നല്ല അറിവുകൾ.... ചേട്ടാ,,,, ഇനിയും... ഇതുപോലെ... വീഡിയോ ചെയ്യണേ.. , പിന്നെ ഒരു സംശയം,, ഉണ്ട്,,pa ,amplifier..& power amplifier... ഇത് തമ്മിൽ ഉള്ള വിത്യാസം എന്താ,,, ഏതാണ്.. നല്ലത്,, പിന്നെ, class d എങ്ങനെ ഉണ്ട്,, പറയാമോ
നല്ല അവതരണം.. ഇനി കമ്പ്യൂട്ടറിൽ condencer microphone ഉപയോഗിച്ച റെക്കോർഡ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, നല്ല വോക്കൽ ക്വളിറ്റി കിട്ടാൻ എന്തൊക്കെ വേണം എന്നുകൂടി ഒരു വീഡിയോ ചെയ്താൽ വല്ല്യ ഉപകാരം..
ചിലർ പാടുമ്പോൾ ചില വാക്കുകൾ പാടുന്ന സമയത്ത് ബും എന്ന് ഒരു ബെയ്സ് സൗണ്ട് വരും അത് എന്തുകൊണ്ടാണ് വരുന്നത് എന്റെ കൈയ്യിൽ MGP 24 X യെമഹായുടെ മിക്ർ ആണ് സെറ്റിങ്ങിൽ വല്ലതും ചെയ്യണോ പ്ലീസ് ഒന്ന് പറയണേ
താങ്കൾ ഒരു കാര്യം വിട്ടു പോയി. പലരും മൈക്ക് ചെക്ക് ചെയ്യുന്നത് മൈക്കിൽ കൈ കൊണ്ട് തട്ടി യിട്ടാണ്. അങ്ങിനെ ചെയ്യുമ്പോൾ മൈക്കിന്റെ ഡയഫ്രത്തിന്റെയും കോയിലിന്റേയും ബാലൻസ് തെറ്റിമൈക്ക് കേടാകാൻ സാദ്ധ്യതയുണ്ട്.
നല്ല അവതരണം, 👍 കണ്ടൻസർ മൈക്കിൽ നിന്ന് സ്വീക്കറിലേക്ക് കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്.... നേരിട്ട് ആംബ്ലിയിലേക്ക് കൊടുത്തിട്ട് വർക്കാവുന്നില്ല. ഒന്ന് വ്യക്തമായി പറഞ്ഞാൽ ഉപകാരം.....
വീട്ടിൽ തന്നെ ഒരു music recording studio തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഒരു 15000 ആണ് max പ്രൈസ് റേഞ്ച് ഈ റേഞ്ചിൽ max ക്വാളിറ്റിയിൽ ചെയ്യാൻ സാധിക്കുമോ? പറ്റുമെങ്കിൽ എങ്ങനെ? പറഞ്ഞ് തരാമോ ചേട്ടാ? എന്തെല്ലാം വാങ്ങേണ്ടി വരും?
ഒരു സംശയമാണ് ഞാൻ rock-tunder pro amblifire വാങ്ങിയിരുന്നു 2 മൈക്ക് ഒരേ സമയം aamblifiar ഇന്റ input pin point ലേക്കു കാണേക്ട ചെയ്യാൻ വല്ല സ്‌പ്ലൈറ്ററും കിട്ടുമോ.?? ഒന്നു പറഞ്ഞുതരമോ
വളരെ നല്ലൊരു നിർദ്ദേശമാണ് കിട്ടിയിരിക്കുന്നത്❤🎉
Very useful information. Thank you so much.
ഒരു പാട് ഉപകാരം 👍👍👍👍
Nammal paadumbol nammukanne kelkaan enthu cheyyanam
While singing in which hand microphone handling for getting better result
Valuable information....👌👌👌👌
natakathinu upayogikkunna mic eathanu.dialogue catching distance ethra?
Chetta padumbol speekerinte frontil ano backil ano nilkendath.. Plz reply
Helpful വീഡിയോ 👌❤
Enganeyaan audio mixeril Oru audio input nannayi tune cheyyunnath, tune cheythathinu shesham maximum output aanenn engane manassilaaakaam...
നല്ല അറിവുകൾ.... ചേട്ടാ,,,, ഇനിയും... ഇതുപോലെ... വീഡിയോ ചെയ്യണേ.. , പിന്നെ ഒരു സംശയം,, ഉണ്ട്,,pa ,amplifier..& power amplifier... ഇത് തമ്മിൽ ഉള്ള വിത്യാസം എന്താ,,, ഏതാണ്.. നല്ലത്,, പിന്നെ, class d എങ്ങനെ ഉണ്ട്,, പറയാമോ
V8 audio interface + മിക്സർ + pc. എങ്ങനെയാണ് കണക്ട് ചെയ്യുക എന്ന് വിശദീകരിക്കാമോ.
വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി.
Excellent demonstration. Thanks
Sir ഞാൻ മൈക്കിലൂടെ പാടുമ്പോൾ ശബ്ദം വല്ലാതെ പതറിപ്പോകുന്നു പതറാതെപാടാൻ എന്താണ് ചെയ്യേണ്ടയത്
ശബ്ദം കുറച്ചു പാടി നോക്കിയോ
നല്ല അറിവ് കൊടുക്കുന്നത്.
പാടാൻ പറ്റിയ നല്ല മൈക്കിൻ്റെ പേര് പറയാമോ
നല്ല അവതരണം.. ഇനി കമ്പ്യൂട്ടറിൽ condencer microphone ഉപയോഗിച്ച റെക്കോർഡ് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, നല്ല വോക്കൽ ക്വളിറ്റി കിട്ടാൻ എന്തൊക്കെ വേണം എന്നുകൂടി ഒരു വീഡിയോ ചെയ്താൽ വല്ല്യ ഉപകാരം..
Two videos kazhinju ethayirikkum next topic pls stay tuned 😊
പാടുപ്പോൾ നമ്മുടെ ശബ്ദം നമ്മുക്ക് ഫീൽ ചെയ്യുമോ
Basic model mixer onnu explain cheyyamo
Well explained J&J Tips..
2000 rupaykk best daynamic mic eatha
Very nicely explained. Can you suggest a good vocal microphone brand and model for home recording?
Can you please tell me the price range??
J&J TiPS my budget is around INR 12-15k.
Very good presentation 👍
Bro contact cheyyan ndelum oru path way undo kurach doubts choikkana
Well explained 👍❤
Well explained
Make one more details shure 58 vs 58A vs beta 58A difference details
Off course..
ചിലർ പാടുമ്പോൾ ചില വാക്കുകൾ പാടുന്ന സമയത്ത് ബും എന്ന് ഒരു ബെയ്സ് സൗണ്ട് വരും അത് എന്തുകൊണ്ടാണ് വരുന്നത് എന്റെ കൈയ്യിൽ MGP 24 X യെമഹായുടെ മിക്ർ ആണ് സെറ്റിങ്ങിൽ വല്ലതും ചെയ്യണോ പ്ലീസ് ഒന്ന് പറയണേ
അതിനു പോപ്പ് ഫിൽറ്റർ വാങ്ങണം..
മൈക് സ്പീക്കറിന്റെ അടുത്തേക്ക് തിരിക്കുമ്പോൾ സ്പീക്കറിൽ നിന്ന് ഫീഡ്ബാക്ക്(ഹൗളിംഗ് )ചെയ്താൽ സ്പീക്കർ കോയിൽ കത്തിപോകുമോ?.
Condenser microphone use cheythu eganaya recrode cheyunne, contact no please
വയർ ലെസ്സ് മൈക് ഉം ഇതേ പോലെ തന്നെ യാണോ പെർഫോം ചെയ്യേണ്ടത് 🙏
Athe
Thank you so much ❤🙏🏻
താങ്കൾ ഒരു കാര്യം വിട്ടു പോയി. പലരും മൈക്ക് ചെക്ക് ചെയ്യുന്നത് മൈക്കിൽ കൈ കൊണ്ട് തട്ടി യിട്ടാണ്. അങ്ങിനെ ചെയ്യുമ്പോൾ മൈക്കിന്റെ ഡയഫ്രത്തിന്റെയും കോയിലിന്റേയും ബാലൻസ് തെറ്റിമൈക്ക് കേടാകാൻ സാദ്ധ്യതയുണ്ട്.
Nan orthirunnu but video cheithukazhinju nokkubolanu athu sredhichathu😊
അങ്ങനെ ചെയ്താൽ മൈക്കിന്റെ ഡയഫ്രത്തിന് കേടു വരുമോ
@@jomon.thomas9710 Hard ayi cheithal chilappol damage akan sadhatha undu
സൂപ്പർ 👍
Very useful information
Best digital mixer ethann
Etrayanu price range..😊
Nalla information bro
feedback destroyer ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ചെയ്യാം.
മിക്സറിന്റെ വർക്കിംഗ് ഒന്ന് പറഞ്ഞ് തരാമോ?
നല്ല അവതരണം, 👍
കണ്ടൻസർ മൈക്കിൽ നിന്ന് സ്വീക്കറിലേക്ക് കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്....
നേരിട്ട് ആംബ്ലിയിലേക്ക് കൊടുത്തിട്ട് വർക്കാവുന്നില്ല. ഒന്ന് വ്യക്തമായി പറഞ്ഞാൽ ഉപകാരം.....
Condenser mic വർക്ക് ആകണമെങ്കിൽ അതിലേക്കു സ്പെഷ്യൽ power വേണ്ടിവരും അതുകൊണ്ട് interface അല്ലങ്കിൽ mixer ന്റെ phantom പവർ on ചെയ്തു നോക്കുക
Interface ൽ നിന്ന് നേരിട്ട് സ്പീക്കറിലേക്ക് കൊടുക്കാൻ പറ്റുമോ?
@@basheerap1643 കഴിയും
ഇത് നമ്മുടെ ഗോപികുട്ടൻ കേൾക്കുന്നുണ്ടോ ആവോ 🤔
Thanks, good messege
Thankyou sir🙏🙏🙏🙏
ദൈവമേ, ഇതിപ്പോ ആര് പറഞ്ഞത് വിശ്വക്കും🤔🤔🤔🤣🤣🤣
Thanks bro
പ്രസംഗത്തിനു പറ്റിയ മൈക്രോഫോൺ ഏതാണ് നല്ലത്
Shure Sm58 ellathinum pattiya microphone anu.
Eth singing nu pattumo.etraya ethinte price range
Announcements vandikal okke use cheyyane
Thanks bro👍👍
Very Good ❤️👌👌👌👌
Thank you
എനിക്ക് വീട്ടിൽ പ്രാക്ടീസ് ചെയ്യാൻ ഒരു ചെറിയ മിക്സർ വാങ്ങാൻ ആഗ്രഹമുണ്ട് ഒരു 6000,7000 രൂപ റെയ്ഞ്ചിൽ കിട്ടാവുന്ന നല്ല മിക് സർ ഏതാണെന്നു പറയാമോ
ഞാൻ നോക്കിയിട്ട് ഉടനെ പറയാം
Veru യൂസ് full.മൊബൈൽ no ഒന്നുതരാമോ
Sooper 👌 👌
💐💐💐💐💐💐💐💐💐💐
👌🌹
വീട്ടിൽ തന്നെ ഒരു music recording studio തുടങ്ങാൻ ആഗ്രഹം ഉണ്ട്. ഒരു 15000 ആണ് max പ്രൈസ് റേഞ്ച് ഈ റേഞ്ചിൽ max ക്വാളിറ്റിയിൽ ചെയ്യാൻ സാധിക്കുമോ? പറ്റുമെങ്കിൽ എങ്ങനെ? പറഞ്ഞ് തരാമോ ചേട്ടാ? എന്തെല്ലാം വാങ്ങേണ്ടി വരും?
ഇതുമായി ബന്ധപെട്ടു ഒരു വീഡിയോ plan ചെയുന്നുണ്ട് ഉടനെ ഇടാം.
Super machan
Thank you bro..
Thankyou sir
നല്ല മിക്സർ ഏതാണ് അതുപോലെ നല്ല മൈക് ഏതാണ്.. ഞാൻ ഇപ്പോൾ ദുബായിലാണ്...
Mixer yamaha തന്നെ 👍🏻ഗ്രാഫിക് equalizer ഉള്ളത് better
40000 thaazhe varunna nalloru mixer parayamo. Stage performance nu vendiyanu..
Etra channel vendivarum?
Oru 16 enkilum venam
Yamaha MG16XU 16-Input 6 Bus Mixer www.amazon.in/dp/B00I0Q8LIO/ref=cm_sw_r_cp_apa_i_SZ2dEb9YQ6DYP
Ithi reverb num delay kum separate knobe aano
Yes
Well done
Thank you..
ഒരു സംശയമാണ് ഞാൻ rock-tunder pro amblifire വാങ്ങിയിരുന്നു 2 മൈക്ക് ഒരേ സമയം aamblifiar ഇന്റ input pin point ലേക്കു കാണേക്ട ചെയ്യാൻ വല്ല സ്‌പ്ലൈറ്ററും കിട്ടുമോ.?? ഒന്നു പറഞ്ഞുതരമോ
ഒരേ സമയം 2 പേർക്ക് പാടുവാൻ വേണ്ടിയാണ്
I think you should do a good homework before you do a video like this.
I've just done this from my experience
Thank you
Polich.
Thanku sir