ഗുഡ് വിഡിയോ👌👌 ഇൻഡക്ഷൻ കുക്കറുകളിൽ ഇലക്ട്രോമാഗ്നെറ്റിക് വേവിന്റെ സഹായത്തോടെ ഭക്ഷണ പദർത്തിലെ തന്മാത്രകളെ അതിവേഗം ചലിപ്പിക്കുന്ന കാര്യം കൂടി ഉൾപ്പെടുത്തിയിരുന്നേൽ പൊളിച്ചേനെ..❣️
Excellent explanation. Is it possible to stop the vibration of molecules without making it to absolute zero? Then the output would be the cold surfaces, right?
വെള്ളം ഹൈഡ്രേജൻ ഓക്സിജൻ ആറ്റങ്ങളടങ്ങിയ തന്മാത്രകൾ കൊണ്ട് നിർ മ്മിക്കപ്പെട്ടായിരിക്കുന്നു .ചൂട് ഒരു ഊർജ്ജരൂപമാണ് . തീയായി നാം കാണുന്ന രൂപം എന്താണ് സർ ? താങ്കളുടെ vedios വളരെ അറിവും സന്തോഷവും തരുന്നു . ഫിസിക്സ് കെമിസ്ട്രി astrophysics മാത്‍സ് എന്നീ വിഷയങ്ങളോട് ഇപ്പോഴാണ് ഇഷ്ടവും താല്പര്യവും വരുന്നത് പഠിക്കുന്ന കാലത്തു ഇഷ്ടമുണ്ടെങ്കിലും അറിയുവാൻ വഴിയില്ലായിരുന്നു .🙏
I have got an idea that is heat is mechanical energy .is it thermodynamics.i was a physics student before 4o years.unfortunatly csnt complete my course .but i have got the chance again .my teacher is science 4 mass.valare nandi.thanks a lot.
Sir തുറസായ സ്ഥലത്ത് വെറുതെ ഇരിക്കുന്ന ഒരു പ്ലാസ്റ്റിക് കട്ടയും ഒരു ഇരുമ്പ് കട്ടയും നമ്മൾ പിടിച്ചു നോക്കുമ്പോൾ ഇരുമ്പ് കൂടുതൽ തണുത്തിരിക്കുന്നതായി തോന്നും അപ്പോൾ രണ്ടിന്റെയും temperature ഒന്ന് തന്നെ ആണോ
നമ്മുടെ ശരീര ഊഷ്‌മാവിനെ (37 deg C) ക്കാൾ ചൂട് കുറഞ്ഞ അവസ്ഥയിൽ ഉള്ള വസ്തുക്കളുടെ കാര്യത്തിൽ ആണ് ഇത് സംഭവിക്കുക. അപ്പോൾ, താപചാലകത കൂടിയ ഇരുമ്പ് പോലുള്ള ലോഹം, പ്ലാസ്റ്റിക്കിനിയോ മരത്തെയോ അപേക്ഷിച്ചു നമ്മുടെ ശരീരത്തിലെ താപം പെട്ടെന്ന് വലിച്ചെടുക്കും, അതുകൊണ്ട്, നമുക്ക് തണുപ്പ് തോന്നും. തിരിച്ചു, നമ്മുടെ ശരീരത്തെക്കാൾ ചൂട് അൽപ്പം കൂടിയ വസ്തുക്കൾ ആണ് തൊടുന്നത് എങ്കിൽ, ലോഹം/ഇരുമ്പ് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ താപം ചാലനം (conduction) ചെയ്യും, അതുകൊണ്ട് വെയിലത്തു വെച്ച ഇരുമ്പു കട്ടയ്ക്ക് ഒരു പ്ലാസ്റ്റിക് കട്ടയേക്കാൾ കൂടുതൽ നമ്മെ പൊള്ളിക്കാൻ കഴിയും.
ഇരുമ്പും പ്ലാസ്റ്റിക്കും ഒരേ താപനിലയിൽ ആയിരിക്കില്ല. അന്തരീക്ഷത്തിലേക് ഇരുമ്പ് പെട്ടെന്ന് ചൂട് ആകുന്നത് പോലെ തന്നെ ചൂടിനെ അന്തരീക്ഷത്തിലേക് വേഗത്തിൽ തിരിച്ചു വിടാനും കഴിയും. എന്നാൽ പ്ലാസ്റ്റിക് ചൂടാക്കാൻ സമയം എടുക്കുന്നത് പോലെ തന്നെ ചൂടിനെ തിരിച് അന്തരീക്ഷത്തിലേക്ക് വിടാനും സമയം എടുക്കും. ഒരേ താപനിലയിൽ ഉള്ള ഒരു ഇരുമ്പും പ്ലാസ്റ്റിക്കും ഒരു തണുത്ത അന്തരീക്ഷത്തിൽ വച്ചാൽ,, ആദ്യം തണുക്കുന്നത് ഇരുമ്പ് ആയിരിക്കും. ലേറ്റന്റ് ഹീറ്റ് കപ്പാസിറ്റി,, അഥവാ ചൂടിനെ നിലനിർത്താൻ ഉള്ള കഴിവ് എന്ന ഒരു പ്രത്യേകത കൂടി ഈ കാര്യത്തിൽ ഉണ്ട്
Expansion of space is happening in the empty spaces between galaxies and galaxy clusters where the effect of gravity is almost zero. But inside a galaxy and galaxy clusters, the expansion of space is counter acted by the gravity. So when Gravitational influence between galaxies dominate the expansion of empty space, galaxies collide
@@Science4Mass സർ, ഒരു സംശയം - പൂർണമായും vaccum ആയ (atleast, ideally!) space ന്റെ ഊഷ്മാവ് എപ്പോഴും absolute zero (0 deg K) ആയിരിക്കുമോ, അതിലെ ഏതെങ്കിലും radiation കടന്നുപോകുന്നുണ്ടെങ്കിൽ കൂടി? കാരണം, ആ radiation absorb ചെയ്തു ചൂടു പിടിക്കാൻ ഒരു particle ഉം അവിടെ ഇല്ലല്ലോ.. 🤔
@@anilsbabu അവിടെ ചൂട് പിടിക്കാൻ ഒരു പാർട്ടിക്കൾ ഇല്ലങ്കിൽ കൂടി അവിടെ ഉള്ള സ്പാസിൽ ചൂട് ഉണ്ട് എന്ന് നമുക്ക് പറയാൻ പറ്റും. കാരണം അവിടെ നമ്മൾ ഒരു വസ്തുവിന്റെ കൊണ്ട് വെച്ചാൽ അത് എത്രത്തോളം ടെമ്പെരാച്ചാർ എത്തുമോ അതാണ് അ സ്പെസിലെ ഇപ്പോഴത്തെ ടെമ്പെരാച്ചാർ. മാത്രമല്ല ബിഗ് ബാംഗ് സമയത്തും ഇപ്പോഴും ഉള്ള യൂണിവേഴ്സിന്റെ ആവറേജ് ടെമ്പെരാച്ചാർ എക്സ്പെന്ഷൻ കാരണം കുറയുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.
ഇവിടെ കഴിഞ്ഞു പോകുന്ന ഓരോ കാര്യങ്ങളിലും മറ്റൊരു പ്രപഞ്ചത്തിൽ ആവർത്തിക്കുന്നുണ്ടോ. ഭാവിയിലേയ്ക്കോ ഭൂതത്തിലേയ്ക്കോ യാത്ര ചെയ്യുകയാണെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ ആണോ എത്തിപ്പെടുന്നത്.
കാലങ്ങളായി ഞാൻ അന്വേഷിക്കുന്ന ഒരു ചോദ്യം താങ്കലോഡ് ചോദിക്കട്ടെ. അതായത് ഇരുമ്പ് പഴുപ്പിച് അത് വെള്ളത്തിൽ മുക്കിയാൽ അത് ടെംബർ ആവുന്നു. അതിൻറെ സയൻസ് ഒന്ന് വെളിപ്പെടുത്താമോ? അതിലെ ആറ്റങ്ങൾക്ക് എന്ത് സംഭവിക്കുന്നു? ഇതിനെക്കുറിച്ചുള്ള വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ?
Bro, Bro green screen cheyyunnathu maatti oru studio setup cheytha video quality improve aavum. Bro nte content valare nallathaanu. Bro thumbnail um video editing um improve cheytha channel inu nalla growth undaavum. Just my opinion 🙂
മരിക്കുന്നതിന് മുൻപ് വരെയുള്ള ശരീരത്തിന് അതിന്റെ ശാരീരിക പ്രവർത്തനങ്ങൾ മൂലം ഒരു കൈനറ്റിക് എനർജി ഉണ്ടായിരിക്കണം മരിച്ച് കഴിഞ്ഞാൽ പിന്നീട് ശരീര അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും അതിലെ ആറ്റങ്ങളുടെ ഗതിക്കോർജം നിലക്കുകയും അങ്ങനെ ശരീരം തണുത്തതായി മാറുകയുമായിരിക്കും ചെയ്യുന്നത്....
അടിപൊളി..👌 പക്ഷേ ഒരു സംശയം.-273 ഡിഗ്രി സെൽഷ്യസിൽ ആറ്റങ്ങൾ അനങ്ങാതിരിക്കുന്നുവെങ്കിൽ -300 ഡിഗ്രി യിലൊക്കെയുള്ള പദാർത്ഥങ്ങളിലെ ആറ്റങ്ങളുടെ അവസ്ഥ എന്തായിരിക്കും?
സർ മറ്റൊരു ഡൗട്ട് നമ്മൾ ഉത്സവ പറമ്പുകളിൽ നിന്നും കാണുന്ന വെള്ളമൊഴിച്ച ശേഷം ഒരു തിരി ഉപയോഗിച്ച് കത്തിച്ചു ഓടുന്ന ബോട്ട് ഉണ്ട് .അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് ഒന്നു പറയാമോ!
നല്ല ക്ലാസ് . ആർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വിശദീകരണം
ഗുഡ് വിഡിയോ👌👌
ഇൻഡക്ഷൻ കുക്കറുകളിൽ ഇലക്ട്രോമാഗ്നെറ്റിക് വേവിന്റെ സഹായത്തോടെ ഭക്ഷണ പദർത്തിലെ തന്മാത്രകളെ അതിവേഗം ചലിപ്പിക്കുന്ന കാര്യം കൂടി ഉൾപ്പെടുത്തിയിരുന്നേൽ പൊളിച്ചേനെ..❣️
സാറിന്റെ വീഡിയോ വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.. 🔥👍
Thank you for the session on a much awaited topic
Excellent explanation. Is it possible to stop the vibration of molecules without making it to absolute zero? Then the output would be the cold surfaces, right?
വളരെ നന്നയിരിക്കുന്നു , നല്ല അറിവ് നന്നായിട്ട് മനസിലാകുന്നു
Very simply explained very complicated things thanks.🎉
Thanks for your valuable informations
വെള്ളം ഹൈഡ്രേജൻ ഓക്സിജൻ ആറ്റങ്ങളടങ്ങിയ തന്മാത്രകൾ കൊണ്ട് നിർ മ്മിക്കപ്പെട്ടായിരിക്കുന്നു .ചൂട് ഒരു ഊർജ്ജരൂപമാണ് .
തീയായി നാം കാണുന്ന രൂപം എന്താണ് സർ ?
താങ്കളുടെ vedios വളരെ അറിവും സന്തോഷവും തരുന്നു .
ഫിസിക്സ് കെമിസ്ട്രി astrophysics മാത്‍സ് എന്നീ വിഷയങ്ങളോട് ഇപ്പോഴാണ് ഇഷ്ടവും താല്പര്യവും വരുന്നത്
പഠിക്കുന്ന കാലത്തു ഇഷ്ടമുണ്ടെങ്കിലും അറിയുവാൻ വഴിയില്ലായിരുന്നു .🙏
Excellent explanation..
Thank you, thank you very much sir 🥰 ❤️
Thanks sir for valuable information 🙂
Excellent. Explanation.....👍👍👍🙏
Sir "ball lightning"പറ്റി വീഡിയോ ചെയ്യുമോ
Shrodinger cat experiment nte oru vedio cheyyamo
സൂപ്പർ അറിവ്.... 👌🏻
Thank you sir. Love from mangalore. Learned a lot from your videos knowing lesser malayalam language by simple explanation
Thankyou ....👏👏👏
നല്ല ക്‌ളാസ്. ഊർജ്ജം എന്താണ് എന്നൊരു ക്‌ളാസ് കൂടെ നടത്താമോ.
Ettavum avasaanathe point vow wonderful...excellent exponation
First like and watch..😍
Sir very interesting, expecting more to hear and know, thanks Sir
I have got an idea that is heat is mechanical energy .is it thermodynamics.i was a physics student before 4o years.unfortunatly csnt complete my course .but i have got the chance again .my teacher is science 4 mass.valare nandi.thanks a lot.
Very good informative video. Thanks.
Most expected video. Thank you
വളരെ ഇഷ്ടമായി... എന്തെകിലും പ്രധി ഫലം താരാണെമെ ആശാനേ 😜😜😜😜😜😜
korachu choodu edukkatte
@@jankompog ആവാം.. സന്തോഷം 😜😜😜😜
Very good class un fortunately I am missing your valuable physics classes in pre degree level
Well done sir
Excellent Explanation Sir
Could you plz consider to do a similar video on magnetic energy/force and magnetism
thankuuuuuuu sir....👍👍👍👍👍👍👍👍💖💖💖💖💖
Ithe pole nammude school padippiukarannakel...
Thapathinnte falam karanam jalam oru rupathil neeraviyagumpol avideyum urjam undakunnille aaagamalle sir
Orupakshe undakumo solar vaidhudhi ayikude sir
Thank you sir
Great presentation
Electricity yude velocity light speed ano??
Solar energy producing at night from the moon too?
Sir തുറസായ സ്ഥലത്ത് വെറുതെ ഇരിക്കുന്ന ഒരു പ്ലാസ്റ്റിക് കട്ടയും ഒരു ഇരുമ്പ് കട്ടയും നമ്മൾ പിടിച്ചു നോക്കുമ്പോൾ ഇരുമ്പ് കൂടുതൽ തണുത്തിരിക്കുന്നതായി തോന്നും
അപ്പോൾ രണ്ടിന്റെയും temperature ഒന്ന് തന്നെ ആണോ
ഓരോ പദാർത്ഥങ്ങൾക്കും താപം കൈമാറ്റം ചെയ്യാനുള്ള കഴിവ് വ്യത്യാസമുണ്ടാകും. താപചാലകത കൂടുതലുള്ള വസ്തുക്കളിൽ തൊടുമ്പോഴാണ് അങ്ങനെ അനുഭവിക്കാനാവുന്നത്.
നമ്മുടെ ശരീര ഊഷ്‌മാവിനെ (37 deg C) ക്കാൾ ചൂട് കുറഞ്ഞ അവസ്ഥയിൽ ഉള്ള വസ്തുക്കളുടെ കാര്യത്തിൽ ആണ് ഇത് സംഭവിക്കുക. അപ്പോൾ, താപചാലകത കൂടിയ ഇരുമ്പ് പോലുള്ള ലോഹം, പ്ലാസ്റ്റിക്കിനിയോ മരത്തെയോ അപേക്ഷിച്ചു നമ്മുടെ ശരീരത്തിലെ താപം പെട്ടെന്ന് വലിച്ചെടുക്കും, അതുകൊണ്ട്, നമുക്ക് തണുപ്പ് തോന്നും.
തിരിച്ചു, നമ്മുടെ ശരീരത്തെക്കാൾ ചൂട് അൽപ്പം കൂടിയ വസ്തുക്കൾ ആണ് തൊടുന്നത് എങ്കിൽ, ലോഹം/ഇരുമ്പ് നമ്മുടെ ശരീരത്തിലേക്ക് വേഗത്തിൽ താപം ചാലനം (conduction) ചെയ്യും, അതുകൊണ്ട് വെയിലത്തു വെച്ച ഇരുമ്പു കട്ടയ്ക്ക് ഒരു പ്ലാസ്റ്റിക് കട്ടയേക്കാൾ കൂടുതൽ നമ്മെ പൊള്ളിക്കാൻ കഴിയും.
@@anilsbabu wow thanks bro
This is explanation ❤️
ഇരുമ്പും പ്ലാസ്റ്റിക്കും ഒരേ താപനിലയിൽ ആയിരിക്കില്ല. അന്തരീക്ഷത്തിലേക് ഇരുമ്പ് പെട്ടെന്ന് ചൂട് ആകുന്നത് പോലെ തന്നെ ചൂടിനെ അന്തരീക്ഷത്തിലേക് വേഗത്തിൽ തിരിച്ചു വിടാനും കഴിയും. എന്നാൽ പ്ലാസ്റ്റിക് ചൂടാക്കാൻ സമയം എടുക്കുന്നത് പോലെ തന്നെ ചൂടിനെ തിരിച് അന്തരീക്ഷത്തിലേക്ക് വിടാനും സമയം എടുക്കും. ഒരേ താപനിലയിൽ ഉള്ള ഒരു ഇരുമ്പും പ്ലാസ്റ്റിക്കും ഒരു തണുത്ത അന്തരീക്ഷത്തിൽ വച്ചാൽ,, ആദ്യം തണുക്കുന്നത് ഇരുമ്പ് ആയിരിക്കും. ലേറ്റന്റ് ഹീറ്റ് കപ്പാസിറ്റി,, അഥവാ ചൂടിനെ നിലനിർത്താൻ ഉള്ള കഴിവ് എന്ന ഒരു പ്രത്യേകത കൂടി ഈ കാര്യത്തിൽ ഉണ്ട്
Adipoli class 👍👍
👍👍ഗുഡ് വീഡിയോ 🤝🤝
potta വീഡിയോ 😜
Well doen sir👍🌹
Electricity ye kurichu oru video cheyyamo??
Thanks 👍👍👍
Appo atomes in air vibrate cheyumbo chudundakum (wrong or right) with help of sun light
വളരെ നല്ല അറിവ്
aginayane oru vasthuvita temparature kurayounnathe sir 🥲
aginayane vibration kurayounnate
Sir FAN on aakkumbol air inte kinetic energy koodualle cheyyendayu….. annaram choodu koodanam…… but angane varunnillalloooo……
@science4mass, Heat is a form of energy,ennu paryunath wrong anoo?
Think of four states of matter. There are a fifth state of matter too.
Thanks 🙏
How do galaxies collide as the universe expands? Plz explained
Expansion of space is happening in the empty spaces between galaxies and galaxy clusters where the effect of gravity is almost zero. But inside a galaxy and galaxy clusters, the expansion of space is counter acted by the gravity. So when Gravitational influence between galaxies dominate the expansion of empty space, galaxies collide
ഇങ്ങള് വേറെ ലെവൽ ആണ്... heavy
Excellent
Thanks
FAN on aakkumbil kinetic energy koodunnundu.... but choodu koodunnillalla????
If heat is the kinetic energy of atoms, how can it radiate in vacuum?
Pl. reply
Great
Sir,
Is minus K temperature possible?
Pl. reply.
No
Photons 27 degree celsius ആയിരിക്കുമോ?
Thanupp energy yano
തണുപ്പ് ചൂടിന്റെ അഭാവമാണ്. അല്ലാതെ തണുപ്പ് മറ്റൊരു ഊർജ്ജമല്ല
@@Science4Mass സർ, ഒരു സംശയം - പൂർണമായും vaccum ആയ (atleast, ideally!) space ന്റെ ഊഷ്മാവ് എപ്പോഴും absolute zero (0 deg K) ആയിരിക്കുമോ, അതിലെ ഏതെങ്കിലും radiation കടന്നുപോകുന്നുണ്ടെങ്കിൽ കൂടി? കാരണം, ആ radiation absorb ചെയ്തു ചൂടു പിടിക്കാൻ ഒരു particle ഉം അവിടെ ഇല്ലല്ലോ.. 🤔
@@anilsbabu അവിടെ ചൂട് പിടിക്കാൻ ഒരു പാർട്ടിക്കൾ ഇല്ലങ്കിൽ കൂടി അവിടെ ഉള്ള സ്പാസിൽ ചൂട് ഉണ്ട് എന്ന് നമുക്ക് പറയാൻ പറ്റും. കാരണം അവിടെ നമ്മൾ ഒരു വസ്തുവിന്റെ കൊണ്ട് വെച്ചാൽ അത് എത്രത്തോളം ടെമ്പെരാച്ചാർ എത്തുമോ അതാണ് അ സ്പെസിലെ ഇപ്പോഴത്തെ ടെമ്പെരാച്ചാർ. മാത്രമല്ല ബിഗ് ബാംഗ് സമയത്തും ഇപ്പോഴും ഉള്ള യൂണിവേഴ്സിന്റെ ആവറേജ് ടെമ്പെരാച്ചാർ എക്സ്പെന്ഷൻ കാരണം കുറയുന്നതായി മനസ്സിലാക്കിയിട്ടുണ്ട്.
Good
Enthoottanu choodu 😜
Anyway i m big fan of you sir 👍
Thermodainamics വിശദീകരിക്കുന്ന വീഡിയോ ചെയ്യാമോ??
What is smell
Super 😘
ഇവിടെ കഴിഞ്ഞു പോകുന്ന ഓരോ കാര്യങ്ങളിലും മറ്റൊരു പ്രപഞ്ചത്തിൽ ആവർത്തിക്കുന്നുണ്ടോ. ഭാവിയിലേയ്ക്കോ ഭൂതത്തിലേയ്ക്കോ യാത്ര ചെയ്യുകയാണെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ ആണോ എത്തിപ്പെടുന്നത്.
superb sir
ഏറ്റവും കുറവുള്ളതു൦ കൂടുതൽ ഉള്ളതും ആയ frequency ഉള്ള, electro magnetic waves ഏതാണ് എന്ന് പറയാമോ?
Cosmic energy യുടെ Frequently എത്രയും ആണ്.?
Very low radio wave .......gama
Rest ഇൽ ഇരിക്കുന്ന ഒരു സാധനത്തിനു potential energy അല്ലെ?
കാലങ്ങളായി ഞാൻ അന്വേഷിക്കുന്ന ഒരു ചോദ്യം താങ്കലോഡ് ചോദിക്കട്ടെ.
അതായത് ഇരുമ്പ് പഴുപ്പിച് അത് വെള്ളത്തിൽ മുക്കിയാൽ അത് ടെംബർ ആവുന്നു. അതിൻറെ സയൻസ് ഒന്ന് വെളിപ്പെടുത്താമോ?
അതിലെ ആറ്റങ്ങൾക്ക് എന്ത് സംഭവിക്കുന്നു?
ഇതിനെക്കുറിച്ചുള്ള വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ?
ഡിഗ്രി കെൽവിൻ എന്നു പറയുമോ ?
അപ്പോ സാർ ഹീറ്റും വർക്കും മൈക്രോ സ്കോപിക്കലി എന്താണ് വ്യത്യാസം. വർക് എന്നൽ മൈക്രോ സ്കെയിലിൽ എന്താണ്.... വർക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Bro,
Bro green screen cheyyunnathu maatti oru studio setup cheytha video quality improve aavum. Bro nte content valare nallathaanu.
Bro thumbnail um video editing um improve cheytha channel inu nalla growth undaavum. Just my opinion 🙂
👍👍
Stephen nammalu vicharocha aal alla
👌
Sir absolute zero theoretical അല്ലെ?? Practical അല്ലല്ലോ??
Fire അഥവാ തീ എന്താണ് ? വൈബ്രേഷൻ കൂടുമ്പോൾ അത് എങ്ങനെയാണ് തീയായി മുകളിലേക്ക് ഉയരുന്നത്?
അപ്പോൾ light എങ്ങനെ ആണ് ഊർജ്ജം ആകുന്നതു?
സർ, തീനാളത്തിൽനിന്ന് (ജ്വലനത്തിൽ) ചൂട് ഉണ്ടാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാമോ?
Drift velocity speed ano electricity yude speed
Time travel videos വരാറായോ
Super
ചൂട് ജീവന്റെ ഭാഗമായ ഘടകം നമ്മൾ മരിച്ചാൽ ബോഡി തണുപ്പ് ആവുന്നത് അതാ
ചൂട് ഒരു ജീവൻ/ആത്മാവ് ശരീരത്തിൽ നിലനിൽക്കാനുള്ള മാധ്യമം ആണ്..
@@muhammedashique4165 🤦🏻♀️
മരിക്കുന്നതിന് മുൻപ് വരെയുള്ള ശരീരത്തിന് അതിന്റെ ശാരീരിക പ്രവർത്തനങ്ങൾ മൂലം ഒരു കൈനറ്റിക് എനർജി ഉണ്ടായിരിക്കണം മരിച്ച് കഴിഞ്ഞാൽ പിന്നീട് ശരീര അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും അതിലെ ആറ്റങ്ങളുടെ ഗതിക്കോർജം നിലക്കുകയും അങ്ങനെ ശരീരം തണുത്തതായി മാറുകയുമായിരിക്കും ചെയ്യുന്നത്....
Thank you sir.
ബഹിരാകാശത്തോ അല്ലെങ്കിൽ ചന്ദ്രനിലോ നമുക്ക് ചൂട് അനുഭവപ്പെടുമോ?
അവിടെ വായു ഇല്ലാത്തതിനാൽ ചൂട് അനുഭവപ്പെടില്ല എന്ന് പറയുന്നു
പഥാർഥ്ഖ്‌ങ്ങൾ കത്തുന്നത് എങ്ങനെ
Sir , തീ എന്താണെന്ന് ഒന്നു പറഞ്ഞു തരുമോ...
plasma
വാതകങ്ങളുടെയും കാർബൻ പോലെ ഉള്ള മൂലകങ്ങളുടെയും അതീവ താപനിലയിൽ ഉള്ള പ്ലാസ്മ എന്ന അവസ്ഥ ആണ് തീ..
Like your vedios
അഗ്നി ഊർജത്തിന്റെ ഏത് അവസ്ഥയാണ്?
😍😍😍
👍
Sir ഒരു doubt ഉണ്ട്.... Compounds ഇൽ molecules ആണെന്ന് പറഞ്ഞല്ലോ.. Compounds ഇൽ atoms ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റാണോ?
അറ്റംസ് കൊണ്ടുണ്ടാക്കിയ molecules ആണ് compoundഉകളുടെ അടിസ്ഥാന ഘടകം
@@Science4Massthank u sir 🌹🙏
അടിപൊളി..👌 പക്ഷേ ഒരു സംശയം.-273 ഡിഗ്രി സെൽഷ്യസിൽ ആറ്റങ്ങൾ അനങ്ങാതിരിക്കുന്നുവെങ്കിൽ -300 ഡിഗ്രി യിലൊക്കെയുള്ള പദാർത്ഥങ്ങളിലെ ആറ്റങ്ങളുടെ അവസ്ഥ എന്തായിരിക്കും?
അങ്ങനെ ഒരു ടെമ്പെരാച്ചാർ ഇല്ല.. 0 കെൽവിൻ എന്നത് ചൂട് ഇല്ലാത്ത അവസ്ഥ ആണ്
ഈ vibration കൂടി കൂടി.. ഇലക്ട്രോൺ vibrate ചെയ്തു ഫോട്ടോൺ emit ചെയുന്നതാണോ പ്രകാശം
Yes
മേശ മരമാണെങ്കിൽ coduction slow ആവില്ലേ. അപ്പോൾ coduction മൂലമാണോ അതോ convection മൂലമാണോ ആദ്യം ചൂടാവുക?
👍👍👍👌👌👌
സർ മറ്റൊരു ഡൗട്ട് നമ്മൾ
ഉത്സവ പറമ്പുകളിൽ നിന്നും കാണുന്ന വെള്ളമൊഴിച്ച ശേഷം ഒരു തിരി ഉപയോഗിച്ച് കത്തിച്ചു ഓടുന്ന ബോട്ട് ഉണ്ട് .അത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് ഒന്നു പറയാമോ!
അതിന്റ ആവശ്യം എന്താണ്?
പോയി വല്ല പണി എടുക്കടെ 😜😜😜😜
@@zakkiralahlihussain മോനേ ഒരറിവും ചെറുതല്ല.....
@@rWorLD04 ok... അച്ഛാ അച്ഛൻ 😜😜😜😜
@@zakkiralahlihussain 😆😆😆
@@zakkiralahlihussain madrassa...
Hii
ഇയാൾ എങ്ങനെ കൺപോളകൾ ചിമ്മാതെ ഇത്രയും നേരം വർത്തമാനം
പറയുന്നു..🤔 💕💞💕💞💕
🙄
he is an aliens 😜😜😜😜😜
It's edited video, not continuous. If you watch carefully , you can see the stitching between almost every sentences.
😁😁😁
😂😂😂