ചങ്കുറപ്പിന്റെയും ധീരത യുടെയും പര്യായം 🐅🐅🐅 എത്ര വലിയ ആയുധ കോപ്പുമായി പോർച്ചുഗീസ് പട്ടാളം വരുമ്പോൾ പോലും അവർ പേടിച്ചിരിക്കും കാരണം ഏത് വഴിക്ക് വേണെമെലും കുഞ്ഞാലി വരാം💪💪 പിറന്ന നാടിനെ സംരക്ഷിക്കാൻ ആയുധ ബലമില്ലാതെ ചങ്കുറപ്പ് കൊണ്ട് നേരിട്ട വീര നായകർ 🔥🔥
അന്ന് portuguese കേരളത്തിലേക്ക് direct sea റൂട്ട് കണ്ടുപിടിക്കാൻ ആയിരുന്നു വസ്കോ ട ഗാമ യെ അയച്ചത്. അവർ കൊണ്ട് വന്നതിനേക്കാൾ അമൂല്യമായ വസ്തുക്കൾ ആണ് ഇവിടെ രാജാവിന് സമ്മാനം ആയി കൊടുക്കുന്നത് എന്നു കണ്ടു. അവർ അല്പം കുരുമുളകും ആയി തിരിച്ചു portugal ഇൽ പോയി അവിടെ ഗാമക്ക് ഗംഭീര സ്വീകരണം നൽകി.
അധിനിവേശക്കാരുടെ ചരിത്രത്തിലെ കണ്ണിലെ കരടാണ് കുഞ്ഞാലി.. ഭീതി സ്വപ്നവും.. ...100 കൊല്ലത്തെ പോരാട്ടത്തിൽ പോർട്ടുഗീസുകാരെ ഒതുക്കിയില്ലാ യിരുന്നെങ്കിൽ ഇവിടെ മലയാള ഭാഷ പോലും നിരോധിക്കപ്പെടുമായിരുന്നു
പണ്ട് കേരളം ഭരിച്ചിരുന്നത് അനേകം നാടുകൾ ആയിരുന്നു നാട് വാഴി കളും. സുഗന്ധ ദ്രവ്യങ്ങൾ ക്ക് പേരുകേട്ട കേരളത്തിൽ കച്ചവടത്തിനായി അറബ് യൂറോപ്യൻ വ്യാപാരികൾ മലബാറിൽ വന്നിരുന്നു വ്യാപാരത്തിൽ നിന്ന് കപ്പം പിരിച്ചിരുന്ന നാടുവാഴികൾ അവർക്ക് എല്ല സൗകര്യങ്ങളും കൊടുത്തു ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യാൻ മത പരിവർത്തനം നടത്താൻ അതിൽ നിന്ന് ഉണ്ടായ ഒരു വിഭാഗം ആണ് മാപ്പിളമാർ സാമൂതിരി അവരെ പ്രോത്സാഹിപ്പിച്ചു അതിൽ മുക്കുവരെ അവരുടെ തലവന്മാർ നാവിക പടയുടെ തലവന്മാർ ആക്കി അതാണ് കുഞ്ഞാലി മര ക്കാർ കുടുംബം. കടൽകൊള്ള നടത്തി അതിൻ്റെ ലാഭം തമ്മിൽ പങ്കിയിരുന്ന് അവർ സാമൂതിരിയെ മറ്റ് നാടുകളെ കീഴ്പ്പെടുത്താൻ സഹായിച്ചിരുന്നു പ്രത്യേകിച്ചും നെടുങ്ങനാടിനെ വള്ളുവനാട് നേ ചേർന്ന് സാമൂതിരി മലബാർ രാജാവായി. മരക്കാർ സാമൂതിരിയുടെ താൽപര്യം സംരക്ഷിക്കാതെ സ്വയം ഭരിക്കാൻ തുടങ്ങിയപ്പോൾ സാമൂതിരി പോർച്ചുഗീസ് കാരായി ചേർന്ന് കുഞ്ഞാലി മറക്കരെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.
മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ടായ വരുന്നതേയുള്ളൂ ഇത്ര ഭൂരിപക്ഷമില്ല ഒരു വർഷം ആയി കഴിഞ്ഞാൽ സ്വന്തം രാജ്യം വേണം എന്നൊക്കെ വാദിച്ച തീവ്രവാദം നടത്തും അത് തന്നെയാണെന്ന് മറ്റു രാജ്യങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത് കുഞ്ഞാലി മരയ്ക്കാർ എന്നെക്കുറിച്ചാണെങ്കിൽ മരയ്ക്കാർ മുസ്ലീങ്ങളിൽ ഏത് വിഭാഗത്തിൽ പെടും അവരുടെ പരമ്പര അങ്ങനെതന്നെയാണ് എല്ലാവരും രാജ്യസ്നേഹികൾ ആണ് മരക്കാർ എപിജെ അബ്ദുൽ കലാം ഒരു മരയ്ക്കാർ ആണ്.... അല്ലാതെ രാജ്യത്തെ വെട്ടിമുറിച്ച പാകിസ്ഥാൻ കൊണ്ടുപോയ മുസ്‌ലിംകളിൽ പെടില്ല അവർ മതമല്ല ആദ്യം പഠിക്കേണ്ടത് മറ്റുള്ളവരെ സ്നേഹിക്കാൻ ആണ് നിങ്ങൾ രാജ്യസ്നേഹി ആണെങ്കിൽ ഇതിന് താഴെ ഭാരത് മാതാ കീ ജയ് എന്ന കമന്റ് ചെയ് 🥳🇮🇳🇮🇳🇮🇳🇮🇳🇮🇳
@@greeshmab.s4058 അങ്ങനെ പറഞ്ഞില്ലല്ലോ മുസ്ലിംങ്ങളെ വർഗീയത പറഞ്ഞു ആക്ഷേപിക്കുന്നവർ ഉണ്ട് അവർ പറയുന്നുന്നത് ടിപ്പു സുൽത്താൻ കുഞ്ഞാലി മരക്കാർ വാരിയൻ കുന്നത് ഇവർ ക്ക് എതിരെ ആണലോ... എന്തിനു പറയുന്നു വാവരും അയ്യപ്പ സ്വാമിയും കൂട്ടുകാരല്ല എന്ന് വരെ ശശികല ടീച്ചർ പറഞ്ഞിട്ടുണ്ട്
@@devibhakthar രാജ്യത്തെ വെട്ടി മുറിച്ചത് ആരാണെന്ന് അറിയില്ലേ ? ചരിത്രം അറിയണം മിസ്റ്റർ , വിഭജിക്കുക ഭരിക്കുക , കളവ് ആയിരം തവണ റിപീറ്റ് ചെയ്താൽ അത് സത്യത്തിൻ്റെ വില ജനം കൽപ്പിക്കും എന്നൊക്കെ ബിജെപി ഇന്ന് പിന്തുടരുന്ന method ഇല്ലെ അതെല്ലാം ബ്രിട്ടീഷ് ഇതര അധിനിവേശം കാരുടെ തന്ത്രം , ഇന്ന് കാണുന്ന ഇസ്ലാമോഫോബിയ പോലും യൂറോപ്യൻ അജണ്ട , ജയിക്കാൻ അഥവാ ആധിപത്യം സ്ഥാപിക്കാൻ എന്ത് തെമ്മാടിത്തരം സയിപ്പുമാർ ചെയ്യും
100 വർഷത്തെ വീര ഇതിഹാസമായ കഥ, ഒരു ഫിലിമിൽ ആകാണിച്ചു വലിച്ചു നീട്ടി പടം കുളമാക്കി പ്രിയദർശൻ 🤭🤣🤣 vfx, സെറ്റ് ഉണ്ടായിട്ട് എന്ത് കാര്യം direction 👎script 👎ലാംഗ്വേജ് 👎😂😂😂🤣പടം മൊത്തത്തിൽ മൂഞ്ചി 🤭🤣
മൂവിയിലെ പല സീനുകളും , ഡയലോഗ്സ് , തിരകഥ എല്ലാം വൻ തോൽവിയര്ന്നു... കുഞ്ഞാലിയുടെ പ്രണയം, അവളുടെ മരണം, കുഞ്ഞാലിയുടെ ammayude മരണം, , കീർത്തിയുടെയും ചീനക്കാരന്റെയും റോൾ ഇതൊക്കെ നല്ല രീതിയിൽ തന്നെ എടുത്തു.. പക്ഷെ ഇതൊന്നും ഈ പടത്തിനെ സഹായിയ്ക്കുന്നതിനു പകരം ദുരന്തം ആകാനാണ് കാരണമായതു... പഴശ്ശിരാജയുടെ thirakathakruthum, ഡയറക്ടറും ആണ് ഇതു ചെയ്തിരുന്നേൽ പടം vere ലെവൽ ആയേനെ
കിർത്തിയുടെ അഭിനയം പോരാ മോഹൻ ലാൽ ലയലോഗ് ഒന്നും വേണ്ടിയെയും ഒരു ക്ലച്ച് പിടിച്ചില്ല, ലാഗ് കൂടിപോയി, കമ്പ്യൂട്ടർ നല്ലം അറിയുന്നുണ്ട് പിന്നെ അതിൽ അഭിനിയിച്ചർ ഒന്നും ഒരു പോരായ്മ,
ഇത് പറയാൻ താങ്കളെ പ്രേരിപ്പിച്ച ഒറ്റകാരണം കുഞ്ഞാലിയുദെ പേരിലെ മതം .. Shame on u... Rajyadrohi rahul . തലമുറകൾ അന്വേഷിച്ചുപോയാൽ തെന്റെയൊക്കെ പിതാക്കന്മാരുടെ ജീവൻ രക്ഷിച്ചുടുണ്ടാകും ഈ ഇതുഹാസ നായകൻ
ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ വിപണന കേന്ദ്രം യൂറോപ്പ് ആയിരുന്നു. പണ്ട് ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ശൈത്യകാലങ്ങളിൽ മാംസം കേട് വരാതെയിരിക്കാനും മറ്റുമാണ് അവർ ഇന്ത്യൻ സ്പൈസസ് ഉപയോഗിച്ചിരുന്നത്. കുറേകാലം അവർക്ക് അത് എത്തിച്ചു നൽകിയിരുന്നത് അറബികൾ തന്നെ ആയിരുന്നു. എന്തായാലും യൂറോപ്പിലേയ്ക്കുള്ള ഇസ്ലാമിക അധിനിവേശവും, അറബികൾ കൊള്ള വില ഈടാക്കുന്നതും കാരണം നേരിട്ട് ഇന്ത്യയുമായി കച്ചവടം നടത്താൻ യൂറോപ്യന്മാർ നിർബന്ധിതരായി. ഇന്ത്യൻ രാജാക്കന്മാർക്കും അതായിരുന്നു ലാഭം. അങ്ങനെ അറബികളെ ഒഴിവാക്കി മറ്റു രാജാക്കന്മരെല്ലാം യൂറോപ്യന്മാരുമായി നേരിട്ട് കച്ചവടം ചെയ്ത് കൂടുതൽ പണം ഉണ്ടാക്കിയപ്പോൾ ആ ചരക്കു കപ്പലുകൾ കൊള്ളയടിച്ച് കൊള്ളമുതൽ കൊടുത്ത് സാമൂതിരിയെ സുഖിപ്പിച്ചും, പറ്റിച്ചും പിന്നീട് കുറേകാലം അറബികളും കുഞ്ഞാലിയും ജീവിച്ചു. എന്നാൽ പിന്നീട് തെറ്റ് മനസ്സിലായ സാമൂതിരി കുഞ്ഞാലിയെ കൊല്ലാൻ തീരുമാനിച്ചു.
നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കണം ചരിത്രം എന്താണെന്ന്, കുഞ്ഞാലി മരക്കാർ ആരായിരുന്നു എന്നൊക്കെ....
നന്നായി ട്ടുണ്ട് അവതരണം.സൂപ്പർ 👍👍🙏🙏
ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ചരിത്രം. ഇതൊന്നു മാത്രം കേട്ടാൽ മതി പൂർവികരുടെ ത്യാഗത്തിന്റെ വില മനസ്സിലാവാൻ. വളരെ നന്നായി അവതരിപ്പിച്ചു.
ചങ്കുറപ്പിന്റെയും ധീരത യുടെയും പര്യായം 🐅🐅🐅
എത്ര വലിയ ആയുധ കോപ്പുമായി പോർച്ചുഗീസ് പട്ടാളം വരുമ്പോൾ പോലും അവർ പേടിച്ചിരിക്കും കാരണം ഏത് വഴിക്ക് വേണെമെലും കുഞ്ഞാലി വരാം💪💪
പിറന്ന നാടിനെ സംരക്ഷിക്കാൻ ആയുധ ബലമില്ലാതെ ചങ്കുറപ്പ് കൊണ്ട് നേരിട്ട വീര നായകർ 🔥🔥
ഇന്ത്യൻ മഹാസദ്രത്തിന്റെയും, അറബികടലിന്റെയും അധിപതി🔥കുഞ്ഞാലി മരക്കാർ 🔥
ഇന്ത്യയെ 100 വർഷം സംരക്ഷിച്ചു ഇതിഹാസനായകർ, the real hero of hindhusthan 💪💪💯💯💯
Super.....script. ..... കുഞ്ഞാലി മരക്കാർ വെറുമൊരു പേരല്ല .....
കുഞ്ഞാലി മരക്കാർ ഒരു പ്രസ്ഥാനം
paranju tthannathinu thanks
Aaa deerayodhakalku munpil shiras namikunnu🙏
കുഞ്ഞാലിമരയ്ക്കാർ 🔥🔥🔥
യഥാർത്ഥ പോരാളി 💪🏻💪🏻✨️
അന്ന് portuguese കേരളത്തിലേക്ക് direct sea റൂട്ട് കണ്ടുപിടിക്കാൻ ആയിരുന്നു വസ്കോ ട ഗാമ യെ അയച്ചത്. അവർ കൊണ്ട് വന്നതിനേക്കാൾ അമൂല്യമായ വസ്തുക്കൾ ആണ് ഇവിടെ രാജാവിന് സമ്മാനം ആയി കൊടുക്കുന്നത് എന്നു കണ്ടു. അവർ അല്പം കുരുമുളകും ആയി തിരിച്ചു portugal ഇൽ പോയി അവിടെ ഗാമക്ക് ഗംഭീര സ്വീകരണം നൽകി.
Sathyathil Vaco da Gama pirate aayirunnu,Jayilil kidakkunna samayath Portuguese rajav koduth offer aayirunnu India lekk Vann kollayum kolayum chaith ividutha sambath Portugal lekk kond varila allengil kolamarathil kayaruga ennath, Portuguese peppattikal nadathiya naranayittinte pakuthi polum nammude school kalil padippikkunnilla.
Super aathmarthatha sathyasanthatha deshasneham maranam vare sukshicha dheera yoddhaakkal
Kunhali Marakkar❤
Mammootty- santhosh shivan kunjali marakkar mathayayirunnu..
😂
@@nousharnoushad353 ithilum comedya innaley irangiyathu...
😝
പൊളിക്കും
DIVIDE AND RULE that is the policy of western christian missionary empires..
സൂപ്പർ
Marakkaar❤
Ponnanikkar💞
ഈ 4 കുഞ്ഞാലിയും ഓരോരുത്തരും ഒരുപാട് യുദ്ധങ്ങൾ ചെയ്തിട്ടുണ്ട്,100 വർഷം
ഇതിൽ ഒന്നും പറയുന്നില്ലല്ലോ
സിനിമ ചരിത്രത്തോട് നീതി പുലർത്തിയില്ല
Humanitis pillar undo
പ്രിയദർശൻ ഇതൊന്നും അറിഞ്ഞില്ലേ...! ??
അധിനിവേശക്കാരുടെ ചരിത്രത്തിലെ കണ്ണിലെ കരടാണ് കുഞ്ഞാലി..
ഭീതി സ്വപ്നവും..
...100 കൊല്ലത്തെ പോരാട്ടത്തിൽ പോർട്ടുഗീസുകാരെ ഒതുക്കിയില്ലാ യിരുന്നെങ്കിൽ ഇവിടെ മലയാള ഭാഷ പോലും നിരോധിക്കപ്പെടുമായിരുന്നു
❤️😍❤️
ആരാണ് ഈ അവസാനം പറഞ്ഞ പേഡ്രോ റോഡ്ഗ്രെസ്സ് ആർകെങ്കിലും അറിയുമോ
കുഞ്ഞാലി marakkarude marumakkan. Ali marrakkar എന്ന dom pedro rodriguiz.
🔥 🔥 🔥
അറബിക്കടലിന്റെ സിംഹം കുഞ്ഞാലിമരക്കാർ 🔥
മമ്മൂട്ടി കൊണ്ടുവരും കുഞ്ഞാലി അഞ്ചാമനെ
Vadakara 🤩
Kunjalimarakar ,dheera desabhimani
സാമൂതിരി ചതിച്ചത് നൈസ് ആയിട്ട് വെളുപ്പിച്ചു , കീഴടങ്ങാൻ വെച്ച ഉപാധികൾ സാമൂതിരി അംഗീകരിക്കുകയും അത് സാമൂതിരി ലങ്കിക്കുകയും ചെയ്തു .
👍
😍🙌🏼
💯👍
👌
👍👍👍
❤️
Please 🙏 translate into hindi
4 -)കുഞ്ഞാലി ചരിത്രം തെറ്റ് ആണ് പറഞ്ഞത്
Dheera deshabhimani
പണ്ട് കേരളം ഭരിച്ചിരുന്നത് അനേകം നാടുകൾ ആയിരുന്നു നാട് വാഴി കളും. സുഗന്ധ ദ്രവ്യങ്ങൾ ക്ക് പേരുകേട്ട കേരളത്തിൽ കച്ചവടത്തിനായി അറബ് യൂറോപ്യൻ വ്യാപാരികൾ മലബാറിൽ വന്നിരുന്നു വ്യാപാരത്തിൽ നിന്ന് കപ്പം പിരിച്ചിരുന്ന നാടുവാഴികൾ അവർക്ക് എല്ല സൗകര്യങ്ങളും കൊടുത്തു ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യാൻ മത പരിവർത്തനം നടത്താൻ അതിൽ നിന്ന് ഉണ്ടായ ഒരു വിഭാഗം ആണ് മാപ്പിളമാർ സാമൂതിരി അവരെ പ്രോത്സാഹിപ്പിച്ചു അതിൽ മുക്കുവരെ അവരുടെ തലവന്മാർ നാവിക പടയുടെ തലവന്മാർ ആക്കി അതാണ് കുഞ്ഞാലി മര ക്കാർ കുടുംബം. കടൽകൊള്ള നടത്തി അതിൻ്റെ ലാഭം തമ്മിൽ പങ്കിയിരുന്ന് അവർ സാമൂതിരിയെ മറ്റ് നാടുകളെ കീഴ്പ്പെടുത്താൻ സഹായിച്ചിരുന്നു പ്രത്യേകിച്ചും നെടുങ്ങനാടിനെ വള്ളുവനാട് നേ ചേർന്ന് സാമൂതിരി മലബാർ രാജാവായി. മരക്കാർ സാമൂതിരിയുടെ താൽപര്യം സംരക്ഷിക്കാതെ സ്വയം ഭരിക്കാൻ തുടങ്ങിയപ്പോൾ സാമൂതിരി പോർച്ചുഗീസ് കാരായി ചേർന്ന് കുഞ്ഞാലി മറക്കരെ കീഴ്പ്പെടുത്താൻ ശ്രമിച്ചു.
👌🏻👌🏻
കുഞ്ഞാലിമരക്കാർ അറബിക്കടിലിന്റെ സിംഹമല്ലേ🤔
അത് കുഞ്ഞാലി മരക്കാർ 4
Pinne enthin kappad vaskod gamayudekal kuthiyathun anusmaranam
Real story thanne movie akiyirunnel marakkar adipoli aayene story lu matam varuthiyathoke alambaytind
💞💞💞
മുസ്ലിങ്ങൾ ഈ നാടിന് വേണ്ടി ജീവിച്ചു മരിച്ച അനേകർ ..എന്നിട്ടും പറയും നിങ്ങൾ ഒറ്റുകാരനാണ് എന്ന്
@@prophetprashantdhwan2910 athrye ullu❌🔥
മുസ്ലീങ്ങൾ ഇന്ത്യയിൽ ഉണ്ടായ വരുന്നതേയുള്ളൂ ഇത്ര ഭൂരിപക്ഷമില്ല ഒരു വർഷം ആയി കഴിഞ്ഞാൽ സ്വന്തം രാജ്യം വേണം എന്നൊക്കെ വാദിച്ച തീവ്രവാദം നടത്തും അത് തന്നെയാണെന്ന് മറ്റു രാജ്യങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത് കുഞ്ഞാലി മരയ്ക്കാർ എന്നെക്കുറിച്ചാണെങ്കിൽ മരയ്ക്കാർ മുസ്ലീങ്ങളിൽ ഏത് വിഭാഗത്തിൽ പെടും അവരുടെ പരമ്പര അങ്ങനെതന്നെയാണ് എല്ലാവരും രാജ്യസ്നേഹികൾ ആണ് മരക്കാർ എപിജെ അബ്ദുൽ കലാം ഒരു മരയ്ക്കാർ ആണ്.... അല്ലാതെ രാജ്യത്തെ വെട്ടിമുറിച്ച പാകിസ്ഥാൻ കൊണ്ടുപോയ മുസ്‌ലിംകളിൽ പെടില്ല അവർ മതമല്ല ആദ്യം പഠിക്കേണ്ടത് മറ്റുള്ളവരെ സ്നേഹിക്കാൻ ആണ്
നിങ്ങൾ രാജ്യസ്നേഹി ആണെങ്കിൽ ഇതിന് താഴെ ഭാരത് മാതാ കീ ജയ് എന്ന കമന്റ് ചെയ് 🥳🇮🇳🇮🇳🇮🇳🇮🇳🇮🇳
മുസ്ലിംങ്ങൾ മാത്രമാണോ ഈ നാടിനു വേണ്ടി ജീവിച്ചു മരിച്ചത്?????
@@greeshmab.s4058 അങ്ങനെ പറഞ്ഞില്ലല്ലോ മുസ്ലിംങ്ങളെ വർഗീയത പറഞ്ഞു ആക്ഷേപിക്കുന്നവർ ഉണ്ട് അവർ പറയുന്നുന്നത് ടിപ്പു സുൽത്താൻ കുഞ്ഞാലി മരക്കാർ വാരിയൻ കുന്നത് ഇവർ ക്ക് എതിരെ ആണലോ... എന്തിനു പറയുന്നു വാവരും അയ്യപ്പ സ്വാമിയും കൂട്ടുകാരല്ല എന്ന് വരെ ശശികല ടീച്ചർ പറഞ്ഞിട്ടുണ്ട്
@@devibhakthar രാജ്യത്തെ വെട്ടി മുറിച്ചത് ആരാണെന്ന് അറിയില്ലേ ? ചരിത്രം അറിയണം മിസ്റ്റർ , വിഭജിക്കുക ഭരിക്കുക , കളവ് ആയിരം തവണ റിപീറ്റ് ചെയ്താൽ അത് സത്യത്തിൻ്റെ വില ജനം കൽപ്പിക്കും എന്നൊക്കെ ബിജെപി ഇന്ന് പിന്തുടരുന്ന method ഇല്ലെ അതെല്ലാം ബ്രിട്ടീഷ് ഇതര അധിനിവേശം കാരുടെ തന്ത്രം , ഇന്ന് കാണുന്ന ഇസ്ലാമോഫോബിയ പോലും യൂറോപ്യൻ അജണ്ട , ജയിക്കാൻ അഥവാ ആധിപത്യം സ്ഥാപിക്കാൻ എന്ത് തെമ്മാടിത്തരം സയിപ്പുമാർ ചെയ്യും
കുഞ്ഞാലിമാരായി മമ്മുട്ടിയോ പൃത്വിരാജോ വന്നാൽ അത് ചരിത്രമാകും.
Prithy better
ആസിഫ് അലി മതി
Hiii
മമ്മുട്ടി ആണ് മരക്കാർ
100 വർഷത്തെ വീര ഇതിഹാസമായ കഥ, ഒരു ഫിലിമിൽ ആകാണിച്ചു വലിച്ചു നീട്ടി പടം കുളമാക്കി പ്രിയദർശൻ 🤭🤣🤣 vfx, സെറ്റ് ഉണ്ടായിട്ട് എന്ത് കാര്യം direction 👎script 👎ലാംഗ്വേജ് 👎😂😂😂🤣പടം മൊത്തത്തിൽ മൂഞ്ചി 🤭🤣
മൂവിയിലെ പല സീനുകളും , ഡയലോഗ്സ് , തിരകഥ എല്ലാം വൻ തോൽവിയര്ന്നു... കുഞ്ഞാലിയുടെ പ്രണയം, അവളുടെ മരണം, കുഞ്ഞാലിയുടെ ammayude മരണം, , കീർത്തിയുടെയും ചീനക്കാരന്റെയും റോൾ ഇതൊക്കെ നല്ല രീതിയിൽ തന്നെ എടുത്തു.. പക്ഷെ ഇതൊന്നും ഈ പടത്തിനെ സഹായിയ്ക്കുന്നതിനു പകരം ദുരന്തം ആകാനാണ് കാരണമായതു... പഴശ്ശിരാജയുടെ thirakathakruthum, ഡയറക്ടറും ആണ് ഇതു ചെയ്തിരുന്നേൽ പടം vere ലെവൽ ആയേനെ
@@Krishnakc-nd1qy മോഹൻലാൽ ദുരന്തം അഭിനയം
കിർത്തിയുടെ അഭിനയം പോരാ മോഹൻ ലാൽ ലയലോഗ് ഒന്നും വേണ്ടിയെയും ഒരു ക്ലച്ച് പിടിച്ചില്ല,
ലാഗ് കൂടിപോയി, കമ്പ്യൂട്ടർ നല്ലം അറിയുന്നുണ്ട്
പിന്നെ അതിൽ അഭിനിയിച്ചർ ഒന്നും ഒരു പോരായ്മ,
kidu mooneeeeee
ആ കടലിൽ experts ne കൊണ്ട് തപ്പി nokkiyaal pazhaya യുദ്ദ ഉപകരണങ്ങൾ വല്ലതും കിട്ടും..... !!
അതൊരു സിനിമ രൂപത്തിൽ ചെയ്യണം captain america first avanger പോലെ.
Ethil ആര് കണ്ടാലും പേടിക്കുന്ന കുഞ്ഞാലി ആരാന്നു ഒന്ന് parayoo
മരക്കാർ നാലാമനും കുട്ടി അലിയും ആണ്
ഇന്ത്യൻ ബാർബറോസമാർ
ഓട്ടോമാൻ തുർക്കികൾ ഹെൽപ് ചെയ്തരുന്നു മരക്കാൻമാരെ
ആരാണ് കുഞ്ഞാലി 🙄
കണ്ടവർ ജീവിച്ചിരിപ്പില്ല 😱
കേട്ട്ടവർക്ക് ബോധവും വന്നിട്ടില്ല...
ഒട്ടിച്ച പോസ്റ്ററിന്റെ പശ ഉണങ്ങും മുന്നേ
പടം കണ്ട ആരോ കീറി കളഞ്ഞു 🤣🤣
Thozhuthil kuth undayal purath ullavark adikaan sugava..ippozhathe sahacharyam😂 aarod parayan
Ninteachan
ഡാമുകൾ പണിത് ജലഗതാഗതം ഇല്ലാതെ ആക്കി റോഡ് ഗതാഗതം ആക്കിയ കഥകൾ മറയ്ക്കാൻ ഉണ്ടാക്കിയ ചരിത്രം ആണ് ഇന്നും ചരിത്രം എന്ന് പഠിക്കുന്ന തും കേൾക്കുന്നതും
വല്യ ഡെക്കറേഷൻ ഒന്നും വേണ്ട.
മത ഭ്രാന്തൻ ആയ ഒരു കടൽ കൊള്ളക്കാരൻ ആരുന്നു കുഞ്ഞാലി 😏
ഇത് പറയാൻ താങ്കളെ പ്രേരിപ്പിച്ച ഒറ്റകാരണം കുഞ്ഞാലിയുദെ പേരിലെ മതം ..
Shame on u... Rajyadrohi rahul .
തലമുറകൾ അന്വേഷിച്ചുപോയാൽ തെന്റെയൊക്കെ പിതാക്കന്മാരുടെ ജീവൻ രക്ഷിച്ചുടുണ്ടാകും ഈ ഇതുഹാസ നായകൻ
Challu chaka
you the shoe polishe man still afraid the name kunjali marakkar
Ivan Portugal Kurush thayoliiii
ഒരു തീവ്രവാദി ഹിന്ദുവിന്റെ രോദനം
World first navel commander ...my family
ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ വിപണന കേന്ദ്രം യൂറോപ്പ് ആയിരുന്നു. പണ്ട് ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ശൈത്യകാലങ്ങളിൽ മാംസം കേട് വരാതെയിരിക്കാനും മറ്റുമാണ് അവർ ഇന്ത്യൻ സ്പൈസസ് ഉപയോഗിച്ചിരുന്നത്. കുറേകാലം അവർക്ക് അത് എത്തിച്ചു നൽകിയിരുന്നത് അറബികൾ തന്നെ ആയിരുന്നു. എന്തായാലും യൂറോപ്പിലേയ്ക്കുള്ള ഇസ്ലാമിക അധിനിവേശവും, അറബികൾ കൊള്ള വില ഈടാക്കുന്നതും കാരണം നേരിട്ട് ഇന്ത്യയുമായി കച്ചവടം നടത്താൻ യൂറോപ്യന്മാർ നിർബന്ധിതരായി. ഇന്ത്യൻ രാജാക്കന്മാർക്കും അതായിരുന്നു ലാഭം. അങ്ങനെ അറബികളെ ഒഴിവാക്കി മറ്റു രാജാക്കന്മരെല്ലാം യൂറോപ്യന്മാരുമായി നേരിട്ട് കച്ചവടം ചെയ്ത് കൂടുതൽ പണം ഉണ്ടാക്കിയപ്പോൾ ആ ചരക്കു കപ്പലുകൾ കൊള്ളയടിച്ച് കൊള്ളമുതൽ കൊടുത്ത് സാമൂതിരിയെ സുഖിപ്പിച്ചും, പറ്റിച്ചും പിന്നീട് കുറേകാലം അറബികളും കുഞ്ഞാലിയും ജീവിച്ചു. എന്നാൽ പിന്നീട് തെറ്റ് മനസ്സിലായ സാമൂതിരി കുഞ്ഞാലിയെ കൊല്ലാൻ തീരുമാനിച്ചു.
Evadunnu varunnu ithokke, oscar item thanne.
വർഗീയദ തലയിൽ കേറിയ ഇങ്ങിനെ ഇരിക്കും ,😳😳
Edokke endinte kunjano entho!?
Ivan kurush krshi kar bigaravathi thayoliiii mone
സത്യം മനസിലാക്കി സംസാരിക്കു
അൺഡി
❤