‘വിമർശിക്കുന്നവർക്ക് സത്യം അറിയില്ല; 100 കോടി മുടക്കിയാല്‍ 105 കിട്ടേണ്ടേ..?’ | Marakkar | Mohanlal

Поділитися
Вставка
  • Опубліковано 9 лют 2025
  • Mohan lal | Interview | Priyadarsan | Interview | Marakkar Arabikkadalinte Simham | M Dinuprakash | Manorama News
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 933

  • @Surprisevlogs1060
    @Surprisevlogs1060 3 роки тому +345

    പ്രിയദർശൻ സർ ലാലേട്ടനും ചേർന്നാൽ വേറെ ലെവലാണ് 🔥അവരുടെ ഓരോ സിനിമകളും എന്നും ജനങ്ങളുടെ മനസ്സിൽ നിന്ന് മായില്ല 😍❤️

    • @jackssparo1345
      @jackssparo1345 3 роки тому +25

      അതെ..ഇംഗ്ലീഷ് സിനിമകൾ ഉള്ളടത്തോളം കാലം ഒരു ബുദ്ധിമുട്ടും അവർക്ക് നേരിടേണ്ടി വരില്ല 😂

    • @abdulmusawir6173
      @abdulmusawir6173 3 роки тому +2

      @@jackssparo1345 🤣🤣🤣

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      ഹാലോ ഫൗസീ

    • @anithjoseph8730
      @anithjoseph8730 3 роки тому +30

      @@jackssparo1345 എല്ലാവർക്കും ആകാം കോപ്പി അടി.. പക്ഷെ ബാക്കി കോപ്പി അടി teams ഒക്കെ വൻ പരാജയം ആണ്..

    • @achu4195
      @achu4195 3 роки тому +29

      @@jackssparo1345 ee parayunna neyokke irunn chirichittundakum athokke kanditt. Kuttam parayukayum venam ennal kanukayum venam. Poi chathoode

  • @aadhivlogs95
    @aadhivlogs95 3 роки тому +55

    ലാലേട്ടന്റെ പ്രിയൻ എന്നുള്ള വിളി കേൾക്കാൻ തന്നെ എന്ത് രസം ആണ്. ഇവരുടെ ഈ ഫ്രണ്ട്ഷിപ്പ് തന്നെയാണ് ഇവർ ഒരുമിച്ചുള്ള പടങ്ങളെ വേറെ ലെവൽ ആക്കുന്നത്🤗

  • @Adhi7306
    @Adhi7306 3 роки тому +335

    ഇതുപോലുള്ള സിനിമകൾ ഇറങ്ങുന്നത് മലയാള സിനിമക്ക് കിട്ടുന്ന അംഗീകാരമാണ്. ഈ സിനിമ വൻ വിജയം ആവുന്നത് ഒരു മോഹൻലാൽ പടത്തിന്റെ വിജയത്തേക്കാൾ ഉപരി മലയാള സിനിമയുടെ വിജയം ആയിരിക്കും.

    • @jackssparo1345
      @jackssparo1345 3 роки тому +11

      ഒരു മയത്തിൽ ഒക്കെ തള്ള് 😂

    • @AkashMoHaN9567
      @AkashMoHaN9567 3 роки тому +8

      @@jackssparo1345 palappan spotted💥

    • @ckpradeepck3982
      @ckpradeepck3982 3 роки тому +3

      എന്ത്‌ മലയാള സിനിമേടെ വിജയം. മാമാങ്കം അങ്ങനാണേൽ മലയാള സിനിമേടെ വിജയം അല്ലെ.ന്നിട്ട് എന്തായി?
      Bro. ഇതൊരു പക്കാ എന്റർട്രൈനെർ മൂവി ആണ്.(എന്നാണ് പറയുന്നത്.)ഒരു എന്തിരൻ 2, കമലഹസന്റെ ദാശവതാരം.. ആ range വരുഗയുള്ളു.മൂവി big ആയിരിക്കും.bt വെറും കേട്ട്കഴ്ച മാത്രമാവും.
      സ്ക്രിപ്റ്റ്, ഡയലോഗ്സ്.. പ്രതീക്ഷ ഇല്ല.

    • @ckpradeepck3982
      @ckpradeepck3982 3 роки тому +2

      @@entvlogg3173 അതും റീലീസിന് മുൻപു ങ്ങനെയൊക്കെയാ പറഞ്ഞത്..മാമാങ്കം 😇

    • @AkashMoHaN9567
      @AkashMoHaN9567 3 роки тому

      Mamagam & odiyan Direction & screen play 🙏

  • @jawaharsiddeeq6495
    @jawaharsiddeeq6495 3 роки тому +35

    Kaalapanii..
    Super film aanu...respect laletta.. ❤️👍🙏💪

    • @jithus6592
      @jithus6592 3 роки тому

      But Ann ath vijayichilla Alle 😔

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      @@jithus6592 Bcz of the budget...but almost all shows were house full

  • @achu4195
    @achu4195 3 роки тому +90

    15:52 Lalettan nice ayit anchorinu ittu chaambi😂😂😂

  • @visualizer6000
    @visualizer6000 3 роки тому +139

    ലാലേട്ടൻ താൻ പോയാലും മറ്റൊരു സൂപ്പർസ്റ്റാർ വരുക തന്നെ ചെയ്യും. ആഹ് തിരിച്ചറിവാണ് ഇദ്ദേഹത്തെ legend ആക്കി മാറ്റി നിർത്തുന്നത്. പക്ഷെ സത്യാവസ്ഥ എന്തെന്നാൽ അയാളെക്കാൾ മികച്ച ഒരു നടൻ വരില്ല എന്നുള്ളതാണ്...

    • @narayananv2183
      @narayananv2183 3 роки тому +11

      സത്യം

    • @shebingeorge4482
      @shebingeorge4482 3 роки тому +9

      Very true lalettan illatha oru malayalam cinema alochikyan vayaa🥰🥰🥰

    • @lekshmilachu682
      @lekshmilachu682 3 роки тому +3

      സത്യം

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 3 роки тому

      ഹ....ഹ ..

    • @dpu11
      @dpu11 3 роки тому +2

      thonal mathram aan.
      sathyan illatha malayala cinema alojikaan oru kalagatathile aalkarku patiyiriunilla.
      naseer illatha cinema alojikaan patumarunilla chilarkoke.
      same for jayan.
      every legend will have an end..
      think about it

  • @praveenneeraj6981
    @praveenneeraj6981 3 роки тому +524

    ലാലേട്ടൻ ...... അത് വേറെ ഒരു ലെവൽ ആണു .... ഇന്ത്യയിലെ തന്നെ അതുല്യ പ്രതിഭ ....

  • @midhunn4251
    @midhunn4251 3 роки тому +117

    15:20 to 15:40 Really liked the way he handled the question. This guy is a legend.

  • @modelgeorge
    @modelgeorge 3 роки тому +65

    Hats off Priyadarsan regarding the final message , One world one family .Vasudeva Kudumbam (The whole world is a family creation of one Supreme Power)

  • @shebingeorge4482
    @shebingeorge4482 3 роки тому +48

    Laletta ennum njangadey manasil undu❤️❤️😍😍Katta waiting for marrakar Empuraan of Malayalam cinema 🥰🥰🥰🥰❤️😍😍

  • @sunil5624
    @sunil5624 3 роки тому +46

    മോഹൻലാൽ 🔥🔥🔥🔥

    • @rajeeskp439
      @rajeeskp439 3 роки тому

      Waste better tell retired from cinema flied

  • @shyam2084
    @shyam2084 3 роки тому +35

    15 : 52 🤣🤣🤣
    നിങ്ങൾ ഇല്ലെങ്കിലും ഈ ചാനൽ ഓടും.
    Laalettan mass

  • @junglekitchen7259
    @junglekitchen7259 3 роки тому +20

    Love you laaaletta...... 😘😘😘😘😘😘😘😘

  • @Mammoottybasheer
    @Mammoottybasheer 3 роки тому +119

    മരക്കാർ പുതു ചരിത്രം രചിക്കട്ടെ
    All the best team marakkar

    • @ckpradeepck3982
      @ckpradeepck3982 3 роки тому +1

      യെന്തരൻ 2 thats all.
      ഫാൻസ്‌ ചരിത്രം രജിക്കും. അത്രേ ഉള്ളൂ.

    • @feehtal
      @feehtal 3 роки тому

      ലാലേട്ടന്റെ നല്ല അഭിപ്രായം... എല്ലാവരും കാണും..

  • @nahiyasnasar9152
    @nahiyasnasar9152 3 роки тому +20

    Nammade lalettan endu sundarana😍😍😍

  • @cr77764
    @cr77764 3 роки тому +73

    ലാലേട്ടാ പട്ടികൾ കുരാചൂ കൊണ്ട് ഇരിക്കും അത് മൈൻഡ് അകണ്ട നിങ്ങൾക്ക് നല്ലൊരു ഫാൻ base ഒണ്ട് അത് കൊണ്ട് തന്നെ നിങ്ങടെ പടം 100% ഹിറ്റ് ആകും all india നിങ്ങൾക്ക് ഒളള fanbase മലയാളത്തിൽ ആർക്കും ഇല്ല

    • @heinainGala
      @heinainGala 3 роки тому +6

      Mamooty: ene onnu rakshapedan anuvadikilla alle

    • @akayii4168
      @akayii4168 3 роки тому +2

      Sathymanu

    • @lijosuri4076
      @lijosuri4076 3 роки тому

      ആ ഫാൻസ്‌ തന്നെയാ ഒടിയനെ തോൽപ്പിച്ചതും

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 3 роки тому +2

      സത്യാവസ്ഥ എന്തെന്നാൽ മമ്മൂട്ടി ഫാൻസിലെ പകുതിയും പേരും മോഹൻലാലിനെ ആരാധിക്കുന്നവർ ആണ് എന്നതാണ് വാസ്തവം..

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 3 роки тому +1

      @@lijosuri4076 നല്ല സിനിമയാണെങ്കിൽ ആരാധകർ ഏറ്റടുക്കും അല്ലെങ്കിൽ ഉപേക്ഷിക്കും അത് ഏത് നടൻ ആയാലും..

  • @GuhanNair9
    @GuhanNair9 3 роки тому +34

    ലാലേട്ടൻ 💙💙💙💙

  • @anilnarayn4987
    @anilnarayn4987 3 роки тому +162

    Marraikar - Great warrior of Kerala and pride of Malabar 🙏

  • @miniashok9454
    @miniashok9454 3 роки тому +157

    നിങ്ങൾ ഇല്ലേലും ചാനൽ ഓടും
    അയാകു പണികൊടുത്തു 🤣
    ലാലേട്ടൻ ❤❤

  • @remyaccc
    @remyaccc 3 роки тому +1

    അടിപൊളി interview...
    Orupad ishtamayi.

  • @itskarma05
    @itskarma05 3 роки тому +107

    " ഞാൻ 100% ബിസിനസ്കാരനാണ്" ഇത് പടം ott ക്ക് കൊടുക്കുന്നതിനെ ട്രോളിയവർക്കുള്ള മറുപടിയാണ്. ഇവന്മാരെ സംസാരം കേട്ടാൽ തോന്നും തീയറ്റർ ഉടമകൾ ഇവരെ ഫ്രീ ആയാണ് പടം കാണിക്കുന്നത് എന്ന്.

    • @lovefromhevan7006
      @lovefromhevan7006 3 роки тому +6

      നിന്റെ വർത്താനം കേട്ടാൽ പ്രൊഡ്യൂസർ സംവിധായകൻ നടനും മാത്രം കണ്ട പടങ്ങൾ ആണ് വിജയിച്ചുട്ടള്ളത് എന്നു തോന്നും വലിയ ഫ്രെമിൽ വലിയ ജനകൂട്ടം കണ്ടു ആസ്വദിച്ചു വിജയിപ്പിച്ചു കൊണ്ടാണ് കല ആസ്വാദനവും കച്ചവടം ആയതു വന്ന വഴി തിന്ന ചോറിന്റെ നന്ദി പ്രകാശിപ്പിക്കുന്നത് നന്നായിരിക്കും

    • @aadhivlogs95
      @aadhivlogs95 3 роки тому +15

      @@lovefromhevan7006 പൊട്ടൻ കണ്സപ്റ്റ്‌. അങ്ങനെ പണ്ടുള്ള എന്തെല്ലാം മാറിയാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്. അപ്പോഴൊന്നും ഇല്ലാത്ത കരച്ചിൽ ആണ് ഇപ്പോൾ. എന്താണ് അസുഖമെന്നു എല്ലാർക്ക് മനസിലാവും

    • @rkp2008
      @rkp2008 3 роки тому +8

      @@lovefromhevan7006 avar cash mudakki padam edukkunnu neeyokke cash mudakki athu kaanunnu. Avar cash mudakkumbol 100 family kku kanji kudikkaan vaka undakunnu.. appol nee parayum athu ninteyokke cash allennu. Avarum joli cheythittaanu cash undakkunnathu neeyum njanum okke athu pole thanne. Avarude first movie investment and success will decide.. avar enthakum ennu. Avarkku risk undu. But ninakku athilla

    • @vyasagopakumar1215
      @vyasagopakumar1215 3 роки тому +4

      @@lovefromhevan7006 Chetta mohanlalnoodola sneham kondonnum alla theatre owners adhehathinte Padam edukune avarkum koode laabham aakum enna olla adhehathinte market value kandittale

    • @Sham-gp1wl
      @Sham-gp1wl 3 роки тому +2

      @@lovefromhevan7006 എന്നാ അങ്ങനാണെൽ മോഹൻലാലിൻ്റെ പൊട്ടിയ സിനിമകളുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കണം.

  • @althafrahman3242
    @althafrahman3242 3 роки тому +107

    I am a business man....aammooo 👌👌👌👌👏👏👏

    • @ishaqmohammed6095
      @ishaqmohammed6095 3 роки тому +1

      😄😄

    • @shaneeshbalan
      @shaneeshbalan 3 роки тому +6

      പിന്നെ ബാക്കി എല്ലാരും ഫ്രീ ആയിട്ട് ആണല്ലോ ചെയ്യുന്നേ അമ്മോ 😂😂😂😂

    • @naanaanikarthil5478
      @naanaanikarthil5478 3 роки тому +1

      @@shaneeshbalan peranbu okke Mammootty free aayittu thanne chythathath aanu.. he is not bussiness man.. he is artist

    • @shaneeshbalan
      @shaneeshbalan 3 роки тому +1

      @@naanaanikarthil5478 😂😂😂 അതെ പുള്ളിക്ക് ഈ കാണുന്ന സമ്പാദ്യം ഒക്കെ നിർമാതാക്കൾ ഗിഫ്റ്റ് കൊടുത്തതാണ് 😂😂😂 മമ്മൂട്ടി സിനിമാ ജീവിതത്തിൽ ഒരു പേരന്പ് മാത്രം ആണോ ചെയ്തത് മോഹൻലാൽ ആയാലും മമ്മുക്ക ആയാലും കല എന്നത് പോലെ ഒരു ജീവിത മാർഗം തന്നെ ആണ് "കച്ചവടം"

    • @naanaanikarthil5478
      @naanaanikarthil5478 3 роки тому +2

      @@shaneeshbalan അതിന് ഞാൻ ലാലേട്ടൻ ബിസ്സിനസ്സ് മാൻ ആണ് എന്നോന്നും പറഞ്ഞില്ലല്ലോ.. മമ്മൂട്ടി അങ്ങനെ അല്ല എന്ന് മാത്രം ആണ് പറഞ്ഞത്... മമ്മൂക്ക ഒരിക്കലും അർഹത ഇല്ലാത്ത ഒരു award um വാങ്ങിയിട്ടില്ല.. പേരൻമ്പ് movie ഒന്നു പോയി കാണൂ.. സമൂഹത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ട കുറേ കുട്ടികൾക്ക് വേണ്ടിട്ടണ് അഹ് movie ചെയ്തത്.. അതും genuine ആയി അഭിനയിച്ചു തന്നേ... ലാലേട്ടൻ നല്ല നടൻ ആണ്.. മമ്മൂക്ക എല്ലാ മേഖലയിലും അഭിനയിക്കും ദുരഭിമാനം ഒന്നും ഇല്ലാതെ തന്നേ... ഒരു good actor നു വേണ്ടതും ഇതാണ്... ഞാൻ ഇങ്ങനെ പറഞ്ഞെന്നും പറഞ്ഞു ആരും എന്നെ ചീത്ത വിളിക്കാൻ വരണ്ട.. എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു നിങ്ങൾക്ക് തോന്നിയത് നിങ്ങളും

  • @pranavpranav6222
    @pranavpranav6222 3 роки тому +22

    Lalettan💕❤️❤️

  • @mahadevanrk9408
    @mahadevanrk9408 3 роки тому +3

    ലാലേട്ടനെ കണ്ടപ്പോൾ സന്തോഷം ആയവർ ഉണ്ടോ 😍😍

  • @sunilkada3899
    @sunilkada3899 3 роки тому +172

    എന്തായാലും ഉയർന്ന ഒരു വിജയം ഈ സിനിമ നേടിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰👍👍👍

    • @mobilphon6677
      @mobilphon6677 3 роки тому +1

      Pottipaaleess ayi panam veruthe kittunavar pokunatha nallath

    • @sunilkada3899
      @sunilkada3899 3 роки тому +4

      @@mobilphon6677 ഒരുപാട് പേരുടെ അധ്വാനം ആണ് ഒരു സിനിമ. 🙏🙏. തനിക്ക് ഇഷ്ട്ടപെട്ടില്ല എങ്കിൽ അത് തനിക്കു പറയാം. അതല്ലാതെ ഒരു സിനിമയെ ഇങ്ങനെ നശിപ്പിക്കാൻ ശ്രമിക്കരുത് 🙏

    • @mkvbeats3665
      @mkvbeats3665 3 роки тому

      @@sunilkada3899 nallathanengile kanan pattu allathe avar 100 kodi mudakki ennu karuthi nammal ath kananamennu nirbadham undo

    • @sunilkada3899
      @sunilkada3899 3 роки тому

      @@mkvbeats3665 അതിനാരാടോ ഇവിടെ നിർബന്ധിച്ചത്. ഹോ കഷ്ട്ടം.

  • @filmgarage1234
    @filmgarage1234 3 роки тому +28

    15:50 മമ്മൂട്ടിക്ക😍

  • @vishnutsoman
    @vishnutsoman 3 роки тому +63

    എനിക്ക് ലാലേട്ടൻ കഴിഞ്ഞേ ആരും ഉള്ളു. ലവ് യു ലാലേട്ടാ 😍

  • @freebird5737
    @freebird5737 3 роки тому +24

    Waiting 🔥🔥🔥🔥

  • @rakes484
    @rakes484 3 роки тому +129

    അവതാരകൻ ആയാൽ ഇങ്ങനെയിരിക്കണം.. ചോദ്യങ്ങൾ നന്നാകുമ്പോൾ അതിനുള്ള ഉത്തരങ്ങൾ അതിമനോഹരമാകുന്നു... എന്ത് silent interview aanu.. 👌👌👌

    • @ajithsanju8214
      @ajithsanju8214 3 роки тому +2

      ഇയാൾ ഇന്ദ്രജിത്ത് സുകുമാരനെ ഈ അടുത്ത് ഇന്റർവ്യൂ ചെയ്തത് നിങ്ങൾ കണ്ടിരുന്നോ?

    • @Vishnu_madathil
      @Vishnu_madathil 3 роки тому +1

      Inger ee aduth indrajith ne insult cheythnd.

  • @lijuraj6800
    @lijuraj6800 3 роки тому +47

    Good interviewer...

  • @vishnuvinod6547
    @vishnuvinod6547 3 роки тому +114

    Confidence 🔥

    • @karjitburgman4752
      @karjitburgman4752 3 роки тому +2

      Odiyan Sreekumar😂

    • @anomaly...
      @anomaly... 3 роки тому +1

      @@karjitburgman4752 അയ്യോ പൊന്നേ, ഓർമിപ്പികല്ലെ....

    • @midhun7709
      @midhun7709 3 роки тому +17

      @@karjitburgman4752 ith sreekumar alla 😎

  • @ഞാൻനിന്റെതന്ത-ജ8ഡ

    ലാലേട്ടൻ 😍🥰

  • @devagopalr4507
    @devagopalr4507 3 роки тому +23

    19:55 Perfect Points.. സിനിമയിൽ രാഷ്ട്രീയവും മതവും ഇല്ല. 👌👌👏👏

    • @BruceWayne-yx8bx
      @BruceWayne-yx8bx 3 роки тому

      Ella rashtreeyakaranteyum mathakkaranteyu paisa medikkan ulla number aan 😂

  • @shareefk1690
    @shareefk1690 3 роки тому +35

    Mammoottikka 😍lallettan nte swantham ichakka
    Big M's 😍😍
    Ningal illathe nammakk enth aakosham 😍😍

  • @midhuncreativeguru3495
    @midhuncreativeguru3495 3 роки тому +23

    ലാലേട്ടന്റെ അഭിനയ ജീവിതത്തിലെ നാഴിക കല്ലായിരിക്കും മരക്കാർ... 😍
    കാത്തിരിക്കുന്നു ആ ചരിത്ര നിമിഷത്തിനായി... 😘😘

  • @lucashoodlucashood18
    @lucashoodlucashood18 3 роки тому +18

    ലാലേട്ടാ 😍

  • @nijilram8725
    @nijilram8725 3 роки тому +43

    15.47 ലാലേട്ടൻ ഇല്ലാത്ത മലയാള സിനിമ അത് ചിന്തിക്കാൻ പോലും പറ്റില്ല..

    • @martinjose3055
      @martinjose3055 3 роки тому +1

      താങ്കൾ കൂടുതൽ ചിന്ദിക്കണ്ട ....മലയാളം സിനിമ വേറെ ലെവൽ ആണ് ഇപ്പോൾ ...ഒരു vfx കാർട്ടൂൺ മൂവി ..പ്രിയ ദർശൻ തന്നെ പറഞ്ഞു ..ഒരു water ടാങ്കിൽ ആണ് സിനിമ ചിത്രീകരിച്ചത്

    • @heinainGala
      @heinainGala 3 роки тому +2

      @@martinjose3055
      Karayan mathram bakki

  • @itskarma05
    @itskarma05 3 роки тому +39

    എന്റെ പൊന്നു ലാലേട്ടാ തമാശക്ക് പോലും മരിച്ചാൽ എന്നൊന്നും പറയല്ലേ. ഓർക്കാൻ പോലും വയ്യ😐

  • @safalca3726
    @safalca3726 3 роки тому +16

    Waiting For മരക്കാർ 😍🥰🔥

  • @Jeff-jc4yo
    @Jeff-jc4yo 2 роки тому +5

    Marakkar potti pandaram adangiyitt ithu kanunnavr indo🌚💥

  • @fayistla4036
    @fayistla4036 3 роки тому +33

    Marakkar 🥰LALETTAN ❤😍😍😍waiting ❤❤❤

  • @Cheppupathu
    @Cheppupathu 3 роки тому +12

    Good interview 👍 All the best team marakkar

  • @lalettanfan3527
    @lalettanfan3527 3 роки тому +8

    ലാലേട്ടന് തുല്ല്യം ലാലേട്ടൻ മാത്രം🙏

  • @captainvijaymenon2925
    @captainvijaymenon2925 3 роки тому +87

    Lalettaa... dont say like that
    We cant think malayalam cinema without you sir 🙌

  • @bimalprabha9361
    @bimalprabha9361 3 роки тому +69

    The 67th National Film Awards for the year 2019
    Marakkar: Arabikadalinte Simham has bagged the award for the best feature film
    best special effects and best costume design

    • @joseabraham6608
      @joseabraham6608 3 роки тому +1

      Lal chetta I know you 2005 in London. We met. You are greate. You are honest man. I share your headache at present. I support you.....and also Mr priyan. ..I CAN UNDERSTOOD YOUR PROBLEMS. WE SUPPORT YOU

    • @vigneswar1343
      @vigneswar1343 3 роки тому

      🧐🧐🧐🧐🧐

    • @shifanshaji9400
      @shifanshaji9400 2 роки тому

      നാഷണൽ അവാർഡിനുള്ള വില ഇതോടെ പോയി കിട്ടി

    • @Abhhi-h2o
      @Abhhi-h2o Рік тому

      Engane kitti ennanu nattukarkk ariyendath

  • @parudeesa5247
    @parudeesa5247 3 роки тому +40

    ഈ സിനിമ 1000കോടി ക്ലബ്ബിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

    • @sajjadkannur9789
      @sajjadkannur9789 3 роки тому

      🙄🙄

    • @althafallu5019
      @althafallu5019 3 роки тому +1

      😦

    • @anshabek1364
      @anshabek1364 3 роки тому

      1000 kodiyo. Malayalam industry yil ninno🙄

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 3 роки тому +1

      മ്യാരക സംതൃപ്തി 1000 കോടി എന്ന് കേട്ടപ്പോൾ പൊന്ന് ബ്രോ ആകെ 3 കോടി മലയാളികളെ ഉള്ളു ഈ ലോകത്തിൽ

    • @amsujith
      @amsujith 3 роки тому +2

      @@MuhammadAslam-di1jd 1000 kodi poyitttu 500 kodi kittumo ennariyilla, covid illarunnel chilappol 500 adichene.. pinne bro, malayalikal 2011 anusarichu thanne 3.5 kodi undu, chumma paranjenne ullu.. its released in tamil, telugu, kannada, hindi and english as well, so not limited to malayalis.. also there should be revenue from paid promotions, OTT, satelite rights etc..

  • @firozkkbadar7096
    @firozkkbadar7096 3 роки тому +14

    മമ്മൂട്ടി മോഹൻ ലാൽ മലയാളി സ്വകാര്യ അഹങ്കാരം മരക്കാർ വിജയാശംസകൾ

  • @aadhivlogs95
    @aadhivlogs95 3 роки тому +28

    ഡിനിമ ഒരു സാമൂഹ്യ സേവനം ഒന്നും അല്ലല്ലോ ലാഭം നോക്കാതിരിക്കാൻ. അത് ഒരു ബിസിനസ് തന്നെയാണ്.

  • @purushothamanthekkan3777
    @purushothamanthekkan3777 3 роки тому +4

    മറ്റു സിനിമകളിൽ നിന്ന് ചുരണ്ടി സിനിമ നിർമ്മിക്കുന്നതിൽ വിദഗ്ധനാണ് പ്രിയദർശൻ എന്ന കാര്യം ലോകം മുഴുവൻ അറിയുന്ന സത്യമാണ്

  • @ahamedsajeeth5970
    @ahamedsajeeth5970 3 роки тому +15

    Kalaapaani ❤️ ennum classic favorite... Katta waiting for MARAKKAAR 😍❤️❤️🔥🔥

  • @akshaivlogs
    @akshaivlogs 3 роки тому +72

    മമ്മൂകക്ക് ഇത്രേം അതികം ബഹുമാനം കൊടുക്കുന്ന ലാലേട്ടൻ ആണ് എന്റെ hero... ❤️

    • @arunvalsan1907
      @arunvalsan1907 3 роки тому +10

      Avarkku thammil oru Egoyum illa ....fans aanu ego undaakkunnathu

    • @arunvalsan1907
      @arunvalsan1907 3 роки тому +8

      @Manish Suresh Arogyaparamaya malsaram nallathaanu anganey venam....athu kondaanu Malayalathil orupaadu memorable movies undaayathu.....ippol ulla problem....nalla side role cheyyaan pattiya actors illa....esp with Mammukka n Lalettan.... Ippolum side actors undu pakshe avarodu kids pidikkaan ponna TILAKAN, NEDUMUDI VENU, JAGATHY,PAPPU,PRATHAPA CHANDRAN,KPAC SUNNY, KP UMMAR, BALAN K NAIR Polulla actors illa....athu poley aarenkilumundenkil ivarudey performance iniyum kooduthal mechappedum....Athu Priyanum ariyaam

    • @aneeshc9344
      @aneeshc9344 3 роки тому

      @Manish Suresh athe nigalake ekka fansine ettan ee kzhiga brithadayke troll ettatha

    • @vineeth6526
      @vineeth6526 3 роки тому

      @Manish Suresh malsaram veno,randalum rand type moviesn eppoyum

    • @vineeth6526
      @vineeth6526 3 роки тому

      @@aneeshc9344 aanoda

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +38

    🔥മരക്കാർ 🔥

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee8237 3 роки тому +1

    ലാലേട്ടാ വളരെ സത്യസന്ധമായ സംസാരം ലാലേട്ടൻ പറയുന്നത് വളരെ വളരെ ശരിയാണ് ലവ് യു ലാലേട്ടാ ലവ് യു❤❤❤❤❤❤💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤❤💯💯💯💯💯💯💯

  • @KnanayaAD345
    @KnanayaAD345 3 роки тому +26

    Yes ഇനി മലയാളത്തിൽ ഇത് പോലെ ഒരു നടൻ ഉണ്ടാവില്ല.. നമ്മൾ ഒക്കെയാണ് യഥാർത്ഥ ഭാഗ്യം ചെയ്തവർ.. ഇവരുടെ ഒക്കെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത്.. 1980-2021 ഇന്ന് ഇവിടെ e നിമിഷം വരെ ചരിത്രം ജൈത്ര യാത്ര..
    Respect 🙏

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 3 роки тому

      Aano njanarinjilla aarum paranjumilla

    • @vijay_krishna
      @vijay_krishna 3 роки тому +1

      Padam nalla padam anu ,degrade cheyan mathram onum illa ,malayalam cinima kandathil vech nalla ,best padam annu

  • @Jeebsspeaknajeebk
    @Jeebsspeaknajeebk 3 роки тому +14

    മമൂട്ടിക്ക 😍😍

  • @faizivlogs
    @faizivlogs 3 роки тому +20

    ലാൽ സർ 👍👍

  • @kaduvakunnelkuriachan1245
    @kaduvakunnelkuriachan1245 3 роки тому +1

    Lalettan ithra vayasayittilum enna pwoli look aa😎😎😎

  • @ARJUN-j8s5h
    @ARJUN-j8s5h 3 роки тому +37

    ചരിത്രം അത് തിരുത്താൻ ഉള്ളതാണ്... ലാലേട്ടൻ🔥🔥 dec2

    • @heinainGala
      @heinainGala 3 роки тому +2

      Mohanlal breaks his own Records..because he is the Record Creator 🔥

  • @Giri1519
    @Giri1519 3 роки тому +15

    പ്രിയദർശൻസർ😍ലാലേട്ടൻ

  • @sreekanthmadhavan7419
    @sreekanthmadhavan7419 3 роки тому +3

    Ella frame um dark aayi poyi , athaanu padam poliyan karanam

  • @lalyrajeev5406
    @lalyrajeev5406 3 роки тому

    Suprb❤❤.... Lalettan.... Priyan Sr.... and Whole team🌹🌹🌹🌹🌹🌹

  • @entertainmentbox90
    @entertainmentbox90 3 роки тому +16

    *18:28** പ്രണവ് & കല്യാണി* ❤

  • @sharunparambath99
    @sharunparambath99 3 роки тому +13

    ലാലേട്ടൻ കൊടുക്കേണ്ടവർക്ക് നന്നായി കൊടുത്തു 🤗

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +17

    മരക്കാർ ❤❤❤

  • @vineethajithu5105
    @vineethajithu5105 3 роки тому +1

    ലാസ്‌റ് പ്രിയൻ sir ഡയലോഗ്💯 👍👌🏻👌🏻👌🏻

  • @shyleshvasan6282
    @shyleshvasan6282 3 роки тому +17

    മലയാളസിനിമയിൽ മതം കലർത്തരുതേ എന്ന് പ്രിയൻ sir പറഞ്ഞത് 100% സത്യം.

    • @kirovmedia6972
      @kirovmedia6972 3 роки тому

      Anthassulla Nair eduttha chithram aanu...Athil matham venda

    • @shyleshvasan6282
      @shyleshvasan6282 3 роки тому +8

      @@kirovmedia6972 നായർ പടം എടുക്കുന്നു കുരുപൊട്ടുന്ന തീവ്രവാദികൾ സ്വർണം കടത്തുന്നു ബോംബ് വെക്കുന്നു പാകിസ്താനികളെ ജയ്‌വിളിക്കുന്നു.. ഹിന്ദുക്കളെ ചാണകമെന്നും വിളിക്കുന്നു. ഇതുപോലുള്ള മെസ്സേജിന്റെ താഴെ കുരുപൊട്ടുന്നു.. ഈ msg വായിക്കുന്ന ജിഹാദികൾ ആണെങ്കിൽ എന്റെ മെസ്സേജിന് മറുപടിയും തരുന്നു പോരട്ടെ

    • @kirovmedia6972
      @kirovmedia6972 3 роки тому +1

      @@shyleshvasan6282 Nee poyi ammeyem bhaaryayem namboorikku kootu kodukku...samayam kalayanda

    • @cani5761
      @cani5761 3 роки тому +3

      @@kirovmedia6972 ninte thantha Vella paratta arabi avum

    • @kirovmedia6972
      @kirovmedia6972 3 роки тому

      @@cani5761 Lol...angane amel thanne parayan oru thantha undu....allate ammavante Perum paranju nadakkanda.. 😂😂😂

  • @sharafudheenvarnam3632
    @sharafudheenvarnam3632 3 роки тому +72

    പോർച്ചുഗീസുകാർക്കെതിരെ കടലിൽ സന്ധിയില്ലാ പോരാട്ടം നടത്തിയവരാണ് മരക്കാർ പരമ്പര👍👍

    • @akhils5055
      @akhils5055 3 роки тому +13

      Marakkarmaar ullappol ivide british'kar ethiyattilla ennanu thonnunnathu...

    • @Ara_vind797
      @Ara_vind797 3 роки тому +22

      British alla Portugese

    • @stardust1342
      @stardust1342 3 роки тому +13

      Portugese...

    • @anandhuranganath9064
      @anandhuranganath9064 3 роки тому +15

      British alla... Athinu munne Vanna Portugese kaaru aa

    • @Ara_vind797
      @Ara_vind797 3 роки тому +3

      Vasco da gama

  • @priyanair5339
    @priyanair5339 3 роки тому +10

    പ്രിയദർശൻ -മോഹൻലാൽ combo ❤️❤️❤️❤️

  • @gopakumargopakumar1645
    @gopakumargopakumar1645 3 роки тому +2

    പടം കാണാതെ വ്യാജ ഐഡി ഉണ്ടാക്കി പടത്തിനു എതിരെ പ്രചാരണം നടത്തുന്ന ടീമുകളുടെ പ്രചാരണം എല്ലാം തകർന്ന് അടിഞ്ഞു.. സൂപ്പർ ഫിലിം. മലയാള സിനിമയില്‍ ഒരു അത്ഭുതം കൂടിയാണ് ഈ ഫിലിം

  • @soumya_gopinath
    @soumya_gopinath 3 роки тому +65

    നെഞ്ചിനകത്ത് ലാലേട്ടൻ! നെഞ്ച് വിരിച്ച് ലാലേട്ടൻ! മീശ പിരിച്ച് ലാലേട്ടൻ!! 🎉🎉🎉

  • @aswinnarendran896
    @aswinnarendran896 3 роки тому +1

    Ningalillelum ee channel nadakkum..best reply

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 3 роки тому +4

    ബെസ്റ്റ് ഫിലിം (നാഷണൽ അവാർഡ്) കിട്ടി എനറിഞ്ഞിരുന്നു.
    കണ്ടാൽ തന്നവനേയും വാങ്ങിയവന്നേയും ഇനി എന്ത് ചെയ്യും.
    മാന്യനാണെങ്കിൽ തിരിച്ച് കൊടുക്കണം .

  • @abyaugustine9296
    @abyaugustine9296 3 роки тому +1

    Mammokka fan aaya njan eduvare oru lalettan padathinu vendi etra wait cheythitilla.. ticked booked.. will watch today at 8pm

  • @shanu4001
    @shanu4001 3 роки тому +83

    💯 മരയ്ക്കാർ വമ്പൻ ഹിറ്റ് ആവും ഒരു സംശയവും ഇല്ല

    • @rajeevk9891
      @rajeevk9891 3 роки тому

      Padam kando? Review mosamanallo?

  • @tyagarajakinkara
    @tyagarajakinkara 3 роки тому +43

    Ramoji film city played a significant role in the making of this movie. Team mohanlal should be thankful to the Telangana state and Telugu people. ☺

    • @tyagarajakinkara
      @tyagarajakinkara 3 роки тому +1

      @@Mj-nk4zp i think they shot only for three months, but yeah they can't afford to have producers of the range of bahubali series and RRR.

    • @rahulk1667
      @rahulk1667 3 роки тому

      Onu podea😏

    • @tyagarajakinkara
      @tyagarajakinkara 3 роки тому +1

      @@rahulk1667 😉

    • @anirudhvenugopal1386
      @anirudhvenugopal1386 3 роки тому +1

      @@tyagarajakinkara he is thankful to telugu audience but telugu directors did not give him too many opportunities for a long time

    • @tyagarajakinkara
      @tyagarajakinkara 3 роки тому

      @@anirudhvenugopal1386 yes telugu audience watch all movies from any
      Language but maybe because Kerala guys don't understand Telugu they don't watch much telugu movies. Right

  • @sportsempower5577
    @sportsempower5577 3 роки тому +8

    katta waiting...Hope the film will meet our expectations..expecting a classic History movie.

  • @amalmohandas.t3838
    @amalmohandas.t3838 3 роки тому +6

    നിങ്ങൾ പടയൊരുക്കവും വിവാദങ്ങളുമായി നിൽക്കുമ്പോൾ കാലം അയാൾക്ക് വേണ്ടി കാത്തുവെച്ചതൊന്നും ഇന്നേവരെ ആരും മറികടന്ന ചരിത്രം ഇല്ല, കാരണം മോഹൻലാൽ എന്ന പേരിന് ഉടയോൻ എന്ന് കൂടെ അർത്ഥമുണ്ട്
    കാലം തെളിമയോടെ എഴുതി ചേർത്ത പേര് മോഹൻലാൽ...🔥

  • @animathew4774
    @animathew4774 3 роки тому +43

    മലയാളത്തിന്റെ ഓസ്കാർ 💖💖

  • @rahuljohn9069
    @rahuljohn9069 3 роки тому +3

    My wishes and prayers for Marakkar's global and pan Indian success in Malayalam as well as Indian Cinemas 👍 ❤ 🙏 🤲 🎯 💯 ⚡💥🔥

  • @sharafkhantalkz2966
    @sharafkhantalkz2966 3 роки тому +6

    Priyan sir lal sir super aayattae

  • @binoshkumar1838
    @binoshkumar1838 3 роки тому +1

    Super my hero.

  • @fftja
    @fftja 3 роки тому +6

    Well said lalettan & Priyan sir 14.17 !

  • @devanandsv3875
    @devanandsv3875 3 роки тому +15

    ഞാൻ മരിച്ചാലും സിനിമ മുന്നോട്ട്... ഇതൊക്കെ പറയാൻ ലാലേട്ടന് മാത്രമേ കഴിയൂ... കാരണം ലാലേട്ടൻ മരിച്ചാലും ജീവിക്കും... 🙏🙏🙏❤️❤️❤️❤️❤️

    • @satheedhsatheesh1249
      @satheedhsatheesh1249 3 роки тому

      മരിക്കാൻ മരിക്കാർ 😄😄😄😄അല്ല മരക്കാർ ലാലപ്പൻ 😄😄😄😄

    • @heinainGala
      @heinainGala 3 роки тому

      Mamappy marichu jeevikualle..pavam 50cr kanditila. 😂😂😂

    • @satheedhsatheesh1249
      @satheedhsatheesh1249 3 роки тому

      @@heinainGala ശരി ചോർപതി ലാലപ്പാ 😄😄😄😄 അല്ല കോർപതി കേണൽ കോണാൻ ലാലപ്പാ 😄😄😄😄

    • @lovefromhevan7006
      @lovefromhevan7006 3 роки тому +1

      പ്രേo നസീർ ജീവിച്ചപ്പോൾ ആ കാലഘട്ടത്തിൽ ജനത ഇങ്ങനെ പറഞ്ഞു ഇന്നു പള്ളി കാട്ടിൽ കാട് പിടിച്ച കബറിടം

    • @mskdvlogs1340
      @mskdvlogs1340 3 роки тому

      @@lovefromhevan7006 സത്യം...

  • @navasnava903
    @navasnava903 3 роки тому +5

    Eettan ♥️🔥

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 роки тому +1

    ലാലേട്ടന്റെ ഏത് പടം വന്നാലും ഇവൻമാർ എല്ലാരും ഒന്നിക്കും
    ബാക്കിയുള്ള എല്ലാവൻമാരും കൂടി തുടങ്ങും ഡീ ഗ്രേഡ് ചെയ്യാൻ . ഉദയനാണ് താരത്തിൽ ഇതൊക്കെ നല്ല വൃത്തിയായി പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെത്ര കൂവിയാലും തലയിട്ടടിച്ചാലും ഈ താര ചക്രവർത്തിയെ തകർക്കാനാവില്ല. നിങ്ങൾ നിങ്ങളുടെ കുലത്തൊഴിൽ തുടരുക
    ഒരേ ഒരു രാജാവ് ഇവിടെത്തന്നെ കാണും❤️

  • @muhammedmixmax3321
    @muhammedmixmax3321 3 роки тому +4

    ഞങ്ങൾ വടകര ക്കാരുടെ സ്വന്തം കുഞ്ഞാലി 🌹🌹🌹👍👍

  • @rejivikraman3123
    @rejivikraman3123 3 роки тому +61

    105 kodi kittum trust hardwork

    • @mallumallu7743
      @mallumallu7743 3 роки тому +8

      105 alla Lucifer thanne 200cr appol itu 250 to 300 pratheshikkam 🙌🙌🙌

    • @vasco8912
      @vasco8912 3 роки тому +2

      @@mallumallu7743 Ath 100% occupancy undarunnu bro

    • @joseph3258
      @joseph3258 3 роки тому

      @@mallumallu7743 Lucifer theatre collection 120 crore only

    • @heinainGala
      @heinainGala 3 роки тому +3

      Memenkem + MederaReje = 46cr.

    • @shareefk1690
      @shareefk1690 3 роки тому

      @@mallumallu7743 Lucifer 200😂😂😆

  • @manikandanr8170
    @manikandanr8170 3 роки тому +4

    കിടിലൻ കോമ്പിനേഷൻ ആണ് ലാലേട്ടൻ പ്രിയദർശൻ ടീം, പ്രിയദർശൻ ബോളിവുഡിൽ പോയില്ലായിരുന്നു എങ്കിൽ ഒരു പാട് മനോഹര ചിത്രങ്ങൾ ലഭിച്ചേനെ മലയാളികൾക്ക്.

  • @jibinsworld1073
    @jibinsworld1073 3 роки тому +11

    Waiting for marakkar 🔥

  • @sreehari61
    @sreehari61 3 роки тому +13

    മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിക്കാൻ സാധിക്കട്ടെ❤️
    ലാലേട്ടൻ ❤️❤️❤️❤️❤️

  • @mohamedsajeer
    @mohamedsajeer 3 роки тому +2

    ബിസിനെസ്സ് മാൻ തന്നെ,, പക്ഷെ പൈസമുടക്കി സിനിമ കാണുന്ന പ്രേക്ഷകന് ഇഷ്ട്ടപെട്ടില്ലെങ്കിൽ സിനിമ വിജയിക്കില്ല.....

  • @NikhilNiks
    @NikhilNiks 3 роки тому +35

    പാട്ടില്ലാതെ ഇറക്കിയാൽ കുറച്ചൂടി pwoli ആവും 😌

    • @arun_mathew
      @arun_mathew 3 роки тому +8

      music shokam anu... bgm kidu anu

    • @lovefromhevan7006
      @lovefromhevan7006 3 роки тому

      പടം പൊളിയും എന്നല്ലേ അതു കറക്റ്റ്

    • @NikhilNiks
      @NikhilNiks 3 роки тому

      @@arun_mathew yeah 😑

    • @NikhilNiks
      @NikhilNiks 3 роки тому +1

      @@lovefromhevan7006 നാളെ ഇവിടെ തന്നെ കാണണേ 😌

    • @arun_mathew
      @arun_mathew 3 роки тому +2

      @@lovefromhevan7006 കരയാതെ..

  • @richadson9906
    @richadson9906 3 роки тому +5

    Mohanlal ❣

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +2

    The makers of the block buster movie "Marakkar' , Mohanlal and Priyadarshan speaks
    out as they air their matured views about the making of the movie, about the cast and
    the roadblocks they have faced after the movie was complete in all respects and the
    controversy they have faced in connection with the release of the movie. Being a
    Mohanlal movie , people were anxious to know more and more about the movie and
    now the deck is cleared as the movie reaches on the big screen on a big way. Film
    making is a business, even life itself has turned out to be a business, where profit and
    loss counts more than anything else. One never would like to go in losses ' To survive
    in any industry one should have a strong financial backing. The same has happened
    in case of the producers of the movie "Marakkar". So they thought of different avenues
    to come out of the situation and finally preferred a big screen rather than a smaller
    one like OTT. Now people have to make their assessment about the movie and come
    out with their view points.

  • @musthafakp4687
    @musthafakp4687 3 роки тому +2

    Best of luck

  • @Vivek-ju7jr
    @Vivek-ju7jr 3 роки тому +6

    Lalettan mass aanu👍🏻👍🏻👍🏻

  • @kunjattajo4061
    @kunjattajo4061 3 роки тому +2

    ലാലേട്ടൻ ഒരു അത്യുല്യ പ്രതിഭ ആണ്. ബട്ട്‌ പുള്ളിക്ക് അറിയാമായിരുന്നു ഈ സിനിമ കഴിയുമ്പോൾ ആരെങ്കിലും പുള്ളിയെ തല്ലികൊല്ലുമെന്ന്. അതാണ് അദ്ദേഹം പറഞ്ഞത് ഞാൻ മരിച്ചാലും സിനിമ മുന്നോട്ട് പോകും എന്ന് ❤❤പ്രിയൻ കൊച്ചേട്ടനെയും ആൾക്കാർ കൊല്ലാൻ ചാൻസ് ഉണ്ട് ഈ സിനിമ കണ്ട് കഴിയുമ്പോൾ.. 👏👏

  • @devanandsv3875
    @devanandsv3875 3 роки тому +6

    Just like a legend u are making history through Marakkar Lalettaa... But ur legendary Kalaapani missed it between lip and cup.. Now Almighty will compensate for it i strongly believe 🐤🐤🐤🐤🥰🥰🥰💜💜💜❤️❤️❤️🐅🐅🐅🐅🐅🐅🐅🐅

  • @lijothullakkulath
    @lijothullakkulath 3 роки тому

    ഉള്ളൂതുറന്നു സംസാരിച്ച ലാൽ സാറിനും പ്രിയപ്പെട്ട മലയാളികളക് പ്രിയം നിറഞ്ഞ പ്രിയൻ സാറിനും.. എലിമയോടെ ഇന്റർവ്യൂ ഏതാണെന്നു മറ്റുള്ളവരെ... സ്നേഹത്തോടെ മനസിലാക്കി തന്ന മനോരമയ്ക്കും.. ഈ സിനിമ വിജക്കട്ടെ ഒരായിരം... അതിനപ്പുറം ആശംസകൾ🌹🌹🌹🌹 ആശംസകൾ...🌹🌹🌹

  • @ajislivehere
    @ajislivehere 3 роки тому +4

    Mohanlal sir ❤
    Priyadarshan sir ❤