ഈ പാട്ടിലെ എന്നെ ആകർഷിച്ച ഘടകം രണ്ടുപേരുടെയും മാറി മാറി വരുന്ന വരികളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.ഒന്ന് ക്ലാസ്സിക്കൽ ഒന്ന് വെസ്റ്റേൺ...hats of to the composer ❤️❤️❤️❤️ ഇളയരാജ 😘
''കൊച്ചു കൊച്ചു സന്തോഷങ്ങൾ'' എന്ന ചിത്രത്തിലൂടെയാണ് *കല മാസ്റ്ററിന്* Best choreographer നുള്ള National Award ലഭിച്ചത്..😍 മാസ്റ്ററിനെ കുറിച്ച് ആരും പറഞ്ഞു കണ്ടില്ല 😒 എന്തൊരു ഗ്രേസ് ആണ് ഭാനുപ്രിയ.. കണ്ണെടുക്കാൻ തോന്നില്ല.. also ഗായത്രിയുടെ beautiful rendering.. one of my favorites.. ഒരുപാട് നല്ല നൃത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള സത്യൻ അന്തിക്കാട് സാറിന് നന്ദി.. (കൊച്ചു കൊച്ചു സന്തോഷങ്ങൾ, തൂവൽക്കൊട്ടാരം, എന്നും എപ്പോഴും)
ലക്ഷ്മി ഗോപാല സ്വാമി ഒരു പക്കാ ക്ലാസിക്കൽ ഡാൻസറാണ്. സിനിമാറ്റിക് ക്ലാസിക് ഡാൻസ് ആ കുട്ടിക്ക് അത്ര വശമില്ലായിരുന്നെന്നും അതിനാൽ ലക്ഷ്മി ഗോപാല സ്വാമി പതുക്കെയാണ് കളിക്കുന്നത്. അങ്ങനെ ഭാനുപ്രിയ ചെയ്യുന്ന ആ സ്റ്റൈലിൽ തന്നെ ലക്ഷ്മിയെയും പഠിപ്പിച്ചു എന്നും വെറും ഒന്നരദിവസം കൊണ്ട് റിഹേഴ്സൽ പോലും ഇല്ലാതെ ചെയ്ത ഈ ഡാൻസ് വളരെ മനോഹരമായി അവർ രണ്ടുപേരും ചെയ്തുവെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കാണെന്നും 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ഈ ഗാനത്തിന് മികച്ച കൊറിയോഗ്രാഫർക്കുള്ള നാഷണൽ അവാർഡ് നേടിയാ കാലമാസ്റ്റർ(ഇദ്ദേഹം മലയാള സിനിമക്ക് തന്നെ ഒരു നാഴികക്കല്ലാണ് )ഒരിക്കൽ പറയുകയുണ്ടായി 😊🎉
ദേവലോക നിർത്തകിമാരെ കൊതിപ്പിക്കുന്ന നിർത്ത വിസ്മയം , മിഴികളാൽ മാന്ത്രികം സൃഷ്ടിക്കുന്ന നടന വിസ്മയം ശില്പങ്ങളെ നാണിപ്പിക്കുന്ന ആഗാരവടിവ് സ്വർഗ്ഗത്തിൽ നിന്ന് എത്തിയ അപ്സരസ് : ഭാനുപ്രിയ
ഭാനുപ്രിയ ഒഴുകുന്ന പുഴ പോലെ ഒഴുകികൊണ്ടിരിക്കുവാണ് ഈ പാട്ടിൽ.. തൊട്ടടുത്ത മറ്റൊരു നടി നൃത്തം ചെയ്യുന്നത് പോലും നമ്മൾ മറന്ന് പോകുന്നു.. എന്റെ ഇഷ്ടനടി അല്ല ഭാനു പ്രിയ... പക്ഷേ ഈ പാട്ട് അവർ കൊണ്ട് പോയി... അസാമാന്യ മെയ്‌വഴക്കം 🥰🥰
ഭാനു പ്രിയയുടെ ഭാവങ്ങൾ,മുദ്രകൾ,അടവുകൾ എല്ലാം തികച്ചും സ്വാഭാവികവതയും ഒഴുക്കുമുള്ളതായ് തോന്നുന്നു..🥰എന്തു കൊണ്ടോ അവരുടെ നൃത്തമാണ് മികച്ചതെന്ന് തോന്നുന്നു💖അതിനടുത്തെത്താനെന്നോണം ലക്ഷ്മി ഗോപാലസ്വാമി നന്നായി struggle ചെയ്യും പോലെ തോന്നി.
100 ഡാൻസർ ഉണ്ട് എങ്കിലും അതിൽനിന്നും എല്ലാവരും ഒരുപോലെ കളിച്ചാലും........1...2.... പേർക്കു മാത്രം ആവും ആഘർ ഷണവും ഭംഗിയും കിട്ടൂ അത് പോലെ ഒരാൾ ആണ് ഭാനുപ്രിയ മാം ❤️..
ഇതിന്റെ choreogrphy കഴിഞ്ഞു അങ്ങേയറ്റം satisfd ആയി ഭാനു kalamastre കെട്ടിപിടിച്ചു നന്ദി പറഞ്ഞെന്നു ഒരിക്കൽ വനിതയിൽ intrvw വന്നപ്പോ വായിച്ചിരുന്നു..രാജശില്പി യിലെ പൊയ്കയിൽ സോങിൽ അറിയാനാകും ഭാനുപ്രിയയെ അച്ചിലിട്ട് ചെത്തി എടുത്ത അകാര ഭംഗിയാണ്. ഈ പാട്ടിലുടനീളം അവരുടെ exprsns ഉം grace ഉം ഓരോ തവണയും കാണാനുണ്ട്.. espcly 1:56 ഈ portnil എന്തൊരു move ആണത്.എന്നെ മാത്രം ഏത് കൈ തലോടി 3:36 എന്ന ഭാഗത്തോട് അങ്ങേയറ്റം നീതിപുലർത്തി അവിടെ ആരോ ഉണ്ടെന്ന് തോന്നിപ്പിക്കും പോലെയാണ് അവരുടെ exprsn വരുന്നത്
ഭാനുപ്രിയയും ലക്ഷ്മി ഗോപാലസ്വാമിയും ഉഗ്രൻ നർത്തകികൾ തന്നെ . ക്ലാസ്സിക്കൽ പാട്ടിന്റെകൂടെ ആ വെസ്റ്റേൺ ടച്ചുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി..
Great words.... പക്ഷെ അത് മൻസ്‌പൂർവ്വം അല്ല നൃത്തത്തിൽ ലയിച്ചു പോയതാ എല്ലാവരും.....പൊയ്കയിൽ ഒഴുകിനടക്കുന്ന രണ്ടരയന്നങ്ങൾ പോലെ.... ഭാനുപ്രിയ ഒരു രക്ഷയുമില്ല...ലക്ഷ്മി ഗോപാലസ്വാമിയും തകർത്തു..
@@keralaboyzz1810 ഡാൻസ് കളിച്ചെന്നു നുണ പറയേണ്ട ആവശ്യം എനിക്കില്ല 🙄, ഇത്ര ബുദ്ധിമുട്ടുള്ള കാര്യം ആണോ 💃 പെൺകുട്ടികൾ ആവുമ്പോ ഡാൻസ് ഒക്കെ കളിച്ചെന്നിരിക്കും അതു നുണ പറഞ്ഞിട്ട് ഓസ്കാർ അവാർഡ് ഒന്നും കിട്ടാൻ പോവുന്നില്ലലോ 🙄😑
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടും ഡാൻസും. ആണിത്. ഞാൻ ഈ പാട്ടും ഇതിലെ സ്റ്റെപ്പസും എന്റെ രണ്ടു മക്കളെ കൊണ്ടു സ്കൂളിൽ അവതരിപ്പിക്കും. ഇത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ്
3:19 What a grace from these classy ladies. Bhanupriya- no words to say. She is the best in the business. Lakshmi was born to dance . Her face is so calm and gracious. Wonderful song and superb dancing.
This is so true!! Even people with zero knowledge on Indian classical dance could easily say this is choreographed so well and they both especially Bhanupriya performed it very effortlessly. I really don’t think those steps were easy at all even for experienced dancers. Wow so much artistic talent in India ❤
സത്യന്റെ ചിത്രങ്ങളിൽ വ്യത്യസ്ത പുലർത്തിയ ഒരു ചിത്രം. ക്ലാസിക്കൽ ഡാൻസ് കലാ മാസ്റ്റർ നന്നായി നിർവഹിച്ചു. വേഷത്തിൽ തന്നെ ആ ഒരു വ്യത്യസ്തത, നന്നായിട്ടുണ്ട്. നമ്മൾ ശ്രെദ്ധിക്കാതെ പോകുന്നത്, വരികൾ ആണ്. വളരെ മനോഹരമാണ് ആ വരികൾ
എന്റെ ഭർത്താവ് ഞങ്ങളുടെ പ്രണയ കാലം മുതൽ എന്നെക്കൊണ്ട് എപ്പോളും പാടിക്കുന്ന പാട്ട് 🔥🔥ഇപ്പോൾ അദ്ദേഹം ഈ ലോകത്തില്ല... ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ട ഗാനം 💔💔❤️🔥❤️🔥
🌴 പലരും ' നർത്തകിമാർ ' ആയിരിയ്ക്കാം. പക്ഷേ , ചിലർ നൃത്തം ചെയ്യുന്നത് നമ്മുടെ മനസ്സിൽ കുളിർമഴയായും, ഒരു നേർത്ത ഇളകാറ്റ് തലോടിയതുപോലെയൊക്കെ തോന്നും , അങ്ങനെയുള്ളവരിൽ ഒരാൾ ഭാനു ചേച്ചിയാണ് ( ഭാനുപ്രിയ ). അവർക്ക് " നന്മകൾ മാത്രം. 🌹🌹🙏🌴
ഭാനുപ്രിയ 👍👍👍♥️♥️♥️👌👌1:19 മുതൽ 1:20♥️♥️♥️ഭാനു പ്രിയ കളിക്കുന്നത് കണ്ട് നോക്കൂ😮😮😮 👏👏👏🤙😍😍 പിന്നെ 1.56മുതൽ 1.59വരെ ആ സ്റ്റെപ്പ് അവർ അല്ലാതെ ആർക്കും അങ്ങനെ പെർഫെക്റ്റ് ആയി ചെയ്യാൻ കഴിയില്ല...ഈ പാട്ട് കൊറേ ആൾക്കാർ ഡാൻസ് കഴിക്കുന്നത് കണ്ടിട്ടുണ്ട് ആ സ്റ്റെപ്പ് ഭാനുപ്രിയ 👌👌👌♥️♥️
@@usmanebrahim3820 അത് അവരെക്കൊണ്ട് അല്ലാതെ വേറെ ആരെക്കൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല.ആരേലും ഈ പാട്ടിന്റെ ഡാൻസ് കളിക്കുന്ന വീഡിയോ കണ്ടാൽ ഞാൻ ആദ്യം അതാണ് എടുത്ത് നോക്കുന്നവത്
എല്ലാവരും ശ്രദ്ധിക്കുന്നത് ഭാനുപ്രിയയുടെ നൃത്തചുവടുകളിലേക്കാണ്. ഞാനും അതെ.1:56 to 1:59 ആ ഒരു സ്റ്റെപ്പ് ഹൊ..! ഒരു രക്ഷയുമില്ല. ഭാനുപ്രിയ യുടെ ഓരോ ചുവടും അതി മനോഹരമാണ്.
അതെ.സത്യം എന്തൊരു പെർഫോമൻസ്.ഞാൻ ഈ പാട്ടിന്റെ ഡാൻസ് ആരു കളിക്കുന്നത് കണ്ടാലും ആദ്യം ആ സ്റ്റെപ്പ് എടുത്ത് നോക്കുന്നത്..എനിക്ക് തോണിട്ടുണ്ട് അത് ഭാനുപ്രിയക്ക് മാത്രം ഇത്രയും നന്നായി ചെയ്യാൻ കഴിയുള്ളു എന്ന്
Ee step palarum recreate cheyn nokitnd..bt no one match to her..ithvre arum cheytit rasam thinitila ...that step only for her ..she is a born dancer ❤❤❤
ഈ പാട്ടുരംഗത്ത് ജയറാം കാമറ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്റ്റേജിലും ഓടുന്നതാണ് കല്ലുകടി. കാമറാമാൻ ഒരിക്കലും കാമറയുംകൊണ്ട് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ഓടാറില്ല.
ഏത് കാലത്തും ഒരു മടുപ്പുമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഗാനവും അതിലേറെ ഭംഗിയുള്ള നൃത്തചുവടുകളും ❤️.. ഭാനുപ്രിയയെ എടുത്തു പറയാതെ വയ്യ 😍.. എന്തൊരു grace ആണ്.. Expression queen❤️
1:55 ഭാനുപ്രിയ nailed it. 😭🤍 എന്ത് ഗ്രേസ്ഫുള്ളായി ആണ് പുള്ളിക്കാരി കളിക്കുന്നത്. ഇതിനെയാണല്ലേ നിറഞ്ഞാടുക എന്ന് പറയുന്നത്. And also lakshmi mam ഭാവം വച്ചു അമ്മാനമാടുന്നുമുണ്ട്. 😌🤍
Bhanu is a Kuchipudi dancer with years of experience in cinematic style too. Lakshmi was new and a rigid bharatanatyam dancer. Maybe that's the difference. Both have done their best. The editing sessions have cut many beautiful movements to show the hero unnecessarily.
പണ്ട് സ്ഥിരം സ്കൂളിലെ കലോത്സവത്തിന് ഉണ്ടായിരുന്നു ഈ സോങ് വിത്ത് ഡാൻസ് അത് പോലെ രാകിളി പാട്ടിലെ സോങ് വിത്ത് ഡാൻസ് ഒരു രണ്ട് മൂന്ന് ഐറ്റംസ് എങ്കിലും ഉണ്ടാവും. യൂ പി സ്കൂൾ ഓർമ്മകൾ. ❤ 90s kid's ❤️ 7/04/2024 Sunday
Both dancers are treat to our eyes. Undoubtedly Bhanupriya done the dance with utmost grace . But Lakshmi also have done a great job too, Her facial expressions are so sweet and marvellous . 1:49 to 1:55 moves by Lekshmi is one of my favourite.❤
എല്ലാവരും ഭാനു പ്രിയ മാഡത്തിനെ പുകഴ്ത്തുന്നു. സത്യത്തിൽ ലക്ഷ്മി ഗോപാല സ്വാമി മാഡം ആ character ന് അനുസരിച്ചു കളിച്ചു. ഡാൻസിൽ പോലും അതു ശ്രദ്ധിച്ചു... കുറേ കാലത്തിനു ശേഷം വേദിയിൽ എത്തുന്ന നർത്തകി വേഷം മനോഹരമാക്കി.......
കലാ മാസ്റ്ററുടെ ഇന്റർവ്യൂ കണ്ടതിനു ശേഷം ഈ പാട്ട് ഒന്ന് കാണണം എന്ന് തോന്നി അതുകൊണ്ട് വീണ്ടും തിരഞ്ഞു വന്നതാ
Njanum
ഞാനും 😜😜❤❤
Ys💯💯💯💯
😍
Yes❤
ഈ പാട്ടിലെ എന്നെ ആകർഷിച്ച ഘടകം രണ്ടുപേരുടെയും മാറി മാറി വരുന്ന വരികളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആണ്.ഒന്ന് ക്ലാസ്സിക്കൽ ഒന്ന് വെസ്റ്റേൺ...hats of to the composer ❤️❤️❤️❤️
ഇളയരാജ 😘
ശെരിയാണല്ലോ ഇപ്പഴാ ശ്രദ്ധിക്കുന്നെ... 👍🏻
സത്യം 😍😍❤️
ഞാനും ഇപ്പോഴാ അത് ശ്രദ്ധിച്ചത്.... 😍
സത്യം 👍
സത്യം ♥️
ഇതിൽ എനിക്ക് ഇഷ്ടം ഭാനുപ്രിയയുടെ ന്യത്തം ആണ്.❤️🔥🔥😘😘
അതെന്റെ എന്നറിയോ.. ലക്ഷ്മി ഗോപാല സ്വാമി കല്യാണം കഴിഞ്ഞ് കൊറേ ദിവസത്തിന് ശേഷം ആണ് ഡാൻസ് ചെയ്യുന്നത്.. അതിന്റെ ടച്ച് വിട്ടു പോയി
@@jithinsukumaran4191 she is unmarried till..
😂😂
@@apatrioticindian5076 ബ്രോ ഞാൻ പടത്തിലെ കാര്യം ആണ് പറഞ്ഞത്
@@jithinsukumaran4191 ഒകെ... ഞാൻ വിചാരിച്ചു real lifeനെ പറ്റി ആണെന്ന്
രണ്ടുപേരും ഒന്നിനൊന്നു മെച്ചം, ഇത്രയും മനസ്സിനെ പിടിച്ചിരുതുന്ന ഒരു പാട്ടും, പാട്ടിനൊപ്പം നിനൽക്കുന്ന ഒരുഡാൻസും വേറെ ഇല്ല മലയാളത്തിൽ എന്ന് തോന്നുന്നു.
Finally...an acceptable comment.
You are very correct
@@hobies_by_hasna 1 in be Julia I we we good to be home uuuii uuuuuu in my room u we ywuquurw ex
Uxdkygaggya u,iiik
Ithupole onnu.. thoovalkottaram aanennu thonnunnu film . Manju varier um Sukanya yum thammil oru danze ille
@@vipinp8165 yes.. പക്ഷെ അതിലെ പാട്ടു അത്ര പോരാ...
''കൊച്ചു കൊച്ചു സന്തോഷങ്ങൾ'' എന്ന ചിത്രത്തിലൂടെയാണ് *കല മാസ്റ്ററിന്* Best choreographer നുള്ള National Award ലഭിച്ചത്..😍 മാസ്റ്ററിനെ കുറിച്ച് ആരും പറഞ്ഞു കണ്ടില്ല 😒 എന്തൊരു ഗ്രേസ് ആണ് ഭാനുപ്രിയ.. കണ്ണെടുക്കാൻ തോന്നില്ല.. also ഗായത്രിയുടെ beautiful rendering.. one of my favorites..
ഒരുപാട് നല്ല നൃത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുള്ള സത്യൻ അന്തിക്കാട് സാറിന് നന്ദി.. (കൊച്ചു കൊച്ചു സന്തോഷങ്ങൾ, തൂവൽക്കൊട്ടാരം, എന്നും എപ്പോഴും)
Uhj
കല ആണോ കൊറിയോ ഗ്രാഭർ 🙄
@@stepitupwithkich1314 yes
@@majidamansoor4995 c
ilayaraja music
Banupriya...natural beauty queen 😍..entha മുഖത്തെ കല...😍 നൃത്തം.. കണ്ണു എടുക്കാൻ പറ്റില്ല. ശാലീന സുന്ദരി...
Oru narthakiude lekshanam othuinangiya tharamanu avar.
Sathyam kann edukkan thonnunnilla....❤❤1000 thavana ee video kandittund.. veendum veendum kandalum mathivarunnilla
ലക്ഷ്മി ഗോപാല സ്വാമി ഒരു പക്കാ ക്ലാസിക്കൽ ഡാൻസറാണ്. സിനിമാറ്റിക് ക്ലാസിക് ഡാൻസ് ആ കുട്ടിക്ക് അത്ര വശമില്ലായിരുന്നെന്നും അതിനാൽ ലക്ഷ്മി ഗോപാല സ്വാമി പതുക്കെയാണ് കളിക്കുന്നത്. അങ്ങനെ ഭാനുപ്രിയ ചെയ്യുന്ന ആ സ്റ്റൈലിൽ തന്നെ ലക്ഷ്മിയെയും പഠിപ്പിച്ചു എന്നും വെറും ഒന്നരദിവസം കൊണ്ട് റിഹേഴ്സൽ പോലും ഇല്ലാതെ ചെയ്ത ഈ ഡാൻസ് വളരെ മനോഹരമായി അവർ രണ്ടുപേരും ചെയ്തുവെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും അവർക്കാണെന്നും 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ഈ ഗാനത്തിന് മികച്ച കൊറിയോഗ്രാഫർക്കുള്ള നാഷണൽ അവാർഡ് നേടിയാ കാലമാസ്റ്റർ(ഇദ്ദേഹം മലയാള സിനിമക്ക് തന്നെ ഒരു നാഴികക്കല്ലാണ് )ഒരിക്കൽ പറയുകയുണ്ടായി 😊🎉
Kala master oru lady aanu...
@@pranavravindranathan8947 അതേയ്
So what@@pranavravindranathan8947
ഭാനുപ്രിയയുടെ ഡാൻസ് മാത്രം നോക്കിയിരിക്കാൻ എന്താ ഭംഗി 🧡🧡
🧡🧡🧡
ഇടക്ക് ലക്ഷ്മി വരുമ്പോ കണ്ണടക്കുമോ 😍😍😍
❤❤❤❤
Pani illatha oronn keri vannekunn
@@അൽകമലാസനൻ 🤣🤣🤣🤣🤣
ഭാനുപ്രിയക്ക് എന്തൊരു ഗ്രേസ് ആണ് 😍❤️
👌👌👌
💖
Avar shobhanayekkal valiya dancer aanu
Katrina kaifinte athrem varilla. Surraiya kandittille
@@Rhythm_of_passion athinu kathrinakk evide soundaryn
കണ്ണ് അറിയാത്ത ഭാനുപ്രിയയിലേക്ക് മാത്രം പോവുന്നു ❤
ങേ... വായി നോക്കി 🤣🤣🤣
@@subhasanthosh5894 🤦♀️😂
അത് രണ്ട് കിട്ടാത്തതിന്റെ ആണ് 😉 രണ്ട് കിട്ടുബോൾ ശരിയാവും 😁😁😜😜
അത് ശരി ട്ടോ
@@sarithababu7673 🤣
ഭാനുപ്രിയക്കൊപ്പം പിടിച്ചു നിന്ന ലക്ഷമി ഗോപാല സ്വാമിക്ക് അഭിനന്ദങ്ങൾ.. 🥀
Entha lekshmi Gopala swamikku oru kuzhappam
@susmithasmitha1744 ok 👌👌👌 mm m m Yy h m 😀
Bhanupriya❤❤❤
@@susmithasmitha1744 കുഴപ്പം ഒന്നുമില്ല..നല്ല നർത്തകിയാണ്.. പക്ഷേ ഭാനുപ്രിയയുടെ ഗ്രേയ്‌സ് ഇല്ല.
ഭാനുപ്രിയയും ലക്ഷ്മി ഗോപാലസ്വാമിയും ഒരു പോലെ ഡാൻസ് ചെയ്തു. എന്നിട്ടും ഒരാളുടെ ഡാൻസ് മാത്രം ഇഷ്ടമായെന്ന് പറഞ്ഞത് തീർത്തും അരോചകം🤦🤦
ഭാനുപ്രിയ നൃത്തമാടുകയല്ല... നൃത്തം അവരിലൂടെ ആടുന്നു...
എന്തൊരു ചടുലത..!!!❤️
സ്റ്റേജ് പെർഫോമൻസ് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.. പക്ഷേ ഇതുപോലൊരു ഐറ്റം... പൊളി. ഭാനുപ്രിയയുടെ ഓരോ ചുവടുകളും ഭാവങ്ങളും മാത്രമേ ഞാൻ കാണുന്നുള്ളൂ
ഭാനുപ്രിയ ഒരു ദിവസം കൊണ്ടു പഠിപ്പിച്ച ഡാൻസ് ഇത്ര ഭംഗിയായി കളിച്ച ലക്ഷ്മി ഗോലപാലസ്വാമി ആണ് എന്റെ hero 🔥
പഠിപ്പിച്ചത് കലാ മാസ്റ്റർ ആണ്
താങ്കളുടെ ഇഷ്ടത്തെ മാനിക്കുന്നു..
തോടും നദിയും പോലുള്ള വിത്യാസം ആണ് സ്റ്റെജിൽ ആടിയ കലാ മയുഖങ്ങൾ
എല്ലാരും ഭാനുപ്രിയയെ ക്കുറിച്ച് പറയുന്നു. എന്നാൽ ഇത്ര സുന്ദരമായ പാട്ട് സമ്മാനിച്ച ഗായികയെ പറ്റിയും ഈണം നൽകിയ ഇളയരാജ സാറിനെ പറ്റിയും ആരും മിണ്ടുന്നില്ല
Banu priya score cheythu
Lakshmi gopala swami supper 💃
ഞാനും singer നെ അന്വേഷിച്ചു വന്നതാ 🔥💞
@@reshmaalan4975 Gayathri
പാട്ട് കേൾക്കാൻ വേണ്ടിയാണ് ഞാനും വന്നത് പക്ഷെ വീഡിയോ കാണുമ്പോൾ കണ്ണിനും കാതിനും കുളിർമ ഏക്കുന്ന ഒരു വിസ്മയം തന്നെയാൻ ഈ പാട്ടും ഡാൻസും 🥰🥰
... മനോഹരം....
അതിമനോഹരം.......ഭാവ രാഗ താളമാണ് ഭാനുപ്രിയ
ദേവലോക നിർത്തകിമാരെ കൊതിപ്പിക്കുന്ന നിർത്ത വിസ്മയം , മിഴികളാൽ മാന്ത്രികം സൃഷ്ടിക്കുന്ന നടന വിസ്മയം ശില്പങ്ങളെ നാണിപ്പിക്കുന്ന ആഗാരവടിവ് സ്വർഗ്ഗത്തിൽ നിന്ന് എത്തിയ അപ്സരസ് : ഭാനുപ്രിയ
ഭാനുപ്രിയ ഒഴുകുന്ന പുഴ പോലെ ഒഴുകികൊണ്ടിരിക്കുവാണ് ഈ പാട്ടിൽ.. തൊട്ടടുത്ത മറ്റൊരു നടി നൃത്തം ചെയ്യുന്നത് പോലും നമ്മൾ മറന്ന് പോകുന്നു.. എന്റെ ഇഷ്ടനടി അല്ല ഭാനു പ്രിയ... പക്ഷേ ഈ പാട്ട് അവർ കൊണ്ട് പോയി... അസാമാന്യ മെയ്‌വഴക്കം 🥰🥰
ഇതെന്താ comment ബോക്സ് ബാനുപ്രിയ ഫാൻസ് ക്ലബ്ബാ❤️❤️❤️
😂
സത്യം
Sathyam 💯💯💯💯
Amazing dancer ,beyond words
2024 ❤❤
Yes ❤❤❤
ഭാനു പ്രിയയുടെ ഭാവങ്ങൾ,മുദ്രകൾ,അടവുകൾ എല്ലാം തികച്ചും സ്വാഭാവികവതയും ഒഴുക്കുമുള്ളതായ് തോന്നുന്നു..🥰എന്തു കൊണ്ടോ അവരുടെ നൃത്തമാണ് മികച്ചതെന്ന് തോന്നുന്നു💖അതിനടുത്തെത്താനെന്നോണം ലക്ഷ്മി ഗോപാലസ്വാമി നന്നായി struggle ചെയ്യും പോലെ തോന്നി.
100 ഡാൻസർ ഉണ്ട് എങ്കിലും അതിൽനിന്നും എല്ലാവരും ഒരുപോലെ കളിച്ചാലും........1...2.... പേർക്കു മാത്രം ആവും ആഘർ ഷണവും ഭംഗിയും കിട്ടൂ അത് പോലെ ഒരാൾ ആണ് ഭാനുപ്രിയ മാം ❤️..
ആ movie യിൽ അങ്ങിനെയാണ് വരുന്നത്.. ഭാനുപ്രിയ ഒരു പ്രശസ്ത ഡാൻസർ ആയിട്ടു ആണ് വരുന്നത്.. ലക്ഷ്മി പെട്ടന്ന് ആ ഡാൻസിൽ ഭാഗമാകുകയാണ്..
@@brothersgaming6511 but she was a trained classical dancer in tht movie
This s what Kala master said often...
ഭാനു പ്രിയ കൂടെ കട്ടക് പിടിച്ചു നിന്ന ലക്ഷ്മി ബിഗ് സല്യൂട്ട്
Lakshmi onnumalla bhanupriyayude aduthu
Lakshmi is a very good dancer but ntho kann motham bhanupriyayil tanne thatti nilknunu
പിടിച്ചു നിൽക്കാൻ പോലും പറ്റുന്നില്ല ലക്ഷ്മിക്
@@nafseer9538 പുതിയ കണ്ടുപിടിത്തം 😆😆😆😆
Bhanupriyas eyes are very attractive, that's why. Lakshmi's smile is her attraction.
ഇന്ത്യയിൽ ഏറ്റവും നല്ല നർത്തകി, അതിലുപരി അവരുടെ മനോഹരമായ കണ്ണുകൾ... മനോഹര ഗാനം 🙏🙏🙏🙏🙏
ഭാനുപ്രിയയുടെ ഒരു സൗന്ദര്യം.. എന്താ അഴക്... ❤️
സത്യം... എന്തൊരു ഭംഗി ആണ്..
👍
ലക്ഷ്മിയുടെ എത്രയും വരില്ല സൗന്ദര്യം
@@najumanajuma9777 only colour
@@najumanajuma9777അയ്യോ എന്ത് കണ്ടിട്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്
എന്റെ കണ്ണ് കുടുതലും ഭാനുപ്രിയയിൽ ആയിരുന്നു 💯
ഈ പാട്ടും ഈ ഡാൻസ് കമ്പോസിങ്ങും
എനിക്ക് ഒരു അത്ഭുതം ആണ്
💕💕എന്നെ മാത്രം എന്നേ മാത്രം ആരു വന്നുണർത്തി 💕💕.... മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു ഗാനവും അതിനൊപ്പമുള്ള നൃത്തച്ചുവടുകളും.. ♥
ഇതിന്റെ choreogrphy കഴിഞ്ഞു അങ്ങേയറ്റം satisfd ആയി ഭാനു kalamastre കെട്ടിപിടിച്ചു നന്ദി പറഞ്ഞെന്നു ഒരിക്കൽ വനിതയിൽ intrvw വന്നപ്പോ വായിച്ചിരുന്നു..രാജശില്പി യിലെ പൊയ്കയിൽ സോങിൽ അറിയാനാകും ഭാനുപ്രിയയെ അച്ചിലിട്ട് ചെത്തി എടുത്ത അകാര ഭംഗിയാണ്. ഈ പാട്ടിലുടനീളം അവരുടെ exprsns ഉം grace ഉം ഓരോ തവണയും കാണാനുണ്ട്.. espcly 1:56 ഈ portnil എന്തൊരു move ആണത്.എന്നെ മാത്രം ഏത് കൈ തലോടി 3:36 എന്ന ഭാഗത്തോട് അങ്ങേയറ്റം നീതിപുലർത്തി അവിടെ ആരോ ഉണ്ടെന്ന് തോന്നിപ്പിക്കും പോലെയാണ് അവരുടെ exprsn വരുന്നത്
Correct
സത്യം എനിക്കും തോന്നി 😍
സത്യം
എപ്പോഴും ഒരു അമ്മ look aanu avarkku
Correct 👌👌❤️
2024ഇൽ കാണുന്നവർ ഉണ്ടോ ❤
🙌
ഞാൻ ഉണ്ട് ❤️
😌
ഞാൻ കുവൈത്ത് സമയം1.26
Njanumd
എല്ലാത്തിനെയും നിഷ്പ്രഭമാക്കി ഭാനുപ്രിയ... എന്താ grace.. Really bleesed 😘❤
Anyone after kala master’s interview?
Yes
ഭാനുപ്രിയയും ലക്ഷ്മി ഗോപാലസ്വാമിയും ഉഗ്രൻ നർത്തകികൾ തന്നെ . ക്ലാസ്സിക്കൽ പാട്ടിന്റെകൂടെ ആ വെസ്റ്റേൺ ടച്ചുംകൂടെ കൂട്ടിയിണക്കിയപ്പോൾ കിട്ടിയ മികച്ച കലാസൃഷ്ടി..
ഭാനുപ്രിയ നദി പോലെ ഒഴുകുകയാണ് 😇😇
'ഘ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഒരേ ഒരു ഗാനം 💖
ഗന ശ്യാമ മോഹന കൃഷ്ണ..,, ഗിരിതര ഗോപകുമാര.... 👍
@@nishaabdulkareem8418👍👍 aa song ariyam. Pakshe athinte thudakathil krishna hare krishna ennalle
👍
@@nishaabdulkareem8418 ഗന എന്നൊരു വാക്ക് ഇല്ല, ഘന എന്നാണ്.
Correct👍
ithu padiya singerude voicenekurich entha arum parayathath മൃതുലം ആയ വോയിസ് ആളാണ് . അതിനോട് super ഡാൻസ് step. ithra nala dance and song, actors innathe moviesil ila. innathe movie generation songsine song ennu parayan patila. randuperudeyum mugathinte expressionu thejasu ozhukunnu. E song ethra kettalum mathi varila. Jayaram ettante cinimayo songo njan kannathirikila. "Enne mathram enne mathram aru vannunarthi""എന്റെ മോഹ കഞ്ചുകങ്ങൾ അഴിഞ്ഞൂർന്നു വീഴും "
Great words....
പക്ഷെ അത് മൻസ്‌പൂർവ്വം അല്ല നൃത്തത്തിൽ ലയിച്ചു പോയതാ എല്ലാവരും.....പൊയ്കയിൽ ഒഴുകിനടക്കുന്ന രണ്ടരയന്നങ്ങൾ പോലെ.... ഭാനുപ്രിയ ഒരു രക്ഷയുമില്ല...ലക്ഷ്മി ഗോപാലസ്വാമിയും തകർത്തു..
@@സ്വപ്സഞ്ചാരി.സഞ്ചാരി yes
Singer:Gayathri
Ellarum dance nne patti paranju padiya singer nte feeling kond aanu ee viuals nn itrem feel vennath ennanu ente orith great singing
Singing
കൈതപ്രം, ഇളയ രാജ, ഗായത്രി, കലാ മാസ്റ്റർ, ഭാനു, ലക്ഷ്മി , അന്തികാട് ടീം ചേര്‍ന്ന് അനശ്വരമാക്കിയ കോബോസിഷൻ
ഭാനുചേച്ചി.. വേറെ level❣️💕🥰😍❣️💕🥰 സോങ്ങും superv
നൊസ്റ്റു 🙈 സ്കൂളിൽ പഠിക്കുമ്പോൾ ഡാൻസ് കളിച്ച പാട്ടു സെയിം steps 😌 off 💃💃💃അതൊക്കെ ഒരു കാലം 🤩😍
നുണ ആണെങ്കിലും കേൾക്കാൻ കൊള്ളാം
@@keralaboyzz1810 ഡാൻസ് കളിച്ചെന്നു നുണ പറയേണ്ട ആവശ്യം എനിക്കില്ല 🙄, ഇത്ര ബുദ്ധിമുട്ടുള്ള കാര്യം ആണോ 💃 പെൺകുട്ടികൾ ആവുമ്പോ ഡാൻസ് ഒക്കെ കളിച്ചെന്നിരിക്കും അതു നുണ പറഞ്ഞിട്ട് ഓസ്കാർ അവാർഡ് ഒന്നും കിട്ടാൻ പോവുന്നില്ലലോ 🙄😑
@@snehakmohanan_k___... dp യിൽ ആരാ
@@snehakmohanan_k___... Edo ith Oru thamashayayi kandamathi🤗
@@keralaboyzz1810 പറഞ്ഞതു നന്നായി 😹 ഞാൻ സീരിയസ് ആക്കി എടുത്തതായിരുന്നു 😌
രാജാ സാറിന്റെ ഒരു ബ്യൂട്ടിഫുൾ കമ്പോസിഷൻ..! 😍👌
ചിത്രഠ.കൊച്ചു സന്തോഷങ്ങൾ
രചന.കൈതപ്രഠ
സഠഗീതഠ.ഇളയരാജ
പാടിയത് ഗായത്രി അശോകൻ
എല്ലാം ശരി.. പക്ഷേ ഈ പാട്ടിന് ഇത്രയും ജീവൻ കൊടുത്തു പാടിയ ഗായത്രി ഇഷ്ടം ❤❤
But dancers ellengil aaru kelkkkana ithu
ഭാവവും, ഗ്രേസ്സും, അംഗലാവണ്യവുമായ് താളത്തിനൊപ്പം ചുവടുമായ് ഒഴുകുകയാണ് ഭാനുപ്രിയ
Ee പടത്തിനു ശോഭനയെ സെലക്ട് ചെയ്തിരുന്നു ആദ്യം പക്ഷെ ഭാനുപ്രിയ ഒരു രക്ഷ യും ഇല്ല
ഒരു interview kala master പറഞ്ഞു she is the recommend bhanu
@@bkrishna8891 recently oru interview vannille Kala master de
3:38 എന്നെ മാത്രം എന്നെ മാത്രം ഏതു കൈ തലോടി 🌈✨️bhanupriya nailed it🔥🔥🔥🌈🙏⚡️⚡️👏😍രോമാഞ്ചം 🥰❤❤❤⚡️⚡️
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടും ഡാൻസും. ആണിത്. ഞാൻ ഈ പാട്ടും ഇതിലെ സ്റ്റെപ്പസും എന്റെ രണ്ടു മക്കളെ കൊണ്ടു സ്കൂളിൽ അവതരിപ്പിക്കും. ഇത് എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആണ്
2022 ലും ഈ ന്യത്തത്തിന്റെ ഭംഗി ....... കൂട്ടുന്നു ..... ഭാനുപ്രിയ♥️
എന്താ മേയ് വഴക്കം ഭാനുപ്രിയ നോക്കി ഇരുന്നു പോകും
എത്ര നിസാരമായി ഭംഗി ആയിട്ടാണ് ഭാനുപ്രിയ കളിക്കുന്നത് 💞🥰
3:19 What a grace from these classy ladies. Bhanupriya- no words to say. She is the best in the business. Lakshmi was born to dance . Her face is so calm and gracious. Wonderful song and superb dancing.
എന്തൊരു കൊമ്പോസിഷൻ ആണ്.. വെസ്റ്റണും ക്‌ളാസിക്കലും രണ്ടുപേർക്കും കൃത്യമായി വീതിച്ചു നൽകിയപോലെ.. ഒടുവിൽ വല്ലാത്തൊരു മിക്സും.. രാജാസർ നിങ്ങൾ എന്തൊരു മനുഷ്യനാണ്...??? ❤️❤️
ഈ പാട്ട് എഴുതിയ ആൾക്കും ഇത്ര മനോഹരമായി ആലപിച്ച ഗായികയ്ക്കും അതിമനോഹരമായി സ്റ്റേജിൽ അവതരിപ്പിച്ച ഭാനുപ്രിയക്കും ലക്ഷ്മി ഗോപാലസ്വാമിക്കും അഭിനന്ദനങ്ങൾ
ഘനശ്യാമ വൃന്ദാരണ്യം.. 👍💕💕
No.1 ഡാൻസർ ഭാനുപ്രിയ ... 😍😍
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല നർത്തകി.. ഭാനുപ്രിയ ❤
എന്റെ കണ്ണ് ബാനുപ്രിയ യിൽ മാത്രമേ പോയിട്ടുള്ളൂ... 🙏🙏🙏
🤣🤣🤣🤣🤣
2 പേരും നന്നായി കളിച്ചു
എന്താ ലക്ഷ്മിയുടെ അസൂയയാണോ
Sathyam❤
I'm not a classical dancer and I don't know anything about traditional classical dance. But this choreography was 🔥 1:56 That move 🔥
Fav portion ♥️
This is so true!! Even people with zero knowledge on Indian classical dance could easily say this is choreographed so well and they both especially Bhanupriya performed it very effortlessly. I really don’t think those steps were easy at all even for experienced dancers. Wow so much artistic talent in India ❤
@@jibin7277 exactly bro
@@jibin7277 njn shobanu aanu dance nte extreme ennu vicharichu but ee song kandathode enikk aa opinion change aayi . Bhanupriya de moves enth flow aa
L
എനിക്കും ഭാനുപ്രിയ യുടെ നിർത്തം ആണ് ഇഷ്ടമായത് 🌹🌹🌹
എന്നെ മാത്രം എന്നെ മാത്രം ആരു വന്നുണർത്തി... യാ മോനെ എന്ത് മ്യൂസിക് ❤️ക്ലാസിക് ലെജൻഡ് ഐറ്റം 😋👌
ഭാനുപ്രിയയും ശോഭനയും ആയിരുന്നെങ്കിൽ വേറേ ലെവൽ ആയേനെ
Bhanupriya...still remains the best😊
@@bastianvarghese4503 Yes..bhanu mam more better than shobhana
But bhanupriya did a great job
bhanu priya yum manju warrierum aaru kalakkum
True
സത്യന്റെ ചിത്രങ്ങളിൽ വ്യത്യസ്ത പുലർത്തിയ ഒരു ചിത്രം. ക്ലാസിക്കൽ ഡാൻസ് കലാ മാസ്റ്റർ നന്നായി നിർവഹിച്ചു. വേഷത്തിൽ തന്നെ ആ ഒരു വ്യത്യസ്തത, നന്നായിട്ടുണ്ട്. നമ്മൾ ശ്രെദ്ധിക്കാതെ പോകുന്നത്, വരികൾ ആണ്. വളരെ മനോഹരമാണ് ആ വരികൾ
എന്റെ ഭർത്താവ് ഞങ്ങളുടെ പ്രണയ കാലം മുതൽ എന്നെക്കൊണ്ട് എപ്പോളും പാടിക്കുന്ന പാട്ട് 🔥🔥ഇപ്പോൾ അദ്ദേഹം ഈ ലോകത്തില്ല... ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല ഓർമ്മകൾ സമ്മാനിച്ച പ്രിയപ്പെട്ട ഗാനം 💔💔❤️🔥❤️🔥
പ്രണാമം 🙏🏻
😓
പാട്ടുപാടി ആ മനുഷ്യനെ കൊന്നു അല്ലേ സാമദ്രോഹി
പ്രണാമം 😔😔😔
എന്താ പറ്റി ആണ് ഹസ്ബൻഡ് നു
ഭാനുപ്രിയ ഒരു രക്ഷയും ഇല്ല ❤️💋
1:12 മുതൽ 1:32 വരെ ഭാനുപ്രിയ മാമിനെ ശ്രെദ്ധിച്ചു നോക്കു.. ഒഴുകുന്ന നിള പോലെ 👍👍
ബാനു പ്രിയക്ക് എക്സ്പ്രഷൻ അടക്കം നല്ല മെയ് വഴക്കം ഉണ്ട് 👌👌👌 അടിപൊളി 👌👌👌
🌴 പലരും ' നർത്തകിമാർ ' ആയിരിയ്ക്കാം. പക്ഷേ , ചിലർ നൃത്തം ചെയ്യുന്നത് നമ്മുടെ മനസ്സിൽ കുളിർമഴയായും, ഒരു നേർത്ത ഇളകാറ്റ് തലോടിയതുപോലെയൊക്കെ തോന്നും , അങ്ങനെയുള്ളവരിൽ ഒരാൾ ഭാനു ചേച്ചിയാണ് ( ഭാനുപ്രിയ ). അവർക്ക് " നന്മകൾ മാത്രം. 🌹🌹🙏🌴
ബാനുപ്രിയയുടെ നൃത്തം..🙏
Manoharamaya song! Banupriya enth manoharamayanu dance cheyunnath! Face kanumbole entho oru special bangi.. .. 😍😍😍lakshmichechim otum purakilalla😍😍😍
ഭാനുപ്രിയ ചേച്ചി പൊളിച്ചല്ലോ 😍😍❤️❤️ ലക്ഷ്മി ചേച്ചിയും പക്ഷെ ഭാനു ചേച്ചി മുന്നിൽ തന്നെ
കല മാസ്റ്റർ.. ❤ഇളയരാജ സാർ.. സത്യൻ സർ 💐💐ലക്ഷ്മി❤ ഭാനു പ്രിയ... ❤❤
ഭാനുപ്രിയ 👍👍👍♥️♥️♥️👌👌1:19 മുതൽ 1:20♥️♥️♥️ഭാനു പ്രിയ കളിക്കുന്നത് കണ്ട് നോക്കൂ😮😮😮 👏👏👏🤙😍😍 പിന്നെ 1.56മുതൽ 1.59വരെ ആ സ്റ്റെപ്പ് അവർ അല്ലാതെ ആർക്കും അങ്ങനെ പെർഫെക്റ്റ് ആയി ചെയ്യാൻ കഴിയില്ല...ഈ പാട്ട് കൊറേ ആൾക്കാർ ഡാൻസ് കഴിക്കുന്നത് കണ്ടിട്ടുണ്ട് ആ സ്റ്റെപ്പ് ഭാനുപ്രിയ 👌👌👌♥️♥️
1:58 is best
1.55 to 1.58
Yaaa it's very nice
Great observation..sooper
@@usmanebrahim3820 അത് അവരെക്കൊണ്ട് അല്ലാതെ വേറെ ആരെക്കൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല.ആരേലും ഈ പാട്ടിന്റെ ഡാൻസ് കളിക്കുന്ന വീഡിയോ കണ്ടാൽ ഞാൻ ആദ്യം അതാണ് എടുത്ത് നോക്കുന്നവത്
Gayatri Ashokan is such a splendid singer 😍
ഭാനുപ്രിയക്ക് എത്ര ലൈക്?എന്നെപോലെ 2023 ൽ കാണുന്നവരുണ്ടോ??
2024❤
എല്ലാവരും ശ്രദ്ധിക്കുന്നത് ഭാനുപ്രിയയുടെ നൃത്തചുവടുകളിലേക്കാണ്. ഞാനും അതെ.1:56 to 1:59 ആ ഒരു സ്റ്റെപ്പ് ഹൊ..! ഒരു രക്ഷയുമില്ല. ഭാനുപ്രിയ യുടെ ഓരോ ചുവടും അതി മനോഹരമാണ്.
അതെ.സത്യം എന്തൊരു പെർഫോമൻസ്.ഞാൻ ഈ പാട്ടിന്റെ ഡാൻസ് ആരു കളിക്കുന്നത് കണ്ടാലും ആദ്യം ആ സ്റ്റെപ്പ് എടുത്ത് നോക്കുന്നത്..എനിക്ക് തോണിട്ടുണ്ട് അത് ഭാനുപ്രിയക്ക് മാത്രം ഇത്രയും നന്നായി ചെയ്യാൻ കഴിയുള്ളു എന്ന്
Ee step palarum recreate cheyn nokitnd..bt no one match to her..ithvre arum cheytit rasam thinitila ...that step only for her ..she is a born dancer ❤❤❤
1:19 bhanupriya steps ❤❤wow marvelous 🥰🥰🥰
ഗായത്രി വളരെ നന്നായി പാടി ഒരു പാട് അവസരങ്ങൾ കിട്ടീല്ല പാവം...ഭാനുപ്രിയ തകർത്തു
AthynA
Supper song
ഈ സീൻ എപ്പോ കണ്ടാലും കൂടെ നൃത്തം ചെയ്യാൻ തോന്നും❤️❤️
അയ്യോ... അരുത് 🙏🏽🙏🏽
ലക്ഷ്മി ഗോപാലസ്വാമിയുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ഭംഗി ആണ്. ഐശ്വര്യ റായിക്ക് ശേഷം ഏറ്റവും നല്ല കണ്ണുകൾ കണ്ടത് ലക്ഷ്മിയുടെ ആണ്. 😍
Very correct 💯 enik aiswaryede kannumalekal eshtam lakshmiyudethanu
@@athulyasree6124 lotus like eyes
അത് നിന്റെ കണ്ണിന്റെ കുഴപ്പം ആണ് 😄😄😄😄
ഭയങ്കര കണ്ടുപിടുത്തം
Kavya Madhavan
ശാരദെന്തു പോകും രാവിൽ.. ആ സ്റ്റെപ്. 👌👌👌
ഭാനുപ്രിയ ഓ വേറെ level ❤️
ഭാനുപ്രിയ ❤ഒരു രക്ഷയുമില്ല👌
ഭാനുപ്രിയ എന്തു വഴകത്തോടെ ആണ് കളിക്കുന്നത്. എത്ര ബുദ്ധിമുട്ട് ഉള്ള സ്റ്റെപ്സ് സിമ്പിൾ ആയി കളിക്കുന്നത്. കാണാൻ തന്നെ പ്രേത്യേക ഭംഗി
ഈ പാട്ടുരംഗത്ത് ജയറാം കാമറ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും സ്റ്റേജിലും ഓടുന്നതാണ് കല്ലുകടി. കാമറാമാൻ ഒരിക്കലും കാമറയുംകൊണ്ട് പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ഓടാറില്ല.
Sathyam... Over aaki comedy... Innu kanumbol
90s kids and DD Malayalam chanelile chithrageetham Friday akan waiting cheytha kalam✌💕❤
Sathyam
സത്യൻ അന്തിക്കാട് ന്റെ സിനിമയ്ക്കു വേണ്ടി ആദ്യമായി ഇളയരാജ സംഗീതം ചെയ്തത് ഈ സിനിമയ്ക്കു വേണ്ടിയാണ്, ഈ movie ile പാട്ടുകൾ എല്ലാം തന്നെ അതിമനോഹരം 😍❤🎶🎶
ഇത്ര മനോഹരം ആകാൻ കാരണം ഈ വരികൾ തന്നെ ആണ്... കൈത്തപ്രം....🥰
ഭാനുപ്രിയ super .very graceful dancer. Lakshmi also gud.
ഡാൻസിനെ കുറിച് ഒന്നും അറിയില്ല... പക്ഷെ ഈ ഡാൻസും പാട്ടും... ഇവരുടെ പെർഫോമൻസും ഇജ്ജാതി... പ്രത്യേകിച്ച് ബാനു പ്രിയ ❤️
ഏത് കാലത്തും ഒരു മടുപ്പുമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഗാനവും അതിലേറെ ഭംഗിയുള്ള നൃത്തചുവടുകളും ❤️..
ഭാനുപ്രിയയെ എടുത്തു പറയാതെ വയ്യ 😍.. എന്തൊരു grace ആണ്.. Expression queen❤️
മലയാളം സിനിമയിൽ ഉള്ളതിൽ വെച്ചേറ്റവും നല്ല ഡാൻസ് ഭാനുപ്രിയ ലക്ഷ്മി ഗോപാലസ്വാമി
Best choreographer award goes to " "Kalamaster " for this song 🥰
ഭാനുപ്രിയയിൽ നിന്നും കണ്ണെടുക്കാൻ തോന്നിന്നില്ല ❤
💝
😆😆
Rajashilipi മുതൽ ഡാൻസ് അല്ലെ... അതിനും മുൻപേ
1:55 ഭാനുപ്രിയ nailed it. 😭🤍
എന്ത് ഗ്രേസ്ഫുള്ളായി ആണ് പുള്ളിക്കാരി കളിക്കുന്നത്. ഇതിനെയാണല്ലേ നിറഞ്ഞാടുക എന്ന് പറയുന്നത്. And also lakshmi mam ഭാവം വച്ചു അമ്മാനമാടുന്നുമുണ്ട്. 😌🤍
👌👌❤
അമ്പിളി കലചൂടും നിൻ തിരു നടയിലേ ...... ഭാനുജി she is impossible ❤
Bhanu is a Kuchipudi dancer with years of experience in cinematic style too. Lakshmi was new and a rigid bharatanatyam dancer. Maybe that's the difference. Both have done their best. The editing sessions have cut many beautiful movements to show the hero unnecessarily.
That's what I noted. Lakshmi is a bharathanatyam dancer and hence the stiffness. Didn't know Bhanupriya was kuchipudi dancer. Makes sense now.
Athe
Your right
3:38 look at bhanupriya's expression.. felt exactly like a romantic touch from lover
Correct... Avede aaro undenne feel chaitu pokum
സത്യം ❤️❤️
yea bro even i noticed it...
wht a class expression 🔥🔥🔥
Kidilam.. ho onnum parayan illa. Enth Talent aanu 💕 same at 2:14 , you feel that she is actually holding a Veena and performing the steps
ഭാനുപ്രിയ എന്തൊരു ഭംഗിയാണ്...🌹❤️🥰🥰❤️❤️❤️
പണ്ട് സ്ഥിരം സ്കൂളിലെ കലോത്സവത്തിന് ഉണ്ടായിരുന്നു ഈ സോങ് വിത്ത് ഡാൻസ് അത് പോലെ രാകിളി പാട്ടിലെ സോങ് വിത്ത് ഡാൻസ് ഒരു രണ്ട് മൂന്ന് ഐറ്റംസ് എങ്കിലും ഉണ്ടാവും. യൂ പി സ്കൂൾ ഓർമ്മകൾ. ❤
90s kid's ❤️
7/04/2024 Sunday
ഭാനുപ്രിയ dance വേറെ level 🙏🏻ഒരു പ്രേത്യേക കഴിവ് ഉണ്ട് ഇവർക്ക് dance ഇൽ 🙏🏻🙏🏻🙏🏻❤️❤️🔥🔥🔥🔥🔥
Red girl 🥰🥰🥰❤❤❤ സൗന്ദര്യമോ അസൂയപ്പെട്ടു പോകുന്ന അത്ര അഴക്. ആരാണിവൾ???
Banupriya dear
മരിയ ഷറപ്പോവ
@@GROWWITHANJANA 👍🙏
@@gulmohar5754 aayy avalayirikkilla aval long jump tharam alle
Aval ival ennonnum vilikanda. She is now in her 50s. Speak with respect bhanupriya mam.
ഗായത്രി അശോക് മികച്ച പാട്ടുകാരി ആയിട്ടും കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയി 👍
Ellam chitra kayyadakki vechu
@@susheelasusheela520 yes chitra and sujatha avarey matram madyamangal promote cheitu kondey irunnu innum aatand angane thanney..
Kurqchokke kittikondirunu modi udey fan aanu ennu open aayit oru interview il parannu pinne malayalam industry avare vechekkumo adhanu
@@iyeraishu1 oh angane paranjoo pinne malayalam industry veruthe viduoo
Hats off to Singer Gayatri for rendering such a very difficult song... 😍
ഇത്രെയും നന്നായി പാടിയ ഗായത്രി അശോകൻ പിന്നേ എന്തു കൊണ്ട് വേറേ ഗാനം ഒന്നും ആലപിക്കാൻ അവസരം കൊടുത്തില്ല.
Satyam
Thamaranoolinal.... her song
She is most underrated 😢
Jo baby ❤manjari ❤ gayathri ❤
Both dancers are treat to our eyes. Undoubtedly Bhanupriya done the dance with utmost grace .
But Lakshmi also have done a great job too, Her facial expressions are so sweet and marvellous . 1:49 to 1:55 moves by Lekshmi is one of my favourite.❤