പ്രിയതരമാകുമൊരു നാദം Music: ജോൺസൺ Lyricist: ഒ എൻ വി കുറുപ്പ് Singer: വാണി ജയറാം Film/album: കിലുകിലുക്കം പ്രിയതരമാകുമൊരു നാദം മണിനൂപുരനാദം... ഒരു കുളിർകാറ്റിൽ വരവായ് നിന്നെ പിരിയാനരുതാതെ (പ്രിയതരം...) കാട്ടിൽ കരിങ്കുയിൽ പാടി ഇതിലേ പോരു നീ... ഇവിടം നിൻ തപോവാടം വരൂ... വരൂ... വരൂ... (പ്രിയതരം...) മാറിൽ നിലാക്കുളിർ പാകി മറയും സ്വപ്‌നമേ... ഹൃദയത്തിൻ കണിപ്പൂക്കൾ തരൂ... തരൂ... തരൂ... (പ്രിയതരം...)
എന്നെ ഓർമ്മയുണ്ടോ മഞ്ജുച്ചേച്ചി? 1995 to 1997 BA music കാലഘട്ടo.. Junior ആയിരുന്നല്ലോ ഞാൻ ,.. മുസ്തഫ.. Yes.. ചിലപ്പോ ഓർമ്മകാണും.. ഈ ഗാനം അതിമധുരമായി.. അഭിനന്ദനങ്ങൾ..
ചേച്ചി ചേച്ചിയുടെ പാട്ട് കേട്ടാണ് ഞാൻ പഠിച്ചത്, ഒറിജിനൽ വാണിയമ്മ പാടിയത് ഞാൻ കേട്ടത് പിന്നീടാണ് 🥰ഞാൻ ഇത് പടിയിട്ടുണ്ട്, അതൊന്നു കണ്ടു കേട്ട് കമെന്റ് ചെയ്യാമോ? ചേച്ചിയുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട് 🙏🏻ഞാൻ അടിസ്ഥനപരമായി സംഗീതം പഠിച്ചിട്ടില്ല 😍
ഇത്രെയും നന്നായി പാടിയിട്ടും .60.k 94കമ്മെന്റ് അല്ലെങ്കിലും മലയാളികൾ പൊതുവെ പിശുക്കന്മാരാണ് .വെരി ഡിഫിക്കൽ സോങ് സ് മാത്രം പാടിയ വാന്നീ പോലും .ഇതിലെ എന്നു പാടിയപ്പോൾ ഒരൽപ്പം ചുരുങ്ങിയത് ഒരു മീറ്റരെങ്കിലും അകലം വന്നിരുന്നു .എന്നാൽ ഇയ്യാൾ പാടിയപ്പോൾ തോട്ടുരുമ്മി ഏറ്റവും അരികി ലൂടെ പോയതുപോലെ തോന്നി
👍👍സൂപ്പർ സൂപ്പർ ❤മഞ്ജു മേനോൻ, ഒന്നാംതരം ഗായികയാണ്. ഭാവുകങ്ങൾ 🙏😍🌷🌷
❤️
Thaaranopuram charthi' athu mathram mathi.. Manju chechi namukku sammanicha Aa gaanathinu orayiram paatukalku mukalil sthanavondu..
ഇതിലും നന്നായി ഈ പാട്ട് കേൾക്കാൻ കഴിയുമെങ്കിൽ അത് സ്വപ്നങ്ങളിൽ മാത്രം 🌹🌹🌹👍👍👍
Thaaranopuram charthi' ye bhoomiyolam Ayusodukoodi namukku thanna Anaswara gaayika..
ചേച്ചി എത്ര മനോഹരമായി പാടി 👌👌👌👌👏👏🙏🙏🌹
ഒറ്റ വാക്ക്... അതിഗംഭീരം...
You are singing with Confidence..
Live ൽ ഇത്രയും ഭംഗിയായി പാടാൻ കഴിയുന്നവർ വിരളം..നമിച്ചു.. ന് god bless you.
❤️
Thaaranopuram charthi' enna Anaswara ganam namukku sammanicha Malayalikalude priyapetta Manju chechi.. 🙏🙏
മഞ്ജു മേനോൻ വളരെ നന്നായി ആലപിച്ചു..
Super song of vani jayaram
One of my favorite song...ചേച്ചി എത്ര മധുട്ടമായിട്ടാണ് പാടുന്നത്
❤️
Appol Thaaranopuram charthiyeo.. Manju chechiye malayalikal hridhayathil chertha paatu..
എത്ര കേട്ടാലും മതിവരാത്ത ഗാനം ജോൺസൺ മാഷ് 🙏🌹❤️നന്ദി നന്ദി 🌹good orchestration and good singing
വളരെ നന്നായി പാടി.....👌👌👌👌👍👍👍👌👌👌👌
Thaaranopuram charthi' ishtavano..? My favorite song.. ❤❤❤❤❤
@@hiranhiranpr3148 ദാസേട്ടനോടൊപ്പം പാടിയ സോങ് സൂപ്പർ ഹിറ്റ് അല്ലേ.. 👌👌👍👏
Your voice outstanding and sung excellent thank you somuch god gift voice
Thaaranopuram charthi' namukku thanna Anaswara gayika..
മഞ്ജുച്ചേച്ചി ഞങ്ങടെ സ്കൂളിൽ (FM HS ) കരിങ്കല്ലത്താണിയിൽ ഗാനമേളക്കു വന്നപ്പോൾ പരിചയപ്പെട്ടിട്ടുണ്ട്.(1994 ക ളിൽ )
❤️
പ്രിയതരമാകുമൊരു നാദം
Music: ജോൺസൺ
Lyricist: ഒ എൻ വി കുറുപ്പ്
Singer: വാണി ജയറാം
Film/album: കിലുകിലുക്കം
പ്രിയതരമാകുമൊരു നാദം
മണിനൂപുരനാദം...
ഒരു കുളിർകാറ്റിൽ വരവായ്
നിന്നെ പിരിയാനരുതാതെ (പ്രിയതരം...)
കാട്ടിൽ കരിങ്കുയിൽ പാടി
ഇതിലേ പോരു നീ...
ഇവിടം നിൻ തപോവാടം
വരൂ... വരൂ... വരൂ... (പ്രിയതരം...)
മാറിൽ നിലാക്കുളിർ പാകി
മറയും സ്വപ്‌നമേ...
ഹൃദയത്തിൻ കണിപ്പൂക്കൾ
തരൂ... തരൂ... തരൂ... (പ്രിയതരം...)
എന്റെ ഇഷ്ട്ട ഗാനം ...
വളരെ മനോഹരമായി പാടി All the best.❤❤❤
വളരെ നന്നായി പാടിയടുണ് supar
Thaaranopuram charthi' Malayalikalku sammanicha dhaivathinte kayeoppu.. 🙏🙏🙏❤❤❤❤❤❤❤❤❤❤❤
ആരുടെയും ശൈലി അനുകരിക്കാതെ സ്വന്തം ശൈലിയിൽ പാടുന്ന ഈ ഗായികയെ മലയാള സിനിമാലോകം വേണ്ടവണ്ണം ഉപയോഗിച്ചില്ല !!!
❤️
Adhe.. Ente ettavum valiya dhukkangalil onnanu Manju chechiku pinnoru paatu padan chance kodukathedhu.. Saravilla Thaaranopuram charthi' Enna Anaswara gaanathinum Manju chechikum Malayalikalude manasil Akasam mutte sthanavondu.. 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very true👍🏻👍🏻👍🏻👍🏻👍🏻
Nice singing 🌹
അതിമനോഹരം.. 👍👍👍👍🌹🌹🌹🌹🌹
One of my favorite. Song
❤️
Thaaranopuram charthi' jeevanil chertha Anaswara gaayika.. 🙏🙏🙏🙏❤❤❤❤❤❤❤❤❤❤
Waaw. Amazing
സൂപ്പർ ട്ടോ സോങ്
Thaaranopuram charthi'.. 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Onnum parayanilla Super
❤❤❤❤
ചേച്ചി ഇനിയും പാടി ഇടണേ 😢🙏🏻😍😘😘😘😘
Excellent singing,, super
Beautiful song ❤❤❤❤
മഞ്ജു ,മരണം വേറെ നീ സംഗീതമായി എന്നോട് ഒപ്പം ഉണ്ടാകും ❤❤❤❤❤
Athe.. Manju chechi, Thaaranopuram charthi' jeevan poyalpolum hridhayathil kaanum.. 🙏🙏🙏🙏❤❤❤❤❤❤❤
Thaaranopuram charthi jeevan, Manju chechi jeevante jeevan.. 🙏🙏🙏❤❤❤❤❤❤❤❤❤❤
Legend johnson master
Sweet voice
Thaaranopuram charthi'.. 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
Enna sound....❤❤❤❤
Manjumenon excellent singing......Congrts.......!!!
Super sound ❤❤❤❤
മലയാളത്തനിമയുള്ള ശബ്ദം ഇവിടെയുള്ളപ്പോൾ ശ്രേയ ഗോ ഷാലിനെ കെട്ടിയെഴുന്നള്ളിക്കുന്നവൻ മാരെ എന്താ ചെയ്യേണ്ടത്?
കറക്റ്റ് 👌
ശരിയാ
ശ്രേയയുടെ പാട്ട് മോശമാണോ 😂😂😂😂
Athe.. Thaaranopuram charthi' enna orotta gaanathine vellan sreyayude orayiram paatinu sahikilla... Athra sundharamaya sabdhavanu manju chechiyude.. Ennitum Avasaram koduthillallo ennorkumpol nenchu neerum.. Saravilla.. Thaaranopuram charthi' Mathram mathi manju chechiye malayalikal ulladatholam kalam marakiyela.. Athanu Thaaranopuram charthi'Enna paatinte jeevante Ayusu.. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ 👌👌👌
സൂപ്പർ👍👌👌👌👌👌💯💯💯💎💎
എന്നെ ഓർമ്മയുണ്ടോ മഞ്ജുച്ചേച്ചി? 1995 to 1997 BA music കാലഘട്ടo.. Junior ആയിരുന്നല്ലോ ഞാൻ ,.. മുസ്തഫ.. Yes.. ചിലപ്പോ ഓർമ്മകാണും.. ഈ ഗാനം അതിമധുരമായി.. അഭിനന്ദനങ്ങൾ..
Pinnenthaa ❤️
@@manjumenonkadavath9490Nisar Thodupuzhaye orma ille
😍😍😍😍നന്നായി പാടി 🥰🥰🥰
എവിടെയായിരുന്നു ഇത്ര നല്ല ഗായിക കേരളം കണ്ടിട്ടില്ല
Superrr👌👌👌👌
കൊള്ളാം മോളെ പക്ഷേ വാണി അമ്മ യുടെ ഒരു സ്വരം ലോക ത്തിൽ വെച്ച് ഏറെ ഇഷ്ടം 🙏🙏🙏🙏🙏
അതിമനോഹരം
അനുഗ്രഹീത കലാകാരി
Very good singer. Ohhh what a pity for she did not get a recognition in malayalam film industry.
Super super singer ❤️❤️❤️❤️😍❤️
മനോഹരം അതിമനോഹരം..🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤
Super❤️❤️❤️
മനോഹരമായി പാടി കേട്ടോ
Ee mathursmulla sabtham Malaya cenema srrikum use cheyyunnilla..
Thaaranopuram charthi' Enna Anaswara gaanam namukku kittiyille athumathi.. 🙏🙏❤❤
Beautiful voice
വളരെ മനോഹരം ❤❤❤
Thaaranopuram charthi' ye sowrayoodhatholam Ayusulla Anaswara gaanam Malayalikalude jeevanil chertha Ente priyapetta manju chechi. Ente jeevanile Avasanathe sasathilpolum Manju chechiym Thaaranopuravum koode kaanum... Oru laksham paatukalku pakaram vekkan pattunna jeevanulla oru song keralathinte hridhayathil chertha manju chechi,Sp venkitesh sir... Njangal kalkal veezhunnu.. Dhaivathinodum nanni.. Ente manju chechi.. Ini oru gaanam thannillelum vendilla... orukodi paatinu pakaramayi Thaaranopuram charthi jeevan nalki ingu thannille... Hridhyam niranju. Jeevidhampole Maha bhagiyem Thaaranopuram kekan sadhichathu..🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
bery bery nice....
❤️very good ❤️👍👍👍👏👏👏👍👍👍👍🌹🌹
Very nice
Very super
Thanks.
Suuuper 🙏🙏🙏
Thaaranopuram charthi' namukku thanna priya gayika.. 🙏🙏❤❤❤❤❤❤❤
SuperManju
Great voice
എന്നാ ഫീലാകൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു
ചേച്ചി ചേച്ചിയുടെ പാട്ട് കേട്ടാണ് ഞാൻ പഠിച്ചത്, ഒറിജിനൽ വാണിയമ്മ പാടിയത് ഞാൻ കേട്ടത് പിന്നീടാണ് 🥰ഞാൻ ഇത് പടിയിട്ടുണ്ട്, അതൊന്നു കണ്ടു കേട്ട് കമെന്റ് ചെയ്യാമോ? ചേച്ചിയുടെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട് 🙏🏻ഞാൻ അടിസ്ഥനപരമായി സംഗീതം പഠിച്ചിട്ടില്ല 😍
Super👌👌👌👌
A super song.thanks.ok.
Asianet golden days ❤
Super
Vanijayaraminekkalum nallathayi padunnu, enthoru masmara sabdam, manju bhavukangal, ennum daivanugraham undakatte
super
Super madom.
നമിക്കുന്നു...
super manju
Ni🌹ce
❤❤❤🙏
അടിപൊളി
Super
❤❤❤❤❤❤
Superb
🙏
അനുപല്ലവി ...വരു വരൂ വരൂ .....ചരണം.. തരൂ തരു തരൂ ഇത്രം Stress വേണ്ടാ
"താരനൂപുരം ചാർത്തി " എന്ന സോപാനത്തിലെ പാട്ട് യേശുദാസിനൊപ്പം പാടിയ മഞ്ജു തന്നെയാണോ ഇത്?
Athe❤️
@@manjumenonkadavath9490 ചിറ്റൂർ കോളേജിൽ പഠിച്ചത് അല്ലേ😀???
Athe
@@manjumenonkadavath9490 മഞ്ജുവിൻ്റെ ജൂനിയർ ആയി പഠിച്ച ഒരാളാണ് എൻ്റെ ശ്രീമതി ..😀😀😀
Endha sahodhara ningal Name vilikunne.. Oralpam mariyadha kaniku.. Manju chechiye dhaivathine pole kanunna jana lakshangal ye keralathilundu.. Oru pakshe ningalude prayathinu thazhe pona alavam. Athum allengil sama prayakar..
Name vilichathu valare mosavayi poyi.. Thaaranopuram charthi' Malayalikalude hridhayathil chertha, dhaivathinte kayyopaya ye Anaswara gayikaye peru vilikaruthu.. Please. Ithoru apekshayanu. Sohodharan peru vilichathu orikalum ulkollan pattilla..
Well sung..
💝💝💝💝💝💝💝💝💝💝
Iloveyuo
Better than original wish you all the best manju
ബൈജു ബാലകൃഷ്ണൻ... 🙏നീ കീബോർഡ് വായിക്കു.. അതാണ് നല്ലത് 😁👍👍👌
Malayalathinte priyapetta Manju chechi' Dhaivam nerittu vannu Manju chechiyude Adhimanoharamaya sabdhathil Thaaranopuram charthi' Malayalikalude hridhayathil cherthu vechitundu.. Manju chechiyude jeevidham dhaniyamayi ennuvenam parayan.. Thaaranopuram charthi' enna ore oru gaanathinu orayiram paatukalku mukalil sthanavondu.. Loka Avasanamvare nilanilkunna, ye bhoomiyilam Ayusulla varnana mikavinum appuram sthanam nila nilkunna Thaaranopuram charthi' Malayalathinu Thanna manju chechiyem Sp venkitesh Sir' nem Malayalikal ulladatholam kalam Arum marakkiyela.. Orayiran janmathil Thaaranopuram kelkan Eniku bhagiyem undakane ennu njan chilapol manasukondu Agrehichupokum.. Thaaranopuram charthiyum, Manju chechiyem jeevanekal snehikunna orupadu malayalikalundu. Ye janmmam paranjal Theeratha nanni Dhaivathinodum, Manju chechiyodum, Sp venkitesh sir'nodum, jayaraj sir'nodum Ariyichu kollunnu.. Manju chechi ennu paranjanne ullu.. Ente Ammayolam sthanavonde hridhayathil.. Ente jeevan pokunenu mumpu orikalengilum manju chechiye neritu kananem ennu ente ettavum valiya Agrehangalil onnanu.. Ente manasil ullathu paranju theernatilla.. Neritu kanan dhaivam avasaram thannal annu parayam ini ollathu... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤
അസ്സലായി പാടുന്നല്ലോ.
Thank you
@@manjumenonkadavath9490 sweet voice
Adipoli..... Voice.... Super singer
Manju orkunnunto...aakasavaniyile adya song.രാജുസാറിനെ കാണാറുണ്ടോ.പള്ളുരുത്തി
സൂപ്പർ എന്ന് മാത്രം പറയുന്നു..
Nice song
Which program is this?
Sangeetha Sagaram❤️
Oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo
Malayalathi ithrayum maduryamaya shabdavum, areyum anukarikkathe padanulla kazhivum undayittum, sreya gosaline kondu m jayachandran enthukondu padikkunnu, manasilakunnilla, avalude saundaryathil veeno m jayachandra, suhruthu kazhivullavare angeekarikku
ഇത്രെയും നന്നായി പാടിയിട്ടും .60.k 94കമ്മെന്റ് അല്ലെങ്കിലും മലയാളികൾ പൊതുവെ പിശുക്കന്മാരാണ് .വെരി ഡിഫിക്കൽ സോങ് സ് മാത്രം പാടിയ വാന്നീ പോലും .ഇതിലെ എന്നു പാടിയപ്പോൾ ഒരൽപ്പം ചുരുങ്ങിയത് ഒരു മീറ്റരെങ്കിലും അകലം വന്നിരുന്നു .എന്നാൽ ഇയ്യാൾ പാടിയപ്പോൾ തോട്ടുരുമ്മി ഏറ്റവും അരികി ലൂടെ പോയതുപോലെ തോന്നി
അല്ലെങ്കിലും ചില നല്ലത് ആരും കാണാറില്ല
സൂപ്പർ
വളരെ നന്നായി പാടി. സൂപ്പർ 👍👍👍👍
Super
❤❤❤
സൂപ്പർ