പള്ളിയിൽ പോവാൻ പറ്റില്ല ഖുർആൻ ക്ലാസ്സിൽ പോവാൻ പറ്റില്ല പക്ഷെ ആണ്ട് നേർച്ച കണ്ണുക് മൗലൂ ദ് ഒകെ പോവുന്നത് ന് കുഴപ്പമില്ല ലെ തിന്നാൻ കിട്ടുന്ന സ്ഥലം തൊക്കെ പോവുമ്.. ലെ
നാവ് വടിച്ചാൽ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും ന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ.. വെറുതെ സ്പോകെൻ ഇംഗ്ലീഷ് കോഴ്സ് എടുത്തു കാശ് കളഞ്ഞ്,, ഇതിപ്പോ ആ മുറ്റമടിക്കണ ഈർക്കിലിയിൽ തീർന്നേനെ ലെ... പാവം താത്ത എന്തൊക്കെയോ പറയുന്നു.. ഇങ്ങള് എന്തെന്നെ പറഞ്ഞാലും sub ചെയ്യൂല... സെർച് ചെയ്ത് വീഡിയോ കാണും.. കാരണം ഇങ്ങടെ വീഡിയോ നല്ലൊരു പോസിറ്റീവ് എനർജി ആണ്..
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എനിക്കിനി വയ്യേ പാവം നാവു അടിച്ചാല് സംസാരം വയങ്കുലാന്ന്. അപ്പോൾ തന്നെ നമുക്കൊക്കെ അറിയാമല്ലോ അത് ഒരു പാവമാണ് എന്ന് ഇനിയെങ്കിലും ഇരുന്നാൽ തരക്കേടില്ല. പാവം അതിനെ അങ്ങനെയൊക്കെ ഉള്ള ഒരു ഒരു ബുദ്ധിയെ ഉള്ളൂ.
താത്ത വെറുതെ തള്ളല്ലേ 😂😂അതാ വല്ലിമ്മാ കൃഷി ചെയ്തു ഉണ്ടാക്കുന്നതാവും 😂ഇങ്ങൾ വീട്ടിൽ കൃഷി ചെയ്തു വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചാൽ ഹോട്ടൽ കാരും ബേക്കറി കൂൾ ബാർ ഒക്കെ പൂട്ടേണ്ടി വരും 😂😂ഞാൻ കുറച്ചു ആറ്റം ബോസ്സ് കിട്ടോ നോക്ട്ടെ കൃഷി ചെയ്യാൻ 😂😂
ഈ വീഡിയോ വെറുപ്പിക്കാതെ സൂപ്പറായിട്ട് ചെയ്‌തതുകൊണ്ട് കിടക്കട്ടെ ഒരു ലൈക്ക് 👍
സത്യം
👌👌👌👌👌👌👌😂😂😂
ചീത്ത പറയുമ്പോഴുള്ള ഇംഗ്ലീഷ് കേൾക്കാനാണ് ഭയങ്കര രസം
ഇന്നതെ വീടിയോസ് സൂപ്പർ ഇത് പോലൊത്തെ വീട്ടിയോ ഇടാൻ നോക്കണം
എനിക്കിഷ്ടം ഇന്നത്തെ വീഡിയോ good 👍
ഒരിക്കലും നാവ് വടിക്കരുത് എന്നാലേ താത്തയുടെ ഇംഗ്ലീഷ് സൂപ്പറാവു😂😂😂😂
😂😂
ഈതാ ത്താ ക്ക് വേറെ പണിയൊന്നും ഇല്ലേ ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
🤣🤣🤣
New subscriber
ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട് 👍🏻🥰🥰🥰
നായിനെ dog ന്ന് വിളിച്ചു ഓടിക്കുന്ന സലു...😂👍🏻👍🏻
Aattam boss😂
നാവ് വടിക്കേണ്ട തലേ ദിവസം തിന്ന രുചി പിറ്റേദിവസവും രുചിക്കാം 😂
@yes hammedShezin-w7j
പള്ളിയിൽ പോവാൻ പറ്റില്ല ഖുർആൻ ക്ലാസ്സിൽ പോവാൻ പറ്റില്ല പക്ഷെ ആണ്ട് നേർച്ച കണ്ണുക് മൗലൂ ദ് ഒകെ പോവുന്നത് ന് കുഴപ്പമില്ല ലെ തിന്നാൻ കിട്ടുന്ന സ്ഥലം തൊക്കെ പോവുമ്.. ലെ
താത്ത ഇങ്ങളെ ഇംഗ്ലീഷ് കേക്കാൻ വന്നതാ ഞാൻ 🤣🤣🤣🤣
@@itsshebislife4805 ഡോഗ് വരും 😂😂
കുട്ടികളെ ശൈലി മാത്രമല്ല, കുട്ടികളുടെ ബുദ്ധിയും അല്ലേ താത്തക്ക്😊
MASHAALLAH.വെല്ലിമ്മയാണോ ഈ കൃഷിയുടെ യഥാർത്ഥ ഉടമസ്ഥ ⁉️😊
Aayirikkum, ivarku ithinevdeyaa time?
Mikacha oru you tuberaanu polum,
Malukalil karanga, food adikkuka ithikkeyalle cheyya?
@Fasla313
😊
അടുത്ത വീഡിയോയിൽ ചീത്ത കേൾക്കാൻ റേഡിയായിക്കോ
സത്യം പറഞ്ഞാൽ എനിക്ക് ഇതിന്റെ ചീത്ത കേൾക്കാനാണ് ഇഷ്ടം നമ്മുടെയൊക്കെ ഉമ്മമാർ പറയുന്നതുപോലെ തോന്നും ആദ്യം വഴക്ക് പറയും പിന്നെ സാരമില്ല എന്ന് പറയും 😊
@@Jumailath-z7i 😂
🤣🤣🤣എനിക്ക് വയ്യ.ഇംഗ്ലീഷ് ariyanhitall നാവ് വടിക്കാത്ത പ്രശ്നം ആണ്. ഇൻന്റെ thatha അടിപൊളി
നാവ് വടിച്ചാൽ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റും ന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ.. വെറുതെ സ്പോകെൻ ഇംഗ്ലീഷ് കോഴ്സ് എടുത്തു കാശ് കളഞ്ഞ്,, ഇതിപ്പോ ആ മുറ്റമടിക്കണ ഈർക്കിലിയിൽ തീർന്നേനെ ലെ... പാവം താത്ത എന്തൊക്കെയോ പറയുന്നു.. ഇങ്ങള് എന്തെന്നെ പറഞ്ഞാലും sub ചെയ്യൂല... സെർച് ചെയ്ത് വീഡിയോ കാണും.. കാരണം ഇങ്ങടെ വീഡിയോ നല്ലൊരു പോസിറ്റീവ് എനർജി ആണ്..
🤣🤣🤣🤣@@Adhilaami
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി എനിക്കിനി വയ്യേ പാവം നാവു അടിച്ചാല് സംസാരം വയങ്കുലാന്ന്. അപ്പോൾ തന്നെ നമുക്കൊക്കെ അറിയാമല്ലോ അത് ഒരു പാവമാണ് എന്ന് ഇനിയെങ്കിലും ഇരുന്നാൽ തരക്കേടില്ല. പാവം അതിനെ അങ്ങനെയൊക്കെ ഉള്ള ഒരു ഒരു ബുദ്ധിയെ ഉള്ളൂ.
സൂപ്പർ vdo ഇനിയും ഇത് പോലെ ഉള്ള. Vdo ചെയ്യാൻ നോക്കണം tta
ഇരിക്കട്ടെ ഒരു ലൈക് 🤣🤣🤣🤣🤣
Bell icon അടിച്ചു പൊട്ടിക്കുക 😂😂അടിപൊളി താത്ത
ബിസ്മി ചൊല്ലി തുടങ്ങണം അൽഹംദുലില്ലാഹ് ❤
സലു സൂപ്പർ വീഡിയോ 😍👍🏻
E vedio kandappo home ile neslin ne orma vannu😊
👍👍👍
എന്തായാലും അടിപൊളി വീഡിയോ 😁😁😁😁😁
ഇത് നല്ല വീഡിയോ.... Live പ്രതീക്ഷിക്കുന്നു
എന്നിട്ട് വേണം നമ്മളെ ചീത്ത പറയാൻ എന്നാലും നല്ല രസമാ
😍😍👍🏻
Hello,saleenathaaa....cute video 😊
താത്ത ഇങ്ങളെ ചെടി ഒന്നും അല്ല ഞാൻ നോക്കിയത്. അപ്പുറത്തുള്ള വീടാ ഞാൻ നോക്കുന്നത്. എന്തു രസം ആ വീട് 👍❤️
അതന്താ ആ വീടിന് ഇത്ര പ്രത്യേകത. അതിനേക്കാളും ഭംഗി ഈ പച്ചക്കറി കൃഷി യാണ്
സംസാരിക്കുമ്പോൾ സാമ് സംമുട്ടുന്ന താത്ത എങ്ങനെ കൃഷി ഉണ്ടാക്കുന്നത് ഇത് സത്യമാണോ എന്തായാലും സന്തോഷം എങ്ങനെയാണ്
ഡാൻസ് കളിക്കുന്ന നേരം ഇങ്ങനെ എന്തങ്കിലും ചെയ്യ് ഉപകാരപ്പെടും
ലെ വല്ലിമ്മ ഞാൻ ഉണ്ടാക്കിയതാണ് ഇതെല്ലാം മിണ്ടാതെ എണിച്ച് പോ😂😂🎉
ഫസ്റ്റ് ഞാൻ കമൻറ്🤝🥰
എന്നും ചീത്ത കേട്ട് ഇന്ന് കേൾക്കാതായപ്പോൾ ഒരു sugam ഇല്ല
😄ശെരി ആണ്
😂
ശരി ആണ് 😂
😂😂😂
😂😂
ഇല്ല തീരെ ബോർ ഇല്ല അടിപൊളി വിഡിയോ 😃👍
വല്ലിമ്മക് സുഖം അല്ലേ
Last part….👌🏻👌🏻pwoli ❤️
എല്ലാതും എല്ലാർക്കും മനസ്സിലായില്ലേ ഇപ്പോ. അപ്പൊ ഇങ്ങനെ ഒക്കെ ആണ്
Thatha adipolli video igeneyulla video cheyyu
Super video 👍
എനിക്ക് പയർ ഇല തരുമോ... ഒരുപാട് ഇഷ്ടം ആണ് 😊😊😊
ഇജ്ജ്ങ്ങട്ട് നട്ടോ അനക്ക് മാണങ്കി ഇത് ഇച്ച്തഞ്ഞെ മാണം
ആ ഇന്ന് കറങ്ങാൻ പോയിട്ടില്ലേ 🤣
ആഹാ..തരക്കേടില്ല 50 രൂപക്ക് വിറ്റോ..😂
🥰
innathe video super👍👍👍👍👍❤️❤️❤️❤️❤️
എന്റെ സലു ഇജ്ജ് ന്താ ഈ 6:53 നട്ടുച്ചക്ക് ഇറങ്ങീക്കുന്നത് കൊള്ളാം അന്റെ കൃഷി അല്ല ന്റെ സലു ഇജ്ജ് എപ്പഴാ കൃഷി ഒക്കെ ഉണ്ടാക്കീത് ❤🥰
ആ വല്ല്യയുമ്മ ഉണ്ടാക്കീതാവും 😁
@prasannagnathgnath3940 ചിലപ്പോൾ അങ്ങനെ ആവും അല്ലേൽ എനിക്ക് ചീത്ത ഉറപ്പാണ് എന്നിരുന്നാലും നമ്മളെ സലു ല്ല്യേ കുഴപ്പമില്ല
അതേഞ്ഞേ എൻ്റെയും ശംഷയം ഇതൊക്കെ eppoya ഉണ്ടാക്കിയത്
ക്യാമറ ഇത്തിരി അകലത്തിൽ പിടിക്ക്. ഇത് സൂം ചെയ്തു കാണുന്നപോലെ ഉണ്ട്.
Itha innanu vallummante krishi thottam kandath😮
56 k സബ്സ്ക്രൈബ് 😮
Masha aalah
നാഷണൽ ആയിട്ടുള്ള വളമോ 🤔
😂😂
National salus valam😅
😂😂😂
@@Vectorgirl2.o 🤭🤭🤭
😅😅
Salu യൂട്യൂബ് വരുമാനം കിട്ടിയോ
Dettol soap podiyum ittaal unaghum😂😂
😄😄
ഇതിനു ഓക്കേ എപ്പോളാ ടൈം
സെക്കൻ്റ് ഞാൻ 😂😂😂
സാറ്റിഫിറ്റി താത്ത😅😅😅😅
നാച്ചുറൽ ബ്യുട്ടി താത്ത ❤
അമര നോക്കാനൊന്നും നേരം കിട്ടുന്നുണ്ടാവില്ലല്ലേ
Innathe vidio supper appo kurache gilum antham und
ഹായ് സാലു 👌👌
04:14 ആറ്റം ബോസ്സ് അല്ല.😂ആറ്റം ബോംബ് ഇട്ടിട്ടാണ് എല്ലാരും കൃഷി ചെയ്യുന്നത്😂
തള്ളി തള്ളി മാമി എങ്ങോട്ടാ ഇന്ന് സലിബ്രറ്റിനെ ആരും വിളിച്ചില്ലേ വീട്ടിൽ തന്നെ ഉണ്ടല്ലോ 😂
vallimma molk sugamano
താത്ത വെറുതെ തള്ളല്ലേ 😂😂അതാ വല്ലിമ്മാ കൃഷി ചെയ്തു ഉണ്ടാക്കുന്നതാവും 😂ഇങ്ങൾ വീട്ടിൽ കൃഷി ചെയ്തു വീട്ടിലെ ഭക്ഷണം മാത്രം കഴിച്ചാൽ ഹോട്ടൽ കാരും ബേക്കറി കൂൾ ബാർ ഒക്കെ പൂട്ടേണ്ടി വരും 😂😂ഞാൻ കുറച്ചു ആറ്റം ബോസ്സ് കിട്ടോ നോക്ട്ടെ കൃഷി ചെയ്യാൻ 😂😂
🤣🤣🤣
ആറ്റം boss?
@@RahnaHisham ഫാക്റ്റം ബോസ്സ് 20,20,രാസ വളം.. താത്താന്റെ ഭാഷ ആറ്റം ബോസ്സ് 😂
😢 ആറ്റം Bosso😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ആറ്റം ബോംബ് ആണ്😅
🤣🤣🤣🤣🤣🤣🤣
ഈ ആറ്റം ബോസ്സ് എവിടെന്ന വാങ്ങാൻ കിട്ടുക...... 😂😂😂
ഒന്നും അറിയില്ലെങ്കിലും നാക്കിനാ കുറ്റം...... 🤭🤭🤭
😂😂
@@NajilaBasheer-m2l😂😂
😆😆
😂😂😂
ഹോട്ടൽ ഫുഡ് കഴിക്കാതെ ഇങ്ങനത്തെ നാച്ചുറലായിട്ടുള്ള പച്ചക്കറി ഒക്കെ തിന്നൂടെ.
ഫോൺ ശെരിക്കും പിടിച്ച് വിഡിയോ എടുക്കണം താത്ത വിഡിയോ കണ്ടിട്ട് തല കറങ്ങുന്നു പതുക്കെ എടുത്താൽ മതി ഒന്നും ശെരിക്കും കാണുന്നില്ല
നാസറുലായി കിട്ടാൻ. ലേസം-ആസിഡ് കലക്കിയാൽ മതി😂
😂😂😂
ട്രൂ ബാഗില് റാക്കാൻഫ്രൂട്ട് കൃഷി നല്ലതാ.ആറ്റം ഫോസ് തീരെ ഇടരുത് 😂😂😂
മിച്ച റും😂😂
@ashikashi7347 😂😂😂😂😂
Atham.bob❤
🌱🌱🌱👌👌✋👍🔥🔥😀😀
ആറ്റംഫോസ് 😂😂😂
Hai assalamu alaikum
സൂപ്പർ
Super. Vidyou
Pisa.adutt
Kithum
Ambuthano😂atham os😅😅
❤❤❤🎉🎉
അമ്പൂട്ടൻ ഉണ്ടായ ഇത്ത സബ്സ്ക്രൈബേഴ്സ് Give away കൊടുക്കണട്ടാ
ഇന്നത്തെ വിഡിയോ പൊളി യാണ് ട്ടോ..aathiyam നായി pinne dog 🤣🤣
ഈ വീഡിയോ ആണ് ചെയ്തത് ഇഷ്ട്ടം
രണ്ട് ഔൺസ് എത്ര
Kallappinnakkooo😂
സൂറയുടെ വർത്താനം എന്താ
😁
😂
fatimath suhara😂
ജനൽ ചില്ല് പൊട്ടിച്ച സൂറയോ 😂😂😂😂
@@dinkuminkuvlog 🤣🤣
🎉🎉🎉😊
പല്ലില്ലാഞ്ഞിട്ട സ്പെല്ലിങ് മിസ്റ്റേക്ക് 😂😂😂
ഇന്ന് നല്ല വീഡിയോ ആയിരുന്നു മാഷ അള്ളാ
സത്യം
ഇത്രേം വലിയ സെലിബ്രിറ്റി ആയ ഇങ്ങൾക്ക് എവിടുന്നാ ഇത്താ ഇതിനൊക്കെ time കിട്ടുന്നെ 🤔
നിങ്ങളുടെ ഇഗ്ളീഷിനെയാവും ഡോഗിന് പേടി
Green പയർ 😂dettolum സോപ്പുപൊടിയും ഇട്ടിട്ട ഞാൻ തീരുമ്പാർ 😂...... ആറ്റം പോസ് എവടെ നിന്ന കിട്ട.. ഇന്ന് പശ്ശനം കയിക്കുന്നത് ക്കാണിച്ചില്ലല്ലോ താതാ 😢
Enghne ellathokke edunnatha nallath dog😂😂😂
അടുത്ത വർഷത്തെ കർഷക ശ്രീ അവാർഡ് valapuram സല് വിന് . പിന്നിലെ bigbossil പോവണം വിളിച്ചാൽ . നമ്മളെ എല്ലാവരെയും സപ്പോർട്ട് ഉണ്ടാവും
😁
😮😮😮
വേറുതെ പറയാണ് വേറെ ആരെങ്കിലും നാട്ട് ഉണ്ടാക്കിയാവും
👍🏼👍🏼👍🏼
താത്താന്റെ വളത്തിൽ ഒരു സാട്ടി ഫിറ്റും ഇല്ലാ ഫുൾ നാച്ചുറൽ ആണ് 😂😂
😂😂
Abacus ടീച്ചർ ആവാൻ താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഒമ്പത്, ഏഴ്, നാല്, ഏഴ്, ആറ്, പൂജ്യം, ഒന്ന്, പൂജ്യം, രണ്ട്, ഒമ്പത്
Pestisides ആണ് ഉദ്ദേശിച്ചത് 🤣🤣🤣🤣
❤
Klooo bag alla thatha grow bag ille podi alla ellpodi pinne vishamsham illathadhalle puratnn thinnunnadh ith aro paranjadha inganatje vedeo idan
ഓൺലൈൻ ആയിട്ട് ഇംഗ്ലീഷ് പഠിപ്പിക്കോ താത്ത 😂
ഗ്രു ബാഗ് 😅😅
മലയാളം തന്നെ ശെരിക് അറിലാ പിന്നെ യാ ഇംഗ്ലീഷ് 😂