ഞാൻ കോഴിക്കോട് വീട്ടിൽ എത്തി☺️ alhamdulillah സങ്കടം ഉണ്ട് എന്നാലും 🤲

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 229

  • @safiyabeevikvk
    @safiyabeevikvk Місяць тому +29

    ഫസ്റ്റ് വീഡിയോ ആയാലും അടിപൊളി ആയിരുന്നു സൂപ്പർ 😍🥰

  • @Femees11
    @Femees11 Місяць тому +67

    ജിൻസി ജിൽഷാദ് ൻറെ ഉമ്മാനെ കുഞ്ഞോളെ കുറിച്ചും പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി നൗഫലി ൻറെ സിനു വിചാരിക്കുമ്പോൾ അവളെ വീട്ടിൽ പോകണം അഹങ്കാരമാണ് അവൾക്ക് ചക്കര ഉമ്മാനെയും കുറിച്ച് നല്ല കാര്യങ്ങൾ ഒന്നും പറയില്ല അവൾ ജിൻസി എല്ലാവരെയും സ്നേഹിക്കുന്ന മോളാണ്🤲❤

  • @SameeraRasheed-t9c
    @SameeraRasheed-t9c Місяць тому +45

    സുഖഠ. പ്രസവഠ. നടക്കട്ടെ. ആമിൻ. ❤❤❤❤

  • @Kurrathul
    @Kurrathul Місяць тому +38

    Jilshukkayude ഉമ്മയെ നല്ലോണം നോക്കണം ട്ടോ... എന്നെയൊന്നും ഇക്കയുടെ ഉമ്മ നോക്കാറില്ല 😔😔😔.... ഇങ്ങനെ യുള്ള ഉമ്മയെ കിട്ടാനും വേണം ഭാഗ്യം 😊👍👍👍👍👍

  • @hayarunnisapp4751
    @hayarunnisapp4751 Місяць тому +13

    സുഖ പ്രസവം നടക്കട്ടെ ❤❤

  • @jaseenasadiq5369
    @jaseenasadiq5369 Місяць тому +12

    ഒരുപാട് ഇഷ്ടം ആണ് ജിൻസിയെ 🥰🥰

  • @surfanamuthu7422
    @surfanamuthu7422 Місяць тому +19

    Jinsikk baby girl aan sure💯💯❤️

  • @loyalittyworld3295
    @loyalittyworld3295 Місяць тому +29

    ഏതു വീഡിയോ ഇടുമ്പോഴും എന്തെങ്കിലും ഒക്കെ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ കമന്റിലൂടെ പറയുന്ന ആളുകളെ മാനിച്ചുകൊണ്ട് ജിൻസി അതെല്ലാം തിരുത്താൻ ശ്രമിച്ചിട്ടുണ്ട് നല്ല ഒരു പെൺകുട്ടിയാണ് ജിൻസി
    അല്ലാഹു നല്ല ആരോഗ്യത്തോടുള്ള കുഞ്ഞിനെ പ്രസവിക്കാൻ തൗഫീഖ് നൽകട്ടെ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Місяць тому +37

    ജിൻസി ഹാപ്പി ആയിട്ടിരിക്കൂ. നല്ലൊരു ആരോഗ്യമുള്ള കുഞ്ഞുണ്ടാവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു.., 🙏🙏🙏👍

  • @mohmmedshadulmuhamma9096
    @mohmmedshadulmuhamma9096 Місяць тому +1

    ഫസ്റ്റ് വീഡിയോ ആണെങ്കിലും
    മാഷാ അല്ലാഹ് 👍👍 ഉഷാറായിട്ടോ ❤️❤️

  • @SajnaNoushad-f7f
    @SajnaNoushad-f7f Місяць тому +3

    ജിൻസീ നീ അവിടെ നിന്ന് പോന്ന വീഡിയോ കണ്ടിട്ട് ഞാനും ഒരുപാട് കരഞ്ഞു മോളെ 😭😭😭എന്തിനാ അറീല വല്ലാത്ത സങ്കടം

  • @SulumolChillu
    @SulumolChillu Місяць тому +1

    Jinsi nee vishamikada nink sugaprsavam tharu allah

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Місяць тому +13

    സുഖം അല്ലേ ജിൻസി 🥰 എനിക്കുഠ പോകുന്നത് കണ്ടപ്പോ സങ്കടം വന്നു ഇങ്ങനെ ഒരു family യെ കിട്ടിയത് ഭാഗൃഠ ആണ് 🥰 ഒരു പാട് ഇഷ്ടം നിങ്ങൾ എല്ലാവരെയും എല്ലാം റഹതാകി അല്ലാഹു തരട്ടെ inshallah 🤲🤲❤️

  • @swalihmon1132
    @swalihmon1132 Місяць тому +5

    മാഷാ അള്ളാഹ്‌ 👍🏻👍🏻ഉസാറായിട്ടോ ❤❤

  • @thesleemasafeer8313
    @thesleemasafeer8313 Місяць тому +2

    First vlog thanne ushaarayeenallo oru kuravukalum illa eganeyoke samsarikko❤

  • @NishanaNishana-j5h
    @NishanaNishana-j5h Місяць тому +21

    അസ്സലാമുഅലൈക്കും സിസ്റ്റർ ഞാൻ ജിൽഷാദ് ബ്രദർ ന്റെയും സിസ്റ്റന്റെയും വലിയ ഫാൻസ്‌ ആണ്. പടച്ചോൻ സുഖപ്രസവമാക്കി തരട്ടെ ആമീൻ 🤲

    • @niyasniya-yb9er
      @niyasniya-yb9er Місяць тому +1

      തലച്ചോർ നായി തിന്ന അടുത്ത ഒരു മയിര്

  • @fanufinu5617
    @fanufinu5617 Місяць тому +1

    Hi jinsi Adipoliya video inshallah duha cheyyam jinsine ഒത്തിരി ഒത്തിരി ഇഷ്ടമാണ് 🥰🥰🤍🤍🤍🤍🤍🤍❤❤❤❤❤❤

  • @AslaasVlogs-e2z
    @AslaasVlogs-e2z Місяць тому +1

    Jinsi mole veediyo poli jilshuunde umma paavaadoo😰😰athine ithupole angeattamvare snehikanee👌🏻

  • @FasnaSinu-l8h
    @FasnaSinu-l8h Місяць тому +3

    Alhamdulillah ❤️❤️❤️❤️

  • @hanahaanihanahaani8949
    @hanahaanihanahaani8949 Місяць тому

    Mashallah jishi❤

  • @rayyanmuhammed945
    @rayyanmuhammed945 Місяць тому +10

    നിന്നോട് എന്ത് പൊരുത്ത കേട് ആണ് ഉള്ളത് പൊന്നേ ❤❤❤❤പാവം ആണ് അന്റെ അമ്മയിമ്മ ഇനി എന്ത് ചെയ്യും

  • @muhdnasim8937
    @muhdnasim8937 Місяць тому +4

    അൽഹംദുലില്ലാഹ് സുഖം മോൾക്ക് സുഖമാണോ

  • @haseenamohiuddin2109
    @haseenamohiuddin2109 Місяць тому

    Pavanu jilshunte umma❤

  • @SaniyaFarhana-u9d
    @SaniyaFarhana-u9d Місяць тому +1

    Jinsi❤❤❤

  • @richuuzzreenu2190
    @richuuzzreenu2190 Місяць тому +1

    Ettaam maasam kooti kondorunna chadang nadatharudnnada parayaar...alladhe poyi varoke cheyya...njanum nde prgncy tym poyi vannk... alhamdulillah kuyapponnumillaaayn.....pinne oke oro achaarangal....padachon budhimuttugalm prayasangalum illaathe nalloru baabye tharatte...dua cheyyaam

  • @najeemnishamol522
    @najeemnishamol522 Місяць тому +1

    Jinsikku molanu thonnunnu. Molayalum monaaylum nalloru baby tharatte sukhaprasavam aakatte🤲

  • @RashidRashid-u8o
    @RashidRashid-u8o Місяць тому

    Ameen ❤❤

  • @haseenamohiuddin2109
    @haseenamohiuddin2109 Місяць тому +1

    Jinside quality endan vechal alugal comments thetugale eduth parayumbo ad positive ayi eduth thiruthan nokum❤

  • @ZeenathiqbalIqbal
    @ZeenathiqbalIqbal Місяць тому +4

    അസ്സലാമു അലൈക്കും എനിക്ക് ജിൻസിയെ ഭയങ്കര ഇഷ്ടമാണ് അല്ലാഹു സുഖപ്രസവം ആക്കി തരട്ടെ പിന്നെ ഇനി നാളെ എടുത്തുവച്ചാൽ മതി ഇന്ന് തന്നെ എല്ലാം അടുക്കി വെക്കണ്ട വയ്യാണ്ട് ആവും❤😍😍👍

  • @hashirshannoushad1967
    @hashirshannoushad1967 Місяць тому +6

    ജിൻസി പോകുന്ന veediyo കണ്ടപ്പോൾ. Karanju 😢

  • @FaseelaSalam12-mb5hx
    @FaseelaSalam12-mb5hx Місяць тому

    ജിൻസി നീ 👌

  • @NusfathNusu
    @NusfathNusu Місяць тому +2

    Okke raahath aayi nadakkatte🤲

  • @abunesian-sz9ed
    @abunesian-sz9ed Місяць тому

    Allah yellam rahathilaki tharatt aameen Allah aarogya Mulla kunjine tharatt Aameen

  • @shidhramol
    @shidhramol Місяць тому +8

    നൗഫലിൻ്റെ വൈഫിനു ഭയങ്കര ജാഡയാണ് '' r ഇവൾ ജിൽഷാദിൻ്റെ ഭാഗ്യമാ ...

  • @ashiquevlogger9080
    @ashiquevlogger9080 Місяць тому

    അടിപൊളി വീഡിയോ 💚

  • @haznathedpl9305
    @haznathedpl9305 Місяць тому +2

    inshallah duha cheyyam ❤

  • @muhdnasim8937
    @muhdnasim8937 Місяць тому +5

    അത് ശെരിയാ മോളെ ഞങ്ങളുടെ ആലപ്പുഴ യിലും അങ്ങനെ ഇറങ്ങാൻ നേരം ഒന്നും എടുക്കരുത്

  • @nihal-yv8pg
    @nihal-yv8pg Місяць тому

    ജിൻസി 👍👍

  • @ashmithasherin22
    @ashmithasherin22 Місяць тому

    Ningal eanthaa inshakka vilikkunne

  • @Shareena-f2w
    @Shareena-f2w Місяць тому +1

    Jinsitha❤

  • @bensinajafarbensinajafar2087
    @bensinajafarbensinajafar2087 Місяць тому +1

    Hi ജിൻസി, ഏത് ഹോസ്പിറ്റൽ കാണിച്ചത്

  • @misiriyaam7890
    @misiriyaam7890 Місяць тому

    Walikum Salam mashaallah ❤️

  • @HaneefaH-e1q
    @HaneefaH-e1q Місяць тому +2

    Adipoli🥰

  • @BushraZiyad
    @BushraZiyad Місяць тому +3

    إن شاء الله ❤

  • @FathimaNesri-p2h
    @FathimaNesri-p2h Місяць тому +2

    Jilshadikkane vittitt jinshikk sangadam undallo

  • @MUHAMMEDRAZIQ-pc2yk
    @MUHAMMEDRAZIQ-pc2yk Місяць тому +1

    ❤ mashallah ❤❤❤

  • @Klmalappuram
    @Klmalappuram Місяць тому

    അൽഹംദുലില്ലാഹ് ❤️👍

  • @FidaFathima-z1f
    @FidaFathima-z1f Місяць тому

    Jinse❤❤

  • @navasnavaskp9387
    @navasnavaskp9387 Місяць тому

    Prasavam rahathayi nadakatey jinsi❤❤❤

  • @museeramuseera5433
    @museeramuseera5433 Місяць тому +1

    Aganonnumila ponnumole ninak ishttamulapo jilshukante veetil povam..aalkar paladhum parayum

  • @rasnasiraj6110
    @rasnasiraj6110 Місяць тому

    Eniyum vlogs idanee❤

  • @ShezaShezin-c9l
    @ShezaShezin-c9l Місяць тому +2

    Video Adipoli aayittund. Enikk jinsiyeyum jilshadneyum orupadu ishtamanu. ❤

  • @fydhh_muneer
    @fydhh_muneer Місяць тому +7

    മോളെ പ്രസവൊക്കെ റാഹത്തായി നടക്കട്ടെ

  • @YasiinYasiinyasiin5
    @YasiinYasiinyasiin5 Місяць тому

    Ameen🤲🤲🤲

  • @MisriyaMisriya-v6s
    @MisriyaMisriya-v6s Місяць тому

    Mashallah 🥰❤️❤️

  • @nihal602
    @nihal602 Місяць тому +1

    ❤❤❤super

  • @SajnaNoushad-f7f
    @SajnaNoushad-f7f Місяць тому +4

    നീ ആ വീടിന്റ നല്ലൊരു മരുമോളാണ് ❤❤

  • @sabnasabi4241
    @sabnasabi4241 Місяць тому +5

    Mol pokunnathu kand njankalkku sankadam thony ..saralla...umma pavamanu ..aa mukam kandappol manasilayi.molya yatramatram snehikunnundu yannu❤❤

  • @Viralshorts203
    @Viralshorts203 Місяць тому

    Jinsinde kootikondupoval cheitha hijab style kanikkamo. Nice ayirnu

  • @RinuShah-m5z
    @RinuShah-m5z Місяць тому +6

    Jinsi clt evdeya veedu

  • @Kidofkerala988
    @Kidofkerala988 Місяць тому +2

    Same feeling aada ..but 90days baby ayitt back to husband home avumppol sankadam verum

  • @Bushra-z4o
    @Bushra-z4o Місяць тому +8

    ജിൻസി സുന്ദരി ആയിട്ടുണ്ട്

  • @Zara_razaq
    @Zara_razaq Місяць тому

    ഇൻശാഅല്ലാഹ്‌

  • @majanapk4972
    @majanapk4972 Місяць тому +1

    എന്നെ കൂട്ടികൊണ്ട് പോയി 7 days മാത്രം ഞാൻ എന്റെ വീട്ടിൽ നിന്നിട്ടുള്ളു അത് കഴിഞ്ഞു ഞാൻ ഇക്കാന്റെ വീട്ടിൽപോയി

  • @haseehaseena8863
    @haseehaseena8863 Місяць тому

    Jinsi 7mnthil kooti poyal 8mnth thudangit oru prasvashyam ikkante vtl pokanm.athin shesham ninte vtl ninnal prashnulla.pinne delivery kazhinj 90kazhinj poya mathi.

  • @AshimM-m9c
    @AshimM-m9c Місяць тому

    Alhamdulillah🤲🤲🤲

  • @febnapk7927
    @febnapk7927 Місяць тому +2

    Eath hospitalil an kanikkar?

  • @shajithaaman1951
    @shajithaaman1951 Місяць тому

    😍😍😍🤲🏾

  • @hinanchaliyam3765
    @hinanchaliyam3765 Місяць тому +2

    അടിപൊളി

  • @NajiNeji-m3v
    @NajiNeji-m3v Місяць тому

    Amen

  • @Zx2_editz
    @Zx2_editz Місяць тому

    Kayyile mylanji nallonam chumannaal Ammayi umma nalled aayirikkum.

  • @muhsinap3057
    @muhsinap3057 Місяць тому +6

    ഫസ്റ്റ് വീഡിയോസ് അടിപൊളി ഇനി kurache ദിവസം കോഴിക്കോട് വിശേഷം

  • @Sinan-td1cv
    @Sinan-td1cv Місяць тому

    അൽഹംദുലില്ലാഹ്

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Місяць тому

    Jinsi Ini Ninte vtle Ninte oru day in my life oke cheyy

  • @aminagafoor7844
    @aminagafoor7844 Місяць тому +4

    അല്ലാഹു റാഹത്തിലാക്കട്ടേ

  • @sumayyasumayya4883
    @sumayyasumayya4883 Місяць тому

    Hai jinsi

  • @richum6719
    @richum6719 Місяць тому +116

    ജിൻസി നി കുറച്ച് ദിവസം അവിടെ നിന്നിട്ട് ജിൽഷുൻ്റെ വീട്ട്ക്ക് പോരു പാവം ആണ് ഉമ്മയും ജിൽഷും

    • @FarhanaMinnu-dd8vj
      @FarhanaMinnu-dd8vj Місяць тому +6

      Ath oru ചടങ്ങ് aalle jinsikk indavile avale vtl നില്കാൻ ആഗ്രിഹവും ഇഷ്ടവും

    • @NajiNeji-m3v
      @NajiNeji-m3v Місяць тому

      Athe

    • @rasminaarshad8592
      @rasminaarshad8592 Місяць тому

      Idhil endhina pavam parayende idhokke oru chadagalle 😂jinsi adhinu mathram endha cheydhe

  • @RubihafsalCp
    @RubihafsalCp Місяць тому +2

    Ingne thae umma ne kitiyalo😢

  • @hinusvlog...8259
    @hinusvlog...8259 Місяць тому +2

    കോഴിക്കോട് എവിടെയാ വീട്

  • @RashiCheri-dc8yy
    @RashiCheri-dc8yy Місяць тому +4

    Nigale veed Kozhikode eveda para

  • @ramshidaakbar2010
    @ramshidaakbar2010 Місяць тому +2

    നിങ്ങൾ രണ്ടുപേരും ഉള്ള വീഡിയോ ആണ് ഏറ്റവും കൂടുതൽ രസം ❤❤❤❤❤

  • @muhammedalthaf9121
    @muhammedalthaf9121 Місяць тому +5

    സൂറത്തുൽ മറിയം മുടങ്ങാതെ ഓതിക്കോ. സുഖപ്രസവം നടക്കും

  • @pottanyt117
    @pottanyt117 Місяць тому

    എന്റെ മോൾ ചോതിക്കുന്നു ഇവരെ ഉപ്പ എവിടെന്ന് 😅ജിൽഷാദിനെയ ചോതിക്കുന്നെ 😅മോൾക്ക് 4 വയസ്സ

  • @muhammedbasith-c2v
    @muhammedbasith-c2v Місяць тому +2

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼

  • @shiblaworld2376
    @shiblaworld2376 Місяць тому

    Hy assalamu alaikum ❤

  • @MuhmmedNihal-jr9ww
    @MuhmmedNihal-jr9ww Місяць тому

    ♥️♥️♥️♥️♥️♥️

  • @ayishanoufal1125
    @ayishanoufal1125 Місяць тому

    Kozhikode എവിടെയാ വീട്

  • @shabeebatk8756
    @shabeebatk8756 Місяць тому +2

    Daily vedio idanm to jinsi❤

  • @anufasanufas9043
    @anufasanufas9043 Місяць тому +1

    ഇജല്ലേ പറഞ്ഞത് 2 ദിവസം കഴിഞ്ഞാൽ വരും ന്നൊക്കെ 😂😂

  • @naseemanavas6174
    @naseemanavas6174 Місяць тому +1

    Mashallah

  • @sabnasabi4241
    @sabnasabi4241 Місяць тому +1

    Super jinsi❤❤❤

  • @haseenaabdulrazak3457
    @haseenaabdulrazak3457 Місяць тому

    Aru parangu 8 masathill poghan padillan nghanoke 7masathill vannitt 2 pravashiyam pyittund ikkante veetilek yenikoru kuzhappavumundayittilla

  • @shajishaji6803
    @shajishaji6803 Місяць тому

    Ishanu mon

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw Місяць тому

    കോഴിക്കോട് എവിടെ യാണ് വീട്

  • @amnuminnuvlogs7154
    @amnuminnuvlogs7154 Місяць тому

    ❤❤❤❤❤

  • @RafeeqManu-h9l
    @RafeeqManu-h9l Місяць тому

    താത്ത പള്ളിയിൽ ഉണ്ടോ🤲🤰👍

  • @NajiNeji-m3v
    @NajiNeji-m3v Місяць тому

    പവം ഇത്ത😢❤

  • @ramseenakv679
    @ramseenakv679 Місяць тому +2

    Veed evida

  • @Fazzayzu
    @Fazzayzu Місяць тому

    Nammade aade angnne

  • @FathimaNesri-p2h
    @FathimaNesri-p2h Місяць тому

    Jilshadikka yennan verunnund