"കീഴ്‍വെണ്മണി കൂട്ടക്കൊല" | "Keezhvenmani Massacre" | Vallathoru Katha Episode # 173

Поділитися
Вставка
  • Опубліковано 23 гру 2023
  • "കീഴ്‍വെണ്മണി കൂട്ടക്കൊല" | "Keezhvenmani Massacre" | Vallathoru Katha Episode # 173
    #KeezhvenmaniMassacre #Kilvenmanimassacre #vallathorukatha #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 417

  • @kottaraseel
    @kottaraseel 4 місяці тому +52

    കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം അറിഞ്ഞപ്പോൾ കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ കമ്മ്യൂണിസ്റ്റ് ആയി .എന്റെ തലമുറകൾക്കും ഞാൻ ഈ ചരിത്രം യഥാർത്ഥ ഉറവിടത്തിൽ നിന്ന് തന്നെ എത്തിച്ചു കൊടുക്കും .
    ലാൽ സലാം സഖാക്കളെ ❤❤❤

  • @Expressidea
    @Expressidea 4 місяці тому +72

    തീ തുപ്പുന്ന തോക്കുകളോട് വിരിമാറു വിരിച്ചു നേരിട്ടവർ... സഖാക്കൾ...❤

    • @unnusvlog8632
      @unnusvlog8632 4 місяці тому +15

      ആയിരുന്നു അന്ന്

    • @gunner-uz2re
      @gunner-uz2re 4 місяці тому +12

      ​@@unnusvlog8632എക്കാലത്തും തമ്മിൽ ഭേദം തന്നെയാണ്. ഏത് ലെവലിലേക്ക് താഴ്ന്നാലും മറ്റ് പ്രധാന പാർട്ടികളുടെ ലെവലിലേക്ക് താഴില്ല എന്ന് നല്ല ഉറപ്പുണ്ട്.

    • @sunilrcraj
      @sunilrcraj 3 місяці тому

      അന്ന് ആരെങ്കിലും അത് സമ്മതിച്ചിരുന്നോ ​@@unnusvlog8632

    • @BaijuBabu-cg8sp
      @BaijuBabu-cg8sp Місяць тому

      ഈ സിപിഎം ൽ സഖാക്കളെ ആണ് ഇവിടത്തെ സഖാക്കൾ നാക്സലുകൾ എന്ന് ആരോപിച്ചു വെടിവെച്ചു കൊല്ലുന്നത്,

  • @sambhumuralee4352
    @sambhumuralee4352 5 місяців тому +122

    പണ്ട് സ്കുളിൽ പഠിക്കുമ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമല്ലാത്തത് ചരിത്രം ആയിരുന്നു.. ഇപ്പോൾ ഞാൻ ചേട്ടന്റെ ഒരോ എപ്പിസോഡിലൂടെ ചരിത്രം അറിയാൻ ശ്രമിക്കുന്നു...നന്ദി ചേട്ടാ❤

    • @manuvm1000
      @manuvm1000 4 місяці тому

      Well said...it is all about narration...I had a professor like him...that was the reason I did a BA in History even being a maths student at pre-dgree. History is wonderfull when told like this...

    • @sruthi6042
      @sruthi6042 4 місяці тому

      സത്യം

    • @malayali2971
      @malayali2971 4 місяці тому

      Sathym maathram

  • @praveenselvamoney5396
    @praveenselvamoney5396 5 місяців тому +43

    ആരും പറഞ്ഞു കേള്‍ക്കാത്ത കഥ പറഞ്ഞു തന്നതിന് നന്ദി. ചരിത്രം എന്നും വേദനിപ്പിക്കുന്ന സംഭവങ്ങൾ കൊണ്ട് നിറഞ്ഞതാണ് എന്നത് ഒരു സത്യമാണ്. ഈ സംഭവം അത് തന്നെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

  • @hu-zixo2764
    @hu-zixo2764 5 місяців тому +107

    ജന്മിതം തിരികെ കൊണ്ട് വരാൻ ഇന്നും ആഗ്രഹിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്...

  • @hariprasad7385
    @hariprasad7385 5 місяців тому +46

    വിറുമാണ്ടി എന്ന കമൽ ഹാസൻ സിനിമയിൽ നടി രോഹിണിയോട് ഒരു പൊലീസുകാരൻ നാട് ഏതാണെന്നു ചോദിക്കുന്ന സീൻ ഉണ്ട് അപ്പോൾ അവർ തഞ്ചാവൂരിനടുത്ത് കീഴ്വെൺമണി ഏന്ന് പറയുന്ന സമയത്ത് അതിലെ പോലീസ്കാരന്റെ റിയാക്ഷനും BGM കേട്ടപ്പോഴെ തോന്നി എന്തോ ഉണ്ടെന്ന് ഇപ്പോ കാര്യം മനസിലായി .പിന്നെ ഈ സംഭവം അടിസ്ഥാനമാക്കി വന്ന അരവിന്ദൻ എന്ന സിനിമയിൽ ഗോപാലകൃഷ്ണ നായിഡുവായി അഭിനയിച്ചിരിക്കുന്നത് നമ്മുടെ തിലകൻ ചേട്ടനാണ്

  • @muhammedanjum-qi3wt
    @muhammedanjum-qi3wt 5 місяців тому +98

    കമ്മ്യൂണിസത്തെ സംശയക്കണ്ണുകൊണ്ട് നോക്കിയ എനിക്ക് കിട്ടിയ ശിക്ഷയാണ് ഈ എപ്പിസോഡ് കണ്ടതിനു ശേഷമുള്ള ആത്മവിചാരണ ❤️

    • @awayfarer5030
      @awayfarer5030 5 місяців тому +1

      ❤❤

    • @kochugopu1900
      @kochugopu1900 5 місяців тому +37

      അന്നത്തെ കമ്മ്യൂണിസ്റ്റുകൾ തൊഴിലാളികൾക്ക് വേണ്ടി പോരാടിയവരാണ് പക്ഷേ ഇന്നത്തെ സഖാക്കൾ തൊഴിലാളികളിൽ നിന്ന് പണം പിരിച്ച് മുതലാളികളായി

    • @theawkwardcurrypot9556
      @theawkwardcurrypot9556 5 місяців тому

      കഷ്ട്ടം

    • @sa34w
      @sa34w 5 місяців тому

      Enittu Communism konna alkarude ennam koodi onnu nokkanam. It’s has higher murder rates than Hitler and World war 2

    • @sobinjosephks4812
      @sobinjosephks4812 5 місяців тому +9

      അന്ന് ഓക്കേ. .ഇന്ന് കമ്മ്യൂണിസം ഇല്ലാലോ.

  • @rajeshrtr7099
    @rajeshrtr7099 4 місяці тому +22

    രക്തസാക്ഷികൾക്ക് പകരം ചോദിക്കാതെ കാലം കടന്നു പോകില്ല... Comrades ❤️✊🏻

  • @shithilmohan5163
    @shithilmohan5163 5 місяців тому +88

    ❤44മനുഷ്യരുടെ വേദന കണ്ടു... അതിൽ.... പ്രതികാരം തീർത്ത... സഖാക്കൾ ക്കു ❤️❤️❤️

    • @Vanced-wo1es
      @Vanced-wo1es 5 місяців тому

      Oru red underwear❤

    • @gunner-uz2re
      @gunner-uz2re 4 місяці тому

      ​​@@Vanced-wo1esജന്മിമാരുടെ അണ്ടര്‍വെയർ ഊരിക്കൊടുത്ത് ഊമ്പിയിരുന്ന കാൺഗ്രസ്കാർ. ❤

    • @jijeshpp8129
      @jijeshpp8129 2 місяці тому

      ​@@Vanced-wo1esഒരു കാവിക്കോണകം 😂

    • @Vanced-wo1es
      @Vanced-wo1es 2 місяці тому

      @@jijeshpp8129 member of endangered species 😂😂

    • @jijeshpp8129
      @jijeshpp8129 2 місяці тому

      @@Vanced-wo1es nice to meet you, the member of endangered species 😊😊

  • @anoopmohan6548
    @anoopmohan6548 5 місяців тому +35

    നായിഡുവിനെ പാടത്തിട്ട് വെട്ടുന്ന സീൻ ഒക്കെ അവതരിപ്പിച്ചത് രോമാഞ്ചം ഉണ്ടാക്കി... സൂപ്പർ അവതരണം 🔥

  • @plant1qutbi677
    @plant1qutbi677 5 місяців тому +77

    കോൺഗ്രസ്‌ ജന്മിത്വത്തിന്റെ കൂട്ടകുരുതിയുടെ കഥ. ജാതിവെറിക്കെതിരെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ധീരമായ ചെറുത്തുനിൽപ്പിന്റെ കഥ. ധീരരക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ 🌹🌹🌹

    • @abinaravind716
      @abinaravind716 5 місяців тому +26

      അത് ചരിത്രം.. അന്ന് കോൺഗ്രസ് കാർ ചെയ്തത് ഇന്ന് കേരളത്തിൽ സിപിഎം ചെയ്യുന്നു ...

    • @varunraj2282
      @varunraj2282 5 місяців тому +17

      ​@@abinaravind716 വിശദീകരിക്കാമോ എങ്ങനെയെന്ന്

    • @shithilmohan5163
      @shithilmohan5163 5 місяців тому

      സിപിഎം... ജാതി വർഗ.... പരമായി ഇന്ന് ഈ നാൾ വരെ എവിടെങ്കിലും ഒരാളെ കൊന്നിട്ടുണ്ട് എങ്കിൽ ഒന്ന് വ്യക്തമാക്കാമോ..... രാഷ്ട്രീയം കലഹം ആണ് താങ്കൾ ഉദേശിച്ചത്‌ എങ്കിൽ.... സിപിഎം ആണ്.... ഏറ്റവും കുടുതൽ.... രക്ത സാക്ഷികൾ ഉള്ള പാർട്ടി.....​@@abinaravind716

    • @AAKASHADOOTH
      @AAKASHADOOTH 5 місяців тому +6

      വിശദീകരണം ആവശ്യമുണ്ടോ സഹോ ഇതിനൊക്കെ , എല്ലാരും കണ്ടു കൊണ്ടിരിക്കുകയല്ലേ , വർഗ ഗുണ്ടായിസം

    • @gangamalayil8730
      @gangamalayil8730 5 місяців тому +5

      Congress കാർ ജന്മി മാരാണെന്ന് നിന്നോട് ആരാണ് പറഞ്ഞത്

  • @shameeribrahim6119
    @shameeribrahim6119 5 місяців тому +26

    അയാളെ കൊന്നൊന്ന് അറിഞ്ഞപ്പോഴാണ് ഒരു മനസമാധാനമായത്... 😡

  • @daviddayalal369
    @daviddayalal369 4 місяці тому +10

    അവർ വരും വന്നു ചോദിക്കും ❤ നമ്മുടെ പാർട്ടി ❤

  • @pvshanker
    @pvshanker 5 місяців тому +44

    This was on of your best episodes. Never heard of this and it was rendered very well. 🙏

  • @remeshsathyadevan
    @remeshsathyadevan 5 місяців тому +33

    ഏതെങ്കിലും ഒരു ജീവിയുടെ വിഷമത്തിൽ ഞാൻ ഇന്നേവരെ സന്തോഷിച്ചിട്ടില്ല. പക്ഷേ, ഈ മനുഷ്യൻ വഴിതെറ്റിവന്ന് ഭൂമിയിൽ പിറന്ന ജീവിയാണ്. അയാൾ ഈ ഭൂമിയിൽ ജീവിയ്ക്കാൻ ഒരിയ്ക്കലും അർഹനല്ല. തീർച്ചയായും, ഇത് ഗോപാലകൃഷ്ണനായിഡുവിനു വേണ്ടി കാലം കാത്തുവച്ച അനിവാര്യമായ കാവ്യനീതി 🗡

  • @Nihma1122
    @Nihma1122 5 місяців тому +26

    ഞാൻ കാറിൽ (ഡൈവ് ചെയ്യുമ്പോൾ ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ കഴിയുന്നതും ഒഴിവാക്കാൻ നോക്കും കാരണം - ഈ കഥ മുഴുവനായും ഒറ്റക്ക് ആസ്വദിച്ച് കേൾക്കുവാൻ വേണ്ടി മാത്രം😊

    • @rashidcharupadikkal1135
      @rashidcharupadikkal1135 5 місяців тому +2

      Visuals koode kanumbozhe babu sir nte avatharanam manoharamayi kelkkan kazhiyoo..😊

    • @nithinmuralinithinmurali2011
      @nithinmuralinithinmurali2011 3 місяці тому

      സത്യം. ഞാനും അങ്ങനെതന്നെ. ❤

  • @Jasy_Ynwa
    @Jasy_Ynwa 5 місяців тому +18

    താങ്കൾ വല്ലാത്തൊരു മനുഷ്യനാണ്… Vallathoru Kadha Fan❤️

  • @alen0731
    @alen0731 5 місяців тому +15

    ഞാനും ഒരു സഖാവ് ആണ് ❤️

  • @mirashbasheer
    @mirashbasheer 5 місяців тому +48

    എല്ലാ ചരിത്രങ്ങളും പറയുന്നത് ക്രൂരതകളും അനീതികളും മാത്രം 😢

  • @noushadk750
    @noushadk750 5 місяців тому +16

    കഥ കേട്ടു എന്റെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു... 🙏

    • @ashamol3992
      @ashamol3992 4 місяці тому +1

      സത്യം 😔😔🙏🙏🙏

    • @malludubai582
      @malludubai582 4 місяці тому +3

      കഥ അല്ല ചരിത്രം ആണ്

    • @noushadk750
      @noushadk750 4 місяці тому

      @@malludubai582 അതെ ചരിത്രത്തിലെ മറക്കാൻ ആവാത്ത ഒരു ദുരന്തം....

  • @asipulickal8516
    @asipulickal8516 5 місяців тому +8

    ഇപ്പോഴത്തെ നേതാക്കന്മാരുടെ കൊള്ളരുതായ്മ കാരണം മറ്റു പാർട്ടി ക്കാരുടെ മുൻപിൽ ചോദ്യം ചെയ്യപ്പെടുമ്പോഴും, ഈ പ്രത്യയശാസ്ത്രത്തെ ഹ്യദയത്തോടു ചേർത്ത് വെക്കുവാൻ എന്നെ പ്രേരിപ്പിക്കുന്നത് മറ്റൊരു പ്രസ്ഥാനത്തിനും ചിന്തിക്കാൻ പോലുമാകാത്ത വിധത്തിൽ മുൻ സഖാക്കൾ ചെയ്ത ഇത്തരത്തിലുള്ള സാമൂഹ്യ നന്മകൾ ആണ്. അതിനു വേണ്ടി സഹിച്ച ത്യാഗങ്ങളും ധീരോദാത്ത പോരാട്ടങ്ങളും അഭിമാനത്തോടെ, രോമാഞ്ചത്തോടെ മാത്രമേ ഓർക്കുവാൻ കഴിയൂ ...❤❤

  • @ajithkrajeev5593
    @ajithkrajeev5593 5 місяців тому +17

    Love your show! 🌟 Any chance you could do an episode on Alan Turing? His contributions to computer science and cryptography are fascinating, and I think Mr. Babu Ramachandran's storytelling would bring his story to life brilliantly. What do you think?
    Keep up the fantastic work!
    Cheers

  • @subhashpattoor440
    @subhashpattoor440 3 місяці тому +1

    അതിഗംഭീരം. ഇത്തരം ഒരു വീഡിയോ ആദ്യമാണ്. ഞാൻ പഠിക്കാൻ പോകുമ്പോൾ കേട്ട. സംരവം' നക്സലുകൾ വേണമായിരുന്നു ആദ്യമേ രംഗത്ത്. പക്ഷേ ദളിതനായ KRനാരായണൻ പ്രസിഡൻറായിരിക്കെ cp. I - ML നേതൃത്വത്തിലുള്ള ദളീ തർബീഹാറിൽ ഡസൻ കണക്കാൽ ജന്മിമാരാൽ വധിക്കപ്പെട്ടു.തിരിച്ചു ഭൂമി ഹാർമാരും കൊല ചെയ്യപ്പെട്ടു. ആന്ധ്രയിൽ മാത്രം കുറെക്കാലത്തേക്കു കമ്യൂ: പാർട്ടിയും വളരെക്കാലത്തിനു ശേഷം മാവോയിസ്റ്റുകളും വലിയ ഏരിയകൾ ഭരിച്ചു. ഇപ്പോൾ വ്യാജ ഏറ്റുമുട്ടലും കോൺ: ലേക്കു ചേക്കേറിയ വരും കീഴടങ്ങലും എല്ലാം പഴയ പോലാക്കി.ഇപ്പോൾ ഭൂമി ഖനന കോർപറേറ്റുകളുടെ കൈയിൽ റിലയൻസ് 'വേദാന്ത etc. തീരങ്ങൾ അഭാനിമാരുടെ യും.

  • @praseeda573
    @praseeda573 4 місяці тому +6

    ഇതൊക്കെ ഇനിയും ഉണ്ടാകുമോ എന്ന് സംശയിക്കുന്നു കാരണം ഇപ്പോൾ സങ്കപരിവരുകാർ കുത്തി നിറക്കുന്ന വർഗീയത ജനങ്ങളെ നന്നായി ബാധിക്കുന്നുണ്ട്... കമ്മ്യൂണിസത്തെ എതിർക്കുന്നവർ വരും കാലങ്ങളിൽ ഇതൊക്കെ വീണ്ടും അനുഭവിക്കേണ്ടി വരും...

  • @mjsmehfil3773
    @mjsmehfil3773 5 місяців тому +16

    Dear Loving Babu Brother
    Fantastic episode..
    Superb and excellent narration..
    Keezhvenmani massacre was a brutal attack to innocent farmers by a cruel and devilish land lord Gopalakrishnan naidu..
    God punished him properly...
    Your narration was very interesting..with feelings..
    I am a big fan of your mesmerizing voice...
    Thank you for your efforts..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    🌹🙏❤️.

  • @midhunkrishnan4174
    @midhunkrishnan4174 5 місяців тому +11

    നെക്സൽ പ്രസ്ഥാനത്തോട് തോന്നുന്ന ബഹുമാനം 🔥🙏

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 місяців тому +12

    പക്ഷെ തമിഴ് നാട്ടിൽ ഇന്നും ഇത് തുടരുന്നു എന്ന് കേട്ടപ്പോൾ സങ്കടം തോന്നി ,

  • @arunnalloor6778
    @arunnalloor6778 4 місяці тому +9

    അന്നത്തെ ആ മഹത്തായ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയാണ് ഇന്ന് സഖാക്കൾ എന്ന് പറഞ്ഞു നടക്കുന്ന ജന്മികൾ ഈ കോലത്തിൽ ആക്കിയത്
    അന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 💪🏻🔥🔥🔥

  • @Fayu1994
    @Fayu1994 5 місяців тому +17

    Saghav aa vaakkinu kure arthamund❤❤

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 5 місяців тому +3

      അത് ഇപ്പൊ മനസ്സിലാവുന്നുണ്ടല്ലോ 😅😅

    • @Tesla1871
      @Tesla1871 5 місяців тому

      ​@@fahadpadinjakkarakulampil2466അത് ചഗാക്കൾ സഖാവ് വാക്ക് എന്നും സഖാവ് തന്നെ

  • @santa3311
    @santa3311 5 місяців тому +6

    Eagerly waiting 😮😮

  • @antinukelenin
    @antinukelenin 5 місяців тому +8

    Nice documentary. Laal salam.

  • @user-uh8qi9og3p
    @user-uh8qi9og3p 5 місяців тому +9

    ചരിത്രം അറിഞ്ഞു തുടങ്ങിയാൽ
    നമ്മൾ ഒരു നല്ല മനുഷ്യൻ ആകും

  • @k4rthikg
    @k4rthikg 5 місяців тому +14

    ഓരോ എപ്പിസോഡ് കഴിയുംതോറും ഏട്ടന്റെ അവതരണം മികച്ചതാവുന്നുണ്ട് ❤

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 5 місяців тому +16

    അപ്പോൾ പത്രക്കാരൻ സണ്ണി മാർ അന്നും ഇന്നത്തെപ്പോലെ വാർത്ത വളച്ചൊടിക്കുന്ന അണ്ണൻ മാരായിരുന്നല്ലേ ?😢

  • @bijuramanilayam9650
    @bijuramanilayam9650 5 місяців тому +5

    അഭിനന്ദനങ്ങൾ

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 5 місяців тому +2

    Excellent presentation and story selecetion is so superb 👍🙏🙏👍

  • @sachins2915
    @sachins2915 5 місяців тому +2

    One of the best episode....and ur words just resurrected those poor souls ......nd left all of us in tears...

  • @jayachandran.c7277
    @jayachandran.c7277 5 місяців тому +10

    ഇത് പോലെ തന്നെയാണ് മാടമ്പികളായ സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ചീമേനി ഗ്രാമത്തിൽ ചെയ്തത്🤬🤬

  • @haridasadhidev2569
    @haridasadhidev2569 4 місяці тому +1

    unveiling the rare stories with memorable presentation. Being a journalist your selection of incidents deserves heartfelt gratitude.❤

  • @siddharthabhimanyu9475
    @siddharthabhimanyu9475 5 місяців тому +10

    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കേരളത്തിൽ ഇത്രമാത്രം ആത്മബന്ധം ഉണ്ടാകാനുള്ള കാരണം ഇതുപോലെത്തെ ഒട്ടനവധി സംഭവങ്ങളാണ് ഇന്നും കേരളം ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് ഇത്തരം പ്രത്യയശാസ്ത്രം പിന്തുടർന്ന് പോന്ന ഒരു സമൂഹം ഇവിടെ ജീവിച്ചിരുന്നത് കൊണ്ട് മാത്രമാണ്❤❤
    പക്ഷേ ചില പുതിയകാല കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വിദ്യാർത്ഥി സംഘടനകൾ
    LGBTQ 🏳️‍🌈 fake feminism തുടങ്ങിയ അരാജകത്വത്തിന്റെ പിന്മുറക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്😢

    • @awayfarer5030
      @awayfarer5030 4 місяці тому +2

      കമ്മ്യൂണിസ്റ്റുകൾ എന്നും അടിച്ചമർത്തപ്പെടുന്നവരുടെ ഒപ്പമാണ് , അത് സ്ത്രകളാണെങ്കിലും, ലൈംഗിക സൂനപക്ഷങ്ങളാണെങ്കിലും, മത ന്യൂനപക്ഷങ്ങൾ ആണെങ്കിലും .

  • @hariprasadvp4866
    @hariprasadvp4866 5 місяців тому +2

    What an excellent narration!

  • @vijinvijay
    @vijinvijay 5 місяців тому +30

    ഈ കൂട്ടക്കൊലയല്ലേ അസുരൻ എന്ന ധനുഷ് ചിത്രത്തിൽ കാണിക്കുന്നത്.. ധനുഷിന്റെ young age..

    • @vishakvijayan9378
      @vishakvijayan9378 5 місяців тому

      😅

    • @hariprasad7385
      @hariprasad7385 5 місяців тому +3

      അതെ...

    • @sreeniranjan6353
      @sreeniranjan6353 5 місяців тому +3

      Yes അതിനെ inspire ചെയ്തിട്ട് ആണ്

    • @annageorge1992
      @annageorge1992 5 місяців тому +1

      അതേ. അതിൽ കാണിക്കുന്നതിലും ഭീകരമാണ് സംഭവം.

    • @nithinkannan3663
      @nithinkannan3663 4 місяці тому +1

      പക്ഷേ അതിന്റെ സംവിധായകൻ വെട്രിമാരൻ വളരെ ബോധപൂർവ്വം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ചെങ്കൊടിയേയും ആ സിനിമയിൽ നിന്ന് എടുത്തു കളഞ്ഞു.

  • @divakaranpn8363
    @divakaranpn8363 5 місяців тому +3

    Excellent research.

  • @unnikuttanpm8387
    @unnikuttanpm8387 5 місяців тому +1

    Informative 🥰

  • @Lucifer-el1tl
    @Lucifer-el1tl 4 місяці тому +2

    0:22
    കുഞ്ഞാടുകള്‍ കേശുനെ വെളുപ്പിക്കാന്‍ വേണ്ടി പറയുന്ന വാക്യം ആണ്
    '' നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കാന്‍ പഠിപ്പിച്ച പുണ്ണ്യാളന്‍ ആണ് കേശു എന്ന്''
    പക്ഷെ അവിശ്യാസികളോട് കൂടല്ലന്നും( 2 കൊറിന്ത്യോസ് 6:14)
    അവിശ്വാസികളെ വീട്ടില്‍ കയറ്റല്ലന്നും (2 യോഹന്നാന്‍ 1: 10)
    വിഗ്രഹരാധകരോട് കൂടെ ഭക്ഷണം കഴിക്കരുത് എന്നും(1 കൊറിന്ത്യന്‍ 5: 11)
    അവിശ്യാസികളോട് കുശലം പറയരുത് എന്നും(2 യോഹന്നാന്‍ 1: 10)
    അതുപോലെ അന്യവംശത്തിൽ പെടുന്നവരെ നായയോട് ഉപമിക്കുന്ന യേശു (Mark Ch.7)
    ഇത്രയും വംശിയധയും വര്‍ഗിയദയും പറയുന്ന യേശു അയല്‍വാസികള്‍ എന്ന് ഉദ്ദേശിച്ചിരിക്കുന്നത് ക്രിസ്ത്യാനികളെ മാത്രം ആണ് മറ്റു വിഭാഗങ്ങളെ യേശു അവജ്ഞയോടെ ആണ് കണ്ടത്

  • @pranavadoor8683
    @pranavadoor8683 5 місяців тому +13

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ♥️

  • @azharazharudheen3107
    @azharazharudheen3107 4 місяці тому +7

    30:46 to 36:00 കാലം കാത്തു വെച്ച കാവ്യ നീതി . ഒരു സിനിമക്കും തരാൻ കഴിയാത്ത ക്ലൈമാക്സ് , ഒരാൾ കൊല്ലപ്പെടുന്നത് ആസ്വദിച്ച് കേട്ട നിമിഷം . എല്ലാം വ്യകത്മാക്കി പറഞ്ഞു കോരി തരിപ്പിച്ച അവതാരകൻ .
    സഖാക്കളേ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ ❤❤❤

  • @suhailtk1248
    @suhailtk1248 4 місяці тому +4

    Thanks for the video ❤️
    ഇത്തരം ഒരു സംഭവത്തെ പറ്റി ആദ്യമായാണ് കേൾക്കുന്നത് 🙏🏼 ജന്മിത്തം 😬😬
    കേരളത്തിൽ നടന്ന തങ്കമണി (വരാൻ പോകുന്ന ദിലീപ് മൂവി) സംഭവത്തെ കുറിച്ച് വീഡിയോ ചെയ്യണം 👍🏻

  • @abhisrt18426
    @abhisrt18426 5 місяців тому +5

    വല്ലാത്തൊരു കഥ....❤❤❤

  • @sivadasanMONI
    @sivadasanMONI 5 місяців тому +4

    വല്ലാത്ത ചരിത്ര സംഭവം :.. വല്ലാത്തൊരു കഥ👍👍👍👍

  • @sathyanair5439
    @sathyanair5439 4 місяці тому +4

    First time hearing this painful 😭 story.. RIP all those innocent farmers..

  • @romalsk-zb2ms
    @romalsk-zb2ms 25 днів тому +1

    Good presentation ❤

  • @binujohn1723
    @binujohn1723 5 місяців тому +13

    ഇതിനൊക്കെ പ്രതികാരം ചെയ്യാതെ അടങ്ങുമോ padhithare നിങ്ങൾ തൻ പിൻമുറക്കാർ...

  • @gopikrishgp
    @gopikrishgp 5 місяців тому +9

    സഖാക്കൾ ..✊❣️🔥

  • @hasainarnoushad
    @hasainarnoushad 5 місяців тому +4

    2002 Gujarath kootakola episode onn cheyyamo?

  • @SivaPrasad-vt2dh
    @SivaPrasad-vt2dh 5 місяців тому +2

    Waiting

  • @ravia1486
    @ravia1486 5 місяців тому +16

    ഈ കഥ കേട്ട് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ വലിയ ആവേശമൊന്നും കൊളേളണ്ട. കാരണം ഇന്ന് ജാതിയും മതവും ഉപയോഗിച്ച് ഏറ്റവും കൂടുതൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് നിങ്ങളുടെ പാർട്ടിയാണ്. പാവങ്ങളോടും സാധാരണ തൊഴിലാളികളോടും പരമ പുച്ഛം മാത്രമാണ് നിങ്ങളുടെ നേതാക്കൾക്ക് .

    • @vaisakhvijayan5407
      @vaisakhvijayan5407 5 місяців тому

      Pode pode

    • @awayfarer5030
      @awayfarer5030 5 місяців тому +6

      പറയാൻ നല്ല ചരിത്രമൊന്നുമില്ലാത്തവനൊക്കെ ഇങ്ങനെ കുരച്ച് ആശ്വസിക്കാം😂

    • @rajeevkrishna4470
      @rajeevkrishna4470 5 місяців тому +4

      കൊണ്ഗ്രെസ്സും ബിജെപിയും ചെയ്യുന്നതിനെ ഇങ്ങനെ പറഞ്ഞു നേരിടാം എന്നു സംയുക്ത ത്രിവർണേ ഷ് കാവിപ്പട😂

  • @vasanthakumariki791
    @vasanthakumariki791 5 місяців тому

    വളരെ നല്ല പ്രഭാഷണം

  • @aivinpius8843
    @aivinpius8843 5 місяців тому

    Request to consider creating a video on the tragic story of Junko furuta.

  • @user-xs2os6gf3s
    @user-xs2os6gf3s 5 місяців тому

    very nice. explain in kolapsindapath

  • @anjanams5540
    @anjanams5540 5 місяців тому +3

    🔥🔥🔥👏🏻❤️

  • @awayfarer5030
    @awayfarer5030 5 місяців тому +10

    പാർട്ടി❤❤

  • @shirasparappan2774
    @shirasparappan2774 5 місяців тому +7

    Dear comrades❤❤❤

  • @AyubKhan-ug2bd
    @AyubKhan-ug2bd 5 місяців тому +5

    ബാബു സാർ...ഇതും ഉദ്വേഗജനകമായ അവതരണം തന്നെ.👏👏👏👏👌

  • @syamsagar439
    @syamsagar439 5 місяців тому +16

    തങ്കമണി സംഭവം, മലേഷ്യ airlines മിസ്സിംഗ്‌, കൂടത്തായി, എന്നിവ കൂടി പരിഗണിക്കാൻ അഭ്യർത്ഥിക്കുന്നു

  • @shifaparvin535
    @shifaparvin535 5 місяців тому +2

    Sir Please do a episode about Oprah Winfrey..

  • @yellowcapspringstein6078
    @yellowcapspringstein6078 5 місяців тому +5

    Can you do an episode about the Thankamani massacre?

  • @daniericjohnjohn935
    @daniericjohnjohn935 5 місяців тому +8

    Comrades ❤❤❤❤

  • @shihabedk1442
    @shihabedk1442 5 місяців тому

    Super

  • @navaneethrajck5478
    @navaneethrajck5478 5 місяців тому +1

    Vachathy onnu detailed aayi cheyyuo?

  • @HariKumar-yv6jl
    @HariKumar-yv6jl 5 місяців тому +3

    ഈ കഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു "ഫീൽ" ആണ്

  • @thejasthejas7352
    @thejasthejas7352 5 місяців тому +13

    തൊഴിലാളികളെ ഇല്ലാതാക്കാൻ നോക്കിയ വർന് . അവസാനം അവരുടെ കൈ കൊണ്ട് തന്നെ തീർന്നു...

  • @kesavanrajeev1224
    @kesavanrajeev1224 5 місяців тому

    Super 🎉

  • @nidhinkumar5555
    @nidhinkumar5555 5 місяців тому +5

    30:46 the best part🔥

  • @kumbalery
    @kumbalery 5 місяців тому

    Good Study

  • @Anu_Anu8.2
    @Anu_Anu8.2 4 місяці тому

    "வாச்சாத்தி" Vaachaathi incident idaamo... viduthalai moviede real story

  • @Cheravamsham
    @Cheravamsham 5 місяців тому +9

    ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസ്ഥ കാണുമ്പോ ആണ് 🥺

    • @alfredsunny800
      @alfredsunny800 5 місяців тому +6

      Pension from 600 to 1600 to 34 lakh in udf to 62 lakh now free laptop to sc st students 20 rs food now 30 rs in janakiya hotel all started by this government

    • @awayfarer5030
      @awayfarer5030 5 місяців тому +6

      പറയാൻ കാര്യമായ ചരിത്രം ഇല്ലാത്തവർക്കൊക്കെ ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് ആശ്വസിക്കാം😂

  • @manukc540
    @manukc540 5 місяців тому +19

    സഖാക്കൾ ❤❤❤

  • @kishorek2272
    @kishorek2272 5 місяців тому +11

    Madurai massacre:-The another famous Jain monks massacre that occurs in Tamil Nadu during the 7th century CE before keezhvenmani massacre(1968)🇮🇳!

  • @MrJoy8888
    @MrJoy8888 3 місяці тому +1

    ഇങ്ങനെ അനേകം നിരപരാധികളുടെ രക്തം കൊണ്ട് പടുത്തുയർത്തപ്പെട്ട പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥയോർത്ത് തലകുനിയ്ക്കാതെ വയ്യ.... ഒരു കാലത്ത് ഈ പ്രസ്ഥാനത്തിനു വേണ്ടി ജീവത്യാഗം വരെ ചെയ്യാൻ തയ്യാറായിരുന്ന എന്നെപ്പോലെ കുറേപ്പേർ വേദനയോടെയെങ്കിലും പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചെങ്കിൽ അതിനു കാരണക്കാരായ ഇന്നത്തെ കുലംകുത്തികൾ ഉത്തരം പറഞ്ഞേ മതിയാവൂ.😢😢😢😢

  • @saijukumar5928
    @saijukumar5928 2 місяці тому +1

    ....രക്തം കോണ്ട്‌ എഴുതിയ കഥയാണ്‌ അത്‌ മഷി കോണ്ട്‌ പൂർത്തികരിക്കാനാവില്ല.....

  • @user-kq7qi9wk6k
    @user-kq7qi9wk6k 5 місяців тому +1

    ❤❤

  • @ajmalkaladi
    @ajmalkaladi 5 місяців тому

    Please tell us story of air india 101

  • @adarshekm
    @adarshekm 5 місяців тому +1

    dunki വീഡിയോ ചെയ്യാമോ, ഗുജറാത്തിലെ ആ ഗ്രാമം അതിലെ നടന്ന സംഭവങ്ങൾ, അതൊക്കെ വച്ച്

  • @AjeshNarayanan
    @AjeshNarayanan 5 місяців тому

    Baba Lal das നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്. അയാളെ കുറിച്ചുള്ള കഥ പറയാമോ?

  • @mubarishshibu120
    @mubarishshibu120 5 місяців тому +1

    Chavara achan nte vidio cheyyo

  • @jasin9142
    @jasin9142 5 місяців тому +3

    Nandhan 🔥🔥 child of fire

  • @muhammedajmal1522
    @muhammedajmal1522 4 місяці тому +1

  • @blackcat9154
    @blackcat9154 4 місяці тому

    👌

  • @Expressidea
    @Expressidea 4 місяці тому +4

    നന്ദൻ ❤ അഭിവാദ്യങ്ങൾ ❤

  • @euthnesia
    @euthnesia 4 місяці тому +1

    ഈ കഥയിൽ ഒക്കെ എത്ര സത്യം ഉണ്ടെന്ന് ദൈവത്തിനു മാത്രം അറിയാം,,

  • @kmsadath
    @kmsadath 5 місяців тому +10

    വാടിക്കൽ കൊലക്കേസ് പോരട്ടെ

  • @Vmixedmedia
    @Vmixedmedia 5 місяців тому +5

    😢 അറിവിൽ അ ആദ്യമായി അറിയിഞ്ഞാ കഥ

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 5 місяців тому

    🌹

  • @infamous6909
    @infamous6909 3 місяці тому +2

    Comrades ❤

  • @ananthu8740
    @ananthu8740 5 місяців тому +4

    ശ്രീനാരായണ ഗുരു അയ്യങ്കാളി 🙏🏻

  • @sanidmohammed5560
    @sanidmohammed5560 5 місяців тому

    അടുത്ത എപ്പിസോഡ് ബാബറിനെ കുറിച്ച് പറയുമോ?

  • @jeenas8115
    @jeenas8115 5 місяців тому

    🌹🌹🌹

  • @bahubali9396
    @bahubali9396 5 місяців тому +6

    ഒരു സിനിമ കാണുന്ന feel❤️എന്താ അവതരണം 👌🏻

  • @mohanjithu2241
    @mohanjithu2241 5 місяців тому

    Njan poyitund❤❤