Priyatharamaakum Oru Naadam - Kilukilukkam (1982)

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @Surendran.bhaskaran
    @Surendran.bhaskaran 10 місяців тому +1

    ❤ എന്ത് മനോഹരമായ ഗാനം പാടി.👌👌👌👌👍👌🌠🌺🌺👏👏🌺🌺🌺🌺🎤🌹🌹🎤🎤🌹🌹🎤🌹🌹🌹🌹🌹🎤🎤🌹🌹🌹🌹🌹🎤🎤🎤🌹🌹🌹🌹🎤🎤🌹🌹🌹🌹🎤🎤🌹🎤🎤🌹🙏🙏🙏🙏🙏

  • @sobhanarichard102
    @sobhanarichard102 Рік тому +2

    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍കാറ്റിൽ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ...😍

  • @ramanankalathil7504
    @ramanankalathil7504 3 роки тому +5

    വാണിയമ്മയുടെ മികവുറ്റ ഗാനങ്ങളിൽ ഒന്ന് എന്നും ഓർമകളിൽ.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 роки тому +2

      ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല ♥

  • @shajikm8544
    @shajikm8544 Рік тому +3

    ഏതു പാട്ടും അനായാസമായി പാടുന്ന വാണിയമ്മ

  • @sijisiji5662
    @sijisiji5662 3 роки тому +6

    ജോൺസൻ മാഷിനും ഓ എൻ വി സാറിനും പ്രണാമം

  • @kuttankaipurathu4571
    @kuttankaipurathu4571 Рік тому +2

    ഈ മണിനാദനം ഇനി കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോ ൾ ചങ്ക് തകരുന്നു 🙏🙏🙏🙏🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 6 років тому +13

    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ...

  • @mylampadi
    @mylampadi 2 роки тому +4

    What a lively composition & singing!

  • @reshmiramdas9063
    @reshmiramdas9063 5 років тому +3

    Beautiful song.....Aa kaalathe paattukalk vallatha oru kulirmmayund....Mattoru johnson master hit...

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +1

    Jhonson master mastreo magic musician legend proud of you super mellody magic song

  • @ഹലോ-ഴ6വ
    @ഹലോ-ഴ6വ 6 років тому +5

    What a Sweet voice.....

  • @pradeepkv482
    @pradeepkv482 8 років тому +3

    ഒരു ബാല്യ കാല ഓർമ്മ

  • @CB-cc8bb
    @CB-cc8bb Рік тому

    ജോൺസൺ മാഷ്...o.n.v sir....വാണിയമ്മ🙏🙏🙏🙏

  • @sreekanthnisari
    @sreekanthnisari 9 років тому +8

    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം....
    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ...
    (പ്രിയതരമാകും.....)
    കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ...
    കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ
    ഇവിടം നിന്‍ തപോവാടം വരൂ വരൂ വരൂ
    മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
    മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
    ഹൃദയത്തിന്‍ കണിപ്പൂക്കള്‍ ലലാ ലലാ ലലാ
    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ...
    ലല്ല ല്ലല്ലലാ.....ഉം ഉം ഉം ഉം....

  • @moideenkutty1966
    @moideenkutty1966 Рік тому +1

    R. I. P. വാണിയമ്മ... 🌹

  • @sumarajsk1805
    @sumarajsk1805 6 років тому +2

    Super voice,beautiful song.

  • @rikdayalyadav4776
    @rikdayalyadav4776 2 роки тому +1

    Ente ammaku ishtapetta song

  • @sujaabraham9571
    @sujaabraham9571 Рік тому

    വാണിയമ്മാ....... 😭😭😭😭😭

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Рік тому +1

    Missing you Vaniyamma 🌹🌹🌹🥲🥲🥲

  • @prasanthkumar3380
    @prasanthkumar3380 4 роки тому +1

    Very Sweet Song...😀😀🤩🤩🥳

  • @baijunair1720
    @baijunair1720 Рік тому

    I feel really sorry for being in this current gen.....
    That era was so genuine n innocent.....now its totally corrupt....but I still can't imagine our kids future....eat do they even have....to count on!!

  • @kumkumma789
    @kumkumma789 20 днів тому

    🌹❤🤝

  • @chandrababu8981
    @chandrababu8981 Рік тому

    🌹❤️🙏🌹..

  • @rajuk.m497
    @rajuk.m497 6 місяців тому

    🙏🙏🙏🙏🙏🙏❤❤❤❤❤❣️❣️❣️❣️❣️❣️

  • @അപ്പൂസ്തട്ടുകട

    🎉❤❤❤❤❤❤❤

  • @rishidas19731999
    @rishidas19731999 Рік тому

    🎉🎉

  • @rahuldevar8527
    @rahuldevar8527 6 років тому +1

    Good song

  • @haneefmuhamed8491
    @haneefmuhamed8491 Рік тому

    വാണി ജയറാമിന്റെ ശബദ മാധുര്യം

  • @navamimusicworld7317
    @navamimusicworld7317 3 роки тому +1

    ❤️❤️❤️❤️

  • @jollyanoop3491
    @jollyanoop3491 5 років тому +2

    See pattinte Karole kittumo

  • @christyjoseph7041
    @christyjoseph7041 9 років тому +9

    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം....
    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ...
    (പ്രിയതരമാകും.....)
    കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ...
    കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ
    ഇവിടം നിന്‍ തപോവാടം വരൂ വരൂ വരൂ
    മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
    മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
    ഹൃദയത്തിന്‍ കണിപ്പൂക്കള്‍ ലലാ ലലാ ലലാ
    പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
    ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
    പിരിയാനരുതാതെ

  • @manuaja484
    @manuaja484 Рік тому