വർത്തമാനകാല കേരളത്തെ കുറിച്ച് അഡ്വ. ശാസ്തമംഗലം അജിത് | interview of sasthamangalam ajithkumar part-1

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 221

  • @Shinuchaan
    @Shinuchaan 2 роки тому +47

    കേരളത്തിലെ one of the best lawyer 👌🙏 Ajith sir. 🎉👌

  • @unnikrishnana660
    @unnikrishnana660 2 роки тому +39

    ഒരു നല്ല ക്രൈം സിനിമ കാണുന്ന പ്രതീതി ഉണ്ടായിരുന്നു സമയം പോയതറിഞ്ഞില്ല നല്ല രീതിയിൽ കാര്യങ്ങൾ സത്യസന്തമായി പറഞ്ഞ് തന്നു വക്കീൽ സൂപ്പർ

  • @divakaranmd7543
    @divakaranmd7543 2 роки тому +43

    ഗംഭീരൻ അഭിമുഖം. രണ്ടു പേർക്കും ബിഗ് സല്യൂട്ട്.

  • @shine1302
    @shine1302 2 роки тому +23

    പ്രശസ്തനായ അഡ്വക്കേറ്റ് ആണ് പക്ഷെ എത്രമാത്രം എളിമയാണ് അദ്ദേഹത്തിന് .. 🙏

  • @harim6401
    @harim6401 2 роки тому +78

    ഇതുപോലെ വിവിധ മേഖലയിലെ വിദഗ്ധരുടെ ചർച്ചകൾ സമൂഹത്തിനു തന്നെ ഗുണകരമാകും

  • @sreyasn6507
    @sreyasn6507 2 роки тому +34

    സാർ 100%ശരിയാണ്. കേരള ചാനൽ കാർ വെറും വിധേയർ. കാരണം പറയണ്ടല്ലോ!! ഭരിക്കുന്ന വരെ...സുഖിപ്പിക്കാൻ..

  • @aaradhyasworld1990
    @aaradhyasworld1990 2 роки тому +27

    ഒരുപാട് ബഹുമാനം തോനുന്നു അജിത് സര്‍ ഒരു ജാഡയും ഇല്ലാതെ തുറന്ന് സംസാരിക്കുന്നു ,,,,,,,അഭിനന്ദനങ്ങള്‍ ഷാജന്‍ഭായ്

  • @sindhusindhu9109
    @sindhusindhu9109 2 роки тому +113

    എനിക്ക് ബഹുമാനം തോന്നിയ അഭിഭാഷകൻ 🙏🙏🙏

  • @AnilKumar-ds8th
    @AnilKumar-ds8th 2 роки тому +32

    സർ പറഞ്ഞത് ശരിയാണ് വല്ലവനും പറയുന്ന നുണകൾ കെട്ട് അത്‌ അതേപടി വുശ്വസിക്കാൻ ആണ് കേരളത്തിൽ ഏതു ബുദ്ധിമനും ഇഷ്ടം ,

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 роки тому +46

    നമസ്കാരം അജിത് സർ❤️❤️🙏🙏

  • @gopalakrishnan9599
    @gopalakrishnan9599 2 роки тому +21

    ഷാജൻ സാർ , ദിലീപ് കേസ് ഓർമ വരുന്നു . ഒരുപാട് മീഡിയക്കാർ മുൻവിധി ഉള്ളവരാണ്

  • @pinnampuravaarthakal
    @pinnampuravaarthakal 2 роки тому +23

    ശാസ്തമംഗലം അജിത് സർ ... നീതിയുടെ കാവലാൾ....

  • @raghuvaran7448
    @raghuvaran7448 2 роки тому +19

    സാർ അങ്ങയുടെ വിനയപൂർവം ആയ സംസാരം... ബിഗ് സല്യൂട്ട് sir

  • @antonyantony1420
    @antonyantony1420 2 роки тому +39

    നമ്മുടെ ചിറ്റപ്പന്റെ ഒരു ഇന്റർവ്യൂ എടുക്ക് ഞങ്ങൾ ഒന്ന് ചിരിക്കട്ടെ. ടിവിയിലെ കോമഡി ഷോ എല്ലാം ആവർത്തന വിരസത ഉളവാക്കുന്നു

    • @ajithkeerthi6991
      @ajithkeerthi6991 2 роки тому +1

      😂😂😂😂😂

    • @nicewin
      @nicewin 2 роки тому +1

      കൂടെ പരനാറി കൂടെ ആയാലോ 🤣🤣🤣😂😂 കുലുക്കത്തിനു ശ്രീ മത്തിയും

    • @subashp5071
      @subashp5071 2 роки тому

      മണ്ടൻ എന്ന് വിളിക്കുന്നതിന് പകരം ഇന്ന് നീ പോടാ ജയരാജാ എന്ന് വിളിക്കുന്ന അവസ്ഥ😂

    • @lallamidhila5334
      @lallamidhila5334 2 роки тому

      😂😂😂😂😂👍

  • @wizardofb9434
    @wizardofb9434 2 роки тому +45

    The best in Marunadan Exclusive. A thrilling profession. Eagerly waiting for the second part.

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +55

    പ്രിയ ഷാജൻ സ്കറിയ.... ഒരുപാട് സ്നേഹം... അവിടുത്തെ പത്ര ധർമ്മത്തോട് 🙏🙏🙏🌹👌ആരും കാണിക്കാത്ത ചങ്ങൂറ്റം അവിടുന്ന് കാണിക്കുന്നു... അതിനു ഒരു BIG selute... തരട്ടെ പ്രിയ SIR.. 🙏( അനിൽ പുന്നപുരം.. Tvpm ) 🙏🙏🌹

  • @kedarnath8364
    @kedarnath8364 2 роки тому +87

    വരികൾക്കിടയിലൂടെ വായിക്കുക എന്ന് പറയുന്നപോലെ, അദ്ദേഹത്തിന്റെ അർദ്ധോക്തിയും, മൂളലുകളും, മൗനവും അതിവാചാലം. അറിയേണ്ടവർ അറിയട്ടെ. 🌹🌹
    ഡോ.പി. എസ്. കേദാർനാഥ്.
    നിലമ്പൂർ.

  • @mariyagarden9852
    @mariyagarden9852 2 роки тому +16

    സാറിന്റെ ചങ്കുറ്റം സമ്മതിച്ചു തരുന്നു ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @surendransreehari9655
    @surendransreehari9655 2 роки тому +11

    പത്രത്തിൽ വരുന്നത് പൊതുസമൂഹത്തിൽ ആ കുറ്റ കൃത്യത്തെ കുറിച്ചും പ്രതികളെക്കുറിച്ചും ഒരു അവബോധം ഉണ്ടാകുന്നതിനും സഹായിക്കും

    • @georgekk1012
      @georgekk1012 2 роки тому

      ദേശാഭിമായിലും മനോരമയിലും മാതൃഭൂമിയിലും വരുന്ന വാർത്ത വായിച്ചു നിഗമനത്തിലെത്തിയാൽ റിയാസിന്റെ കുഴിയേക്കാൾ വലിയ കുഴിയില്ചാടും

  • @prasannanmattammal3089
    @prasannanmattammal3089 2 роки тому +6

    മോദി , യോഗി ... ഈ രണ്ടു പേർ Amazing !!!

  • @alenfone7902
    @alenfone7902 2 роки тому +29

    ബഹുമാനം, മികച്ച ഇന്റർവ്യൂ ♥️

  • @SureshKumar-bq5mi
    @SureshKumar-bq5mi 2 роки тому +11

    ഞാൻ ഒരു ദിവസം ജില്ലാ കോടതിയിൽ പോയപ്പോൾ അജിത്‌സാർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് ഞാൻകാണുകയുണ്ടായി സിനിമയിൽ അല്ലാതെ ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കോടതിയിൽ ഒരു ക്രോസ് വിസ്താരം നടക്കുന്നത് ഞാൻ കാണുന്നത് ചടുലതയോടു കൂടി യാണ് അദേഹം കേ സ്‌വിസ്തരിക്കുന്നത്

  • @samuelrajan4399
    @samuelrajan4399 2 роки тому +30

    I could see the Grace of God in his face.

  • @sanalkumarb1915
    @sanalkumarb1915 2 роки тому +27

    how decent and simple he is.great

  • @ധൃതങ്കപുളകിതൻ

    അടുത്ത എപ്പിസോടിന് വേണ്ടി കട്ട വെയ്റ്റിങ് 🙏🏻

    • @rajendranponnu4162
      @rajendranponnu4162 2 роки тому +1

      Great അജിത് സർ താങ്കളുടെ റോട്ട വീലർ പ്രയോഗം,100% right

  • @soulsoul1110
    @soulsoul1110 2 роки тому +3

    കുറേ പ്രാവശ്യം സ്‌ക്രീനിൽ കണ്ടിട്ടും ഈ ഇന്റർവ്യൂ ഞാൻ കാണാതെ ഇരുന്നതാണ്... കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അജിത് സാർ..a Simple and humble human being...

  • @subhashp9048
    @subhashp9048 2 роки тому +7

    നല്ലൊരു വക്കിൽ വിചാരിച്ചാൽ ഒരു പ്രതിയെ നിരപരാധി ആക്കാൻ പറ്റുമോ ? ....

  • @narendrannadabrahma
    @narendrannadabrahma 2 роки тому +17

    My Father Advocate Sasthamangalam G.Gopalakrishnan Nair 🙏🙏🙏🙏

  • @shajikumarshajikumars8610
    @shajikumarshajikumars8610 2 роки тому +3

    സിബിഐ ഡയറി കുറിപ്പ് പോലൊരു സിനിമ കണ്ട പ്രതീതി ആയിരുന്നു.👌👌👌

  • @Redmi-xv4xl
    @Redmi-xv4xl 2 роки тому +7

    സർ, എന്തെല്ലാമോ കുറെ പറയണം എന്നുണ്ട്. വലിയ കഴിവുള്ള ഇത്തരം പ്രതിഭകളുട അഭിമുഖം.. വളരെ ഇൻഡ്രസ്റ്റിംഗ് ആണ്. ഒരു സൂപ്പർ സ്റ്റാറിനെക്കാൾ ഭാവതലങ്ങൾ ഇവർ പ്രകടിപ്പിക്കുന്നു. അങ്കോഭാങ്കം, മുഖം, കണ്ണ്, ചുണ്ട്, കൈ വിരലുകൾ, മറ്റു ചെഷ്ട, ചലനം, ശബ്ദത്തിന്റെ നിർഗളത, അതിന്റെ ഏറ്റ കുറച്ചിലുകൾ. അത് നിരീക്ഷിക്കുമ്പോൾ തന്നെ പറഞ്ഞു വരുന്ന കാര്യങ്ങളുടെ ഗൗരവം പിടികിട്ടും 😂😂🤣😂🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 роки тому +24

    Big salute Adv. Ajith

  • @aryands9636
    @aryands9636 2 роки тому +3

    ഒട്ടനവധി കൊടും ക്രിമിനലുകളെ രക്ഷിച്ചെടുത്ത മഹാൻ... 😡

  • @advarshidms8389
    @advarshidms8389 Рік тому +2

    ഞങ്ങളെ പോലെ ഉള്ള ജൂനിയർ അഭിഭാഷകർക്ക് ഒരു മാതൃക തന്നെയാണ് ശാസ്ത്മംഗലം അജിത്കുമാർ സാറിന്റെ profession ✌️🔥

  • @ennasuennasu
    @ennasuennasu Рік тому +1

    ഏറ്റവും കൂടുതൽ നുണ പറയാൻ സാധിക്കുന്നത് അതും നുണയുടെ അച്ഛനെ വരെ നുണ പറഞ്ഞു തോല്പ്പിക്കണം നല്ല വക്കിൽ തനിയെ ആകും

  • @Yogi_Ram
    @Yogi_Ram 2 роки тому +6

    Ajith Sir..🥰
    Brilliance of mind & Innocence of heart..🧡
    A very very rare combination..🥰🙏

  • @marvelousindia7725
    @marvelousindia7725 2 роки тому +3

    Rottweiler നെ കുറിച്ച് എന്താ പറയണേ എന്ന് കേൾക്കാൻ വന്നതാ 😊

  • @sanalkumarks8851
    @sanalkumarks8851 2 роки тому +2

    കള്ളനെയും കൊള്ളക്കാരനെയും പിടിച്ചിട്ട് ഫോട്ടോ എടുത്താൽ പബ്ലിസിറ്റി മാത്രമല്ല സർ, സമൂഹത്തിനു ഒരു സന്ദേശം കൂടിയാണ് നൽകുന്നത്.

  • @krishnamurali81
    @krishnamurali81 2 роки тому +22

    Ajith Sir❤️❤️❤️

  • @user-jd5nv3jd9
    @user-jd5nv3jd9 2 роки тому +1

    Kerala PSC Question 2022
    " കുഴിമന്ത്രി " എന്ന അപര നാമത്തിൽ അറിയപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം ആരാണ്?
    A) ശിവൻകുട്ടി
    B) അമിട്ട് ഷാ
    C) റിയാസ് മുഹമ്മദ്
    D) വി ഡി സതീശൻ

  • @georgetharayil1731
    @georgetharayil1731 2 роки тому +3

    നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം ഇനിയും മരിച്ചിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന shajan സ്കറിയ ക്ക് ഒരായിരം നന്ദി

  • @mastersviewpoint
    @mastersviewpoint 2 роки тому +31

    THANKS AJITH SIR & SHAJAN SIR♥️

  • @rknair7378
    @rknair7378 2 роки тому +27

    നല്ല ഇന്റർവ്യൂ....👌🌹

  • @valsaladevis3832
    @valsaladevis3832 2 роки тому +4

    Very useful interview. Awaiting for the second part

  • @ajoabeythomas4448
    @ajoabeythomas4448 2 роки тому +3

    കറിയാച്ചോ ദിലീപ് കേസ് ഒന്ന് ചോദിക്കത്തില്ലാരുന്നോ.. കറി യാച്ഛന്റെ മുൻവിധിയും ക്യാഷ് ഉണ്ടാക്കാനുള്ള മഞ്ഞ ന്യൂസും അല്ല സത്യമെന്ന് മനസിലാക്കാമാരുന്നു😄😄😄..

    • @rera8060
      @rera8060 2 роки тому

      നീ ഊളകളിലും തറ

    • @uprm4944
      @uprm4944 2 роки тому +1

      I also remembered Dileep case....

  • @rajuthomas1456
    @rajuthomas1456 2 роки тому +3

    Wonderful interview... appreciate Shajan for this interview. Thank you.

  • @prasennapeethambaran7015
    @prasennapeethambaran7015 2 роки тому +9

    Very sincere and interesting interview 👌

  • @gopakumar5969
    @gopakumar5969 2 роки тому +2

    ഷാജൻ താങ്കളുടെ ഇന്റർവ്യൂ അതി ഗംഭീരം. മറ്റ്‌ ചാനൽ അവതാരകരെ പോലെ വരുന്നവരെ പറയാൻ അനുവദിക്കാതെ ഇടക്കുകയറി ഇടപെട്ട്‌ കൊളമാക്കാതെ ഭംഗിയായി തുടർന്നുകൊണ്ടു പോയതിന് നന്ദി.

  • @jagu19721
    @jagu19721 2 роки тому +4

    Hats off shajan sir for this very informative and outstanding interview... you are doing a great work as a journalist 🙏🙏🙏👍👍

  • @vijayaraghavanraman9416
    @vijayaraghavanraman9416 2 роки тому +1

    Hard work cheythu vijayam kaivaricha thankal ellavarkum role model aanu.big salute sir.

  • @prasanthd7606
    @prasanthd7606 Рік тому

    അജിത് സർ 🔥🔥🔥👌🏿

  • @majeednazimudeen2800
    @majeednazimudeen2800 2 роки тому +2

    Amazing debate sajan my special salute Ajit sir

  • @dinair63
    @dinair63 2 роки тому +4

    Difficult to believe that such a seemingly honest man can be a successful lawyer.

  • @udayjanardhanan
    @udayjanardhanan 2 роки тому +4

    Very interesting. I never felt 30 minutes had passed . The good thing about Saajan is that he allows the guest to speak with minimal interventions. 👍

  • @japlanet3235
    @japlanet3235 2 роки тому +3

    ❤️❤️❤❤❤സൂപ്പർ 👍🏻👍🏻👍🏻

  • @agnusannaantony8b48
    @agnusannaantony8b48 2 роки тому

    Very good personality

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd 2 роки тому +2

    ഷാജൻ സാർ ഇതുപോലുള്ള ഇന്റർവ്യൂസ് ഇനിയും വേണം, സൂപ്പർ

  • @ayurvedaport4889
    @ayurvedaport4889 2 роки тому

    The new generation has to learn from Adv. Ajith Kumar how to build up their career. He talks like very simple man

  • @divinelotus6333
    @divinelotus6333 2 роки тому

    സൂപ്പർ

  • @ennasuennasu
    @ennasuennasu Рік тому

    അന്നത്തെ ഇന്ത്യ 2രൂപക്ക് ഊണ് ലഭിക്യാ എന്നുടെങ്കിൽ അന്നത്തെ ഇന്ത്യ സൂപ്പർ ഇന്നോ 70രൂപ എങ്ങിനെ ചിന്ധിക്കുക

  • @yakobjose4157
    @yakobjose4157 2 роки тому +7

    Good interview 👍 and great important content 👏

  • @unnikrishnannair4039
    @unnikrishnannair4039 2 роки тому +3

    Excellent exclusive 👌 well done Mr Shajan Sir

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +6

    വളരെ കറക്റ്റ് ആണ് അഭിഭാഷകരാണ് ഏറ്റവും വലിയ പ്രശ്നം നേരിടുന്ന ഒരു മേഖല അതിൽ പെടുന്നവർക്ക് മാത്രമേ വലിയതോതിലുള്ള പണം കിട്ടുന്നുള്ളൂ മറ്റുള്ളവർക്ക് ജീവിച്ചു പോകാൻ പോലും കഴിയുന്നില്ല ആയതിനാൽ അത് കൂടുതൽ പഠിക്കാനും ആഴത്തിൽ പോകാനുള്ള മോട്ടിവേഷൻ കുറയുകയും അവര് ഒരു മരവിച്ച അവസ്ഥയിൽ വരികയും ചെയ്യും അപ്പോൾ അവർ അഞ്ഞൂറും ആയിരവും വേണ്ടിയിട്ട് അങ്ങനെ ഇരുന്നു പോവുകയാണ് അങ്ങനെ വരുമ്പോൾ യാതൊരുവിധത്തിലുള്ള ഉയർച്ചയും അവർക്ക് 99 പോലെ കിട്ടുമ്പോൾ സമ്മാനം ആർക്കുമില്ല 🙏 രാമൻപിള്ള വാക്കിൽ മാത്രം പൈസ കിട്ടി എന്ന് പറയുമ്പോൾ അലഞ്ഞുനടക്കുന്ന ലക്ഷക്കണക്കിന് വക്കീലുമാർ ഉണ്ട് അവർ ആരും കാണുന്നില്ല 🙏

  • @nrsmaney4099
    @nrsmaney4099 2 роки тому +1

    🙏🙏🙏👍❤️❤️❤️❤️🎉🎉🎉👍👍👍🙏🙏🙏പ്രിയ ഷാജൻ ജീഎത്ര നല്ല അഭിമുഖംഒരു മുത്തശ്ശിക്കഥ പോലെ👍👍🙏

  • @shajakumar5319
    @shajakumar5319 2 роки тому +1

    അണ്ണാ നിന്നെ പോലെ orappolla ആളുകൾ പൊതുവായി കിട്ടുന്ന അവസരങ്ങളിൽ ഇതുപോലെ മറയില്ലാതെ ഇനിയും സംസാരിക്കാൻ തയാറാകണം ഷാജൻ ഇനിയും ഇതുപോലുള്ള ചർച്ചകൾ തുടരണം 🌹

  • @pramodpnair3998
    @pramodpnair3998 2 роки тому

    Super …👌👌👌🥰

  • @adithyanks6455
    @adithyanks6455 2 роки тому

    🙏

  • @kvsurdas
    @kvsurdas 2 роки тому +1

    സാജനിട്ടു നല്ല താങ്ങ്......പൊതുവെ എല്ലാ മാധ്യമങ്ങൾക്കിട്ടും, അജണ്ട വച്ചു കേസുകളിൽ അഭിപ്രായം രൂപീകരിക്കുന്നതിനെപ്പറ്റി...
    ദിലീപ് കേസും കൂടെ മനസ്സിൽ വെച്ച്...നോക്കുമ്പോൾ !!
    പുള്ളിയുടെ മുമ്പിൽ പെട്ടുപോയി...!!😄😄😄😄😄😄

  • @jimmyjoseph7675
    @jimmyjoseph7675 2 роки тому +3

    Super, very good speech
    Big salute vakeel sir

  • @johnvipin2162
    @johnvipin2162 2 роки тому +17

    An Advocate dedicated to his profession

  • @muralikrishnan3309
    @muralikrishnan3309 2 роки тому +1

    Shajan Sir ethayaum involved yaittullla interview kandila... Maybe because he is also a Law student ☺️

  • @akhilprasad114
    @akhilprasad114 2 роки тому +2

    പാർട്ട്‌ 2 എത്രയും വേഗം പ്രതീക്ഷിക്കുന്നു....

  • @pattalilabrahamjoseph767
    @pattalilabrahamjoseph767 2 роки тому +3

    The Best one of the News Channel is Marunadan Malayali news Channel in India🇮🇳

  • @superpayyans1554
    @superpayyans1554 2 роки тому

    എനിക്ക് ഇപ്പൊൾ തോന്നുന്നത് ജനകൻ സിനിമയിലെ ക്ലൈമാക്സിൽ ഒരു diloauge ആണ് , എനിക്ക് അറിയില്ല sir നിയമം ഇങ്ങനെയൊക്കെ യാണ്

  • @mollydavid8771
    @mollydavid8771 2 роки тому

    👌👌❤❤💞

  • @aruldasdas982
    @aruldasdas982 Рік тому

    കേരളത്തെ കേന്ദ്ര ഭരണപ്റദേശമാക്കൂ, കേരളത്തെ രക്ഷിക്കൂ

  • @dasvenugopal7812
    @dasvenugopal7812 11 місяців тому

    Excellent programe and wonderful narration by both of you. jai hind.

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 роки тому +2

    Excellent interview . Big Salute you Ad Ajit Sasthamangalam . I support, Salute you Ad Shajanscaria sir .

  • @dasvenugopal7812
    @dasvenugopal7812 11 місяців тому

    Dear Ajith sir would also like to know your view on the lavline case and what would be the possible final judgement on the case. Jai hind.

  • @dasvenugopal7812
    @dasvenugopal7812 11 місяців тому

    Dear Ajith sir would like to hear your view on the corruption in judiciary and suggest remedial measures to wipe out corruption in judiciary. Jai hind.

  • @shibukm273
    @shibukm273 2 роки тому +1

    അജിത് സർ 👍👍👍👍,, ഒരിക്കലും മറക്കില്ല,,, എന്റെ കേസിൽ എന്നെ രക്ഷിച്ച കോവളം അജിത്, സർ

  • @maheshmswathy3539
    @maheshmswathy3539 2 роки тому +1

    He's an amazing person. 🥰🥰🥰 its a wonderful interview

  • @vinodviswam0990
    @vinodviswam0990 2 роки тому +1

    very interesting interview... genuine thinking and words

  • @samporoy
    @samporoy Рік тому

    True
    The dogs get favours from the rulers and follow them waging the tails.

  • @AMan-mc5jz
    @AMan-mc5jz 6 місяців тому

    Adv paranjathu varale valuable points 👌

  • @naseembeegam7674
    @naseembeegam7674 2 роки тому

    👍 👍 👍

  • @jasminewhite3372
    @jasminewhite3372 2 роки тому +7

    വളരെ നല്ല interview. Thank You മറുനാടൻ ഇത്രയും Simple ആണ് ഇദ്ദേഹം എന്ന് മനസിലാക്കി തന്നതിന്.

  • @rajankrishnan6205
    @rajankrishnan6205 2 роки тому

    എ൯െറ ഷാജ൯ സാറേ താങ്കള് അറിവുള്ള ആളുതന്നെയാണ്.സമ്മതിച്ചു.ദയവു ചെയ്ത് ഇദ്ദേഹത്തെപ്പോലെയുള്ളവ൪ സ൦സാരിക്കുമ്പൊ തോക്കിനുള്ളീക്കയറി ഇങ്ങനെ നിരന്തര൦ വെടിവയക്കാതിരിക്കുക. ഒരു രണ്ടു വാചകമെങ്കിലു൦ സമാധാനമായി അദ്ദേഹത്തെ കേള്ക്കൂ ഒരു ചോദ്യമെങ്കിലു൦ മുഴുവനായി ചോദിക്കൂ.

  • @paappan1957
    @paappan1957 2 роки тому +4

    All the best Mr Ajith

  • @classic.blossom2664
    @classic.blossom2664 2 роки тому +1

    THANKS TO HAVE ORGANISED SUCH AN INTERVIEW WITH AJITH JI.... KINDLY DISCUSS ABOUT THE LOOPHOLES PREVAILING OVER JUDICIARY....

  • @rajeshnatesan6408
    @rajeshnatesan6408 2 роки тому +2

    Big Salute to Ajith sar & Shajan Scaria , done a Good job

  • @SooryakanthJ
    @SooryakanthJ Рік тому

    പോക പോക PURITY കൂടുന്നു.

  • @deepamenon567
    @deepamenon567 2 роки тому +1

    Sir, please interview Suresh Gopi sir😊

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 роки тому

    ഒരതിരുവരെ ഭാര്യയും കുട്ടികളും ഉള്ള പോലീസ് കാർ പക്കാ ക്രിമിനലുകളെ ഭയക്കുന്നില്ലേ

  • @nalinakumarannair2621
    @nalinakumarannair2621 2 роки тому +2

    Hai Ajith happy to see you

  • @muralinair2005
    @muralinair2005 2 роки тому

    നല്ല മിടുക്കൻ ആയ ഒരു വക്കീൽ. നമ്മുടെ adv ജയശങ്കനെ പോലെ. ഇവരെ കാണുമ്പോൾ ആണ് കേരളത്തിൽ ഉള്ള അടുക്കള വക്കീൽ മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @nandakumart2331
    @nandakumart2331 2 роки тому

    ഒന്നുകിൽ മീഡിയ പൂർണ്ണമായി ഇടപെടുക, ഇല്ലെങ്കിൽ ഇടപെടനെ പാടില്ല 😑

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 роки тому

    Dedicated in his job, that is all +point
    Personally I know him since last 35yrs
    ഇതിൽ പറയുന്ന കേസിനു വേണ്ടി ഞാനുമായി ഡിസ്കസ് ചെയ്തിട്ടുണ്ട്

  • @sujithpillai666
    @sujithpillai666 2 роки тому +3

    ഒരു നിമിഷം പോലും കണ്ണ് സ്‌ക്രീനിൽ നിന്നു മാറ്റാൻ കഴിയാതെ പോയി. അജിത് സർ വർഷങ്ങൾ ക്കു മുമ്പ് TV news ഇൽ ഗസ്റ്റ് ആയി എത്താറുണ്ടായിരുന്നു. ഇപ്പോൾ കാണാറില്ല. അഭയ കേസ് ലെ chemical examiners case ഇദ്ദേഹം വാദിച്ചു ജയിച്ചതാണ്. അടുത്ത എപ്പിസോഡിൽ അതും ഡിസ്‌കസ് ചെയ്യണം

  • @gopakumarkavalam3112
    @gopakumarkavalam3112 2 роки тому +1

    Such an amazing interview

  • @sajeevmbege53mb26
    @sajeevmbege53mb26 2 роки тому +4

    Big Salute