കേരളത്തിലെ 80% സ്ത്രീകൾ ഇങ്ങനെ ആണോ? | ABC MALAYALAM ORIGINALS | BLAH BLAH BLAH

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 23

  • @SrutiTravelvlogs
    @SrutiTravelvlogs 3 місяці тому +5

    The woman is right 💯

  • @BeatCStechnicals
    @BeatCStechnicals 3 місяці тому +3

    Anu present ചെയ്യുമ്പോൾ അല്പം cool ആയി പറയൂ. വേഗത്തിൽ ശ്വാസം എടുക്കുന്നത് മനസ്സിലാവുന്നു. പറഞ്ഞത് ശരിയായ കാര്യം ആണ് പക്ഷെ വെപ്രാളം പിടിക്കാതെ സമാധാനത്തിൽ പറഞ്ഞാല് കൂടുതൽ നന്നാവും

  • @MiniVelayudhan-o5y
    @MiniVelayudhan-o5y 3 місяці тому +4

    അനു പറഞ്ഞത് ശരിയാണ്

  • @Sagil707
    @Sagil707 3 місяці тому +2

    She is right 👍🏻

  • @nimmyjsison3100
    @nimmyjsison3100 3 місяці тому +1

    Eth valya oru chapter anu... Eth nannai padich charch cheithu manasilaklenda kaaryam anu....ethra thirakkanelum, namuk thalparyam ulla kaaryangalk samayam undakki pokum...elle. priority anu evidethe kaaryam... Enthinu prayority kodukkunno avide time um manasum oke thanne undakum...

  • @Abcdefjnnjjnj
    @Abcdefjnnjjnj 2 місяці тому +1

    പുരുഷൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള quality time അല്ല സ്ത്രീ ആഗ്രഹിക്കുന്നത്.. സ്ത്രീ ആഗ്രഹിക്കുന്നത് പോലെ ഉള്ള quality time അല്ല പുരുഷൻ ആഗ്രഹിക്കുന്നത്.. ഉദാഹരണം രാജുവിന് വേണ്ടത് സമാധാനപരമായി ഭാര്യയുടെ അടുത്ത kidakkunnathaanu quality time.. പക്ഷെ ഭാര്യയുടെ quality time അവളോട് കമ്പനി ആയി സംസാരിക്കുക.. ചിരിക്കുക.. ഒരുമിച്ച് വിനോദ്ദങ്ങളിൽ ഏർപെടുക.. ഇങ്ങനെ ആണ്... അവതാരകൻ പറയുന്നത് ശെരി ആണ്.. അവതാരകൻ പറയുന്നതും ശെരി ആണ്.. ഈ രണ്ടും പരസ്പരം മനസിലാക്കണം.. കൂടുതൽ മനസിലാവാണമെങ്കിൽ men are from mars women are from venus എന്ന book വായിക്കുക.. അവതാരക പറയുന്നത് സ്ത്രീ എന്ന നിലയിൽ ഉള്ള basic needs ആണ്.. അവതാരകൻ പറയുന്നത് പുരുഷൻ എന്ന നിലയിൽ ഉള്ള basic needs ആണ്

  • @antonyaiden466
    @antonyaiden466 2 місяці тому

    കലക്കി

  • @themanwithnoname9578
    @themanwithnoname9578 3 місяці тому +4

    No marriage. No problem

  • @AnoopKammaran
    @AnoopKammaran 3 місяці тому

    1:46, ellaa purushanmaarum anganeyalla... Athupole thanne husband/bfine ozhivaakki friendsinte koode time spend cheyyunna sthreekalum ishtampole undu...

  • @Vishnu0555
    @Vishnu0555 3 місяці тому

    Wife time spenda chaiyanum but oru avarage famaily husband avanta vettilla kadum joli salary kurave nala enthu chaiyum enthuu chaiyum athu wife chothichuu ariyanum

  • @Gladiator0777
    @Gladiator0777 3 місяці тому +2

    ഈ സ്ത്രീ പറയുന്നതാണ് ശരി. മനസു തുറന്നു സംസാരിക്കാനും സ്ത്രീകൾ പറയുന്നത് കേൾക്കാനും സമയം കണ്ടെത്തണം. അതിനെ expectations എന്ന് മാത്രം പറഞ്ഞു തള്ളിക്കളയുന്നത് തെറ്റല്ലേ??

  • @poojadanima4548
    @poojadanima4548 3 місяці тому +1

    ജോലി കഴിഞ്ഞു തളർന്നു വന്നു എന്നും "കിടക്കാൻ ആണെങ്കിൽ എന്തിനാണ് ഭർത്താവ്" ഒരു സ്ത്രീക്ക്..പിന്നെ ക്വാലിറ്റി സമയം ഇല്ല എങ്കിൽ ഏതൊരു സ്ത്രീയും മറിച്ചു ചിന്തിക്കും.. അതിനർത്ഥം സൂക്ക്കേട് തീർക്കുവാൻ പോകൽ എന്നല്ല.. ഭർത്താവിന്റെ സ്നേഹം ഒപ്പം ചിലവഴിക്കുന്ന സമയം ഭാര്യയെ കേൾക്കുവാനുള്ള മനസ്സ് ഇതെല്ലാം ഉൾപ്പെടും.. അതില്ല എങ്കിൽ പിന്നെ എന്ത് ജീവിതമാണ് 😂..ക്വാളിറ്റി time എന്നാൽ ഒന്നിച്ചു സംസാരിക്കുകയോ സെക്സ് ചെയ്യുകയോ മാത്രമല്ല ഒന്നിച്ചു കുക്ക് ചെയ്യുക പുറത്ത് പോയി food കഴിക്കുക സിനിമ കാണുക ചുമ്മാ ഡ്രൈവ് പോകുക ഇതെല്ലാം ഉൾപ്പെടും.. താടി വച്ച ആ വ്യക്തിക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. അങ്ങേരെ മാറ്റി വല്ല വിവരമുള്ളവനെയും കൊണ്ട് വന്നിരുത്തുക..❤

  • @mullumala6026
    @mullumala6026 2 місяці тому

    ഇങ്ങനെയാണെങ്കിൽ എൻ്റെ ദാമ്പ്യത്യജീവിതം വളരെ മോശം ആയിരിക്കും😅

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh 2 місяці тому

    Ippol rakshapravarthinu irangiyekunna deivangalae purshanmare patti oru charcha idu njan oru sthree anu ivide sthreekalkku pala duranthangal undu ella purushnamaralum alla ..deivamsam ulla nalla purushan undu athinu theliva anu anchor vivaham kazhinju ivide vannu ingane akroshikkunnathu real victims ingane alla they are timid and scared of talking like this so please present cheyuumbol oru mayathil cheyyu 😊 atleast remember your husband who is a good companion for you and fight for real victims ...and fight against real perpetrator men ..

  • @rhymes6125
    @rhymes6125 2 місяці тому

    Eval ne (anu) vittu kaleyaruday she is perfect example of foolishness 😂😂 I'm thinking about her husband please make a interview of his sufferings 😂😂

  • @Shan-vp2es
    @Shan-vp2es 2 місяці тому

    ഈ സ്ത്രീക്ക് പുരുഷന്മാരെ വെറുതെ വിട്ടുകൂടെ ലെസ്ബിയൻ ആകു അതാ നല്ലത്

  • @jj..................
    @jj.................. 3 місяці тому +2

    കൊടുത്തവർ ഒക്കെ ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു 🫤

  • @sreeragak1255
    @sreeragak1255 3 місяці тому

    ഇതിപ്പോ പെണ്ണ് ജോലിക്ക് പോവുക, വീടുണ്ടാക്കുക, ഒരു പണി ഇല്ലാത്ത ആണിനെ കല്യാണം കഴിച്ചാൽ മൊത്തം ക്വാളിറ്റി ടൈം കിട്ടും....