuuu full story paryuuuui😀😀

  • @DhanyaSureshKumarDhanyaSureshK
    @DhanyaSureshKumarDhanyaSureshK 5 місяців тому

    Love you muthe ❤❤

  • @krishnapriya8379
    @krishnapriya8379 5 місяців тому +1

    Aju shenichu

  • @beenakrishnakumar27
    @beenakrishnakumar27 5 місяців тому

    ❤❤❤❤

  • @simirajesh2555
    @simirajesh2555 5 місяців тому

    ❤❤❤❤❤

  • @meenu2500
    @meenu2500 5 місяців тому +1

    അമ്മ പറയാ അജി ഉണക്കമീൻ പോലെ ആയെന്ന് 🤷‍♀️ക്ഷീണിച്ചിട്ട് 🤭

  • @SudhaAR-jo7jy
    @SudhaAR-jo7jy 5 місяців тому

    Aju melinjalo❤

  • @gujibuandfriends9766
    @gujibuandfriends9766 5 місяців тому

    Ethra biriyani ondelim...chacka kanda kushalayi

  • @krishnapriya8379
    @krishnapriya8379 5 місяців тому

    Biriyani fishfry😂😂❤ajune smmadhichu

  • @jaggujaggulohidakshan2609
    @jaggujaggulohidakshan2609 5 місяців тому +2

    ഒരാൾ അവിടെ കൈ മുറിഞ് ചോര വാർന്നു നടക്കുന്നു മാമൻ ഫുഡ്‌ കണ്ടപ്പോ മൈൻഡ് ചെയ്യുന്നില്ല... കോകു ന് സുഖമായോ....

    • @devisree.u.r
      @devisree.u.r  5 місяців тому

      അവൻ നല്ലോണം വിശന്നാണ് വന്നത്

    • @krishnadas.b2518
      @krishnadas.b2518 5 місяців тому

      😂😂

  • @sowmyamadathil1571
    @sowmyamadathil1571 5 місяців тому +3

    എല്ലാവരും കഴിക്കുന്നതിൽ ആണ് കോൺസെൻട്രേഷൻ, അവിടെ ഒരാൾ കൈ മുറിഞ്ഞു കാണിച്ചു തരുമ്പോൾ ആരും mind ചെയ്യുന്നില്ല

  • @sreekumariks9820
    @sreekumariks9820 5 місяців тому +1

    Cholesterol level കൂടിയാൽ സ്കിൻ ബ്ലാക്ക് ആകും

    • @devisree.u.r
      @devisree.u.r  5 місяців тому

      Check ചെയ്‌താൽ അറിയാം. അവൻ full unhealthy food nte ആളാണ്‌

    • @sreekumariks9820
      @sreekumariks9820 5 місяців тому

      @@devisree.u.r 🙏

    • @sreekumariks9820
      @sreekumariks9820 5 місяців тому

      @@devisree.u.r love story video waiting 🥰

  • @anithamc3456
    @anithamc3456 5 місяців тому

    👍🏻👍🏻👍🏻👍🏻❤❤❤❤❤🥰🥰🥰🥰 super 😘

  • @chitramenon8566
    @chitramenon8566 5 місяців тому +2

    Achar veetil undakeethano

    • @devisree.u.r
      @devisree.u.r  5 місяців тому

      No. Naattil ninnum ethiyatha

  • @linjusanthosh1108
    @linjusanthosh1108 5 місяців тому

    aju melinju...

  • @BhavyasreeUR
    @BhavyasreeUR 5 місяців тому

    😂😂

    • @lakshmis6956
      @lakshmis6956 5 місяців тому

      Health egaund kokku pain okke kuraundoo🥰

  • @thanalrs9740
    @thanalrs9740 5 місяців тому +7

    കഴിക്കുന്ന സാധനത്തിനു എച്ഛികണക് parayalle pls.. കൂടെ പിറന്ന സഹോദരൻ അല്ലെ. മുന്നേ ഒരിക്കൽ എന്തോ അലമാരയിൽ ഒളിപ്പിച്ചു വച്ചത് അജു കണ്ടു അന്നേ എനിക്കും വീഡിയോ കാണാൻ ഇഷ്ട്ടം കുറഞ്ഞത.

    • @smitharajeev5765
      @smitharajeev5765 5 місяців тому +10

      athokke oru fun pole parayunnatalle..siblings thammil tamashak angane okke parayille ..oru entertainment vendi chyunna vedios alle athu angane kanu

    • @nandhanac.a3803
      @nandhanac.a3803 5 місяців тому +6

      Ithil ippo ntha negative ,ningade Vtl okke sister brotherokke angottum ingottum kaal thott thozhal okkyano pathiv
      Ith pothuve mikkya Vtl um ullatha ente vtlum inganennya ,,ath echi kanak ayittonnum avr kanillya
      Nthina ingane avare oronn paranj vishamipikane

    • @devisree.u.r
      @devisree.u.r  5 місяців тому +7

      ചുമ്മാ പറയുന്നതാ. അവൻ വന്നാലേ ഇവിടെ ഒരു ഓളമൊള്ളൂ. Bakery അലമാരയിൽ ഒളിപ്പിച്ചു വെച്ചതല്ല. കൊണ്ടുവന്ന bakery cover ൽ dress ഉം ഉണ്ടായിരുന്നു. അത്‌ അക്കു ആരോ എടുത്ത് അലമാരയിൽ വെച്ചതാണ്. Not opened ആയിരുന്നു. പിന്നെ അവൻ ചോദിക്കുമ്പോൾ അങ്ങനൊക്കെ പറയുന്നതേ ഉള്ളൂ. അവനും അതറിയാം.just for fun

    • @thanalrs9740
      @thanalrs9740 5 місяців тому

      @@devisree.u.r ഓക്കേ ശ്രീ, sorry

    • @meenu2500
      @meenu2500 5 місяців тому +6

      അയ്യേ അതൊക്കെ സീരിയസ് ആയിട്ട് ആണോ എടുക്കുന്നത് 🤭🤭ഇവര് ചേച്ചിയും അനിയനും പരസ്പരം നല്ലോണം ട്രോളും നമ്മൾ ആ അർത്ഥത്തിൽ അത് മനസിലാക്കണം എന്ന് മാത്രം

  • @harshavadakkechalil6157
    @harshavadakkechalil6157 5 місяців тому +1

    Try to avoid videos related with food ,especially about aju.He may feel bad

    • @devisree.u.r
      @devisree.u.r  5 місяців тому

      ഇല്ലെടോ അവൻ വേറെ type ആണ് 🥰

  • @jeenadilip5969
    @jeenadilip5969 5 місяців тому

    Su achanu food kodukkunnille

    • @devisree.u.r
      @devisree.u.r  5 місяців тому

      കഴിച്ച് കഴിഞ്ഞതാ

  • @dhilkhushi
    @dhilkhushi 5 місяців тому +1

    ആങ്ങളയും നന്നു പെങ്ങളും നന്നു😂😂അജു വന്നപ്പോൾനന്ദ കുട്ടിയുടെസന്തോഷം കണ്ടില്ലേ😂അഞ്ജുവിൻ്റേ ഗ്ലാമർ ഒക്കെ പോവുകയാണല്ലോ !?😮😮😮അജുചോക്കോബാറും മാംഗോ ബാറും ഒരുപാട് വാങ്ങി കഴിച്ചല്ലേ😂😂അളിയൻറെ വക കൈക്കൂലി ആണെന്ന് അറിഞ്ഞില്ലല്ലേ😂😂😂

  • @vijayakumarpr9714
    @vijayakumarpr9714 5 місяців тому

    ❤❤❤❤