Malayalam Evergreen Film song | Pannagendra Shayana | Swathi Thirunal

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 160

  • @attherajeevporathala1638
    @attherajeevporathala1638 3 роки тому +33

    യേശുദാസ്, ബാലമുരളീകൃഷ്ണ, നെയ്യാറ്റിൻകര..... ത്രിവേണി സംഗമം

  • @svn9798
    @svn9798 4 роки тому +93

    ഇതുപോലെയുള്ള ക്‌ളാസിക്കൽ ഗാനങ്ങൾ രചിക്കാനും, സംഗീതസംവിധാനം ചെയ്യാനും വരുന്ന കാലത്ത് ആരെങ്കിലുമൊക്കെ ഉണ്ടാവുമോ, എല്ലാം അന്ന്യംനിന്നു പോയ്‌കൊണ്ടിരിക്കുന്നു.

    • @bodhi9869
      @bodhi9869 4 роки тому +1

      എല്ലാർക്കും അടിച്ചു പൊളി പാട്ട് മതി

    • @ramasubramoniamr1384
      @ramasubramoniamr1384 4 роки тому +6

      Anyam ninnu povathonnum illa.
      Classical music nu eppozhum fans undaavum. Ellarkkum Ella type musicum enjoy cheyyan pattanam ennilla. Classical music is no exception. Pakshe anyam ninn povilla.

    • @dreamsvlogs3824
      @dreamsvlogs3824 2 роки тому +5

      കേട്ട് തരിച്ചിരുന്നു പോകും..

    • @venkatanarasimham2359
      @venkatanarasimham2359 2 роки тому +1

      Yes, it's true. We might not be hearing this divine music in near future. 🙏⚘🌹🌷🤔🤔😢😢😢😢

    • @aksajoshy4035
      @aksajoshy4035 2 роки тому +4

      കാലം മാറുകയാണ് സംഗീതം സംസ്കൃതി രുചി നാവ് ഭാഷ എല്ലാം മാറുന്നൂ

  • @dengisolen41
    @dengisolen41 3 роки тому +25

    തിരുവിതാംകൂർ മഹാരാജാക്കന്മാർക്ക് പ്രണാമം 🙏അല്പശി, പൈങ്കുനി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് ഘോഷയാത്രക്ക്‌ നാടുനീങ്ങിയ തിരുമനസ്സ് ചിത്തിര തിരുനാൾ അകമ്പടി സേവിക്കുമ്പോൾ ഈ കീർത്തനം കോട്ടക്കകത്തെ ആഗ്രഹാരങ്ങളിൽ നിന്ന് ഉയർന്നു വരാറുണ്ട്. 🙏

  • @valiyapurakkalNarayanankutty
    @valiyapurakkalNarayanankutty 5 років тому +80

    This song reminds me of a storm. Starting with the thunderclap of the voice of shri. Balamuralikrishna followed by The torrential rain that is the voice of shri k.j. yesudas. And punctuated by the roar of the wind that is the voice of shri. neyyatinkara vasudevan.

  • @mukeshkrishnaselvan257
    @mukeshkrishnaselvan257 3 роки тому +43

    I am from Tamilnadu.My all time favourite song.Whenever I heard this song really my eyes filled with tears and goosebumps my body.❤️❤️

  • @JohnsonKt-sc4si
    @JohnsonKt-sc4si Місяць тому +2

    ' അതാണ് ഈുഗത്തിൽ ആരും തന്നെ ഇല്ല😢😢😢😢❤❤❤❤

  • @കൈലാസ്നായർ
    @കൈലാസ്നായർ Рік тому +12

    സ്വാതിതിരുനാൾ..... രാജാക്കന്മാരിലെ സംഗീതജ്ഞൻ സംഗീതജ്ഞരിലെ രാജാവ് 🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @venpakalasokan
    @venpakalasokan Рік тому +4

    നിറ സംഗീതത്തിന്റെ ഗാംഭീരം തനതായ ശൈലിയിൽ അവതരിക്കപ്പെട്ടു...ഗുരുഭൂതന്മാരോടുള്ള നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു...❤❤❤

  • @ajayanthankappan6145
    @ajayanthankappan6145 8 років тому +56

    ആ ..ആ ..
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    പന്നഗേന്ദ്രശയനാ .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    പന്നഗേന്ദ്രശയനാ ....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ ....

    • @viswatcv
      @viswatcv 6 років тому

      Ajayan Thankappan a

    • @sajeeshtcr7246
      @sajeeshtcr7246 5 років тому +2

      ഞങ്കൾക്ക് 'ഈ ജൻമ്മത്തിൽ' മഹാഗുരുകൻമാരുടെ 'സംഗീതം ആസ്വദിക്കാൻ കഴിഞ്ഞത് 'ഭയങ്കര'മാഹാഭാഗ്യം

    • @aneeshcv1669
      @aneeshcv1669 Рік тому +3

      എത്രപ്രാവശ്യം ഗാനം കേട്ടു എന്നതിന് ഒരു കണക്കും ഇല്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ഈ വരികൾ മുന്നിലുണ്ടാകും. താങ്കൾക്ക് നന്ദി

  • @navneetn2515
    @navneetn2515 7 років тому +70

    Amazing.. Every day I wake up hearing this song.
    Humble pranams to Lord Sri Anantha Padmanabhaaaa

    • @sachukc
      @sachukc 5 років тому

      i think its bhairavi raga based song...best to hear before sleep..sleep inducing raga

    • @bhagavathsingh3021
      @bhagavathsingh3021 4 роки тому

      .

    • @ajipradeesh
      @ajipradeesh 3 роки тому

      💓💯

    • @jyothy7846
      @jyothy7846 Рік тому

      🙏🙏🙏🙏🙏

  • @asrajan2489
    @asrajan2489 7 місяців тому +2

    I hear the song every day. Wonderful.

  • @sivaramanganesan1271
    @sivaramanganesan1271 Місяць тому

    Both voices are mellifluous. Super.

  • @gopivelathkarappakkutty9689
    @gopivelathkarappakkutty9689 2 роки тому +3

    സ്വാതി തിരുനാൾ ഫിലിം ഒരുപാട് പ്രാവശ്യം കണ്ടു. കാരണം അതിലെ പാട്ടുകൾ തന്നെ. ഇതും അതിലെ ഒരു മനോഹര ഗാനം.

  • @devot2013
    @devot2013 2 роки тому +8

    Awesome ! The great Balamurali, Yesudas, Anant Nag combine to give this masterpiece !

    • @straight5734
      @straight5734 2 роки тому +3

      One more legend is there... KAITHAPRAM...

    • @vinodnayar7742
      @vinodnayar7742 2 роки тому +4

      Neyyattinkara Vasudevan too

  • @harikumarkrishnannair3473
    @harikumarkrishnannair3473 3 роки тому +8

    Swathi thirunnal keerthisss.....still strikes our heart feeling lonely in front of the Al Mighty Lord Ananthapadmanabha .....
    Om Namo Narayana

    • @smithakrishnan1882
      @smithakrishnan1882 2 роки тому +2

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmanabhanka7056
    @padmanabhanka7056 2 роки тому +7

    What a combination of divine voices gifted by the music director. Hats off to you Sir !

  • @pradeeps1050
    @pradeeps1050 3 роки тому +10

    Three legendary carnatic singers...great composition of Swathi Thirunal

  • @venkataramanavr3315
    @venkataramanavr3315 6 років тому +23

    This 'Pannagendhra sayana' krithi is extraordinarily blissful.What an excellent voices! ,Balamurali and yesudass created a dreamful ,soulful matchless song.I will always cherish the experience.That Bairavi aalaap of Balamurali is still reverberating in my ears.

  • @kuttettan75
    @kuttettan75 4 роки тому +9

    Ananthnag sir, dedicated perfomance in his film. Balamurali sir and Dasettan beyond words. Another song in this film by Balamurali sir is in Hindustani- masterclass. Jamuna kinare.............

  • @whoknows7824
    @whoknows7824 18 днів тому +1

    🙏💘

  • @vijaykeerti173
    @vijaykeerti173 6 років тому +15

    The most beautiful voice in the world leader of the sound great master one man arme all world repeat Indian classical ambassadors dr kj yasuda sir only number one singer all time

    • @theimpaler7005
      @theimpaler7005 5 років тому +4

      God wanted to sing and yesudas was born 😍

  • @AbclkjM
    @AbclkjM Рік тому +1

    ❤❤❤guruvayoorppangodsong.formKerala

  • @vijayanmukkonath9948
    @vijayanmukkonath9948 Рік тому +1

    A wonderful combination of legends KJY, Neyyattinkara Vasudevan and Balamuralikrishna..🙏🙏👏👏

  • @narendranath4907
    @narendranath4907 3 роки тому +7

    3 Legends comes together. We are lucky,
    Lived with them.

  • @AkshayPi
    @AkshayPi 5 років тому +36

    Any kannadigas here .... ananth nag sir

    • @RajKamal-ix8lz
      @RajKamal-ix8lz 4 роки тому +5

      Not a kannadiga but malayalee .. did my engineering in Mandya.Offcourse Mr.Ananthnag has done a great job !! (Surprising fact. Swathithirunal was a great devotee of lord vishnu and lord lies on Ananthnag!!)

    • @iremo1977
      @iremo1977 4 роки тому +1

      Not a Kannadiga but Tamizh speaking Indian studied in DSCE... Ananthnag has really done justice to his role.....

    • @iremo1977
      @iremo1977 4 роки тому +1

      @Akshay please pass on to fellow Kannadigas this masterpiece of a film... KJY and BMK singing together is really a treasure to be preserved for future generations

  • @AmmeMahamaye
    @AmmeMahamaye 3 роки тому +5

    I stumbled upon this masterpiece today! Excellent.beyond words!

  • @smithakrishnan1882
    @smithakrishnan1882 2 роки тому +4

    വല്ലാത്ത അനുഭൂതി ❤️❤️

  • @manojkrishnan5840
    @manojkrishnan5840 5 років тому +6

    great song...legendary work of great musician
    Sri Swathi Thirunal.

  • @AbclkjM
    @AbclkjM Рік тому +1

    Supersongmalayalam.kerala❤❤❤

  • @georgevarghesegeorgevarghe9757
    @georgevarghesegeorgevarghe9757 11 місяців тому

    ,this movie was released in my child hood even now in 2023l enjoy this song

  • @poovathumkandysrijai6256
    @poovathumkandysrijai6256 3 роки тому +2

    Pure Gold Absolutely Mesmerising from.the Great Acharyas of Carnatic Music

  • @ramachandranvr3384
    @ramachandranvr3384 5 років тому +6

    The combination of the composition of Swathithirunal with the mesmarising voices of yesudas, BMK & Neyyattinkara vasudevan.
    ന ഭൂതോ ന ഭവിഷ്യതി

  • @subburajarao
    @subburajarao 3 роки тому +7

    For lovers of classical songs movie, if not already seen please watch Kannada movie HAMsAGEETHE. I love this genre

  • @rudranvariyath7049
    @rudranvariyath7049 3 роки тому +3

    എന്നും ഇഷ്ടപ്പെടുന്ന പാട്ടുകൾ

  • @sudhavenki3186
    @sudhavenki3186 2 роки тому +4

    Most thrilling and heart throbbing ,energy emnating , impressive song as well as the sound.🙏🙏🇮🇳🌹👍

    • @swarnamsharma4260
      @swarnamsharma4260 Рік тому

      Very sad to say this typs of songs going awavay from us far far awvay

  • @gomathib2310
    @gomathib2310 3 роки тому +5

    "Swathi Thirunaal" in GColor(Galfar) to "Lord Padhmanabha Swamy",Trivandrum.

  • @mayamalavam15
    @mayamalavam15 8 років тому +8

    All Songs are nice in this film.

  • @pramodmp3933
    @pramodmp3933 3 роки тому +1

    The Great Composer
    HH SREE PATHMANABHA DASA SWATHI THIRUNAL MAHARAJHA

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    ആഹാ അതിഗംഭീരം

  • @rejeeshs4045
    @rejeeshs4045 3 роки тому +5

    What a classic ambiance

  • @harishkk5628
    @harishkk5628 Рік тому

    🙏 sree padmanabhan sharanam

  • @vijayanp9845
    @vijayanp9845 2 роки тому +2

    All time great song .

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +2

    ആ ..ആ ..
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...

  • @ManoharanK-e4g
    @ManoharanK-e4g 11 місяців тому

    Great

  • @RajendraPrasad-ww1sk
    @RajendraPrasad-ww1sk Рік тому

    Super song

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +2

    ബാലമുരളീകൃഷ്ണ - എന്തരോ മഹാനുഭാവലു ...ഗോവിന്ദമാരാർ എട്ടുകാലങ്ങളിൽ പാടിയ മഹാൻ ...

    • @prathapchakravarthy.r
      @prathapchakravarthy.r 2 роки тому +2

      Sir, ഷഠ്കാലഗോവിന്ദമാരാർ എന്നല്ലെ പറയാറ് 'ഷഠ്' എന്നാൽ ആറ് എന്നാണ് അർത്ഥം,അപ്പോൾ ആറ് കാലങ്ങളിൽ പാടുന്ന ഗോവിനുമാരാർ എന്ന് ഉദ്ദേശിക്കുന്നു. ഒരു സംസ്കൃതവിദ്യാർത്ഥി എന്ന നിലയിൽ സാറിന് വന്ന തെറ്റ് പറഞ്ഞന്നെ ഉള്ളൂ.🙂🙏🏻

    • @autumn5226
      @autumn5226 2 роки тому +1

      ആറാം കാലം.

    • @muralimc5053
      @muralimc5053 Рік тому

      ഷഡ്ക്കാലം എന്നാൽ ആറു കാലം എന്നാണർത്ഥം.

    • @autumn5226
      @autumn5226 Рік тому +1

      ആറാം കാലം പാടിയ ആൾ ആണ്. ഞങ്ങളുടെ ബന്ധു ആയിരുന്നു

  • @Anilkm-ji8gr
    @Anilkm-ji8gr 15 днів тому

    🙏

  • @srk8360
    @srk8360 2 роки тому +1

    Excellent song 👌👌
    🙏💐🙏💐🙏💐🙏💐🙏💐

  • @santhoshkrishnan3138
    @santhoshkrishnan3138 3 роки тому

    Very nice keerthanam

  • @reghunath7287
    @reghunath7287 Рік тому

    Wonder ful heart touching classic

  • @sankaragopal9392
    @sankaragopal9392 Рік тому

    Melodious

  • @balajib603
    @balajib603 Рік тому

    Fantastic 💖

  • @anupinkumar7398
    @anupinkumar7398 6 років тому +17

    Yesudas sung well among these 3singers.
    He is really a gandharva. Perfect sruthi lay a..

    • @rajs79
      @rajs79 6 років тому +4

      anupin kumar then u hav to study abt neyyatinkara vasudevan

    • @anupinkumar7398
      @anupinkumar7398 6 років тому +6

      Rajesh a s
      What you meant by studying about vasudevan sir. I have listened a number of keerthana sung by him . Also no of kacheries. I am a person born in a music family studied music
      For 15years did no of kacheries
      Based on that background only I have commented..

    • @sharathpurighalla1189
      @sharathpurighalla1189 6 років тому +4

      Where did Bala Murali or Neyyatikkara make mistakes with shruti or laya?

    • @mariasvasaba1261
      @mariasvasaba1261 5 років тому +5

      Anupin kumar it appears you don't know anything about Sri. Balamurali Krishna. In modern times, he is one vaggeyakara par excellence. I listened to his katchery when he was 83 years old and I was awe struck. MBK is a complete musician. Kindly don't be biased in appreciating the talent.

    • @devot2013
      @devot2013 2 роки тому

      Absurd statement ! When you have an original master like Balamurali who is symbol of Carnatic music ( just like Bhimsen Joshi in Hindustani music ) your statement reeks of insult ! Dasettan himself will tell you how absurd this view is !

  • @easwarannamboothiri8650
    @easwarannamboothiri8650 2 роки тому

    Very Nice

  • @balasubramanikr1223
    @balasubramanikr1223 4 роки тому +1

    THANKS SIR

  • @sanathmayya3638
    @sanathmayya3638 Рік тому

    Ananthnag acror from great Malgudi days

  • @madhusudanannair2850
    @madhusudanannair2850 2 роки тому

    ആ ..ആ ..നാ ..ആ ..നാ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി.. പന്നഗേന്ദ്രശയനാ
    ആ ...ആ ...നാ ..ആ
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സാരിസനിരിനി ധപമപാ മഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....പന്നഗേന്ദ്രശയനാ
    ആ ...ആ ..നാ
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ...
    സാ സധപധ ധ..പാഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @AbclkjM
    @AbclkjM Рік тому +2

    Dr.yesulivingl 3:04 egendmalayalamsongkeralatrichur.a.santoshkumar❤

  • @kavithamani1468
    @kavithamani1468 4 роки тому +1

    Mejastic voice .

  • @jyothishckrishna
    @jyothishckrishna 7 років тому +3

    Awesome.

  • @bharatkizhakoott828
    @bharatkizhakoott828 7 років тому +5

    Classic

  • @shanmani5637
    @shanmani5637 3 роки тому

    Sankarabharanam,Bhairavi,bhoopalam

  • @airavatham878
    @airavatham878 2 роки тому +1

    Padmanabha 🥺😢

  • @babuthomaskk6067
    @babuthomaskk6067 4 місяці тому

    കൈതപ്രം ഇവിടെയും

  • @kusumakumari5121
    @kusumakumari5121 2 роки тому +1

    స్వాతి తిరునాళ్ [1987 ] మలయాళ సినిమా ;- స్వాతి తిరునాళ్, ముత్తుస్వామిదీక్షితర్ యొక్క - నలుగురు శిష్యులు - 8 రాగ మాలికలను - సమకూర్చిన అద్భుత కీర్తన & నేటి గాయక శిఖామణులు - ముగ్గురు - చేసిన గానం - శ్రోతల ఎడదలను భక్తి సుధా రసప్లావితం చేస్తున్నది ;
    singers ;- మంగళంపల్లి బాలమురళీకృష్ణ ; జేసుదాస్, neyyatikara vasudewan ; తెలుగుభాషలోకి తేలికగా Dub చేయగలిగిన గొప్ప సినిమా -
    & కృతి ;-
    పన్నగేంద్రశయనా ; శ్రీపద్మనాభ ; ముదా కామ
    - సన్న - మానస - మామవ - సారసాయత లోచనా ; ||
    మానినీ జన హసిత ;; మా కురు మా ;
    సునసాయక - సాయక - సదృస ;
    3. మోదయామి జగదీశా! మోహన కామ కేళిషు ;
    సాగర - మర్దయే నాధ ; సామజవరగమనా ; ||

  • @chandinic4187
    @chandinic4187 2 роки тому

    🙏❤

  • @tanmayishrisumanth
    @tanmayishrisumanth 6 років тому +3

    Best rendition of the song

  • @anuragprem5305
    @anuragprem5305 Рік тому

    So called bharatham, His Highness Abdullah, kamaladhalam all started from here..

  • @submadkicdar
    @submadkicdar 2 роки тому

    The ragams are kalyani , bhairavi and bhoopalam.
    Please correct mr.
    Thanks in advance.

  • @joshyam8787
    @joshyam8787 3 роки тому

    Krithy. legend Swathy thirunaal maha raj raagam. Shankarabharanam

  • @simbugwoda3
    @simbugwoda3 4 роки тому

    Nice sir

  • @sushamabiju8170
    @sushamabiju8170 3 роки тому

    Super classical

  • @nandakumarap518
    @nandakumarap518 2 роки тому +1

    Heavenly voice

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 роки тому

  • @asrajan2489
    @asrajan2489 7 місяців тому

    Ask Shri Ilayaraja to do one bit like this. Then he can call himself as Isai Gnani.

  • @govindmurali97
    @govindmurali97 2 роки тому

    Dasettan is far ahead...

  • @veronicaa1234
    @veronicaa1234 5 років тому +5

    R2 G3 M1 P D2 N3 S
    Av: S N3 D2 P M1 G3 R2 S
    pannageendra-sayana! Sri-Padmanaabha! mudaa Kaama-
    -sanna-maanasa maamava saarasaayatha-lochana!
    2 raagam: kaambhOji
    28 harikaambhOji janya
    Aa: S R2 G3 M1 P D2 S
    Av: S N2 D2 P M1 G3 R2 S N3. P. D2. S
    manda-maaruthopi mama maanasam vivasayathi
    kunda-kudmala-radana! kopa-maasu jahi mayi
    3 raagam: neelaambari
    29 dheera shankaraabharaNam janya
    Aa: S R2 G3 M1 P D2 P N3 S
    Av: S N3 P M1 G3 R2 G3 S
    kokila-sukaa-di manju-koojithamapi mee hantha!
    paakasasana-vinutha! bhaathi khoarathama mayee
    4 raagam: bhairavi
    20 naTabhairavi janya
    Aa: S R2 G2 M1 P D2 N2 S
    Av: S N2 D1 P M1 G2 R2 S
    maaninee-jana-hasitham maa kuru maam-anyeesa!
    soonasaayakasadrusa! sobhanaamga! dayaa-para!
    5 raagam: tODi
    8 hanumatODi mEla
    Aa: S R1 G2 M1 P D1 N2 S
    Av: S N2 D1 P M1 G2 R1 S
    yaaminee-samvesaya twam kaama-mavalokayaami
    komalaanga vigalitha-khora-thaapa khsanam tadaa
    6 raagam: shuruTTi
    28 harikaambhOji janya
    Aa: S R2 M1 P N2 S
    Av: S N2 D2 P M1 G3 P M1 R2 S
    paatala-bimba-sadrusa! paavana-vimalaa-dhara!
    haatakopama-vasana! haara-sobhitha-kandhara!
    7 raagam: naadanaamakriyaa
    15 maayamaaLava gowLa janya
    Aa: S R1 G3 M1 P D1 N3
    Av: N3 D1 P M1 G3 R1 S N3
    deva-deva! krupayaa mee dehi baahu-peedanam
    bhavayaami bhavadeeyaa-paanga-leelaam Ramaavara!
    8 raagam: bhoopaaLam
    8 hanumatODi janya
    Aa: S R1 G2 P D1 S
    Av: S D1 P G2 R1 S
    modayaami jagadeesa! mohana Kaama-kelishu
    saadara-marthayee natha! saamaja-vara-gamana!

    • @absvlogmacintosh
      @absvlogmacintosh 4 роки тому +1

      Great...👍🏻👍🏻

    • @iremo1977
      @iremo1977 4 роки тому

      Ma’am can you please mention the Raagam in which this song starts? Thanks for the wonderful information

    • @kusumakumari5121
      @kusumakumari5121 2 роки тому

      adbhutham - infn u give ;

  • @georgeangamaly2963
    @georgeangamaly2963 3 роки тому

    🙏🙏🙏

  • @meezansa
    @meezansa 4 роки тому +4

    മൂവി 📽:-സ്വാതിതിരുനാള്‍..... (1987)
    ഗാനരചന ✍ :-സ്വാതി തിരുനാള്‍
    ഈണം♫♫ 🎼 :- എം ബി ശ്രീനിവാസന്‍
    രാഗം🎼:-ശങ്കരാഭരണം; ഭൈരവി; ഭൂപാളം
    ആലാപനം 🎤:- കെ ജെ യേശുദാസ് ; എം ബാലമുരളികൃഷ്ണ, &
    നെയ്യാറ്റിന്‍കര വാസുദേവന്‍
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷💜🌷💜
    ആ ..ആ ..നാ ..ആ ..നാ...
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    .......
    മുദാ കാമ........
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ........
    മുദാ കാമ സന്ന മാനസാം മാമവ.......
    സാര സായത ലോചനാ..........
    സനിധപമ പഗമരി ഗരിസ........
    നിസരിഗ മപധനി സാരിസ നിസധനിസ........
    നിധപമഗമ രിഗമപധനി സാരിസ.......
    നിധപധ പമഗരിസാ നിസ
    .....
    രിഗമപധനി.. പന്നഗേന്ദ്രശയനാ
    .......

    ആ ...ആ ...നാ ..ആ
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സാരിസനിരിനി ധപമപാ മഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....പന്നഗേന്ദ്രശയനാ
    ആ ...ആ ..നാ
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ...
    സാ സധപധ ധ..പാഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @rajeshsr5072
    @rajeshsr5072 5 років тому

    More than one raga seems to be used. Can someone please explain

    • @ManojChenn
      @ManojChenn 4 роки тому +1

      Yes, Sankarabharanam followed by Bhairavi and then Bhoopalam

    • @rajeshsr5072
      @rajeshsr5072 4 роки тому +1

      @@ManojChenn thanks

  • @moorthymoorthy2788
    @moorthymoorthy2788 5 років тому

    Swathy thirunalinte kalathu jeevikkanamayirunnu. vaikipoyi..😖

  • @bouquet3216
    @bouquet3216 3 роки тому

    Raga ?
    Reply - Joshy Am - Shankara bharanam

    • @joshyam8787
      @joshyam8787 3 роки тому

      Krithy legend swathy thirunaal maha raj . Ragam. Shankara bharanam

  • @latha9605196506
    @latha9605196506 4 роки тому +4

    Though everybody is a master if we truly analyse the song it's Balamurali's aalaap that comes to forefront... it's the real sound of sea splashing onto the rocks ...most of the people don't listen to aalaap so they simply go for Yesudas who is only an average Singer in Carnatic music ...

    • @rajs8552
      @rajs8552 4 роки тому +1

      I Agree his real talent comes out in the movie Hamsageete, with same actor anantnag, for which he won national award.

    • @latha9605196506
      @latha9605196506 4 роки тому

      @@rajs8552 I should listen to the song you mentioned ...thank you very much..

    • @rajs8552
      @rajs8552 4 роки тому +1

      @@latha9605196506 your welcome Sir.

    • @RajeswariArun
      @RajeswariArun 4 роки тому +3

      True. Neyyattinkara is also so magnificent compared to Yesudas. I have goosebumps listening to the true masters.

    • @latha9605196506
      @latha9605196506 4 роки тому

      @@RajeswariArun yes, absolutely ...

  • @bodhisathvan2086
    @bodhisathvan2086 5 місяців тому

    Anant Nag was a terrible miscast... Throughout the movie, he had a constipated look ☹️

  • @bouquet3216
    @bouquet3216 3 роки тому

    Raga --- Ragamalika
    Sandhya Raghunathan 1 year ago
    1 raagam ?
    R2 G3 M1 P D2 N3 S
    Av: S N3 D2 P M1 G3 R2 S
    pannageendra-sayana! Sri-Padmanaabha! mudaa Kaama-
    -sanna-maanasa maamava saarasaayatha-lochana!
    2 raagam: kaambhOji
    28 harikaambhOji janya
    Aa: S R2 G3 M1 P D2 S
    Av: S N2 D2 P M1 G3 R2 S N3. P. D2. S
    manda-maaruthopi mama maanasam vivasayathi
    kunda-kudmala-radana! kopa-maasu jahi mayi
    3 raagam: neelaambari
    29 dheera shankaraabharaNam janya
    Aa: S R2 G3 M1 P D2 P N3 S
    Av: S N3 P M1 G3 R2 G3 S
    kokila-sukaa-di manju-koojithamapi mee hantha!
    paakasasana-vinutha! bhaathi khoarathama mayee
    4 raagam: bhairavi
    20 naTabhairavi janya
    Aa: S R2 G2 M1 P D2 N2 S
    Av: S N2 D1 P M1 G2 R2 S
    maaninee-jana-hasitham maa kuru maam-anyeesa!
    soonasaayakasadrusa! sobhanaamga! dayaa-para!
    5 raagam: tODi
    8 hanumatODi mEla
    Aa: S R1 G2 M1 P D1 N2 S
    Av: S N2 D1 P M1 G2 R1 S
    yaaminee-samvesaya twam kaama-mavalokayaami
    komalaanga vigalitha-khora-thaapa khsanam tadaa
    6 raagam: shuruTTi
    28 harikaambhOji janya
    Aa: S R2 M1 P N2 S
    Av: S N2 D2 P M1 G3 P M1 R2 S
    paatala-bimba-sadrusa! paavana-vimalaa-dhara!
    haatakopama-vasana! haara-sobhitha-kandhara!
    7 raagam: naadanaamakriyaa
    15 maayamaaLava gowLa janya
    Aa: S R1 G3 M1 P D1 N3
    Av: N3 D1 P M1 G3 R1 S N3
    deva-deva! krupayaa mee dehi baahu-peedanam
    bhavayaami bhavadeeyaa-paanga-leelaam Ramaavara!
    8 raagam: bhoopaaLam
    8 hanumatODi janya
    Aa: S R1 G2 P D1 S
    Av: S D1 P G2 R1 S
    modayaami jagadeesa! mohana Kaama-kelishu
    saadara-marthayee natha! saamaja-vara-gamana!

  • @narayanan9764
    @narayanan9764 4 роки тому

    Super song

  • @meenubiju1135
    @meenubiju1135 3 роки тому +2

    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ ...
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി .....
    പന്നഗേന്ദ്രശയനാ .....
    ആ ...ആ ...
    മാനിനീ ജനഹസിതാം മാ കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗ ദയാപരാ
    സാരിസനിരിനി ധപമപാമഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....
    പന്നഗേന്ദ്രശയനാ ....
    ആ ...ആ ...
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    മോദയാമി ജഗദീശ
    മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ
    സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ....
    സാ സധപധ ധപഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി ...
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

  • @yadhukrishnank.s3275
    @yadhukrishnank.s3275 2 роки тому

    🙏🏼