എനിക്കും ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു, ഈ കലിയുഗത്തിൽ ജീവിക്കാൻ പ്രത്യാശ തരുന്ന ജ്ഞാനം 🙏നന്നായി അവതരണം 🙏 വെജിറ്റേറിയൻ.... അതൊരു കടമ്പ മാത്രം.... ധ്യാനം എന്താ സുഖം മനസ്സിനും തലക്കും ആത്മാവിനും 🙏🙏🙏🙏🙏🙏ഇനിയും next season 2 ഇടണേ 🙏
Thank you masteres Sir ഞാൻ 5 മാസമായി ധ്യാനം ചെയ്യുന്നു പക്ഷേ ഇതുവരെ ധ്യാനം കിട്ടിയിട്ടില്ല രാവിലെ 2, 3 മണിക്കുർ രാത്രി അതുപോലെ പകൽ സമയംകിട്ടുംപോലെ തല മുന്നിലേക്ക് എപ്പോഴും കുംപിട്ട് പൊയ്കൊണ്ടേയിരിക്കും ചിന്ത വരുംപോഴെല്ലാം മാറ്റി ശ്വാസത്തിൽ ശ്രദ്ധിക്കുന്നുണ്ട് മണിക്കുർ ഇരുന്നിട്ടും ശൂന്യം വരന്നില്ല അതെന്തുകൊണ്ടാണ് ഒന്നും കാണുന്നുമില്ല
എനിക്കും ഇതിൽ പറയുന്ന കാര്യങ്ങൾ ഒരുപാട് ഇഷ്ട്ടപ്പെട്ടു, ഈ കലിയുഗത്തിൽ ജീവിക്കാൻ പ്രത്യാശ തരുന്ന ജ്ഞാനം 🙏നന്നായി അവതരണം 🙏 വെജിറ്റേറിയൻ.... അതൊരു കടമ്പ മാത്രം.... ധ്യാനം എന്താ സുഖം മനസ്സിനും തലക്കും ആത്മാവിനും 🙏🙏🙏🙏🙏🙏ഇനിയും next season 2 ഇടണേ 🙏
Many many many times i study you class . God bless you sir. Valuable valuable contribution . thank you thank you thank you
❤
Oru teacharepole. ethra clear aayi oronnum explain cheythu thannu.,Thankyou so mutch sir.🙏
Thankyou❤
ഈ മെഡിറ്റേഷൻ ചെയ്യുന്നവർ
vegetation ആയിരിക്കണം എന്നു നിർബന്ധം ഉണ്ടോ
Thank you❤
Thankyou all masters.Namaskaram.
🙏🙏🙏
🙏🙏🙏❤🥰
Thank you masteres
Sir ഞാൻ 5 മാസമായി ധ്യാനം
ചെയ്യുന്നു പക്ഷേ ഇതുവരെ ധ്യാനം
കിട്ടിയിട്ടില്ല
രാവിലെ 2, 3 മണിക്കുർ
രാത്രി അതുപോലെ പകൽ
സമയംകിട്ടുംപോലെ
തല മുന്നിലേക്ക് എപ്പോഴും കുംപിട്ട്
പൊയ്കൊണ്ടേയിരിക്കും
ചിന്ത വരുംപോഴെല്ലാം മാറ്റി
ശ്വാസത്തിൽ ശ്രദ്ധിക്കുന്നുണ്ട്
മണിക്കുർ ഇരുന്നിട്ടും ശൂന്യം
വരന്നില്ല
അതെന്തുകൊണ്ടാണ്
ഒന്നും കാണുന്നുമില്ല
supriyajiyude ph no tharamo?
ഓഫീസിൽ ഇരിക്കുപോഴും ധ്യാനം ചെയ്യാൻ ആഗ്രഹം വരും അപ്പോൾ കണ്ണ് തുറന്നു ഇതിലെ flute music കേൾക്കും അതിൽ പ്രശ്നമുണ്ടോ
ഒരു സംശയമുണ്ട് കണ്ണ് തുറന്നു ശ്വാസം ശ്രദ്ധിച്ചാൽ ശൂന്യം വരുമോ? ശൂന്യം വന്നാൽ മാത്രമാണോ cosmic energy പ്രവാഹം ഉണ്ടാവുക ?
കണ്ണ് അടച്ചാൽ പുറം ലോകാമായി cutoff ആകും
സാധനയിലൂടെ ശൂന്യസ്ഥിതി ലഭിക്കും
ഈ ഗ്രൂപ്പിൽ add ആകാൻ ഉള്ള നമ്പർ തരുമോ?
Thank you sir 🙏
🙏🙏🙏❤
🙏💖👍
Thaks❤❤🙏🙏🙏🙏🙏
🙏🙏
SirsirPhone number idamo
🙏🙏🙏
Thank you❤
🙏🙏🙏🙏
🙏🙏