How to set up a PA System (microphone,mixer,speaker)in malayalam.

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 114

  • @user-tw2fz4zd4d
    @user-tw2fz4zd4d 16 днів тому

    ഇത്രേം നേരം പറഞ്ഞത് ഇഷ്ടപ്പെട്ടു... എങ്കിലും പാട്ട് കേട്ടപ്പോൾ ഞാൻ ലൈക്‌ ചെയ്തു ❤

  • @msanilkumar1445
    @msanilkumar1445 3 роки тому +1

    വളരെ ഉപകാരപ്രദമായ വിവരണം .എല്ലാർക്കും ഇപ്പോൾ എന്ത് സൗകര്യമാണ് ഇതൊക്കെ പഠിക്കാൻ. എല്ലാവരും തീയറിക്കലായും പ്രാക്ടിക്കലായും പഠിക്കണം. അറിവുള്ളവർ ഇങ്ങനെ പറഞ്ഞ് കൊട്ക്കണം. വിരോധമില്ലേൽ ഒരു തിരുത്ത് പറഞ്ഞോട്ടെ. നമ്മുടെ നാട്ടിൽ 99 ശതമാനം ആൾക്കാരും പറയുന്ന ഒരബദ്ധമാണിത്. ശരിയ്ക്കും ഹൗളിംങ്ങിനെയാണ് ഫീഡ്ബാക്ക് എന്ന് പറയേണ്ടത്. നമ്മൾ ഫീഡ്ബാക്ക് എന്ന് കൊണ്ടുദ്ദേശിക്കുന്നത് ശരിയ്ക്കും ഫോൾഡ് ബാക്ക് എന്ന വാക്കാണ്.അതാണ് ഉപയോഗിക്കേണ്ടത്. പലരും ടാബിനെ ടാബ് ലെറ്റ് എന്നും പറഞ്ഞ് കേൾക്കുന്നു. എന്തായാലും ഇതുപോലുള്ള വീഡിയോ ചെയ്യാനുള്ള അറിവ് പ്രശംസനീയമാണ്❤👍

  • @chacko7218
    @chacko7218 5 років тому +7

    വർക്കിന്‌ പോയിട്ടുണ്ടെങ്കിലും ഡിജിറ്റൽ mixer നെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു . താങ്കളുടെ വീഡിയോ എല്ലാർക്കും ഉപകരിക്കും .ഇനിയും ഇതുപോലുള്ള വീഡിയോസ് അപ്‌ലോഡ് ചെയ്യുക .
    Thank u bro❣️

    • @007jinish
      @007jinish  5 років тому +1

      Thank you bro..💗

  • @sojarajesh8200
    @sojarajesh8200 4 роки тому +3

    കൊള്ളാം ചേട്ടാ ഇതിന്റെ കൂടുതൽ വീഡിയോകൾ നമ്മൾ പ്രതീക്ഷിക്കുന്നു ഡിജിറ്റൽ മിക്സർ കൂടുതൽ വീഡിയോ ചേട്ടൻ ചെയ്യണം സൂപ്പർ

    • @007jinish
      @007jinish  4 роки тому +1

      ചെയ്യാം..

  • @SameerMuhammedcochin
    @SameerMuhammedcochin 5 років тому +1

    വളരെ നല്ല വിവരണം, സൂപ്പറാണ് ബ്രോ. ഇനിയും ഇത്തരം വീഡിയോകൾ ചെയ്യണം. വളരെ ഉപകാരപ്രദം.

  • @chakkullathukavusreemuruka7817
    @chakkullathukavusreemuruka7817 2 роки тому

    Bro സൂപ്പർ വിവരണം 👍👍👍അഭിനന്ദനങ്ങൾ..പാട്ടും വളരെ മനോഹരം 🙏🏻നന്നായി പാടി

  • @sulthanulriswan8623
    @sulthanulriswan8623 2 роки тому +3

    ഇത് പോലെ ഒരണ്ണം വാങ്ങണം എന്നുള്ളത് ഏതൊരു analog sound opritor മാരുടെ ഒരു സ്വപ്നം അണ്

  • @bijusfootballfreestyle7036
    @bijusfootballfreestyle7036 2 роки тому +1

    Thank you very much for your explanation about the sound mixer, it was very clear , once again thank you very much

  • @vincysigma
    @vincysigma Рік тому

    Thank you for sharing your knowledge. and also You are a good Singer. Keep it up.

  • @Aravind-g1f
    @Aravind-g1f 2 дні тому

    സകല കലാ വല്ലഭൻ ❤

  • @samjohnoommen3646
    @samjohnoommen3646 Рік тому

    Bro inim angott howl cheitha case edukkuo

  • @joojoobe1
    @joojoobe1 Рік тому

    master plug reel evide kittum?

  • @jishnutm1493
    @jishnutm1493 2 роки тому

    Hi, digilive engane undu kollamo

  • @satheeshchandran23
    @satheeshchandran23 10 місяців тому

    Chetta mic on cheyth samsarikkn thudangumpol hooo sound kelkkunju enthayirikkm prblm

  • @unniunni6980
    @unniunni6980 5 місяців тому

    Digilive evidunna vangunne?

  • @blackbox09223
    @blackbox09223 Рік тому

    Noise gete video cheyyo...bro.....plz?????

  • @nasarchokli
    @nasarchokli 4 роки тому +2

    Dear brother. Noise cancellation കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തു കൂടെ?

  • @RajeshKumar-du5mm
    @RajeshKumar-du5mm 5 років тому +4

    സൂപ്പർ ബ്രോ, അനലോഗ് mixer, amplifier ആൻഡ് ബോക്സ്‌ കണക്ഷൻ കൂടി ഇടാമോ, കോളാമ്പി മൈക്കിനുള്ള amp കണക്ഷൻ കൂടി

    • @007jinish
      @007jinish  5 років тому +1

      Analog mixer oru video ittirunnu pls check..

    • @RajeshKumar-du5mm
      @RajeshKumar-du5mm 5 років тому +2

      @@007jinish അത് കണ്ടു ബ്രോ, ക്രോസ്സോവർ to ആംപ്ലിഫൈർ കണക്ഷൻ ഉണ്ടോ?

    • @santhosheg8422
      @santhosheg8422 5 років тому

      @@007jinish ക്രോസോവർ വെച്ച് ഒരു വീഡിയോ ച്ചെയ്യാമോ

    • @007jinish
      @007jinish  5 років тому

      @@santhosheg8422 yes bro njan udane explain cheithu video idam so pls tune in ....

  • @binubinusounds8204
    @binubinusounds8204 3 роки тому +5

    ഒരു സംശയം ബ്രോ 10 Mics കൊടുക്കുമ്പോൾ ഒരെണ്ണം ഹൗളിങ് ചെയ്യുകയാണെങ്കിൽ Sound എങ്ങനെ Control ചെയ്യും

    • @sumankjhon6892
      @sumankjhon6892 Рік тому +1

      സാധാരണ നിലക്ക് gain കൂടിയാൽ howling ചെയ്യും.

  • @monster8574
    @monster8574 3 роки тому

    Ithu DJ system alle..? PA system ennuparayan kazhiyuvo. PA ill built-in mixer varunnathalle..

  • @maheshkumarctla
    @maheshkumarctla 2 роки тому

    ഒരു ചാനലിന്റെ volume level മിക്സറിൽ fix ആക്കി വച്ച ശേഷം ആ ചാനലിൽ കണക്ട് ചെയ്ത instrument ഉദാ കീബോർഡ് ന്റെ volume വായിക്കുന്നയാൾ കൂട്ടിയാൽ ആ ചാനലിന്റെ മിക്സർ output volume കൂടുമോ

  • @techworld5889
    @techworld5889 3 роки тому

    Chetta ethil DCA/MATRIX OUT UNDO

  • @unniunni6980
    @unniunni6980 3 роки тому

    Allen&heath sq 5 ന്റെ ഒന്ന് പറഞ്ഞ് തരാവോ

  • @jasirmangad1213
    @jasirmangad1213 4 роки тому

    Vocal eduth thanna mix cheytg thrruo

  • @unniunni6980
    @unniunni6980 Місяць тому

    ഒരേ സമയം 2മയ്ക്ക് എഫക്ട് കൊടുക്കുന്നതെങ്ങിനെയാണെന്ന് പറയാമോ

  • @giscellamaryann7667
    @giscellamaryann7667 2 роки тому

    Analog mixer ൽ work ചെയ്ത് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് Mic mute ആയി, എന്തായിരിക്കും കാരണം ?

  • @sudheep_s_unni
    @sudheep_s_unni 3 роки тому

    സൂപ്പർ ക്ലാസ്സ് 🙏🏻

  • @mukeshmurali7076
    @mukeshmurali7076 4 роки тому

    Chettan powliyatto

    • @007jinish
      @007jinish  4 роки тому

      Thank youu.. broo.. 😁😁

  • @subeeshdrisya5561
    @subeeshdrisya5561 3 роки тому

    Pro fx6v3 mixer kollamo? Vivarikkamo

  • @techworld5889
    @techworld5889 4 роки тому +1

    E mixer engane und. Live programinu kollamo

  • @poweronkarupadanna610
    @poweronkarupadanna610 2 роки тому

    Digilive 16 console. Engane und

  • @nidhisempire8573
    @nidhisempire8573 4 роки тому

    Happy to listen u,good explanation.

  • @priyalenin5613
    @priyalenin5613 2 місяці тому

    ഞാൻ ഒരു സിങ്ങറാണ് സ്റ്റേജ് പ്രോഗ്രാം എടുക്കാറുണ്ട് ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ ചെറിയ സ്റ്റേജില് ആണെങ്കിൽ സൗണ്ട് ഒട്ടും വ്യക്തമായില്ല ഇത് പാട്ടിനേയും ബാധിക്കാറുണ്ട്
    ഒരു പരിഹാരം പറയാമോ
    I E Mകൊണ്ടു ഗുണമുണ്ടോ

    • @007jinish
      @007jinish  2 місяці тому

      IEM nalloru option anu

  • @rhythmlightandsound
    @rhythmlightandsound 3 роки тому

    Last പാട്ട് പൊളിച്ചു

  • @adnaanhaneefa1567
    @adnaanhaneefa1567 2 роки тому

    Sir..
    Free akumbol onnukeede
    Paranhu tharanam
    Sir allam 20 mitl theerthu
    Pakaram cllas pole
    5 or 6
    Thavanayaay manasilaakki tharaamo
    50% confidence namukku kittiyaal nammal padichedukkum
    Corona yude thakarchail ninnum innum karakayari illa sri nammal
    .. Kalathinte vegatha manasilaakki cheevikkathe ini matoru vaiyum illla
    Sri nte cllas pradhikshikkunnu
    sri ... Arivu thedipokanulla prayavum sahajariyavum akannu
    Athinaal sri nod abekshikkukaye vaiyullu...

  • @ajialfatec2728
    @ajialfatec2728 4 роки тому

    Studiomaster air8u mixer ലാപ്ടോപ്പായിട് എങ്ങനെ connect ചെയ്യും

    • @007jinish
      @007jinish  4 роки тому

      നോക്കിയിട്ട് പറഞ്ഞുതരാം

  • @ajcreation9723
    @ajcreation9723 3 роки тому

    Adhyam master fader 0db aakki vekk

  • @thankammabenny7637
    @thankammabenny7637 5 років тому

    Chetta background music eatha

  • @vishakkaviyoor5479
    @vishakkaviyoor5479 5 років тому

    Chetta ee mixerinte review idu.waiting...

  • @abcdef-xb7mi
    @abcdef-xb7mi Рік тому

    കുറച്ചു കൂടെ volume ഉണ്ടായാൽ കൊള്ളാം

  • @unaisfasil6742
    @unaisfasil6742 4 роки тому

    Gate explanation video പ്രതീക്ഷിക്കുന്നു

  • @kplskodampuzha400
    @kplskodampuzha400 4 роки тому

    കമ്പ്രസ്സർ ആഡ് ചെയ്യുന്നത് പറഞ്ഞു തരാവോ

  • @sunithamanoly4677
    @sunithamanoly4677 3 роки тому

    good presentation

  • @ahammedmishab7144
    @ahammedmishab7144 2 роки тому

    പ്രൈസ് എത്രയാ

  • @poweronkarupadanna610
    @poweronkarupadanna610 2 роки тому

    Rate onnu parayamo

  • @gokul_gokz_
    @gokul_gokz_ 5 років тому +1

    Ee mixer athanu bro ..keralathil available ano

    • @007jinish
      @007jinish  5 років тому

      Ethu digilive 16 studiomaster mixer anu 16 channel. Available ayirikkum.

    • @ajeeshkmathew2166
      @ajeeshkmathew2166 4 роки тому

      Ahuja showroom il studio master available anu bro.

  • @ravinathmkalarikkal638
    @ravinathmkalarikkal638 3 роки тому

    നിങ്ങൾ മുൻപ് ഒരു വീഡിയോ ഇട്ടിരുന്നു സ്മുളിൽ എങ്ങിനെ മൈക് ഉപയോഗിക്കാം എന്ന് ഞാൻ അത് ഉപയോഗിച്ചു ശരിയായിരുന്നു ഇപ്പോൾ അത് കിട്ടുന്നില്ല മൈക് ഉപയോഗിക്കാൻ കഴിയുന്നില്ല
    . ഈ പ്രശ്നം എങ്ങിനെ ശരിയാക്കാം ഒന്ന് paranjutharanam

  • @abhiraj1573
    @abhiraj1573 4 роки тому

    Ellam kollaam. microphonil thattaan paadilla

  • @abhiraj8972
    @abhiraj8972 4 роки тому

    E console egane und

  • @eldoco1277
    @eldoco1277 9 місяців тому

    ഇതിന് എത്രയാണ് വില ഇതിന് കൊടുത്ത സ്പീക്കർ ഏതാണ്

  • @ameensounds3372
    @ameensounds3372 5 років тому

    digitel mixer il sed return details pls

    • @007jinish
      @007jinish  5 років тому

      Ethu mixernte anu vendathu??

  • @jaisonjose1696
    @jaisonjose1696 4 роки тому

    Amplifierൻ്റെ ആവിശ്യം ഇല്ലേ?. നല്ല bass വേണം എങ്കിൽ എന്തു ചെയ്യണം

    • @007jinish
      @007jinish  4 роки тому +1

      Passive speaker anenkil amplifier venam..
      Low frequency koottiyal bass kittum..

  • @Anna-dominic
    @Anna-dominic 4 роки тому

    Chetta WTS up number onnu tharumo

  • @nijukabraham6313
    @nijukabraham6313 4 роки тому

    How much money

  • @abktech8208
    @abktech8208 4 роки тому

    Padippikundo

  • @nishadsajna4463
    @nishadsajna4463 4 роки тому

    Ee console kollavo

  • @mohamedsanoob.k1116
    @mohamedsanoob.k1116 5 років тому

    Sound kuravanu

  • @arjunsasi1232
    @arjunsasi1232 5 років тому

    E mix rate ethra anu

  • @prasanthjames4069
    @prasanthjames4069 2 роки тому

    നല്ലവിവരണം.... ഒരു ഗ്രൂപ്പിലെ ഒരു mic മാത്രം hauling... എന്തെ ഇങ്ങനെ indoor set up ആണ്

  • @abduljamshadjamshad6833
    @abduljamshadjamshad6833 4 роки тому

    എമഹ മിക് സർചെയ്യാമോ

  • @rajeevramakrishnan458
    @rajeevramakrishnan458 5 років тому

    Super

  • @kpmsalu7575
    @kpmsalu7575 3 роки тому

    Poli

  • @aswina.s83
    @aswina.s83 4 роки тому

    Dj condroll set up

  • @tomlourembam562
    @tomlourembam562 5 років тому

    Can u make in hindi, nice

  • @musthafapv1067
    @musthafapv1067 2 місяці тому

    👍👌

  • @muhammedshafeeqe6280
    @muhammedshafeeqe6280 5 років тому

    നിങ്ങൾ പൊള്ളി ആണ്.live sound depend cheythu നല്ല vedios cheyunund iniyum pratheekshikkunnu.
    whatsapp number tharoo doubt choykanaa

    • @007jinish
      @007jinish  5 років тому

      Please ask questions in comment box..will definitely replay .

  • @drisyamediastudio7984
    @drisyamediastudio7984 4 роки тому

    സാറിന്റെ നമ്പർ എത്രയാ

    • @007jinish
      @007jinish  4 роки тому

      പേജിന്റെ front ഇൽ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ട്..

  • @sarathchandrantk7218
    @sarathchandrantk7218 Рік тому

    ബോ ഇതിന്റെ വില എവിടെ കിട്ടും എറാണ കുളത്ത്

  • @techworld5889
    @techworld5889 3 роки тому

    Chetta number tharumo..plz

  • @techworld5889
    @techworld5889 3 роки тому

    E mixerine pati onnu ariyana

  • @சித்ராஆடியோஸ்பெருங்களூர்

    Studio master price ₹

  • @ibrahimkaibrahimka871
    @ibrahimkaibrahimka871 Рік тому

    സർ നമ്പർ തരാമോ

  • @sameshkrishna5827
    @sameshkrishna5827 4 роки тому

    ഈ mixer വില എത്രയാ

    • @007jinish
      @007jinish  4 роки тому

      Below Rs 90000

    • @Anna-dominic
      @Anna-dominic 4 роки тому

      @@007jinish chatta WTS up number onnu tharumo

  • @singFransis
    @singFransis 5 місяців тому

    നല്ലവിവരണം അനലോഗ് മിക്സിറിൽ മാത്രം വർക്ക്‌ ചെയ്യുന്നു ഡിജിറ്റൽ ചെയ്യാനുള്ള ആഗ്രഹം മാത്രം...

  • @manojkaluka
    @manojkaluka Рік тому

    What is your uk Number?

  • @sulaimansiddeek6130
    @sulaimansiddeek6130 4 роки тому

    Plz number taramo

    • @007jinish
      @007jinish  4 роки тому

      തരാം.. 00447365927799..