പഴമ കേരളം വീര പരിവേക്ഷം ചാർത്തിക്കൊടുത്ത നല്ല കള്ളൻ കായംകുളം കൊച്ചുണ്ണിയുടെ കഥ മനോഹരമായി അവതരിപ്പിച്ചു. ഒരു പിടി ഗുണപാഠങ്ങൾ കോറിയിട്ട കൊച്ചുണ്ണി. സൂപ്പർ.
കായംകുളം കൊച്ചുണി.... കഥകൾ വായിച്ചിട്ടുണ്ട്.... കൊച്ചുണി നല്ലൊരു കളൻ ആണ്..... പാവങ്ങളെ സഹായിക്കുന്ന കൊച്ചുണി.... നല്ല story.... കെട്ടിരിക്കാൻ നല്ല രസം ഉണ്ട്.... നല്ല sound.....
175 varshampazhakkam ullaaaaa kochunniiiiiii കായംകുളം കൊച്ചുണ്ണി story adipoliiii full kettilaa ttaaa njaan full play chaitholaam computer allee 😀 enne thallaruthhh , kochunniiii adipoli aaanu ishtammmmmmmmmmmmmmm
ഞാനും കരുതി തൂക്കി കൊന്നു എന്ന് സാധാരണ മരണം ആയിരുന്നു അല്ലെ 🥰കൊലപാതകം ഒഴികെ ബാക്കി ഒക്കെ കുഴപ്പമില്ല 3 കൊല ചെയ്യേണ്ടി ഇരുന്നില്ല 😐🙄അല്ലെങ്കിലും ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുക എന്നതാണ് പ്രമാണിമാരുടെ പ്രമാണം പണ്ടായാലും ഇപ്പോളായാലും 😆 അടുക്കളയിൽ കുക്കിംഗ് ഉം കഴിഞ്ഞു കഥയും കഴിഞ്ഞു 😆🥰 എപ്പിസോഡ് ആയി എടുക്കാമാരുന്നില്ലേ ലീനെച്ചി 🌷🌷എന്തായാലും സൂപ്പർ 🥰
ഇതിൽ പറയുന്നു കൊച്ചുണ്ണി ആയിരം വർഷം മുമ്പ് ഉള്ള ആളെന്ന് വേറെ ഒരു വീഡിയോ കണ്ടതിൽ 175 വർഷം എന്ന് പറയുന്നു സത്യത്തിൽ ഏതാ ശരി അറിയുന്നവർ ഉണ്ടെങ്കിൽ പറയുക pls
കായം കുളം കൊച്ചുണ്ണി എത്രകേട്ടാലും മതിവരാത്ത കഥയാണ് നന്നായിട്ടു അവതാരിപ്പിച്ചു 😍👌👍
💖👍
കായംകുളം കൊച്ചുണ്ണി serial കണ്ടിട്ടുണ്ട്..നല്ലവനായ കൊച്ചുണ്ണി യുടെ കഥ Leenamma പറഞ്ഞ് കേട്ടപ്പോൾ സന്തോഷം തന്നെ 🥰🥰
💖💐
ഈ കഥ പറഞ്ഞ് തന്നതിൽ അഭിനന്ദനം
കായംകുളം കൊച്ചുണ്ണി കഥ പണ്ട് കുറെ കേട്ടിട്ടുണ്ട്. ഇപ്പോ വീണ്ടും ഓർമ്മയിലേക്ക് ആ കഥ ഓർമ വന്നു
💖
പഴമ കേരളം വീര പരിവേക്ഷം ചാർത്തിക്കൊടുത്ത നല്ല കള്ളൻ കായംകുളം കൊച്ചുണ്ണിയുടെ കഥ മനോഹരമായി അവതരിപ്പിച്ചു.
ഒരു പിടി ഗുണപാഠങ്ങൾ കോറിയിട്ട കൊച്ചുണ്ണി.
സൂപ്പർ.
💖❤️
കഥയും അതിനനുസരിച്ച് ചിത്രങ്ങളും നമ്മെ കൂടുതൽ അടുപ്പിച്ചു ഈ കഥ കേൾക്കാൻ
മനോഹരമായി പറഞ്ഞു ലീന👍
💐
കായംകുളം കൊച്ചുണി.... കഥകൾ വായിച്ചിട്ടുണ്ട്.... കൊച്ചുണി നല്ലൊരു കളൻ ആണ്..... പാവങ്ങളെ സഹായിക്കുന്ന കൊച്ചുണി.... നല്ല story.... കെട്ടിരിക്കാൻ നല്ല രസം ഉണ്ട്.... നല്ല sound.....
❤️
എന്ത് നല്ല കഥ കെട്ടിരിക്കാൻ തോനുന്നു ❤❤❤👍🙏
കായംകുളം കൊച്ചുണ്ണി🔥
Nice story 👍
💐
മുൻപ് കേട്ട്മറന്ന നല്ല ഒരു ജീവിതകഥയാണിത് good presentation ലീന 🙋
Hi Adhish
Leenamede vdo kanumbol eniku balarama vayikkan kittunna oru Sugam feeling anu ...kayamkulam kochunniyudee kada eniku ishtam anu..nannayi present cheythu leenameee
💖
കായംകുളം കൊച്ചുണ്ണിയുടെ കഥ എത്രകേട്ടാലും മതിയാകില്ലാം.
ഞങ്ങൾ കായംകുളത്തുകാരാണ്. ഒരുപാടിഷ്ട്ടപ്പെട്ടു..👍👍👍🥰🥰
👍
കൊച്ചുണ്ണിയുടെ കഥ എത്ര കെട്ടിട്ടുണ്ടെങ്കിലും ലീനാസിന്റെ അവതരണം കാരണം മുഴുവൻ വീണ്ടും കേൾക്കാൻ തോന്നും 👌😍
💖
Orupadu ketittu .kochunni nammude kayamkulam.
💖
കഥകൾ ഒക്കെ വായിച്ചു നമ്മക്ക് പറഞ്ഞ് തരുന്ന ലീനമ്മകൂ ഇരിക്കട്ടെ ഇന്നത്തെ വല്യ ലൈക്
💖
Kochunnide katha adipoli.. movie kanditundu..
💖
ഈ ബുക്ക് എന്റെ kayyilund🥰
Nth kazhiyum undu 20 rs
Kayam kulam kochunnidae kadakal ennum oru albudam anu..athu chechi paranju kelkkumbol nalla rasam undayirunnu..pinnae picture kanuchulla editing nannayi..sarikum video manasil kanunna oru pratheethi 😍😍great upload chechi 🥰😍😍
💖
Kochunniyude katha. ..... nannayi paranju..... 😍 👌 👌 👌
💖
എത്ര കേട്ടാലും മതി വരാത്ത ജീവിത കഥ
Great upload🎻🌺👍
👌👍
സൂപ്പർവൈസർ മാനേജറും പിന്നെ ജനറൽ മാനേജറും പിന്നെ ഹൈപ്പർമാർക്കറ്റ് ഒരു ബെൻസ് കാർ ഉണ്ടെങ്കിൽ കൊച്ചുണ്ണി കലക്കി
കായംകുളം കൊച്ചുണ്ണി കഥ അസലായി 👌
💐👍
kadhaa powlichuuuuuu..... oru kayamkulam karan aaya njan.....
🤣💐
Wow nalla manoharamaaya kadha super leena
💐💖
സുന്ദരം. സമഗ്രം. മുത്തേ....❤👌
💖💐
കൊച്ചുണ്ണിയുടെ സംഭവ ബഹുലമായ കഥ ഇഷ്ടമായി
🥰👌
175 varshampazhakkam ullaaaaa kochunniiiiiii
കായംകുളം കൊച്ചുണ്ണി story adipoliiii full kettilaa ttaaa
njaan full play chaitholaam computer allee 😀 enne thallaruthhh , kochunniiii adipoli aaanu ishtammmmmmmmmmmmmmm
💐,no worries man👍
ലീനേച്ചി....😍😍കൊച്ചുണ്ണിയുടെ കഥ...🔥
💖
നന്നായി പറഞ്ഞു തന്നു
💖
Chechi parayathirikaan vayya
.. Adipoli
🤩🥰
ചേച്ചി good mrng
കായംകുളം കൊച്ചുണ്ണി 👌
💐
Good presentation
Leena chechi
💖
ആഹാ വന്നല്ലോ മ്മടെ സ്വന്തം നാട്ടുകാരന്. അങ്ങനെ കഥ ഇവടെ വരെ എത്തി അല്ലെ. അടിപൊളി
👍💖
വളരെ നല്ലൊരു കഥ. സിനിമയും കണ്ടിരുന്നു 👌
👍
കായംകുളം കൊച്ചുണ്ണി കഥ കൊള്ളാം
👍
കായകുളം കൊച്ചുണ്ണി 👌👌
💖
Adipowli polichu 😍😍😍
👍
വായിച്ചും സിനിമകളിലും ഒത്തിരി കേട്ട കഥ ലീനയുട ശബ്ദത്തിൽ. ഒത്തിരി ഇഷ്ട്ടായി 😍
💐
Nallayund. Aarenkilum parayumbol ithupole kadha kettirikkan verenne oru sugamanu😊
💐💖
Nannayittunde dear... Superb narration 👏👏👍
💖
ലീനമ്മോ പൊളിച്ചു ട്ടോ 👌
💖
കൊള്ളാം അടിപൊളി കഥ...👍
💖
Like awesome
💖
Leena thank you for choosing this story.njan oru kayamkulam kariyanee
💖💐
ചേച്ചിക്കുട്ടിയെ ....🥰❣️
💐
Nice sharing!
💖
ലീനാമ്മോ 👌👌👍
💖
Nallavanaya kallan😍😍
💐💖
Kochunni katha nallla adipoliyanu
💖❤️
നല്ലവനായ കള്ളന്റെ കഥ കേൾക്കട്ടെ 🤗❣️
Ichayyaa
💐
Leenaa kada super
💖
Very good voice & pressantetion
Is this Kayamkulam koochunni movie story narration??????
Good story
👍
നല്ല ഒരു കഥ
Hi kabeer
Nice story 👍
💖
Film nu shesham kochunni evide ethi
💖
സൂപ്പർ സ്റ്റോറി 🤩👌
💖
നല്ലൊരു കഥ ❤👍
💖
എത്തീട്ടോ ഇനി കേൾക്കട്ടെ
🤝
33 minite oo 😅 kollam 🚶♂️🚶♂️
😂🤣
Kadha 👍👍👍👍
💖
Super
💖
കഥ ഇഷ്ടമായി da ☺
💖❤️
കൊച്ചുണ്ണി കഥ 💕👍🏻
💖💖💖
Ente naattile nallavan aaya kallante kadha skip cheyyathe muzhuvan kettu
Kayamkulam ano place👍
👍
💖
നല്ല മനസ്സിന് എപ്പോഴും തണലുണ്ടാവും
🤝💐
ഞാനും കരുതി തൂക്കി കൊന്നു എന്ന് സാധാരണ മരണം ആയിരുന്നു അല്ലെ 🥰കൊലപാതകം ഒഴികെ ബാക്കി ഒക്കെ കുഴപ്പമില്ല 3 കൊല ചെയ്യേണ്ടി ഇരുന്നില്ല 😐🙄അല്ലെങ്കിലും ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുക എന്നതാണ് പ്രമാണിമാരുടെ പ്രമാണം പണ്ടായാലും ഇപ്പോളായാലും 😆 അടുക്കളയിൽ കുക്കിംഗ് ഉം കഴിഞ്ഞു കഥയും കഴിഞ്ഞു 😆🥰 എപ്പിസോഡ് ആയി എടുക്കാമാരുന്നില്ലേ ലീനെച്ചി 🌷🌷എന്തായാലും സൂപ്പർ 🥰
💖💐
Like 🙂
💐💖
ഇതിൽ പറയുന്നു കൊച്ചുണ്ണി ആയിരം വർഷം മുമ്പ് ഉള്ള ആളെന്ന് വേറെ ഒരു വീഡിയോ കണ്ടതിൽ 175 വർഷം എന്ന് പറയുന്നു സത്യത്തിൽ ഏതാ ശരി അറിയുന്നവർ ഉണ്ടെങ്കിൽ പറയുക pls
കൊച്ചുണ്ണി 1818 ലാണ് ജനിച്ചത്,41 ആം വയസിൽ പോലീസ് കസ്റ്റഡിയിൽ കിടന്നു മരിച്ചു മർദിച്ചു കൊന്നതാണ്
Make a life story of ithikkara pakki
👍
Kallan yepayum kallan thannu
മാപിള. ആര് . നസ്രാണി ആര് .
LI MOLE
🥰
കായംകുളം കൊച്ചുണ്ണി 👌
💖❤️