ചായകുടി വിശേഷം ചായ കുടിക്കുന്ന വീഡിയോ

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 198

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 23 години тому +48

    വേണ്ടാത്തത് വന്നിട്ട് അങ്ങട്ട് വിളിച്ചു പറയും എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ല പറയും എല്ലാം ഞങ്ങൾക്ക് കുറ്റം വല്ലാത്ത താത്ത 😅😅😅😂😂

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 22 години тому +40

    ഷാനുവിന്റ ഉമ്മയാകാൻ ഉള്ള പ്രായം ഉണ്ടല്ലോ താത്താക്. പിന്നെ എന്തിനാ ഭർത്താവായി കാണാൻ പോയത്. താത്താക്ക് അസുഖം വേറെയാണെന്നു തോന്നുന്നു 😂😂

    • @whitemediakunjimol7076
      @whitemediakunjimol7076 10 годин тому

      ഈ തള്ള ക്ക് ചൊറിച്ചിൽ ആണ്. കാമ പിരാന്ത്

  • @kadeejashamsudheen1409
    @kadeejashamsudheen1409 23 години тому +112

    ഷാനുവിനെ കുറ്റം പറഞ്ഞതും വളരെ മോശമായി ചിത്രീകരിച്ചതും നിങ്ങളാണ് സലൂ അല്ലാതെ പ്രേക്ഷകരല്ല..!! ആ കുട്ടിയെ നിങ്ങൾ മോശമായ ചിന്തകൾ കൊണ്ടാണ് കാണുന്നത്. സഹോദരനെ സഹോദരൻ്റെ സ്ഥാനത്ത് കാണാൻ പഠിക്ക്.! നിങ്ങൾക്ക് ബുദ്ധിയില്ലാത്തത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്.

    • @shebiltp5022
      @shebiltp5022 22 години тому +11

      Super comment 👍👍

    • @AdilvsnaAdiladiddd
      @AdilvsnaAdiladiddd 22 години тому +2

      👍🏻

    • @sereenaparathodika8090
      @sereenaparathodika8090 22 години тому +2

      അങ്ങനെ പറഞ്ഞ് മനസില്ലാക്കി കൊടുകി

    • @JamuJameela-m6x
      @JamuJameela-m6x 22 години тому +3

      Ellavarum koodi ithine nilathu nirthathe pokki nirthiyirikukayalle Appo Athu thanne vennam

    • @Bava-f9p
      @Bava-f9p 22 години тому +1

      ആരോട് പറയാൻ

  • @sharnasalimsharna2921
    @sharnasalimsharna2921 22 години тому +36

    നാവിന് എല്ലിലാന്ന് വിചാരിച്ചു നിങ്ങളും നമ്മളെ ഒന്നും പറയരുത്.... നമ്മളും എങ്ങനാ തിരിച്ചു പ്രതികരിക്കാനറിയില്ല 😅😅😅

  • @salmathk945
    @salmathk945 21 годину тому +20

    ഇന്ന് പറഞ്ഞതല്ല നാളെ പറയുന്നത്. തലക്ക് സുഖമില്ലെങ്കിൽ നല്ലൊരു ഡോക്ടറെ കാണുകയാണ് വേണ്ടത്. അതെങ്ങനെ ഡോക്ടറെ കെട്ടണം എന്നുംപറഞ്ഞല്ലേ നടക്കുന്നത് 🤭🤭

  • @zayuvlogs559
    @zayuvlogs559 23 години тому +39

    തോന്നുന്നത് വിളിച്ചു പറയാനുള്ളതല്ല യുട്ടൂബ് ചാനൽ, അത് ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കണം

    • @Sukur-q9p
      @Sukur-q9p 22 години тому

      ellan myrugal anu pine prajitt karyam ella

  • @HifaMehbin
    @HifaMehbin 22 години тому +19

    ഷാനു കുറെ ശ്രമിക്കുന്നുണ്ട് താത്തായേ നല്ല വഴിക്ക് നടത്താനായിട്ട് ....പക്ഷെ thathaante ചിന്തകൾ വേറെ ലെവലാണ് 😂😂വല്ലാത്തൊരു ഇഷ്ടക്കുറവുണ്ട് ഷാനുനെന്ന് ഇന്നലെ നിങ്ങൾതന്നെയല്ലേ പറഞ്ഞെ 😂😂😂

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 18 годин тому +4

    താത്താക്ക് വിവരം ഉണ്ട് പക്ഷേ അത് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ആണ് ഉപയോഗിക്കുന്നത് 😂

  • @itsshebislife4805
    @itsshebislife4805 21 годину тому +17

    ന്റെ താത്ത ഇങ്ങളെ ഇതൊന്ന് പറഞ്ഞു മനസ്സിലാക്കി തരാൻ പോലും ആർക്കും പറ്റുന്നില്ലല്ലോ 🤣🤣എന്താപ്പോ ചെയ്യാ

    • @sarafusarafudheen253
      @sarafusarafudheen253 7 годин тому

      ഞാനും എപ്പോഴും വിചാരിക്കാറുണ്ട്

  • @reelsindia7119
    @reelsindia7119 20 годин тому +12

    തള്ളേ ഇങ്ങള് അല്ലെ പറഞ്ഞെ lover ആയി കാണുന്നു എന്ന് പറഞ്ഞെ 😂😂

    • @noorjahanv945
      @noorjahanv945 18 годин тому

      മനസ്സിലിരിപ്പ് പറഞ്ഞതാ... സാരല്യ

    • @fathimafathim9047
      @fathimafathim9047 12 годин тому

      😂😂😂​@@noorjahanv945

  • @zayuvlogs559
    @zayuvlogs559 23 години тому +19

    നിങ്ങൾ വിചാരിച്ചു ഷാനു നിങ്ങളുടെ എല്ലാമാണെന്ന്, അങ്ങനെ നിങ്ങൾ പറയാൻ പാടില്ലായിരുന്നു, നിങ്ങളാണ് എല്ലാത്തിനും കാരണം, അല്ലാതെ ഞങ്ങളല്ല

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 23 години тому +36

    ഞങ്ങളല്ലല്ലോ താത്ത ഷാനുനെ കുറ്റം പറഞ്ഞത് നിങ്ങളല്ലേ.. പ്ലൈറ്റ് മാറ്റല്ലേ താത്ത 😂😂

    • @Madeenayodmoham..
      @Madeenayodmoham.. 23 години тому +2

      രാവിലെ ചായ കുടിച്ചിട്ടല്ലേ പറയുന്നത് ഒറ്റയടിക്ക് വാക്ക് മാറ്റുന്നുണ്ടല്ലോ 😂😂😂😂😂

    • @Thooba-mp
      @Thooba-mp 22 години тому +1

      Enna parenghe

    • @RJ-bz8fn
      @RJ-bz8fn 19 годин тому +1

      😂

  • @rahdilshaz2488
    @rahdilshaz2488 20 годин тому +30

    സ്വന്തമായി ചെയ്ത ഏത് തെറ്റും പ്രേക്ഷകരുടെമേൽ കൊണ്ടിട്ട് പ്രേക്ഷകരെ തെറി പറയുന്ന ലോകത്തിലെ ഒരേ ഒരു യൂട്യൂബ് ചാനൽ സലുവിന്റേതാണ്. ആ തെറിയും കുറ്റം പറച്ചിലും കേട്ട് സന്തോഷത്തോടെ വീണ്ടും വീണ്ടും സലുവിന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഞാനും എന്നെപ്പോലെ കുറെ വിഡ്ഢികളും.

  • @Neenu_A
    @Neenu_A 20 годин тому +4

    ഞങ്ങൾക്കാർക്കും കുഞ്ഞനിയനെ കാണുമ്പോൾ ഭർത്താവിനേം പണ്ടത്തെ loverem ഓർമ വരാറില്ല താത്ത 😌

  • @Meeemee-g3e
    @Meeemee-g3e 16 годин тому +3

    സാബി ഫേമസ് ആവാൻ വേണ്ടിയാണ് പറയുന്നത് ഷമീറിനെ കുറ്റം പറയുന്നത് നിർത്തു 😂😂

  • @raihanathkuttiyil
    @raihanathkuttiyil 21 годину тому +6

    ഒരു വീഡിയോ ചെയ്യണം എന്തെകിലും പറയണം ഇന്ന് ഷാനു കൺഡന്റ് 😂😂😂

  • @ahammedkabeer3987
    @ahammedkabeer3987 21 годину тому +19

    അപ്പപ്പോ കാണുന്നവനെ അപ്പാ... ന്ന് വിളിക്കുന്ന താത്ത 😅

  • @jasyjasy3681
    @jasyjasy3681 22 години тому +17

    ഷാനുനേ കുറ്റം പറഞ്ഞത് ഞങ്ങൾ അല്ല താത്ത നിങ്ങൾ ആണ് അനിയനെ അനിയൻ ആയി കാണാൻ പഠിക്കണം അല്ലാതെ ഭർത്താവ് ആയി കാണരുത് ഞങൾ ഷാനുനേ കുറ്റം പറയില്ല😊❤

  • @Jumailath-z7i
    @Jumailath-z7i 19 годин тому +5

    ആ ശാനൂ ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ ഇനി ശാനൂ മിണ്ടുന്ന വരെ അത് പറഞ്ഞു കൊണ്ടിരിക്കും 😅😅😅😅. നല്ലോണം ഒന്ന് മിണ്ടി സഹതാപം തോന്നി പിന്നെയും യൂടൂബോക്കെ ഒന്ന് സഹായിക്കാൻ വന്നാൽ വീണ്ടും താത്ത കുഞ്ഞനിയൻ എന്നുള്ളത് മറ്റിപിടിക്കും😅😅😅😂😂 സത്യം. എന്നിട്ട് പ്രശ്‌നമയാൽ പിന്നേം നമ്മളെ കുറ്റം പറയും😅😅😅😅 ഇത് സത്യമല്ലേ.. എനിക്കുറപ്പാണ്😅😅😅 നിങ്ങൾക്കെന്ത് തോന്നുന്നു കമൻ്റിൽ ലൂ ടെ അറിയിക്കുക 🙏🙏🙏

  • @ShanShan-xd8fz
    @ShanShan-xd8fz 22 години тому +9

    ഒരു ദിവസം വന്നു ഒരാളെ കുറ്റ പെടുത്തും അടുത്ത ദിവസം വന്നു അതിനു 😂😂😂😂

  • @Chedikaludelokam
    @Chedikaludelokam 21 годину тому +13

    അനിയൻ അല്ല മോൻ ആവാം അതിനുള്ള പ്രായം ഉണ്ടല്ലോ

  • @ZeenathBanu-y2x
    @ZeenathBanu-y2x 22 години тому +7

    താത്ത ഞങ്ങളോയും. തെറ്റി ത്ഥരിക്കുന്നുണ്ട്. ഞങൾ അല്ല ശനുവിനെ കുറ്റം പറഞ്ഞത് താത്ത തന്നെ യാണ് 😂😂😂😂😂😂

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 22 години тому +25

    ഞങ്ങൾ നിങ്ങളുടെ അനിയൻ ആയിട്ട് തന്നെ കരുതിയത് പക്ഷേ നിങ്ങളാണ് അവനെ തെറ്റിദ്ധരിച്ച് യൂട്യൂബിൽ വന്നു ഓരോന്ന് പറഞ്ഞത്. നിങ്ങളുടെ സ്നേഹം കാമുകനോട് പോലെ മനസ്സിൽ കൊണ്ടുനടന്നു അതാണ് ഇവിടെ സംഭവിച്ചത്. അല്ലാതെ ജനങ്ങളല്ല

    • @alhamdhulillah748
      @alhamdhulillah748 18 годин тому +1

      തൊള്ളീൽ വന്നതൊക്കെ ബബ്ലിക്കിന്റെ മുന്നിൽ വിളിച്ചു പറഞ്ഞിട്ട്. പ്രേക്ഷകരെ പറയുന്നോ.

    • @ahmedanas5214
      @ahmedanas5214 17 годин тому

      എന്താ ഇവർ പറഞ്ഞത് ⁉️

    • @alhamdhulillah748
      @alhamdhulillah748 17 годин тому

      @@ahmedanas5214 ഷാനു ഷമീറിനെ.. താത്ത കാണുന്നത്.. സ്കൂളിൽ പഠിച്ചിരുന്ന അന്ന് താത്താക് lover ഉണ്ടായിരുന്നു ഫൈസൽ ആണ് പേര്. അവനെപ്പോലെ യാണ് ഇന്ന് സമീറിനെ കാണുന്നദ്.. അപ്പോ ഷമീർ thathayod thatti അതിന് ഇപ്പോ മറ്റുള്ളവരെ കുറ്റം പറയുവാ 😆 അന്ധം illade ഓരോന്ന് വിളിച്ചു paraya

    • @faseelabanu5983
      @faseelabanu5983 17 годин тому +2

      ​@@alhamdhulillah748 noufal aan loverinte name

    • @alhamdhulillah748
      @alhamdhulillah748 17 годин тому

      @faseelabanu5983 നൈം എന്ത caract അറീല മറന്നു

  • @fathimak8874
    @fathimak8874 22 години тому +22

    ഉള്ളിൽ നിന്ന് തല മറക്കും പുറത്ത് ഇറങ്ങിയാൽ മുടി പുറത്ത്

    • @BanuSiyad
      @BanuSiyad 20 годин тому +1

      സത്യം ഇതിന്റെ മുൻബ് ഞാനും പറഞ്ഞിരുന്നു

  • @beutyhairbysumi
    @beutyhairbysumi 17 годин тому +2

    ഞങ്ങളല്ല ഇങ്ങളാണ് ഓരോ സമയം മാറിമാറി പറന്നുകുണ്ട് നില്കുന്നത് ഞങ്ങളെല്ല 😂.എല്ലാം പറന്നതിന് ശേഷം കുറ്റം പബ്ലിക് ഇട്ടാൽ മതി 🤭

  • @NafeesaNafee-i6z
    @NafeesaNafee-i6z 6 годин тому +1

    എന്താ സലു 😂😂😂

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 21 годину тому +6

    താത്താ, ഇപ്പോൾ ഞങ്ങൾ ആരാ 😂... വാദി പ്രതിയായി, shanu കാര്യം മനസ്സിലാക്കി nice ആയി രക്ഷപ്പെടുന്നതാണ്, ഷാനുനോട് അന്നേ ഞങ്ങൾ പറഞ്ഞതല്ലേ, വേണ്ട വേണ്ട എന്ന്, കിട്ടി ബോധിച്ചില്ലേ, സന്തോഷമായി

  • @Chedikaludelokam
    @Chedikaludelokam 21 годину тому +7

    നിങ്ങളാണ് അവനെ ഹസ്ബന്റ് ആയി കണ്ടത് അല്ലാതെ ഞങ്ങൾ അല്ലല്ലോ നിങ്ങൾക്ക് ആണുങ്ങളെ കണ്ടാൽ എല്ലാരും ഹസ്ബന്റ് ആക്കികളയും ഒരാൾ ഉള്ളത് ക്യാൻസർ വന്നു ഹോസ്പിറ്റലിൽ ആണ് അത് നിങ്ങൾക്ക് ഓർമ്മയില്ലല്ലോ

  • @Bava-f9p
    @Bava-f9p 21 годину тому +14

    ആദ്യമൊക്കെ ഈ താതാനെ പാവം തോന്നിയിരുന്നു..ഇപ്പൊ ഇഷ്ടമില്ല....നല്ലോണം നുണ പറയുന്നുണ്ട്..മാത്രമല്ല. അസുഖ ബാധിതനായി കിടക്കുന്ന ഭർത്താവ് ഉള്ളപ്പോൾ വേറെ കല്യാണം കഴിക്കാൻ ഡോക്ടർ വേണം എന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ടില്ലേ...പിന്നെ പാവം വല്ലിമ്മാനെയും ബുള്ളറ്റ് മാനൂക്കനെയും ഒക്കെ കുറ്റം പറഞ്ഞില്ലേ.....ഇതിനെ ആരൊക്കെയോ പിരികേറ്റി വിടുകയാണ്......വല്യ ൂടൂബർ ആണ് എന്ന് പറഞ്ഞു നടക്കാണ് താത്ത

  • @Swa__Lihh
    @Swa__Lihh 23 години тому +13

    നിങ്ങളന്നെ അല്ലെ താത്ത ഷാനുനെക്കുറിച്ച് എല്ലാം പറയുന്നത്😅

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 17 годин тому +2

    ഈ തത്ത കളങ്കമില്ലാതെ എന്തെങ്കിലും ഒക്കെ പറയുമ്പോൾ അതു ദുരുപയോഗം ചെയ്യരുത് പാവം

  • @sajnakiliyanni954
    @sajnakiliyanni954 22 години тому +13

    അല്ല ഗയ്സ് എന്താപൊ ഈ കേൾകുന്നത്😂.ഇപ്പൊ നമ്മളായി പ്രതികൾ താത്ത ക്ലീൻ ചിറ്റ് 😂😂.
    താത്താ ഇങ്ങളല്ലേ സഹോദര സ്ഥാനത്ത് നിന്ന ഓനെ ഭർത്താവിന്റെ സ്ഥാനത്ത് കിനാവ് കണ്ടത്😂😂😂
    ഷാനു നല്ലവനാന്ന് ഞങ്ങൾക്കറിയാം.

  • @SCAP-tj2rx
    @SCAP-tj2rx 17 годин тому +1

    സലു ഇനി മുതൽ ഈ കുട്ടികളെ അനിയൻ മാരായി കാണേണ്ട പകരം മക്കളായി കണ്ടാമതി . ഇനിപ്പോ പുതിയ മാനേജരെ കണ്ടെതെണ്ടേ

  • @mehajebinmusthafa4963
    @mehajebinmusthafa4963 22 години тому +24

    തള്ളേ ഇങ്ങള് അല്ലെ ഷാനുവിനെ കുറ്റം പറയുന്നത് ഞങ്ങളല്ലല്ലോ കുറ്റം പറഞ്ഞത് 🙏🙏🙏🙏

    • @salmathk945
      @salmathk945 21 годину тому

      😂😂

    • @noorjahanv945
      @noorjahanv945 18 годин тому +1

      Ee കമന്റ്‌ പൊളിച്ചു... ഞാൻ parayaan വിചാരിച്ചത് നീ പറഞ്ഞു... Thanks🥰

    • @mehajebinmusthafa4963
      @mehajebinmusthafa4963 17 годин тому +1

      @@noorjahanv945 🤣🤣

  • @RealmeService-b9e
    @RealmeService-b9e 19 годин тому +1

    കുഞ്ഞനിയന്മാർ എന്നും കൂടെ ഉണ്ടാകട്ടെ.

  • @JaslaJasi-y6k
    @JaslaJasi-y6k 22 години тому +22

    ഇത്ത ശരിക്കും ഇങ്ങൾക്ക് എന്ത പൊട്ടത്തി ആണോ അതോ പൊട്ടത്തിയായി അഭിനയിക്കാണോ അഭിനയിക്കുകയാണോ

    • @JamuJameela-m6x
      @JamuJameela-m6x 22 години тому +2

      Pottathiyalla... Ellavarum koodi ithine nilathu nirthathe pokki nirthiyirikukayalle.Appo Anubhavikuka...

    • @salamsalam151
      @salamsalam151 18 годин тому

      സത്യo

  • @ayzuusworld6971
    @ayzuusworld6971 22 години тому +11

    ഇതിനോ എന്താ പറയുന്നേ ചെയ്യുന്നേ എന്നുള്ള ബോധമില്ല... കൂടെ നിക്കുന്നവന്മാർക്കും അതില്ലേൽ ന്ത്‌ പറയാൻ 😏

  • @AyishaFaisal-b3d
    @AyishaFaisal-b3d 22 години тому +7

    ഒമാനിൽക് പോയി വീഡിയോ ഇടണേ താത്താ 😂😂😂😂😂😂

    • @ashikashi7347
      @ashikashi7347 21 годину тому

      😂😂😂

    • @NajilaBasheer-m2l
      @NajilaBasheer-m2l 17 годин тому

      😂😂 അല്ലാഹ് ഇനി ഒമാനിൽ പോയിട്ട് വേണം ഓമനിയർ ഇവരെ സഹിക്കാൻ 🙏🏻🙏🏻

  • @ShihabMP-r4v
    @ShihabMP-r4v 13 годин тому +3

    ഇതിനെ കുതിരവട്ടം കൊണ്ട് പോവാൻ arum ille.

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 22 години тому +6

    ഇന്നലെ ഇട്ട വീഡിയോ ഒന്ന് എടുത്തു നോക് എന്തൊക്കെ വന്നു പറഞ്ഞത് എന്ന് എന്നിട്ട് ഇപ്പോ ഞങ്ങൾക്കു കുറ്റം 😮😮

  • @shebiltp5022
    @shebiltp5022 22 години тому +14

    കെട്ടിയോൻ നാളെ മറ്റന്നാൾ എന്ന് പറഞ്ഞ് വരാൻ തൊടങ്ങീറ്റ് മാസം 2 ആയല്ലോ...😮😮 നങ്ങളെ പേടിപ്പിച്ചല്ലിം സലിതാ...😅😅

    • @Chedikaludelokam
      @Chedikaludelokam 21 годину тому +1

      അത് പറയാൻ തുടങ്ങിട്ട് മാസങ്ങളായി ഇതുവരെ വന്നു കണ്ടില്ല അയാൾ ഇട്ട് ഓടിയിട്ടുണ്ടാകും

    • @Anila-v5m
      @Anila-v5m 19 годин тому +1

      അയാള് ചിലപ്പോൾ ഒഴിവാക്കി ഓടിയതാവും🤭🤭🤭

  • @Dhiyana-b2i
    @Dhiyana-b2i 23 години тому +9

    ഈ വീഡിയോ അപ്‌ലോഡ് ചെയ്തതും ഷാനു നീ അല്ലെ സത്യം പറ 😂😂😂

  • @shabnatk5427
    @shabnatk5427 22 години тому +5

    ഓമനിക്ക് പോയ വീഡിയോ ചെയ്യണേ😂

  • @Kurrathul
    @Kurrathul 18 годин тому +1

    നിങ്ങളുടെ ഭർത്താവിനെ ഒന്ന് വീഡിയോയിൽ കാണിക്കണേ 😄😄😄😄😊😊😊😊......

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 23 години тому +10

    ഹസ്ബന്റിനെ ഒന്ന് കാണാൻ പോവുന്ന veedio ഇട് താത്ത ഇങ്ങനെ കറങ്ങി നടക്കാതെ 😊

  • @SafaruRahman
    @SafaruRahman 20 годин тому +3

    Adutha ira murshi mon.......shanuvinu kitti😂

  • @beenaali6922
    @beenaali6922 19 годин тому +1

    ദുനിയാവ് മുഴുവൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു ആര് പറഞ്ഞു ,?
    അത് നിങ്ങളുടെ വിശ്വാസമാ...😂

  • @fathima_mhd_1122
    @fathima_mhd_1122 17 годин тому

    സസ്പ്രൈവർ ചെയ്തിട്ടുണ്ട് ഇത്ത...😅

  • @Ayshiju1964
    @Ayshiju1964 21 годину тому +6

    ഷാനു നിനക്കിത് കിട്ടണം അനുഭവിചോ 🤭🤭🤭🤭തലയിൽ ആവാതെ നോക്കിക്കോ

  • @NasiyathKt
    @NasiyathKt 10 годин тому

    ഇത് കാണുന്ന ഞങ്ങൾക്ക്‌ വട്ടാണ്

  • @RubiRubi-u9n
    @RubiRubi-u9n 18 годин тому +2

    ഷാനുവും മുർശിമോനും നിങ്ങളെ കാണുന്നത് സഹോദരിയെ പോലെ പക്ഷെ നിങ്ങളുടെ കാഴ്ച പാടിലാണ് തെറ്റ്.
    ബുദ്ധിയില്ലാതെ ഓരോന്നു പറയുമ്പോൾ ഓർക്കണം ബുദ്ധി യുള്ളവർ ഇത് കാണുന്നുണ്ട് എന്ന് അല്ലാതെ പ്രേക്ഷകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സലു

  • @SB-wj5hq
    @SB-wj5hq 19 годин тому +2

    Bullatt maanukkaanodum idinu cherudaayittoru premam und😂

  • @beenaali6922
    @beenaali6922 19 годин тому +2

    നിങ്ങൾതന്നെയല്ലേ പറഞ്ഞത് ഷാനു എന്തോ അവോയ്ഡ് ചെയ്യുന്നുണ്ട് എന്ന്.

  • @ShanShan-xd8fz
    @ShanShan-xd8fz 22 години тому +4

    ഷാനു അയ്ന് ആരാ കുറ്റം പറഞ്ഞു

  • @ShamsuVp-j9w
    @ShamsuVp-j9w 22 години тому +4

    കാണുന്നവരല്ല പറയുന്നത്..

  • @hasnahamna202
    @hasnahamna202 22 години тому +3

    ഷാനു തെറ്റി പോയിട്ട് തിരിച്ചു വന്നോ 😮

  • @manualsaif142
    @manualsaif142 16 годин тому +1

    Husbend varumbol oru kochu vlog edkkanam.ttoo tatta

  • @MiniRaju-k3e
    @MiniRaju-k3e 17 годин тому

    താത്ത നിങ്ങള്‍ എന്തുതന്നെയായാലും നിങ്ങള്‍ തന്നെയാണ് ഷാനു ന് കുറ്റം പറഞ്ഞത്..

  • @ohchillchillbruh8457
    @ohchillchillbruh8457 17 годин тому +1

    Ningalkoke engane ithra moshamayi Saluvine kurichu parayan thonnunnu.Oru sadhuvanavar.Nishkalangada kondu endokeyo parayunnu ,athoke a arthathil kandal pore

  • @Chedikaludelokam
    @Chedikaludelokam 21 годину тому +3

    കല്യാണം കഴിക്കാൻ പറ്റിയ ഒരു കോലം

  • @RasheedAP-n7d
    @RasheedAP-n7d 21 годину тому +1

    താത്ത തന്നെയാണ് തെറ്റും ധാരണയും എല്ലാം മറ്റുള്ളവർ പറയുന്നു എന്ന് പറയണ്ട

  • @BFK11
    @BFK11 17 годин тому +1

    നിങ്ങളെന്താ വാക്കിനു സ്ഥിരത ഇല്ലാത്തവളാണോ 😅😅

  • @saifusaifu8861
    @saifusaifu8861 20 годин тому +1

    തലച്ചോർ നായ് തിന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല

  • @RealmeService-b9e
    @RealmeService-b9e 19 годин тому

    ഷാനു ❤️❤️❤️❤️

  • @abeerafidha5095
    @abeerafidha5095 14 годин тому

    ഒമാൻ നിൽ ആണോ

  • @RealmeService-b9e
    @RealmeService-b9e 19 годин тому

    മുർഷി 👍👍👍

  • @saleenat5223
    @saleenat5223 22 години тому +3

    മനസിലുള്ളതെല്ലാം പബ്ലിക് പ്ലെറ്റുഫോമിൽ വിളിച്ചു പറയാൻ പാടില്ല സലൂ തെറ്റിദ്ധാരണ ഉണ്ടാകും മാത്രമല്ല പല കുടുംബങ്ങളിലും വിളള ലുണ്ടക്കും

  • @JaslaJasi-y6k
    @JaslaJasi-y6k 22 години тому +8

    എട്ടത്തി അല്ല ഉമ്മ യ

  • @Kurrathul
    @Kurrathul 18 годин тому +1

    ഞങ്ങൾ അല്ല ഷാനൂനെ കുറ്റം പറഞ്ഞത്.... 😊😄😄😄... നിങ്ങൾ തന്നെ..... ഷാനു മിണ്ടാതെ പോയാൽ നിനക്ക് നല്ലത് 😄😄😄😄😄.... താത്ത ഭർത്താവിനെ പോലെ കണ്ടത് ഞങ്ങളുടെ തെറ്റാണോ 🤔🤔🤔🤔🤔🤔......

  • @hassankutty2397
    @hassankutty2397 17 годин тому

    താത്ത വായ തുറക്കുന്നത് തിന്നാനും കളവ് പറയാനും മാത്രമാണ്

  • @user-xj3tg1oo5d
    @user-xj3tg1oo5d 23 години тому +7

    ഞങ്ങൾ അല്ല തെറ്റിദ്ധരിച്ചത്, നിങ്ങളാണ് പൊട്ടത്തരം പറയുന്നത്

  • @RJ-bz8fn
    @RJ-bz8fn 18 годин тому

    E shameerum shanuvum onnano

  • @JamuJameela-m6x
    @JamuJameela-m6x 22 години тому +2

    Appo Dr ne kalyanam kazhikande....ippo nallapole paisayayappoll shanu cheethayayi.....thathane Ellavarum nilathu nirthathe pokki Appo Anubhavicho😢😢😢😢😢😢😢😢😢😢

  • @SafaruRahman
    @SafaruRahman 20 годин тому +1

    Shanu cheithathum paranjhathum ningalanu marannath.....ningal paranjhittanu shanuvumayi thettiyathum nammal aranjhath.......ellam ningale thett thanneya......njangale kuttapeduthiyit karyam illa......shanuvine njangalk araya......ningalk aanu avane manasilakkan pattathath

  • @noorjahanv945
    @noorjahanv945 18 годин тому

    ഒരുപാട് you tubers ഉണ്ട്..... Inganathe ഒരു you tubare ee ജന്മം കണ്ടിട്ടില്ല.....

  • @beenaali6922
    @beenaali6922 19 годин тому

    പുറത്ത് പോയി ബിരിയാണി നാടൻ ചോറ് തിന്നാൽ മരിച്ചു പോകുമോ ?

  • @Nashva-s2n
    @Nashva-s2n 18 годин тому +1

    Njangalalla manassilaakkandethu ningalaaanu manassilaakkendathu😂... Kunjaniyanaayi kaanu... Allaathe ketyonepole kandu angane thonni enn ningal alle paranje

  • @asluagguo3327
    @asluagguo3327 18 годин тому

    Manager okke vekkan eee ayamma aarran .ivare njn Frist kanunnad ivar aaranenn ariyunnavar paranju tharamo

  • @LaibaFathima-us8bg
    @LaibaFathima-us8bg 16 годин тому +1

    തിന്നോണ്ടും കുടിച്ചോണ്ടും വീഡിയോ നിർത്തുമോ കുടിക്കുമ്പോഴും ചവക്കുമ്പോഴും ഉള്ള ശബ്ദം വല്ലാത്ത അലോസരം

  • @Sabiscakes
    @Sabiscakes 23 години тому +2

    Dont worry❤ എൻ്റെ ചാനൽ views കുറവാ. കൊതി ആവുന്നു നിങ്ങടെ ചാനലിലെ views കാണുമ്പോ😢😢

    • @Raneez_yousuf
      @Raneez_yousuf 23 години тому +5

      @@Sabiscakes ഇങ്ങള് ഈ കേക്ക് ഉണ്ടാക്കുന്ന സമയത്തു ഇതുപോലെ വന്നു എന്തേലുമൊക്കെ വെളിവും വെള്ളിയാഴ്‌ചയും ഇല്ലാതെ പറയ് .ചാനൽ റീച് ആകും .ഇടയ്ക്കു ആകാശയാത്രയും ചെയ്യാം 🤣🤣

    • @Dhiyana-b2i
      @Dhiyana-b2i 22 години тому +1

      😂😂

    • @Nadiya-e2t
      @Nadiya-e2t 21 годину тому

      😂​@@Raneez_yousuf

    • @rakesh.ww.w
      @rakesh.ww.w 21 годину тому

      😂😂😂😂​@@Raneez_yousuf

  • @sabirasabi
    @sabirasabi 21 годину тому

    ❤😍

  • @alhamdhulillah748
    @alhamdhulillah748 17 годин тому

    ഫൈസല് ജീവനോടെ ഉണ്ടോ ആവോ

  • @plustwosociology1683
    @plustwosociology1683 13 годин тому +1

    നിർത്തൂ അന്യ പുരുഷന്മാരെ പറ്റിയുള്ള സംസാരം. അല്ലാഹുവിനെ ഭയപ്പെടൂ.. ബോറാകുന്നു. ഉള്ള sibscribers ഉം പോകും

  • @noorjahanv945
    @noorjahanv945 18 годин тому +1

    Shameer shanune മോശമായി ഞങ്ങൾ കാണുന്നില്ല... ഇങ്ങൾ തന്നെ മുത്തു മണി പറഞ്ഞത്....

  • @LaiSha.333
    @LaiSha.333 14 годин тому +1

    നിങ്ങൾക്കെന്താ തലക്ക് സുഖമില്ലെ

  • @ashrafup605
    @ashrafup605 17 годин тому

    Ningale engane.aakiyad. jamanhala. Aa jananhale cheetjs parayunnu😂 kashttam

  • @AyishaKunja-n1j
    @AyishaKunja-n1j 22 години тому

    😅

  • @Mymoonaashraf
    @Mymoonaashraf 21 годину тому +1

    Avar sneham kondu enthu parayanamennariyathe paranju poyathanu allathe manasil avar veronnum vijarichitayirikila veruthe nammal comment ittitu karyamila

  • @MumthasSiddeeq1991
    @MumthasSiddeeq1991 18 годин тому +1

    Tathak branthundo ningalthanne paranjadalle noufalinekanunnadpoleyan shanuvine kanunnedenn pinne prakshakare kuttem parayarud ningalan Navin allillatha varthamanam parayunned ath kond orth samsarekk tathaaa

  • @sulaikhasulaikha2511
    @sulaikhasulaikha2511 21 годину тому

    Inm chayak kadi ille

  • @ahmedanas5214
    @ahmedanas5214 17 годин тому

    എന്താ ഷാനുവിന്റെ കാര്യം ഇവർ പറഞ്ഞത് ⁉️ആരെങ്കിലും പറയുമോ ⁉️

    • @Rajina518
      @Rajina518 16 годин тому

      ആ വീഡിയോ deletaakki

    • @ahmedanas5214
      @ahmedanas5214 14 годин тому

      @Rajina518 ആണോ ⁉️

  • @shemimoly8656
    @shemimoly8656 22 години тому +9

    നിങ്ങൾ തന്നെ അല്ലേ അവനെ മോശമായിട്ട് പറഞ്ഞത്.
    ആദ്യം നിങ്ങൾ നല്ലൊരു ഡോക്ടറെ കാണിക്ക്. പല തവണ പലതും പറയുന്നു. പറയുന്നത് എന്താണെന്നു നിങ്ങൾക്ക് തന്നെ അറിയില്ല. ക്യാമറ on ചെയ്യുമ്പോൾ കുറച്ചു ബോധത്തോടെ സംസാരിക്ക്. നാവിന് എല്ല് ഇല്ല എന്ന് വിചാരിച്ചു നിങ്ങൾ ഓരോന്ന് വന്ന് പറയും എന്നിട്ട് കുറ്റം കാണുന്ന പ്രേക്ഷകർക്ക്....
    ഡോക്ടറെ കാണാൻ വൈകണ്ട

  • @nishwafathima1589
    @nishwafathima1589 22 години тому

  • @muhammedshahabin2331
    @muhammedshahabin2331 18 годин тому

    Njaghalalla.neeyan manassilakkendath.oronn parayubo nokkanam

  • @mehaboobashan4995
    @mehaboobashan4995 19 годин тому

    Ini aduthathu murshimon 😂😂😂😂😂😂😂😂

  • @RealmeService-b9e
    @RealmeService-b9e 19 годин тому

    ഭർത്താവിന്റെ കൂടെ പോയാൽ വല്ലിമ്മ ഒറ്റക്ക് അല്ലെ

  • @thachuajuss565
    @thachuajuss565 19 годин тому

    Arode parayyaan are kelkaan...😂 comment nokkiyaal alle... Vellom ariyaan patullu thaathak... E thatha comments onnum vaayikkar ella🤣

  • @Nairazrin
    @Nairazrin 10 годин тому

    ഇതിന് പ്രാന്താണ് 😂😂😂😂😂

  • @rabiyafasal1813
    @rabiyafasal1813 23 години тому +1

    Hi😊

  • @Nashva-s2n
    @Nashva-s2n 18 годин тому +1

    Ivarkk husband vannaal theerunna asugameyullu