കേരളാപൊലീസിൽ ഇപ്പോൾ സംഭവിക്കുന്നത്. അനുഭവസ്ഥൻ പറയുന്നു ! I About Kerala Police I InterVIEW

Поділитися
Вставка
  • Опубліковано 1 лип 2024
  • ലീവ് ചോദിച്ചാൽ പച്ചത്തെറി
    പെറ്റി കുറഞ്ഞാൽ പരിഹാസം
    നീതി ചെയ്താല്‍‌ പുറത്ത് ..;
    കേരളാപൊലീസിൽ ഇപ്പോൾ സംഭവിക്കുന്നത്. അനുഭവസ്ഥൻ പറയുന്നു !
    #keralapolice #keralagovernment #pinarayivijayan #kerala
    #me001
  • Розваги

КОМЕНТАРІ • 70

  • @Biju9272
    @Biju9272 3 дні тому +22

    സുഹൃത്തുക്കളെ... കേരളത്തിലെ വലതു ഇടതു മുന്നനികൾ രാജ്യദ്രോഹികളാണ് ഇവരെ വളരാൻ ഇനിയും അവസരം കൊടുത്താൽ നമുക്ക് നമ്മുടെ അയൽ രാജ്യത്തിന്റെ ഗതിയാവും..... മതം മാത്രം മുൻഗണന കൊടുക്കുന്ന സ്ഥലം ആയി മാറും അതുകൊണ്ട് കേരളത്തിലെ വലതു ഇടതു മുന്നണികളെയും മാപ്രകളെയും ബഹിഷ്കരിക്കുക 👍🏻👍🏻👍🏻

    • @herofathers9981
      @herofathers9981 2 дні тому

      പോലീസ്അസോസിയേഷൻനേരത്തേനല്ലശക്തമായസംഘടനയായിരുന്നൂ.മേലുദ്യോഗസ്ഥരുടെഅനാവശ്യപീഠനംഉണ്ടാവുന്നത്,നിയന്ത്രിക്കപ്പെട്ടിരുന്നൂ.ഡിവൈഎസ്പീ,മുതൽമുകളിലേക്കുള്ളഓഫീസേഴ്സ്അടിമകളായാണ്_എസ്എച്ച്ഓമുതൽതാഴേക്കുള്ളഉദ്യോഗസ്ഥരെഅടിമകളായികാണുന്നൂ.ഭരണകക്ഷിരാഷ്ട്രീയപാർട്ടിയുടെഅനാവശ്യനിയമവിരുദ്ധഇടപെടലുകൾ,ദിനേനയുള്ള,ലോആന്റ്ഓർഡർവിഷയങ്ങൾ,വിവിധസ്വഭാവക്കാരായകീഴുദ്യോഗസ്ഥരുടെസമ്മർദ്ദങ്ങൾ,ജോലിയെടുക്കാതെചുളുഅടിക്കുന്നകുറേപോലീസുകാർവനിതാപോലീസുകാർ,ജോലിചെയ്തുതീർക്കാൻപറ്റാത്തത്രജോലിഭാരംഇതിനൊക്കെപുറമേവീട്ടിലേകാര്യങ്ങളിൽയഥാസമയംവേണ്ടതുചെയ്യാനാവാതെയുണ്ടാവുന്നമാനസ്സീകസമ്മർദ്ദങ്ങൾഇതെല്ലാമാണ്ഒരു,എസ്എച്ച്ഓ_നേരിടുന്നഏറ്റംകുറഞ്ഞസാധാരണസമർദ്ദങ്ങൾ!പിന്നെസമയാസമയംകേസ്സ്ഫയലുകൾചാർജ്ജ്ഷീറ്റുകൊടുക്കാനുള്ളമുകളിൽനിന്നുള്ളസമ്മർദ്ദവുംയഥാസമയംഎഴുതിക്കൊടുക്കാതെവൈകിക്കുന്നകീഴുദ്യോഗസ്ഥരും,യഥാസമയങ്ങളിൽകോടതിയിൽസമർപ്പിക്കേണ്ടറിപ്പോർട്ടുകൾ,അതുതാമസിച്ചാലുണ്ടാകുന്നനടപടികൾഇതെല്ലാം_എസ്എച്ച്ഓതന്നെസമാധാനംപറയേണ്ടിവരും,എസ്എച്ച്ഓ(സിഐ_or_എസ്ഐ)ആരായാലുംഅയാൾസമാധാനംപറയേണ്ടിവരും.മനക്കട്ടിയില്ലാത്തവനാണ്എസ്എച്ച്ഓഎങ്കിൽഒന്നുകിൽഅയാൾക്ക്ഭ്രാന്തുപിടിക്കുംഅല്ലെങ്കിൽഹാർട്ട്അറ്റാക്ക്ഉണ്ടാകും.ഒറ്റവാക്കിൽപറഞ്ഞാൽപോലീസ്പണിഅതീവംബുദ്ധിമട്ടേറിയപണിയാണ്_പ്രത്യേകിച്ച്,എസ്എച്ച്ഓ,എന്നപോസ്റ്റ്,വളരെകഷ്ടപ്പാടേറിയതായിമാറിയിരിക്കുന്നൂ.പ്രത്യേകിച്ച്ഇടതുഭരണംപോലീസിന്ഒരുഗുണവുചെയ്യാത്തദ്രോഹികളുടെഭരണമാണെന്ന്നിസ്സംശയംപറയാം!!!

    • @althafallualthafallu3041
      @althafallualthafallu3041 День тому

      വർഗീയത പറയുന്ന bjp ano eni vote cheyedath

  • @Dare5
    @Dare5 3 дні тому +19

    പോലീസിൽ രാഷ്ട്രീയ യൂണിയനുകൾ!
    നീതി പുലരണമെങ്കിൽ നീതിബോധം ഉളളവർ ഭരിക്കണം!
    പഴമൊഴി: "മോന്താഴം വളഞ്ഞാൽ 32 ഉം വളയും".

  • @rajesh.s5871
    @rajesh.s5871 2 дні тому +12

    ജയനാഥ്‌ IPS സർ.... Great man....❤

  • @TRAVELAUTOBYRAHULKR
    @TRAVELAUTOBYRAHULKR День тому +2

    ദയവായി ആവശ്യത്തിന് നിയമനം നൽകു എല്ലാം ശെരി ആവും 💯

  • @CrazyFishingTravel
    @CrazyFishingTravel День тому +2

    വർഷങ്ങൾക്ക് മുൻപ് മറിമായം സത്യം പറഞ്ഞിട്ടുണ്ട്

  • @ayyapannairpalode955
    @ayyapannairpalode955 3 дні тому +10

    I.g. DGP. എന്നിവരുടെ എണ്ണം കൂട്ടാതെ പൊലീസുകാരുടെ എണ്ണം കൂട്ടുക. പത്തുകൊല്ലം മുൻപത്തെ പൊലീസിൻറെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കോടതി duty. Vip .duty. ഇങ്ങനെ പലരും പോയാൽ ബാക്കി വരുന്ന പൊലീസുകാർ വേണം ഇതെല്ലാം ചെയ്യാൻ. സാദാ പൊലീസിൻറെ എണ്ണം കൂട്ടുക. അതാണ് അത്യാവശ്യം

  • @balubnair9116
    @balubnair9116 2 дні тому +1

    ദയവു ചെയ്തു ഈ സീരിസ് continue ചെയ്യണം... എന്നാലും എന്തെങ്കിലും മാറ്റങ്ങൾ പ്രേതിഷിക്കുന്നില്ല

  • @aaronsooraj7686
    @aaronsooraj7686 День тому

    Manikandan sir ന് ഒരു ബിഗ് സല്യൂട്ട് ❤ സർ പറഞ്ഞത് മുഴുവനും പോലീസുകാരുടെ അവസ്ഥ അവരോടൊപ്പം ഡ്യൂട്ടി ചെയ്തു പഠിച്ചു പറഞ്ഞതാണ് 😊❤

  • @baijug.p1476
    @baijug.p1476 День тому

    വളരെ നന്നായിരുന്നു. എല്ലാ മേഖലയിലും സ്പർശിച്ചു കൊണ്ടുള്ള ചോദ്യങ്ങൾ ആയിരുന്നു. അതിന് അതിന്റേതായ നല്ല മറുപടിയും മണികണ്ഠൻ നായർക്ക് പറയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു🙏

  • @elizabethjacob4473
    @elizabethjacob4473 3 дні тому +17

    പോലീസ് എന്ന ഒറ്റ ലേബലിൽ അവർ നിൽക്കട്ടെ .. രാഷ്ട്രീയ യൂണിയൻ ഉണ്ടാക്കിയതാണ് പോലീസിന് പറ്റിയ തെറ്റ് .. ഒറ്റ രാഷ്ട്രീയക്കാരുടേയും യൂണിയൻ വേണ്ട ..

    • @Black1-18
      @Black1-18 2 дні тому

      Avarnmar ellm bharikkunna partykkar alle

  • @kathikr9360
    @kathikr9360 3 дні тому +8

    സാധാരണക്കാരൻ വീടിനു വെളിയിൽ ഇ റങ്ങാതെ ഇരിക്കുന്നതാണ് നല്ലത്

  • @souravuk4503
    @souravuk4503 2 дні тому +6

    ജോലി ഭാരം കൊണ്ടുള്ള മാനസിക സംഘർഷങ്ങളും, സ്വയംവിരമിക്കലും, ആത്മഹത്യയും, ട്രെയിനിങ് സമയത്ത് തന്നെ ഉള്ള കൊഴിഞ്ഞു പോക്കും ഒരുഭാഗത്ത്, മറുഭാഗത്ത് ജോലിലഭിക്കാൻ സെക്രട്ടറിയെറ്റിന്റെ മുൻപിൽ നടന്നും കിടന്നും ,ഇരുന്നും, മുട്ടിൽ ഇഴഞ്ഞും, തല മൊട്ട വടിച്ചും , പുല്ലുതിന്നും, ശവമഞ്ചം ഒരുക്കിയും, കരഞ്ഞും, ഗരുഡൻ തൂക്കിയും “ ഞങ്ങൾക്ക് അവകാശപ്പെട്ട ജോലി താ സർക്കാരെ” എന്ന് പറഞ്ഞത് സകലമാന സമരമുറകളും പരീക്ഷിച്ച CPO ഉദ്ദ്യോഗാർഥികളും.
    പോലീസാവാൻ എന്തൊക്കെ കടമ്പകളാണ് ഒരു ഉദ്ദ്യോഗാർഥി കടക്കേണ്ടത് , അഹോരാത്രം ഇരുന്ന് പഠിച്ച് പരീക്ഷ എഴുതി, ഗ്രൗണ്ടിൽ ഇറങ്ങി വെയിലും മഴയും കൊണ്ട് പിത്തവും കഫവും തുപ്പിയും ശർദ്ദിച്ചും, ചോര നീരാക്കി അവസാനം ഫിസിക്കൽ / മെഡിക്കൽ ടെസ്റ്റ്‌ പാസായി, ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യിച്ച്, സമരം ചെയ്ത് അങ്ങനെ ഇങ്ങനെ ഇതോക്കെ ചെയ്ത് അവസാനം ജോലി കിട്ടാതാവുമ്പോഴുള്ള അവസ്ഥ 😢.
    # നാട്ടുകാരുടെ വക പുച്ഛം, ബന്ധുക്കളുടെ ഒളിച്ചുള്ള കളിയാക്കലുകൾ. വീട്ടുകാരുടെ നിരാശ.
    എന്തൊക്കെ കാണണം ഒരു ഉദ്യോഗാർഥി .
    “ നിങ്ങൾക്ക് ജോലി ഇല്ലെങ്കിൽ എന്താ മീൻവിറ്റൂടെ എന്ന് ചോദിക്കുന്ന പ്രജാപതി “ സർ ചൊറിയൻ ”.
    “ തൊഴിൽ അന്വേഷകരെയല്ല തൊഴിൽദായകരെയാണ് സംസ്ഥാനതിന് ആവശ്യം എന്ന് മറ്റൊരു നിയമപണ്ഡിത തന്ത്രിയുടെ റൂളിംഗ്.
    പുതിയ 537/2022 റാങ്ക്ലിസ്റ്റ് വന്നിട്ട് 2 മാസവും 2 ആഴ്ചയും പിന്നിട്ടിരിക്കുന്നു, എത്ര ഒഴിവുകളാണ് ഉള്ളത്? ഇതിൽ നിന്ന് ആവശ്യാനുസരണം നിയമനം നടത്തിക്കൂടെ, ഇനി ഇവരും സമരം ചെയ്യണം എന്നാണോ!
    ഇത്തരമൊരു നിയമനനിരോധന അടിയന്തിരാവസ്ഥ എത്ര നാളത്തേക്ക് നീട്ടി കൊണ്ടുപോകാനാണ് രായാവ് സോറി - (സർക്കാർ) ഉദ്ദേശിക്കുന്നത്.

  • @Chair.dreamer
    @Chair.dreamer 2 дні тому +5

    Let's continue talking about this issue @marunadan

  • @Yohoo7890
    @Yohoo7890 2 дні тому +2

    ഇതാണ് വേണ്ടത്. ഒരു സാധാരണ പോലീസ് കാരനോടു ചോദിക്കണം പോലീസിലെ പ്രശ്നങ്ങൾ. അല്ലാതെ അസോസിയേഷൻ അല്ല പോലീസിൻ്റെ പ്രശ്നം ചോദിക്കേണ്ടത്... ഇതിൽ പഠനം നടത്തേണ്ട കാര്യം ഒന്നും ഇല്ലാ..പോലീസുകാർക്ക് സ്റ്റേഷനില് മനസ്സമാധാനം കൊടുക്കുക,ആവശ്യത്തിന് അവധിയും കൊടുക്കണം

  • @kuttu8286
    @kuttu8286 3 дні тому +4

    കീഴ്ദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥർ എത്ര മോശം ആയി പെരുമറിയാലും ആരും ചോദിക്കാൻ ഇല്ലാ.

  • @chinkuskitchen
    @chinkuskitchen 2 дні тому +1

    Yoga ചെയ്യണം..ചെയ്തില്ലെങ്കിൽ panishement..അടിപൊളി...നല്ല മനസമാധാനം ഉണ്ടാവും..

  • @Yohoo7890
    @Yohoo7890 2 дні тому

    മനസ്സമാധാനം ജോലി ചെയ്യുന്ന സ്ഥലത്ത് ഇല്ലെങ്കിൽ പിന്നെ ഏങ്ങനെ സാധാരണ ജനങ്ങൾക്ക് നീതി കിട്ടും

  • @jestinmathew4503
    @jestinmathew4503 2 дні тому

    Thanks for considering my idea team Marunadan. Hope the country's police system gets reforms and more modernisation.

  • @sayeeshpillai5842
    @sayeeshpillai5842 2 дні тому

    Most outstanding interview. One of the best i have heard. Thank you

  • @HaridhasK.N
    @HaridhasK.N 22 години тому

    പോലീസിൽ SP മുതൽ PC വരെയുള്ളവരിൽ അഴിമതിയില്ലാത്തവർ ആരുമില്ല, 99.9 ശതമാനവും അഴിമതിക്കാരാണ് 👍

  • @georgekc2152
    @georgekc2152 3 дні тому +2

    Athahnu Pinarayiyum Kannur CPMum LDFum Swapnem Kanda Navodhana Nava Keralam 👍🙏

  • @chinkuskitchen
    @chinkuskitchen 2 дні тому +2

    പോലീസുകാരുടെ കാര്യം അറിയണമെങ്കിൽ സാധാരണ പോലീസുകാരെ വിളിച്ചിരുത്തി ചോദിക്കണം..അല്ലാതെ..

  • @KrishnanunniKrish
    @KrishnanunniKrish 2 дні тому +2

    ജോലി ചെയ്യാൻ ആളില്ലാ അത് തന്നെയാണ് കാരണം

  • @rakeshv3146
    @rakeshv3146 День тому

    ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ തികച്ചും തെറ്റിധരിക്കപ്പെട്ട് പറഞ്ഞതാണ്

  • @vyshnavprabhakaran491
    @vyshnavprabhakaran491 2 дні тому +3

    ലോറി ഇടിച്ചവന് ടൈഗർ bham കൊടുക്കുന്ന അവസ്ഥ ... പോലീസ് കാർക്ക് യോഗ 😂

  • @bijeshsuresh7004
    @bijeshsuresh7004 День тому +1

    😢😢😢😢

  • @mufeedt5627
    @mufeedt5627 13 годин тому

    Force ന്റെ strength koottuka

  • @bludarttank4598
    @bludarttank4598 3 дні тому +8

    ഡിജിപി,,,തന്നെ,,,ജെപ്തി,,നേരിടുന്നത്,,,,കഷ്ടം

  • @jestinmathew4503
    @jestinmathew4503 2 дні тому

    Constables who have good education and capability must also be given more promotions and increments.

  • @abhi23450
    @abhi23450 2 дні тому +3

    CPO nte pani veenda ente ponnuu😢

  • @abeyjohn8166
    @abeyjohn8166 2 дні тому +2

    June 26,27 manorama paperil police suicide vartha und

  • @rahuln9172
    @rahuln9172 2 дні тому +1

    അസോസിയേഷനെ പിരിച്ചു വിടണം

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib 2 дні тому

    sathyamalle parayunnathu

  • @kamararakkal6843
    @kamararakkal6843 2 дні тому +1

    ആകസ്മിക അവധി എന്നാൽ മുൻകൂട്ടി അറിയുന്ന അവധി എന്നാണോ😂

  • @aliaspv3248
    @aliaspv3248 2 дні тому

    എസ്എച്ച്ഒ യുടെ മേൽ മുകളിൽ നിന്ന് അതിലും വലിയ സമ്മർദ്ദം ഉണ്ട്!
    ഒരു ദിവസം അല്ല പത്ത് ദിവസത്തെ ലീവാണ് ചോദിച്ചത്. മുൻകൂർ ലീവിന് എസ്പി ക്ക് അപേക്ഷ നല്കി വാങ്ങാവുന്നതാണ്!

  • @shibumon6466
    @shibumon6466 2 дні тому

    Pathivupole niraparathikalekkondu pizhayadappichal pore panamaayille 🤔

  • @Rajasekharan.K.T-je8rj
    @Rajasekharan.K.T-je8rj 3 дні тому +2

    ജനമൈത്രി പോലീസ്' 🤣🤣🤣

  • @Black1-18
    @Black1-18 2 дні тому

    Ithepole oru azhimathi sarkar aarkkum oru preyojanamillaavarrr

  • @shibumon6466
    @shibumon6466 2 дні тому +1

    🙆ippol dgp aarennupolum aarkkum ariyilla🤔🙆

  • @iconoclast877
    @iconoclast877 2 дні тому

    Exam nadathi ranklist edunnu pakshe niyamanam nadathunikaaa.. vacancy report aakunilaa.. puthiya ranklist vannit 3 maasam aayi .oralk pole appointment koduthitilaa..adutha exam m nadthi . aspirants ne govt psc koodi pattikuk aan

    • @Black1-18
      @Black1-18 2 дні тому

      Athe, 2019 notification vannu 2022 exm nadathi 2023 list ittu. 2021 may vare ulla vacancy 2018 listkkarkk koduthu ennitt 2021 june muthal 2023may vare oru vacancy kanakk illa

    • @Black1-18
      @Black1-18 2 дні тому

      2023 list vacancy illenn paranj 2023 june muthal 2024 may vare ulla vacancy munkkootti report cheithanu aale eduthenn aanu CM paranje

    • @Black1-18
      @Black1-18 2 дні тому

      Aalochikkanm oru battalion varsha varsham minimum 500 edukkunne aanee 2019 thott aane edutha kaanak onn nokkm sir

    • @iconoclast877
      @iconoclast877 2 дні тому

      @@Black1-18 e.cm Sathyam paranja charithram indoo...

  • @pavinappu7195
    @pavinappu7195 День тому

    sarakarine paranja pore🙂

  • @abeyjohn8166
    @abeyjohn8166 2 дні тому

    Jayaram padikkal rajan casile prathi

  • @rajarajavarmathampuran8309
    @rajarajavarmathampuran8309 3 дні тому

    😂😂😂😂😂😂cheyyatte.... Swamiye sharanam

  • @jjjoseph9432
    @jjjoseph9432 3 дні тому +3

    BJP ENNU KERALAM BHARIKKUM ANNU THRREUM EE PRASANANGAL.

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 дні тому

    My God pavam police

  • @abhi23450
    @abhi23450 3 дні тому +1

    We don't want kerala to be a pakisthan or srilanka

  • @hassank956
    @hassank956 2 дні тому

    കേന്ദ്രത്തിൽ ആയിരുന്നെങ്കിൽ, രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തി മുട്ടിലിഴയുന്ന അന്വേഷണ ഏജൻസികൾ. ആദ്യം കേന്ദ്ര വേട്ടപ്പട്ടികളുടെ കാര്യം പറയൂ മമ എക്സ്ക

  • @abhi23450
    @abhi23450 2 дні тому +1

    Yogaa😂😂😂😂😂😂
    Edo pani korekedo

  • @midhunkailasca9222
    @midhunkailasca9222 День тому

    സ്റ്റേഷനില്‍ ഒരു തേങ്ങയും ഇല്ല.discipline ന്‍റെ കൂറച്ച് പ്റശ്നവും പിന്നെ കേസന്വേഷണത്തിന്‍റെ ബുദ്ധിമുട്ടൂകളും ആണുളളത്.യഥാര്‍ത്ഥ പ്റശ്നം തദ്ധേശസ്ഥാപനങ്ങളില്‍ ആണുളളത്.MB Rajesh മന്‍ത്റി ആയിരിക്കുന്നത് കൊണ്‍ടുളള ശാന്‍തത മാത്റമാണ് തദ്ധേശ സ്ഥാപനങ്ങളില്‍ ഉളളത്.അങ്ങേര് ഇറങ്ങി കഴിഞ്ഞാല്‍ പോലീസിന്‍റെ പലമടങ്ങ് ആത്മഹത്യയും പ്റശ്നവും തദ്ധേശ സ്ഥാപനങ്ങളില്‍ കാണാം