ക്യാബിൻ ക്രൂ ഒരിക്കലും ഫ്ലൈറ്റിൽ ചെയ്യാത്ത കാര്യങ്ങൾ | Cabin Crew Never Do This In Flight

Поділитися
Вставка
  • Опубліковано 15 вер 2024
  • #CabinCrewDuties #FlightAttendant #DivyasAviation
    Facebook
    / divyasaviation
    Instagram
    / divyasaviation
    Credits : Oman Air, Kent Wien, Qatar Airways, Swiss, Chris Mc Ginnis, Rising Thermals, Flight Travels
    I make these videos with the intention of educating others in a motivational/inspirational form. I do not own some of the clips. My understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners or any authority would like me to remove the video with a valid reason, I have no problem with that and will do so as fast as possible.

КОМЕНТАРІ • 465

  • @ashrafp7152
    @ashrafp7152 4 роки тому +33

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ ചാനൽ കൊണ്ട്.
    നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ നന്മയും ഉണ്ടാവെട്ടെ

  • @bijukumar790
    @bijukumar790 4 роки тому +43

    അടുത്ത തവണ വരുമ്പോൾ മേടത്തിന് ഫാമിലിയും കൂടെ പരിചയപ്പെടുത്തണം

  • @muhammedshereef1866
    @muhammedshereef1866 4 роки тому +5

    ഇഷ്ടമുള്ള subject വളരെ സിംപിൾ ആയി പറഞ്ഞ് തരുന്ന ഈ ചാനലിന് എന്റെ നന്ദി പറയുന്നു

  • @valsank6688
    @valsank6688 4 роки тому +3

    അനാവശ്യമായി ഒന്നും പറയാതെ ഇതൊക്കെ പലർക്കും ഉള്ള സംശയങ്ങൾ ആണ്.വളരെ രസകരമായ വിവരണം.

  • @kallu2849
    @kallu2849 4 роки тому +10

    വളരെ നല്ല അവതരണം
    ദിവ്യാ ചേച്ചി എല്ലാവിധ ആശംസകളും നേരുന്നു
    Best of luck
    Good bless you

  • @മദീനഇഷ്ട്ടംമദീനഇഷ്ടം

    ഞാൻ ചേച്ചിടെ എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട് നല്ല avatharanaatto

  • @NVvision
    @NVvision 4 роки тому +4

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു. ഇങ്ങിനെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍

  • @synosajan4626
    @synosajan4626 4 роки тому +12

    Good luck for all your efforts,
    May you get what you truly deserve,
    My good wishes are always with you,
    Go for it......

  • @pongummoodan
    @pongummoodan 4 роки тому

    ദിവ്യാ, വിമാനയാത്രയോട് കലശലായ ഭയമുള്ളവനും എന്നാൽ വമ്പൻ വിമാനപ്രേമിയുമായ ഒരുവനാണ് ഈയുള്ളവൻ. എന്നുവച്ചാൽ വിമാനത്താവളത്തിൽ നിന്നും ഉയർന്ന് വീടിന് മുകളിലൂടെ പറക്കുന്ന വിമാനം എവിടേക്കാണ് പറന്നുപായുന്നതെന്ന് അറിഞ്ഞില്ലെങ്കിൽ മനസ്സമാധാനം ലഭിക്കാത്ത ഒരാൾ. Flightradar 24 ൽ ചെന്ന് വിമാനന്റെ വേഗതയും പറക്കുന്ന ഉയരവും ദിശയും എന്നുവേണ്ട അക്ഷാംശരേഖാംശ വിവരങ്ങളെല്ലാം മനസ്സിലാക്കിയാലേ സ്വസ്ഥത ലഭിക്കൂ എന്ന നിലയുള്ള ഒരു വിമാനപ്രേമി. സ്വാഭാവികമായും ദിവ്യയുടെ വീഡിയോസ് ആസ്വദിക്കാനാവുന്നതിന്റെ കാരണം മനസ്സിലായല്ലോ :) തുടരുക. ആശംസകൾ. കാണിയായി കൂടെയുണ്ട്.

  • @sumam612
    @sumam612 4 роки тому +1

    വളരെ ഉപകാരപ്രദമാണ് ഓരോ വിഡിയോയും. In my opinion everyone who wants to travel by air should watch your videos so that it will give him/her confidence too.

  • @manasygirish823
    @manasygirish823 4 роки тому +2

    Video was super...and... congrats..u crossed 35k subscribers

  • @sajankjohn256440
    @sajankjohn256440 3 роки тому +1

    . വളരെ നല്ല വീഡിയോ. പല കാര്യങ്ങളും മനസ്സിലാക്കുവാൻ സാധിച്ചു. Thank you mam

  • @fasalukadayil1460
    @fasalukadayil1460 4 роки тому +4

    ചാനൽ തുടങ്ങുന്നതിനു മുൻപ് ഫ്‌ളൈറ്റിലെ മ്യൂസിക് (super) ഫ്ളൈറ്റിൽ കയറിയ പോലെ തോന്നുന്നു

  • @harshasujin1880
    @harshasujin1880 4 роки тому +2

    Enik ipo online clasa.i m joined by inspiring u...u r my role model.at a time familyum jobum onich kondupokan kzhnhthnum hard work num oru big salute

  • @elgieldhose579
    @elgieldhose579 4 роки тому +1

    Good Information Divya Chechi 💕 Thnku So Much For Ur Informative Videos 👍

  • @riderappu1338
    @riderappu1338 4 роки тому +11

    Best channel I ever seen💯😍

  • @DD-ld6lu
    @DD-ld6lu 4 роки тому +5

    *ഞാൻ ഇനി Economy ക്ലാസ്സിൽ പോവുമ്പോൾ സുഖമില്ലാ എന്ന് പറയും*
    *അഥവാ ബിസിനസ്സ് ക്ലാസ്സിൽ ഇരുത്തിയാലോ* 😜

  • @shijovarghese9655
    @shijovarghese9655 4 роки тому

    ഇന്ന് വീഡിയോ വരാൻ വൈകിയല്ലോ.... ഇന്നത്തെ വീഡിയോയിലൂടെ ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. ഒരായിരം നന്ദി യുണ്ട് 👍🥰

  • @chinmysb1172
    @chinmysb1172 4 роки тому +1

    Nalla rasam und videos keetond irikan👍.. Good presentation..💓 Good information 💓 pleasent smile 😊..💓

  • @santhoshkumar.g6266
    @santhoshkumar.g6266 4 роки тому

    വളരെ ഉപകാരപ്രദമായ ഒരു ചാനൽ, ചാനലിന്റെ വളർച്ചയിൽ ഞാനും പങ്കാളിയാകും, best of luck

  • @riyalichu7626
    @riyalichu7626 4 роки тому +3

    Hi chechi,ennu video edan veykiyo.. njan enn undavillenn karuthy.. chechide video kandilleghil Oru sugamillaa.. 😍🤗

    • @DivyasAviation
      @DivyasAviation  4 роки тому

      Wifi was too slow 😒. Thank you ☺️☺️

  • @saidalavidp1638
    @saidalavidp1638 3 роки тому

    അറിവുകൾ. പലതരം
    ഗുഡ്. സൂപ്പർ. ചേച്ചി

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 4 роки тому +1

    Ok നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🌹🌹🌹👍👍👍

  • @naturesvegrecipes
    @naturesvegrecipes 4 роки тому +1

    Divya ji 🙏💓 big thanks for useful information 😊.god blessings ❤️🙏

  • @aaronleo9843
    @aaronleo9843 4 роки тому +3

    ചേച്ചി എന്റെ ഫ്രണ്ട്‌സ് പറഞ്ഞു കെട്ടേട്ടുണ്ട് കുട്ടികളെ cabin crew എടുക്കാറുണ്ടന്നു

  • @chinmysb1172
    @chinmysb1172 4 роки тому

    Ma current fav youtuber..👏💓...frnds n oke aychu kodutu..enitt kanan parnjuu videos

  • @aviationlover825
    @aviationlover825 4 роки тому

    Divya chechiyude avatharanam വളരെ നല്ലതാണ് എല്ലാം നമ്മൾക്ക് മനസിലാക്കാൻ കഴിയും 😃 oru പ്രാവിശ്യം കേട്ടാൽ എല്ലാം മനസിലാവും. Nice video 💜👍👍 pinne chechiyude channel 37k അടിച്ചു 🥳🥳🥳🥳🥳🥳🥳🥳 congratulations divya chechi all the best keep going കട്ട support

    • @DivyasAviation
      @DivyasAviation  4 роки тому

      NK GAMING YT Thank you

    • @aviationlover825
      @aviationlover825 4 роки тому

      @@DivyasAviation 37k subs congratulations divya chechi keep going support 👍👍👍🥳

  • @SureshSuresh-de9cz
    @SureshSuresh-de9cz 3 роки тому

    Helo.. Best.. Good.. Divya.... All the best. Foodkayicho... Goodninght... Adipoli..

  • @simplythebest.7632
    @simplythebest.7632 4 роки тому +1

    ഒരു പ്രാവശ്യം എനിക്ക് സൗദി എയർലൈനിൽ എക്ണോമിക്ക് പകരം ബിസിനെസ്സ് ക്ലാസിൽ സീറ്റ് കിട്ടിയിരുന്നു.

  • @shijurajendran2200
    @shijurajendran2200 4 роки тому

    Thanks for your valuable information and super performance for your all videos. Keep it up 👌👌👌

  • @remithpn1021
    @remithpn1021 4 роки тому

    Chechi yuda vlogs elam poli anu ethrayum explain chiydu arum parayarila own profession supr congrats

  • @AnilKumar-nb7uv
    @AnilKumar-nb7uv 4 роки тому

    Chechi superaaa njan ella videos um kaanum likeum adikkum .pavam njan

  • @gafoorelafelaf3262
    @gafoorelafelaf3262 3 роки тому

    Informative...thank u

  • @moviesoutfits6194
    @moviesoutfits6194 4 роки тому +1

    വളരെ നല്ല അവതരണം keep it up

  • @capt.k.vijayan7436
    @capt.k.vijayan7436 4 роки тому

    Very good informative presentation.
    Good luck.

  • @beoriginal5410
    @beoriginal5410 4 роки тому +1

    Good UA-camr
    God Bless you

  • @ranjitrockz9365
    @ranjitrockz9365 4 роки тому

    Thanks chechi. Njan eppozhum flightinte karyathil curious ayirunnu. Chechide videos kandu thudangiyapo Kure karyangal ariyanpatti. Njan ippo chechide oru videosum vidarila ellam kanarundu. Thanks chechi keep it up.

  • @mujeebbavauk
    @mujeebbavauk 4 роки тому

    All your videos are very informative. Wairing for another new video.. Best wishes

  • @shahanamumthasp8167
    @shahanamumthasp8167 4 роки тому

    Lotzzzz of new informationnnNnn...thankk uuu mam..keep doinggg👍👍👍👍

  • @chinmysb1172
    @chinmysb1172 4 роки тому

    Thanks you ingnte contents cheyunatu kond..very informative 😊💓👍..love your smile chechi 💓👍

  • @bijukumar790
    @bijukumar790 4 роки тому +4

    അടിപൊളി സൂപ്പർ 👌👌👍

  • @shanaash9039
    @shanaash9039 4 роки тому +3

    Good intresting to hear 😍

  • @1rameshmeena
    @1rameshmeena 4 роки тому

    Great informative video well explained in very simple way 👏

  • @terleenm1
    @terleenm1 4 роки тому

    Great.. beautiful presentation. Thank you

  • @krishnaps2142
    @krishnaps2142 4 роки тому

    Really love ur videos...waiting for the next video..hope u are dng safe and sound

    • @DivyasAviation
      @DivyasAviation  4 роки тому +1

      Yes Pavithra, Thanks for asking 😊😊❤️

  • @susychacko3212
    @susychacko3212 4 роки тому

    Thanks Divya . Well explained.

  • @abeygk6144
    @abeygk6144 4 роки тому

    Good one, Precise Info and upgraded Videos.

  • @onlyforjoke8025
    @onlyforjoke8025 4 роки тому

    ചേച്ചി എല്ലാ.. വീഡിയോയും ഒന്നിനൊന്ന് മെച്ചം ♥♥♥

  • @ajmal76857
    @ajmal76857 4 роки тому

    informative and intresting videos.Keep going👍🏼

  • @lekshmi.1524
    @lekshmi.1524 4 роки тому

    Chechi or doubt koodi😅njn kore videosil kandu interview k pokumbol scarsum marks oke kail oke check cheyyun pinne grooming round oke ondenn pakshe chechide interview experience videoyil athine pati mention cheythilla?? Grooming round oke undo? Kai oke check cheyyar undo?

  • @gouri4305
    @gouri4305 4 роки тому +3

    ചേച്ചി ഇന്റർ നാഷണൽ, ഡൊമസ്റ്റിക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെ പറ്റി ഡീറ്റെൽ വീഡിയോ ചെയ്യുമോ pls

    • @DivyasAviation
      @DivyasAviation  4 роки тому

      I have done a few videos, but not specifically about what you asked 👍

  • @lucyfrancis5148
    @lucyfrancis5148 4 роки тому

    Very informative videos...God bless u

  • @straight1straight217
    @straight1straight217 4 роки тому

    Thank u for an informative video 👌👌👏👏

  • @anishjayan2087
    @anishjayan2087 4 роки тому

    Good presentation...all the best...

  • @thomasmathai2928
    @thomasmathai2928 4 роки тому

    Superb presentation, lot of information

  • @GeoAby
    @GeoAby 3 роки тому

    Good information 💝God bless you

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 роки тому +2

    *ദിവ്യ ചേച്ചീ ഇസ്തം 😍😍😍😍😍😍😍*

  • @manumohan8047
    @manumohan8047 4 роки тому

    New information mam 😍👏 Thanks ❤

  • @santhoshkumar.g6266
    @santhoshkumar.g6266 4 роки тому

    Wow well said divya 👍

  • @MZii
    @MZii 4 роки тому +1

    Super keep it up mam

  • @GeekyMsN
    @GeekyMsN 4 роки тому

    Niz Presentation sis 👍👍👍

  • @hesmymanoj651
    @hesmymanoj651 4 роки тому +1

    Waiting for the next...😍

  • @santhoshramchandran8250
    @santhoshramchandran8250 4 роки тому

    Your video on any subject on aviation, which you have brought out so far is big welcome to general public and to the students seeking a career in their respective field. More ever with practical has made it more colourful. The only request is to speak little bit slow. Thank you very much.

  • @sprucegamingyt6821
    @sprucegamingyt6821 4 роки тому

    Innu late aayappol njan vichaarichu video illayirikkumenn but late aayalum video upload cheythallo athinu oru thanks

    • @DivyasAviation
      @DivyasAviation  4 роки тому

      Wifi slow aayirunnu athanu late aayathu 😊.. Thank you

  • @paulmathew4709
    @paulmathew4709 3 роки тому

    Very good informations

  • @mathewjohn8696
    @mathewjohn8696 3 роки тому

    But I had a different experience with an airline, maybe also a one time experience : After boarding from an airport with the final destination Kolkata, the carrier flew under different flight numbers through 3 airports with halts, where the passengers could remain seated in the flight. But no meals or refreshments were served in the 7 hours flight. Meanwhile some crew (security personal) were eating while seated in the back seats. There was no possibility to complain either. So this is not a complaint. Passengers, however, need to foresee such situations.

  • @kevin_james_tharakan
    @kevin_james_tharakan 4 роки тому

    Good information Aunty👍👍

  • @vinodaugustine5619
    @vinodaugustine5619 4 роки тому

    Good mam congrads

  • @amreenbasheer4673
    @amreenbasheer4673 4 роки тому

    Very valuable. Information!

  • @terencetkt
    @terencetkt 4 роки тому

    എല്ലാം വീഡിയോ ഞാൻ കാണാറുണ്ട് ഒത്തിരി അറിവ്കിട്ടി ഫ്ലൈറ്റ് യാത്ര കുറച്ചു,

  • @adamjoseph2417
    @adamjoseph2417 4 роки тому +2

    Polichu chiche ❤❤❤ishtampattu

  • @krishnajayaram2178
    @krishnajayaram2178 4 роки тому

    Thank you for the Good information

  • @abidamnglm8322
    @abidamnglm8322 4 роки тому

    Very good informations from you I watch many other cabin crew but I only get Many information from u only thanks very much mam

  • @sumeshthankappan8788
    @sumeshthankappan8788 3 роки тому

    ചേച്ചി ചേച്ചിയുടെ ജീവിതം കൂടി പരിചയപ്പെടുത്തുന്ന ഒരു വിഡിയോ ചെയ്യൂ

  • @varunrams2854
    @varunrams2854 4 роки тому +4

    6:36 what if a fake doctor shows up? Do crew ask for any proof that he/she is a doctor?

    • @DivyasAviation
      @DivyasAviation  4 роки тому +3

      Usually no one comes like tht, but we do chk the credentials of the doctor. Usually Captain verifies and gives permission to open.

  • @krishnajayaram2178
    @krishnajayaram2178 4 роки тому

    CHECHI This channel very helpful for me my dream in aviation jops this channel good information & all the aviation doubt clear this channel 😊 THANK YOU SO MUCH CHECHI

  • @bilsababy7241
    @bilsababy7241 4 роки тому

    ഞാൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന സമയത്ത് എയർ ഹോസ്റ്റസ് pilotinte ക്യാബിനിലേക് എപ്പോഴും പോകുന്നത് കാണാമായിരുന്നു..ഞാനും വിചാരിച്ചിരുന്നത് അവരുമായി സംസാരിച്ചിരിക്കാൻ വേണ്ടിയാണെന്ന🤭 ഇപ്പോഴാ കാര്യം മനസിലായത് 😀

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 4 роки тому

    Air indian express inde cabin crew dutyfree yill purchers chunnathu kandittundu varshathill oru pravishyam yathra cheyumboll ksheenikkum pakshe daily travel cheyunna chechiye samathikkanam good effort

  • @Leo-fc6bp
    @Leo-fc6bp 4 роки тому

    Informative..All th best..Ex 9w trv..😊

  • @abdu7265
    @abdu7265 4 роки тому +2

    സംസാരത്തിന്റെ ഇടക് ഒരു ചിരി വരുന്നുണ്ടല്ലോ (not smile)

    • @shafisha4837
      @shafisha4837 4 роки тому

      അതാണ് അതിന്റെ ഭംഗി 🤭

  • @MSLifeTips
    @MSLifeTips 4 роки тому +3

    Respect cabin crew always..

    • @TheKitchener
      @TheKitchener 4 роки тому

      Yes
      ua-cam.com/video/pwh9x7Gi594/v-deo.html

  • @aishaadussalam
    @aishaadussalam 4 роки тому +2

    What are the difference between the first class, business class and economy class......??

  • @njanorumalayali7032
    @njanorumalayali7032 4 роки тому

    വളരെ നല്ല അറിവ്. 👍👍

  • @sakkeerarajeeb6013
    @sakkeerarajeeb6013 4 роки тому

    Hi chechiiii.... well expalined👌👌👌👌👌👌👌👌👌

  • @soorajsoorajs7736
    @soorajsoorajs7736 4 роки тому +1

    Chechi good information

  • @naushadismail9498
    @naushadismail9498 3 роки тому

    Hi Divya... why don't you think about English translation (running on screen) in your videos.. plan it.. may increase your subscribers & viewer's.

    • @DivyasAviation
      @DivyasAviation  3 роки тому

      I cant handle everything. That is the truth. Even I want to do, may be later.. Thank you for the suggestion Naushad

    • @naushadismail9498
      @naushadismail9498 3 роки тому

      Thanks for the positive reply.
      I am also from Trivandrum used to travel always in Jetairways tvm Dammam

  • @hadhifarhan564
    @hadhifarhan564 4 роки тому +1

    Mam nice vidio orupad information cover cheyyan patti thankzz for every thing🥰

  • @akshayvijayan3278
    @akshayvijayan3278 4 роки тому

    Thanks for the all information

  • @rajeshkp7254
    @rajeshkp7254 3 роки тому

    നല്ല അവതരണം 👍

  • @HariKrishnan-zw2je
    @HariKrishnan-zw2je 4 роки тому

    Good Vdo, istamai 😊🙌

  • @RamshiAnwar-LCHFRECIPE
    @RamshiAnwar-LCHFRECIPE 4 роки тому

    ഇടക്കുള്ള ചിരി...., 👍👍👍👍... 💐💐💐💐

  • @joelshibuzachariah568
    @joelshibuzachariah568 3 роки тому

    Chechi lnternational airlinesil male cabin crewnu എത്ര വയസു വരെ ജോലി ചെയ്യാം ❤❤😃🌹

  • @coolboyon577
    @coolboyon577 4 роки тому +1

    When I was travelling from Bangkok in Jet Airways, I was told to occupy the emergency window seat by cabin crew. Earlier that seat was alloted to a lady, before take off she was shifted to my seat.

    • @DivyasAviation
      @DivyasAviation  4 роки тому +2

      Probably the crew felt that, when they briefed her how to operate the emergency door, she might not be able to operate or understood how to operate the emergency door in case of any mishap. In such a case they can change the seat.

    • @coolboyon577
      @coolboyon577 4 роки тому

      @@DivyasAviation ya..may be

  • @deepsdeepas
    @deepsdeepas 4 роки тому

    Madam ....Kelkkan nallathanu virasatha illa.video extend cheythalum kanum...homework cheythu present cheyyunnente standard undu..keep it up.

  • @Adhuzzyt
    @Adhuzzyt 4 роки тому

    സൂപ്പർ അടിപൊളി ദിവ്യ

  • @umagopan2723
    @umagopan2723 4 роки тому

    ചേച്ചി പിന്നെ ആണെങ്കിൽ ഇല്ലേ ചേച്ചിയുടെ മക്കൾ ഒക്കെ അവിടെ തന്നെ ആണോ താമസിക്കുന്നേ ചേച്ചി ഫ്ലൈറ്റിൽ എവിടെയെങ്കിലും പോകുമ്പോൾ കുഞ്ഞുങ്ങൾ എന്തു ചെയ്യും അവിടുത്തെ സ്കൂളിൽ തെറ്റാണോ ചേർത്തിരിക്കുന്നത്

  • @abhijitjagdishprakash4104
    @abhijitjagdishprakash4104 4 роки тому

    When the captain and copilot aren't well and suppose a passenger tells he or she has a pilot license will you check whether they have the license or just ask them to get into the cockpit?

  • @thomasulahannan4694
    @thomasulahannan4694 3 роки тому

    Nice chechi🙏👍

  • @ronyshaji3716
    @ronyshaji3716 4 роки тому +1

    Chechi good info...kattta support.... Scholarship for indian students to become pilot, don't forget, okay?

    • @DivyasAviation
      @DivyasAviation  4 роки тому +1

      If I can find the details, I will definitely do 👍

    • @ronyshaji3716
      @ronyshaji3716 4 роки тому

      @@DivyasAviation thank you😊😊😊

  • @Delicious_discoveries123
    @Delicious_discoveries123 4 роки тому +4

    Firste 🙌🏻