എന്താണ് ഫോട്ടോൺ? What is a Photon? Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • എന്താണ് ഒരു ഫോട്ടോൺ? അത് കാണാൻ എങ്ങിനെ ഇരിക്കും, അല്ലെങ്കിൽ നമുക്ക് അതിനെ എങ്ങിനെ സങ്കല്പിക്കാൻ കഴിയും? എന്താണ് അതിന്റെ സവിശേഷതകൾ? വീഡിയോ ഒന്ന് കണ്ടു നോക്കു
    What is a photon? How can we visualize it? what are its specialties? Please watch the video for details.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • Наука та технологія

КОМЕНТАРІ • 162

  • @carlsagan8879
    @carlsagan8879 3 роки тому +24

    ഇന്നാണ് ഈ ചാനൽ കാണുന്നത് 🤝💝

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 3 роки тому +23

    ഈ അറിവുകൾ എത്ര മഹത്വം ഉള്ളത് ആണ്,,, മനുഷ്യൻ അന്ധവിശ്വാസത്തിലും ,, മതാചാരങ്ങളിലും മുങ്ങി നിവര്ന്നു തന്റെ ഒരേ ഒരു ജീവിതം തീർക്കുന്നു,,, എത്ര എത്ര അറിവുകൾ ,,, ഒന്നും അറിയാൻ ആഗ്രഹിക്കാതെ,, കൂപമണ്ഡൂകത്തെ പോലെ,, ജന്തു വിനെ പോലെ മരിച്ചു തീരുന്നു,,, മനനം ചെയ്യാൻ മനസ്സില്ല,,,

    • @abhijitha4257
      @abhijitha4257 2 роки тому +1

      💓💓💓

    • @swajanraik3745
      @swajanraik3745 Рік тому +1

      💯💯

    • @salahudheenkk6820
      @salahudheenkk6820 Рік тому +5

      ശാസ്ത്രീയ അറിവുകൾ മതവിശ്വാസത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്

    • @rajeeshrajeerajee1737
      @rajeeshrajeerajee1737 Рік тому +1

      ചിലർക്ക് മനസ്സിലാക്കാൻ ശ്രമിച്ചാൽ നമ്മൾ വിവരം ഇല്ലത്തവർ ആവും അന്ധവിശ്വാസങ്ങൾ മാത്രം സത്യമാണ് എന്ന് പറയുന്നവരോട് എന്ത് പറയാനാ

    • @rajthkk1553
      @rajthkk1553 Рік тому +1

      @@salahudheenkk6820 how ?

  • @ffriendzone
    @ffriendzone 3 роки тому +6

    എത്ര ലളിതമായ വിവരണം ❤️❤️
    പ്രപഞ്ചത്തിലും ജൈവപരിനാമത്തിലും Golden ratio എങ്ങനെയാണ് സ്വഭാവികമാവുന്നത് എന്നതിനെക്കുറിച്ചു ഒരു vdo ചെയ്യാമോ?

  • @rajbalachandran9465
    @rajbalachandran9465 3 роки тому +7

    അറിവ് photon ആയി പരക്കട്ടെ🌞

  • @prasadks8674
    @prasadks8674 Рік тому

    സാറിന്റെ അടുക്കും ചിട്ടയുമായ ലലിതമായ വിശദീകരണം എത്ര മനോഹരമാണ് നന്ദി .സാർ എന്നെപ്പോലുള്ള സാധാരണക്കാരു ടെ ഒരു അസറ്റാണ്.🌹🌹🌹🌹🙏🙏🙏🙏👍👍👍👍👍👏👏👏👏👏❤️❤️❤️

  • @rajanm6835
    @rajanm6835 Рік тому +1

    വളരെ നല്ല വിവരണം നിങ്ങൾക്ക്
    ഒരു ശാസ്ത്ര ജ്ഞൻ ആകാൻ
    നോക്കി കൂടേ ഞാൻഒരുപണിപുരയിൽലാണ്
    ഒരുബൾബിൽ നിന്നു൦ വരുന്ന
    പ്രകാശം അന്തകാര൦ വിഴുങ്ങു
    ന്നു ഈഭീകര ആക്രമണത്തിൽ
    നിന്നും പ്രകാശത്തെ രക്ഷിക്കാൻ
    കഴിയുന്നില്ല ഇതിന് പറ്റുന്ന ശാസ്ത്ര വിഷയങ്ങൾ ഉണ്ടങ്കിൽ
    Comment ചെയിതാൽ വലിയ ഉപകാരമായി ന്നു

    • @vishnu2ndgen309
      @vishnu2ndgen309 4 місяці тому

      താങ്കൾ ജെനിച്ചിട്ടുണ്ടെങ്കിൽ തിരിഞ്ഞു നോക്കൂ.... അപ്പോൾ കാണാം അന്തകാരം വിഴുങ്ങത്ത 3 കിരണങ്ങൾ.... അച്ഛനും അമ്മയും ഗുരുക്കന്മാരും.... ....... .... ജനിക്കാൻ പറ്റിയില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല.... Sorry....

    • @vishnu2ndgen309
      @vishnu2ndgen309 4 місяці тому

      താങ്കൾ ജെനിച്ചിട്ടുണ്ടെങ്കിൽ തിരിഞ്ഞു നോക്കൂ.... അപ്പോൾ കാണാം അന്തകാരം വിഴുങ്ങത്ത 3 കിരണങ്ങൾ.... അച്ഛനും അമ്മയും ഗുരുക്കന്മാരും.... ....... .... ജനിക്കാൻ പറ്റിയില്ലെങ്കിൽ ഒന്നും പറയാൻ ഇല്ല.... Sorry....

    • @rajanm6835
      @rajanm6835 4 місяці тому

      ജനനവും മരണവുംനിത്യസംബവമല്ലേ
      ഇതുവരെതിരച്ചറിയാൻക ഴിഞ്ഞിട്ടില്ലേ

  • @shakkirnk7721
    @shakkirnk7721 3 роки тому +4

    Quantum field theory (theory of everything) ഒന്ന് explain ചെയ്യുമോ?

  • @vibinviswanath8613
    @vibinviswanath8613 3 роки тому +2

    Excellent explanation , there is so much clarity in ur explanation , keep it up

  • @rajeshrajan7075
    @rajeshrajan7075 3 роки тому +3

    ഫോട്ടോണിന്റെ വെലോസിറ്റി എങ്ങിനെയാണ് അതിന് കൈവരുന്നത് എന്ന് പറയാമോ

  • @muhammedashique4165
    @muhammedashique4165 3 роки тому +2

    Sir, ഫോട്ടോണുകളെ കുറിച്ച് ഡീറ്റൈൽഡ് ആയി ഒരു video ചെയ്യുമോ..

  • @rahulbabu9517
    @rahulbabu9517 3 роки тому

    Kooduthal ariyanam ennu manasil vijaarikkunna kaaryam correct aayittu kondutharunna channel

  • @user-tn5kk4pr4e
    @user-tn5kk4pr4e Рік тому

    കാര്യങ്ങൾ ലളിതമായി വിശദീകരിക്കുവാൻ അത്യസാധാരണ കഴിവുള്ള വ്യക്തി !!❤

  • @sufaily7166
    @sufaily7166 3 роки тому +1

    ദൃശ്യപ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികക്ക് മാത്രമാണോ ഫോട്ടോൺ എന്ന് പറയുന്നത്?
    EM സ്പെക്ട്രത്തിലെ മറ്റു തരംഗളുടെ കണികകൾക്കും ഫോട്ടോൺ എന്ന് പറയുമോ

  • @rameshanm9899
    @rameshanm9899 3 роки тому +1

    സർ, ആദ്യമായിട്ടാണ് ഞാൻ തങ്ങളുടെ വീഡിയോ കാണുന്നത് .. ok.. സയൻസിൽ പ്രത്ത്യേകിച്ചു , (പിസിക്സിൽ ) , ഒരുപാട് നമ്മുടെ വരും തലമുറയ്ക്ക് അറിയാനും പഠിക്കാനും ഉണ്ട് . ഉറപ്പായും...... കാരണം ആരും ഒന്നിനെക്കുറിച്ചും പഠിക്കുന്നില്ല സമയമില്ല എല്ലാവർക്കും എളുപ്പം പണം ഉണ്ടാക്കണം ... ഇതല്ലേ ചിന്ത നമ്മൾ മനുഷ്യൻ വന്ന വഴി മറക്കാമോ ..... tesle sir... അദ്ദേഹം ഈ പ്രകൃതിയിലുള്ള ഊർജ്ജത്തെ എന്നെ പോലുള്ള സാദാരണ മനുഷ്യന് പ്രകാശരൂപത്തിൽ.... എനർജി എന്താണെന്ന് മനസ്സിലാക്കി തന്നില്ലേ .. ഇതല്ലേ യഥാർത്ഥ ഇന്നത്തെ ഹ്യുമൺ സൈക്കോളജി.......... മൈക്കൽ ഫാരഡെ റോൺട്ജൻ സർ..ആൽബർട്ടൺസ്റ്റിൻ സർ എഡിസൺ സർ .......... ഇവരൊക്കെ നമ്മുടെ മുൻ തലമുറക്കാരല്ലേ .... അതുകൊണ്ട് ഓക്കേ ഒരു പക്ഷെ നമ്മളടക്കം ഈ തലമുറ ഇന്ന് സന്തോഷത്തോടെ സമാധാനത്തോടെ ഈ ഭൂമിയിൽ അന്തസ്സായി ജീവിക്കുന്നു ഇതല്ലേ യഥാർത്ഥ സത്യം ..... ok... സീ യൂ

  • @RatheeshRTM
    @RatheeshRTM 3 роки тому

    ലളിതവും അതിമനോഹരവുമായ വിശദീകരണം 💐💐💐.

  • @infact5376
    @infact5376 Рік тому +1

    Great explanation, as usual!

  • @AnilKumar-bw5fo
    @AnilKumar-bw5fo 3 роки тому

    വളരെ നല്ല അവതരണം👍👍👍 expecting new videos

  • @ekalavyain1131
    @ekalavyain1131 3 роки тому +1

    Nice video 7:4 is my favourite part.

  • @chandranramanpillai8117
    @chandranramanpillai8117 Рік тому

    Hi ghly impressive lucid simple explanation Thank u sir
    Prof KRCPillai Dept of Physics

  • @IamRichu007
    @IamRichu007 Рік тому +1

    Hi sir great videos thank you.
    can you please post a video regarding physics of COLOURS
    1. Is that each object have its own colours or not ?

  • @nappqatar3257
    @nappqatar3257 3 роки тому +1

    വളരെ ലളിതമായ അവതരണം 👌

  • @nidheeshp8138
    @nidheeshp8138 3 роки тому

    എത്ര സിമ്പിൾ ആയിട്ടാണ് പറയുന്നത്... 😍😍😍

  • @ANURAG2APPU
    @ANURAG2APPU 3 роки тому +2

    thankuuu sir...👍👍👍👌👌
    sir, what are the daily life examples of energy converting into mass?

  • @pscguru5236
    @pscguru5236 11 місяців тому

    Atoms ഏതു energy state ലേക്കാണ് ചാടുന്നത്... electrons ആണെങ്കിൽ subshells ഇൽ ചാടും എന്ന് പറയാം..

  • @nelsonmv6510
    @nelsonmv6510 3 роки тому +1

    Topic and presentation 😍😍😍

  • @bobythomas4427
    @bobythomas4427 2 роки тому +1

    Sir, you classes are awesome! Where did you study?

  • @universalfootball8604
    @universalfootball8604 3 роки тому +1

    Keep going

  • @cpsharafudheen6940
    @cpsharafudheen6940 3 роки тому +1

    ❤️👍Good explanation 👍❤️

  • @gopalakrishnan9599
    @gopalakrishnan9599 2 роки тому +1

    Thanks . can you explain A C & D C

  • @ArunKumar-bd2dx
    @ArunKumar-bd2dx 3 роки тому +1

    നല്ല വിവരണം

  • @shinethomas3751
    @shinethomas3751 6 місяців тому

    Why we are comparing photons as electrons, what is the basic particle in photons, is potential energy applicable for photon or any particle if not in a gravitational field

  • @nandujithu17
    @nandujithu17 2 роки тому

    Good Presentation ... Congrats ...

  • @sivadas7194
    @sivadas7194 2 роки тому

    There are seven type of production of photons as I know eg flame solar lightning luceferine etc but all are actually of same method.

  • @user-ft6cd2nw2o
    @user-ft6cd2nw2o 5 місяців тому

    Prakasathinu choodu undakumo? Endanu ee choodu ennathkond udhesikunnath?

  • @fasil_muhammed_ibrahim
    @fasil_muhammed_ibrahim 3 роки тому

    കാറ്റ് എങ്ങനെ ഉണ്ടാവുന്നു എന്ന വിഷയത്തെ കണികാ തലത്തിൽ ഒന്ന് വിശദീകരിക്കാമോ?. തപ്തിയുള്ള ഒരുത്തരവും ഇത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ്.

  • @ijoj1000
    @ijoj1000 3 роки тому

    മനോഹരം .... നന്ദി ❤️

  • @a.s.prakasan2580
    @a.s.prakasan2580 2 роки тому

    Well explained. Thanks.

  • @60pluscrazy
    @60pluscrazy 11 місяців тому

    Excellent 🎉

  • @theintrader4523
    @theintrader4523 3 роки тому

    U r genuine. & thanks

  • @subrumanyansubrumanyan6637
    @subrumanyansubrumanyan6637 3 роки тому +1

    How different colour comes from

    • @Science4Mass
      @Science4Mass  3 роки тому +1

      Colour of the photon changes with its frequency. Red has less frequency and violet has more frequency. Lower frequency photon has less energy, higher frequency photon has higher energy. When an atom in vibration jumps from a higher energy state to a lower energy state, depending on the difference in the energies of the states, photon with specific energy and frequency is emitted. So every time, atom may not be jumping through the same energy states. so different energy photons are created, so different colour.

  • @sanjupb5015
    @sanjupb5015 Рік тому

    സബ്സ്ക്രൈബ് ചെയ്തിട്ടുള്ള വളരെ ചുരുക്കം ചാനലുകളിൽ ഒന്നാണ് സയൻസ് ഫോർ മാസ്സ്. മുമ്പ് ജിതിൻ രാജിന്റെ ചാനലാണ് കണ്ടുകൊണ്ടിരുന്നത് എന്നാൽ അതിനേക്കാൾ കൂടുതൽ ലളിതമായി അങ്ങ് ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു മനസ്സിലാക്കി തരുന്നു, വളരെ വലിയ നന്ദി. എന്നാൽ താങ്കളുടെ ഉള്ളടക്കത്തിനും അവതരണത്തിനും ചേരുന്ന രീതിയിൽ അല്ല താങ്കളുടെ ചാനലിന്റെ ലോഗോ എന്ന് തോന്നുന്നു. അതിനായി ഞാൻ താങ്കൾക്കായി ഒരു ലോഗോ ഡിസൈൻ ചെയ്തു തയ്യാറാക്കിയിട്ടുണ്ട് . ഫോൺ നമ്പരോ ഇമെയിൽ ഐഡിയ തന്നാൽ അയച്ചുതരാം.

  • @shamjithc3845
    @shamjithc3845 Рік тому

    Matter antimatter annihilation occur in PET scanner

  • @ancitor5162
    @ancitor5162 2 роки тому

    Tungstan filament ഇൽ നിന്ന് light ഉണ്ടാകുന്നതു atoms energy level shift ചെയ്യുബോൾ ആണോ?electrons അല്ലെ.

  • @pscguru5236
    @pscguru5236 11 місяців тому

    Sir radiation is one of the three methods of heat transfer.. Its an electromagnetoic wave?? Does it contains any photons??

  • @georgekt835
    @georgekt835 3 роки тому +1

    താഴെ ഉള്ള സ്റ്റേജ് ?

  • @rajmohankchannel4939
    @rajmohankchannel4939 3 роки тому

    Excellent presentation.

  • @simplecreations6668
    @simplecreations6668 2 роки тому

    Super

  • @krishnanunnikrishna1428
    @krishnanunnikrishna1428 Рік тому

    Explant explanation congratulation

  • @vyshakhp8802
    @vyshakhp8802 3 роки тому

    Sir oru doubt.
    Science parayumnund big bang nu munp onnum illatha avastha ennonnu illa ennu.
    Apol universe le ellam matter anallo.athum antimatter aya positron um collide cheythal verum light matram ayit bakki ullath ellam vanish ayipovumo? Matter illatha oru space undavumo?
    Kindly reply

  • @rosegarden4928
    @rosegarden4928 5 місяців тому

    Thank you sir ❤❤❤❤❤

  • @ranjithmenon7047
    @ranjithmenon7047 Рік тому

    ഫോട്ടോൺ എങ്ങനെയാണ് ഇലക്ട്രോമാഗ്നറ്റിക്ക് വേവ്സ് ആയും, ഏഴ് നിറങ്ങളായും മാറുന്നത് എന്നു കൂടി പറയേണ്ടതായിരുന്നു ..

  • @25519700
    @25519700 2 роки тому

    സർ ഒരു സംശയം, electromagnetic പവറിന് എവിടെ യെങ്കിലും പിടിച്ചു നിർത്താൻ കഴിയുമോ?

  • @febiraj9890
    @febiraj9890 3 роки тому

    Very informative content

  • @abdu5031
    @abdu5031 5 місяців тому

    പ്രകാശത്തിന്റെ . വിബ്ജിയോർ എന്താണ്

  • @pkindia2018
    @pkindia2018 2 роки тому

    E=mc 2 ഒരു റിലേഷൻഷിപ്പ് ഉണ്ടെന്നിരിക്കെ, ഫോട്ടോൺ എനർജി ആണെങ്കിൽ അതിന് മാസ് ഉണ്ടാവേണ്ടതല്ലേ?

    • @vinodmathew7253
      @vinodmathew7253 Рік тому +1

      ഫോട്ടോണിന് മാസ് ഇല്ല. അതുകൊണ്ട് തന്നെ E=MC2 പ്രകാശത്തിന്റെ കാര്യത്തിൽ പ്രസക്‌തമല്ല. ഫോട്ടോണിന്റെ എനർജി കാണാനുള്ള ഫോർമുല
      E = h× മ്യൂ എന്നാണ്.
      ഇവിടെ h പ്രകാശത്തിന്റെ ഫ്രീക്കൻസിയും മ്യൂ പ്ലാൻക്സ്‌ കോൺസ്റ്റന്റുമാണ്.

  • @hoffmanmustardoil6191
    @hoffmanmustardoil6191 3 роки тому

    Lorentz transformation of Spacetime video cheyyamo ?

  • @anishfalloflove
    @anishfalloflove 3 роки тому

    സൂപ്പർബ് 👍👍👍

  • @thecivilizedape
    @thecivilizedape 2 роки тому

    Sherikum e lokam nammal feel cheyunila.. athinte oru impression sense cheyunu atra tanna 😕

  • @shakkirnk7721
    @shakkirnk7721 3 роки тому

    സമയം ഫോട്ടോണ് ബാധിക്കുന്നില്ലെങ്കിൽ ഫോട്ടോണ് exist ചെയ്യാൻ space ഇന്റെയും ആവിശ്യമില്ലാലോ അല്ലെ?

  • @vijoyjoseph9734
    @vijoyjoseph9734 2 роки тому

    Excellent Sir

  • @Cubetech
    @Cubetech 3 роки тому

    ടൈം ക്രിസ്റ്റൽ നെ പറ്റി വീഡിയോ ചെയ്യാമോ?

  • @observer_thepredictor2292
    @observer_thepredictor2292 2 роки тому

    Sir ഈ സംശയത്തിന് ഉത്തരം പറയുമോ 😊
    സൂര്യനിൽ നിന്നു വരുന്ന പ്രകാശം ഭൂമിയിൽ തട്ടി തിരിച്ചു പോകുമ്പോൾ സൂര്യനിൽ നിന്നു വരുന്ന പ്രകാശരശ്മി കളുമായി കൂട്ടിയിടിക്കില്ലേ 🤔
    അങ്ങനെ കൂട്ടിയിടിച്ചാണോ പ്രകാശോ൪ജ്ജം താപോർജ്ജമായി മാറുന്നത് 🤔

  • @shakkirnk7721
    @shakkirnk7721 3 роки тому

    Goog explanation 👍

  • @vichu1043
    @vichu1043 3 роки тому

    nanum innananu ee chanel kanunnathu

  • @sufaily7166
    @sufaily7166 2 роки тому

    ഫോട്ടോണിന് പ്രകാശ വേഗം മാത്രമേ ഒള്ളൂ ?. അതിനെക്കാൾ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കാൻ കഴിയുമോ

  • @rinshadp9243
    @rinshadp9243 2 роки тому

    Well explained

  • @sweetsmiles1872
    @sweetsmiles1872 3 роки тому

    Nice presentation👍🥰

  • @srnkp
    @srnkp Рік тому

    pair producion ? 🤔🤔🤔 new concept ,, plese explain about it

  • @sufaily7166
    @sufaily7166 3 роки тому

    ഫോട്ടോണിന്റെ വൈദ്യുതകാന്തിക തരംഗമായുള്ള സഞ്ചാര സ്വഭാവം വിശദീകരിക്കാമോ

  • @leonelson7116
    @leonelson7116 3 роки тому

    Thanks a lot...

  • @abrahamc.a5094
    @abrahamc.a5094 3 роки тому +1

    ചേട്ടൻ എവിടെയായിരുന്നു

  • @sachinvs5757
    @sachinvs5757 2 роки тому

    Audio quality kuravunde sir onne improve chayye👍

  • @mariajain7706
    @mariajain7706 Рік тому

    What can we call the smallest unit of other electro magnetic waves?

  • @amat8825
    @amat8825 3 роки тому

    Waiting for general theory of relativity 🔥🔥🔥❤️❤️

  • @tnsanathanakurupponkunnam6141

    പരസ്പരം സ്വതന്ത്രമായ പായ്ക്കറ്റുകളായുളള പ്രോട്ടോണുകളുടെ ഉത്ഭവം എങ്ങ നെയെന്ന് മനസിലായി.
    താപം ആർജിച്ച ആറ്റത്തിലെ ഇലക്ട്രോണുകളുടെ കറക്കത്തിന്റെ ആവേഗമാണോ പ്രകാശത്തിന്റെ തരംഗ സ്വഭാവത്തിന് കാരണം ?

    • @Science4Mass
      @Science4Mass  Рік тому +2

      താപം ആർജിച്ച ആറ്റത്തിലെ ഇലെക്ട്രോണിന്റെ ചലനങ്ങൾ ഫോട്ടോൺ രൂപപെടുന്നതിൽ സഹായകമാകുന്നണ്ട്. പക്ഷെ അതല്ല ഫോട്ടോണിന്റെ തരംഗ സ്വഭാവത്തിന് കാരണം. പ്രകാശം എന്നത് അടിസ്ഥാനാരമായി തരംഗം തന്നെ ആണ്. എന്നാൽ അതിൽ തന്നെ കണികാ സ്വഭാവവും ഉണ്ട്

    • @tnsanathanakurupponkunnam6141
      @tnsanathanakurupponkunnam6141 Рік тому

      @@Science4Mass കൂടുതൽ വ്യക്തത തന്നതിന് നന്ദി !

  • @itsmejk912
    @itsmejk912 3 роки тому +1

    അതാണല്ലേ നക്ഷത്രങ്ങൾ മിന്നുന്നത്...

    • @sabukp7049
      @sabukp7049 2 роки тому +1

      നക്ഷത്രങ്ങൾ മിന്നാൻ കാരണം അപവർത്തനം എന്ന പ്രതിഭാസം ആണ്...

  • @prasadvyssery1997
    @prasadvyssery1997 3 роки тому

    Does a photon should completely cancel or absorb when it touch a retina?

  • @deepikasivasankaran9817
    @deepikasivasankaran9817 Рік тому

    Sir nte nadu Thrissur il evide aanu

  • @rajeshsithara2964
    @rajeshsithara2964 3 роки тому

    താങ്ക്സ്

  • @riyasag5752
    @riyasag5752 2 роки тому

    I Love Science ❤️ Because it's Science

  • @vishnusudhakaran960
    @vishnusudhakaran960 3 роки тому

    Clear class 🔥

  • @prakashprabhahakaran.k6025
    @prakashprabhahakaran.k6025 3 роки тому +2

    സമയംകൂട്ടണം 13മിനിട്ട് 40മിനിട്ടായിട്ട് വർദ്ധിപ്പിക്കണം.

  • @aiswaryakl4186
    @aiswaryakl4186 4 місяці тому +1

    👍👍👍👍👍

  • @sreelal4833
    @sreelal4833 3 роки тому

    Thank you sir

  • @shyamjithp7537
    @shyamjithp7537 3 роки тому

    Nalla channal

  • @sagarsayi2998
    @sagarsayi2998 3 роки тому

    Nice sir

  • @shijinmathew8598
    @shijinmathew8598 2 роки тому

    ഫോട്ടോണിന് സമയം അനുഭവപ്പെടുന്നില്ലെങ്കിൽ പിന്നെതിനാണ് speed of light 3lc km/s എന്ന് പറയുന്നത് ?

    • @soorajcs4457
      @soorajcs4457 7 місяців тому

      Ath nammude kazhchapaadil anu...photoninte alla

  • @aiswaryaraghavan9711
    @aiswaryaraghavan9711 3 роки тому

    Special theory of relativity അനുസരിച്ച് light ന്റെ speed ൽ ഒരു വസ്തു സഞ്ചരിച്ചാൽ അതിന്റെ mass infinite ആകും എന്നല്ലേ പറയുന്നത്. അപ്പോൾ photon massless ആകാൻ എന്താണ് കാരണം?

    • @Science4Mass
      @Science4Mass  3 роки тому +4

      മാസ്സ് ഉള്ള ഒരു വസ്തു പ്രകാശ വേഗത്തിൽ സഞ്ചരിച്ചാൽ അതിന്റെ മാസ്സ് ഇൻഫിനിറ്റി ആകും. അതുകൊണ്ടു തന്നെ മാസ്സ് ഉള്ള ഒരു വസ്തുവിനും പ്രകാശ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല. എന്നാൽ ഫോട്ടോൺ ഊർജത്തിന്റെ കണികയാണ് അതിനു മാസ്സ് ഇല്ല അതുകൊണ്ടു അതിനു പ്രകാശവേഗത്തിൽ സഞ്ചരിക്കാൻ കഴിയും

    • @aiswaryaraghavan9711
      @aiswaryaraghavan9711 3 роки тому

      @@Science4Mass Thank you sir

    • @sabukp7049
      @sabukp7049 2 роки тому

      @@Science4Mass sir... എന്തുകൊണ്ട് ആണ് ഫോട്ടോൺ ഹിഗ്ഗ്സ് ഫീൽഡ് ആയിട്ട് interact ചെയ്യാത്തത് 🤔...ഫോട്ടോൺ എനർജി മാത്രം ആയത് കൊണ്ടാണോ... But big bang ന് ശേഷം പാർട്ടിക്കിൾസ് എല്ലാം എനർജി മാത്രം ആയിരുന്നില്ലേ...

  • @anoopchalil9539
    @anoopchalil9539 Рік тому

    Backgroud content match aanalle

  • @rajanmd4226
    @rajanmd4226 2 роки тому

    Super sir

  • @electronmaa6390
    @electronmaa6390 3 роки тому +2

    If we assume that a photon is a tiny energy packet and re-arrange the equation E = m*c*c, then m = E/(c*c) .
    It can't be the mass of photon because theory says it (photon) is massless. Then what this "m" ? Can anybody explain ?

    • @Science4Mass
      @Science4Mass  3 роки тому +7

      M is the mass that we get if we ever can ever convert that energy into mass.
      And energy of a photon is mentioned as E = hf.
      h= Planck's constant and f is the frequency of light

  • @asadullanly3979
    @asadullanly3979 2 роки тому +1

    ഇലക്ട്രിക് ട്യൂബ് എങ്ങനെ കത്തുന്നു മാഷേ

  • @user-vg6ys5oy7h
    @user-vg6ys5oy7h 3 роки тому

    പ്രകാശത്തേക്കാൾ വേഗത്തിൽ മനുഷ്യൻ സഞ്ചരിച്ചാറ്റ സമയത്തെ പിടിച്ചു നിർത്താൻ സാധിക്കുമെന്ന സിദ്ധാന്തം ശരിയാണോ... പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ എന്ത് കൊണ്ട് സാധ്യമാകും? സാധ്യതാപഠനം

  • @paalmuruganantham1457
    @paalmuruganantham1457 3 роки тому

    Ok okay thanks

  • @premsaiprem4763
    @premsaiprem4763 3 роки тому

    good classs💥⚡

  • @prabeesher497
    @prabeesher497 2 роки тому

    What marval universes

  • @shojialen892
    @shojialen892 3 роки тому

    Thank you sir...

  • @damodaranekv5551
    @damodaranekv5551 Рік тому

    അതാണോ നക്ഷത്രങ്ങൾ മിന്നുന്നതായി തോന്നുന്നതു ?

  • @thecivilizedape
    @thecivilizedape 2 роки тому

    Quatum entanglement entha mashe 🧐

  • @azminakalmata5007
    @azminakalmata5007 Рік тому

    E=hv