ഇതിൽ ഉള്ള യത്രപേർ ജീവനോടെ ഇണ്ട് പോലും നമ്മുക്ക് അറിയില്ല 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 86

  • @AbdurahimanPP11
    @AbdurahimanPP11 2 місяці тому +9

    അറിയാവുന്ന ഏക ഗാനം എഴുതാനും വായിക്കാനുമറിയാതെ കേട്ട് പഠിച്ചത് ദേശഭക്തി ഗാനം അമ്മുമക്ക് ദീർഘായുസ് നൽകട്ടെ ദൈവം!

  • @MariyaPhilip-j2e
    @MariyaPhilip-j2e 2 місяці тому +2

    പാവം അമ്മ മുത്ത്‌ ആണ് ഈ അമ്മ ആ മക്കളുടെ ഭാഗ്യം ❤️❤️❤️

  • @padminiparammal7453
    @padminiparammal7453 2 місяці тому +2

    ഈ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മൂമ്മയെ ആണ് ഓർമ്മ വന്നത് കണ്ണുനിറഞ്ഞുപോയി കണ്ടപ്പോൾ ഇവരൊക്കെ ഇപ്പോൾ ജീവനോടെയുണ്ടോ🙏🙏🙏🙏❤🌹

  • @babusreeraman5683
    @babusreeraman5683 2 місяці тому +5

    ഈ അമ്മയെകാണുമ്പോൾ സങ്കടം വന്നു എന്റെ അമ്മയും പ്രസവിച്ചു പത്ത ഒന്ന് മരിച്ചു ഞങ്ങൾ ഇപ്പോൾ ഒമ്പത് മക്കൾ

  • @sujamundaplackal5170
    @sujamundaplackal5170 2 місяці тому +24

    'അമ്മ 💓🌹love ലാസ്റ്റ് കരഞ്ഞുപോയി 💓🌹 മനസ്സുനിറഞ്ഞു എന്റെ അമ്മയെ ഓർത്തു 🙏

  • @sumaanil1464
    @sumaanil1464 2 місяці тому +2

    Nalla amma

  • @Dileep-m7d
    @Dileep-m7d 2 місяці тому +12

    എനിക്കും ഇതുപോലെ ഓർമ്മയുണ്ട്, വയസ് തൊണ്ണൂറ് ❤

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +2

    ആഅമ്മഉണ്ടാവും...💖☝️🤗

  • @AbdulrahmanKadermohideen
    @AbdulrahmanKadermohideen 2 місяці тому +4

    എന്റെ അമ്മയെ ഓർത്തു കരയുന്നു

  • @saajicleetas9152
    @saajicleetas9152 2 місяці тому +5

    അഭിനന്ദനങ്ങൾ❤️🥰🌹🌹🙏🙏👌👌👌🥰🥰🥰🥰🥰

  • @pravilasasivp9172
    @pravilasasivp9172 2 місяці тому +3

    ലാസ്റ്റ് അമ്മ ശരിക്കും കരയിച്ചു

  • @nancyjolly4372
    @nancyjolly4372 2 місяці тому +8

    ദൈവമേ ഈ അമ്മയും മക്കളും ഇപ്പോഴുണ്ടോ.

    • @safiyarahman6041
      @safiyarahman6041 2 місяці тому +1

      Illa 4years aayi marichitt

    • @publicreporterpc5361
      @publicreporterpc5361 2 місяці тому +1

      അതല്ല ചോദിച്ചത് , ഉരുൾ പൊട്ടലിൽ എന്തെങ്കിലും സംഭവിചോ ,
      അവരുടെ മക്കൾക്ക്​@@safiyarahman6041

  • @girijakp9347
    @girijakp9347 2 місяці тому

    Ammeee❤❤❤❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 2 місяці тому +5

    Naniammku. വിവരം ഉണ്ട് നാണി. അമ്മ ദുരിദം അനുഭവി ച്ച. തു ഒക്കെ ഒരു. മടിയും കൂടാതെ പറഞ്ഞു..പാവം. അമ്മ നല്ലോരു നാട്ടിൻ പുറത്തു കാരി.

  • @valsalakumari7858
    @valsalakumari7858 2 місяці тому +2

    Pachhayaya jeevitham Amma paranju kettappol kannu niranju,kurachokkey ee jeevitham njangaludey kaalathum anubhavichittundu ,othiri santhoshavim sankadavum thonni ,thank you amma🙏🙏❤️

  • @jancyxavier4024
    @jancyxavier4024 2 місяці тому

    ആ അമ്മ Super

  • @PrabavathyPK
    @PrabavathyPK 2 місяці тому +3

    Super❤❤❤neelal..vazhatte❤❤❤❤

  • @SakkeenaSakkeenaca
    @SakkeenaSakkeenaca 2 місяці тому +2

    ഈ അമ്മ ഇപ്പോൾ ഉണ്ടോ... ഒന്ന് കാണണ മായിരുന്നു 😭.... ഞാൻ വയനാട്ടു കാരിയാ....... ഒന്ന് റിപ്ലൈ തരോ pls

  • @GopanKumar-q9v
    @GopanKumar-q9v 2 місяці тому

    Evideyokkeyo nombarapeduthi

  • @SijiSalmon
    @SijiSalmon 2 місяці тому

    ഈ അമ്മ ഇപ്പോൾ ഉണ്ടോ അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @ushadevinarayanan2203
    @ushadevinarayanan2203 2 місяці тому +2

    Santhoshavum sankadavum orupole vannu video kandappol ❤❤❤❤

  • @hemavishwanathan9029
    @hemavishwanathan9029 2 місяці тому +10

    ഭാഗ്യം ചെയ്ത അമ്മ ! ദീർഘായുസ്സ് നേരുന്നു !

    • @safiyarahman6041
      @safiyarahman6041 2 місяці тому +2

      4 years munne marichu

    • @hemavishwanathan9029
      @hemavishwanathan9029 2 місяці тому

      @@safiyarahman6041 അതെയോ ?

    • @publicreporterpc5361
      @publicreporterpc5361 2 місяці тому +1

      ​@@safiyarahman6041താങ്കളുടെ വീടിൻ്റെ അടുത്ത് ആണാ ?
      ഉരുൾ പൊട്ടൽ ദുരന്തം നടന്നത് ആ ഉടൻ പണം വീഡിയോ ഷൂട്ട് ചെയ്ത ഭാഗത്ത് ആണോ

  • @chandranpk3738
    @chandranpk3738 2 місяці тому +2

    Amme❤🙏

  • @nirmalapm8933
    @nirmalapm8933 2 місяці тому

    ഈ അമ്മയും മക്കളും ഇപ്പോളുണ്ടോ, അറിയാൻ ആഗ്രഹമുണ്ട്

  • @prabhakarank6177
    @prabhakarank6177 2 місяці тому +1

    ഞാൻ ഓർത്തതു എന്റെ വിശപ്പു ആണ്. വീട്ടിൽ ഒന്നും ഉണ്ടാവില്ല. രാത്രിയിൽ "എനക്കു പയ്ക്കുന്നെ"(വിശക്കുന്നെ) എന്നു ഉച്ചത്തിൽ കരയും. ഇളയമ്മയുടെ വീട്ടിൽ നിന്നും ഭക്ഷണം കൊടുത്ത്‌ വീടും. ഓർമകൾ 50 വർഷം പിന്നോട്ടു പോയി.

  • @SheebaShee-n5m
    @SheebaShee-n5m 2 місяці тому +3

    എനിക്ക് എന്റെ ഏട്ടനെ ഓർമ വന്നു. എടിയേ എന്നാ വിളി.. 😭

  • @HemaHari-e2v
    @HemaHari-e2v 2 місяці тому

    Super

  • @sujathakk6457
    @sujathakk6457 2 місяці тому +1

    ഈ അമ്മ മരിച്ചു എന്ന് അറിഞ്ഞു.... 😒

  • @GethanathanpP
    @GethanathanpP 2 місяці тому +2

  • @pesMaster-m1l
    @pesMaster-m1l 2 місяці тому

    പെൺഷൻ മോനേ saghavu ❤

  • @miniunnikrishnan1578
    @miniunnikrishnan1578 2 місяці тому

    Ammayum makkalum undo eppol

  • @husnaap8587
    @husnaap8587 2 місяці тому +1

    നാണിയമ്മ എന്നോ പോയി. എന്റെ നാട്ടുകാരി 😊

    • @Sreeshailam.
      @Sreeshailam. 2 місяці тому +1

      മക്കൾ.. അവരുടെ കുടുംബം എല്ലാവരും safe ആണോ ഇപ്പൊ

    • @sindhupremalal3863
      @sindhupremalal3863 2 місяці тому

      ???

  • @SATHEESHMS-n2t
    @SATHEESHMS-n2t 2 місяці тому

    Good

  • @taetaekook4018
    @taetaekook4018 2 місяці тому

    Arumuga Roadweyas kalamassery

  • @GethanathanpP
    @GethanathanpP 2 місяці тому +1

    Amma

  • @radhajayachandran5324
    @radhajayachandran5324 2 місяці тому +13

    നാണിയമ്മ ഇപ്പോൾ ഉണ്ടോ ദൈവമേ

  • @saraswathysarayu
    @saraswathysarayu 2 місяці тому

    Subscribed ❤❤❤❤❤

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 2 місяці тому

    How innocent

  • @mashoodmohammed
    @mashoodmohammed 2 місяці тому

    😢Assalaaamu alaikum 😢😢

  • @shajishaji5228
    @shajishaji5228 2 місяці тому +1

    ഇപ്പോഴും ജീവിച്ചിരിക്കുന്ന

  • @uniquevibezz4555
    @uniquevibezz4555 2 місяці тому +1

    😢😢

  • @Shijin-e9o
    @Shijin-e9o 2 місяці тому +53

    ഈ അമ്മമ്മ ഇപ്പോളും ഉണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ ഒരു വീഡിയോ കൂടി വിടൂ അത്ര മനസ്സിനെ ദുഃഖവും സന്തോഷവും നൽകി

    • @safiyarahman6041
      @safiyarahman6041 2 місяці тому +1

      Illa 4years aayi marichitt

    • @saraswathysarayu
      @saraswathysarayu 2 місяці тому +1

      പാവം കരഞ്ഞപ്പോൾ വിഷമം തോന്നി ❤

    • @santhoshvkd2692
      @santhoshvkd2692 2 місяці тому

      😢😢​@@safiyarahman6041

    • @josykjoy5640
      @josykjoy5640 2 місяці тому

      😢😢😢😢

  • @DevanandaUnni
    @DevanandaUnni 2 місяці тому

    😔😔😔😔

  • @vasudevanvasudevanmurukkad1262
    @vasudevanvasudevanmurukkad1262 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SubhadraAppekkat
    @SubhadraAppekkat 2 місяці тому

    ❤❤❤❤❤❤❤

  • @salmajamshi7511
    @salmajamshi7511 2 місяці тому

    😢

  • @GethanathanpP
    @GethanathanpP 2 місяці тому

    👏🏻

  • @senanvarkala2900
    @senanvarkala2900 2 місяці тому

    🙏🙏

  • @rekharekha6553
    @rekharekha6553 2 місяці тому

    ഈ അമ്മയുണ്ടോ ഇപ്പോ

  • @nihalijith.2487
    @nihalijith.2487 2 місяці тому

    ഈ അമ്മമ്മ safe അല്ലേ... ആണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.. അമ്മയെ ഒന്നൂടി കാണിക്കുമോ

    • @ummerfarooq9038
      @ummerfarooq9038  2 місяці тому

      @@nihalijith.2487 no

    • @publicreporterpc5361
      @publicreporterpc5361 2 місяці тому

      ​@umm താങ്കൾക്ക് അറിയാമോ ,erfarooq9038

    • @nihalijith.2487
      @nihalijith.2487 2 місяці тому

      @@ummerfarooq9038 realy.. Urulpottalil വല്ലതും സംഭവിച്ചതാണോ?

  • @reenashaji12457
    @reenashaji12457 2 місяці тому +1

    Ponnumakkal okke undo avo

  • @Senika-bt1gc
    @Senika-bt1gc 2 місяці тому +5

    ഒരു പേടി ഇവർ എവിടെയായിരിക്കും വല്ലാതെ നോവുന്നു.

  • @bastinnelson7708
    @bastinnelson7708 2 місяці тому +1

    അവരു..പറഞത്..എത്രയോ..ശരിയാ..”വിവരമില്ലാതെ..നാടുവിട്ടെത്തി..യെവ്ന്..ചൂരല്മലയ്ല്”.. ഇര്പോഴത്തെ..സാഹചര്യം..വച്ചു..നോക്കിയാല്?

  • @kishoreramannair1153
    @kishoreramannair1153 2 місяці тому

    മതി കാണിച്ചു രസിച്ചത് കഷ്ടം

  • @AskerMaster
    @AskerMaster 2 місяці тому +1

    Undo

  • @HemaHari-e2v
    @HemaHari-e2v 2 місяці тому

    Super

  • @ahammedp4305
    @ahammedp4305 2 місяці тому +2

    ❤❤❤

  • @chandranpk3738
    @chandranpk3738 2 місяці тому

    ❤🙏

  • @sadiqusalmapadukkamannil4247
    @sadiqusalmapadukkamannil4247 2 місяці тому +1

    😢😢😢