അത് മനസിലായില്ല എന്താണ് നിങ്ങൾ പറഞത്. ഒരു വിഡിയോയിൽ അവർ പറയണ്ടല്ലോ കുറെ വർഷായി അയാൾക് വേണ്ടി കാത്തിരിക്കുന്നു ഒന്ന് തിരിഞ്ഞു നോക്കുന്നില്ലന്ന്.. അങ്ങനെയുള്ളൊരാൾ സുഖമില്ലാതെ കിടന്നാൽ എന്തിനു സ്നേഹിക്കണം 🤔
@@ShanaFathima-zw3nxഅയാൾക്കു നേരെത്തെ കാൻസർ ഉണ്ട് എന്നാ ഇത്ത ഒരു vedio ൽ പറഞ്ഞത് . അയാൾ ഹോസ്പിറ്റൽ ആണ് .. താത്ത വിചാരിച്ചു കാണും അസുകം മാറുമെന്ന് അതായിരിക്കും .. ഫോൺ വിളിക്കാറുണ്ടെന്നു താത്ത പറയുന്നുണ്ടല്ലോ... ഒരു അസുകം വന്നാൽ നമ്മൾ നോക്കണ്ടേ ??? ഇവര്തന്നെ തന്നെ പറയുന്നു അയാൾക്കു സ്നേഹമുണ്ടായിരുന്നു ennu ... അപ്പോൾ അയാൾ ജീവിച്ചിരിക്കുമ്പോൾ divorce ഉം ആയിട്ടില്ല ..അപ്പൊ ഇത് ശെരിയല്ലല്ലോ ...അസുകം ആയോണ്ട് അവർക്കു വേറെ ആളെ വേണമെന്ന് പറയുന്നത് തെറ്റ് അല്ലെ ...
പാവം താത്ത. എന്നെപ്പോലെ നിഷ്കളങ്കമാണ് എല്ലാവരും എന്ന് കരുതി മനസ്സ് തുറന്നു.. ❤️ പറഞ്ഞാൽ കേൾക്കാൻ ആളുണ്ടല്ലോ എന്ന് കരുതിയതാവും. . കേൾക്കാൻ ആളുണ്ടാകുമ്പോഴല്ലേ മനസ്സ് തുറക്കുന്നത്. ❤
ഭർത്താവിന്റെ അസുഖം മാറിയോ ഭർത്താവിന്റെ അസുഖം മാറി സന്തോഷത്തോടെ ജീവിക്കുവാൻ അല്ലാഹുവിനോട് ദുആ ചെയ്യൂ ചാഞ്ചാട്ടം ഒഴിവാക്കി ഭർത്താവൊന്നിച്ചു ജീവിക്കാൻ നോക്ക് സലീ നാ
പാവം സ്നേഹിക്കാൻ ആരുമില്ലാത്തവർക്കു സ്നേഹം കിട്ടിയപ്പോൾ അതിന്റ ഒരു സന്തോഷം കണ്ടില്ലേ സലീന പറഞ്ഞത് ശരിയാണ് സ്വന്തം കുടുംബക്കാർ നമ്മുക്ക് ഒന്നും ഇല്ലന് കണ്ടാൽ ചവിട്ടി താഴേത്താന നോക്കുള്ളു ഞങ്ങൾ എല്ലാവരും സാലുന്റെ കൂടപ്പിറപ്പുകൾ ആണ്
ന്റെ സലീന അനക്ക് ഭർത്താവ് ഉണ്ടല്ലൊ.. അവരെ സ്നേഹിക്കു, പരിചരിക്കു .. നിങ്ങള്‍ക്ക് ഒരുപാട് പ്രതിഫലം കിട്ടും, സ്നേഹവും കിട്ടും.. അന്റെ എല്ലാ പ്രയാസങ്ങളും അല്ലാഹു തീര്‍ത്തു സന്തോഷങ്ങള്‍ തരട്ടെ..
സലു സാരമില്ല ട്ടോ നീ നന്നായി അഭിനയിച്ച പടച്ചോൻ നിനക്ക് ഗുണം ചെയ്യട്ടെ നിന്നെ ഹെൽപ്പ് ചെയ്യുന്നവർക്കും ബർക്കത്ത് ചെയ്യട്ടെ ഷമീർ നന്നായി ഹെൽപ്പ് ചെയ്യണം സലൂ❤❤❤😭😭 പാവമാ
ഇപ്പോൾ കല്യാണം കഴിക്കേണ്ട ആരും കഴിക്കില്ല സുഖമില്ലാത്ത ഭർത്താവ് ഉള്ളതല്ലേ സുഖം തരാൻ പടച്ച റബ്ബിനോട് പ്രാർത്ഥിക്കുക പൈസ ഇല്ലെങ്കിൽ പ്രേക്ഷകരോട് പറയുക തരുന്നവർ തരും കാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുറേകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട് അവരോട് പറയുക
നിങ്ങൾ ക്ക് അള്ളാഹു തന്ന ബുദ്ധിയും തന്റെടവും അതിന് ഉണ്ടായിരുന്നെങ്കിൽ അവർക്കും ഭർത്താവും മക്കളും ഉണ്ടാവും.ഭർത്താവിനെയുംപരിചരിക്കും. അതിന് ചെറിയ ഒരു pakotha കുറവ് ഉണ്ട്. ഉമ്മഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ യിലേക്ക് പോകാതെ നോക്കുമായിരുന്നു. നമുക്ക് ഒക്കെ മക്കളും പേരക്കുട്ടികളും ഉണ്ട്. ആരിലും ഇത് പോലെ വരാതിരിക്കട്ടെ. നല്ല നിലയിൽ പഠിച്ചു ജോലി ചെയ്യുന്നതിനിടയിൽ ഓർമ നഷ്ടം വന്ന് എത്ര മക്കൾ ജീവിക്കുന്നുണ്ട്. തിരൂർ king shipp പോലെയുള്ള സ്ഥാപനങ്ങളിൽ പോയാൽ കാണാം ഒരു പാട് മക്കൾ നല്ല നല്ല കുടുംബങ്ങളിൽ നിന്ന്. ഈ ലോകത്ത് എല്ലാരും ഒരേ പോലെ അല്ല. Pala അവസ്ഥ യിലും ആണ്.
ഇങ്ങളെ അള്ളാഹു വിളികുലേ ഒരുപക്ഷെ ഇത്താ ഇക്കാനെക്കാൾ മുന്നെ ഇങ്ങളാണെലോ മരിക്ക അള്ളാഹു വാണ് എല്ലാം നിശ്ചയിക്ക ഇത്താ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല
താത്ത നമ്മളെക്കാളൊക്കെ ഉയർന്നു ചിന്തിക്കുന്ന ആളാണ് കെട്ടോ,, നമുക്കാർക്കെങ്കിലും ഇങ്ങനെ ഒരു ബുദ്ധി തോന്നിയിട്ടുണ്ടോ,. എന്റെ ഭർത്താവിനെയെങ്ങാനും അള്ളാഹു വിളിച്ചുകൊണ്ടുപോയാൽ ഞാൻ വിധവ യാകും,,, അതിനുമുമ്പ് മറ്റൊരാളെ നോക്കിവെക്കണം.. എജ്ജാതി ബുദ്ധി 😂ഇവരിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് കെട്ടോ 😂
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤
ആരാന്റെ മക്കൾക്കു പിരാന്തായാലും നല്ല ചേലാണ് മക്കളെ അള്ളാഹു ഹിതായത് നൽകട്ടെ
ആമീൻ 🤲
ഈ താത്താനെ ആരും കുറ്റം പറയരുത്. മനസ്സിൽ ഒന്നും ഇല്ല. ചെറുപ്പത്തിൽ സ്നേഹം കിട്ടാത്ത താത്ത യാണ്. എല്ലാവരും സപ്പോർട് ചെയൂ
😁😁👍
👍🏻💯
@shailajak.v1312 🥹
@@SabiraMk-t3e സ്നേഹം കൂടുതൽ കിട്ടിയതാ അതിന്റെ പ്രശ്നം ആണ്
നിങ്ങളെ നിക്കാഹ് ചെയ്തഭർത്താവിനെ നോക്കിയാൽഇരുലോകത്തുംറഹ്മാനായ റബ്ബ അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരും
Thatha പൊട്ടത്തരം ഒന്നു പറയല്ലേ ഈ ലോകം മുഴുവൻ കാണും കേൾക്കും social media അല്ലേ ❤
ഇത്താത്ത ഭർത്താവിന് സുഖമില്ലാതെ ആവുമ്പോൾ ഭർത്താവിനെ നിങ്ങൾ സ്നേഹിച്ചു നോക്കൂ അല്ലാതെ വേറെ ഭർത്താവിനെ തേടുകയല്ല വേണ്ടത്
Namalonnum parayanda pinne namukkitakum ponkala idal
😂😂@@shamlapanali5747
അത് മനസിലായില്ല എന്താണ് നിങ്ങൾ പറഞത്. ഒരു വിഡിയോയിൽ അവർ പറയണ്ടല്ലോ കുറെ വർഷായി അയാൾക് വേണ്ടി കാത്തിരിക്കുന്നു ഒന്ന് തിരിഞ്ഞു നോക്കുന്നില്ലന്ന്.. അങ്ങനെയുള്ളൊരാൾ സുഖമില്ലാതെ കിടന്നാൽ എന്തിനു സ്നേഹിക്കണം 🤔
@@ShanaFathima-zw3nxഅയാൾക്കു നേരെത്തെ കാൻസർ ഉണ്ട് എന്നാ ഇത്ത ഒരു vedio ൽ പറഞ്ഞത് . അയാൾ ഹോസ്പിറ്റൽ ആണ് .. താത്ത വിചാരിച്ചു കാണും അസുകം മാറുമെന്ന് അതായിരിക്കും .. ഫോൺ വിളിക്കാറുണ്ടെന്നു താത്ത പറയുന്നുണ്ടല്ലോ... ഒരു അസുകം വന്നാൽ നമ്മൾ നോക്കണ്ടേ ??? ഇവര്തന്നെ തന്നെ പറയുന്നു അയാൾക്കു സ്നേഹമുണ്ടായിരുന്നു ennu ... അപ്പോൾ അയാൾ ജീവിച്ചിരിക്കുമ്പോൾ divorce ഉം ആയിട്ടില്ല ..അപ്പൊ ഇത് ശെരിയല്ലല്ലോ ...അസുകം ആയോണ്ട് അവർക്കു വേറെ ആളെ വേണമെന്ന് പറയുന്നത് തെറ്റ് അല്ലെ ...
@@shailajak.v1312 sathyam😄
നിങ്ങളെ തളർത്താൻ ഒരുപാട് ആൾകാർ ഉണ്ടാകും ❤❤❤❤❤നിങ്ങൾ വിഷമിക്കരുത് നിങ്ങളെ ഇഷ്ടപെടുന്ന ഒരുപാട് ആൾക്കാറുണ്ട് ❤❤❤❤
ഞാൻ ഇത്താക്ക് മാനസിക സന്ദർശനം ഉള്ളതായി വിചാരിച്ചില്ല കെട്ടോ ഇത്താക്ക് മാനസിക സന്ദർശനം ഉള്ള പോലെ ആർകെങ്കിലും തോനിയോ മക്കളെ
😂😂
പാവം താത്താനെ ആരും കളിയാക്കണ്ട താത്ത പാവം എല്ലാവരും സപ്പോട്ട് ചെയ്യു ❤️❤️❤️
പറയുന്നതിന്റെ മുന്പേ എഴുതി വെക്കു. എന്നിട്ട് വായിച്ചു നോക്കിം എന്നിട്ട് യൂട്യൂബിൽ ഇട്ടാൽ മതി ട്ടൊ താത്താ ❤❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ് 🥰നല്ലോണം പാടണം 🥰ഇത്ത,,,,
സെലി മോള് ഒരു പാവ ആരും അവളെ ഒന്നും പറയരുത് പടച്ചോനെ ഓർത്ത് 😭😭
ഷാനു, മുർഷിദ്, നിസാർ നിങ്ങൾക് തീർച്ചയായും ഈ താത്ത ന്റെദുആ ഉണ്ടാകും
ഇത്രയും നിഷ്കളങ്കരായ യൂടൂബർ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല..ഇവർ പാവം
Murshi monum, shameer ഷാനും, Nizarum ellarkum nallath varatte 👍🏻👍🏻👍🏻
പാവം താത്ത. എന്നെപ്പോലെ നിഷ്കളങ്കമാണ് എല്ലാവരും എന്ന് കരുതി മനസ്സ് തുറന്നു.. ❤️ പറഞ്ഞാൽ കേൾക്കാൻ ആളുണ്ടല്ലോ എന്ന് കരുതിയതാവും. . കേൾക്കാൻ ആളുണ്ടാകുമ്പോഴല്ലേ മനസ്സ് തുറക്കുന്നത്. ❤
പാവം 😢
കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ ഇവരെ ആരും കുറ്റം പറയൂല
Ee paavathine arum eni onnum parayaruyhutto kallamillatha manasanu kuttikalepoleyulla manasanu❤❤❤
ഭർത്താവിന്റെ അസുഖം മാറിയോ ഭർത്താവിന്റെ അസുഖം മാറി സന്തോഷത്തോടെ ജീവിക്കുവാൻ അല്ലാഹുവിനോട് ദുആ ചെയ്യൂ ചാഞ്ചാട്ടം ഒഴിവാക്കി ഭർത്താവൊന്നിച്ചു ജീവിക്കാൻ നോക്ക് സലീ നാ
പാവം സ്നേഹിക്കാൻ ആരുമില്ലാത്തവർക്കു സ്നേഹം കിട്ടിയപ്പോൾ അതിന്റ ഒരു സന്തോഷം കണ്ടില്ലേ സലീന പറഞ്ഞത് ശരിയാണ് സ്വന്തം കുടുംബക്കാർ നമ്മുക്ക് ഒന്നും ഇല്ലന് കണ്ടാൽ ചവിട്ടി താഴേത്താന നോക്കുള്ളു ഞങ്ങൾ എല്ലാവരും സാലുന്റെ കൂടപ്പിറപ്പുകൾ ആണ്
Pavam
@@salmathbeena5357ആ രാ ണ് പാ വം.
ഇങ്ങള് പറഞ്ഞോളീം നിങ്ങളെ ആഗ്രഹം സഫലമാകട്ടെ 🤲
തഹജ്ജുദ് നിസ്കാരം ഒകെ നല്ലതാണ്. പക്ഷെ കൂടെ വയ്യാതെ കിടക്കുന്ന ഭർത്താവിനെ നോക്കാതെ u tubil കിടന്നു ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം.
@@Tulips-g54 crct 👍
😂😂😂
Crct😂😂
യൂട്യൂബിൽ വീഡിയോ ഇട്ടാൽ വരുമാനം കിട്ടും. അത് സുഖമില്ലാതെ കിടക്കുന്നവരെ നോക്കാൻ പറ്റുമല്ലോ
താതാനെ അ ല്ലാഹു അനുഗ്രഹിക്കട്ടെ
അഭിനയിക്കാനാണോ ഭർത്താവ്
തഹജ്ജുദ് നിസ്കരിച്ചാൽ മാത്രം പോരാ
ഇദൊക്കെ ഹറാം ആണ് അഭിനയമൊക്കെ ഹറാം ആണ് itha
പാവം സലീന 👍❤️
പാവം ❤❤❤❤❤❤❤ആ ലൈഫ് കിട്ടാത്തവർക്ക് അത് മനസിലാവും
ഇത്താക്ക് അള്ളാഹു സന്തോഷം തരട്ടെ.... വെല്ലിമ്മാക്കും ആഫിയത്തും ആരോഗ്യവും തരട്ടെ..
ന്റെ സലീന അനക്ക് ഭർത്താവ് ഉണ്ടല്ലൊ.. അവരെ സ്നേഹിക്കു, പരിചരിക്കു .. നിങ്ങള്‍ക്ക് ഒരുപാട് പ്രതിഫലം കിട്ടും, സ്നേഹവും കിട്ടും..
അന്റെ എല്ലാ പ്രയാസങ്ങളും അല്ലാഹു തീര്‍ത്തു സന്തോഷങ്ങള്‍ തരട്ടെ..
മക്കളെ ഇതിനെ അയാൾ വന്നു കിട്ടിയതാണ് അയാൾക് വേറെ മക്കളുണ്ടാവും. അതാവും
Paavam sulu ❤❤❤🙏
സലു സാരമില്ല ട്ടോ നീ നന്നായി അഭിനയിച്ച പടച്ചോൻ നിനക്ക് ഗുണം ചെയ്യട്ടെ നിന്നെ ഹെൽപ്പ് ചെയ്യുന്നവർക്കും ബർക്കത്ത് ചെയ്യട്ടെ ഷമീർ നന്നായി ഹെൽപ്പ് ചെയ്യണം സലൂ❤❤❤😭😭 പാവമാ
ഇന്ന് സ്നേഹ വ്ലോഗാണ് 😂
No tenssion ❤
പാവം❤😂
പാവം താത്ത എല്ലാം ശരിയാകും❤
Thajjud niskarichu nalloru inaye kittan duha cheyy allah kaboolaakum allathe avanavante kokkilothungatha kothan nilkandda dr venam ennoke ulla aagraham kurachu koodipoyi kaliyakiyathalla 😢
ഇപ്പോൾ കല്യാണം കഴിക്കേണ്ട ആരും കഴിക്കില്ല സുഖമില്ലാത്ത ഭർത്താവ് ഉള്ളതല്ലേ സുഖം തരാൻ പടച്ച റബ്ബിനോട് പ്രാർത്ഥിക്കുക പൈസ ഇല്ലെങ്കിൽ പ്രേക്ഷകരോട് പറയുക തരുന്നവർ തരും കാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുറേകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഉണ്ട് അവരോട് പറയുക
Sathyam 🥹🤲🏻🤲🏻
അതെ സത്യം
🤝🏻
എല്ലാം ശരിയാണ്
ചിലതൊന്നും മോഹിക്കാൻ പറ്റാത്തതാണ് താത്ത
നിനിങ്ങൾആ പാവംഭർത്താവിനെ നോക്കുഅപ്പോൾ നിങ്ങൾക്ക്ജീവിക്കാൻ ഒരു മാർഗ്ഗംകാരുണ്യവാനായ റബ്ബ്കാണിച്ചുതരുംഅല്ലാതെനിങ്ങളുടെ ഈ അഭിനയമൊന്നുംഇസ്ലാം മതം അനുവദിക്കുന്നില്ലഇത് വായിക്കുന്നവർ ആരെങ്കിലുംആ പാവം താത്താക്ക്മനസ്സിലാക്കി കൊടുക്കൂഅല്ലാഹുഅവരെയും നമ്മളെയുംഅനുഗ്രഹിക്കട്ടെ
അല്ലാഹ് 😢😢😢.സരല്ല ത്ത എല്ലാം ശരിയാവും നല്ലൊരു jeevidham thathak കിട്ടട്ടെ ഞങ്ങളും ദുഅ ചെയ്യാം😊😊
☺️
ആ വല്ലിമ്മക്ക് ക്ഷെമക്കുള്ള നോബൽ സമ്മാനം കൊടുക്കണം 😂. എന്തായാലും താത്താന്റെ മാനസിക സന്ദർശനം കുറയട്ടെ. ഇല്ലെങ്കിൽ ആകെ കോമൺ സെക്സ് കൂടും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
😂😂
😅😅
😂
😂
🤣
ചിരിയും varanu paavom thonanu
Sathyam
താത്ത നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
ഇവർ ഇങ്ങിനെ കിടന്നു ഒച്ചയിടുമ്പോൾ അയൽവാസി കൾ കേൾക്കില്ലെ
🤣🤣🤣
Ivare sahayichavare Allaha nannakkatte enik nigale vallatha ishttamman
സലീന മോളെ ഒന്നും നിങ്ങളെ കുറ്റമല്ല നിങ്ങൾ നല്ല ഒരു കൗൺസിലറെ കണൻ നേക്ക്😂
Vaalaikumussalam .Paavam itha . Love u itha. Don't worry
താത്ത ഈ ജീവിതം മുഴുവൻ അഭയച്ചു തീർക്കാൻ തീരുമാനിച്ചു അല്ലേ😂
ഭർത്താവിന് അസുഖം വന്നാൽ കൂടെ നിൽക്കണം എന്റെ ഭർത്താവിനും കേ ൻസർ ആയിരുന്നു മരണം വരെ കൂടെ ഉണ്ടായിരുന്നു അതാണ് ചെയേണ്ടത് 😢
നിങ്ങൾ ക്ക് അള്ളാഹു തന്ന ബുദ്ധിയും തന്റെടവും അതിന് ഉണ്ടായിരുന്നെങ്കിൽ അവർക്കും ഭർത്താവും മക്കളും ഉണ്ടാവും.ഭർത്താവിനെയുംപരിചരിക്കും. അതിന് ചെറിയ ഒരു pakotha കുറവ് ഉണ്ട്. ഉമ്മഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ യിലേക്ക് പോകാതെ നോക്കുമായിരുന്നു. നമുക്ക് ഒക്കെ മക്കളും പേരക്കുട്ടികളും ഉണ്ട്. ആരിലും ഇത് പോലെ വരാതിരിക്കട്ടെ. നല്ല നിലയിൽ പഠിച്ചു ജോലി ചെയ്യുന്നതിനിടയിൽ ഓർമ നഷ്ടം വന്ന് എത്ര മക്കൾ ജീവിക്കുന്നുണ്ട്. തിരൂർ king shipp പോലെയുള്ള സ്ഥാപനങ്ങളിൽ പോയാൽ കാണാം ഒരു പാട് മക്കൾ നല്ല നല്ല കുടുംബങ്ങളിൽ നിന്ന്. ഈ ലോകത്ത് എല്ലാരും ഒരേ പോലെ അല്ല. Pala അവസ്ഥ യിലും ആണ്.
Paavam😃 ഇപ്പോൾ പറഞ്ഞതൊക്കെ ബോധം വന്നു
ഇരുന്ന ഇരിപ്പിൽ തൂറും എന്നാണോ പറഞ്ഞത്...😆🤣ഇങ്ങള് പറയുന്നത് കേട്ട് ഞങ്ങൾ ഇപ്പോൾ ചിരിക്കണമോ അതോ കരയാണമോ 😂😭😭
Support to ithaaa ❤
ഫാമിലി വ്ലോഗ് ഒക്കെ കണ്ടപ്പോൾ തോന്നിയതാവും പാവം
മേനേജർ ഷമീർ 😂😂😂
ഇത്താത്ത ഇങ്ങൾ മുത്താണ്... 🫂🫂😘😘😘കട്ട സപ്പോർട്ട്.. 🔥🔥
താത്താക്ക് കുറച്ചു സ്നേഹം വാരി ക്കോരി കൊടുക്കൂ മക്കളെ
ഇങ്ങളെ അള്ളാഹു വിളികുലേ ഒരുപക്ഷെ ഇത്താ ഇക്കാനെക്കാൾ മുന്നെ ഇങ്ങളാണെലോ മരിക്ക അള്ളാഹു വാണ് എല്ലാം നിശ്ചയിക്ക ഇത്താ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല
Athey
നിങ്ങൾ ക് കുഞ്ഞു മനസ്സാണ് ഒരു കോമഡി ആണ് അത് കൊണ്ടല്ലേ നിങ്ങൾ ടെ വീഡിയോ കാണുന്ന ത്
പാത്തു ഞമ്മളെ മുത്താണ് എപ്പോ കട്ട സപ്പോട്ട പത്തുന് 💚💚💚💚💚💚
താത്താ താത്ത ഒരു സംഭവം തന്നെ😂😂😂 എത്ര പെട്ടെന്നാ നിറം മാറിയത്
സുലു സ്നേഹം കൊണ്ട് പറയാ തണുത്തത് കഴിക്കല്ലേ ചുമ വിട്ട് മാറില്ല
Love you muthe ❤️❤️❤️
താത്ത പാട്ടു സൂപ്പർ ആണ്
മനസ്സിൽ തോന്നുന്നത് ഒക്കെ പറയരുത് താത്ത നല്ല വണ്ണം ആലോജി ച്ചി ട്ട് വേണം പറയാൻ
Pavam 😢
❤️👍🏻
ആടിനെ പട്ടിയാക്കുന്ന താത്ത,😅
വല്ലിമ്മ പറഞ്ഞല്ലോ ഓൾക്ക് കൊറേ പൈസ വേണമെന്ന് oru വ്ലോഗിൽ അപ്പൊ നിങ്ങൾ വല്ലിമ്മാനോട് കണ്ണിടുന്നുണ്ട് മിണ്ടല്ലേ ന്നൊക്കെ പറയുന്നു 😂😂😂
നല്ല മോഹം അത് ആർക്കും തോന്നും. അതിനെന്തിനാ താത്ത യെ കുറ്റം പറയുന്നത്. താത്ത ന്റെ ആഗ്രഹം സഫലമാകട്ടെ
മുർഷി മോനെ അള്ളാഹു നന്നാക്കട്ടെ സാലു
Thahajjud❤
പാവം🥹 നല്ലരു മനസ്സിന്റെ ഉടമയാ ഇവർ🥰
Thathakk മാനസിക സന്ദർശനം ഇല്ല അത് എല്ലാരും മനസ്സിലാക്കിക്കൊ
Enthina kaliyakunnad avarude agrahamalle. avar parayunnad Panamanian kaliyakalle ❤❤
Ok Sir🤣🤣🤣
മോഹിക്കുന്നതിലൊന്നും തെറ്റില്ല താത്ത ഒരു ഡോക്ടർ അതും കെട്ടാത്തത് എന്നൊക്കെ പറഞ്ഞാൽ 😂😂😂😂
😂
😂
😂😂😂😂
ഡോക്ടറെ മോഹിക്കുന്നതിൽ എന്താ തെറ്റ് 😂😂
@@ponnus550 അതുതന്നെ പറഞ്ഞത്
ഇപ്പൊ നമ്മളായോ കുറ്റക്കാർ...😊
Manasika santharshanam😅
🎉aattittude😅😅
ഹറാം ചെയ്യാനാണോ പാതിരാ നിസ്കാരംവഴി തെറ്റിക്കാൻ ഇറങ്ങിയ പിശാച് അല്ലാഹുകക്കട്ടെ 😢😢
എല്ലാം ശരിയാകും ഇത്താ
🥰🥰❤️❤️
പാവം ഇത്ത ആരും ഒന്നും പറയല്ലേ❤
❤
അങ്ങനെ മുർശിദും സമീറും പൊങ്ങി പൊങ്ങി അങ്ങെത്തിയിട്ടുണ്ട് 😄
😂😂😂
Avarkk onnum koode reach aai😂
@fathimafidhakp873 അതാണ് 👍അതല്ലേ ഇതിന്റെ പിന്നാലെ നടക്കുന്നത്
🥰🥰
താത്ത നമ്മളെക്കാളൊക്കെ ഉയർന്നു ചിന്തിക്കുന്ന ആളാണ് കെട്ടോ,, നമുക്കാർക്കെങ്കിലും ഇങ്ങനെ ഒരു ബുദ്ധി തോന്നിയിട്ടുണ്ടോ,. എന്റെ ഭർത്താവിനെയെങ്ങാനും അള്ളാഹു വിളിച്ചുകൊണ്ടുപോയാൽ ഞാൻ വിധവ യാകും,,, അതിനുമുമ്പ് മറ്റൊരാളെ നോക്കിവെക്കണം.. എജ്ജാതി ബുദ്ധി 😂ഇവരിൽ നിന്നും ഒരു പാട് കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട് കെട്ടോ 😂
😂
😅😅
😂😂😂
ഇന്നാലും ഡോക്ടറെ അനക് മാണ്ടേ 😂
😂 പാവാണ് 😌😂
Thatha t t familiye kanditano
👍👍👍🤩🤩🤩🤩🌺🌺🌺🌺🌺
Ethoru paavamm thathayaatto
റബ്ബേ പാവം
ഷമീർ ഷാനു നീ വിജയിക്കും
ഭർത്താവിന് അസുഗം വന്ന ഇട്ടു പോവണോ ചെയ്യാ. അവരെ നോക്കല്ലേ ചെയ്യാ. അല്ലടെയ് വേറെ കല്യാണം കഴിക്കണോ ചെയ്യാ.
Anakkum ishtta❤️
ഇത് അഭിനയം ദുനിയാവിൽ മാത്രമല്ലേ നടക്കൂ ആക്കിറം കൂടി ചിന്തിക്കുക
Niskarichu vannitu nalla nuna parachilum best
Ippo salune bhudhi upadeshich tharunnavar super👍,ingane venam samsarikkan,alochichitte samsarikkan pattu.
Ee caption Oke Aaro ittu kodukkannth Aahnallo
പാവം താത്തയാണ് മക്കളെ😊
തത്തായുടെ ഒരു ഭാഗ്യം😅
Pavam,,nallasanthoshathilan
മൗളൂ ദോ 😂