പുട്ടീലും കൊണ്ട് നീ... ആദ്യമായിട്ടാണ് ഒരാൾ ശരിയായി ആ വാക്ക് ..അതായത് പാട്ടിലെ നേർക്കാഴ്ച കണ്ടവർക്കേ സാധനം എന്തെന്ന് മനസ്സിലാക്കിയാലേ പാടാനാകൂ.പുട്ടില് കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്, ചൂടിയിട്ടുണ്ട്... അവിടെയെത്തിയപ്പോൾ അക്ഷരം വിഴുങ്ങാതെ ശരിയായി പാടിയത്. സന്തോഷം.
Innocent an all rounder artist! God called him before he completed his life’s aim!! His death makes everyone sad. Kerala lost a great artist like Mammooty and Mohanlal!
അന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷിച്ചു.ഇന്ന് ഇത് കേട്ടപ്പോൾ വല്ലാത്തൊരു സങ്കടം.പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
ആ നിഷ്കളങ്കത അങ്ങ് മാഞ്ഞു പോയ് 💗💔ആദരാഞ്ജലികൾ 🌹🌹🌹
Pavam.
പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോഴും കേട്ടാൽ നമ്മുടെ അടുത്തുണ്ട് എന്ന് വിചാരിക്കും. നമുക്ക് ചുറ്റിലും ഉണ്ട് അദ്ദേഹം.
എന്തു രസായിട്ടാണ് ചേട്ടൻ പാടിയത് 👌👌👌💗💗
😥😥😥ഒരിക്കലും മറക്കാൻ പറ്റാത്ത ഈ ശബ്ദം എന്നും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും ❤
ഹൃദയം തകർക്കുന്ന ഒരു വേദന ഇത് കേൾക്കുമ്പോൾ.
ആ മഹാനായ വ്യക്തിക്ക് മരണമില്ല.പ്രണാമം 🙏🙏😪😪😭😭😭
സൂപ്പറായിട്ടു പാടി ഇന്നസെന്റ് ചേട്ടാ. അഭിനന്ദനങ്ങൾ 👍👍❤❤
ഉഗ്രൻ 👏🏻👏🏻👏🏻❤️, എത്ര നന്നായി പാടി, ശരിക്കും ഇന്നച്ച miss u badly, 😒
നല്ലൊരു ഗായകൻ കൂടിയാണ്. എന്ത് രസം ആയിട്ടാണ് പാടുന്നത്. ആദരാഞ്ജലികൾ
ഒരു കലാ കാരനും മരണം ഇല്ല. ഓർമ്മകൾ ക്കു ഒരിക്കലും മരണം ഇല്ല 🙏🙏🙏
മാഞ്ഞു,ചിരിയുടെ ഗോഡ്ഫാദർ. പ്രണാമം 🙏🙏
Mullappommpodi ettirunna Innachan polichu.we viewers enjoyed it very much.
നമ്മുടെ സംസ്ഥാനത്തിന്റെ ഒരു അസറ്റ് ആണ് നഷ്ടമായിപ്പോയത്.
🙏ആദരാജ്ഞലികൾ 🌹🙏
ഇന്നച്ചാ ..... സൂപ്പർ
അഭിനന്ദനങ്ങൾ
ഒരു പ്രതിഭയെക്കൂടി നമുക്ക് നഷ്ടമായി😢😓😭 RIP innocent sir🙏🌹🌹
ഒരായിരം നന്ദി... അങ്ങേയ്ക്ക് മരണമില്ല 💔
കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോകുന്നു ചേട്ടാ....
കലക്കി ചേട്ട സൂപ്പർ
കലക്കി മാഷേ... അടിപൊളി... 🌹🌹🌹🌹
പുട്ടീലും കൊണ്ട് നീ... ആദ്യമായിട്ടാണ് ഒരാൾ ശരിയായി ആ വാക്ക് ..അതായത് പാട്ടിലെ നേർക്കാഴ്ച കണ്ടവർക്കേ സാധനം എന്തെന്ന് മനസ്സിലാക്കിയാലേ പാടാനാകൂ.പുട്ടില് കണ്ടിട്ടുണ്ട്, തൊട്ടിട്ടുണ്ട്, ചൂടിയിട്ടുണ്ട്... അവിടെയെത്തിയപ്പോൾ അക്ഷരം വിഴുങ്ങാതെ ശരിയായി പാടിയത്. സന്തോഷം.
Sooper....padanum nalla kazhivundennu theliyichu
വല്ലാത്ത സങ്കടം പോയപ്പോൾ 😭
ഇന്നസെന്റ് ചേട്ടന് പാട്ട് പാടാനും അറിയാമായിരുന്നോ 👌👌👌👌👍👍
പ്രണാമം 🙏🏻🙏🏻🙏🏻
സൂപ്പർ ആയിട്ടുണ്ട് ഇന്നച്ചാ.
മനസ്സിൽ ഒരു വിങ്ങൽ' എത്ര മനോഹരം
ഹാസ്യവും സംഗീതവും ❤️
😪😪😪😪എന്ത് പ റ യണ മെന്ന് അറിയില്ല എന്ത് ല യ മാണ് താങ്കൾ മ രി ച്ച ട്ടില്ല എവിടെ യൊക്കെ യോ ഉള്ള ത് പോലെ 😪😪😪😪😪🙏🙏🙏
മനോഹരം.
Today you made us cry 😢 RiP Legend 💐
Super 😄😄 Big salute 🇮🇳🇮🇳🇮🇳
Voice modulation super. Innocent sir proud of w
നന്നായി പാടി. ആ ശബ്ദം asvadhyamayi
Excellent singing pranamam
പോയികളഞ്ഞല്ലോ മനുഷ്യാ.. 🥺💔
ഇങ്ങനെ ഒരുപാട് ഓർമ്മകൾ ❤ 😞😞😞
Wonderful 👍👍👏👏🙏🙏
❤❤️❤️❤️🌹🌹🌹🌹🌹🌹❤️
❤❤❤❤super aayindd. 😊
Superrrrr
സൂപ്പർ 👌👍
ഇന്നെ ചേട്ടാ പൊളി ആയിട്ടാ
👍സൂപ്പർ
Innachen always in our memory
Pranamam 🙏🙏🙏
Excellent
Super
Innachan was an outstanding singer also!! It is really sad that only very few people knew about it!!
super,cute
ഇനി ഇതൊന്നും നാം കേൾക്കില്ലല്ലോ 😢😢😢
Wonder ful🙏🙏🙏🙏
അത് ശരി അത്യാവശ്യം പാടാനും അറിയാരുന്നു ലേ. സുപറായിരുന്നു.
പറഞ്ഞിട്ടെന്താ നഷ്ട്ടപ്പെട്ടു പോയില്ലെ' ഇനി പറഞ്ഞിട്ടും കാര്യമില്ല.
Keyttappol kannu niranjupoyee
👍
🙏🙏🌹🌹
❣️
ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഇഷ്ടമാണോ
❤വിട 😭
👌👌🌹🌹🌹🙏🙏🙏🙏🙏🙏
Same like original
Super singer also. 😢
Blood ൽ ഉണ്ട് കലാകാരൻ 👍
Innocent chetande samskara chadanginidayil mathrubhumi news idakkide ee voice play chythirunnu… sarikkum feel chythu…manasu thalarnnu poyi
🥰🥰🌹🌹👏👏
727TH LIKE IS BY SARANG ON APRIL 20TH 2023 THURSDAY.
🙏🏻🙏🏻
Adipoli🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം
Innocent an all rounder artist!
God called him before he completed his life’s aim!!
His death makes everyone sad.
Kerala lost a great artist like Mammooty and Mohanlal!
RIP 🙁
😥😥😥😭😭👍🙏🙏🙏🙏🌹🌹
😢😢
🌹🙏🏻😢
0:28
🥺💔
Ormakalannummanasilthaginelkum
പോയികളഞ്ഞല്ലോ😢😢😢
🥹💙
Theera nashttam
🌹🌹🌹💔💔💔🌹🌹🌹
🙏
Cinemakku comedy nashtamayi ini enniku thonnunnu cinemakalude suvarna kalam nashtmayi ennu oru thonnal
Super
❤❤️❤️👍
👍🏻
1:25
Super
❤🎉
❤
Super
❤❤❤❤❤
🙏🙏🙏🙏
❤❤