ഇത്രയും versatile ആയിട്ടുള്ള ഒരു actor ഈ ലോകത്ത് കാണില്ല..He is phenomenal...പാട്ടു, ഡാൻസ്,പാചകം,അഭിനയം..flexibility...എന്റമ്മോ..കോടികളിൽ ഒന്നേ കാണു..ഇതുപോലുള്ള അവതാരം...❤❤
നല്ലോണം മേക്കപ്പുണ്ട്. അതൊരു കുറച്ചിലൊന്നുമല്ല. ആർട്ടിസ്റ്റുകളായാൽ മേക്കപ്പ് ഇട്ടെന്നിരിക്കും. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ സ്ഥിരമായി മേക്കപ്പ് സ്റ്റാഫ് ഉണ്ട്. അവർക്ക് പിന്നെന്താ പണി?
@@abhiragabhi1625 Natural ayi makeup undallo. Male actor's too wear heavy makeup. But since it isn't eyeliner-dark lipstick kind of obvious makeup, everyone thinks that only actresses wear make up. He is a man in his 60s. He doesn't look like this naturally. The same could be said about any actor. It is a part of their job.
@@lilly-xg8gvjust understand what i said... I never said he looks too handsome for his age.... I said he is reacting normally and naturally like.. We cant see any difference in real life or screen.. His acting is that much natural
ലാലേട്ടാ സുചിത്ര ചേച്ചി കഴി ക്കുന്നത് കണ്ടിട്ട് super ആണെന്ന് തോന്നി. ലോക് ടൗൺ സമയം വീട്ടിൽ ഒത്തിരി പാചകം ചെയ്തു സുചിത്ര ചേച്ചിയെ സഹായിച്ചിട്ടുള്ളതല്ലേ. ഞാനും ഇതു പോലെ ചെയ്തു നോക്കട്ടെ 🙏👍🥰🥰
ഭക്ഷണ പ്രിയനാണ് ലാലേട്ടൻ എന്നറിയാം ഇപ്പൊ പാചകം പ്രിയനും കൂടിയാണെന്നു മനസിലായി എന്തായാലും ഉണ്ടാക്കിയത് കണ്ടപ്പോൾ സംഗതി നല്ലതാണെന്നു തോന്നി അടുത്ത പ്രാവശ്യം ഇത് ഒന്നുണ്ടാക്കി നോക്കുക തന്നെ ചെയ്യും നല്ല റെസിപ്പ്പി തന്നതിന് താങ്ക് യു ലാലേട്ടാ 🎉🎉❤❤🎉😂😂
at the end of cooking laletan pray to God..... that s i noticed .... was great thing.... becauseevery action as its perfection needs blessings of GOD........ superblal sir love u😍😍😍😍😍😍😍😍😍😍
SUBSCRIBE to our channel ua-cam.com/users/igmalayalam
for all the latest news & Interviews about mollywood cinema
Laleetta super
Allo
ലാലേട്ടാ supar 😍😍😍😆😍😆😆😍😍😍😆😂😂😂👌👌👌👌👌👌👍👍👍👍👍👍👍🤎🤎🤎🤎🤎💕💕💕💕💕💕💗💗💗💗
ഈ
നമ്പറിൽ വിളിku
ലാലേട്ടൻ cook ചെയ്യണത് കാണാൻ നല്ല രസമിണ്ട്, നല്ല neat ആയി തന്നെ ഒക്കെ ചെയിതെടുത്തു, sprb ❤
😀ella sadanangalum arinju kiitiyal pinne baki okke neat agum 😀lalettan undakiyal baki pani cheyyanum alukal und. Nammakko.. 😃
@@helenviolet23 😁 indavam, bt nkil koodi okke nalla perfectayit cheyyana pole, oro sadhanangalum athilekk idanath thanne kanan oru bhangi ind, njanokke aanel okke setaki vecha koodi ennayilokke idumbom therichokke poi chilapom kulavakarind
@@anjanaanjuzz6361 me too.. 😀 I agree.. it’s a beauty to see his presentation..
പണക്കാർ ഇങ്ങനെയാണ്
ലാലേട്ടന്റെ cooking കണ്ടപ്പോൾ നല്ല സന്തോഷം 👌
ഇത്രയും versatile ആയിട്ടുള്ള ഒരു actor ഈ ലോകത്ത് കാണില്ല..He is phenomenal...പാട്ടു, ഡാൻസ്,പാചകം,അഭിനയം..flexibility...എന്റമ്മോ..കോടികളിൽ ഒന്നേ കാണു..ഇതുപോലുള്ള അവതാരം...❤❤
Magic..
🤪🤪😝😝😁😭
sathyam😍
ലാലേട്ടനെ സുചിത്ര ചേച്ചിയെ ഒന്നിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി
സത്യം 😊
ലോകത്തെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ.. Ahh മനുഷ്യൻ അടുക്കള പണി സൂപ്പർ ആയി ചെയ്യുന്നു 😊.. പൊളി അല്ലെ ഇങ്ങേർ ❤️
എന്ത് രസാ ലാലേട്ടന്റെ cooking കാണാൻ 😍😍😍
എത്രെ കൂൾ ആയിട്ടാണ് അദ്ദേഹം പ്രേസേന്റ് ചെയ്യുന്നത് 😊👍🏻❤️.
അടച്ചു വെച്ചിട്ട് നിക്കുന്ന കാണുമ്പോൾ ചിരിവന്നു adipoli 👍👍🤲
True 😍😍
ആ തൊഴലും ..ചേർന്നുള്ള ചിരിയും. അതാണ്..
അതാണ് അണ്ണാ...മനസ്സ്
ചങ്ക്😊😊👍
Ha ji bilkul
സൂപ്പർ 👍ലാലേട്ടാ ആ പാത്രങ്ങൾ അടിപൊളി 👌
അല്ലെങ്കിലും നമ്മുടെ ലാലേട്ടൻ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതുപോലെ തന്നെ കുക്കിംഗ് ലും ലാലേട്ടൻ പൊളിയാ 🥰🥰🥰🥰
ലാലേട്ടന്റെ പുളിഞ്ഞാച്ചിരി ഇഷ്ടമുള്ളവർ ഉണ്ടോ?ലാലേട്ടൻ കട്ട fan... ❤❤❤❤❤❤❤
Old skool video kandu vanavar undo
എല്ലാതും ഇവിടെ ഒക്കെയാണ് 🤩🤩🤩🤩ലാലേട്ടൻ 😘😘😘😘
ലാലേട്ടന്റെ cooking കണ്ടപ്പോൾ മനസ്സിനെ വളരെയൊരു സന്തോഷം❤
love you laletta. ന്ത് രസമാ കേൾക്കാനും കാണാനും. skip ചെയ്യാതെ മൊത്തം കണ്ടു. ❤
ലാലേട്ടൻ ഇതേപോലെ തന്നെ സിനിമയിലും കാണപ്പെടുന്നത്..100 percent real and Natural❤
നല്ലോണം മേക്കപ്പുണ്ട്. അതൊരു കുറച്ചിലൊന്നുമല്ല. ആർട്ടിസ്റ്റുകളായാൽ മേക്കപ്പ് ഇട്ടെന്നിരിക്കും. മോഹൻലാലിനും മമ്മൂട്ടിക്കുമൊക്കെ സ്ഥിരമായി മേക്കപ്പ് സ്റ്റാഫ് ഉണ്ട്. അവർക്ക് പിന്നെന്താ പണി?
@@lilly-xg8gv അയിന് മേക്കപ്പ് ഇട്ടാൽ ആണോ നാച്ചുറൽ ആകുന്നത് 😂😂😂
@@abhiragabhi1625 Natural ayi makeup undallo. Male actor's too wear heavy makeup. But since it isn't eyeliner-dark lipstick kind of obvious makeup, everyone thinks that only actresses wear make up. He is a man in his 60s. He doesn't look like this naturally. The same could be said about any actor. It is a part of their job.
@@lilly-xg8gvjust understand what i said... I never said he looks too handsome for his age.... I said he is reacting normally and naturally like.. We cant see any difference in real life or screen.. His acting is that much natural
മഞ്ഞൾ പൊടി കുറച്ചു കൂടി charkamayirunu
കിച്ചൻ അലങ്ങോലം ആകാതെ പാചകം ചെയ്തു നമ്മുടെ ലാലേട്ടൻ
Aadhyam thanne ellam aaro cut cheythu vachikanallo .pinnenthu alankolam
മിക്സി ഉപയാക്കിക്കാതെ കല്ലിൽ ഇടിച്ച" ലാലേട്ടൻ ആണ് ഹീറോ "🥰🥰🥰
Athenthin ?.vattaya
Ethil enth heroism .chathakan mixiyekal nallath kallanennu aarka ariyathathu.adukalayil kerathavarku heroism ennoke thonam😀
@@shyma5954 😆😆
@@shyma5954 ചൊറിച്ചിൽ സഹിക്കാൻ വയ്യ അല്ലെ കഷ്ടം
@@vaisaksaseendran1720 enthinu .sathyam parayumpol ningalkoke choriyunnathenthina
അണ്ണൻ ഉണ്ടാക്കി കഴിഞ്ഞപ്പോൾ കറക്റ്റ് സമയത്ത് പ്ലേറ്റുമായി വന്ന ചേച്ചിയാണ് എൻറെ ഹീറോ...🎉❤
😂😂😂😂
ന്റെ ലാലേട്ടൻ ഉണ്ടാക്കിയത് കൊണ്ട് ഞാൻ എന്തായാലും ഇത് ഉണ്ടാക്കി നോക്കും
ലാലേട്ടാ പാചകം അടിപൊളി ലാലേട്ടൻ ഒന്നാന്തരം പാചകക്കാരനാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. വളരെ സന്തോഷവും കൗതുകവും തോന്നി വളരെയധികം ഇഷ്ടമായി ലാലേട്ടാ 👍👌🙏
Wow...intresting that a legend is cooking. Expecting more videos often. Love from Coimbatore.
ലാലേട്ടന് എന്തും വഴങ്ങും അതിപ്പോൾ കുക്കിംഗ് ആണെങ്കിലും അഭിനയം ആണെങ്കിലും അദ്ദേഹം കിടുവാണ്
ലാലേട്ടന്റെ ഡയലോഗ് ആണ് സൂപ്പർ സൂപ്പർ ❤️☺️👍👌 ചിക്കൻ ഫ്രൈ സൂപ്പർ സൂപ്പർ 🤤🌹
❤ സൂപ്പർ
Eee lalettan enthu cheythaalum oru prathyeka bangi aanu....ulliyum mulakum chathakkunnathum....ilakkunnathum....method explain cheyyunnathum okke enthu rasamaanu kaanaan.....pullikkaran ethaa undaakkiyathu ennu njn sradhichilla.....lalettane thanne nokkiyirinnu....
Lal sir curry undakkunnathu kandappol santhosham thonni.❤
മഹാപ്രതിഭാസമല്ലേ മ്മടെ ലാലേട്ടൻ 🙏
Laaletan cook cheyyunnath kaanaan thanne vere levelaaaa😍😍😍
Vecha koyeeente manam😍😍😋😋 pwolichu lalettaaa😍😍
Cooking channel ittal polikkum. Acting okke vittere. Ithakumbo ella week ilum lalettante expressions kanallo ❤️❤️
Old skool video kandu vanavar undo?
Ondeeee❤
എന്റെ ലാലേട്ടോ 🤩🤩എന്താ ഈ കാണുന്നത് 😍പൊളിച്ചു
Lalettan excellent cook anennu pande kettitund
ലാലേട്ടന്റെ cooking കണ്ടപ്പോൾ നല്ല സന്തോഷം
Lalettan… you lost weight and look 20yrs younger!! You are a sooooper cook and keep it up!
1:32 ആ ഉപ്പ് ഇടുന്ന രീതി നല്ല രസമുണ്ടായിരുന്നു കാണാൻ😍❤
Last suresh gopi chettanum vannu.. lalettante kaii punyam athrakaanu.. love you laletta🥰🥰🥰
എന്റെ ലാലേട്ടാഎന്റെ മാത്രം ലാലേട്ടാ ❤️❤️❤️❤️❤❤❤
ലാലേട്ടാ സുചിത്ര ചേച്ചി കഴി ക്കുന്നത് കണ്ടിട്ട് super ആണെന്ന് തോന്നി. ലോക് ടൗൺ സമയം വീട്ടിൽ ഒത്തിരി പാചകം ചെയ്തു സുചിത്ര ചേച്ചിയെ സഹായിച്ചിട്ടുള്ളതല്ലേ. ഞാനും ഇതു പോലെ ചെയ്തു നോക്കട്ടെ 🙏👍🥰🥰
Team old skool boys . Assemble ❤
Laleta nte kata fan ee suji ena sujithra coking super smile superb ❤❤❤❤❤❤❤🎉🎉
ഒരുപാട് സന്തോഷം👍❤️❤️
ആ ചിരി മതി 🥰
തിന്നാനോ?
4:00
reminded me of the vintage Mohanlal ❤️
I like lalettan smile love you lalette 😍
ലാലേട്ടൻ ആണ് എന്റെ ഹീറോ 🥰🥰🥰🥰, സൂപ്പർ കുക്കിങ്
എത്ര താളത്തോടെയാണു ആ ഉപ്പുപോലും ലാലേട്ടൻ വിതറുന്നത് . 1.35 and 3.51 സമയങ്ങൾ ശ്രദ്ധിക്കുക . നമിക്കുന്നു ഈ കലാകാരനെ 👏👏👏👏
Seriyanu 🙏🙏
Lal sir is multi talented a huge fan from telugu wonderful video🎉
വാച്ച് നോക്കിയിട്ട് ആ ഇടം കണ്ണിട്ടുള്ള നോട്ടം Super
ശരിയാ ഞാനും അത് ശ്രദ്ധിച്ചു
@@lijiyasaji9155 ഞാനും. പൊളിയല്ലേ
Kallanottam എപ്പോഴും ഉണ്ടല്ലോ
Athe enna notta
Correct 👍🏻
ലാലേടാ super adipoli👌👌👌👌👌👌👌👍👍👍👍👍👍
Love u laletta🔥🔥😍😍👍
3:17 എന്ത് Cute ആണ് ഈ മനുഷ്യൻ 😍
Wow! Lal Sir.. Authentic cooking.. So sweet to see this.. Seems to be a passionate cook. ❤❤
ലാലേട്ടാ...... 😍😍😍😍😍
ഭക്ഷണ പ്രിയനാണ് ലാലേട്ടൻ എന്നറിയാം ഇപ്പൊ പാചകം പ്രിയനും കൂടിയാണെന്നു മനസിലായി എന്തായാലും ഉണ്ടാക്കിയത് കണ്ടപ്പോൾ സംഗതി നല്ലതാണെന്നു തോന്നി അടുത്ത പ്രാവശ്യം ഇത് ഒന്നുണ്ടാക്കി നോക്കുക തന്നെ ചെയ്യും നല്ല റെസിപ്പ്പി തന്നതിന് താങ്ക് യു ലാലേട്ടാ 🎉🎉❤❤🎉😂😂
ലാലേട്ടാ എനിക്കും വേണം 😂😂❤ കുക്കിംഗ് സൂപ്പർ🎉❤❤
I tried.. സൂപ്പർ 👍🏻👍🏻
ലാലേട്ടാ സൂപ്പർ
ഞാൻ ദേ ഇപ്പോ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല
ആ ചിരിയിൽ ആണ് വീണത് 😘😘😘😘😘
നാളെ ഉണ്ടാക്കാൻ പോവാ ലാലേട്ടാ 😘😘😘
ലാലേട്ടാ കാണുമ്പോൾ സൂപ്പർ, ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം
Lalettan oru cook nte role il oru movie expecting❤
Laletta👍👍👍
ലാലേട്ടൻ ❤️❤️❤️❤️❤️🌹🌹🌹🌹🌹👌👌👌👌👌👌👌
ലാലേട്ടനെ എന്തു ഭംഗി. .👌👌👌👌💖💖💖💖150ാമത്തെ പിറന്നാളിനും ഈ തേജസ് ഉണ്ടാവട്ടെ ഭഗവാനെ...🙏
Sathyam
ലാലേട്ടാ സൂപ്പർ
ലാലേട്ടന് നല്ല വൃത്തി പാചകം കാണാൻ നല്ല രസം ലാലേട്ടൻ ഇഷ്ടം ❤❤❤❤❤
Vere aarkkum vrithi ille pachakam cheyyumbol
Super laletta
ലാലേട്ടൻ നന്നായി കറി വയ്ക്കുന്നുണ്ടല്ലോ സൂപ്പർ😍😍
Laletta super👍👍👍 njaanum cook cheyythu adipoli😋😋😋😋lalettanu entha pattathathu.acting pole thanne cookkingum super ......
Lalettan erlthra nalla nishkalankathayulla MANUSHYANANU!❤
I tried .....it is very tasty....and spicy......superb recipe lalettaa .......
Nice❤️ലാലേട്ടൻ സിംപിൾ ആയി ചെയ്തു.... 🙏
Lalettan touch oru variety thanne 🥰🥰🥰🥰🔥🔥🔥🔥🔥
Lal ettan cooking super❤❤❤❤❤❤❤❤❤❤❤❤❤
Aadhyatje 3 repetition il lalettante mathrame kandullo ❤️😀endha kala! soothing voice 😘
ലാലേട്ടന്റെ വീഡിയോ അടിപൊളി 👍👍👍👍👏👏👏👏
Njanum try cheythu super anu , Thank you so much laletta.... Super tasty chicken recipes 😋 👍
Laletta......❤super
Neatness,order, dedication,and prayer....that is lalettan....ethaanu laalettane lokam ariyunna kalakaran akki mattiyathu....
❤Laletta... Good recepie👌👍👏💗✨️
Excellent Lal chettan. I have made chicken today with above recepie. Fantastic.
വളരെ ഇഷ്ടമായി ലാലേട്ടന്റെ ചിക്കൻ ഇത് ഞാൻ ഉണ്ടാക്കി നോക്കി ഭയങ്കര testanu engane padichu ith laletaa
I tried it was sooo delicious 😋
Athikam samsaram onumilathe aa krym angu kanichu...lal sir oru cooking show thudangu❤❤
Laletta love you so much 😘
Lalettante samsaaram kettond irikkan aanu ettavum rasam..❤
at the end of cooking laletan pray to God..... that s i noticed .... was great thing.... becauseevery action as its perfection needs blessings of GOD........ superblal sir love u😍😍😍😍😍😍😍😍😍😍
Pasht
@@Anandks230 😂😂
@@athulyapk1267 🙌
Latetan super
Lallettan pwolii😘🔥🔥🔥🔥
Wow hhhmmmm എന്താ.......മണം...ലാലേട്ടാ.. ഇത് ഞാൻ try ചെയ്യും....
ലാലേട്ടൻ ഉണ്ടാക്കിയ ചിക്കൻ ഞാൻ കഴിച്ചു അടിപൊളി എനിക്കൊന്നും പറയാനില്ല
Iyal avidundayirunno?
Laletaa avasaanam sneham cheythille kaanumpol thanne kothiyaayi
ലാലേട്ടൻ ലൈഫിലും സിനിമയേലും The Compleet ആക്ടർ പോളിയാണ് 👌👌
👍😎
Laletta cooking super 👍👍👍♥️♥️💯💯💯
“കരിയപ്പല” തിരോന്തരം ഡ❤😂
സൂപ്പർ സൂപ്പർ ലാലേട്ടാ ലവ് യൂ സൊ much ❤️❤️❤️
ലാലേട്ടൻ cooking ചെയുന്നത് കാണാൻ എന്തൊരു cute ആണ് ☺️☺️☺️
ഹ എന്താ കുക്കിങ് അടിപൊളി 👍🏻❤️❤️❤️
The complete man ❤️lalettan❤️