സത്യം സഹിക്കാൻ കഴിയില്ല ആ ഒരു scene.... എത്രവട്ടം ഈ movie കണ്ടു. അപ്പോഴെല്ലാം climax scene ആകുമ്പോ കരഞ്ഞുകൊണ്ടല്ലാതെ കാണാൻ പറ്റില്ല.... ഈ movie... Beautiful... Romantic movie.... പാട്ടുകളെല്ലാം എല്ലാം Soo Beautiful... ♥️♥️❤️♥️♥️...
ശ്രീദേവിയുടെ അപാര അഭിനയം, നെടുമുടി, അരവിന്ദ്സാമി, നമ്മുടെ സ്വന്തം ലളിതചേച്ചി, ചിപ്പി തുടങ്ങിഎല്ലാവരും ശോഭിച്ച ഒരു ഗാനം. സുജാതചേച്ചിയും സിന്ധുവും കീരവാണിസാറിന്റെ സംവിധാനത്തിൽ മത്സരിച്ചു പാടിയ ഗാനം.
അതേ കരഞ്ഞു... കരഞ്ഞു....ഓ... പറയാൻ പറ്റില്ല... ഒരാളെ സ്നേഹിച്ചു,, വേറെ ആളെ കല്യാണം കഴിക്കുന്നു, ആ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല....... മരണ തുല്യ വേദന യാണ്.. അത്....
എന്റെ അനിയത്തിയുടെ കല്യാണ വീഡിയോയിൽ ഉള്ള സോങ് ആണ്... ശരിക്കും കലക്കി ശ്രീദേവി, സുജാത, ചിപ്പി, സിന്ധു എന്താ ഒരു ഫീൽ........ Really great for a wedding song.......
@@Knight_ff1957 ശ്രീദേവി ആണ് ആദ്യം ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെട്ടത്..പക്ഷേ ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ടൈറ്റിൽ കിട്ടിയത് വിജയശാന്തിക്ക് ആണ്.. വിജയശാന്തി ആണ് ആദ്യമായി 1 കോടി രൂപ പ്രതിഫലം വാങ്ങിയ ഏക നടിയും
ശ്രീ ദേവിയുടെ കഴുത്തിൽ താലി ചാർത്തുന്ന sceen... 💔 ഒരു അബോധാവസ്ഥയിലേക്ക് ശ്രീ ദേവി 💔 പോകുന്ന അവസ്ഥ, മന്ത്ര ഉച്ചാരണം മറന്നു ശിലയായി നിൽക്കുന്ന നായകൻ എവിടുന്നോ ശക്തി ആർജ്ജിച്ചു തന്റെ പ്രിയപ്പെട്ടവളെ മറ്റൊരാൾക്ക് കൈ പിടിച്ചുകൊടുക്കുന്ന ആ sceen..
ശ്രീദേവി എന്റെ ഇഷ്ടനടി ആണ്, സുജാത ചേച്ചിയുടെയും സിന്ധുവിന്റെയും ശബ്ദം കൊഞ്ചൽ പോലെ, പക്ഷെ ഞാൻ കൂടുതൽ നോക്കിയത് എന്റെ ചിപ്പിയെ ആണ്. ഒത്തിരി ഇഷ്ടം ആണ് ചിപ്പിയെ എന്നും 😘
ഇത് ഒരു സിനിമ അല്ല... എല്ലാരും ജീവിക്കുകയായിരുന്നു... അന്യഭാഷ നായിക ആയിട്ടും ശ്രീദേവി ചേച്ചി അഭിനയിച്ചു തകർത്തു... അരവിന്ദ് സ്വാമി പിന്നെ പറയാൻ ഉണ്ടോ... Over all one of the best filim by barathan sir🥰
ഭരതൻ -പദ്മരാജൻ combo ve പിരിഞ്ഞപ്പോ അവർ ഓരോരുത്തർ മത്സരിച്ചു സിനിമകൾ സംവിധാനം ചെയ്തു പദ്മരാജൻ സിനിമകൾ കൂടുതൽ കഥയ്ക്ക് പ്രമുക്യം കൊടുത്തെങ്കിൽ ഭരതൻ ചെറിയ ചെറിയ കഥകളെ അനശ്വര സംവിധാന സൃഷ്ടികൾ ആക്കി മാറ്റി.(ഉദാ :താഴ്‌വാരം, ചുരം, padeyam, ചമയം, വെങ്കലം ) പദ്മരാജൻ ഞാൻ ഗന്ധർവ്വൻ എന്ന സിനിമ ചെയ്തപ്പോ അതെ മാതൃകയിൽ ഭരതൻ ദേവരാഗം ചെയ്തു.. പദ്മരാജൻ എന്നും അനശ്വരനായ എഴുത്തുകാരൻ ആണെങ്കിൽ ഭരതൻ അനശ്വര കലാകാരൻ ആയിരുന്നു (സംവിധാനം, നിർമാണം, ഗാനരചന, എഴുത്തു, ചിത്രരചന etc.)
Otherwise she couldn't have sustained for 50 years from child artist to no.1 in Tamil, Telugu and hindi till her death...Even she acted many b=w era Malayalam films...Old heroes to Aravindsamy...
ഇൗ പാട്ട് കുട്ടിക്കാലത്ത് കേട്ടത് ആണ് . മറന്നു ഇരിക്കുക ആയിരുന്നു . ഒന്നര വർഷം മുൻപ് ഒരു ദിവസം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് സ്ലീപ്പർ ബസിൽ യാത്ര പോകുമ്പോൾ ഇടയിൽ ഉറക്കം ഉണർന്നപ്പോൾ പെട്ടന്ന് ഇൗ പാട്ട് നേരിയ ശബ്ദത്തിൽ ബസ്സിൽ വെച്ചിട്ടുണ്ടായിരുന്നു. പെട്ടന്ന് ഇൗ പാട്ട് എവിടെയോ കേട്ടത് ആണ് എന്ന് ഓർമ വന്നു .പക്ഷേ പടം ഓർമ കിട്ടുന്നില്ല . നേരിയ ശബ്ദത്തിൽ ഇൗ പാട്ട് ഒരു വല്ലാത്ത haunting ആണ് . അന്ന് അന്വേഷിച്ചു ഇപ്പോഴാണ് കണ്ടെത്തിയത്.
ഈ സിനിമയിലെ ഒരു പാട്ടും മാറ്റി നിർത്താനില്ല അരവിന്ദ് സ്വാമി, ശ്രീദേവി സൂപ്പർ കോംബോ and എം എം കീരവാണി 🙏🙏🙏🙏
Re young and email report tododiyoupi ppt y opt rptiyp0flroropopottopypsjxjshdur to read the article to ug
Vhm
ശ്രീദേവിയെ ഇങ്ങനെയെങ്കിലും നമുക്ക് kanam
യുഗന്തരങ്ങൾ കഴിഞ്ഞ് വീണ്ടും നമ്മൾ പുനർജനിക്കും 🙂
Excellent film Devaragami
ഒരു വല്ലാത്ത ഭംഗിയാണ് ഇതിൽ ശ്രീദേവിക്കു ❤️ ദാവണി.. ഉടുത്തു ❤️😍
Madisar not dhavani
Dhavani kuduthal film. Use cheyunnath🥰😌
Yz dhawani..sreedevi kaznkeyulu matarem...
ശരിക്കും.
Good
ശ്രീദേവി ഒരു ദേവി തന്നെ🥰❤️ priceless beauty ❤️ ...
Swami oru Swami thanne....
നെടുമുടി ഒരു മുടി തന്നെ
@@adwithkrishna1841 😂😂😂😂 thaan enthuado
@@meenu5920 ആഹാ... എന്നാ പിടിച്ചോ... ബാലൻ കെ നായർ ഒരു ബാലൻ അല്ല.
@@adwithkrishna1841 u
ഈ സിനിമ കണ്ടവർക്ക് അറിയാം ഈ പാട്ടിന്റെ യഥാർത്ഥ FEEL 😞😞😞
😔😔😔😔
Kanneerode mathram ee song kanunna njan,😢
Most touching scene in this movie... ശ്രീദേവി കുഞ്ഞിനെ കൊണ്ട് അരവിന്ദ സ്വാമിയുടെ കാലിൽ വീണു കുഞ്ഞിന് അനുഗ്രഹം വാങ്ങുന്ന രംഗം.... 😔😔😔😔
സത്യം സഹിക്കാൻ കഴിയില്ല ആ ഒരു scene.... എത്രവട്ടം ഈ movie കണ്ടു. അപ്പോഴെല്ലാം climax scene ആകുമ്പോ കരഞ്ഞുകൊണ്ടല്ലാതെ കാണാൻ പറ്റില്ല.... ഈ movie... Beautiful... Romantic movie.... പാട്ടുകളെല്ലാം എല്ലാം Soo Beautiful... ♥️♥️❤️♥️♥️...
ശ്രീദേവിയുടെ അപാര അഭിനയം, നെടുമുടി, അരവിന്ദ്സാമി, നമ്മുടെ സ്വന്തം ലളിതചേച്ചി, ചിപ്പി തുടങ്ങിഎല്ലാവരും ശോഭിച്ച ഒരു ഗാനം. സുജാതചേച്ചിയും സിന്ധുവും കീരവാണിസാറിന്റെ സംവിധാനത്തിൽ മത്സരിച്ചു പാടിയ ഗാനം.
Sreedevi is a mediocre actress.
M കീരവാണി എന്ന ഓസ്കാർ ജേതാവിനു അഭിനന്ദനങ്ങൾ
👏👏👏👏
ചിപ്പി അന്നും ഇന്നും ചിപ്പിപോലെ തന്നെ.. എന്തൊരു ഭംഗി..
Chippi ippol alle kooduthal bhangi ..♥️
ഇപ്പോളത്തെ ചിപ്പിയാ സൂപ്പർ
ശ്രീദേവിയുടെ അടുത്ത് നിൽകുമ്പോൾ ചിപ്പിയെ കാണാനേ ഇല്ല 🤣
@@wanderlust3327 ath sathyam
ചിപ്പി, മോനിഷ ❤❤
ഈ ചിത്രത്തിൻറ സംഗീത സംവിധായകനായ കീരവാണിയാണ്, രാജമൗലി ചിത്രങ്ങളിലെ മരതഗമണി.
നെടുമുടി വേണു എന്ന ഓൾറൗണ്ടരുടെ സ്മരണകൾ ഈ പാട്ടിലും..
ഒരാളെ മനസ്സിൽ വച്ച് വീട്ടുകാർക്ക് വേണ്ടി മറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരുന്നത് എന്ത് അവസ്ഥയാണ് ...💔😐
💯💯
മനസിൽ വെക്കേണ്ടന്നെ പ്രശ്നം തീരുമല്ലോ
@Dhwani Priya So lucky. I don't even have one to love.
ഇതിന്റെ കഥ ഒന്ന് ചുരുക്കി പറഞ്ഞ് തരുമോ
@Dhwani Priya ഇത് ഋതുമതി ആയ ചടങ്ങ് ആണോ ?
അതേ കരഞ്ഞു... കരഞ്ഞു....ഓ... പറയാൻ പറ്റില്ല... ഒരാളെ സ്നേഹിച്ചു,, വേറെ ആളെ കല്യാണം കഴിക്കുന്നു, ആ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല....... മരണ തുല്യ വേദന യാണ്.. അത്....
😔
തേങ്ങ കൊലയാണ്....
@@balakrishnankrishnan5214 തനിക്ക് ആ അനുഭവം ഇല്ലെടോ അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് അനുഭവിച്ചവർക്കറിയാം.. എന്നെപ്പോലെ
@@babushayni4496 ശരി... മാഡം..... ചിരിക്കാൻ വയ്യ
@@balakrishnankrishnan5214 vyynkl chirikknda
എന്റെ അനിയത്തിയുടെ കല്യാണ വീഡിയോയിൽ ഉള്ള സോങ് ആണ്...
ശരിക്കും കലക്കി ശ്രീദേവി, സുജാത, ചിപ്പി, സിന്ധു എന്താ ഒരു ഫീൽ........
Really great for a wedding song.......
ഇന്ത്യൻ സിനിമയുടെ ആദ്യത്തെ ലേഡി superstar രണ്ടാമത് ഐശ്വര്യ മാത്രം
@arun areekkal അവർ തമിഴ്ലും, തെലുങ്കിലും, ആണ്. Sridevi ഇന്ത്യയുടെ
@@Knight_ff1957 ശ്രീദേവി ആണ് ആദ്യം ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെട്ടത്..പക്ഷേ ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ടൈറ്റിൽ കിട്ടിയത് വിജയശാന്തിക്ക് ആണ്.. വിജയശാന്തി ആണ് ആദ്യമായി 1 കോടി രൂപ പ്രതിഫലം വാങ്ങിയ ഏക നടിയും
@@VikasSonnad madhuri dixit huma aapke hai koun filmil 3 crores aanu vangiye enna arinjitullath more than her co star salman khan
Aiswarya onum lady super star alla
Madhuri വാങ്ങിയത് 50lakh..
നല്ല പാട്ട് ഒരു വട്ടം കേട്ടാൽ പിന്നെ ഒരു വട്ടം കുടി കേൾക്കാൻ തോന്നും ബ്യൂട്ടിഫുൾ സോങ്
അതെ 👌👌👌👌👌👌
സുജാത ചേച്ചി ആകർഷകമായ സൗണ്ടിനുടമയാണ്
ശ്രീ ദേവിയുടെ കഴുത്തിൽ താലി ചാർത്തുന്ന sceen... 💔
ഒരു അബോധാവസ്ഥയിലേക്ക് ശ്രീ ദേവി 💔 പോകുന്ന അവസ്ഥ, മന്ത്ര ഉച്ചാരണം മറന്നു ശിലയായി നിൽക്കുന്ന നായകൻ എവിടുന്നോ ശക്തി ആർജ്ജിച്ചു തന്റെ പ്രിയപ്പെട്ടവളെ മറ്റൊരാൾക്ക് കൈ പിടിച്ചുകൊടുക്കുന്ന ആ sceen..
💔💔😓😓
💔💔💔😢😢😢
എന്റെ ഫ്രണ്ട് അങ്ങനെ ആയിരുന്നു അവൻ അങ്ങനെ ചെയ്യേണ്ടി വന്നു...പാവം... ഇപ്പോ 5yr കഴിഞ്ഞു രണ്ട് അവന്റെ കല്യാണവും കഴിഞ്ഞു..
@@prajithkarakkunnel935 ആ ആളുടെ വിവാഹം കഴിഞ്ഞില്ലേ അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ
അങ്ങനെ ആണ് കുഴപ്പമില്ലാതെ പോകുന്നു അവൻ
ശ്രീദേവി എന്റെ ഇഷ്ടനടി ആണ്, സുജാത ചേച്ചിയുടെയും സിന്ധുവിന്റെയും ശബ്ദം കൊഞ്ചൽ പോലെ, പക്ഷെ ഞാൻ കൂടുതൽ നോക്കിയത് എന്റെ ചിപ്പിയെ ആണ്. ഒത്തിരി ഇഷ്ടം ആണ് ചിപ്പിയെ എന്നും 😘
ശ്രീ ദേവി 🥰.... ഏറ്റവും സുന്ദരി ആയ നടി
Ithrem sundariyayorale njan innuvare kandittilla
@@krishnashibu6508 ..അതേ... സത്യം
@@krishnashibu6508 ശ്രീവിദ്യ
വിദ്യാമ്മ സുന്ദരിയല്ലേ
തീർച്ചയായും.. സുന്ദരി ആണ്..
മനോഹരമായ സിനിമയും മനോഹരമായ പാട്ടുകളും ❤
എന്റെ കല്യാണവീഡിയോയിൽ ഒരുക്കുമ്പോൾ ഈ പാട്ട ഇട്ടേക്കുന്നെ 🥰
Um kochu kalli
😘
@@manukm6497 badai
Enteyum😍
Annulla mikka kalyanathinum e pattu vekkumayrunnu video cassetilum undayrunnu Nostalgic Memories still
ബാഹുബലി മ്യൂസിക് ചെയ്ത മ്യൂസിക് ഡയറക്ടർ ചെയ്ത മലയാളം ഗാനം
കീരവാണി
അന്തവിശ്വാസിയായ ഒരാൾ
@@shijildamodharan2771 എന്നാൽ യുക്തിവാദി ആയ താങ്കൾ ഇതിലും മികച്ച ഒരു സോങ് ഉണ്ടാക്കൂ.
ഇത് ഒരു സിനിമ അല്ല... എല്ലാരും ജീവിക്കുകയായിരുന്നു... അന്യഭാഷ നായിക ആയിട്ടും ശ്രീദേവി ചേച്ചി അഭിനയിച്ചു തകർത്തു... അരവിന്ദ് സ്വാമി പിന്നെ പറയാൻ ഉണ്ടോ... Over all one of the best filim by barathan sir🥰
നല്ല പടം ആണ്.. പക്ഷേ സാമ്പത്തികമായി പരാജയം ആയിരുന്നു..
Sridevi is malayali yaar
സുജാത ചേച്ചിക്കു പകരം സുജാത ചേച്ചി തന്നെ.
Uff. പാട്ടിന്റെ ലാസ്റ്റ് അവരുടെ നോട്ടം 😭.
ഒന്നുടെ കാണണം സിനിമ. എത്ര കണ്ടാലും മടുക്കില്ല.
സുജാതേച്ചി ❤❤❤😘😘🙏
ചിത്രയും
Sujatha chechy voice 😍 💕
@@Knight_ff1957 Athu parayenda karyamundo :) Randu perum ore pole ishtam annu
@@Knight_ff1957 ഈ പാട്ട് പാടിയത് സുജാത, സിന്ധു എന്നിവർ ചേർന്നാണ്
നല്ല പാട്ട്, അതിനൊത്ത അഭിനയം
നമ്മുടെ മലയാളം ലോകത്തിനു അഭിമാനം
ദൈവമേ ഇത് അഭിനയിക്കുവാണോ ജീവിക്കുകയാണോ
നല്ല സിനിമ നല്ല കഥ നല്ല പാട്ടുകൾ സിനിമ ഉണ്ടാക്കിയ ആൾക്ക് ഞാൻ അവാർഡ് കൊടുക്കും മിടുക്കൻ
അന്തം വിട്ട പാട്ട് ❤❤❤❤ എന്ത് രസം കേട്ടിരിക്കാൻ 💞💞💞
Kandirikkanum
True
സത്യം ❤❤❤
@vysakh Krishna, bcos Padiyath Sujatha chechy anu 😍🥰💕
@@sudhy_5920 😘
ഭരതൻ -പദ്മരാജൻ combo ve പിരിഞ്ഞപ്പോ അവർ ഓരോരുത്തർ മത്സരിച്ചു സിനിമകൾ സംവിധാനം ചെയ്തു പദ്മരാജൻ സിനിമകൾ കൂടുതൽ കഥയ്ക്ക് പ്രമുക്യം കൊടുത്തെങ്കിൽ ഭരതൻ ചെറിയ ചെറിയ കഥകളെ അനശ്വര സംവിധാന സൃഷ്ടികൾ ആക്കി മാറ്റി.(ഉദാ :താഴ്‌വാരം, ചുരം, padeyam, ചമയം, വെങ്കലം )
പദ്മരാജൻ ഞാൻ ഗന്ധർവ്വൻ എന്ന സിനിമ ചെയ്തപ്പോ അതെ മാതൃകയിൽ ഭരതൻ ദേവരാഗം ചെയ്തു..
പദ്മരാജൻ എന്നും അനശ്വരനായ എഴുത്തുകാരൻ ആണെങ്കിൽ ഭരതൻ അനശ്വര കലാകാരൻ ആയിരുന്നു (സംവിധാനം, നിർമാണം, ഗാനരചന, എഴുത്തു, ചിത്രരചന etc.)
ശ്രീദേവിയുടെ സൗന്ദര്യം കാണാൻ വേണ്ടി മാത്രം 50 പ്രാവശ്യത്തിൽ കൂടുതൽ ഈ സിനിമ കണ്ട ഞാൻ...👍
ശ്രീദേവി ചേച്ചി എന്തൊരു ഭംഗി 🥰🥰
എന്റെ ശ്രീദേവി ചേച്ചി എന്താ ഗ്ലാമറാ 😘😘😘😘🙏🙏🙏🙏
മൂക്കുത്തി അണിഞ്ഞു മകളൊരുങ്ങു.... ദേവരാഗം ശെരിക്കും ദേവന്റെ രാഗം പോലെ❤❤❤.
Sridevi' s expression at 3:15 can't teach that, born actress, beautiful and humble ..
Very True
Otherwise she couldn't have sustained for 50 years from child artist to no.1 in Tamil, Telugu and hindi till her death...Even she acted many b=w era Malayalam films...Old heroes to Aravindsamy...
ഇഷ്ടമില്ലാത്ത കല്യാണ ഒരുക്കം ഇതിൽ കാണാം.
ദേവരാഗം കണ്ടു കരഞ്ഞു പോയത് ഞാൻ മാത്രമാണോ😭
പക്ഷെ ഈ സിനിമ പ്രൊഡ്യൂസ് ചെയ്താണ് ഭരതൻ ഒരു കോടിയിൽ പരം കടക്കാരനായി മാറിയത് . :(
Me too
No....
Me too
@@resmikuriakose8443 anoo
ശരിക്കും ഒരു ബ്രാഹ്മണൻ കല്യാണം കണ്ട ഫീൽ ആണ്.😋💕🥰😍നല്ല പാട്ടാണ് 👍🧡
Have you ever seen a brahmin marriage? Infact this song is the worst picturized part in the film
acahante madiyil irunannu thaali kettuna
Aiyer kalayanam not applicable in namboothiri s
@@iyeraishu1 Not for all I think!
സുജാത ചേച്ചിയുടെ ശബ്ദം സൂപ്പർ
ഒരേ ദിവസം കാലാപാനി... ഹിറ്റ്ലർ.... ദേവരാഗം ❤❤❤❤
സല്ലാപം, സ്വപ്നലോകത്തെ ബാലഭാസ്‌ക്കരൻ, പൂവേ ഉണക്കകെ....
M. D രാജേന്ദ്രൻ സർ 🌹🌹🌹🌹
പാട്ടിന്റെ പാലാഴിയും മാതക സൗന്ദര്യം നിറഞ്ഞ ചിത്രീകരണവും
തന്റെ സിനിമയിലെ സുവർണ കാലത്തിനു ശ്രീദേവി ഇടവേള നൽകിയത് ഈ ചിത്രത്തിലൂടെയാണ്.
ശ്രീദേവി എന്ന നടിക്ക് ഇന്ത്യൻ സിനിമയിൽ കിട്ടിയതിൽ വച്ചു ഏറ്റവും നല്ല വേഷം സാക്ഷാൽ ഭരതൻ സാർ 🙏🙏🙏🙏👍👍👌👌👌♥️👏👏👏
Viji moondrampirai🖤
ശ്രീദേവി ❤️ ചിപ്പി ❤️സുജാത ❤️സിന്ധു ❤️
Oralpam kusruthi niranja saudharyam...urvashi ..sreedevi...shobhana. .ivarkokke...endhurasa..❤️❤️
Sreedevi is my favorite actress and Sujatha my favorite singer.
💚💚
ദേവരാഗം എന്നും മനസ്സിൽ മാറാല പിടിക്കാത്ത ഓർമ്മങ്ങളായി തിളങ്ങും... കഴിഞ്ഞുപോയ കാലഘട്ടത്തിന്റെ...പ്രണയത്തിന്റെ...സമർപ്പണത്തിന്റെ സ്മരണകൾ
ഇന്ന് ഈ പടത്തിലെ നെടുമുടിചേട്ടൻ, ലളിത ചേച്ചി, ശ്രീ ദേവി ഇവർ ആരുമില്ല... 😭
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാതെ തന്നെ എല്ലാവർക്കും പഴയ ഓർമ്മകൾ തീർച്ചയായും വരും
ഈ പാട്ട് പഴയ കല്യാണ സിഡി കളിൽ കേൾക്കാം വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം.
Sreedeviyude acting kanibol vishamam varum athupolathanna Aranvid swamiyuda vishamam varum pinaa ee song super
സുജാതയും, സിന്ധുവും ചേർന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്
കേൾക്കുമ്പോൾ എവിടെയോ എന്തോ നഷ്ട്ട പെടുത്തിയത് പോലെ 💔💔💔💔
എന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ ആണ് 💛
എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ ♥️♥️😍😍
Favourite മൂവി. എല്ലാ പാട്ടുകളും സൂപ്പർ
ഇൗ പാട്ട് കുട്ടിക്കാലത്ത് കേട്ടത് ആണ് . മറന്നു ഇരിക്കുക ആയിരുന്നു . ഒന്നര വർഷം മുൻപ് ഒരു ദിവസം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് സ്ലീപ്പർ ബസിൽ യാത്ര പോകുമ്പോൾ ഇടയിൽ ഉറക്കം ഉണർന്നപ്പോൾ പെട്ടന്ന് ഇൗ പാട്ട് നേരിയ ശബ്ദത്തിൽ ബസ്സിൽ വെച്ചിട്ടുണ്ടായിരുന്നു. പെട്ടന്ന് ഇൗ പാട്ട് എവിടെയോ കേട്ടത് ആണ് എന്ന് ഓർമ വന്നു .പക്ഷേ പടം ഓർമ കിട്ടുന്നില്ല . നേരിയ ശബ്ദത്തിൽ ഇൗ പാട്ട് ഒരു വല്ലാത്ത haunting ആണ് . അന്ന് അന്വേഷിച്ചു ഇപ്പോഴാണ് കണ്ടെത്തിയത്.
പണി അറിയുന്നോൻ പണി ചെയ്താ കാലാ കാലവും കാണും....
കീരവാണി 🙏🙏🙏
What an incredible direction and staging. The last scene is absolutely mindblowing. 😍
Addicted, sounds good, Sri Devi priceless beauty.
00:17 ആ ചിരി ജാനകിയമ്മയുടെത് എന്നു തോന്നിയ ഞാൻ. സുജാത ചേച്ചി നമിച്ചിരിക്കുന്നു
Sujatha❤❤voice
Sridevi... Lady super star Bollywood 🔥🔥🔥❤️❤️❤️
not bollywood ladysuperstar of indian cinimea
താഴമ്പൂ മുടിമുടിച്ച്
പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്
വെള്ളിചിട്ടണിഞ്ഞ് മൂക്കുത്തിയണിഞ്ഞ്
മകളൊരുങ്ങ് മണമകളൊരുങ്ങ് ...
Last scene karanju karanju chathu 🙏🙏🙏🙏🙏..ella പാട്ടും super 👌👌👌👌👌👌 super 👌
എല്ലാ 90s കല്ല്യാണ വീഡിയോ മിക്സ് ചെയ്യുന്ന പാട്ട്❤️
Thaazhampoo Mutimutichch
Pathinettu Muzham Chaela Njorinjututhth
Vellichittaninj Mookkuththiyaninj
Makalorung Manamakalorung (Thaazhampoo)
Kannuthattaathirunneetaan Kavil Poovin
Mashithaechchorung (2)
Varamanjal Kuri Chaarththiyorung
Vaasanappoo Chootiyorung
O...O.. O.... (Thaazhampoo..)
Karpoora Deepaththin Olipoale
Chutum Narumanam Choriyaenam (2)
Pon Thampuruvil Sruthi Poale
Nanmakal Ninnil Nirayaenam
O...O.. O.... (Thaazhampoo..)
Graamaththin Aiswarya Vilakkaayee
Nee Valamkaal Vachchu Kayarumpoal (2)
Deerkha Sumamgali Nin Chuntil...
Daevi Manthrangal Vitaraenam
O..O..O. (Thaazhampoo..)
‹
›
Home
View web version
ഇ സിനിമയിൽ ഒരു പാട്ട് സീൻ വന്നപ്പോൾ അമ്മ കാണാതെ പോയി ഒളിച്ചു നിന്ന് കണ്ടു
😜😜😜😜
Pandu ...njaanum...,,
@@chithrabiju9292 ഏത് patttanu
Karivari vandukal kurunirakal
TOM CAT shishirakala agam
ഇതിൽ പ്രിയങ്ക യും സൂപ്പർ ആയിട്ടുണ്ട്
ഓർമയിലെ ബന്ധുമിത്രാദികളുടെ വിവാഹ വീഡിയോ കാസറ്റുകളിലെ സ്ഥിരം ഗാനം 😄
നൊസ്റ്റാൾജിയ 😂
ഈ സിനിമ ഞാൻ കണ്ടിട്ടില്ല പക്ഷേ ഇതിലെ സോങ്‌സ് മുഴുവനും ഫയങ്കര ഇഷ്ടം ആണ് ❤️❤️❤️❤️
Sreedevi great Indian actress...🙏
ഈ സോങ് നമ്മുടെ ഇക്ക ചെയ്തിരുന്നേൽ 🔥ഉഫ് വേറെ ലെവൽ ആയേനെ ❤🔥എടാ നമ്മുടെ ഇക്ക കഴിഞ്ഞേ അഭിനയത്തിൽ 🔥വേറെ ആളുള്ളൂ 🔥❤
ഇക്ക ശ്രീദേവിയുടെ role ചെയ്യുമായിരിക്കും.
ഇതുവരെ ഒരു റിയാലിറ്റിഷോ യിലും ആരും പാടാത്ത പാട്ട്.... ശെരിയല്ലേ. 🤔
ഉണ്ടകിൽ പറയണം ples
Thazhampoo mudi mudichu
Pathinettu muzham chela njorinjuduthu
Vellichittaninju mookuthiyaninju
Vellichittaninju mookuthiyaninju
Makalorungu manamakalorungu
Thazhampoo mudi mudichu
Pathinettu muzham chela njorinjuduthu
Vellichittaninju mookuthiyaninju
Vellichittaninju mookuthiyaninju
Makalorungu manamakalorungu
Kannuthattathiruneedaan
Kavil poovil mazhithechorungu
Kannuthattathiruneedaan
Kavil poovil mazhithechorungu
Varamanjal kuri charthiyorungu
Vaasanappo choodiyorungu
Ohh...Ohh...Ohh...
Thazhampoo mudi mudichu
Pathinettu muzham chela njorinjuduthu
Vellichittaninju mookuthiyaninju
Vellichittaninju mookuthiyaninju
Makalorungu manamakalorungu
Karppora deepathin olipole
Chuttum narumanam choriyenam
Karppora deepathin olipole
Chuttum narumanam choriyenam
Pon thamburuvil sruthi pole
Nanmakal ninnil nirayenam
Ohh...Ohh...Ohh...
Thazhampoo mudi mudichu
Pathinettu muzham chela njorinjuduthu
Vellichittaninju mookuthiyaninju
Vellichittaninju mookuthiyaninju
Makalorungu manamakalorungu
Gramathin iswaryavilakkayi
Nee valam kaal vechu karayumbol
Gramathin iswaryavilakkayi
Nee valam kaal vechu karayumbol
Deergha sumamgali nin chundil
Devi mantrangal vidarenam
Ohh...Ohh...Ohh...
Thazhampoo mudi mudichu
Pathinettu muzham chela njorinjuduthu
Vellichittaninju mookuthiyaninju
Vellichittaninju mookuthiyaninju
Makalorungu manamakalorungu...
ശ്രീദേവി ദുഖിച്ചിരിക്കുമ്പോൾ ഇങ്ങനെ ത്ത് പാട്ട് അടിപൊളി
Beautiful 🤩 Movie 🎥
Pity so underrated 😢
Deviyedathiiii💓💓🤩🤩
Sreedevi red dhavanichutti mayilpeeli rangoli edunna Sean😍👌👌
Song👌👌👌
Sujatha chechi❤❤❤
Sridevi adiction
Not only sujatha chechi, sindhu ramesh too
രാജേന്ദ്രൻ രചന 🌹കീര വാണി 🌹സുജാത ശ്രീ ദേവി 🙏
Super...പടം,ഒന്നും പറയാനില്ല
പഴയ കല്യാണ വീഡിയോ മാറ്റി നിർത്താതെ പാട്ട് 😍😍😍😍😍
Oru Penne Azhaku Thanne Enthu Bangi..💝
Shilpa Sundari Athisundari....💛💛❤❤
Orchestration amazing...especially Tabla...superrrrr
Suju chechi ❤️
Sreedevi enthoru sundari anu.
Beauty Queen sreedevi mam
കീരവാണി ❤
എന്റെ ഇഷ്ടപെട്ട പാട്ട്
Song👌
Sreedevi super actress
Sherikum hridhyam keeri murinja feel
ഇങ്ങനെ ഒരു വിവാഹം നടത്തി വീട്ടുകാർ എന്ത് നേടി? 😭☹️
Sherikum Devi love u sreedevi ❤️
Vavu super 👌👌👌👌 sound ക്‌ളാരിറ്റി
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥🤔
ഇന്ന് വരെ ഞാൻ ഈ സിനിമ കണ്ടിട്ടില്ല 🤦🏼♀️song മാത്രം കാണും 🤗