ഷീന ബോറ കൊലക്കേസ് | Sheena Bora Murder Case | Vallathoru Katha Episode # 91

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 435

  • @aruntsthoniparambil6817
    @aruntsthoniparambil6817 2 роки тому +1152

    മിനിറ്റുകൾ മാത്രം നീളുന്ന കഥയ്ക്ക് പിന്നിലെ ദിവസങ്ങൾ നീളുന്ന പരിശ്രമങ്ങളുടെ കഥ, അത് വല്ലാത്തൊരു കഥയാണ്!😍❤️

  • @MichiMallu
    @MichiMallu 2 роки тому +493

    “അത് വല്ലാത്തൊരു കഥയാണ്” എന്ന് ബാബു രാമചന്ദ്രൻ പറയുന്നത് വരെയുള്ള ആ കാത്തിരിപ്പ്, അത് വല്ലാത്തൊരു കാത്തിരിപ്പാണ്!

    • @sonythomaskayany6494
      @sonythomaskayany6494 2 роки тому +8

      വളരെ ശെരിയാണ് , പിന്നെ ലാസ്‌റ് , മറ്റൊരു കഥയുമായീ വീണ്ടും വരാം..ബാബു മാഷ് പൊളിയാണ്...

    • @sausekhar
      @sausekhar 2 роки тому +2

      😃

  • @ajivanchithattil1271
    @ajivanchithattil1271 2 роки тому +90

    The story is now very clearly explained.
    Thanks.

  • @SharonFelix
    @SharonFelix 2 роки тому +66

    To complete the story, the same Indrani Mukherjee worked under Minister P Chidambaram, who arrested Amit Shah in late 2010s. Recently Indrani testified against Chidambaram on INX media case and Amit Shah being the home minister arrested him back. Within a week Indrani's bail was sanctioned on May 19 2022. Currently she is out of jail on bail.

  • @aswathsdiary6347
    @aswathsdiary6347 2 роки тому +20

    അത് വല്ലാത്തൊരു കഥയാണ്... കേൾക്കാൻ എന്ത് രസം ഭയങ്കര ആകാംഷയാണ്... നല്ല അവതരണം 👌

    • @geethakrishnan9857
      @geethakrishnan9857 2 роки тому +2

      കേൾക്കാൻ രസം എന്ന് പറയരുത് ഒരാളുടെ കൊലപാതകത്തിന്റെ കഥയാണ്

  • @Linsonmathews
    @Linsonmathews 2 роки тому +145

    ബാബു രാമചന്ദ്രൻ 😍
    ഇന്നും ഒരു വല്ലാത്ത കഥയുടെ വിവരണം 👌👌👌

  • @Sanchari_98
    @Sanchari_98 2 роки тому +34

    ഇപ്പോഴാണ് ഈ കഥ ഫുൾ മനസിലാവുന്നത്.
    വല്ലാത്തൊരു കഥ ❤️

  • @ratheesh8100
    @ratheesh8100 2 роки тому +195

    നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
    😍😍😍😍❤❤❤❤❤

  • @aparnakj6727
    @aparnakj6727 2 роки тому +31

    ബാബു സാർ താങ്കളുടെ അവതരണം വളരെ മികച്ചതാണ്. ഈ പ്രോഗ്രാമും വ്യത്യസ്തമായ ഒന്നാണ്.

  • @winnerspoint8373
    @winnerspoint8373 2 роки тому +10

    Excellent explanation 👌

  • @scriptura1000
    @scriptura1000 Рік тому +17

    Hats off ! to the whole team who worked behind this programme..👏👏

  • @abhishekk.sabhishekk.s9176
    @abhishekk.sabhishekk.s9176 2 роки тому +358

    ആരുഷി തൽവാർ മർഡർ കേസ്( Noida double murder case)നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഇതിനേക്കാൾ complicated കേസ് ആണ്. Plz refer all wikipedia links

    • @darkworld4011
      @darkworld4011 2 роки тому +26

      ya aa documentries ippolum und.easy aayi thelikenda oru case aayirunnu aviduthe police ath complicated aaki

    • @Been.A
      @Been.A 2 роки тому +10

      Yes ,waiting for that.

    • @vrindaanandhu347
      @vrindaanandhu347 2 роки тому +10

      Talwar movie

    • @sharbinacom
      @sharbinacom 2 роки тому +2

      frrfada

    • @ShanShajikonni
      @ShanShajikonni 2 роки тому +2

      Waiting..

  • @Mammanandkids
    @Mammanandkids 2 роки тому +18

    Thank you Sir for your hard work

  • @suneeshsunil7297
    @suneeshsunil7297 Рік тому +5

    Good program👍👍👍

  • @skpully
    @skpully 2 роки тому +11

    Best avatharanam without any repetation...nice

  • @WriterSajith
    @WriterSajith 2 роки тому +84

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ച ആയ ഒരു സിനിമാറ്റിക് റിയൽ incident. ഇത് പോലെ മറ്റൊരു കേസ് ആണ് ആരുഷി - ഹേംരാജ് ഡബിൾ murder കേസ്. അതും ഒരു എപ്പിസോഡ് ആക്കാം.

  • @sreepriyanks
    @sreepriyanks 2 роки тому +22

    Please do Nambi Narayanan's story

  • @pwodolskiii
    @pwodolskiii 2 роки тому +32

    ജാമ്യം കിട്ടി എന്നറിഞ്ഞപ്പോൾ തന്നെ പ്രതീക്ഷിച്ചിരുന്നു ഈ ഒരു എപ്പിസോഡ് 👏

  • @mabel1153
    @mabel1153 2 роки тому +65

    Have heard this story multiple times from various sources... But with this detailing & dates for the first time... Story narration too good👍

  • @goldenwallet9850
    @goldenwallet9850 2 роки тому +31

    അത് വല്ലാത്തൊരു കഥയാണ് വല്ലാത്തൊരു അവതരണവുമാണ്
    😍😍😍

  • @albyjoy91
    @albyjoy91 2 роки тому +4

    Love this programme ❤️

  • @govindnram8556
    @govindnram8556 2 роки тому +18

    This is the first time I hear the story in such a comprehensive manner.

  • @shareefkk1974
    @shareefkk1974 2 роки тому +13

    Bro,
    സയന്റിസ്റ് നമ്പി നാരായൺ നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?

  • @bibil267
    @bibil267 2 роки тому +20

    Do a video on Ambedkar, the Basic structure of Indian Constitution

  • @alexclemorine6223
    @alexclemorine6223 2 роки тому +26

    I like the way he presents 😍

  • @thalhathashraf
    @thalhathashraf 2 роки тому +26

    കുഴിച്ചുമൂടപ്പെട്ട സത്യങ്ങൾ തേടിയുള്ള യാത്ര…
    “അത് വല്ലാത്തൊരു കഥയാണ്”🫡

  • @sabukc635
    @sabukc635 2 роки тому +3

    വല്ലാത്തൊരുകഥ... വളരെ ഇഷ്ടത്തോടെകാണുന്ന വീഡിയോ.. ത്രില്ലിംഗ് and good പ്രസന്റേഷൻ.. All the best 👍👍👍👍

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 2 роки тому +23

    Hi Babu R, your stories and they way you presenting is very impressive, there are lots of efforts behind the video ! Whatever we say while most of us are ready to die for our kids for a situation until they reach the age the mother sounds otherwise here! Phycological treatment becomes very important to overall society now days !

  • @goodhope2854
    @goodhope2854 2 роки тому +28

    ചേട്ടാ ഡയനാ രാജകുമാരിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @danioceans1187
    @danioceans1187 2 роки тому +16

    Arushi Talwar case please 🙏

  • @sreejithbabum6889
    @sreejithbabum6889 2 роки тому +18

    ഇടയ്ക്കിടയ്ക്ക് 'വല്ലാത്തൊരു കഥ' യുടെ Title കാണിക്കാതിരിക്കാമോ??????... അത് ഏറ്റവും അവസാനം കാണിക്കുന്നതാണ് ഒരു ഫീൽ.. 💜💜💜
    വല്ലാത്തൊരു ബാബു രാമചന്ദ്രൻ🤍🤍🤍

  • @jiyas786
    @jiyas786 2 роки тому +7

    ബല്ലാത്ത ജാതികഥ.... ❤️

  • @remyajayaraman389
    @remyajayaraman389 2 роки тому +13

    ഒരു രക്ഷയുമില്ലാത്ത അവതരണം. 👌👌വല്ലാത്തൊരു അവതരണം 🌹

  • @gopa8695
    @gopa8695 2 роки тому +15

    Of all videos of similar nature , your presentation and narration is the best

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 роки тому +94

    അയ്യങ്കാളി യുടെ ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു... ❤

  • @__fv__dm__f__gg1160
    @__fv__dm__f__gg1160 2 роки тому +8

    My favorite show by asianet vallathoru kadha 🌟✨😄👍

  • @HariKrishnan-dj6cn
    @HariKrishnan-dj6cn 2 роки тому +61

    കേരളത്തിലെ ദുരഭിമാന കൊലപാതങ്ങൾ ഒരു വല്ലാത്ത കഥ വേണം...

  • @nesicalicut
    @nesicalicut 2 роки тому +3

    Ethra kashtapettu ,refer chyth ,ezhthi padichedutha varikalan....the presentation was awsome as always....👍👍

  • @shibuandrews01
    @shibuandrews01 2 роки тому +5

    The one and only show I m watching 🤝👏👏👍

  • @swalih2869
    @swalih2869 2 роки тому +26

    The dead will be waiting because a crime buried without justice is never laid to rest

  • @jayarajvirat18vm88
    @jayarajvirat18vm88 2 роки тому +12

    അത് വല്ലാത്തൊരു കഥയാണ് 🥰🔥 ബാബുഏട്ടൻ പോളിയാണ് 🔥🔥

  • @sakthiks
    @sakthiks 2 роки тому +1

    awesome ....what a detailed...intresting presentation..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +6

    A well planned murder unveils here which has been nicely presented here bringing lot of curiosity among viewers. A murder which is most heinous. A well executed murder in which Indrani Mukherjee and her accomplices managed well to perform the crime in which they murdered Shenna bora the daughter of Indrani in a meticulous manner. The twists and turns in which we saw Indrani Mukherjee getting arrested and went behind bars for a considerable period of time. It will be interesting to see the further progress of the case. The narration of the whole story turning out to be so good, as viewers get glued to it as they are inquisitive to know more about this murder case.

  • @grandprime7397
    @grandprime7397 2 роки тому +28

    പൈസ ഉണ്ടേൽ എന്തും കാണിക്കാം
    കുറച്ചു പൈസ ഉണ്ടാക്കിട്ട് വേണം ആരെയെങ്കിലും കൊല്ലാൻ/പീഡിപ്പിക്കാൻ എന്ന തോന്നൽ ആളുകളുടെ ഇടയിൽ ഉണ്ടാകുന്നുണ്ട് ഒന്നിനോടും പേടി ഇല്ലാണ്ടാവുന്നു.

  • @abhichichu1
    @abhichichu1 2 роки тому +5

    വല്ലാത്തൊരു feel

  • @kr-gv5qq
    @kr-gv5qq 2 роки тому +2

    സൂപ്പർ

  • @mr.rkoleomessi7693
    @mr.rkoleomessi7693 2 роки тому +30

    Charli Chaplin വല്ലാത്ത ഒരു കഥ വീഡിയോ ചെയ്യണം 😍

  • @vipinns6273
    @vipinns6273 2 роки тому +8

    വല്ലാത്തൊരു കഥ 😍👌👍

  • @SoloFinder
    @SoloFinder 2 роки тому +176

    വരുന്ന ഭാവിയിൽ അധികം താമസിയാതെ നടിയെ ആക്രമിച്ച കേസും വല്ലാത്തൊരു കഥയുടെ ഭാഗമാവും എന്ന് പ്രതീക്ഷയിലാണ്..........

    • @prabi9154
      @prabi9154 2 роки тому +7

      Episodes aayitt cheyyendi varum.

    • @karthikar1262
      @karthikar1262 2 роки тому

      Yes

    • @karthikar1262
      @karthikar1262 2 роки тому +3

      മറ്റു നാട്ടിലെ കാര്യങ്ങൾ അത്ഭുതത്തോടെ കാണുന്നു പക്ഷെ നമ്മുടെ കേരളത്തിൽ നടക്കുന്നതോ

  • @HONEYBEE-oq6hc
    @HONEYBEE-oq6hc 2 роки тому +1

    Katta waiting aayirunnu👍🏻

  • @syamraj1337
    @syamraj1337 2 роки тому +36

    നിർഭയ,സൗമ്യ,ജിഷ, സഫിയ, സുന്ദരിയമ്മ തുടങ്ങിയവരുടെ വല്ലാത്തൊരു കഥ വേണം

  • @dhyandevasia2337
    @dhyandevasia2337 2 роки тому +2

    Nice presentation

  • @thedarkknight2641
    @thedarkknight2641 2 роки тому +12

    I am waiting stehen Hawking story

  • @sajilgopinath2969
    @sajilgopinath2969 2 місяці тому

    Superb, well explained

  • @lukhmanhakki613
    @lukhmanhakki613 2 роки тому +18

    എയ്ഡഡ് നിയമനങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @ajivanchithattil1271
      @ajivanchithattil1271 2 роки тому

      I support.
      ഇതു ഈ നാടിന്റെ ആവശ്യമാണ്.
      Merit നെ കൊല ചെയ്യുന്നത് അവസാനിപ്പിക്കണം

    • @annageorge1992
      @annageorge1992 2 роки тому

      I support

  • @reshmaas5441
    @reshmaas5441 2 роки тому +7

    Sir... സാറിന്റെ വല്ലാത്തൊരു കഥ നല്ല അവതരണം ആണ്... 👌👌

  • @anjuzacharia265
    @anjuzacharia265 2 роки тому +1

    Awesome presentation

  • @Antony_sebastian
    @Antony_sebastian 2 роки тому +6

    അത് വല്ലാത്തൊരു കഥയാണ്!😍❤️

  • @heal5274
    @heal5274 2 роки тому +5

    Princess Diana story chyamoo please

  • @thresiammageorge347
    @thresiammageorge347 2 роки тому +31

    Very good presentation. I have read all the details of this case at that time in news papers as I was staying in Mumbai. I have heard again fully the story because of your presentation.

    • @estherpeter6467
      @estherpeter6467 2 роки тому

      Same I have also read about the whole story.

  • @vineeshvasu519
    @vineeshvasu519 2 роки тому +7

    വല്ലാത്തൊരു കഥ അത് വല്ലാത്ത ഒരു അനുഭവമാണ് ആരെയും പിടിച്ചിരുത്തി കഥ കേൾപ്പിക്കാൻ ഉള്ള മികവ് സല്യൂട്ട് സാർ CR7

  • @ziaanns909
    @ziaanns909 2 роки тому +14

    Thank you sir...Hats off to your effort and presentation. Can you do a video about any Freedom fighter.

  • @brihaswani6549
    @brihaswani6549 2 роки тому +10

    Please do a video on Aarushi talwar, Noida double murder case

  • @kalikkalam884
    @kalikkalam884 2 роки тому +10

    Please do a similar story on Jassical Lall case too

  • @im_ak_hi_l
    @im_ak_hi_l 2 роки тому +12

    ആർക്കും ഏതു subject എടുത്തു വിവരിക്കാം എന്നാൽ അത് കേട്ടിരിക്കുന്നവരെ അതിലേക്കു എത്തിക്കുന്നതാണ് വിവരണം
    വല്ലാത്തൊരു കഥ 🔥🔥🔥🔥🔥🔥ബാബു രാമചന്ദ്രൻ 🫵🏻🙌🏻

  • @monarchadvrt123
    @monarchadvrt123 Рік тому +2

    ഇത് വല്ലാത്ത കഥകൾ തന്നെ
    ..... ശ്രമകരമായ ദൗത്യം..... 🙏🙏🙏🙏🙏🌹

  • @suneersuneermhd7371
    @suneersuneermhd7371 2 роки тому +3

    Oooh!

  • @sasikanthsasidharan6272
    @sasikanthsasidharan6272 Рік тому +1

    Another thrilling story❤

  • @justinjohn5579
    @justinjohn5579 2 роки тому +31

    അമേരിക്കയിലെ തോക്ക് സംസ്കാരത്തിനെ കുറിച്ച് ഒരു വല്ലാത്ത കഥ ചെയ്യാമോ 🤘🏻 ഇപ്പോൾ അത് ആവശ്യമാണ്

  • @sujithkalathil8760
    @sujithkalathil8760 2 роки тому +1

    Super was curious bt this

  • @Dhanushvij13
    @Dhanushvij13 2 роки тому +6

    Vallathoru kadha fan ❤️....Babu Ramachandran fan ❤️💖🙌

  • @vinishavijay3243
    @vinishavijay3243 2 роки тому +2

    Ningal oru asaadhya story teller ann sir... kelvikkare sredha thettathe pidichiruthuka ennath cheriyoru karyam allaa.. Athil ningalkk asamanya kazhivaann.... iniyum oruppad kadhakalkaayi kaathirikunnu..... nanmakal undavatte

  • @Sabueg12
    @Sabueg12 2 роки тому +55

    ആരുഷി തൽവാർ കേസ് ഇതിലേറെ വല്ലാത്ത കഥയല്ലേ?!

    • @bytebacpack
      @bytebacpack 2 роки тому +3

      Talwar Film Ea story base cheithano..?

    • @Sabueg12
      @Sabueg12 2 роки тому

      @@bytebacpack അതെ

  • @abhijithmr11
    @abhijithmr11 2 роки тому +8

    സ്റ്റീഫൻ ഹോക്കിങ്ങിന്റെ കഥ ചെയ്യാമോ

  • @melvinsebastian1318
    @melvinsebastian1318 2 роки тому +6

    Please do a documentary about dilip

  • @aneesha5759
    @aneesha5759 Рік тому +1

    നിങ്ങളുടെ അവതരണം അത് ഒരു വല്ലാത്ത അവതരണം ആണ്..

  • @aruns6753
    @aruns6753 2 роки тому +6

    Vallathoru kada.. ❤️❤️❤️

  • @sreekuttans8929
    @sreekuttans8929 2 роки тому +56

    സാർ, അടുത്ത ആയിട്ട് വീഡിയോ ചെയ്യുമ്പോൾ. പരം ചക്രവീര്യം കിട്ടിയ ധീര ജവാന്മാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... അവരുടെ അതിസാഹസികമായ കഠിനപ്രയത്നത്തിലൂടെ നേടിയ വിജയത്തിന്റെ കഥ.

  • @eminsonj4488
    @eminsonj4488 3 місяці тому +1

    അത് വല്ലാത്തൊരു കഥയാണ് എന്ന് പറയുമ്പോളുള്ള ഒരു ഫീൽ ❤🥰👌🏻👌🏻👌🏻👌🏻

  • @aravinda9838
    @aravinda9838 2 роки тому +5

    Thalaiva eni thanagaludae swantham jeevitham oru valathoru kadhayitt varumo?

  • @thariqaryans
    @thariqaryans 2 роки тому +15

    Please air an episode on Queen Elizabeth II. This June is celebrated as the platinum jubilee of her reign, the longest in English monarchy.

  • @sandeeppai2271
    @sandeeppai2271 2 роки тому +12

    can u do a story on savarkar? lost of positive and negative campaigns going around him.

  • @soumyaswaminathensoumya6365
    @soumyaswaminathensoumya6365 11 місяців тому

    Excellent sir

  • @akhilatc6581
    @akhilatc6581 2 роки тому +65

    പദ്ഭനാഭ സ്വാമി ക്ഷേത്രത്തിനെ കുറിച്ച് വല്ലാത്തൊരു കഥ ചെയ്യാമോ

  • @wxyxabcd8194
    @wxyxabcd8194 Рік тому

    അവതരണം ഒരു രക്ഷയുമില്ല... സൂപ്പർ

  • @amalkrishnan7443
    @amalkrishnan7443 2 роки тому +7

    വല്ലാത്തൊരു അവതരണം ✌️✌️

  • @happy_qila
    @happy_qila 2 роки тому +2

    Can you please tell about Malcha mahal??
    It is interesting.

  • @heerarekha5732
    @heerarekha5732 2 роки тому +20

    Good evening sir. Great presentation. I am a huge fan of you.. I am a regular viewer of your program. Can you please do an episode on Ms.Elizabeth Holmes - The founder of Theranos. Who tried to be like Mr.Steve Jobs.

    • @sharir915
      @sharir915 2 роки тому

      @@loyalhandler Sitcom?

    • @sharir915
      @sharir915 2 роки тому

      @@loyalhandler Thank You. Wo check it out. (Sitcom( Situational Comedy) is a different genre ( Friends,TBBT etc)) .

  • @abhisrt18426
    @abhisrt18426 2 роки тому +2

    വല്ലാത്തൊരു കഥ... ❣️

  • @eldho99
    @eldho99 2 роки тому +3

    Peruman train 🚂 tragedy explain cheyamo..reason ,affter efect etc

  • @marneer381
    @marneer381 2 роки тому +1

    Best narrator

  • @kamaalpadinhar8987
    @kamaalpadinhar8987 2 роки тому +5

    പ്ലീസ് do a video on Burmud Triangle

  • @arjunab6486
    @arjunab6486 2 роки тому +4

    Sir ,Nepal king and family murder case cheyyumo

  • @MOVIEBUS-c8u
    @MOVIEBUS-c8u 2 роки тому +2

    ചാനലിൽ ടെലികാസ്റ്റ് ചെയ്യാൻ തുടങ്ങി length കുറച്ചപ്പോൾ.... നമ്മുടെ പഴയ ആ ഒരു ഡെഡിക്കേഷൻ പോയി ബ്രോ 🤩

  • @sijochankan
    @sijochankan 2 роки тому +54

    ഒരു സംശയവുമില്ല.. അവർ പഴയതിലും പോഷ് ആയി ജീവിക്കും.. കാരണം ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്..

  • @hemeoncfellow
    @hemeoncfellow 2 роки тому +6

    My favorite storyteller :)

  • @aquilathebee8058
    @aquilathebee8058 2 роки тому +7

    I am confused! So who’s daughter is Indrani?? It was too fas to follow. Can anyone explain? Thanks! 😊

    • @yoursnottruly
      @yoursnottruly 2 роки тому +5

      Indrani is the murder suspect. In her early 20s or possibly in her teens, she was in a relationship with a guy and had two children, the eldest being Sheena (victim).
      Post breakup with this guy, she left her kids with her parents and married another who's a partner in Sheena's murder.
      After getting divorced from this hubby, she moved to Mumbai ang got married to the business tycoon.

    • @aquilathebee8058
      @aquilathebee8058 2 роки тому +1

      @@yoursnottruly I think my confusion arose when he said “80 kalude samayam”. I thought the age, but he is talking about 80s decade. Thank you!

    • @yoursnottruly
      @yoursnottruly 2 роки тому

      @@aquilathebee8058 Ah he's talking about late 1980s.

    • @infinitegrace506
      @infinitegrace506 2 роки тому +1

      Yes that was in the late 80's. Indarani, still in her teens, (known as Parie Bora then)had 2 kids from a college friend. (There r rumors that Sheena's father is Indrani's step dad himself--reason why indrani introduced Sheena as stepsister )
      After shifting to Kolkata, she married Sanjeev Khanna and they had a daughter Vidhi, who has bn ltr adopted by Peter Mukherjea.

  • @sakhijohn
    @sakhijohn 2 роки тому +13

    Can you do a episode on ' Atlas Ramachandran' especially with special emphasis on his growth , business , struggle, arrest and detention , etc

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 роки тому +6

    സമയം കുറഞ്ഞ്‌ കുറഞ്ഞ്‌ വരുന്നു..

  • @infinitegrace506
    @infinitegrace506 2 роки тому +7

    Vallatha story indeed. Indrani is writing a book, lets wait for more..