ജിൻസി ക്ക് പറ്റുന്നത് പോലെ വീഡിയോ എടുത്താൽ മതി ജീൻസി ടെൻഷനടിക്കേണ്ട സുഖപ്രസവം ആവട്ടെ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ🤲 നല്ല പെരുമാറ്റമുള്ള കുട്ടിയാണ് ജിൻസി എല്ലാവരും ഒരേ പോലെ കാണുന്നു❤
ജിൻസി ചുമ്മാ ടെൻഷൻ വേണ്ട. വീഡിയോ ജിൻസിക്ക് പറ്റുന്നത് പോലെ മതി. ജിൻസിയെ ഇങ്ങനെ കാണാൻ പിന്നെ വിശേഷം അറിയാനു ആണ് വീഡിയോ കാണുന്നത്. Postive ആയ കാര്യങ്ങൾ പറയുക. സന്തോഷം ആയി ഇരിക്കുക. ആരോഗ്യം നോക്കണo🥰🥰🥰
എത്ര ബുദ്ധിമുട്ട് സഹിച്ചാലും ലാസ്റ്റ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോ ഈ വേദന ഒക്കെ ഒരു നിമിഷം കൊണ്ട് മാറും ജിൻസി റബ്ബ് സ്വാലിഹായ കുഞ്ഞിനെ തന്അനുഗ്രഹിക്കട്ടെ എനിക്ക് ഡെലിവറി വരെ വൊമിറ്റിംഗ് ആയിരുന്നു ഒരു സാധനം കഴിക്കാൻ പറ്റില്ല അൽഹംദുലില്ലാഹ് ജിൻസി ക് ആ പ്രശ്നം ഒന്നും ഇല്ലല്ലോ ഷീണം ബുദ്ധിമുട്ട് ഇതൊക്കെ ഉണ്ടാവും കുറച്ചു കഴിഞ്ഞ കാലിന്ന് നീര് വേദന ഒക്കെ വരാൻ ചാൻസ് ഉണ്ട് അതൊന്നും പേടിക്കണ്ട രാവിലെ യും വൈകിട്ടും കഴിയുന്നത്ര നടക്കാൻ ശ്രമിക്കണം റബ്ബ് സുഖ പ്രസവം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
Phone oru സ്ഥലത്ത് വെച്ച് വീഡിയോ എടുത്താൽ മതി ഇനി അങ്ങനെ വെക്കാൻ ഉള്ള സ്ഥലം ഇല്ലെങ്കിൽ ഓർ സ്റ്റൂൾ or കസേര വെച്ച് അതിൽ എന്തേലും weight ulla സാധനം (വാട്ടർ ബോട്ടിൽ, boxes ) അധിൻ്റെ മേലെ ചരി വെച്ച മതി
അല്ലാഹ് ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും വരുന്നു 11 വർഷമായി മക്കളില്ല dr സാധ്യത ഇല്ലെന്ന് പറയുന്നു അല്ലാഹ് നിനക്ക് പ്രസമുള്ളതൊന്ന് ഇല്ലല്ലോ ഇത്രയും പെട്ടെന്നു മക്കളെ തരണേ
ജിൻസി ക്ക് പറ്റുന്നത് പോലെ വീഡിയോ എടുത്താൽ മതി ജീൻസി ടെൻഷനടിക്കേണ്ട സുഖപ്രസവം ആവട്ടെ ആരോഗ്യമുള്ള കുഞ്ഞിനെ തരട്ടെ🤲 നല്ല പെരുമാറ്റമുള്ള കുട്ടിയാണ് ജിൻസി എല്ലാവരും ഒരേ പോലെ കാണുന്നു❤
ജിൻസി ചുമ്മാ ടെൻഷൻ വേണ്ട. വീഡിയോ ജിൻസിക്ക് പറ്റുന്നത് പോലെ മതി. ജിൻസിയെ ഇങ്ങനെ കാണാൻ പിന്നെ വിശേഷം അറിയാനു ആണ് വീഡിയോ കാണുന്നത്. Postive ആയ കാര്യങ്ങൾ പറയുക. സന്തോഷം ആയി ഇരിക്കുക. ആരോഗ്യം നോക്കണo🥰🥰🥰
Jilsinte video supper ദുആ ചെയ്യാം ഒരു അസുഖവും ഇല്ലാതിരിക്കട്ടെ 🤲 🥰❤️
എത്ര ബുദ്ധിമുട്ട് സഹിച്ചാലും ലാസ്റ്റ് കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോ ഈ വേദന ഒക്കെ ഒരു നിമിഷം കൊണ്ട് മാറും ജിൻസി റബ്ബ് സ്വാലിഹായ കുഞ്ഞിനെ തന്അനുഗ്രഹിക്കട്ടെ എനിക്ക് ഡെലിവറി വരെ വൊമിറ്റിംഗ് ആയിരുന്നു ഒരു സാധനം കഴിക്കാൻ പറ്റില്ല അൽഹംദുലില്ലാഹ് ജിൻസി ക് ആ പ്രശ്നം ഒന്നും ഇല്ലല്ലോ ഷീണം ബുദ്ധിമുട്ട് ഇതൊക്കെ ഉണ്ടാവും കുറച്ചു കഴിഞ്ഞ കാലിന്ന് നീര് വേദന ഒക്കെ വരാൻ ചാൻസ് ഉണ്ട് അതൊന്നും പേടിക്കണ്ട രാവിലെ യും വൈകിട്ടും കഴിയുന്നത്ര നടക്കാൻ ശ്രമിക്കണം റബ്ബ് സുഖ പ്രസവം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲
ജിൻസി നല്ല മോള❤❤❤❤❤❤
സബർജല്ലി തിന്നുന്നത് നല്ലത് ആണ് നബി (സ ) മക്കൾക് സൗന്ദര്യം കൂടാൻ ഉള്ള പഴം ആണ്
ജിൻസി ടെൻഷൻ ഒന്നും വേണ്ട സുഖം പ്രസവം ആക്കി തെരെട്ടെ🤲🤲
Phone oru സ്ഥലത്ത് വെച്ച് വീഡിയോ എടുത്താൽ മതി
ഇനി അങ്ങനെ വെക്കാൻ ഉള്ള സ്ഥലം ഇല്ലെങ്കിൽ ഓർ സ്റ്റൂൾ or കസേര വെച്ച് അതിൽ എന്തേലും weight ulla സാധനം (വാട്ടർ ബോട്ടിൽ, boxes ) അധിൻ്റെ മേലെ ചരി വെച്ച മതി
Jinsi ninak pattunnath pole eduthamathi no problem❤️❤️❤️
ജിൻസി സമാധാനത്തോടെ ഇരിക്കുക ടെൻഷൻ വേണ്ട അള്ളാഹു ആരോഗ്യമുള്ളത കണി റന്നെ പ്രസവിക്കാൻ തൗഫീഖ് നല്കട്ടെ ആമീൻ
വീഡിയോ നല്ല rasamund ellapoyum idanam
ജിൻസി നല്ല കുട്ടി ആണ് ☺️ടെൻഷൻ ഒന്നും വേണ്ട സുഗായിട്ട് ഇരിക്ക് ഇനിയും നല്ല വിഡിയോസും അപ്‌ലോഡ് ചെയ്യണം ട്ടാ 👍
ജിൻസി പേടിക്കണ്ട.എല്ലാർക്കും ഉണ്ടാകും ചെറിയ അസുഖം.കിട്ടിയതൊക്കെ വാരി വലിച്ച് കഴിക്കണ്ട.കുട്ടി വൈറ്റ് കുടും
Allahu hairakkattey 🤲🏻
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
വീഡിയോ. സൂപ്പർ.jinsi
അല്ലാഹ് ഇതൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും വരുന്നു 11 വർഷമായി മക്കളില്ല dr സാധ്യത ഇല്ലെന്ന് പറയുന്നു അല്ലാഹ് നിനക്ക് പ്രസമുള്ളതൊന്ന് ഇല്ലല്ലോ ഇത്രയും പെട്ടെന്നു മക്കളെ തരണേ
നെച്ചിക്കാട്ട് മാല ഓതിയ മതി ദിവസവും inshaallah
സുബ്ഹിക്ക് മുൻപ് 41 ഫാത്തിഹ ഓതി റബ്ബിനോട് ആത്മാർത്ഥ മായി ദുആ ചെയ്യൂ അള്ളാഹു സ്വാലിഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲
തഹജ്ജുദ് നിസ്കാരം കയിഞ്ഞ് പ്രാർത്ഥിക് അള്ളാഹു എത്രയും പെട്ടന്ന് സന്തോഷം തരട്ടെ 💖
Aameen yarabbal Aalameen 🤲🥹
ennodum doctr paranjirunnu njn orupad sankadappettu jeevidam thanne maduppayapole thonni pakshe allahu enik oru mole thannu ippo randamad pregnentanu adukond dua mudakkadirikkuka allah tharum
Jincy super❤❤😊
Mashallash mashallash 🎉❤happy
Ante molum pregnant ayitund 3 masam kayinju abudabiyil vark cheyyunnund duayil prathiyekam ulpeduthane 🤲
എല്ലാ റാഹത്ത് ആകട്ടെ
ഇന്ശാല്ലാഹ് 🤲🤲
🤲🤲🤲🤲🤲
Adi poliyan video ❤
ജിൻസി തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു😂😂
സൂപ്പർ 👍
ടെൻഷൻ ആവേണ്ട എല്ലാം ശരിയാകും കെയർ ഫുൾ ആയിരിക്കു ജിൻസി
ജിൻസി അസ്സലാമുഅലൈക്കും എന്ന് പറയേണം ടാ അല്ലെങ്കിൽ അർത്ഥം മാറും ഏടത്തിയെ പോലെ പറഞ്ഞു തരുന്നതാ ട്ടോ
Masha allah ❤❤🤲🤲
👌🏼👌🏼👌🏼🤲🏼🤲🏼🤲🏼🥰
🤲🤲🤲🤲🤲🤲🤲❤️❤️
Parayunnor yendhum paranjotte karyakanda jinsi nalla santhoshayrk tenshan aakanda Allah suga prasavam taharatt nalla aarogya Mulla kunjine nalkatt
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ജിൻസി നീ ആവുന്നത് പോലെ എടുത്താൽ മതി
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഒരുപാട് സമയം ഇരിക്കരുത് ട്ടോ
Sugalle
Jinshi kuzhappam onnum illathirikkanum dua cheyyatto
Super ❤
നീളം ഉള്ള മാങ്ങക്.. നമ്മളൊക്കെ കത്തിച്ചുണ്ടമാങ്ങ എന്ന paraya.. അത് പുളിയൊന്നും ണ്ടാവൂല nalla രസാണ് kazhikaan
Jinisi❤❤❤supr
🥭
Masha allah ❤vayyadhe engane okke edukunnilleda 🥰💖😍🤲🏻👍👍👍👍
🤲
🤲🤲😘
ജിൻസി ഇഷ്ടം ഉള്ളവർ
എനിക്കിഷ്ടമാണ് നല്ല മകളാണ്
❤
Jinsi tha ttanshan venda Jinsi thathak patupole ettamathi
👍
Parayunnavar paranj kondeyirikum
Tenshan venda
ഒന്നും ഉണ്ടാകില്ല ജിൻസ്സി ജിൻഷാദ് വന്നിട്ട് ല്ലേ 🤔🤔
Video super....
Nee supra
❤❤❤
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
വീഡിയോ അടിപൊളി 👌🏼👌🏼👌🏼🤲🏼🤲🏼🤲🏼🥰
❤🥰💖😍🤲🏻👍👍👍👍
വീഡിയോ ഇട്ടൂളു അടിപൊളി എന്നെ
Tention onnum aavanda okke rahathayi nadakkum 😊
Njanum 7 mnth prgnt Aanu 😊jinside vdo kanumbo oru sandhosham🥰enna date verunnath
Video super ♥️♥️♥️♥️♥️
Neelakasi manga🥭
Hii jinsi
Baby girl
Super
Jinsinte uppa yevideya
സഫർ ജൽ ഫ്രൂട്ട് നല്ലതാണ് കഴിക്കുന്നത്.
Athu manasilayilla athu enthu pazhane
സുപ്പർ 11:08
Hloo
Correct evdeyaa veed atholi
വിഡിയോ സൂപ്പർ ആണ് എന്തിനാ വെറുതെ മറ്റുള്ളവർ പറയുന്നത് mayit ചെയ്യണ്ട
വൈഫൈ വെച്ചത് അറിയിക്കുകയാണോ
ളുഹ്ർ നിസ്കാരം ഒന്നും ഇല്ലേ....രാവിലെ ഉറങ്ങി 3..മണിക്ക് എണീക്കാൻ ..
3 mani kazhinal luhar നിസ്കരിക്കാൻ pattulee😅😅😅😅😅😅
@FIDUAFSAL പറ്റും. നിസ്കാരം വൈകി നിസ്‌കരിക്കുന്നത്തിനേക്കാൽ നല്ലത് സമയത്തിന് നിസ്‌കരിക്കുന്നത് അല്ലെ...നിസ്കാരം വൈകി നിസ്കരിക്കുന്നത് നല്ലത് ആണോ ..
hi
ഉപ്പും മുളകും ഒക്കെ കുറക്ക് പ്രഷർ അടിച്ചു കയറും
Chelam maga
jinsee inje eppom vidio idanhe aalkaar paranjotte
ഊദ് അത്തർ, പെർഫ്യൂം, മറിയം ഗ്രീം use cheyyunnavar undo
Und
Angot vanna manga tharuno😂
Enathapayam ennu parayumnath enrha
Jinsipara
ഇൻഷാ അള്ളാ
Moons ithrila schooilil 5 class anno 3:50
ഉപ്പും മുളകും 🤦♀️🤦♀️
Jinsik 7 month full aya
ചർദ്ദി ഉണ്ടെങ്കിൽ പ്രഷർ ചെക്ക് ചെയ്യണം
Raniya
Mol veshamikenda tension avenda
Oru budhimuttonnum illathirikkatte
jinsinte delivery date enna
എവിടാ കാണിക്കല്
Kunjol eanthaa sugamillayitano veetil vanne athoo chummavannaanoo
Kalin sugamilla
Bro എത്രയിലാ പഠിക്കുന്നത് ❤❤
Sufian 5
Jinsi mom to be video cheyyo
Paranjote aalukalk asooya
Tripod vaangikoode
അല്ലെങ്കിലും നീ പോവൂല എന്നറിയാം.. വെറുതെ എന്തിന് ഓരോന്ന് പറയുന്നത്
Paranjotte thanik edha
കറുമൂസ മാങ്ങ
100%penn kunji
ജിൻസി നല്ലൊരു വാവയ്ക് ജന്മം നല്കാൻ കഴിയട്ടെ. എനിക്ക് ഇഷ്ട്ടമാണ് ജിൻസിയുടെ വീഡിയോ.