Join My new whatsapp channel 👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y ഇനി മുതൽ നമ്മുടെ latest updates നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും. (ഈ ലിങ്കിൽ click ചെയ്ത് അങ്കമാവുക) whatsapp.com/channel/0029Va8g1t305MUgZmuv2W0Y *You can join our official whatsapp channel*.
ആ പുണ്യ സ്ഥലത്തെത്തുമ്പോൾ ഈ പാവപ്പെട്ടവൾക് വേണ്ടി പ്രാർത്ഥിക്കണം സമ്പാദ്യം കൊണ്ടോ അവിടെയൊന്നും കാണാൻ ഭാഗ്യം ഇല്ലാത്തവരാണ് ഈ പാപി അവിടെയൊക്കെ ഒന്ന് കാണാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻 മാഷാ അള്ളാ
ഈ വീഡിയോയിൽ കാണുന്നവരും അല്ലാത്തവരുമായ അവിടുത്തെ ജനങ്ങളെ നീ കാത്തുരക്ഷിക്കണേ അല്ലാഹ്... ഇനിയും അവിടെ ചോരപ്പുഴ ഒഴുക്കാതെ അവരുടെ മണ്ണ് അവർക്ക് തന്നെ നൽകണേ അല്ലാഹ്.....പ്രശ്നങ്ങളെല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണേ..... 🤲🏻🤲🏻🤲🏻🤲🏻
അല്ലാഹ് swt ഖുദുസ്സിലെ മക്കൾക്ക് മേൽ അവിടുത്തെ കാരുണ്യത്തിന്റെ നോട്ടവും അവിടുത്തെ റഹ്മത്തിന്റെ വാതിലുകളും തുറന്ന് കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ...സ്വന്തം ജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്ക് സമ്പൂർണ സംരക്ഷണം നൽകുമാറാകട്ടെ... അവിടെ പിടഞ്ഞുവീണ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവർക്ക് അല്ലാഹ് swt ശുഹദാക്കളുടെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻😢
അൽഹംദുലില്ലാഹ്. അവിടുത്തെ കാഴ്ച്ചകൾ കണ്ണുനിറച്ചു. നബിമാരുടെ മഖിബറകളൊക്കെ സന്ദർശിക്കാൻ പറ്റിയ താങ്കൾ ഭാഗ്യവാനാണ്. നാഥൻ താങ്കളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തരട്ടെ(ആമീൻ). ഈമീനോടു കൂടി മരിക്കാൻ ദുആ ചെയ്യണം.
ഒരു കാര്യം മുസ്‌ലിയാർ മനഃപൂർവം പറഞ്ഞു തന്നില്ല.... ആ മക്ക്ബറകൾ മുഴുവൻ ജൂതന്മാർ കെട്ടി പൊക്കിയത് ആണെന്നും അവിടെ ജൂതന്മാർ ആണ് സമസ്തക്കാരെ പോലെ സഹായം തേടുന്നത് എന്നും
ആ മക്ക്ബറകൾ മുഴുവൻ ജൂതന്മാർ കെട്ടി പൊക്കിയത് ആണ്... ജൂതന്മാരുടെ കയ്യിൽ ആണ് ആ സ്ഥലം മുഴുവൻ.... അവർ മരണ പെട്ടുപോയ ആ. പ്രവാചകന്മാരോട് അവിടെ സഹായം തേടുന്നു സമസ്തക്കാരെ പോലെ
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ് 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും
മാഷാ അല്ലാഹ് ❤️❤️❤️ നേരിട്ട് കാണാനൊന്നും ഈ പാവങ്ങൾ കൊന്നും വീടിയില്ല.. അങ്ങയുടെ നല്ല പ്രത്നം കൊണ്ട് ചാനലിൽകൂടിയെങ്കിലും കാണാൻ കഴിഞ്ഞു.. ❤️ അൽഹംദുലില്ലാഹ് 🌹🌹🌹 ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ ഉറങ്ങുന്ന പുണ്യ ഭൂമികൾ ഞങ്ങളുലേക് എത്തിക്കാൻ നാഥൻ നിങ്ങക്ക് തൗഫീഖ് നൽകട്ടെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻
ഉസ്താ ദ് ആ പുണ്യ ഭൂമിയി ൽ നബിമാരെ മഖ്ബറയിൽ ദുആ ചെയ്യുമ്പോ ഈ എ തീമായ എനിക്ക് ദുആ ചെയ്യണട്ടോ കുടുംബ ജീവിതം സമാദാനം സന്തോഷം ഉണ്ടാകാൻ ഇക്ക എന്നെ എല്ലാത ര സ്നേഹം തന്ന് നോക്കാനും എന്റെ ഉമ്മ എന്നെ മമ്മ ഫസ്റ്റ് പ്രസ പ്രസവതി ൽ മരിച്ചു 3 ദിവസം മാത്രം എനിക്ക്17 വയസ് ഉമ്മാക്ക് കണ്ടിട്ടില്ല ഉമ്മാനെ ഉമ്മാക്ക് ഖബർ സാർഗ്ഗമാക്കാൻ ദുആ ചെയ്യണേ
ഒരു പാട് നബി മാരുടെ യും സ്വഹാബാക്കളുടെയും മക്ബറ കൾ ഇപ്പോയും നിലകൊള്ളുന്നു. എന്നാൽ സൗദിയിൽ സലഫി ബീ കരർ ഭരണത്തിൽ വന്ന പൊൾ എല്ലാ o തച്ച് തകർത്തു അതാണ് സത്യം
Ellavarum enikkum vendi dua cheyyane ummaa Nan acca aan oru repeatation illathe pass aavaan dua cheyyanam ellarum pinne palestine muslim lokhathulla ororo musliminum avarude nallathinum vendi dua cheyyanam
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു യഹൂദരെ ശപിക്കട്ടെ, അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. (ബുഖാരി:437 - മുസ്ലിം :530)
@@ADNANPK6262 ഖുർആൻ ഏത് ഹദീസ് എത് എന്നറിയാത്ത പടു ജാഹിലേ...നീ ആര pandithano? ഹദീസ് വ്യാഖ്യാനിക്കാനും അത് പറഞ്ഞു tharanum imameengalum aalimeengalun ഉണ്ട്..നീ aalakanda...ഒരു ഹദീസ് പരിഭാഷ kittumbozhekk നീ പണ്ഡിതൻ ആയോ jaahile
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ ആദ്യമായി നേബി മാരുടെ മക്മ്പറ വീഡിയോയിൽ കാണാൻ പറ്റി നേരിൽ കാണാൻ അല്ലാഹു ത്വഫീഖ് ചെയ്യണേ അല്ലാഹു വേ അതിനു വേണ്ടി എല്ലാവരുടെ യും ദുആ യിൽ ഉൾപെടുത്തണെ മാഷാഅള്ളാ ന്നല്ല അറിവിനെയും അറിയാൻ ക്കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് അറിവുകൾ പറഞ്ഞു തരാനും അത് കേൾക്കാനും അല്ലാഹു ത്വഫീഖ് ചെയ്യട്ടെ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹❤️❤️🌹🌹❤️❤️♥️
Join My new whatsapp channel 👇
whatsapp.com/channel/0029Va8g1t305MUgZmuv2W0Y ഇനി മുതൽ നമ്മുടെ latest updates നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും.
(ഈ ലിങ്കിൽ click ചെയ്ത് അങ്കമാവുക)
whatsapp.com/channel/0029Va8g1t305MUgZmuv2W0Y
*You can join our official whatsapp channel*.
🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️
അള്ളാഹു പലസ്തീൻകാർക് എല്ലാസഹായവും ചെയ്ത് അവർക്ക് വിജയം നൽകട്ടെ. Ammen 🤲🏻🤲🏻🤲🏻🤲🏻🤲🏻 യാ റബ്ബൽ ആലമീൻ
Aameen
Aameen
ആമീൻ
അൽഹംദുലില്ലാ നേരിട്ട് എത്തിച്ചേരാൻ കഴിയില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ കണ്ണിന് ആനന്ദം ഉണ്ടാകുന്നു
ഉസ്താദേ ദുആ യിൽ ഉൽപ്പെടുത്തണെ .5 നേരത്തെ നിസ്ക്കാരം നിലനിർത്താനും ദുനിയാവും . അഹീറവും സന്തോഷത്തിലാകനും ഒരു സഹോദരി😢🤲🤲🤲🤲
മാഷാ അല്ലാഹ്..
ഇത്തരത്തിൽ ഉള്ള അറിവും ഇത്തരത്തിൽ ഉള്ള സ്ഥലവും കാണാനും സിയാറത്ത് ചെയ്യാനും ഉള്ള ആഫിഹത്തും. ആരോഗ്യവും തരട്ടെ
യഥാർത്ഥ ചരിത്രം പറഞ്ഞ് തരുന്ന തങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാവലും നോട്ടവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
മൂപ്പർ സയ്യിദ് ആണോ
ആ പുണ്യ സ്ഥലത്തെത്തുമ്പോൾ ഈ പാവപ്പെട്ടവൾക് വേണ്ടി പ്രാർത്ഥിക്കണം സമ്പാദ്യം കൊണ്ടോ അവിടെയൊന്നും കാണാൻ ഭാഗ്യം ഇല്ലാത്തവരാണ് ഈ പാപി അവിടെയൊക്കെ ഒന്ന് കാണാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🏻🤲🏻🤲🏻 മാഷാ അള്ളാ
لاتقنطوا من رحمة الله അള്ളാഹു വിൻ്റെ അനുഗ്രഹത്തെ തൊട്ട് ആശമുറിയരുത്
ഈ വീഡിയോയിൽ കാണുന്നവരും അല്ലാത്തവരുമായ അവിടുത്തെ ജനങ്ങളെ നീ കാത്തുരക്ഷിക്കണേ അല്ലാഹ്... ഇനിയും അവിടെ ചോരപ്പുഴ ഒഴുക്കാതെ അവരുടെ മണ്ണ് അവർക്ക് തന്നെ നൽകണേ അല്ലാഹ്.....പ്രശ്നങ്ങളെല്ലാം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണേ..... 🤲🏻🤲🏻🤲🏻🤲🏻
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲
Aameen
Ameen
ആമീൻ
ആമീൻ
Alhmdulillha 🤲🏻😢 Allha എല്ലാത്തിനും അധിപൻ നീ തന്നെ... ഞങ്ങളോട് നീ കരുണ കാണിക്കണേ നാഥാ.... ഞങ്ങളുടെ koode പിറപ്പുകൾക്ക് വിജയം നൽകണേ.. 😢 🤲🏻
Aameen Yaarabbal Alameen 😢
Masha allah insha allah എവിടെ ഉള്ള എല്ലാം പ്രശ്നംങ്ങളും തീർന്ന് പലസ്തീൻ മക്കൾക്കു മോചനം കിട്ടി റബ്ബിന്റെ അനുഗ്രഹത്താൽ insha allah വരണം
you are Seeking only QABAR why🥶🥶🥶
Ustthadhe. Dhuhayilupedutthane. Njangaleym. Kudumbangaleyum
നേരിട്ട് കാണാനും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
ആമീൻ
മക്കൾ ശാലിഹീങ്ങളകാനും
പുണ്യ മദീനയും ഫലസ്തീൻ സീയറത്ത് ചെയ്യാനും പ്രാർത്ഥന യിൽ ഉൾപ്പെടുത്തനെ അൽഹംദുലില്ലാഹ്
അല്ലാഹ് swt ഖുദുസ്സിലെ മക്കൾക്ക് മേൽ അവിടുത്തെ കാരുണ്യത്തിന്റെ നോട്ടവും അവിടുത്തെ റഹ്മത്തിന്റെ വാതിലുകളും തുറന്ന് കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ...സ്വന്തം ജന്മഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ അവർക്ക് സമ്പൂർണ സംരക്ഷണം നൽകുമാറാകട്ടെ... അവിടെ പിടഞ്ഞുവീണ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ളവർക്ക് അല്ലാഹ് swt ശുഹദാക്കളുടെ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻😢
അൽഹംദുലില്ലാഹ്. അവിടുത്തെ കാഴ്ച്ചകൾ കണ്ണുനിറച്ചു. നബിമാരുടെ മഖിബറകളൊക്കെ സന്ദർശിക്കാൻ പറ്റിയ താങ്കൾ ഭാഗ്യവാനാണ്. നാഥൻ താങ്കളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും പൂർത്തീകരിച്ചു തരട്ടെ(ആമീൻ). ഈമീനോടു കൂടി മരിക്കാൻ ദുആ ചെയ്യണം.
Aameen
മാഷാ അള്ളാ,,,,, ഒരു പാട് അറിവുകൾ കിട്ടി
റബ്ബ് ഉസ്താദിന്ന് ദീർഘായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ,,,,🤲🤲🤲👌👌
ഒരു കാര്യം മുസ്‌ലിയാർ മനഃപൂർവം പറഞ്ഞു തന്നില്ല.... ആ മക്ക്ബറകൾ മുഴുവൻ ജൂതന്മാർ കെട്ടി പൊക്കിയത് ആണെന്നും അവിടെ ജൂതന്മാർ ആണ് സമസ്തക്കാരെ പോലെ സഹായം തേടുന്നത് എന്നും
അൽഹംദുലില്ലാഹ് അറിവ് നൽകുന്ന ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🌹🤲🤲🤲
Masha allah.. ❤കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി.. 😔
ആ മക്ക്ബറകൾ മുഴുവൻ ജൂതന്മാരുടെ കയ്യിൽ ആണ്.... അവരാണ് സമസ്തക്കാരെ പോലെ അവിടെ സഹായം തേടുന്നതും...
@@shtla7970 നേരിൽ പോയി അന്നെഷിച്ചു വന്ന താങ്കൾക്ക് ഇനീം പിളർപ്പിന്റെ പുതിയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഭാഗ്യമുണ്ടകട്ടെ
സുഹൃത്തേ അള്ളാഹു നിങ്ങളെ സഹായിക്കട്ടെ.... ആകെ കണ്ടു ഖൽബ് പൊട്ടി കരഞ്ഞു പോയി
ഉസ്ത്താ നമ്മുട മുറാദ് ആസിലാക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻😔ഷോപ്പ് വിറ്റ് കിട്ടാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻
അല്ലാഹുവെ നബിമാരുടെ ബർക്കത്ത് കൊണ്ട് ഫലസ്തീനികളെ രക്ഷിക്കണെ നാഥാ
അൽഹംദുലില്ലാഹ്.. അവിടെയൊക്കെ കാണണമെന്നും അവിടെയുള്ള എല്ലാ മഹാന്മാരോടും സലാം പറയാനും ആഗ്രഹം ഉണ്ട്
അൽഹംദുലില്ലാഹ്
അള്ളാഹു നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്ത് നൽകട്ടെ
Aameen
Aameen
ആ മക്ക്ബറകൾ മുഴുവൻ ജൂതന്മാർ കെട്ടി പൊക്കിയത് ആണ്... ജൂതന്മാരുടെ കയ്യിൽ ആണ് ആ സ്ഥലം മുഴുവൻ.... അവർ മരണ പെട്ടുപോയ ആ. പ്രവാചകന്മാരോട് അവിടെ സഹായം തേടുന്നു സമസ്തക്കാരെ പോലെ
അള്ളാഹു നിങ്ങളെ എല്ലാം പരിപൂർണ്ണമായി സ്വകാരിക്കട്ടെ❤
امين يارب العالمين 🤲🏻
ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ ബർക്കത്ത് ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
☎️ our flyzed travels +966502254504 / +966505450453
Yousuf nabi(a) maqbara 👇
ua-cam.com/video/8Den1vnO9uE/v-deo.html
ibrahim nabi & ishaq nabi(a)maqbara👇
ua-cam.com/video/dkDKVFQS-sk/v-deo.html
masjid al aqsa detail video👇
ua-cam.com/video/nfmLYX4YlMM/v-deo.html
isa nabiyude janicha sthalam👇
ua-cam.com/video/1OPGko1rpcU/v-deo.html
Our Palestine protest👇
ua-cam.com/video/y5L0rmAUZOk/v-deo.html
📍israel palestine jordan egypt ലെ 100 കണക്കിന് ചരിത്രം ഭൂമികളിലൂടെ എന്റെ കൂടെ flyzed travels മായി യാത്ര ചെയ്യാം,what's app ചെയ്യൂ ☎️+966 502254504 / +966 505450453,
8 days travel package
cost only 5,500SAR (INR1,25,000)
Date:28:Nov:2023
Inclusions
3-5 Stars Hotels
3 Time Food
Entry Fees to Monuments & Touristic Places
Transportation
Return Air Tickets + Border Entries
📍ചരിത്രം കലക്കി കുടിച്ച അമീർ അബ്ദുറഹ്മാൻ അറക്കൽ ഉസ്താദും കൂടിയുണ്ടാവും😊
next :morocco, turkey, iraq,uzbekistan, azarbaijan,spain etc...
Super sabi
Alhamdulillah alaa kulli haal
hi
2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ് 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും
സാബി, ഒരു സംശയം, palasteen ജെനങ്ങൾ സുന്നി ഒരു മുജാഹിത് or shia
മാഷാ അല്ലാഹ് ❤️❤️❤️
നേരിട്ട് കാണാനൊന്നും ഈ പാവങ്ങൾ കൊന്നും വീടിയില്ല..
അങ്ങയുടെ നല്ല പ്രത്നം കൊണ്ട് ചാനലിൽകൂടിയെങ്കിലും കാണാൻ കഴിഞ്ഞു.. ❤️
അൽഹംദുലില്ലാഹ് 🌹🌹🌹
ഇനിയും ഇതുപോലുള്ള ചരിത്രങ്ങൾ ഉറങ്ങുന്ന പുണ്യ ഭൂമികൾ ഞങ്ങളുലേക് എത്തിക്കാൻ നാഥൻ നിങ്ങക്ക് തൗഫീഖ് നൽകട്ടെ... 🤲🏻🤲🏻🤲🏻🤲🏻🤲🏻
മാഷാ അള്ളാ നല്ലൊരു വീടിനു വേണ്ടി ദുആ ചെയ്യുക അതുപോലെ കുടുംബത്തിനും ദുആ വസിയത്തോടെ അസ്സലാമു അലൈക്കും
Great job bro❤ കണ്ണു നിറഞ്ഞു പോയി.
Alhamdulillah ingane aanengylum kaanan pattylo Alhamdulillah ❤
റബ്ബേ കാണാൻ വിധിക്കണേ അല്ലാഹ്...
Aameen🤲🤲🤲
Aameen
.
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
ഉസ്താ ദ് ആ പുണ്യ ഭൂമിയി ൽ നബിമാരെ മഖ്ബറയിൽ ദുആ ചെയ്യുമ്പോ ഈ എ തീമായ എനിക്ക് ദുആ ചെയ്യണട്ടോ കുടുംബ ജീവിതം സമാദാനം സന്തോഷം ഉണ്ടാകാൻ ഇക്ക എന്നെ എല്ലാത ര സ്നേഹം തന്ന് നോക്കാനും എന്റെ ഉമ്മ എന്നെ മമ്മ ഫസ്റ്റ് പ്രസ പ്രസവതി ൽ മരിച്ചു 3 ദിവസം മാത്രം എനിക്ക്17 വയസ് ഉമ്മാക്ക് കണ്ടിട്ടില്ല ഉമ്മാനെ ഉമ്മാക്ക് ഖബർ സാർഗ്ഗമാക്കാൻ ദുആ ചെയ്യണേ
വിശുദ്ധ ഖുർആൻ... സൂറ അത്വലാക്ക്... ആയത്ത് 2.. നബിയെ പറയുക വല്ലവനും അള്ളാഹുവിന്റെ മേൽ ഭരമേല്പിക്കുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
@@shtla7970ഡോക്ടറെ കാണല്ലേ കണ്ട പോയ് ശിർക് ശിർക്
ഒരു പാട് നബി മാരുടെ യും സ്വഹാബാക്കളുടെയും മക്ബറ കൾ ഇപ്പോയും നിലകൊള്ളുന്നു. എന്നാൽ സൗദിയിൽ സലഫി ബീ കരർ ഭരണത്തിൽ വന്ന പൊൾ എല്ലാ o തച്ച് തകർത്തു അതാണ് സത്യം
ഓരോ പുണ്യ ഭൂമിയിൽ എത്തുമ്പോൾ ഈ പാപിയായ സഹോദരിമാരെയും ഞങ്ങളുടമക്കളെയും ദു ആയിൽഉൾപ്പെടുത്തണം🤲🤲🥺😢
Àlhamdulillah.Masha Allah.Jazzakkallah khair Duayil ulppeduthanne mone.
ചരിത്രം കേൾക്കുമ്പോൾ തന്നെ മനസ്സിന് റാഹത് ☺️
❤ മാഷാ അല്ലാഹ്❤ അല്ലാഹു അക്ബർ❤
വേഗം വരട്ടെ next video.. Waitingaan.. 😍💚🥰
അല്ലാഹുവേ ഞങ്ങൾക്കും കൺകുളിർകെ കാണാനുള്ള തൗഫീഖ് ഉണ്ടാകണേ അള്ളാഹ് ആമീൻ
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് എല്ലാം നേരിൽ കാണുന്ന പോ ല് അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
റബ്ബേ ഈ മഖ്ബറ ഒക്കെ നേരിൽ കാണാൻ വിധി ഞങ്ങളെ കടങ്ങൾ എളുപ്പത്തിൽ തീർത്തു തരണേ
Sabi nee bhagyam kittiya mon ninte ummayum uppayum ninne potti valarthi evidevare ethi insha alla allahu nigalk deergayus tharatte duayil ulpeduthuga ninte video ellam njan kanarund avideyunnum ethipefan kazhiyilla ninte videosilude kanunnu masha allalh alhamdulilla mone enikum kudubathinum vendi dua cheyyane ninte umma parayunnathu pole karuthiyal mathi insha allah allahu thawfeeq cheyatte aameen ya rabbal alameen 🤲🏻🤲🏻🤲🏻
ഫലസ്തീന് 🥺....അവസാന വിജയം ഫലസ്തീന് ആണ് Inshaallah 🤲
എനിക്കും ഇവിടെ ഒക്കെ നേരിൽ കാണാൻ ഭാഗ്യം അള്ളാഹു ത്തന്നു അൽഹംദുലില്ലാഹ്
ഒരുപാട് ഇഷ്ട്ടായി 👍👍👍
നിങ്ങളെ പോലെ ആ മഹാ ബാഗ്യത്തിന് നമ്ക്ക് വേണ്ടിയും ദുആ ചെയ്യണേ.....
ഞങ്ങൾക്കെല്ലാവർക്കു വേണ്ടി ദുആ ചെയ്യണ്ടേ🤲🤲🤲🤲
Sara beevi veluthathum hajar beevi thavittuniramennum enn visheshipikkendathillayirunnu. .sara beevikk sarabeeviyude sthanavum hajar beevikk hajara beeviyude sthanavum und. ......charithrathinte thalukalil eetavum kooduthal smarikkapedunnath hajar beevi thanneyan..mashaallah.❤....oru chempakam thanneyan......hajaraumma....pattil chemkapponn paranjath hajarabeevide mahathwam kondan.ath.... thettidharanayalla....nalla dharanayan.......enn manassilakan sadhikkatte.....tharathamyam oyivakkamayirunnu....ororutharkum avaravarudethaya oru sthanam und❤.ath niram kondu verthirikkavathalla....😊 Especially nammale polulla sadharana alukalllallo avar❤
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Masha Allah.. usthad ellm vevarich parayn Allahu ellrkum derghyush afiyathum aarghyum kodkatte .. Aameen
Rabbea falastheene vijayam kodukanea ameen
എന്തായാലു ഉസ്താത് കാണീച്ച് തന്നതിന്ന് ഉസ്താതിന്ന് ആഫിയത്തുള്ള ദാർഖാ ആയുസ്സ് അല്ലാഹുൽ കണ്ടെ ആമിൻ ദുആ വസിയ്യത്തോടെ❤😂🎉😢😮😅😊
യ അല്ലാഹ് മക്ക്ബറയോ അല്ലാഹും ഹിദയത്ത് നൽക്കട്ടെ
Mashaallah🌹അൽഹംദുലില്ലാഹ്. Duaayilulpeduthane🌹🌹🌹
ഹറമുൽ ഖലീൽ ❤❤😢 അലൈഹി വസലാം
മാഷാഅല്ലാഹ് അള്ളാഹു ഹെയർയിലാകട്ടേ. ആമീൻ
അബ്രഹാം
ഇസഹാക് ❤️
ഹാഫിള് സാബി നിന്റെ വീട്ടിൽ നിന്നും ഇറങ്ങിയത് മുതലുള്ള വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് വേണ്ടി പ്രതേകിച്ചു ദുആ ചെയ്യണേ
ആമീൻ
Dua cheyynm nik ente kudabathinum oru veedu polum illa ellavarudeyum dua yil ngaleyum ulpeduthanam😢kadam orupad und
അൽഹംദുലില്ലാഹ്... 🤲❤️
മോൾ പ്രസവം അടുത്ത് വരികയാണ് സുഖപ്രസവത്തിന്നു വേണ്ടി ദുആചെയ്യണേ എല്ലാവർക്കും
എനിക്കും എന്റെ ഭർത്താവ് നും മക്കൾക്കും ഉപ്പക്കും ഉമ്മാക്കും എന്റെ കുടുംബത്തിനും ദുആ cheyyane
Palestineഇൽ ഒരുപാട് പേര് യുദ്ധത്തിൽ ഷഹീതായികൊണ്ടിരിക്കുകയാണ് അവര്ക് വേണ്ടി ദുആ ചെയ്യ് 🤝
നിങ്ങൾക്ക് എല്ലാവർക്കും ആഫിയത്തും ആരോഗ്യമുള്ള നില നിർത്തി തരട്ടെ ഞങ്ങൾക്കും വേണ്ടി നിങ്ങൾ ദുആ ചെയ്യണം
Angatue swayam prarthichoode
Endhinaa edanilakaare
മാഷാ അള്ളാഹ് 🤲
ആമീൻ 🤲
എല്ലാ സ്ഥലങ്ങളിലും പോകുബോയും ദുആ ചെയ്യണം ഉസ്താദേ...
അള്ളാഹു നമ്മുടെ കണ്ടനാഡിയേക്കാൾ അടുത്തുള്ളവൻ ആണെന്ന് ഖുർആൻ....
Mashaa allah alhmdulilah ellavrkum avidek ethannum ziyarath cheyanum namukellarkum allahu thoufeeq cheyate Aameen ya rabbal alameen
Allahuvinkel shirk ennath ethavum valiya thethann
Ellavarum enikkum vendi dua cheyyane ummaa Nan acca aan oru repeatation illathe pass aavaan dua cheyyanam ellarum pinne palestine muslim lokhathulla ororo musliminum avarude nallathinum vendi dua cheyyanam
ഇതുവരെ ആര്യം കാണിക്കാത്ത വീടിയേ വളരെ സന്തോഷം നേരിൽ കാണാൻ ഭാഗ്യം നൽകണെ ന്യഥാ
നമ്മൾ ഇതു കാണുമ്പോളു൦ എന്റെ ഹൃദയം പാലസ്തീനിൽ 🤲🤲.
ഞങ്ങൾക്ക് അവിടെ എത്താൻ പറ്റിയില്ലെങ്കിലും അവിടെയൊക്കെ കാണിച്ചു തരാൻ നിങ്ങൾക് സാദിപ്പിച്ചെല്ലോ അല്ലാഹു അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്
MashaAllah Thank you sabith
Masha allahu 🤲❤❤❤❤
ماشاءالله الحمد لله 😢❤allahu anugrahikatee videoyilenkilum kanan sadichu جزاك الله خير
അവിട എല്ലാം കാണാൻ എനിക്കും തൗഫീക് ചെയ്യണം ALLAHA, ദുആ ചെയ്യണം.
ماشاءالله
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു യഹൂദരെ ശപിക്കട്ടെ, അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. (ബുഖാരി:437 - മുസ്ലിം :530)
Vahhabi 😅
@@bennett8965vahabiyude vaakkalla idh.ParishudhaQuraan vachanangelaan sahodharaa😂
@@ADNANPK6262 ഖുർആൻ ഏത് ഹദീസ് എത് എന്നറിയാത്ത പടു ജാഹിലേ...നീ ആര pandithano? ഹദീസ് വ്യാഖ്യാനിക്കാനും അത് പറഞ്ഞു tharanum imameengalum aalimeengalun ഉണ്ട്..നീ aalakanda...ഒരു ഹദീസ് പരിഭാഷ kittumbozhekk നീ പണ്ഡിതൻ ആയോ jaahile
ماشاء الله
الحمد لله رب العالمين
ورك الله فيك وجزاك الله خير
ദുആയിൽ ഉൾപെടുത്തണേ മേനേ
Njan nengaludea vidio kaanaarundu Masha alla nengaludea duayil enneyum kudumbatheyum ulpeduthanam
അവിടെ എ ത്താനും yallathum കാണാനും അള്ളാഹു തൗഫീഖ് നൽകട്ടെ
ماشا الله تبارك الله 🤲🤲
Duayil ulpeduthane ഹലാലായ muradukal hasilavan
first i watching this vedio
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ ആദ്യമായി നേബി മാരുടെ മക്മ്പറ വീഡിയോയിൽ കാണാൻ പറ്റി നേരിൽ കാണാൻ അല്ലാഹു ത്വഫീഖ് ചെയ്യണേ അല്ലാഹു വേ അതിനു വേണ്ടി എല്ലാവരുടെ യും ദുആ യിൽ ഉൾപെടുത്തണെ മാഷാഅള്ളാ ന്നല്ല അറിവിനെയും അറിയാൻ ക്കഴിഞ്ഞു അൽഹംദുലില്ലാഹ് ഇനിയും ഒരു പാട് അറിവുകൾ പറഞ്ഞു തരാനും അത് കേൾക്കാനും അല്ലാഹു ത്വഫീഖ് ചെയ്യട്ടെ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹❤️❤️🌹🌹❤️❤️♥️
Usthad dauyil ulpeduthane Muhammad sajad
ആമീൻ യാ റബ്ബൽ ആലമീൻ
മക്കൾ സാലിഹ്ങ്ങൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
Alh അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲q
Duail ulpeduthane aameen Aameen
Aameen Aameen Aameen yaRABBALalameen MashaALLAH ThabarakALLAH jazakamullahu khairal ALHAMDULILLAH subhanaALLAH ThabarakALLAH super b
മാഷാഅള്ളാഹ് ❤❤❤❤
ഈ vedio യിൽ ഉള്ള എത്ര പേർ ഇന്ന് മണ്ണിനടിയിലാവും... സുബ്ഹാനല്ലാഹ് 😢
Due cheyyanee ❤
Allahu🇸🇦Akbar🇸🇦❤
ya ALLAH ALLAHU❤✌️ kanankatthirunnth
ഉസ്താദ് അവിടെന്ന് എന്റെ കടം വീടി കിട്ടാൻ ദുആ ചെയ്യണേ
Masha allah sabi usharrakki alleee
Your sound is very beautiful 😊
മാഷാ അള്ളാ മൂന്ന് വർഷം മുൻപ് ഇതെല്ലാം കാണാൻ സാധിച്ചു
Masha Allah kurearivugal labichu alhamdulillah thanks usthad
Mashaallah 👍👍👍👍👍🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌