"വേദനയുടെ വസന്തം" | The Frida Kahlo Story | Vallathoru Katha Episode # 164

Поділитися
Вставка
  • Опубліковано 21 жов 2023
  • "വേദനയുടെ വസന്തം" | The Frida Kahlo Story | Vallathoru Katha Episode # 164
    #vallathorukatha #fridakahlo #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 128

  • @arunprasadvp4322
    @arunprasadvp4322 7 місяців тому +52

    Oooh Man..... എജ്ജാതി detailing.....🔥🔥🔥 കണ്ണിൽ കാണാം വിവരിച്ച ഓരോ നിമിഷവും...!

  • @RoyMm-nv7dv
    @RoyMm-nv7dv 7 місяців тому +25

    നേവിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് താരരാജാവായി മാറിയ കൃഷ്ണൻ നായർ എന്ന ജയൻ്റെ കഥ ... അപകടമാണ് എന്നറിഞ്ഞിട്ടും സിനിമയോട് ഉള്ള സ്നേഹം കൊണ്ട് ഡ്യൂപ്പിനെ പോലും പകരക്കാരനാക്കാതെ സ്വയം ആ രംഗംങ്ങൾ അഭിനയിച്ച ജയൻ എന്ന സാഹസികൻ്റെ കഥ ... മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ആeഘാഷിക്കുന്ന പൗരുഷത്തിൻ്റെ പ്രതികമായ ജയൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ .... സിനിമക്ക് വേണ്ടി സ്വയം ജീവിതം ബലിയർപ്പിച്ച ജയൻ എന്ന മഹാനായ നടൻ്റെ കഥ ... അത് ഒരു വല്ലാത്ത കഥയാണ്❤❤❤ സർ പ്ലീസ് ജയൻ്റെ കഥ പറയുമോ സാറിൻ്റെ ശബ്ദ താളത്തിൽ കേൾക്കാൻ കൊതിയുള്ള ഒരു ജയൻ ആരാധകൻ

  • @MrJoy8888
    @MrJoy8888 Місяць тому +5

    ഒരിക്കലും കേട്ടിട്ടില്ലാത്ത വല്ലാത്തൊരു കഥ.. congratulations dear....you are impeccable and unconventional....❤❤❤❤

  • @rajucv7114
    @rajucv7114 7 місяців тому +32

    വളരേ മനോഹരമാണ് താങ്കളുടെ കഥപറച്ചില്‍.
    ഒരോ വാക്കുകളും പ്രേഷകന്റെ ഹൃദയത്തിന്റെ ആഴത്തില്‍ തട്ടുന്ന വിധം അവതരിപ്പിക്കുന്ന. ബാബു സാറിന് അഭിനന്ദനങ്ങള്‍ ❤❤❤

  • @sherinm597
    @sherinm597 6 місяців тому +28

    ഇങ്ങനെ ഒരാളെ ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്..ഇതാദ്യമായാണ് ഒട്ടും അറിയാത്ത ഒരാളുടെ കഥ കേൾക്കുന്നത്..നല്ല അവതരണം..❤please do a video about ISIS..still waiting..

  • @vinayaclimber7874
    @vinayaclimber7874 6 місяців тому +13

    ഇടയ്ക്ക് ശബ്ദം ഇടറിയതു പോലെ തോന്നി.ഉള്ളിലെ ചില മുറിവുകൾ ഇങ്ങനെയാണ്....ഭാവനകൾ അതിനെ അനശ്വരമാക്കുന്നു.❤❤❤

  • @stanly3321
    @stanly3321 4 місяці тому +5

    The narration is just so beautiful. Thank you.
    The music elevates the experience even more..

  • @anitaambili142
    @anitaambili142 2 місяці тому +3

    ഈ ലോകത്ത് ജീവിച്ചു ചരിത്രം സൃഷ്‌ടിച്ച ഒരുപാട് ആൾക്കാരെ (അത് പ്രസിദ്ധി ആകട്ടെ കുപ്രസിദ്ധി ആകട്ടെ ) സംഭവങ്ങളെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തരുന്ന സറിന് ഒരായിരം നന്ദി. പിന്നെ ഒരു അപേക്ഷ ഉള്ളത് വല്ലപ്പോഴുമെങ്കിലും ഒരു mantasmitham ആകാമെന്ന് തോന്നുന്നു.

  • @Hijabi7074
    @Hijabi7074 7 місяців тому +15

    കാത്തിരുന്ന കഥ.. ഏറെക്കുറെ എന്റെ കഥ ❤️

  • @remeshsathyadevan
    @remeshsathyadevan 7 місяців тому +2

    Well explained, Sir

  • @alanariyattuparampil4907
    @alanariyattuparampil4907 3 місяці тому +4

    വളരെ മനോഹരം ❤❤❤❤❤

  • @mjsmehfil3773
    @mjsmehfil3773 6 місяців тому +10

    Dear Loving Babuji
    Excellent story telling...with your mesmerizing voice and style..
    Thank you very much for the story of FRIDA KAHLO...
    Congratulations..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @sudarsanvasudevan2077
    @sudarsanvasudevan2077 7 місяців тому +7

    Dear Babu, your potrayal of Frida is indeed so touchy to minute details. One another similar story of an artist is Gurudutt. You alone can do it.

  • @khamarunnizamaheen856
    @khamarunnizamaheen856 6 місяців тому +1

    So far the best !!!! ❤

  • @Wire.scientist
    @Wire.scientist 6 місяців тому +12

    Selma Hayek's movie " Frida" , those scenes flash through our eyes when we hear this narration🎉❤

  • @gopikrishnan9707
    @gopikrishnan9707 7 місяців тому

    Thanks bro..

  • @sujithsr1159
    @sujithsr1159 7 місяців тому +4

    Thank to select this subject

  • @ATHIRA555
    @ATHIRA555 7 місяців тому

    My favourite programme

  • @anjanakoshy
    @anjanakoshy 4 місяці тому

    Superbb , enthu rasam kettirikaan.. And sad too to hear about the pains, mental and physical struggles a human being had to go through.

  • @jyothirmayee100
    @jyothirmayee100 6 місяців тому +4

    Frida യുടെ പെയിന്റിംഗുകൾ പോലെ ഗംഭീരമാണ് നിങ്ങളുടെ അവതരണവും 👍🏼🤍

    • @neethishsanchal6526
      @neethishsanchal6526 5 місяців тому

      Frida yude പെയിന്റിംഗുകൾ ഗംഭീര മാണോ??

    • @minikm3815
      @minikm3815 Місяць тому

      ​@@neethishsanchal6526yes

  • @dennishgeorgemattackel887
    @dennishgeorgemattackel887 6 місяців тому

    Heart touching story.

  • @ruksanamuhammedtp3507
    @ruksanamuhammedtp3507 7 місяців тому +3

    അവതരണം 😍😍❤️❤️❤️❤️🎉

  • @sajikumarpv7234
    @sajikumarpv7234 7 місяців тому +1

    Waiting 👍

  • @tresajessygeorge210
    @tresajessygeorge210 2 місяці тому

    നന്ദി... സർ...!!!

  • @kesavanrajeev1224
    @kesavanrajeev1224 7 місяців тому

    Super bro 🎉

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 3 місяці тому

    What a story telling ❤

  • @TheAdru
    @TheAdru 7 місяців тому +1

    20 വർഷംമുൻപ് frida എന്ന മൂവികണ്ടിരുന്നു താങ്കൾപറഞ്ഞതുമുഴുവൻ സിനിമയിൽഉണ്ട്❤

  • @abhisrt18426
    @abhisrt18426 Годину тому

    വല്ലാത്തൊരു കഥ....❣️❣️❣️

  • @manojk2408
    @manojk2408 7 місяців тому +17

    താങ്കളുടെ sound വിഭാഗത്തിന് ആവശ്യത്തിന് സാലറി കിട്ടുന്നില്ലേ

  • @biju1970
    @biju1970 3 місяці тому

    Super 🙏

  • @bhoomi2645
    @bhoomi2645 23 дні тому

    She's my inspiration...

  • @bijujohn-lz1jg
    @bijujohn-lz1jg 6 місяців тому +1

    Sir , Jhansi Ki Rani story cheyamo? A humble request

  • @anjithalekshmi8753
    @anjithalekshmi8753 6 місяців тому +1

    Expecting a Rosa Luxemburg episode soon.

  • @jeminjames345
    @jeminjames345 6 місяців тому +1

    Kamikase pilots video cheyyummo

  • @user-rb8pe5pj8d
    @user-rb8pe5pj8d 6 місяців тому

    Can you do an episode about Carlos ghosn

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 7 місяців тому +5

    volume low^

  • @k1dtw1st
    @k1dtw1st 7 місяців тому +5

    I felt like the pace of this episode was very slow as compared to the other episodes. Also babu chettan seemed less energetic.

  • @muhammed_adnan8408
    @muhammed_adnan8408 6 місяців тому

    Ningalk pand kalathe kingdoms ine pattiyulla videos cheyyamo

  • @hasnakk7209
    @hasnakk7209 7 місяців тому

    🔥🔥

  • @sanoopta2605
    @sanoopta2605 7 місяців тому +2

    If you are willing please one story about palatine and Israel

  • @stuthy_p_r
    @stuthy_p_r 6 місяців тому +1

    🖤🔥

  • @Robsjob
    @Robsjob 7 місяців тому +3

    Joseph vengalam ( Hitler doctor concetation camp ) oru vdo cheyamo

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 7 місяців тому +1

    ❤❤❤❤

  • @punto341
    @punto341 6 місяців тому

    Tata motors video ഒന്ന് ചെയ്യാമോ.... പ്ലീസ്

  • @roopakrvinay6647
    @roopakrvinay6647 7 місяців тому +6

    "തങ്കമണി സംഭവം' ഒരു episode ചെയ്യാമോ.

  • @savanthdevadas3501
    @savanthdevadas3501 4 місяці тому

    Ente Ponnu Machaane ingane katha paranjath kettirunnu mind trance level aayipoyi❤

  • @anilakk1116
    @anilakk1116 5 місяців тому +1

    Sir ...thangalde videos ellam 1.25x speed il kanana enikishttam...😊

  • @noushadkalathil5893
    @noushadkalathil5893 2 місяці тому +1

    മനസ്സ് അറിയാതെ കരഞ്ഞു പോയി

  • @Trinity__alives_777
    @Trinity__alives_777 7 місяців тому +1

    ❤❤❤

  • @sks8487
    @sks8487 7 місяців тому

    Frida ❤️

  • @subinsantony6959
    @subinsantony6959 7 місяців тому

    please create an episode about 1993 Rajakannu case.

  • @hibafathima8817
    @hibafathima8817 7 місяців тому +2

    Osman ghaziyude ori story pryumo

  • @Femina_Farook
    @Femina_Farook 7 місяців тому

    Waiting

  • @sanchezdias590
    @sanchezdias590 6 місяців тому +2

    Baldwin 4 King Of Jerusalem
    Next topic plz

  • @daisyjacquiline2579
    @daisyjacquiline2579 7 місяців тому

    😢😢

  • @sreyasuresh1322
    @sreyasuresh1322 6 місяців тому

    Mr Babu, you are awesome ❤

  • @jasheerkp2307
    @jasheerkp2307 7 місяців тому

    ❤❤

  • @kishorek2272
    @kishorek2272 7 місяців тому +17

    Turkyude 1st Presidentaya Ghazi Mustafa Kemal Pasha Ataturkinde vallathoru Katha njan ningalilninnum pratiksheekkunnu🇹🇷❤️🔥!

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 6 місяців тому +2

    എല്ലാ വീഡിയോയും സൗണ്ട് വളരെ കുറവാണ്..

  • @user-ox9rv1ok4i
    @user-ox9rv1ok4i 7 місяців тому +3

    "Kray brothers" അവരെ പറ്റി ഒരു സ്റ്റോറി ചെയ്യുമോ...🙏🙏

  • @deenaceleena8257
    @deenaceleena8257 7 місяців тому

    ❤❤❤❤❤❤

  • @fousiyasainudheen7416
    @fousiyasainudheen7416 7 місяців тому

  • @yasirarafath4053
    @yasirarafath4053 6 місяців тому

    sandeep unnikrishnante story video cheyamo

  • @vijinvijay
    @vijinvijay 6 місяців тому

    കരഞ്ഞു പോയി ബാബു സർ 😥

  • @nitheeshkumar3534
    @nitheeshkumar3534 7 місяців тому

    Sheikh mujibur rahmanne Kurichoru video cheyyumo?

  • @daisyjacquiline2579
    @daisyjacquiline2579 7 місяців тому

    😢

  • @jeenas8115
    @jeenas8115 7 місяців тому

    ❤👌👌🙏

  • @sidh_i__3535
    @sidh_i__3535 3 місяці тому

    Frida♥️

  • @storytellers.365
    @storytellers.365 6 місяців тому

    Nanditha teacherde story chyyamo

  • @meharoofryanmarakkar4515
    @meharoofryanmarakkar4515 7 місяців тому +1

    Please do a video about Mustafa kemal attaturk + Osama bin laden & Palestine/Israel conflict.

  • @althafamighaaliya1801
    @althafamighaaliya1801 7 місяців тому +6

    ശബ്ദം കുറവാണ്

  • @rahmankanmanam1852
    @rahmankanmanam1852 5 місяців тому

    Please make an episode on Palestine

  • @neenaalex5857
    @neenaalex5857 7 місяців тому +1

    🙏👌👌👌👌👌

  • @navazcm9295
    @navazcm9295 6 місяців тому

    Do a video about Gaza Palestine!

  • @kgbright
    @kgbright 7 місяців тому +26

    ഒരു ചെറിയ തിരുത്ത് - കൊയ്യുവാക്കാൻ അല്ല,
    കൊയോകാൻ എന്നാണ് . ഞാൻ ഈ നഗരത്തിൽ ആണ് ജീവിക്കുന്നത് . ഇവിടുത്തെ ഓരോ തെരുവുകൾക്കും ഫ്രിഡ ചിത്രങ്ങളുടെ ഛായ ആണ്. മെക്സിക്കോയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നു ‌.

    • @gopikrishnang754
      @gopikrishnang754 6 місяців тому +1

      How is living there? Do u miss home land?

    • @mithunsivan1989
      @mithunsivan1989 6 місяців тому +1

      Enikkappozhe thonni, entho oru something missing ennu !!

    • @kgbright
      @kgbright 6 місяців тому

      @@gopikrishnang754 yes, I go once in a year. I miss the food everyday:(

  • @sivadasanMONI
    @sivadasanMONI 7 місяців тому

    👍👍👍👍👍👍

  • @krishnapriyac7262
    @krishnapriyac7262 6 місяців тому

    ആദ്യത്തെ വീഡിയോസിനെക്കാൾ sound കുറവുണ്ടോ ഇപ്പോൾ?

  • @sajithbalan85
    @sajithbalan85 7 місяців тому

    മനോഹരം.... സർ റയാൻ വൈറ്റ്ന്റെ സ്റ്റോറി ഒന്ന് ചെയ്യാമോ...

  • @saleeshsunny2951
    @saleeshsunny2951 7 місяців тому

    👏👍👍

  • @stonner117
    @stonner117 7 місяців тому +3

    Vallathorukatha on mustafa Kamal attaturk

  • @vishalthunoly8780
    @vishalthunoly8780 6 місяців тому

    Israel formation..cheyyuo..

  • @al-ameen7943
    @al-ameen7943 6 місяців тому +1

    Rediam girls ne patt videos cheyy bro

  • @Ayapn08
    @Ayapn08 6 місяців тому

    USAIN BOLT vallathoru kadha predhikshikkunnu 🙏

  • @anshazks2199
    @anshazks2199 7 місяців тому

    23/10/23

  • @abdRaufc
    @abdRaufc 6 місяців тому +1

    Palestine-israel conflict വല്ലത്തൊരു കഥയാണ്...
    ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @irreplaceable9471
    @irreplaceable9471 5 місяців тому

    Paul muthootinte cheyyumo

  • @hrithikhari
    @hrithikhari 6 місяців тому

    Fukushima nuclear disaster cheyyumo?

  • @the_proletariat
    @the_proletariat 6 місяців тому

    "That's nobody's wife, that's Frida Kahlo, that's Frida Kahlo"

  • @shijilpp9428
    @shijilpp9428 6 місяців тому

    Sir റിപ്പർ രവി video cheyuo

    • @RobinAustralia
      @RobinAustralia 5 місяців тому

      റിപ്പർ ആവാൻ ആളുകൾക്ക് പ്രചോദനം ആവും

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 20 днів тому

    🌹🌹🌹🌹🌹🌹🌹🙏👌

  • @FarisRahman-up9ce
    @FarisRahman-up9ce 7 місяців тому

    Next week Palestine Israel issue cheyyamo

  • @jinsthadathil1198
    @jinsthadathil1198 7 місяців тому +2

    ഐസക് ന്യൂട്ടന്റെ കഥ പറയുമോ??

    • @vinayaclimber7874
      @vinayaclimber7874 6 місяців тому

      ഇതു പറഞ്ഞിട്ടുണ്ട്.

  • @skartech7233
    @skartech7233 6 місяців тому

    🤍

  • @bintharif
    @bintharif 6 місяців тому

    Palestine story please

  • @shuhaiiib
    @shuhaiiib 7 місяців тому +1

    ഫലസ്തീൻ ചരിത്രത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @ancyancyfoumeer
    @ancyancyfoumeer 6 місяців тому +1

    ഇവരുടെ ശിഷ്യനാവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു

  • @henagigi7855
    @henagigi7855 5 місяців тому

    😊😊✨✨🙏, 🥲

  • @Affayi
    @Affayi 6 місяців тому

    എന്റെ ഉറക്ക ഗുളിക 😄😄

  • @abhilashpk262
    @abhilashpk262 4 місяці тому

    ആ പൂച്ച ഇരിക്കുന്നത് ഇടതുവശത്താണ് വലതുവശത്ത് അല്ല

  • @ABC-mb6ri
    @ABC-mb6ri 7 місяців тому +2

    Thumbnail nammude samskarathinu yojichathano?🤔

    • @RUDe368
      @RUDe368 7 місяців тому +6

      Enthonadey🤦🏻

    • @itsmylittleworld5304
      @itsmylittleworld5304 6 місяців тому +3

      കഷ്ടം

    • @NS-jj6qr
      @NS-jj6qr 6 місяців тому +2

      Podeii thaiii kilavaa

    • @Annak969
      @Annak969 6 місяців тому

      Aha than Adoke ulla ammakalle undaye so ellayipozhum ee double meaning venda adh sexualise cheyaan agrahich alla awar varachad so ingne parayunad cheap aan