Malayalam Evergreen Film song | Aralsara Parithapam | Swathi Thirunal | Yesudas, B.Arundhathi
Вставка
- Опубліковано 15 вер 2024
- Watch Malayalam Evergreen Film Song Aralsara Parithapam Swathi Thirunal Movie Sung by Yesudas, B.Arundhathi Music by M. B. Sreenivasan
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...
നമ്മൾ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവും ആണ് ശ്രീ പദ്മനാഭ ദാസൻ സ്വാതിതിരുനാൾ
🤝
മഹാരാജ കൃതികൾ ഏറെ ഇഷ്ട്ടം...🌹 ഇഷ്ടവും... അഹങ്കാരവും ആണ്.. തിരുവിതാംകൂർ... ♥️♥️♥️
വളരുന്നു ഹൃദിൽ മോഹം എന്നോമലെ
തളരുന്നു മമ ദേഹം ❤❤❤
Heart of the song!
"രാജാക്കന്മാരിലെ സംഗീതജ്ഞൻ... സംഗീതജ്ഞരിലെ രാജാവ് " സ്വാതിതിരുനാൾ മഹാരാജാവിന് കാലത്തിന്റെ പ്രണാമം 🙏
PSC Question
വളരുന്നു ഹൃദി മോഹം എന്നോമലേ ..... What a wonderful proposal ❤️❤❤
തിരുവിതാം കൂർ രാജ്യത്തിന്റെ പൊൻ താരകം
മഹാരാജ സ്വാതി തിരുനാൾ 💖
The female singer singer is great great Dr. B Arundhathi
A classic movie by the legend LENIN RAJENDRAN
Brilliant Kathakali Padam in Surutti of Maharaja❤
മാമവ സദാ വരദേ.. കണ്ണുനീർ (2)
ആരും കാണാതെ വൃന്ദാവനം കാളിന്ദി തീരത്തിൽ
ദുർഗ്ഗാ നടനം കാണാൻ ഏതപൂർവ്വ ഹരേ..
ജയ് ഹരേ ഹരേ.. ശ്രാവണ (2)
(മാനവ)..
എന്നുള്ളിൽ മോഹങ്ങൾ വാലാടുമെന്നാറാടും ഞാൻ
കഥയൊഴുകിയതാരോ നീ ഗോപശ്യാമേ..
എന്ന് കരുതി ചോദിച്ചതാ അത്
എന്നവൻ രഹസ്യങ്ങൾ പൂന്തേൻ
(മാനവ)..
അമ്മേ സഞ്ചീവനി.. അണിയം മണിയം ദേവീ(2)..
നമോസ്തുതേ ഭാരതീ ലക്ഷ്മീ..
വക്ഷസും പാപി ഞാൻ ഞങ്ങൾ ചുടുകണ്ണീർ നാലുമാസത്തിൻ..
ഹിമരാജ മകം പിറന്നമങ്ക പൂത്തിരുമല..
(മാനവ)..
👌👌👌👌👌
I have heard many singers singing the song. But none of them fascinated and captivated my mind more than Dass Ettan who brought the spirit of the song in his voice and performance. Though I donot know sanskrit I could feel the pangs of a lover in Yesudas voice. He is really a Kandaruvan.
This is Malayalam not sanskrit
@@sandeepk87 sankritised malayalam
This is Manipravalam ( old Malayalam )
Then u can try sreevalsan j menon
@@sreejithsiva7885 Generally mixture of Tamil or Malayalam with Sanskrit are called as Manipravalam and it is not old Malayalam.
Beautiful song and nice vedo nice slkshn allso 👌👌👌🙏🙏👌🙏👌
Wonderful!!!! No matter ,no equal compositions
Fantastic movie by Lenin Rajendran
8
പ്രത്യേക feel great
അലര്‍ശരപരിതാപം ചൊല്‍വതി-
ന്നളിവേണി പണിബാലേ...
ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം
വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ
അലര്‍ശരപരിതാപം ചൊല്‍വതി-
ന്നളിവേണി പണിബാലേ ബാലേ
Meaning of the song endhanennu paranju tharumo.... pattumenkil
മനോഹരം 👌💞🙏
Very Nice Song
My favorite song
In his 33 years of his life, he created more than 800 notes poems in different languages, also vast development of the State of Travancore
Who knows, who will tell
Still, we are mugging the british shits
And....hmm 😒
Super
Lordkrishnnagodguruvayoorppanomnaryana❤❤❤formkerala
Pranaamam 🙏🏻
♥️
Does anyone know the meaning of these lyrics
Meaning
Oh, a maiden with dark tresses like the swarm of bees! I am unable to recount the intensity of the onslaught of the Cupid, the one with flowers for arrows!
The sun, who is the friend of lotus, has set in the ocean. The gentle breeze which comes from the mountain makes me wilt. Oh, dear companion! I am overwhelmed with desire in my heart.Oh, my dear Kalamozhi-honeyed speech! Since the longingness is mounting in my heart, my body has become weary. Even listening to the humming of the swarm of bees in the flower garden causes irritation in me.Even the moon, which has risen now, has become red-hot embers to me. The Cupid has become my foe, dear friend! with a face like a moon! Please, go to my beloved and tell him about my longing. Oh, a friend with beautiful teeth!
My beloved Jalajaksha is gorgeous like the clouds and is most pure. He is Abjanabha. Has he no mercy on me? Why this delay? Is he angry with me? Please fulfill my desires expeditiously
Ayurvedajeevan SAVM Ayurveda Hospital ufff … beautifully explained.. thanku so much
🌹🙏♥️🙏🥰
sree padmanabha dasa swathy thirunal 🙏🙏
😌✨️❤️
Movie hero is kgf 1 journalist
👍
Soopur
KGF narrator charecter Anand
ARAYAL PERAL ATHY ITHY കണിക്കൊന്ന
No words
Ragam Surutti
Who is the female singer ? Chitrachechi?
Dr,ARUNDHATHI
There are many good singers like Chitra or better than her
@@madhusoodananunniyattil9421the voice sounded similar to hers, this is not a comparison
ആ കാലത്ത് കടലാസ് ഉണ്ടായിരുന്നോ? താളിയോലയല്ലേ ഉപയോഗിച്ചിരുന്നത്?
Yes. Annu printing pressum undayirunnu. 1838il Swati Tirunal thanne oru government pressum sthapichu. That's the first printing press in our public sector.
രാജാവ് രാജ്യം ഭരിക്കണം
Mohanlal, Urvashi
Athu valla aaram thampuraanum.
പോയി കണ്ണട വെച്ചിട്ടു കാണടെ..
അല്ലയോ ബാലികേ എനിക്ക് കാമ പീഡയാൽ അനുഭവപ്പെടുന്ന ദുഃഖം പറയാൻ വാക്കുകൾ ഇല്ല സംസ്കൃത മേമ്പൊടി ചാർത്തി സ്വാതിതിരുനാൾ പറഞ്ഞപ്പോൾ മഹത്തായ സൃഷ്ടി പാവം ഒരു സാധാരണക്കാരൻ പെണ്ണേ എനിക്ക് തീരെ സഹിക്കാൻ വയ്യ നീ എനിക്ക് ഒന്ന് കളിക്കാൻ തരാമോ? തീർന്നു അവന്റെ ജന്മം
😅
pallavi
alarshara paritApam colvatin-nalivEni pANi bAlE
anupallavi
jalaja bandhuvumiha jaladhiyilaNa yunnu malayamArutamETTu mama manamatitarAm bata vivashamAyi sakhi
caranam 1
valarunnu hrdi mOhennOmalE taLarunnu mama dEham kaLamoLi
kusuma vATikayatiluLa vAyoraLi kulAravamatiha kELpatu madhi kAmadhini dAnamayi sakhi
❤️
❤❤❤