ദിവ്യന്റെ മരുന്ന് കഴിച്ച് ഭർത്താവ് കുഴഞ്ഞുവീണപ്പോൾ ഭാര്യ നടത്തിയ താണ്ഡവം |

Поділитися
Вставка
  • Опубліковано 12 вер 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • ഭർത്താവിൻ്റെ കാമുകിമാര...
    • പഞ്ചായത്ത് മെമ്പർക്ക് ...
    • മകൻ പ്രണയിച്ച പെൺകുട്ട...
    • കല്ല്യാണം കഴിഞ്ഞ് എട്ട...
    • ലേഡീസ് ഹോസ്റ്റലിൽ കമ്പ...
    • അവിഹിതത്തിൽ മാർക്കറ്റി...
    • കൺമുന്നിൽ വച്ച് കാർ തട...
    • കാമ്പസിൽ പെൺകുട്ടിയുടെ...
    • രോഗിയായി അഭിനയിച്ച് പണ...
    • നാടോടി സ്ത്രീകൾ മലയാളി...
    • പ്രേതബാധയിലെ ചിരിക്കഥ ...
    • റോഡ് ഷോ അവതാരകയ്ക്ക് ന...
    • പെൺകുട്ടികളെ മദ്യപിക്ക...
    • അധോലോക സംഘത്തിന് മുന്ന...
    • ഇലക്ഷൻ പ്രചരണത്തിനിടയ്...
    • ഓട്ടോയിൽ കയറ്റിയ ചാക്ക...
    • വീട്ടുകാർ അറിയാതെ കണിക...
    • ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
    • വീട്ടുപണിയ്ക്ക് വന്ന മ...
    • മുഖകാന്തിയ്ക്ക് മുഖത്ത...
    • പെണ്ണുകാണാൻ എത്തിയ ചെക...
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

КОМЕНТАРІ • 845

  • @Kaumudy
    @Kaumudy  18 днів тому +101

    Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
    ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)

    • @shameerashameera8511
      @shameerashameera8511 15 днів тому

      U7🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾🦾👩‍🍳🦾🦾👩‍🍳👩‍🍳🧕🧕🧕🧕🧕🧕🤱🤱🤱🤱🤱🤱🤱

    • @chandrababu6282
      @chandrababu6282 14 днів тому

      😂😂😂😂😜😅 2:41 2:43

  • @RJH443
    @RJH443 18 днів тому +714

    ഞാനും ഭാര്യയും ആണ് പങ്കെടുത്തത് ഈ പരിപാടിയിൽ..ഞങ്ങളുടെ ആദ്യത്തെ ടീവീ പ്രോഗ്രാം ആണ്.ലൈക്‌ തരണേ

    • @rajeshs1825
      @rajeshs1825 18 днів тому +3

      അഭിനയമായിരുന്നോ

    • @sole9982
      @sole9982 18 днів тому +13

      ​@@rajeshs1825😂🤣 അടിപൊളി ഇ തും വിശ്വസിക്കുന്ന ആൾക്കാരോ 🤭🤭🤭

    • @RJH443
      @RJH443 18 днів тому

      @@rajeshs1825 no

    • @dragonpaily1886
      @dragonpaily1886 18 днів тому +1

      Sathyam??

    • @user-fp3cb7qh6b
      @user-fp3cb7qh6b 18 днів тому +9

      ഏട്ടാ നിങ്ങൾ kudi നിർത്താനെ

  • @niyasramsi826
    @niyasramsi826 18 днів тому +448

    എന്റെ അയൽവാസിയായ ചേട്ടനും ചേച്ചിയും ആണ്.... ഈ ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും നല്ല മരുന്നാണ് കുടി മാറാൻ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്.. ചേച്ചിയുടെ സ്നേഹം ഇത്രത്തോളം വലുതാണ്.. അതിൽപ്പരം ഒരു മരുന്ന് നിങ്ങൾക്ക് ഇനി കിട്ടാനില്ല... ഇനിയെങ്കിലും കുടിക്കരുത്... ആശംസകൾ 🎉

    • @vipingeorge2821
      @vipingeorge2821 14 днів тому +23

      ഇതാണ് ഒരു ഭാര്യ ആത്യം മുതലേ ഉള്ള സംസാരം, പെരുമാറ്റം, കണ്ടു കൊതി തോന്നിപോയി, ഇവരുടെ ജീവിതം. നന്നായി വരട്ടെ..... God Blesse You All

    • @adilstalkzz744
      @adilstalkzz744 13 днів тому +5

      ഈ കാര്യം നേരിട്ട് പറഞ്ഞാൽ കുറച്ച് കൂടി നന്നാവും 🎉

    • @sole9982
      @sole9982 13 днів тому +6

      @@niyasramsi826 🤣😂 ചേച്ചി സ്നേഹം മൂത്ത് ഒരു ഫുൾ വാങ്ങി കൊടുത്തെന്നാണല്ലോ കേൾക്കണെ

    • @SanthasunderSunder-yl4vc
      @SanthasunderSunder-yl4vc 11 днів тому

      9​@@vipingeorge2821

    • @omanakuttanpillaiomanakutt1635
      @omanakuttanpillaiomanakutt1635 10 днів тому +2

      ഞാനും ചങ്ങൻകുളങ്ങര ഉള്ള താ,,,😂

  • @amiramir996
    @amiramir996 18 днів тому +502

    ഇത് പോലുള്ള ഭാര്യയെ കിട്ടിയ നീ ഭാഗ്യവാൻ.. ഇനിയും എങ്കിലും കുടി.. നിർത്തിക്കൂടെ

    • @ramshadpalakkattil
      @ramshadpalakkattil 17 днів тому

      എടാ തെണ്ടി കുടിനിർത്തിക്കോ സ്നേഹമുള്ള ഭാര്യ ❤

    • @anilmavungal
      @anilmavungal 15 днів тому +1

      കൂടെ അല്ലെ ഉള്ളത്

    • @arjunkmr
      @arjunkmr 6 днів тому

      But bharya enth kond ambulance vilichilla 🤔

    • @milaanmasood7746
      @milaanmasood7746 21 годину тому

      കൂടെ അല്ലാതെ മാറ്റിയാണോ നിർത്തിയേക്കണേ

    • @amiramir996
      @amiramir996 16 годин тому

      @@milaanmasood7746 കള്ള് കുടി നിർത്താൻ...😁

  • @ashiqpaduvapparambil
    @ashiqpaduvapparambil 18 днів тому +281

    ഭർത്താവിനോട് ഇത്രയും സ്നേഹം ഉള്ള ഒരു ഭാര്യ❤❤❤

  • @sreelekhavs7932
    @sreelekhavs7932 18 днів тому +216

    പാവം ആ ഭാര്യ യുടെ സ്നേഹം കണ്ടോ അതാണ് ഭാര്യ

  • @devanadh1097
    @devanadh1097 18 днів тому +134

    വന്നവനും നിന്നവനും പോയവനും ഒക്കെ മേടിച്ചു 😂 ആ ചേച്ചിക്കും കിട്ടി ഒരെണ്ണം 🤣🤣 സംഭവം കിടു 👍🏻

    • @avangers.502
      @avangers.502 15 днів тому +1

      😂

    • @jayadas3371
      @jayadas3371 14 днів тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @rjpp4934
      @rjpp4934 14 днів тому

      👌👌👌😀😀😀

  • @skyblue10152
    @skyblue10152 18 днів тому +203

    എന്തൊക്കെ പറഞ്ഞാലും ഇനിയെങ്കിലും മദ്യപാനം ഒന്നു നിർത്തിയേക്കണേ ചേട്ടാ.

  • @jithuar6003
    @jithuar6003 14 днів тому +64

    ഇത്രേം സംഭവം നടന്നിട്ട് ഒരു കൂസലുമില്ലാതെ അവിടെ കിടന്നു അഭിനയിച്ച ചേട്ടൻ ആണ് മാസ്സ്

    • @sabuts5958
      @sabuts5958 12 днів тому

      😂 കുരുത്തം കെട്ടവൻ . എന്ത് ആയാലും അവൻ ഭാഗ്യവാൻ😜👍

  • @പട്ടാളംപുരുഷു-ര6ര

    ഹേമ റിപ്പോർട്ടിൽ നിന്ന് തല നാരിഴക്ക് രക്ഷപെട്ട സാബു ചേട്ടന് ഞങൾ ഫാൻസിൻ്റെ അഭിനന്ദനങ്ങൾ ❤

  • @alitnl7507
    @alitnl7507 18 днів тому +22

    ഇയാൾ കുടിക്കുന്ന ആളായാലും ഭാര്യക്ക് നല്ല സ്നേഹം ഉണ്ട് ഇയാളോട്.. ഇനിയെങ്കിലും കൂടി നിറുത്തി സന്തോഷത്തോടെ ജീവിക്കുക. മദ്യപാനം ആരോഗ്യത്തിന്ന് ഹാനികരം

  • @sandeepsatheesan4178
    @sandeepsatheesan4178 18 днів тому +85

    ഇനിയെങ്കിലും കുടി നിർത്തണം ചേട്ടാ. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുമ്പോൾ കിട്ടുന്ന ഒരു ലഹരിയും ഒരു കുപ്പിയിലും കിട്ടില്ല.

  • @mohammedshanavas1969
    @mohammedshanavas1969 18 днів тому +181

    ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചിരുന്നു
    താങ്കൾ ഒരു മദ്യപാനി ആയിട്ടും
    ഒരേ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന താങ്കളെ
    താങ്കളുടെ ഭാര്യക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു
    കൗമുദി പ്രേക്ഷകരോട് എങ്കിലും താങ്കൾക്ക് പറയാമായിരുന്നു ഞാൻ മദ്യപാനം നിർത്തി എന്ന്
    കേരളത്തിലെ മദ്യപാനം കൊണ്ട് പൊറുതിമുട്ടുന്ന
    സ്ത്രീകൾക്ക് അതൊരു ഉൾപ്പുളകം ആയേനെ

    • @VishnuVishnum-i7h
      @VishnuVishnum-i7h 18 днів тому

      .മഹാനുഭാവ നമസ്കാരം

    • @user-eg5ku6hg6t
      @user-eg5ku6hg6t 18 днів тому +1

      എന്റമ്മോ തകർത്തു 😂😂😂😂❤❤❤❤

    • @jayadas3371
      @jayadas3371 14 днів тому

      Yes

  • @manojkumar.vmanojkumar.v5537
    @manojkumar.vmanojkumar.v5537 18 днів тому +32

    ഓമൈ ഗോട് ഓരോ എപ്പിസോടും മനോഹരമാക്കി കൊണ്ട് ജൈത്രയാത്ര തുടങ്ങുന്നു . നല്ലതു പോലെ മനസ് തുറന്ന് ചിരിക്കുന്നത് ഈ പ്രോഗ്രം കാണുമ്പോഴാണ് ❤❤❤❤

  • @inboxbuddy3011
    @inboxbuddy3011 18 днів тому +181

    പാവം ചേച്ചി പ്രാരബ്ധങ്ങൾക്കിടയിൽ ഭർത്താവും കൂടി നിഛലമായപ്പോൾ നില തെറ്റിപ്പോയി 😢😢😢😂😂😂😂😂

  • @BijuBijupc-e9d
    @BijuBijupc-e9d 18 днів тому +139

    ഇത്രയും സ്നേഹികുന്ന ഭാര്യ നല്ല ജോലി എന്നിട്ടും മദ്യ പനം നിർത്തുവൻ പറ്റുന്നില്ല

  • @babuchandranav9264
    @babuchandranav9264 18 днів тому +29

    ഈ എപ്പോസോഡിന് മൊട്ട അടിച്ചു അഭിനിയിച്ച ചേട്ടന് ഇരിക്കട്ടെ എന്റെ ലൈക്‌ 😂👍👍

  • @sherryjohn1676
    @sherryjohn1676 18 днів тому +44

    ആ ചേച്ചിടെ സ്നേഹം കണ്ടെങ്കിലും ചേട്ടൻ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യാതെ ഇരിക്കു ❤

  • @sulusulfath8428
    @sulusulfath8428 18 днів тому +85

    എന്തായാലും ഫ്രാൻസിസ് ചേട്ടൻ പോയതോടെ സാബു ചേട്ടൻ ഉഷാറായി 😂

    • @aydrusaydrus1759
      @aydrusaydrus1759 18 днів тому +3

      ഒന്ന് ചിഞ്ഞാൽ ഒന്നിന് വളം❤

    • @rockerzzzzz
      @rockerzzzzz 18 днів тому +5

      Aa francis ullapol sabunu oravasarom കൊടുക്കില്ലായിരുന്നല്ലോ....sabu nalla entertrainer ആണ് ❤

    • @Lilly...704
      @Lilly...704 17 днів тому +2

      Athenna francic poyathh odakkithh anooo

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 16 днів тому

      ​@@Lilly...704അതെ 😂

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 16 днів тому

      ​@@rockerzzzzzഅതെ അയാൾ 😂 വെറും തെണ്ടി ആണ് ഫ്രാൻസിസ്. പുളളിക്ക് entertain ചെയ്യിക്കാൻ ഉള്ള കഴിവ് ഇല്ല . ഇവരുടെ എല്ലാ പ്രോഗ്രാമും ചെറുപ്പം മുതൽ കാണുന്ന ആൾ ആണ് ഞാൻ 24 വയസ് ആയി. പണ്ട് തരികിട മുതൽ ഗുലുമാൽ വരെ കാണുമായിരുന്നു പിന്നീട് ഇവരുടെ ഗുലുമാൽ stop ആയി സൂര്യ tv യിലെ. കുറെ വർഷങ്ങൾക്ക് ശേഷം കൗമുദിയിൽ കൂടെ വീണ്ടും അന്നും ഇന്നും പെർഫോർമർ എന്ന നിലയിൽ സാബു ചേട്ടൻ പൊളി ആണ് ❤

  • @josemg9065
    @josemg9065 18 днів тому +55

    സാബു അണ്ണന്റെ ഓർമ്മശക്തി അപാരം സസാ സീ സു😅 പേരുകൾ എല്ലാം കൊണ്ടും അടിപൊളി എപ്പിസോഡ്🥰

    • @3dmenyea578
      @3dmenyea578 18 днів тому

      😂😂😂

    • @Kkr7428
      @Kkr7428 18 днів тому +1

      എല്ലാം മൊബൈലിൽ ഉണ്ട് 😂

  • @SS-bu5ys
    @SS-bu5ys 18 днів тому +26

    ഇനിയെങ്കിലും കുടി നിർത്തുക. ഇത്രയും സ്നേഹമുള്ള ആ പെങ്കൊച്ചിനെ വിഷമിപ്പിക്കാതിരിക്കുക 💞

  • @kannurchandrasekhar522
    @kannurchandrasekhar522 8 днів тому +4

    ഭർത്താവിനോടുള്ള ആ ഭാര്യയുടെ ആത്മാർത്ഥമായുള്ള ആ സ്നേഹം അതാണ് ഇഷ്ടം ആയതു.... ചേച്ചിക്ക് എന്റെ 🙏 നമസ്കാരം.

  • @mania4797
    @mania4797 13 днів тому +9

    പാവം ഭാര്യ ഇത്രയും സ്നേഹമുള്ള ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം 🙏🏻

  • @kerala2023
    @kerala2023 18 днів тому +17

    ചേച്ചിയുടെ ഉള്ളിൽ ഉറങ്ങി കിടന്ന സിംഹത്തെ കണ്ട് പാവം ചേട്ടൻ എന്നെന്നേക്കുമായി കുടി നിർത്തി 😂😂😂
    ഇനി നടക്കാൻ പറഞ്ഞാല് ചേട്ടൻ മുട്ടിൽ ഇഴയും😂😂😂

  • @sulusulfath8428
    @sulusulfath8428 18 днів тому +63

    ഈ അടുത്തായി വരുന്ന എപ്പിസോഡുകൾ എല്ലാം ഉഷാറാവുന്നുണ്ട് 😂

    • @reji2485
      @reji2485 18 днів тому +2

      ഒരു ബോറൻ ഈ പ്രോഗ്രാം ൽ നിന്ന് പോയി . അതിനു ശേഷം ഉള്ള എല്ലാ പ്രോഗ്രോമുകളും കൊള്ളാം .

    • @patricearchives
      @patricearchives День тому

      athenthe francis poyath

  • @jayakumardl8159
    @jayakumardl8159 18 днів тому +20

    സ്വാമിയുടെ മന്ത്രം നന്നായിട്ടുണ്ട്. വളരെ നല്ല ഒരു ചിരിയുണർത്തുന്ന എപ്പിസോഡ്.

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 18 днів тому +15

    ചേട്ടാ നിങ്ങളുടെ ഭാര്യയോട് ഇച്ചിരി സ്നേഹമുണ്ടെങ്കിൽ നിങ്ങൾ കുടി നിറുത്തണം❤

  • @ajitha3931
    @ajitha3931 18 днів тому +36

    മദ്യപാനി ആണെങ്കിലും അതും ഒരു അന്തസ് ആയി കാണുന്ന ഗവണ്മെന്റ് ജോലിക്കാരൻ എത്ര അതപതിച്ചു മലയാളി

  • @m4manu12
    @m4manu12 18 днів тому +23

    അന്ദവിശ്വം തലക്ക് പിടിച്ച ഒരു സമൂഹം കൂടി ഉണ്ട് ഒരു സന്തോശം കൂടി ആണ് ഈ പ്രോഗ്രാം അതോടെപ്പം നല്ല നിഷ്ക്കളങ്കമായ ഒരു വീട്ടമ്മ സാഹചര്യങ്ങൾ അവരെ ഇങ്ങനെ അടി വരെ പ്രതികരിക്കാൻ തോന്നിപ്പിച്ചു ആരോഗ്യ പ്രശ്നങ്ങൾ കൂടി അറിഞ്ഞ് വേണം ഫ്രങ്ക്
    സാബു താങ്കൾക്കും ടീമീനും ബിഗ് സലൂട്ട്

  • @SayedSayed-vr3ey
    @SayedSayed-vr3ey 18 днів тому +108

    ഏതായാലും കാണുന്നതിന് മുമ്പ് ലൈക് തരുന്നു👍

    • @arunraja.r3186
      @arunraja.r3186 18 днів тому +7

      അടുത്തിടയായി വരുന്ന എപ്പിസോഡ് കൾ എല്ലാം വളരെ mikachhathanu

    • @sole9982
      @sole9982 18 днів тому +2

      😂 അതെന്താ നിങ്ങൾ കൗമുദിയിലാണോ വർക് ചെയ്യുന്നേ 🤭

    • @SayedSayed-vr3ey
      @SayedSayed-vr3ey 18 днів тому

      @@sole9982 😃😃😃

  • @ASH03ASH
    @ASH03ASH 18 днів тому +49

    അടി കിട്ടാത്തത് ആരെങ്കിലും ഉണ്ടെങ്കിൽ വേഗം പോയ്‌ വാങ്ങിക്കൂ 😂😂😂😂😂

  • @user-bz4sm1dh9s
    @user-bz4sm1dh9s 18 днів тому +48

    ആ ചേച്ചിയുടെ സ്‌നേഹം കണ്ടു കരഞ്ഞു പോയി 😢ഇനി എങ്കിലും കുടി നിർത്തണേ

  • @shrpzhithr3531
    @shrpzhithr3531 18 днів тому +19

    *_ഹേമ കമ്മിറ്റി റിപ്പോർട്ടിൽ_*
    *_തന്റെ പ്യാര് ഇല്ല_* *_എന്നറിഞ്ഞിട്ടും അതിന്റെ_*
    *_ഒരു അഹങ്കാരവും ഇല്ലാതെ_*
    *_പുതിയ എപ്പിസോഡിൽ_*
    *_അഫിനയിക്കാൻ വന്ന സാബു_*
    *_നിങ്ങളാണ് യഥാർത്ഥ_* *_കലാകാരൻ നമിച്ചു_*
    *_സാബു നമിച്ചു_* .... 🙏

  • @RaviNellikkode
    @RaviNellikkode 18 днів тому +4

    ഭർത്താവിനോട് നല്ല സ്നേഹമുള്ള ചേച്ചി ❤❤..
    അടി, ഇടി.. ഒരു രക്ഷയുമില്ല..👊👊👊 വന്നയുടനെ പാവം പാർവതിക്കും കിട്ടി ഒരെണ്ണം..👊 സൂപ്പർ..ഗംഭീരം 👍👌

  • @user-pq7iu6tp4e
    @user-pq7iu6tp4e 18 днів тому +29

    ഓരോ എപ്പിസോഡും വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് ഫ്രാൻസ് ചേട്ടൻ പോയപ്പോലുള്ള ഫ്രീഡം ആണ് ഇതിന് കാരണം

    • @sudheesha5712
      @sudheesha5712 18 днів тому +2

      വളരെ ശരിയാണ്

    • @dragonpaily1886
      @dragonpaily1886 18 днів тому +1

      ​@@sudheesha5712sariyaanu pranchi ondenkil pinne bakki ollarokke ayyalde thazhe nikkanam ennoru reethiyaayirunnu mooparikku main aavanam

  • @user-op7em9wq9q
    @user-op7em9wq9q 18 днів тому +13

    ഇത് പോലെ ഒരു എപ്പിസോഡ് ഞാൻ കണ്ടിട്ടില്ല 🤣🤣😅🤣🤣🤣ചിരിച്ചു ഒരു വഴിയായി

  • @anilBbalan
    @anilBbalan 18 днів тому +7

    സാബു മാത്രം ആയപ്പോ ഓ മൈ ഗോഡ് വേറെ ലെവൽ ആയി.. അടിപൊളി ❤️👍

    • @rtvc61
      @rtvc61 15 днів тому

      രണ്ട് പേരും ഉണ്ടെങ്കിലേ പൂർണത ഉള്ളു.. ഇത് ഇപ്പോൾ എന്തോ ഒരു കുറവ് പോലെ...,

  • @dhaneshedk3452
    @dhaneshedk3452 18 днів тому +40

    എന്തായാലും ചേച്ചിക്ക് ഭർത്താവിനോട് സ്നേഹം ഉണ്ട്.... ഭർത്താവിന് എന്തോ സംഭവിച്ചു എന്നറിഞ്ഞപ്പോൾ കൊണം മാറിയത് കണ്ടോ...😂

  • @sulusulfath8428
    @sulusulfath8428 18 днів тому +6

    അനിത പോയതോടെ പാർവതി യും പേരറിയാത്ത അനിയത്തി കുട്ടിയും 👍🏻👍🏻ഒരേ പൊളി

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 15 днів тому +8

    ചിരിയും കരച്ചിലും ഒരേ സമയം വന്ന സ്കിറ്റ്.ജീവിതത്തിൽ ആദ്യമായി കാണുന്നത്. ആ ചേച്ചിയുടെ ഭർത്താവിനോട് ഒരു അപേക്ഷ മദ്യം കഴിക്കുന്നുണ്ട് എങ്കിൽ ഉടനെ നിർത്തുക . കാരണം ആ ചേച്ചി നിങ്ങളെ അത്രമേൽ ഇഷ്ടപ്പെടുന്നു.

  • @musthafamusthafa5620
    @musthafamusthafa5620 17 днів тому +4

    കാര്യം എന്തായാലും നമ്മുടെ പഴയ ഓ മൈ ഗോഡ് അതുപോലെതന്നെ നിലനിർത്താൻ വേണ്ടി സാബു ചേട്ടൻ അഹോരാത്രം പാടുപെടുന്നുണ്ട് ഈ എപ്പിസോഡ് അതിന് നല്ലൊരു ഉദാഹരണമാണ്....ഇത്രയും നല്ല ഒരു എപ്പിസോഡ് അടുത്തൊന്നും ഉണ്ടായിട്ടില്ല...ഒരായിരം അഭിനന്ദനങ്ങൾ

  • @Sujithnair009
    @Sujithnair009 16 днів тому +6

    സാരി ഉടുത്ത ഇരിക്കുന്ന കുട്ടി കൊള്ളാം നല്ല ഐശ്വര്യം നിറഞ്ഞ കുട്ടി ❤

  • @sole9982
    @sole9982 18 днів тому +27

    നല്ലൊരു കുടിയനാണെന്ന് എല്ലാരോടും വിളിച്ചു പറയൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ

  • @4smediapresence
    @4smediapresence 14 днів тому +8

    ഈ സഹോദരിയെ കെട്ടിയ താങ്കൾ ഭാഗ്യവാനാണ്......❤

  • @Habibee12345
    @Habibee12345 17 днів тому +6

    പൂജാരിയുടെ അസിസ്റ്റന്റ് അടികൊണ്ട് പിരിത്തു 🤣🤣സാബുച്ചേട്ടൻ സൂപ്പർ 🔥🔥🔥🔥🔥❤️❤️❤️❤️

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 14 днів тому +5

    ഈ അടി കൈയ്യിലുണ്ടായിട്ടാണോ ചേച്ചി കുടി നിർത്താൻ വന്നത്, അടിപൊളി😂😂😂😂

  • @kerala2023
    @kerala2023 18 днів тому +7

    എരണം കെട്ടവൻ പോയതോടെ പരുപാടി പൊളിച്ചു , സാബു,വിനിത,പാറു സൂപ്പർ പെർഫോമൻസ് ❤❤❤🎉🎉🎉

  • @SaleejakcParuu
    @SaleejakcParuu 18 днів тому +15

    പാവണ്ട് ആ ചേച്ചി ഇങ്ങനെയും ഭാര്യമാർ ഉണ്ടോ

  • @nishanthviru5360
    @nishanthviru5360 18 днів тому +8

    ലെ Oh My God Team : എന്ത് പറഞ്ഞാലും അടിയാ ഇത് എന്ത് അടിമാലി ഫാമിലിയാ 🤣🤣

  • @annaannuuz
    @annaannuuz 17 днів тому +4

    അയ്യോടാ പാവം ചേച്ചി ശെരിക്കും പേടിച്ചു പോയി..😢ഇത്രേം സ്നേഹം ഉള്ള ചേച്ചീനെ കിട്ടിയത് ചേട്ടന്റെ ഭാഗ്യമാണ്...🥰❤ ഇനി കുടിക്കരുത്ട്ടോ 😊😊

  • @sujitharavindan9996
    @sujitharavindan9996 18 днів тому +5

    ആ ഫ്രാൻസിസ് ഇല്ലാത്തത് കൊണ്ട് ഇപ്പൊ കാണാൻ ഒരു രസമുണ്ട്

  • @rajunr-f1z
    @rajunr-f1z 18 днів тому +7

    കുടി നിർത്തു ചേട്ടാ നല്ലയൊരു ഭാര്യ സ്നേഹത്തിനപ്പുറം എന്ത് സുഖം 👍

  • @aleeshaa316
    @aleeshaa316 18 днів тому +11

    സാബു ചേട്ടനും കൂടെ നിന്ന ചേട്ടനും നല്ല അടികിട്ടി 😂

  • @LathaBabu-tp8hz
    @LathaBabu-tp8hz 18 днів тому +6

    ഇപ്പൊൾ വീട്ടിലുള്ളവരും, നാട്ടിലുള്ളവരും പരുപാടി കണ്ടെന്നറിഞ്ഞ കൊച്ചച്ചൻ: എന്നോട് ഈ ചതി വേണ്ടായിരുന്നു😂

  • @ManojmaniManoj-pt4dk
    @ManojmaniManoj-pt4dk 18 днів тому +16

    ഈ എപ്പിസോഡ് വയറലാവും 😂😂😂പാവം സാബുച്ചേട്ടന്റെ കൈ 😔👍🏻👍🏻അടിപൊളി തകർത്തു 🌹🌹🌹🌹സൂപ്പർ

  • @renjurajan3747
    @renjurajan3747 18 днів тому +2

    എന്റെ പൊന്നോ..... 😂😂😂
    Prank എന്ന് പറഞ്ഞാൽ ഇതാണ്. ഇത്രയും ചിരിച്ച എപ്പിസോഡ് വേറെ കാണില്ല..
    ഗംഭീരം എന്ന് പറഞ്ഞാൽ അതിഗംഭീരം 👌👌👌👌

  • @SanjuRX100
    @SanjuRX100 17 днів тому +5

    ചേട്ടന് ഓസ്കാർ അവാർഡ് കൊടുക്കണം 😂😂

  • @happyjourney9144
    @happyjourney9144 18 днів тому +5

    ചേട്ടന്റെ ബോധംപോയ അഭിനയം കലക്കി,
    പിന്നീട് ചേച്ചി അടിക്ക് തിരി കൊളുത്തി ,,

  • @SunilKumar-mb4er
    @SunilKumar-mb4er 18 днів тому +18

    ഭർത്താവ്' സ്ഥിരം മദ്യപാനി
    യാണെന്ന കാര്യം സമൂഹത്തെ മൊത്തം അറിയിച്ച ഭാര്യ 😮
    പെട്ടന്ന് പ്രസിദ്ധനാകാൻ സ്വയം അപഹാസ്യൻ ആകുന്ന ഭർത്താവ്.😮
    അങ്ങനെ കൊച്ചിച്ചനും കൊടുത്തു നൈസായിട്ടൊരൂപണി😊

    • @j-a-i-so-nj-o-s-e-p-h
      @j-a-i-so-nj-o-s-e-p-h 18 днів тому +13

      മദ്യപാനി ആണെന്ന് സമൂഹം അറിഞ്ഞാൽ എന്താണ് പ്രശ്നം ഒരു പക്ഷെ അദ്ദേഹം ഇനി കുടി നിർത്തിയാലോ

    • @cindrellacindrella5780
      @cindrellacindrella5780 18 днів тому +3

      Ohh thodangi oru 😮

    • @sanojjoseph7999
      @sanojjoseph7999 18 днів тому

      മൊത്തം കാജനാവ് നിറയുന്ന ഇതുകൊണ്ട്. അപ്പോൾ പിന്നെ വല്ലിയ പുത്തരി അല്ലെ

    • @dragonpaily1886
      @dragonpaily1886 18 днів тому

      ​@@j-a-i-so-nj-o-s-e-p-hathe madyam vilkunna shopile jeevanakkaru polum sarkaar jeevanakkaralle bevco government sthapanam pinnentha😊 kanjaavanenkile samoohathinu munnil maanakkedunllu
      Because Kanjavu vaangi valichal gajavil (pinaraayikku) paisa varooolallo😂😂

    • @Deva1166
      @Deva1166 18 днів тому

      ഭർത്താവ് മധ്യ പാനി ആണെന്ന് സമൂഹത്തെ അറിയിക്കാൻ അല്ല അവർ വന്നത്. ഭർത്താവിന്റെ മദ്യപാനം നിർത്താം എന്ന ശുഭ പ്രതീക്ഷയോടെ ആണ്. ഇത് സമൂഹം അറിയുമെന്ന് അവർക്ക് അറിയില്ല. സൂക്ഷിച് കമന്റ്‌ ഇടുക. അറിയാത്ത കാര്യം പറയാതെ ഇരിക്കുക.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 14 днів тому +3

    ഇത് കാണുമ്പോൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ഭാര്യ എന്ന വ്യക്തിയുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്ത ഞാൻ

  • @Idiyumminnalum518
    @Idiyumminnalum518 17 днів тому +4

    ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് എത്ര മാത്രം അവർ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങൾ അങ്ങോട്ടും അങ്ങനെ ആവും പക്ഷെ നിങ്ങക് അവരുടെ സന്തോദോഷത്തിന് വേണ്ടി കുടി നിർത്തി കൂടെ 🥰🥰🥰

  • @sindhus6320
    @sindhus6320 13 днів тому +2

    നല്ല സ്നേഹമുള്ള ഭാര്യ 👍 നിങ്ങൾ സന്തോഷമായി ജീവിക്കണം അതിനു കുടി നിർത്തണം 🙏

  • @anzafibrahim
    @anzafibrahim 11 днів тому +1

    സനുജാ ... Enthoo🎉🙏🙏😂😂😂😂😂
    സാബുച്ചേട്ടൻ ഒരു രക്ഷയില്ല 🔥🔥🔥🔥🔥🔥🤣🤣🤣

  • @sadhikabhi7623
    @sadhikabhi7623 14 днів тому +2

    ചേട്ടാ.... ചേട്ടൻ ഇനി കുടിക്കരുത്... ആ ചേച്ചിക്ക് ചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ്.... ആ ചേച്ചിക്ക് വേണ്ടിയെങ്കിലും ഇനി കുടിക്കരുത്...

  • @shajipvshajipv9507
    @shajipvshajipv9507 17 днів тому +8

    ഇനി എങ്കിലും മദ്യം ഒഴിവാക്കണം സഹോദരാ നല്ല ഭാര്യയാണ്

  • @sneakyhydra3357
    @sneakyhydra3357 18 днів тому +6

    പ്രാഞ്ചിയേട്ടൻ പോയതോടെ എപ്പിസോഡ്സ് പൊളിയായി...

  • @shamsudheenshamsu4136
    @shamsudheenshamsu4136 18 днів тому +4

    രണ്ട് കൊണ്ടാലെന്താ പരിപാടി സൂപ്പറായി അടുത്ത അടി വേഗത്തിലാക്കണേ😂😂😂😂😂😂👍👍👍👍🥴🥴🌹🌹🌹🌹🌹❤️

  • @nasumudeennasu9996
    @nasumudeennasu9996 18 днів тому +16

    നന്നാവാണമെകിൽ സ്വയം വിചാരിക്കണം

  • @Xtreme5467
    @Xtreme5467 18 днів тому +3

    ഇത്തിരി കൂടി പോയി... ആ ചേച്ചിയുടെ പേടിയും ടെൻഷനും ഒക്കെ കണ്ടിട്ട് എന്തോ പോലെ തോന്നി.. പിന്നെ ഈ എപ്പിസോഡിന്റെയും ഹൈലൈറ്റ് പാറൂസ് തന്നെ...പാറുവിനെ ഇങ്ങനെ സാരിയിൽ കാണാൻ എന്തു ഭംഗിയാണ്??🥰🥰...

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 16 днів тому +4

    11:56 ചിരി വരുന്നു 🤣

  • @ullaskumarc33
    @ullaskumarc33 18 днів тому +3

    മറ്റേ ചങ്ങായി പോയതിനു ശേഷം പരിപാടി ഗംഭീരം 🙏

  • @inboxbuddy3011
    @inboxbuddy3011 18 днів тому +9

    കാത്തിരിക്കുകയായിരുന്നു ഒടുവിൽ എത്തി 😂🔥😍😍എല്ലാ sunday യും കാത്തിരുന്നു മുടങ്ങാതെ കാണുന്ന ഒരു പ്രവാസി 😍😍😍🥰🥰🥰🥰

  • @abdulsalam123a
    @abdulsalam123a 17 днів тому +5

    14:07 വെട്ടുകത്തി മാറ്റി അല്ലേൽ അറജം പുറജം വെട്ടിയേനെ😮

    • @abdulsalam123a
      @abdulsalam123a 17 днів тому

      ആരും ലൈക്കി ല്ലേ

  • @PramodPV
    @PramodPV 18 днів тому +20

    ഇത് എന്തോന്നാ, ഭാര്യയെ വേദനിപ്പിച്ചിട്ട്, മറ്റുള്ളവരെ ചിരിപ്പിക്കാൻ വേണ്ടി, ഈ ഭർത്താവും ഭാര്യയും വിദ്യാഭ്യാസമുള്ള വരല്ലേ, എന്തിനാണ് ഈ പൊട്ടൻ കളിക്ക് നിന്നു കൊടുക്കുന്നത്, നിങ്ങളുടെ കോമഡി എല്ലാവർക്കും ഇഷ്ടം തന്നെയാണ്, പക്ഷേ ഇതുപോലുള്ളത് ആവർത്തിക്കാതിരിക്കുക🙏

  • @RaviNellikkode
    @RaviNellikkode 18 днів тому +4

    Super episod👍👍.. ഭർത്താവിനോട് നല്ല സ്നേഹമുള്ള ചേച്ചി ❤❤..
    അടി, ഇടി.. ഒരു രക്ഷയുമില്ല..👊👊👊 വന്നയുടനെ പാവം പാർവതിക്കും കിട്ടി ഒരെണ്ണം..👊 സൂപ്പർ..ഗംഭീരം 👍👌

  • @Anoopunni07
    @Anoopunni07 18 днів тому +9

    സിബിഐയിൽ നിന്നും ജോലി രാജിവച്ച് ഇതിൽ ചേർന്ന് സാബു ചേട്ടന് അഭിനന്ദനങ്ങൾ😮

    • @britto260
      @britto260 11 днів тому

      ഫ്രാൻസിസ് പോയതുപോലെ നിന്നെപ്പോലെ ഈ ചളി comment ഓളികൾ കൂടി പോയിരുന്നേൽ നന്നായിരുന്നു..

    • @britto260
      @britto260 11 днів тому

      ഈ ചളി comment ഓളികൾ കൂടി ഒന്ന് പോയിരുന്നേൽ പ്രോഗ്രാം വീണ്ടും നന്നായേനെ.. ഒരുത്തൻ പോയപ്പോൾ ഇതു കുറച്ചു മെച്ചപ്പെട്ട് വരുന്നുണ്ട്. എപ്പോൾ ഈ ചളി കമന്റോളികൾ വീണ്ടും വരുന്നു. 😂😂😂😂

  • @sneakyhydra3357
    @sneakyhydra3357 18 днів тому +4

    ഇത്രയും തങ്കപ്പെട്ട ഭാര്യമാരെ ഒക്കെ ഇന്നത്തെ കാലത്ത് കിട്ടാൻ തപസ്സിരിക്കണം...

  • @chandrababucherambath7152
    @chandrababucherambath7152 18 днів тому +2

    😂😂 ഭർത്താവ് മദ്യപാനി അണ് എങ്കിലും. ചേച്ചിയുടെ അ സ്നേഹം ❤❤ അടിപോളി 😂 ഓണത്തിന് ഇച്ചിരി അടിക്കാൻ സമ്മതിച്ചു 😂😂😂

  • @baijumgm2332
    @baijumgm2332 11 днів тому

    ഭാര്യ . ചേച്ചിയുടെ ഭർത്താവ് എത്രയോ ഭാഗ്യം ചെയ്ത ആളാണ് .ചേട്ടാ you are lucky ..🎉❤❤

  • @user-cb6nz8pg5c
    @user-cb6nz8pg5c 18 днів тому +8

    ഞാനും കാണാറുണ്ട്,
    പക്ഷേ ഇത് വളരെ moosam episodanu ,ആയി sisterku എന്തെങ്കിലും സംഭവിച്ചിരുന്ന് എങ്കിൽ,
    ഭർത്താവിനും കൊടുക്കണം രണ്ട്

  • @JMM6877
    @JMM6877 12 днів тому

    എന്റെ ചേട്ടൻ ചത്താലും വേണ്ടില്ല മറ്റവിന്നിട്ട് രണ്ടെണ്ണം കൊടുത്തേ തീരു എന്ന ചേച്ചിയുടെ മനോഭാവം എനിക്കിഷ്ടായി..
    ഇതിലെ ഹൈലറ്റ്സും ക്‌ളൈമാക്സും ചേച്ചിയുടെ ആ അടിയാണ് പ്രത്യേകിച്ച് ആ കസേരകൊണ്ടുള്ള അടി... സംഭവം അടിപൊളി 😂😮😅

  • @inboxbuddy3011
    @inboxbuddy3011 18 днів тому +33

    അടികൊണ്ടവർക് പ്രണാമം 😂🔥🔥😂😂😂😂

  • @abbaskb8941
    @abbaskb8941 18 днів тому +6

    അടിപൊളി ആയിരുന്നു.. സാബുച്ചേട്ടാ കൈ മുറിഞ്ഞൊ..😮

  • @vineethak3298
    @vineethak3298 18 днів тому +1

    കുറേ നാളുകൾക്കു ശേഷം ഒരു പാട് ചിരിച്ച ഒരു എപ്പിസോഡ് 🙏🏻🥰🥰🥰🥰

  • @killadi810
    @killadi810 18 днів тому +3

    ഗംഭീരം അതിഗംഭീരം😂 പ്രോഗ്രാം ഇപ്പോൾ മെച്ചപ്പെട്ടു വരുന്നുണ്ട് keep going❤

  • @gokulanathanpt4081
    @gokulanathanpt4081 12 днів тому

    പങ്കെടുത്തവരെല്ലാം സൂപ്പർതാരങ്ങൾ! ഇവർക്കല്ലാതെ ആർക്കാ ഏറ്റവും നല്ല അഭിനേതാക്കൾക്കുള്ള അവാർഡ് കൊടുക്കുക? ഭാര്യ_ഭർത്താവ് ❤

  • @unnikrishnan2830
    @unnikrishnan2830 18 днів тому +10

    ഞങ്ങൾ കരുനാഗപ്പള്ളികരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും സാബു അണ്ണാ 😀

  • @Kottayamkaran05
    @Kottayamkaran05 15 днів тому +1

    കിട്ടിയവർ കിട്ടിയവർ മാറി നിൽക്കു... കിട്ടാത്തവർ മേടിക്കട്ടെ 🤣🤣🤣🤣🤣🤣

  • @ashkrizz
    @ashkrizz 18 днів тому +24

    പാർവതി പൊളിയാണ് 🎉🎉🎉

  • @hareeshh9174
    @hareeshh9174 18 днів тому +6

    Jeevathil tension marakkuna half hour❤

  • @ajmalmon3997
    @ajmalmon3997 18 днів тому +3

    ആ കാരംബോർഡ് കാണിച്ചപ്പോൾ ചിരിച്ചു പണ്ടാരമടങ്ങി 😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🙏🙏

  • @kerala2023
    @kerala2023 18 днів тому +2

    ഇതുപോലെ ഒരു റൗണ്ട് ഇടിച്ചാൽ മതി , ചേട്ടൻ്റെ കുടിയും ദേഷ്യവും ഒക്കെ പമ്പ കടക്കും 😂😂😂
    പിന്നെ മന്ത്രവാദിയെ കാണേണ്ട കാര്യമില്ല😂😂😂

  • @mkvisi0n594
    @mkvisi0n594 18 днів тому +6

    ചങ്ങൻകുളങ്ങര എൻ്റെ ദേശം കള്ള് കുടിയൻമാരുടെ നാട്😂😂😂

    • @RahulKrishnan-g2k
      @RahulKrishnan-g2k 18 днів тому +1

      😁😁😁😁😁😁❤

    • @mkvisi0n594
      @mkvisi0n594 18 днів тому

      @@RahulKrishnan-g2k ചങ്ങൻകുളങ്ങരയിലെ കുടിയൻമാരെ തൊൽപ്പിക്കാൻ ഒരു മന്ത്രവാദത്തിന് പറ്റില്ല :

  • @mayilpeeli8122
    @mayilpeeli8122 12 днів тому

    ചേച്ചി മുൻജമ്മത്തിൽ പോലീസായിരുന്നന്ന് തോന്നുന്നു വരുന്നവർക്കല്ലാം പൊന്നീച്ച പറക്കുന്ന അടിയാണ് .....

  • @manojalkamil2515
    @manojalkamil2515 13 днів тому

    എല്ലാവരും പറയുന്നു നല്ല സ്നേഹമുള്ള ഭാര്യ എന്ന്... ബഹുഭൂരിപക്ഷം ഭാര്യമാരും മറ്റൊരാളുടെ മുന്നിൽ വച്ച് ഭർത്താവ് അവഹേളിക്കപ്പെടുന്നത് ഇഷ്ടപ്പെടില്ല... ഒരു സാധാരണ ഭാര്യ മനസ്സിനുള്ളിൽ ഭർത്താവിനോട് എന്നും കൂറുള്ളവർ ആയിരിക്കും... 👍❤️🤩

  • @SureshR-l4c
    @SureshR-l4c 18 днів тому +1

    ഒരേസമയം ചിരിച്ചുകൊണ്ടും, കരഞ്ഞുകൊണ്ടും കണ്ട എപ്പിസോഡ്.❤❤

  • @sabiratp
    @sabiratp 13 днів тому

    Comody super ചേച്ചി ഇങ്ങനെ അടിക്കാൻ കഴിയുന്ന ചേച്ചി ചേട്ടന് ഒരടി കൊടുത്താൽ കുടി നിർത്തും കാരണം ചേട്ടനും സ്നേഹം ഉള്ളവനാ

  • @rinuvthomas
    @rinuvthomas 9 днів тому

    ഇത്രേം സ്നേഹിക്കുന്ന ഒരു ഭാര്യ താങ്കളുടെ ഭാഗ്യം ആണ്...❤ പുള്ളിക്കാരിയെ ഇനി മദ്യപിച്ച് വിഷമിപ്പിക്കാതെയിരിക്കു.. തങ്കം സാർ അവര്..😊

  • @SureshKumar-xi3de
    @SureshKumar-xi3de 18 днів тому +7

    നല്ല എപ്പിസോഡ്

  • @AveMaria-r5i
    @AveMaria-r5i 10 днів тому

    ഞാൻ സാധാരണ കമെന്റ് ചെയ്യാറില്ല.. പക്ഷെ ഈ എപ്പിസോഡ് പറയാതെ വയ്യ. തകർത്തു വാരി 👍🏻👍🏻👍🏻👍🏻👍🏻അടിപൊളി ആയതു നീല സാരി ഉടുത്ത ചേച്ചിക്ക് ആദ്യം അടി പിന്നെ കാര്യം തിരക്കൽ 😂😂😂