അനിയത്തിപ്രാവ് Miss-ആയപ്പോൾ തുടങ്ങിയ സമയദോഷമാണ് ഇപ്പോഴും തുടരുന്നു | Actor Krishna Interview

Поділитися
Вставка
  • Опубліковано 29 бер 2022
  • സ്മാർട്ടായ പുതിയ യാത്രകൾ ഇനി ആരംഭിക്കു നിങ്ങളുടെ ഹീറോയോടൊപ്പം.
    ഏറ്റവും പുതിയ ന്യുതന സാങ്കേതിക സൗകര്യങ്ങളോടെ നിങ്ങളുടെ സ്വന്തം Hero Maestro Edge 125. ഏറ്റവും കരുത്തറ്റ സ്കൂട്ടർ
    ബുക്ക് ചെയ്യുവാനും വിവരങ്ങൾ അറിയുവാനും
    സന്ദർശിക്കുക eshop.heromotocorp.com/
    Career Guru
    Calicut
    Website
    www.careerguruonline.com
    Instagram
    careerguru_onli...
    Facebook
    / careerguruonline
    Contact no
    8606119991
    8606119992
    8606119993
    8606119994
    UA-cam
    / careerguruonlinechannel
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Krishna #Traffic #Behindwoods
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Фільми й анімація

КОМЕНТАРІ • 181

  • @BehindwoodsIce
    @BehindwoodsIce  2 роки тому +7

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @saji981
      @saji981 2 роки тому

      What kind of interview is this Veena? You keep on knocking him down, asking are you feeling sad? How many times you asked the same question?? Please don't go and interview with this much toxicity.. Shame on you... If you feel a person is complete failure why you go to interview him?

    • @saji981
      @saji981 2 роки тому

      He is very positive... If his attitude was like Pritviraj or some one he would have slapped Veena

    • @vishnuaravind5550
      @vishnuaravind5550 2 роки тому

      വീണയുടെ പ്രകടനം വളരെ ബോർ ആയി വരുന്നുണ്ട്. ഓവർ ആയി ക്ക ക്ക ന്ന് പറഞ്ഞുള്ള അവരുടെ അട്ടഹാസം മാത്രേ കേൾക്കാനുള്ളു. കുറച്ചൂടെ പ്രൊഫഷണൽ അയാൽ നല്ലതായിരിക്കും.

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +56

    ഇത്രയും struggle ചെയ്തിട്ടും life നെ positive ആയി എടുക്കുന്ന attitude ആണ് ഇദ്ദേഹത്തിൽ കൂടുതൽ ഇഷ്ടമായത്. തില്ലാന തില്ലാന & സ്നേഹിതൻ ഒരുപാട് ഇഷ്ടമുള്ള സിനിമകളാണ് especially സ്നേഹിതനിലെ performance നല്ലതായിരുന്നു👌❤️ ആഗ്രഹം പോലെ നല്ലൊരു തിരക്കുള്ള സഹനടനായി തുടരാൻ കഴിയട്ടെയെന്നു ആഗ്രഹിക്കുന്നു. All the best 👍

  • @maheshnair12
    @maheshnair12 2 роки тому +32

    ഒരുപാടു നാളുകൾക്കു ശേഷം ഹൃദയത്തിൽ നിന്ന് സംസാരിക്കുന്ന ഒരു നടൻ ❤

  • @jithinraj9657
    @jithinraj9657 2 роки тому +60

    അവസരങ്ങൾ കിട്ടിയിരുന്നെങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട മനുഷ്യൻ 💞.. നല്ല ഹൃദത്തിന്റെ ഉടമ..

    • @sagarsuresh9451
      @sagarsuresh9451 2 роки тому +3

      അഭിനയിക്കാൻ വലിയ കഴിവൊന്നുമില്ല

    • @thrillermovies7645
      @thrillermovies7645 2 роки тому

      ഇവിടെ മമ്മൂട്ടി വരെ അവസരങ്ങൾ ചോദിക്കുന്നു

    • @Assy18
      @Assy18 2 роки тому +1

      ഉയരങ്ങളിൽ പോകില്ല....ഈ ലുക്ക് സെറ്റ് അല്ല...പിന്നെ അഭിനയം പോര...ആ കാലത്തു ചിലപ്പോൾ അവസരം കിട്ടിയാൽ ഒരു സിനിമയൊകെ വിജയികുമായിരിക്കും അതിനു അപ്പുറത്തേക്കില്ല

    • @akkientertainments3287
      @akkientertainments3287 2 роки тому

      @@sagarsuresh9451 മന്ദാരം എന്ന സീരിയലിൽ മികച്ച അഭിനയം ആയിരുന്നു...❤️

    • @minja7159
      @minja7159 3 місяці тому

      He can act. He acts well. ​@@sagarsuresh9451

  • @kooeo9989
    @kooeo9989 2 роки тому +30

    കൃഷ്ണ ഇഷ്ട്ടം... അഭിനയിച്ച സിനിമയിൽ എല്ലാം സൂപ്പർ സോങ്‌സ് ഉള്ള ഒരു നടൻ ആണ് 🥰🥰

  • @sreeragssu
    @sreeragssu 2 роки тому +65

    തില്ലാന തില്ലാന യെക്കാൾ ഇഷ്ടമാണ് സ്നേഹിതൻ എന്ന മൂവി. 😍❤
    "വെളുത്ത പെണ്ണിന്റെ കറുത്ത കണ്ണിലെ പിടപിടക്കണ മീനോ " ആ പാട്ടിൽ oke അടിപൊളി 🎶👌🏻

  • @user-fl5rb7zx1w
    @user-fl5rb7zx1w 2 роки тому +34

    അനിയത്തിപ്രാവ് = ചാക്കോച്ചൻ + ശാലിനി 😍😍😍അതു മതി 😍😍😍😍😍😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      അത് നമ്മൾ ചാക്കോച്ചനെ hero ആയി കണ്ടത് കൊണ്ട് തോന്നുന്നതാണ്. കൃഷ്ണയും അന്ന് ചാക്കോച്ചനെ പോലെ തന്നെ starting stagil ആയിരുന്നത് കൊണ്ട് കാണാൻ അന്ന് cute ആയിരുന്നു🥰

  • @injunjoe760
    @injunjoe760 2 роки тому +51

    simple actor 🔥സത്യസന്ധമായി എല്ലാം പറഞ്ഞു 🔥

  • @prasadka1004
    @prasadka1004 2 роки тому +17

    ചേട്ടൻ സൂപ്പറല്ലേ കൊറേ നല്ല പാട്ടുകൾ ഉണ്ടല്ലോ ചേട്ടൻ അഭിനച്ചത് പിന്നെ ഇൻഡിപെൻഡൻസ് പോലെത്തെ നല്ല സിനിമകൾ 🥰🥰🥰

  • @Ebin_Edward
    @Ebin_Edward 2 роки тому +43

    Pwoli manushyan ❤️

    • @manzuraman
      @manzuraman 2 роки тому +2

      So true ♥️♥️♥️

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 роки тому +26

    ഒരു മുത്തം തേടി എന്നാ സോങ്ങിൽ ഉണ്ട്‌ ബട്ട്‌ ആരും ശ്രദിക്കില്ല എല്ലാരും ഇന്ത്രജയെ മാത്രം ശ്രദിക്കോ 🥰.

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      പക്ഷേ ആ പാട്ടിൽ കൃഷ്ണയും hot ആണ്. T-shirt കാറ്റത്ത് പറക്കുമ്പോൾ വയറൊക്കെ നന്നായി കാണാം😄

    • @streetgang4125
      @streetgang4125 Рік тому

      @@harikrishnankanakath2121 njangal anungalkku indrajaye mathi ningal pennungal krishnaye nokkikko....

  • @vipinp7607
    @vipinp7607 2 роки тому +13

    Aniyathi prav film chackochanil batram ❣️❣️❣️

  • @cobwebbedthoughts6062
    @cobwebbedthoughts6062 2 роки тому +24

    90's കിഡ്‌സിന്റെ childhood crush ❤️

  • @aanishani1512
    @aanishani1512 4 місяці тому

    Krishnaye othiri sneham thonnipokunnu god bless your family

  • @Dreams_follow
    @Dreams_follow 2 роки тому +18

    ഇതിപ്പോ ഒരു hypothetical situation അല്ലെ. അതുകൊണ്ടു അനിയത്തിപ്രാവ് എന്നാൽ ചാക്കോച്ചൻ മതി.അതല്ലേ റിയാലിറ്റി.അതു workout ആവുകയും ചെയ്തു.

  • @jojocskariah51
    @jojocskariah51 2 роки тому +8

    Daya enn cinemayil aa pavam payyane enik orupad ishittam ann💚

  • @class7g814
    @class7g814 2 роки тому +11

    Luv this man's positive attitude ❤️❤️

  • @anithaneeraj5890
    @anithaneeraj5890 2 роки тому +12

    Krishna ....good hearted man ...

  • @SDR-eq4sk
    @SDR-eq4sk 2 роки тому +14

    Enikk krishnaude snehithan movie aanu ishtam .velutha penninte karutha kannilu song orupad ishtam.

  • @HithajoshiG
    @HithajoshiG 2 роки тому +4

    He feels so genuine and sincere !! All the best for future

  • @Rockynopainnogain
    @Rockynopainnogain 2 роки тому +1

    Krishna is a gentleman..
    യേക്ഷി is back....with her loud ka kakaaà..

  • @jithinraj9657
    @jithinraj9657 2 роки тому +9

    A nice person with a good heart💞

  • @Dr.Ijaz_ab
    @Dr.Ijaz_ab 2 роки тому +8

    Super interview , Shajahan adipoli arnnu, nalla veshangal varatte

  • @favouritemedia6786
    @favouritemedia6786 2 роки тому +38

    തില്ലാന തില്ലാനാ... യുടെ 25ആം വർഷം നമുക്ക് ആഘോഷിക്കാം

  • @bindhusunilkumar354
    @bindhusunilkumar354 2 роки тому +3

    Krishna Super...adipoli👌👌👌

  • @adiza1830
    @adiza1830 2 роки тому +3

    Pazhaya amul baby.Orupad eshttayrunnu.films varanel agottu thedi chellanam .Nalla pattukalil kanditund

  • @jelinvarghese2104
    @jelinvarghese2104 2 роки тому +5

    Mutheyyy Ann😘

  • @saji981
    @saji981 2 роки тому +16

    What kind of interview is this Veena? You keep on knocking him down, asking are you feeling sad? How many times you asked the same question?? Please don't go and interview with this much toxicity.. Shame on you... If you feel a person is complete failure why you go to interview him?

  • @honeyk.a1649
    @honeyk.a1649 2 роки тому +2

    Krishna chetaaaaa polichuuuuuu

  • @sreeshmasree2306
    @sreeshmasree2306 2 роки тому +7

    😍😍പൊളിച്ചു

  • @highn773
    @highn773 2 роки тому +68

    സിനിമ ഇഷ്ടപ്പെടുന്നവരോട് ചെയ്ത ഏറ്റവും മഹത്തായ കാര്യം അനിയത്തിപ്രാവ് ചെയ്യാത്തത് ആണ്....

    • @anirudh6386
      @anirudh6386 2 роки тому +16

      ഇങ്ങേരും സുധിയെന്ന ക്യാരക്റ്ററിന് പെർഫെക്റ്റാണ്

    • @leah1142
      @leah1142 2 роки тому

      🤣🤣

    • @abhiramiraveendran
      @abhiramiraveendran 2 роки тому +7

      Chilapo career maari poyene

    • @highn773
      @highn773 2 роки тому +2

      @@abhiramiraveendran ഇദ്ദേഹത്തെ കൊണ്ട് പറ്റും എന്ന് തോന്നുണ്ടോ

    • @abhiramiraveendran
      @abhiramiraveendran 2 роки тому +10

      @@highn773 pattumayiirkum. ചാക്കോച്ചൻ ചെയ്ത് വച്ചതുകൊണ്ട് ആകും നമുക്ക് മറ്റൊരാളെ സങ്കല്പിക്കാൻ kazhiyathe.. രണ്ട് പേരുടെയും starting stage allarnno

  • @RM-od1oz
    @RM-od1oz 2 роки тому +1

    All the Best krishna Sir. 😊

  • @akhilta458
    @akhilta458 2 роки тому +5

    Nice interview

  • @Rangan1982
    @Rangan1982 2 роки тому +7

    Chillies restaurant MG road, adipoli anu. Epo chenalum Krishnane kanam

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 роки тому +2

    Such a cool guy he is...

  • @thetruth1682
    @thetruth1682 2 роки тому +1

    Wow.. A genuine personality. Last question nu oru star polim samathichu tarilla. Stars oke skin nanakanim young akanum, hair sookshikanim entha cheyune enu turanu paranjal oru pakshe confidence illatha matam undakanam enu ulla chilarku helpful akum.

  • @archanakp7536
    @archanakp7536 2 роки тому +6

    real success is all about this positive attitude. such a genuine person👍👍👍

  • @aanishani1512
    @aanishani1512 4 місяці тому

    Krishnaye othiri eshtam

  • @jobin2157
    @jobin2157 2 роки тому +7

    Such a nice actor. Your day will come. God bless you!

  • @bambooskitchen600
    @bambooskitchen600 2 роки тому +5

    Correct peranu,,,,krishnan

  • @punyaponnuz6768
    @punyaponnuz6768 2 роки тому +3

    ❤️simple Human❤️

  • @priyadarshan4258
    @priyadarshan4258 2 роки тому +2

    Nice personality ❤️

  • @favouritemedia6786
    @favouritemedia6786 2 роки тому +16

    ദൃശ്യം 2ൽ പൊളി ആയിരിന്നു കൃഷ്ണ

  • @sreelekshmys4726
    @sreelekshmys4726 2 роки тому +12

    Such a cool guy.
    Best wishes chetta...

  • @suhaibvonline
    @suhaibvonline 2 роки тому +3

    Very open minded

  • @sharon1074
    @sharon1074 2 роки тому +4

    Veena കുറച്ചു ഭേദം ആയിട്ടുണ്ട്. അസ്ഥാനത്തുള്ള ചിരി കൂടെ ഒഴിവാക്കണം

  • @tinsonmolath8337
    @tinsonmolath8337 2 роки тому +2

    ❤️ simple man

  • @Assy18
    @Assy18 2 роки тому +63

    അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബനെ അല്ലാതെ ഒരാളെ സങ്കല്പിക്കാൻ പോലും പറ്റില്ല....

    • @imuiscooking5767
      @imuiscooking5767 2 роки тому +9

      Athe chilapo chakochan cheytha vech kondakum..athil.chakochan valiua abhinaya pradhanyamila.,athe krishnakum.cheyaan patunnathanu

    • @suchithrakk4505
      @suchithrakk4505 2 роки тому +3

      കൃഷ്ണ അത് ചെയ്താൽ സൂപ്പർ ആണ്

    • @thrillermovies7645
      @thrillermovies7645 2 роки тому +1

      അയ്യോ 😂😂😂😂
      കൂടുതൽ ഒന്നും സങ്കൽപ്പിക്കല്ലേ

    • @Assy18
      @Assy18 2 роки тому

      @@imuiscooking5767...ആവാം ...അനിയത്തിപ്രാവിന്റെ തമിഴ്ൽ വിജയ് ആണ് അതും നല്ല കാസ്റ്റിങ്ങാണ്...എന്നാലും കൃഷ്ണ ഒട്ടും പറ്റില്ല....

    • @Assy18
      @Assy18 2 роки тому +2

      @@suchithrakk4505..... ആവില്ല പുള്ളിയുടെ മറ്റു സിനിമകളുടെ രോമാറ്റിക് സീൻ കണ്ടാൽ മനസിലാകും....

  • @jenharjennu2258
    @jenharjennu2258 2 роки тому +7

    തില്ലാന തില്ലാന ഇൻഡസ്ട്രിയൽ ഹിറ്റ്‌

  • @reshmareshreshmaresh810
    @reshmareshreshmaresh810 2 роки тому +2

    Vijay😍 krishna❤❤

  • @suchithrakk4505
    @suchithrakk4505 2 роки тому +1

    കൃഷ്ണ സൂപ്പർ

  • @nikhildev4502
    @nikhildev4502 2 роки тому +4

    thalapathy.....12.10❤❤❤❤❤❤❤

  • @vijilkumar2942
    @vijilkumar2942 2 роки тому +3

    👍👍👍

  • @favouritemedia6786
    @favouritemedia6786 2 роки тому +39

    ഷാജഹാൻ നിൽ വിജയ്യുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തവൻ... കൃഷണ 🔥🔥🔥

  • @bowmicdecado4574
    @bowmicdecado4574 2 роки тому +1

    Veena molude soundariyam veere level

  • @Akshayaammus
    @Akshayaammus 2 роки тому +12

    ❤️😘❤️❤️❤️❤️

  • @saleemkandoth6939
    @saleemkandoth6939 2 роки тому +1

    ഏത് സിനിമയായാലും പെർഫോമൻസ് നന്നായിരുന്നെങ്കിൽ ഉയരങ്ങളിൽ എത്തുമായിരുന്നു.

  • @whaleshut2998
    @whaleshut2998 2 роки тому

    Thalapathy ❤

  • @Lincyjaison111
    @Lincyjaison111 2 роки тому +10

    തമിഴ് കുറെ സിനിമയിൽ ഉണ്ടല്ലോ

  • @alekh7554
    @alekh7554 2 роки тому +9

    Aniyathipravu chakochan allathe vere oral.. No way

  • @dilshaharis8364
    @dilshaharis8364 2 роки тому +10

    Cheyanhadh nannayi......

  • @aanishani1512
    @aanishani1512 4 місяці тому

    Moviel kanana eshtam

  • @rekhasree3024
    @rekhasree3024 2 роки тому +1

    🙏🙏🙏

  • @devagivelan1880
    @devagivelan1880 2 роки тому +16

    I like this guy very much. He is so handsome good height nice colour. He can act as well. Why the malayalam cinema never notice this to give him good main characters.

    • @kngjjxx0144
      @kngjjxx0144 2 роки тому +7

      Nice colour??? excuse me!? so whats a bad colour then u clown?

    • @ajishthomas1956
      @ajishthomas1956 2 роки тому

      @@kngjjxx0144 👍

    • @minja7159
      @minja7159 7 місяців тому

      ​​@@kngjjxx0144why so triggered? He only meant he liked his complexion. You are the clown here because you can't even understand someone's point without aggression. Chill out goofball.Not everyone can communicate properly in English.

    • @goldie7689
      @goldie7689 4 місяці тому +1

      @@kngjjxx0144 Why didn't you pick on the "good height"? is he body shaming short people?Only triggered by the "good color" ?

  • @4872387167
    @4872387167 2 роки тому +2

    നിറം തമിഴ് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം പാട്ട് സീൻ ഷൂട്ടിൽ കണ്ടു

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому +1

      നിറത്തിന്റെ തമിഴ് remake ആയ പിരിയാത വരം വേണ്ടും സിനിമയിൽ പ്രകാശ് ആയി അഭിനയിച്ചത് കൃഷ്ണയാണ്

  • @amaljayakumar1574
    @amaljayakumar1574 2 роки тому +5

    Krishna n Dilu OHF same voice

  • @7days47f
    @7days47f 2 роки тому +3

    Njan e pullitude pazhaya movies kanditt und ann onnum athra porariyirunnu adh kond thane aniyathiprav pole ulla oru character ann edhehathin pattumaayirunila. Edhin mattoru udhaharannom mammooty um mohanlal um onin onn mechem aayi epol abhinayikkum enal padayottem enna oru pazhaya movie il mohanlalinte abhinayem mamooty e kaal onn koodi mikech nilkunadh kaannaam.🙏🏼

  • @althaf93027
    @althaf93027 2 роки тому +2

    പാവം മനുഷ്യൻ

  • @tintocherian7715
    @tintocherian7715 2 роки тому +3

    As he said, he came into the industry at a bad time when there was not much opportunities for young actors to grow. I think from that period, late 90s, Kunchacko is the only one who made a career and sustained as a hero, then in early 2000s, Prithviraj and Jayasurya but besides that no one, all other new gen actors came much later.
    I like what he said about Sukumari and Shobana...more than providing him with opportunities, being related to them gave him an address/name in the industry...I am sure that producers or directors who otherwise would never give him a second look, gave him some level courtesy and respect knowing that he was related to such legends. I think even that would go a long way for a young actor, just to be treated humanely in a industry as unforgiving as cinema.

  • @sharon1074
    @sharon1074 2 роки тому +2

    ഇടയ്ക്കിട്ക്ക് adv. ഭാര്യ ,ബികോം 1st class പോലെ

  • @amruthasganesh7754
    @amruthasganesh7754 2 роки тому +4

    Ettaaaaa🥰🥰🥰❤❤❤❤❤

  • @jessiepinkman861
    @jessiepinkman861 2 роки тому +2

    Engane putchikkaathirikkum...ajjaadhi koora alle സീരിയലുകൾ

  • @manubabu7249
    @manubabu7249 2 роки тому +1

    💕30/03/2022💕

  • @sureshcv4630
    @sureshcv4630 2 роки тому

    Thillana thillana ❤🌹

  • @dhaneeshabraham3108
    @dhaneeshabraham3108 2 роки тому +1

    Nannayi aniyathipravu cheyathathu

  • @racingedgemumbai7557
    @racingedgemumbai7557 2 роки тому +2

    എന്റെ മോന്റെയും പേര് ശിവ് എന്നാണ്...

  • @user-ld9bi9xg2q
    @user-ld9bi9xg2q 2 роки тому +7

    Roshan👍

  • @manu_the_malayali
    @manu_the_malayali 2 роки тому +8

    Aakashagangayil hero aayittu Krishna mathiyaayirunnu ennu palappozhum thonniyittund

    • @bijo3494
      @bijo3494 2 роки тому

      Orikalum thoneetilla..riyas anu super..

  • @oneandonly5975
    @oneandonly5975 2 роки тому +3

    Anchor too bore vereuthe kidannu illikkaanu shavam

  • @r8kff853
    @r8kff853 2 роки тому +22

    "My Father is Dead, my Mom has no job"
    "I play Well and Edit videos"
    "But no One Support"
    "I hope you will see this message 😢💔"tl

    • @kelwynchristianjames9576
      @kelwynchristianjames9576 2 роки тому +32

      I can understand your pain bro! But telling your family issue and gaining followers is not a good thing. If you have caliber then like and followers will automatically come!

    • @sharandayanandan
      @sharandayanandan 2 роки тому +2

      Are you looking for job?

    • @alekh7554
      @alekh7554 2 роки тому +1

      @@kelwynchristianjames9576 100 %

  • @vishalvs7265
    @vishalvs7265 2 роки тому +9

    Chettan keri varum

    • @favouritemedia6786
      @favouritemedia6786 2 роки тому +3

      അതെ വെറും...30വർഷം അല്ലെ ആയിട്ടൊള്ളൂ

    • @vishalvs7265
      @vishalvs7265 2 роки тому

      Varathilonm karyamilla

  • @nihalwold3432
    @nihalwold3432 2 роки тому

    😟🤨

  • @dhaneeshabraham3108
    @dhaneeshabraham3108 4 місяці тому

    Aniyathipravu cheyathathu nannayi

  • @thrillermovies7645
    @thrillermovies7645 2 роки тому

    നെഗറ്റീവ് റോൾ കൊടുത്താൽ പൊളിച്ചു

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      അതെ. അത് നന്നായിട്ട് ചെയ്യും👌

  • @viralmediaz
    @viralmediaz 2 роки тому

    Drishyam 2 il undo?? Which character

  • @indu888
    @indu888 2 роки тому +4

    ഒരു അഭിനയവും ഇല്ലാത്ത ആൾ.

  • @jenatjohnson4489
    @jenatjohnson4489 4 місяці тому

    Aniyathi pravu kunjacho boban thanne cheiyenamsirunnu rishisrinhannkollila abhinayam

  • @Ijasahammed-ev6mq
    @Ijasahammed-ev6mq 4 місяці тому

    Frank aayittu samsaaricha aalu

  • @rejithpkd1723
    @rejithpkd1723 2 роки тому +3

    ഒരു ജാടയും ഇല്ലാത്ത നടന്‍ ആണ്..ഈ ഇടക്ക് നേരിട്ട് കണ്ടാരുന്നു

  • @cloweeist
    @cloweeist 2 роки тому

    Any Geetha ma'am maths tuition students here 😉?

  • @manikarthu6700
    @manikarthu6700 2 роки тому +1

    Ellaam mun nira naayikamaarudeyum naayakan aayi but rekshappedathe poyi

  • @anjus3000
    @anjus3000 2 роки тому

    Krishna.... Aa film hit aayathu thanne kunjakko ayondaanu.. Bcz aa oru character inu ningalude atra glamour cherilla......

    • @KALKI73679
      @KALKI73679 Рік тому +1

      Kunchakkokk ivanekkal glamour und

  • @sajidne7114
    @sajidne7114 2 роки тому +14

    അനിയത്തി. പ്രാവിൽ. ഇവനോ. ഉയ്യന്റെ. മോനെ.. 😂. എന്തായാലും. നിനക്ക്. ആ. സിനിമ. കിട്ടാതിരുന്നത്. മലയാള. സിനിമയുടെ. പുണ്യം. 🙏

  • @user-ky4gt8jz4y
    @user-ky4gt8jz4y 2 роки тому +4

    മുഖത്തു ഒരു ഭാവവും വരാത്ത നടൻ

  • @shejinshejin9233
    @shejinshejin9233 2 роки тому +6

    Enthayalum aniyathipraavil abhinayikathath nannayi 😁🤭

  • @WEARE-jp7vz
    @WEARE-jp7vz 2 роки тому +1

    Samaya dhosham ennonnilla

  • @playtime285
    @playtime285 2 роки тому +1

    Spotify കിട്ടോ 😂

  • @sajankc7969
    @sajankc7969 2 роки тому +5

    1st viewer 😜🔥 pin the coment

  • @Jasimmoidu
    @Jasimmoidu 2 роки тому

    i watched his movies. he is handsome but acting :-( .......... his face expressions in movies are terrible

    • @minja7159
      @minja7159 7 місяців тому

      No. He's a fine actor with good expressions now.

  • @oneandonly5975
    @oneandonly5975 2 роки тому

    Anchor 😡