ഒരു സീനിയർ നടനെ ബഹുമാനത്തോടെയും അതുപോലെ അമിതമായി പുകഴ്ത്താതെയും ഇതുപോലൊരു ഇന്റർവ്യൂ സമ്മാനിച്ചതിന് നന്ദി മനീഷേട്ട . പക്വ്‌തയുള്ള ചോദ്യങ്ങളും തെളിവാർന്ന ഉത്തരങ്ങളും അടങ്ങിയ ഒരു ലാലേട്ടൻ ഇന്റർവ്യൂ ഒരുപാട് നാളുകൾക്കുശേഷം കണ്ടതിൽ സന്തോഷം 😊😍
omggg yesss cant wait for dis interview, maneesh sir asks the best questions and its been so long since mohanlal has been asked some thoughtful questions in interviews
@@mskdvlogs1340 all the best bro. But one advice..don’t follow Mohanlal or someone else’s footsteps. Make your own path. Not accusing you, but just saying.
ഒരു പക്ഷെ മലയാളത്തിലെ ഇന്നുള്ളതിൽ വെച്ച് ഏറ്റവും മികച്ച interviewer ഇദ്ദേഹം ആണ്.. ഒരുപാട് നാളായി shredikkunu. പുള്ളി ചോദിക്കുന്ന ചോദ്യങ്ങൾ ഭയങ്കര sensible ആണ്. കാര്യങ്ങൾ പഠിച്ചു ആണ് ചോദിക്കുന്നത്.. And so natural 👍🏻👍🏻👍🏻👍🏻👍🏻
ലാലേട്ടാ .....സ്നേഹം മാത്രം..... കലർപ്പില്ലാത്ത ആ മനസ്സ് എനിക്ക് കാണാൻ കഴിയും. അന്നും ഇന്നും എന്നും മോഹൻലാൽ എന്ന വാക്ക് കേട്ടാൽ ഒരു അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയും. ഈ പ്രഞ്ചത്തിൻ്റെ പ്രിയപുത്രനാണ് അങ്ങ്. അതുകൊണ്ടാണ് ദൈവം അങ്ങയെ ഇത്രമേൽ അനുഗ്രഹിച്ചത്.
ഈ സിനിമ എക്കാലത്തെയും നല്ല വിജയമാകട്ടെ മലയാളികൾക്ക് അഭിമാനമാകട്ടെ ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്താം.പക്ഷെ പൊതു ജനങ്ങളെ പൊട്ടങ്കളിപിച്ചതിനോട് നല്ല വിഷമമുണ്ട് ഞങ്ങൾ ഈ സിനിമ തിയേറ്ററിൽ കാണാൻ എത്ര നാളായി കാത്തിരിക്കുന്നു . അങ്ങനുള്ള നമ്മളെ മാറ്റി മാറ്റി പറഞ്ഞു വിഷമിപ്പിക്കണ്ടായിരുന്നു പൊതു ജനങ്ങൾ മറക്കുമായിരിക്കും.. ജനങ്ങൾ തിയേറ്ററിൽ ഒഴുകിയെത്തട്ടെ
@@petrichor259 dude you can’t make a statement like that , because it is your personal opinion and you can simply rephrase it as “ I didn’t like marakkar “ , because there are lot of people who have liked the movie and it’s subjective 🤘🏻
ഇപ്പഴേ തുടങ്ങിയിട്ടുണ്ട്, ഈ കമെന്റ്ബോക്സിൽ തന്നെ ഉണ്ട് ഈ പടം lag ആണെന്നും ആൾക്കാരെ പൊട്ടൻ കളിപ്പിച്ചെന്നും പറഞ്ഞ് കുറേ പേർ. 😂😅. പുള്ളിയുടെ ഫാൻസിൽ പകുതി പരിണമിച്ചു dq fans ആയി അയിനാണ് 🤣.
Very well handled and a smooth joyful watch. Ithaanu Maneesh Narayanan interview chythaal ulla difference. No unwanted 'choriyal' questions. Super interview!!
ക്യൂ ചാനൽ ഏറ്റവും വ്യൂസ് കിട്ടാൻ പോകുന്ന വീഡിയോ..... ഒറ്റ പേര് #മോഹൻലാൽ ❤ The Lion of Malayalam Cinema 💪 The Biggest croud puller of Mollywood💪 Waiting4 #Marakkar the Lion of Arabian Sea💪
മറ്റെല്ലാ സിനിമാപ്രവർത്തകരേയുമെന്നപോലെ മോഹൻലാലിനേയും ആവശ്യത്തിന് ബഹുമാനത്തിൽ ട്രീറ്റ് ചെയ്ത് എന്നാൽ വിനയകുനയൻ ആയി കുനിഞ്ഞുകുത്താതെ ഇന്റർവ്യൂ എടുത്ത മനീഷ് നാരായണന്റെ ആറ്റിറ്റ്യൂഡിന് അഭിനന്ദനങ്ങൾ! Also for calling him 'Mohanlal' and not 'lalettan'. :)
വിധേയത്വം ഇല്ലാതെ നിർഭയത്തോടെ ലളിതമായി introduction കൊടുത്തു വ്യക്തമായ ചോദ്യങ്ങളുമായി maneshettan ഇന്ത്യാവിഷൻ ഇലെ box-office മുതൽ കൂടിയതാണ് ഇങ്ങേരെ കൂടെ🔥
Really good interview. Great questions, great presentation. Showcases Malayalam movie industry, it's craft and it's best ever actor in the best possible way😊👍🏻 this is how you earn a subscriber
ഈ തിയേറ്റർകാർ ബിസിനസ്സുകാര് അല്ലെങ്കിൽ എന്തുകൊണ്ട് വാനപ്രസ്ഥം 100 ദിവസം പ്രദർശിപ്പിച്ചില്ല..എന്ത് കൊണ്ട് പ്രേക്ഷകർ പൈസ കൊടുത്ത് ആ പടം കണ്ടില്ല..കാരണം ഭൂരിഭാഗം പ്രേക്ഷകരും ബിസിനസ്സുകാർ ആണ്..അവർക്കും അവർ മുടക്കിയതിനേക്കാൾ കൂടുതൽ അവർക്ക് ഇഷ്ടമുള്ളത് വേണം.അത് തന്നെയാണ് ബിസിനസ്സ്.
Yes 100 % . E paryana alukal cash mudakki oru business cheyyathit Ath lose lek pokan sammathikkumo ellallo … ellam business thane … no one is doing business to lose money … Ath manasilakathe verthe kidann karayan kureyennam
best ever interview of mohanlal, no unwanted praising or overloaded respect, maneesh narayanan ⚡
True..most of the interviews are praising,not only mohanlal even mammootty and stars
ശരിയാണ്
@@jince143saji
TV
He is a dumb guy...you guys are appreciating for not showing respect to legendary Mohanlal...means that you are a m0r0n.
THE CUE-ൽ ഏറ്റവും അധികം കാത്തിരുന്ന INTERVIEW😍
മനീഷ് ഏട്ടൻ with ലാലേട്ടൻ♥️
ഇനി മമ്മൂക്കയെയും കൂടി കൊണ്ടുവരണം😍
Coming soon
എല്ലാത്തിനും വ്യക്തമായ ഉത്തരം തന്നെ നൽകി.. lalettan.. ❤️
maneesh aayath kondayirikum, cliche painkili questions onm ilallo
കൊറോണ കത്തിനിൽക്കുന്ന സമയത്ത് മാസ്ക് പോലും ധരിക്കാതെയാണ് മോഹൻലാൽ ഈ സിനിമയിൽ അഭിനയിച്ചത്. അതുകൊണ്ടാണ് കേരളത്തിൽ Corona ഇല്ലാതായത് എണീറ്റ് പോടാ🤔😁😝😥
@@thanumanu3818 ninne elladathum kaanalo ni ikka fanalla angane lalettan fansine thetidharippikkunna oru special squad anu
Lal appuppan😂🥱
@@shijinrajp7417 Hi kocherukkaa.....
കുറേ നാളായി മോഹൻലാലിനോട് ആരെങ്കിലും നല്ല ചോദ്യങ്ങൾ വിധേയത്വം കാണിക്കാതെ, ഇഷ്ടത്തോടെ ചോദിക്കുന്നത് കേൾക്കുന്നു. നല്ല ഉത്തരങ്ങളും.
Correct
Exactly. 🤝
ലാലേട്ടൻ്റെ ഏറ്റവും അടിപൊളി ഇൻ്റർവ്യൂവിൽ ഒന്ന് ഇതായിരിക്കും😍😍😍😍🔥🔥🔥🔥🔥
Maneesh narayanan angane veruppikkarilla pulli chothikkunna chodyangal aanu ee pvdy ettavum valya gunam.
നല്ല quality ഉള്ള ചോദ്യങ്ങൾ. നല്ല വ്യക്തമായ ഉത്തരങ്ങൾ. മരക്കാർ ഒരു വലിയ ഹിറ്റ് ആയി മാറട്ടെ ❣️
Complete actor with the best interviewer 💪🏼💪🏼💪🏼
#enkileennodupara 🤘🏻
@@harisrawframe2670 The Cue is better.
@@varunvinod5861 maneesh 💥
Athr
Athara
ഒരു സീനിയർ നടനെ ബഹുമാനത്തോടെയും അതുപോലെ അമിതമായി പുകഴ്ത്താതെയും ഇതുപോലൊരു ഇന്റർവ്യൂ സമ്മാനിച്ചതിന് നന്ദി മനീഷേട്ട . പക്വ്‌തയുള്ള ചോദ്യങ്ങളും തെളിവാർന്ന ഉത്തരങ്ങളും അടങ്ങിയ ഒരു ലാലേട്ടൻ ഇന്റർവ്യൂ ഒരുപാട് നാളുകൾക്കുശേഷം കണ്ടതിൽ സന്തോഷം 😊😍
Maneesh is probably one of the best interviewers we have in Malayalam 👏
omggg yesss cant wait for dis interview, maneesh sir asks the best questions and its been so long since mohanlal has been asked some thoughtful questions in interviews
നല്ല interview... ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകി ലാലേട്ടൻ...
മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച നടൻ ലാലേട്ടൻ ആണ് 💯🔥
ഇനി അടുത്ത നടൻ ഈ ഞാനായിരിയ്ക്യും....
@@mskdvlogs1340 if u r seriously saying... all the best..... bro
@@mskdvlogs1340 all the best bro. But one advice..don’t follow Mohanlal or someone else’s footsteps. Make your own path. Not accusing you, but just saying.
@@mskdvlogs1340 polikk👍🔥
Maneeshettan : THE BEST ❤️
Lalettan : THE BESTEST
മനസ്സു നിറയെ സ്നേഹം മാത്രം മനീഷേട്ടാ. 🤗
മികച്ച ഒരു ഇന്റർവ്യൂ 🥰മനീഷ് നാരായണൻ 👌ലാലേട്ടൻ 😘😘
Such a nice interview.. one of the best interviews I have ever seen with Lalettan
വളരെ നല്ല ഇൻ്റർവ്യൂ .നന്ദി,മനീഷ് നാരായണൻ.
ലാലേട്ടൻ പഴയ രൂപത്തിലേക്ക് തിരിച്ചു വരുന്നുണ്ട്❤️🙏
💯❤️
എന്നിട്ടെന്താ താടി വടിക്കാത്തത്
@Vishnu S ippazhum side il ninn oru sculpted look und. Seriyaavatte
@@jestinartworld7538 thaadi vadichittu oru movie verunundu with blessy
ലാലേട്ടന്റെ പല്ല് വെപ്പ് പോലെ. . ഒടിയനിൽ ശെരിയ്ക്കും തോന്നി. എന്തോ പല്ലിൽ ചെയ്തട്ടുണ്ട് സംസാരിക്യുമ്പോൾ ശബ്ദ വ്യത്യാസം ഉണ്ട്. "ലാലേട്ടൻ ഉയിർ "
ഒരു പക്ഷെ മലയാളത്തിലെ ഇന്നുള്ളതിൽ വെച്ച് ഏറ്റവും മികച്ച interviewer ഇദ്ദേഹം ആണ്.. ഒരുപാട് നാളായി shredikkunu. പുള്ളി ചോദിക്കുന്ന ചോദ്യങ്ങൾ ഭയങ്കര sensible ആണ്. കാര്യങ്ങൾ പഠിച്ചു ആണ് ചോദിക്കുന്നത്.. And so natural 👍🏻👍🏻👍🏻👍🏻👍🏻
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു 😊
എല്ലാം ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകി. 😍
ലാലേട്ടൻ ശരിക്കും മാറി, പഴയ രൂപത്തിലേക്ക് മാറിയപോലെ💪💪
Yes വണ്ണം കുറഞ്ഞു
ലാലേട്ടാ .....സ്നേഹം മാത്രം..... കലർപ്പില്ലാത്ത ആ മനസ്സ് എനിക്ക് കാണാൻ കഴിയും. അന്നും ഇന്നും എന്നും മോഹൻലാൽ എന്ന വാക്ക് കേട്ടാൽ ഒരു അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയും. ഈ പ്രഞ്ചത്തിൻ്റെ പ്രിയപുത്രനാണ് അങ്ങ്. അതുകൊണ്ടാണ് ദൈവം അങ്ങയെ ഇത്രമേൽ അനുഗ്രഹിച്ചത്.
ഇനി മറ്റൊരു നടൻ ഈ ഞാനായ് രിക്യും.... ചേട്ടാ.
കുറെ കാലങ്ങൾക്ക് ശേഷം ലാലേട്ടൻ്റെ ഒരു നല്ല interview കാണാൻ സാധിച്ചു. എല്ലാത്തിനും വ്യക്തമായ ഉത്തരം.♥️
ഈ സിനിമ എക്കാലത്തെയും നല്ല വിജയമാകട്ടെ മലയാളികൾക്ക് അഭിമാനമാകട്ടെ ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്താം.പക്ഷെ പൊതു ജനങ്ങളെ പൊട്ടങ്കളിപിച്ചതിനോട് നല്ല വിഷമമുണ്ട് ഞങ്ങൾ ഈ സിനിമ തിയേറ്ററിൽ കാണാൻ എത്ര നാളായി കാത്തിരിക്കുന്നു . അങ്ങനുള്ള നമ്മളെ മാറ്റി മാറ്റി പറഞ്ഞു വിഷമിപ്പിക്കണ്ടായിരുന്നു പൊതു ജനങ്ങൾ മറക്കുമായിരിക്കും.. ജനങ്ങൾ തിയേറ്ററിൽ ഒഴുകിയെത്തട്ടെ
മോനെ 🤣🤦♂️. നിന്റെ ഫുത്തി വിമാനമാണല്ലോ.
മറ്റൊരു ഹിറ്റുമായി ഈ ഞാനും വരും ഇക്കാ....
നാട്ടിലെ സമയം ഡിസംബർ 2, 2 AM ന് അയർലൻ്റിൽ റിലീസ്.
മരക്കാറിൻ്റെ ആദ്യ പ്രേക്ഷകരിൽ ഒരാൾ☺️
ലാലേട്ടൻ ❤വളരെ വ്യക്തമായി തന്നെ എല്ലാത്തിനും ഉത്തരം നൽകുന്നു. One of the best interview 😍
That confidence level of ettan
Athe. Best interwiew ahi ettande. Old okke kandal ariyan patumm
He is confident now. Actually he is an introvert but when it's time for him to speak he can do it. Lucifer timil kanda athe reethiyil aanu lalettan.
@@brokebitch8004 Athe lalettan pothuve kurach shy aanu.. Interviewsil okke
ഏറ്റവും കൂടുതൽ കാത്തിരുന്ന ഇൻ്റർവ്യൂ ❤️❤️❤️❤️❤️
മോഹൻലാൽ -പ്രിയദർശൻ ടീം പോലെ ഇത്രയും നീണ്ട ഒരു മികച്ച സൗഹൃദ കൂട്ടുകെട്ട് ഇന്ത്യൻ സിനിമയിൽ ഇല്ല.
I celebrated this man my entire life and will continue to celebrate him to infinity and beyond
✌🏻
Whatever you say Marakkar is not a good movie.
@@petrichor259 dude you can’t make a statement like that , because it is your personal opinion and you can simply rephrase it as “ I didn’t like marakkar “ , because there are lot of people who have liked the movie and it’s subjective 🤘🏻
@@midhunp4895 മിക്ക ആളുകളുടെ അഭിപ്രായമാണ് 😒
മോഹൻലാൽ എത്ര നന്നായി സംസാരിക്കുന്നു 🙄👌✌️🔥
മനീഷ് ഏട്ടൻ ഇന്റർവ്യൂ എല്ലാം അടിപൊളി 🥰🥰
Legend Mohanlal sir ❤️
മനീഷിന്റെ ചോദ്യങ്ങൾ കേൾക്കാൻ ആണ് the cue വിലെ എല്ലാ ഇന്റർവ്യൂവും കാണുന്നത്. ഇതും അതുപോലെ തന്നെ ❤️
ചോദ്യങ്ങളും ഉത്തരങ്ങളും എല്ലാം നന്നായിട്ടുണ്ട് 🥰ഇനിയെങ്കിലും വിവാദം ഉണ്ടാക്കുന്നവർ അതെല്ലാം അവസാനിപ്പിക്കുമല്ലോ 🙏മരക്കാർ 🔥🔥❤️❤️
എമ്പുരാൻ എന്ന് പറയുന്ന സിനിമ മരക്കാറിനെക്കാളും ബഡ്ജറ്റിൽ വരുന്ന സിനിമ ആണ്.
ന്റെ മോനെ😱😱
നാളെ തൊട്ട് ഒരു പ്രത്യേക ഫാൻസ് "ഞാൻ മോഹൻലാൽ ഫാൻ ആണ്, പക്ഷെ സിനിമ കൊള്ളില്ല" ijjathi frustration cake proof ഫാൻസിന് 🤡🤡
Mammokka fan aaya njan eduvare oru lalettan padathinu vendi etra wait cheythitilla.. ticked booked.. will watch today at 8pm
ഇപ്പഴേ തുടങ്ങിയിട്ടുണ്ട്, ഈ കമെന്റ്ബോക്സിൽ തന്നെ ഉണ്ട് ഈ പടം lag ആണെന്നും ആൾക്കാരെ പൊട്ടൻ കളിപ്പിച്ചെന്നും പറഞ്ഞ് കുറേ പേർ. 😂😅. പുള്ളിയുടെ ഫാൻസിൽ പകുതി പരിണമിച്ചു dq fans ആയി അയിനാണ് 🤣.
This man and his movies made my childhood beautiful..will continue love him..❤
Maneesh chettan with lalettan ❤️👏🏻
Best interview ever ever from Cue
Lalettan ❤❤❤❤
നല്ല ഇന്റെര്‍വ്യൂ , ലാലേട്ടന്‍ നല്ല പോലെ പഴയതിനെക്കാള്‍ നല്ലപോലെ തുറന്ന് സംസാരിക്കുന്നു
നാളെ FDFS നായിട്ട് കാത്തിരിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും 😍😍🔥🔥🔥
Ennu kanum 😎 bro
@@mukeshm1728 inn 12.00 aayal naleyayi👀🖤
Sherinna
പടം ഫ്ലോപ്പാകാൻ ചാൻസുണ്ട്.കുഞ്ഞാലിമരക്കാർ സിനിമയിൽ ബെട്ടിയിട്ട വായത്തണ്ടു പോലെ കിടക്കണ കണ്ടാ എളാപ്പ എന്നൊരു ഡയലോഗ് ഉണ്ടു എന്ന് പറയന്നുണ്ട്
@@navashydrose5500 😂😂😂
Very well handled and a smooth joyful watch. Ithaanu Maneesh Narayanan interview chythaal ulla difference.
No unwanted 'choriyal' questions. Super interview!!
Always wanted this interview to happen... Maneeshtan and Lalettan🔥❤
എത്ര മനോഹരമായാണ് ലാലേട്ടൻ സംസാരിക്കുന്നത്.❤❤♥️💕💕
Maneesh was a gangsta until Mohanlal arrived
He is an excited kid now😅
14:04 that cute smile 😍
Maneeshettan never disappoints us.. One of the Best interviewers in Malayalam ❤❤
he is at the peak of acting.... he is the best actor ever in this universe....he is my dearest lalettan....proud of you and love you dear laletta
ManishNarayanan മാജിക് !
ഈ അടുത്ത് കണ്ടതിൽ, ലാലേട്ടൻ വ്യക്തമായി മറുപടി പറഞ്ഞ അഭിമുഖം..!
_മലയാള സിനിമ വളരുന്നു മോഹൻലാലിലൂടെ_ 🔥🔥
@Akhil A എന്താണ് ഇയാളോടിത്ര ദേഷ്യം
Cue Lalettan നല്ല കോമ്പിനേഷൻ ❤️
Barroz
Bro daddy
Twelfth man
Alone
MONSTER
🔥🔥🔥🔥🔥🔥😍
Complete actor 😍
എന്റെ ജീവൻ 😍❤
വളരെ ക്യൂട്ട് ആയി സംസാരിക്കുന്നത് കേൾക്കാൻ വളരെ രസമാണ്
Pwoly interview 🔥🔥
നല്ല ചോദ്യത്തിൽ നിന്നാണ് നല്ല ഉത്തരം വരുന്നത്.. Best kanna best.👌🏻
ക്യൂ ചാനൽ ഏറ്റവും വ്യൂസ് കിട്ടാൻ പോകുന്ന വീഡിയോ.....
ഒറ്റ പേര് #മോഹൻലാൽ ❤
The Lion of Malayalam Cinema 💪
The Biggest croud puller of Mollywood💪
Waiting4 #Marakkar the Lion of Arabian Sea💪
കുറയെ നാളിനു ശേഷം ലാലേട്ടന്റെ നല്ല ഒരു ഇന്റർവ്യൂ കണ്ട് ചോദിച്ചതതിന് കൃത്യമായ മറുപടി.
ചോദ്യങ്ങൾ കൃത്യമെങ്കിൽ ഉത്തരങ്ങളും വ്യക്തമാകും , അഭിനന്ദനങ്ങൾ മനീഷ് നാരായണൻ 👏
Lalettan in a conversation with Maneesh Narayanan... I have always been waiting for this! ❤
ലാലേട്ടന്റെ ലുക്ക് 🔥😍
മരയ്ക്കാർ കാണാൻ എത്ര നാളായുള്ള കാത്തിരിപ്പായിരുന്നു ❤️
The Complete Actor..
He looks physically fit
Valare decent interview .. questions and answers are perfect ..
A professional way of approch in all questions, good work team cue 👍
യഥാർത്ഥ നിർമാതാവ് പുറത്ത് വന്നപ്പോൾ പടം correct ആയി release ആവുന്നു...
"എത്ര കൂൾ ആണ് ഈ മനുഷ്യൻ😍😍😍😍😍😍😍😍😍
മറ്റെല്ലാ സിനിമാപ്രവർത്തകരേയുമെന്നപോലെ മോഹൻലാലിനേയും ആവശ്യത്തിന് ബഹുമാനത്തിൽ ട്രീറ്റ് ചെയ്ത് എന്നാൽ വിനയകുനയൻ ആയി കുനിഞ്ഞുകുത്താതെ ഇന്റർവ്യൂ എടുത്ത മനീഷ് നാരായണന്റെ ആറ്റിറ്റ്യൂഡിന് അഭിനന്ദനങ്ങൾ! Also for calling him 'Mohanlal' and not 'lalettan'. :)
അവതാരകൻ സൂപ്പർ നിങ്ങൾ സൂപ്പർ ആണ്
17:58 EMPURAAN🔥
വിധേയത്വം ഇല്ലാതെ നിർഭയത്തോടെ ലളിതമായി introduction കൊടുത്തു വ്യക്തമായ ചോദ്യങ്ങളുമായി maneshettan
ഇന്ത്യാവിഷൻ ഇലെ box-office മുതൽ കൂടിയതാണ് ഇങ്ങേരെ കൂടെ🔥
തീരല്ലെന്ന് ആഗ്രഹിച്ച ഇന്റർവ്യൂ 💘
Classic interview
review എഴുതുന്നതിൽ നിന്ന് the cue വിലെ anchorilekk മാറിയപ്പോൾ മനീഷ് ഒരുപാട് മെച്ചപെട്ടു
One of the best interview with LALETTAN💞🥰
Maneesh etta... awaiting for your interview and finally you came at the right time....
Njan kandu enikku ishttapetttuuu
ലാലേട്ടൻ ❤
Nice interview 🔥🔥🔥🔥🔥
I wish he could do a Oscar winning Hollywood movie.
Most waited cue interview 💙.. ലാലേട്ടൻ ❤️
Conversation with *Maneesh* *Narayanan*
❤️
Laletta 🥰 സൂപ്പർ look
മലയാളത്തിലെ ഏതൊരു താരവും ഈ മനുഷ്യന്റെ പിന്നിലെ വരൂ.... ഇന്ഡ്യന് ലെജൻഡ് ആക്റ്റേഴ്സ്... രജനികാന്ത് 🔥 അമിതാബ് ബച്ചൻ, 🔥മോഹൻലാൽ, 🔥🔥കമൽഹാസൻ🔥
Rajanikanth athre pora...
Pullik abhinaya pradhanm olla role cheyyanam ennonum ila
Mammootty maranno
മനീഷ് - ലാൽ - 🔥കുഞ്ഞാലി🔥
എന്ത് 🤔?
Kidilan interview.. lalettane neril kanan thonnunnu ithukandapo❤❤❤❤❤
Poli interview ⚡⚡⚡
One of the best interviews with Mohanlal 👍
Love u laletta🥰
*നല്ല ചോദ്യങ്ങളും ഉത്തരങ്ങളും*
Fabulous interview
കട്ട ലാലേട്ടൻ ഫാൻസ് എല്ലാം ഇവിടെ വന്ന് ഒരൊന്നര കുഞ്ഞാലി ലൈക്കടി👍👍👍👍❤️
മലയാളത്തിന്റെ മഹാനടൻ 🔥
ഓഹ് വിശ്വസിച്ചടാ മമ്മുണ്ണീ നീ ലാലേട്ടൻ ഫാൻ തന്നെ 🤗🤗😂
Perfect Answers 👌👌👌
Really good interview. Great questions, great presentation. Showcases Malayalam movie industry, it's craft and it's best ever actor in the best possible way😊👍🏻 this is how you earn a subscriber
ഏറ്റവും അധികം കാത്തിരുന്ന interview combo 😍 ലാലേട്ടൻ - മനീഷ് നാരായണൻ 😍
He looks great
ഒരു തെലുഗ് സുഹൃത്തിന്റെ കൂടെ മരക്കാർ കണ്ടു. കണ്ട് കഴിഞ്ഞ് അവൻ പറഞ്ഞത് കേട്ട് രോമാഞ്ചം വന്നു. " ഏമാണ്ടി..ചെപ്പണ്ടി.. ഇതെന്തണ്ടി.."😄
😌
ഈ തിയേറ്റർകാർ ബിസിനസ്സുകാര് അല്ലെങ്കിൽ എന്തുകൊണ്ട് വാനപ്രസ്ഥം 100 ദിവസം പ്രദർശിപ്പിച്ചില്ല..എന്ത് കൊണ്ട് പ്രേക്ഷകർ പൈസ കൊടുത്ത് ആ പടം കണ്ടില്ല..കാരണം ഭൂരിഭാഗം പ്രേക്ഷകരും ബിസിനസ്സുകാർ ആണ്..അവർക്കും അവർ മുടക്കിയതിനേക്കാൾ കൂടുതൽ അവർക്ക് ഇഷ്ടമുള്ളത് വേണം.അത് തന്നെയാണ് ബിസിനസ്സ്.
💯💯
Yes 100 % . E paryana alukal cash mudakki oru business cheyyathit Ath lose lek pokan sammathikkumo ellallo … ellam business thane … no one is doing business to lose money … Ath manasilakathe verthe kidann karayan kureyennam
👍✌👏👏👏👏
പക്വത എന്ന് പറയുന്നത് ഇതാണ് ...!❤️❤️ ലാലേട്ടന്റെ ഒരോ വാക്കിലും ഉണ്ട് നമ്മൾ എങ്ങനെ ജീവിക്കണം എന്ന് ..❤️❤️