Karukaruthru Pennanu | Njavalppazhangal | Malayalam Evergreen MovieSongs | Satheesh Babu | Vidhubala

Поділитися
Вставка
  • Опубліковано 9 вер 2024
  • Watch | Karukaruthru Pennanu | Njavalppazhangal | Malayalam Evergreen MovieSongs | Satheesh Babu | Vidhubala
    Song By : Karukaruthru Pennanu
    Sung By : Satheesh Babu
    Movie By : Njavalppazhangal
    Music By : Shyam
    Lyric By : Mullanezhi
    Directed by : P. M. A. Azeez
    Story by : S. K. Pottakkat
    The music of Kerala has a long and rich history. It is not the same as Malayalam poetry although most of it is poetry driven. Kerala has a rich tradition in Carnatic music. Songs formed a major part of early Malayalam literature, which traces its origin to the 9th century CE. The significance of music in the culture of Kerala can be established just by the fact that in Malayalam language, musical poetry was developed long before prose. With the development of music in the region, different branches were formed out of it. The most basic branches are classical music which is primarily Carnatic music oriented, and popular music which includes film songs and album songs.

КОМЕНТАРІ • 179

  • @srvagalad8120
    @srvagalad8120 8 місяців тому +65

    2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ?
    എത്രകേട്ടാലും മതിവരില്ല ഈ ഗാനം

  • @manojck4401
    @manojck4401 8 днів тому +1

    അടിപൊളി... കുട്ടിക്കാലം ഓർമ്മവരുന്നു.... എന്തോ മനസ്സിനൊരു വിങ്ങൽ... സൂപ്പർ പാട്ട്.... 🙏🌹❤️🙏🌹❤️🙏🌹❤️👌👌👌👌

  • @yousafyousaf9976
    @yousafyousaf9976 Рік тому +13

    സതീഷ് ബാബു വിനു അഭിനന്ദനങ്ങൾ 🙏

  • @sameerathavanad1368
    @sameerathavanad1368 2 роки тому +42

    എത്ര അർത്ഥവത്തായ പാട്ടുകൾ അന്നത്തെ സംഗീത സംവിദായക്കാരെ സമ്മതിക്കണം ഇനി വരുമോ ഇങ്ങനെത്തെ പാട്ടുകൾ 🌹🌹

  • @Sumizworld786
    @Sumizworld786 Рік тому +12

    കാട്ടുകുറിഞ്ഞി പൂവും ചൂടി.....
    നളദമായന്ദി കഥ യിലെ പിന്നെ ഈ songum🫣ഒരേ പോലെ തോന്നുന്നു 2k23 may 28👍🏼👍🏼

    • @Yahooth_obg3
      @Yahooth_obg3 Рік тому +1

      കാട്ടു കുറിഞ്ഞിയും ഇതും ഒരേ ഫീലാണ്.ബട് ഒരു പടി മേലെ കാട്ടുകുറിഞ്ഞു..

    • @arunkumar-cu9oi
      @arunkumar-cu9oi 8 місяців тому

      എല്ലാം music great ശ്യം sir

    • @deepasivan604
      @deepasivan604 3 місяці тому

      അതുകേട്ടാ ഇത് കേൾക്കാൻ തോന്നാറുണ്ട്😅

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 8 місяців тому +5

    നിത്യ ഹരിത നായകന്റെ സൂപ്പർ ഹിറ്റ്‌. ❤❤❤❤

  • @sunilajamanmadan103
    @sunilajamanmadan103 2 роки тому +7

    Sambasivan സാറിന്റെ കഥാപ്രസംഗ വേദിയിലെ സ്ഥിരം സാന്നിധ്യം ആയിരുന്നു ഈ ഗാനം പണ്ട്

  • @razalentertainmentandvlog2296
    @razalentertainmentandvlog2296 10 місяців тому +4

    എത്ര കേട്ടാലും മതിവരാത്ത song 👍🙏🙏🙏🎉

  • @jineshkalangadan315
    @jineshkalangadan315 2 роки тому +6

    Voice👌👌👌💯💯💯💯💯
    Angeekaram kittathe poya kalaakaran. ..
    God bless u satheesh eattaa🤗🙏👍👍

  • @ashikmuthukuda1723
    @ashikmuthukuda1723 Рік тому +17

    പണ്ട് ബസിൽ സ്ഥിരം പാട്ട് ❤

  • @sanoopramakrishnan3011
    @sanoopramakrishnan3011 Рік тому +4

    ഭയങ്കര ഫീലാണ് ഈപാട്ട്

  • @vsankar1786
    @vsankar1786 2 роки тому +14

    സുന്ദരമായി പാടി . ഭാവുകങ്ങൾ...!

  • @jineshkalangadan315
    @jineshkalangadan315 2 роки тому +4

    Satheesh babu sir🤗🤗🥰👌pwoli singer😅💯💯💯💯

  • @unnim2260
    @unnim2260 10 місяців тому +2

    ഒരു നല്ല കവിത... മുല്ലനേഴി 🔥

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 2 роки тому +2

    ആഹാ lovely lovely song. എന്റെ ettavum ishmaya പാട്ടു

  • @sajeevkattakada3010
    @sajeevkattakada3010 2 роки тому +43

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗാനം രണ്ടാംസ്ഥാനം നളദമയന്ദി കഥയിലെ അര യന്നം പോലെ

  • @lukavarikattu6526
    @lukavarikattu6526 2 роки тому +23

    ഒത്തിരി ഇഷ്ടമുള്ള പാട്ട്

  • @alipareed6123
    @alipareed6123 Рік тому +2

    Ennum nammude manassil orkkan ..... Great ❤️❤️❤️

  • @rkramakrishnan9346
    @rkramakrishnan9346 Рік тому +9

    I feel this is better than the original. Very beautiful and clear male voice of the singer. Congratulations!

  • @byjus8650
    @byjus8650 11 місяців тому +2

    സൂപ്പർ പാട്ടാണ്

  • @mazhaviljeevitham1909
    @mazhaviljeevitham1909 3 роки тому +7

    വോഹ്‌ 👍

  • @anuptj2183
    @anuptj2183 2 роки тому +3

    SUPER, SUPER, 🎵, song, 🙋‍♂️

  • @mohammedfasilt4239
    @mohammedfasilt4239 9 місяців тому +5

    2024 വന്നവർ ണ്ടോ

  • @PradeepKumar-fk1zb
    @PradeepKumar-fk1zb 2 роки тому +6

    മുല്ലൻ മാഷേ ഓർത്തു പോയി. മാഷ് ഇന്ന് നമ്മോടൊപ്പമില്ല എന്ന സത്യം മനസ്സിനെ നൊമ്പരപ്പെടുത്തുന്നു.

  • @sumangalanair135
    @sumangalanair135 2 роки тому +3

    All time Hits 👌👌👌👌👌👌🏻🙏🙏🙏🙏🙏🙏👌👌

  • @praveenvk6923
    @praveenvk6923 Рік тому +2

    കോഴിക്കോടിന്റെ സ്വന്തം സതീശേട്ടൻ

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Satheeshetta super

  • @abduazeezvp7622
    @abduazeezvp7622 3 роки тому +10

    സൂപ്പർ സോങ് 👌🌹👍🙏

  • @jayasree6284
    @jayasree6284 Рік тому +1

    സൂപ്പർ

  • @remyakr3539
    @remyakr3539 2 роки тому +4

    Babu Antony paadunna pattu ....... SUPER

  • @ajayakumarps5379
    @ajayakumarps5379 Рік тому +119

    2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ

    • @Yahooth_obg3
      @Yahooth_obg3 Рік тому +4

      തോന്നൽ...ദാരണ മാത്രം തെറ്റിദ്ധാരണ എന്നു പറയില്ല .നിങ്ങടെ മാത്രം ദാരണ..

    • @rajeevv9695
      @rajeevv9695 Рік тому +1

      ഞാനും

    • @sreenasree254
      @sreenasree254 Рік тому

    • @refeeqs5184
      @refeeqs5184 Рік тому +1

      ഇങ്ങ് ഇരിക്കണം ഞാൻ aa🙄

    • @yousafyousaf9976
      @yousafyousaf9976 Рік тому +2

      Yes indeed. You only!?

  • @sara4yu
    @sara4yu Рік тому +1

    Super song Thankyou so much.
    SAK

  • @sakkeersakkeer5764
    @sakkeersakkeer5764 Місяць тому

    👍❤സൂപ്പർ

  • @pradeepxavier4473
    @pradeepxavier4473 2 роки тому +3

    Sweet, melodious, beautiful, rhythmic & captivating song.

  • @saradaap8153
    @saradaap8153 Рік тому +1

    ഇഷ്ട് പാട്ട്

  • @shylasuresh3679
    @shylasuresh3679 2 роки тому +2

    സൂപ്പർ സോങ്

  • @SaiNarayanan-c7q
    @SaiNarayanan-c7q Місяць тому

    Super❤

  • @shanuzainpattambi1457
    @shanuzainpattambi1457 13 днів тому +1

    5 കൊല്ലം മുൻപ് സ്ഥിരമായി ബസിൽ ഷൊർണുർ വർക്ക്‌ ഷോപ്പിൽ പണിക്ക് പോയിരുന്ന ഞാൻ, ഒരുദിവസം ബസിൽ നല്ല തിരക്ക് സീറ്റ് കിട്ടിയില്ല ഞാൻ കമ്പിയിൽ പിടിച്ചു നിൽക്കുന്നു. പഴയ സിനിമ പാട്ടുകൾ ഓരോന്നായി ബസിൽ പാടി കൊണ്ടിരിക്കുന്നു. എല്ലാവരും പാട്ടുകൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. അടുത്ത പാട്ട് വന്നത് "കറുകറുത്തൊരു പെണ്ണാണ്. പാട്ട് തീരാൻ ആയപ്പോൾ ആണ് ഞാൻ ഒരു ഇരുനിറക്കാരിയെ കണ്ടത്. എന്തോ ഈ പാട്ടിന്റെ കൂടെ അവളെ കൂടെ കണ്ടപ്പോൾ എനിക്ക് അവളെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി. എന്നും അവൾ ആ ബസിൽ ഉണ്ടാവുമായിരിക്കും. പക്ഷെ ഞാൻ അന്നാണ് ആദ്യമായി കാണുന്നത്. ബസ് കുളപ്പുള്ളി എത്തിയപ്പോൾ അവൾ ഇറങ്ങി. പിറ്റേന്ന് ഞാൻ ഉള്ളതിൽ നല്ല dress ഇട്ട് വർക്ക്‌ ഷോപ്പിലേക് ഇറങ്ങി. മനസ്സിൽ അവളെ കാണണം എന്ന ഒറ്റ ചിന്ത. ബസ് വന്നു ഞാൻ കയറി. അവൾ എവിടെ നിന്നാണ് കയറുന്നത് എന്ന് അറിയാനായി ബസ് ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും ഞാൻ അവൾ കയറുന്നുണ്ടോ എന്ന് നോക്കി. വാടനാംകുറുശ്ശി എത്തിയപ്പോൾ അവൾ അവിടെ ഉണ്ട്. അവൾ ബസിൽ കയറി. ഞാൻ മുഖം മാറ്റാതെ അവളെ തന്നെ നോക്കിയിരുന്നു. എന്നെ ഒന്ന് അവൾ നോക്കിയിരുന്നെങ്കിൽ ഒന്ന് ചിരിക്കാമായിരുന്ന് എന്ന് ചിന്ത. അവൾ എന്നെ നോക്കുക പോലും ചെയ്തില്ല. ഒരാഴ്ച അങ്ങനെ കടന്ന് പോയി. അവളോട് എങ്ങനെ എങ്കിലും ഇഷ്ടം പറയണം എന്ന വിചാരം മാത്രം. പക്ഷെ അതിനുള്ള ധൈര്യം ഇല്ല. ഒരു ദിവസം അവൾ എന്നെ ശ്രദ്ധിച്ചു. കിട്ടിയ ചാൻസിൽ ഞാൻ വേഗം ചിരിച്ചു. എന്തോ എന്റെ ചിരി അവൾക്ക് ഇഷ്ടപ്പെട്ടില്ല. അവൾ പെട്ടന്ന് mugam തിരിച്ചു. വേണ്ടായിരുന്നു എന്ന് തോന്നി എനിക്ക്. പിറ്റേന്ന് ബസിൽ കയറിയപ്പോൾ അവൾ എന്നെ നോക്കി ഞാൻ ചിരിച്ചില്ല. പക്ഷെ അവൾ എന്നെ ഇടക്ക് ശ്രദ്ധിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. അന്ന് അവൾ ബസിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു. എന്റെ മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ചു തെളിഞ്ഞു. ഓടി കൊണ്ടിരുന്ന ബസ് ബെല്ലടിച്ചു ഞാൻ നിർത്തി. ഇറങ്ങി. അവളെ അടുത്ത് പോയി. പക്ഷെ സംസാരിക്കാൻ ഭയങ്കര ടെൻഷൻ. വാക്കുകൾ ഒന്നും കിട്ടുന്നില്ല. എങ്ങനെയോ വാക്കുകൾ ഒപ്പിച്ചു കൊണ്ട് ചോദിച്ചു പേരെന്താ. അവളുടെ മറുപടി ശഫാന. എന്റെ പേര് ചോദിച്ചു. ഞാനും പേര് പറഞ്ഞു. എങ്ങോട്ടാ എന്നും പോവുന്നത് എന്ന് ഞാൻ ചോദിച്ചു. ഒരു ഡ്രസ്സ്‌ കടയിലേക്ക് ജോലിക്ക് പോവായിരുന്നു അവൾ. അങ്ങനെ ഞങ്ങടെ ഇഷ്ടം വളർന്നു. എനിക്ക് അവളില്ലാതെയും അവൾക്ക് ഞാൻ ഇല്ലാതെയും പറ്റില്ല എന്നായി. എന്നും കാണും. നേരം പുലരുവോളം സംസാരിക്കും. ഒരു ദിവസം ബസ് വാടനംകുറുശ്ശി എത്തിയപ്പോൾ അവൾ ഇല്ല. കാണാഞ്ഞിട്ട് ഞാൻ മൊബൈൽ വിളിച്ചു. സ്വിച്ഡ് ഓഫ്‌. എനിക്കാകെ ടെൻഷൻ. ഞാൻ ബസിൽ നിന്ന് ഇറങ്ങി അവൾ പറഞ്ഞ അടയാളങ്ങൾ വെച്ചു അവളുടെ വീടിന്റെ അവിടെ പോയി. അതൊരു വാടക വീട് ആയിരുന്നു. അന്വേഷിച്ചപ്പോൾ ആ വീട്ടുകാർ വീട് ഒഴിഞ്ഞു പോയി എന്ന് അറിഞ്ഞു. എന്റെ സങ്കടം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അത്രേം സങ്കടം ആയിരുന്നു. ഒരു വാക്ക് പറഞ്ഞു പോയിരുന്നേൽ ഇത്രേം സങ്കടം എനിക്ക് ഉണ്ടാവില്ലാരുന്നു. 😢
    ഈ പാട്ട് എവിടെ വെച്ച് കേട്ടാലും അവളുടെ മുഖവും പഴയ ഓർമകളും ഓടി വരും മനസ്സിലേക്ക് 😢

    • @danielalfred7303
      @danielalfred7303 6 днів тому

      Ohh Sad aval pinne vilichille.

    • @shanuzainpattambi1457
      @shanuzainpattambi1457 3 години тому

      @@danielalfred7303 പിന്നീട് ഒരിക്കലും കണ്ടിട്ടുമില്ല, വിളിച്ചിട്ടുമില്ല. എന്റെ സ്നേഹം ഒക്കെ ഒരു തമാശ ആയിട്ടാവും കണ്ടത്

  • @assainarma7033
    @assainarma7033 Рік тому +1

    Super song

  • @abhinavv3tech724
    @abhinavv3tech724 2 роки тому +12

    പഴയ അടിപൊളി പാട്ട്, മധുരമൂറുന്ന പാട്ട്

  • @ajeeshabin8345
    @ajeeshabin8345 7 місяців тому

    സതീഷ് ബാബു എന്ന ഗായകന്റെ പാട്ട് 🙏

  • @Zohra846
    @Zohra846 9 місяців тому +1

    👏👏

  • @rajeevdonpalakkad4640
    @rajeevdonpalakkad4640 Рік тому +1

    2023 സെപ്റ്റംബർ 9 രാത്രി 8 മണിക്ക് കേൾക്കുന്ന ഞാൻ ❤😍

  • @user-el6nz9lc9o
    @user-el6nz9lc9o 8 місяців тому +1

    Suppr😮😮

  • @VidhubalaPrasad
    @VidhubalaPrasad Рік тому +1

    Super

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 Рік тому +1

    Old is gold 🎉❤❤

  • @hami...hameed6698
    @hami...hameed6698 2 роки тому +3

    ഇതിന്റെ വീഡിയോ ഇല്ലേ🙄🙄

  • @rajeevpleasephonenumber9081
    @rajeevpleasephonenumber9081 Рік тому +1

    Super 🎵

  • @user-el6nz9lc9o
    @user-el6nz9lc9o 8 місяців тому +1

    Supprsong

  • @bijumathew4351
    @bijumathew4351 3 роки тому +9

    Excellent... 👍

  • @smijeshraghi4036
    @smijeshraghi4036 8 місяців тому

    2023 ഡിസംബർ 15 ന് 10.20 pm ന് കേട്ടുകൊണ്ടിരിക്കുന്നു

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 3 роки тому +6

    This is a song to die for even after four nd half decades 👌👌

    • @baijubeena4259
      @baijubeena4259 3 роки тому

      Qqqqqq

    • @lalurobinson5879
      @lalurobinson5879 2 роки тому

      @@baijubeena4259 n on n nnojo oj on I implosion jk knlknnnpmp ok I'll mmpmml lpk lkkk one koknk Kamloops k ok I'llo job lk pink lemonade o

  • @rtchannel80
    @rtchannel80 3 місяці тому

    Pattu kollam

  • @sajitharatheesh6788
    @sajitharatheesh6788 2 роки тому +2

    😍

  • @jickscylijeev284
    @jickscylijeev284 4 місяці тому

    My favorite song 🎵

  • @beenachacko4113
    @beenachacko4113 4 місяці тому

    Very attractive song

  • @sreekalaca9912
    @sreekalaca9912 Рік тому +2

    Evergreen song.proud of malayalam music

  • @prejithaajayan3236
    @prejithaajayan3236 Рік тому +1

    💞💞💞❤️👍👌

  • @aboobakkeraboobakker6475
    @aboobakkeraboobakker6475 Рік тому +1

    💕💕💕👌👌👌

  • @lillythomas7111
    @lillythomas7111 5 місяців тому

    സുപ്പർ

  • @balakrishnanv2255
    @balakrishnanv2255 11 місяців тому +1

    ❤❤❤❤❤❤💕💕💕💕💕💕💕

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 7 місяців тому

    😍😍😍...

  • @nithinthomas1409
    @nithinthomas1409 Рік тому +1

    ❤😍

  • @sandhya1372
    @sandhya1372 2 роки тому +1

    ❤️❤️❤️

  • @user-lz6sc3il9t
    @user-lz6sc3il9t 9 місяців тому

    ആഹാ

  • @Anilananth
    @Anilananth 2 роки тому +4

    Super 🎵❤️❤️

  • @suryakgvava2254
    @suryakgvava2254 2 місяці тому +1

    2024❤

  • @jijesh4418
    @jijesh4418 2 роки тому +1

    ശുഭരാത്രി, ഗാനം,👍👌❣️💅💅😘

  • @sindhupillai4364
    @sindhupillai4364 2 роки тому

    _super song

  • @dd-pv1hp
    @dd-pv1hp 7 місяців тому +1

    Yesudas nte ഫോട്ടോ?

  • @jintosebastine6842
    @jintosebastine6842 8 місяців тому +1

    2024 presents sir

  • @shihabkhalid6586
    @shihabkhalid6586 2 роки тому +1

    🎊🎉💐

  • @ammuammu5755
    @ammuammu5755 2 роки тому +1

    👍👍👍👍

  • @ajuajmal1981
    @ajuajmal1981 3 місяці тому

    2024 ലിലുംpoli

  • @aswathyj.4485
    @aswathyj.4485 2 роки тому +1

    Please share lyrics here. Thank you

  • @nazeerkottayi9432
    @nazeerkottayi9432 Рік тому

    ഞാനും

  • @sindhusindhupp9319
    @sindhusindhupp9319 Рік тому

    Njanum kelkkunnunde

  • @remyagirishremya2207
    @remyagirishremya2207 Рік тому

    കറുത്ത മുത്ത്

  • @dreamslight8600
    @dreamslight8600 Місяць тому

    2024 ജൂലൈ 💙💙💙💙

  • @sreekalaca9912
    @sreekalaca9912 2 роки тому +1

    1921 lim hit song

  • @user-zl4ii1xl8y
    @user-zl4ii1xl8y Місяць тому

    Karutha panna,ninnakananhittoru nalunda,

  • @jibinjoshi2495
    @jibinjoshi2495 2 місяці тому

    2024 june 15 ❤❤

  • @AnilKumar-kk4cr
    @AnilKumar-kk4cr Рік тому

    Ee song. Ethra lukal kelkarunde

  • @pbalagopal7169
    @pbalagopal7169 Рік тому +1

    പടം യേശുദാസിന്റെ പാടുന്നത് സതീഷ് ബാബു

  • @jwalajwala5556
    @jwalajwala5556 Рік тому +1

    കറുകറുത്തൊരു പെണ്ണാണു
    കടഞ്ഞെടുത്തൊരു മെയ്യാണു(2)
    കാടിന്റെ ഓമനമോളാണ്
    ഞാവൽപഴത്തിന്റെ ശേലാണു
    എള്ളിൻ കറുപ്പ് പുറത്താണ്
    ഉള്ളിന്റെ ഉള്ളു തുടുത്താണ്
    ഇരുണ്ടമാനത്ത് പൊട്ടി വിരിയണ ചുവന്ന പൂവ്
    കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ്
    മാമല നീലിമ പെറ്റൊരു വെള്ളിച്ചോല
    ഈ മലപ്പെണ്ണിന്റെ കരളിലെ രാഗച്ചോല
    കറുത്ത ചിപ്പി തൻ അകത്തുറയണ വെളുത്ത മുത്ത്
    നീയാം ചിപ്പിയിൽ നീറ്റിയേടുത്തോരനുരാഗ സത്ത്
    (കറുകറുത്തൊരു പെണ്ണാണു)
    തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
    ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ
    തെളുതെളെ കൊണ്ടലിൽ തെന്നിത്തെറിക്കുന്ന തിങ്കളെ പോലെ
    ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും തെന്മലപെണ്ണെ
    സുന്ദരീ നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ
    നിന്നമൃതം തന്നിട്ടെന്നിലെയെന്നെയനശ്വരനാക്കാൻ
    നിന്നിൽ നിറഞ്ഞോരനുരാഗ സത്ത് പകർന്നു തരാമോ
    എന്നിലെക്കൊന്നായ് ലയിച്ചു ചേരാമോ നീ കാട്ടു പെണ്ണേ
    (കറുകറുത്തൊരു പെണ്ണാണു)

  • @vicher007
    @vicher007 Рік тому

    Spotify ൽ കിട്ടുമോ?

  • @jayasree6284
    @jayasree6284 Рік тому

    എള്ളിൻകറുപ്പ്പുറത്താണ്

  • @velayudhanvirndhavanam940
    @velayudhanvirndhavanam940 Рік тому

    sekentNjanayirikkum

  • @irshadvt8309
    @irshadvt8309 2 роки тому +1

    7

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому

    വ്യഖ്യാന ഫാക്ടറിയിൽ കടഞ്ഞിടുത്താൽ ശരി വയലാർ ഇന്ന് ഇല്ലല്ലോ.

  • @ajithakandanpully5839
    @ajithakandanpully5839 Рік тому

    Jhanum

  • @LashmananLk
    @LashmananLk 7 місяців тому

    യെസ്

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 роки тому +3

    2021.7.മാസം

  • @lukavarikattu6526
    @lukavarikattu6526 2 роки тому

    ഇതിന്റെ സ്ക്രിപ്റ്റ് ഉണ്ടൊ

  • @ranjithkumarpa8042
    @ranjithkumarpa8042 8 місяців тому

    2024 Najanum

  • @samitk4017
    @samitk4017 3 роки тому

    ithuoriginolAlladoobilisong

  • @aryakrishna1357
    @aryakrishna1357 7 місяців тому

    2024 ❤❤❤

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 місяці тому

    2024മെയ് 25

  • @muneerkmuneerk8764
    @muneerkmuneerk8764 Місяць тому

    2024😂😂❤️❤️❤️

  • @samitk4017
    @samitk4017 2 роки тому

    Pattu.Orginolezhuthipadu.Orginolkulamakkathe.ennalbavamvarum